'ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, പരാതിക്കാരി സുഹൃത്തല്ല'; രണ്ട് പരാതികളും വ്യാജമെന്ന് ജയസൂര്യ

  Рет қаралды 423,222

asianetnews

Күн бұрын

#AsianetNewsLive #KeralaNewsLive #MalayalamNewsLive
'ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, പരാതിക്കാരി സുഹൃത്തല്ല'; തനിക്കെതിരായ രണ്ട് പരാതികളും വ്യാജമാണെന്ന് ജയസൂര്യ
#Jayasurya #malayalamcinema #police #kochi
Asianet News Live : kzbin.info/www/bejne/gaCUaYadmMqMjpo
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► AsianetNews
Twitter ► AsianetNewsML
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.asianet
► For iOS users: apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 867
@proletariaticbourgeoise5653
@proletariaticbourgeoise5653 Күн бұрын
ജീവിച്ചിരിക്കുന്ന നന്മമരം!
@faisalnadi5081
@faisalnadi5081 Күн бұрын
😂😂😂
@agentsmithV5
@agentsmithV5 Күн бұрын
Endoke ayalum fake aligations tanedai 😅
@SureshSuresh-bl3hr
@SureshSuresh-bl3hr Күн бұрын
😂😂😂
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 23 сағат бұрын
😂😂😂
@GlamourGossips-l1f
@GlamourGossips-l1f 22 сағат бұрын
നാളെ നിയൊക്കെ തന്നെ മോങ്ങും അയ്യോ ആണുങ്ങൾക്കു കേരളത്തിൽ നീതി ഇല്ലേ എന്ന് 🤣🤣🤣
@Sajasajas-li3lk
@Sajasajas-li3lk Күн бұрын
എന്നു രണ്ടു മാസത്തിനു ശേഷം Advocate പഠിപ്പിച്ച പോലെ വന്നു കുറ്റബോധത്തോടെ മൊഴിയുന്ന നന്മ മരം സ്റ്റാർ😅😅
@KTKurien
@KTKurien 23 сағат бұрын
Endhaanengilumm paraathikkaarru randumm fraud thannae.. Pinnae oru 10 years kazhinghaannu peedanamm aannu ennu manassilaayathu
@moviesupdates123
@moviesupdates123 23 сағат бұрын
🤣🤣
@ViatoresM
@ViatoresM 23 сағат бұрын
Paavad valli... .. Minu Muneer fance aanalle .. 10 varsham kazhinju vannu parayunnathu viswasicholu....
@ദാമു-ഘ4ദ
@ദാമു-ഘ4ദ 23 сағат бұрын
Theliv undengilo... Nivinte karyathilum ithalle vannath.. Vineeth theliv kondu vannu ellarum ath accept cheythu..
@sharafudheencheriyath7554
@sharafudheencheriyath7554 22 сағат бұрын
Ivan minu muneer fans aanu . Onnu podai .
@വാഴ
@വാഴ 23 сағат бұрын
അതിനും വേണം നമ്മുടെ nivin 💥
@AkhilUnnikrishnan-iv2gs
@AkhilUnnikrishnan-iv2gs Күн бұрын
ഞാൻ പഠിച്ച ഉത്തരങ്ങളുടെ ചോദ്യങ്ങൾ ചോദിക്കു സോദരാ ..
@snowbell24
@snowbell24 Күн бұрын
😂😂
@prasadunnikrishnan113
@prasadunnikrishnan113 23 сағат бұрын
😂😂😂😂
@humanbeing8810
@humanbeing8810 14 сағат бұрын
സാധാരണ സംസാരിക്കും പോലെയല്ല, ജയന്റെ ശബ്ദം നല്ല മാറ്റം ഉണ്ട്‌
@prasadunnikrishnan113
@prasadunnikrishnan113 14 сағат бұрын
@@humanbeing8810 yes.. Confidence illa..
@akku-s5l
@akku-s5l 11 сағат бұрын
😅😅😅dee
@moviemotivation8908
@moviemotivation8908 22 сағат бұрын
പറഞ്ഞവൾ ഡീസെൻറ് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല പക്ഷെ അവർ പറഞ്ഞത് നൂറു ശതമാനം സത്യമാണെന്നു ഒരുനേരം കട്ടൻ ചായ കുടിക്കുന്ന മലയാളികൾക്ക് മനസിലാകും നെന്മ മെരമേ
@sooryasangeeth7489
@sooryasangeeth7489 18 сағат бұрын
athey 2013 il peedipicha oruthante koode 2021il vare sauhridham sthapich fullfb support postukalittitt 2024il vann parayua 2013ilpeedipichen .chaya kudikunna malayalikalpottanmaranelviswasikum
@moviemotivation8908
@moviemotivation8908 18 сағат бұрын
അപ്പൊ മീനു മുനീർ?
@RageshRajumon
@RageshRajumon 14 сағат бұрын
അതെ
@RameshP-y6b
@RameshP-y6b 23 сағат бұрын
സത്യം തെളിയട്ടെ നിരപരാധികൾ ശിക്ഷിക്കപെടരുത്..
@nikhilchandra4351
@nikhilchandra4351 23 сағат бұрын
അമിത വിനയം 😂😂😂😂 ആപത്ത്
@nnn2178
@nnn2178 17 сағат бұрын
ബാത്‌റൂം സ്റ്റാർ 😂
@preethuu9625
@preethuu9625 17 сағат бұрын
@@nikhilchandra4351 😂
@mylittleworld4422
@mylittleworld4422 23 сағат бұрын
ഇത്രനാൾ എവിടെ ആയിരുന്നു ഇപ്പോഴാണോ ഓർമ വന്നത് 😂നിവിൻ പോളി അപ്പോൾ തന്നെ പ്രതികരിച്ചു
@Banana14597
@Banana14597 23 сағат бұрын
കള്ളങ്ങൾ ആലോചിച്ചു എടുക്കാൻ സമയം എടുക്കും 🤣🤣അതയിരിക്കും പ്രതികരിക്കാൻ വൈകിയത്
@Queen13593
@Queen13593 22 сағат бұрын
Pulli Fb post ittirunnalloo
@jayakumarg6417
@jayakumarg6417 21 сағат бұрын
വക്കീല് വഴി ആലോചിക്കണ്ടേ.. 😁
@thakseersalim9082
@thakseersalim9082 21 сағат бұрын
അയാൾ americayil aayirun
@alfredsunny800
@alfredsunny800 21 сағат бұрын
America ayirunu
@nihasrahman4622
@nihasrahman4622 Күн бұрын
പഠിച്ചിട്ടു വന്നിരിക്കുന്നു... നന്മമരം 😂
@moviesupdates123
@moviesupdates123 23 сағат бұрын
😁
@abinsebastian1500
@abinsebastian1500 19 сағат бұрын
😂😂
@hassananas4944
@hassananas4944 19 сағат бұрын
പോലീസിനാവട്ടെ ഒരു ലൂക്ക്ഔട്ട്, പോസ്റ്റർ പതിക്കൽ, SIT ഒന്നുമില്ല. ജാമ്യം പോലും ആവശ്യമില്ല. കേസെടുത്തൊന്ന് തന്നെ സംശയം. അപാരമായ തുല്യനീതി 🫤
@noormuhammad555
@noormuhammad555 14 сағат бұрын
@@hassananas4944 athinu thelivu evde..? 100 percentage fake allegation aanu
@pinkzcakeworld3254
@pinkzcakeworld3254 21 сағат бұрын
താങ്കൾ പറഞ്ഞ ഒന്നും ഞാൻ വിശ്വസിക്കുന്നില്ല 😡... ആ നടി നിങ്ങളെ പരസ്യമായി നുണ പരിശോധനക്ക് വിളിച്ചിരുന്നു 😡... നന്മ മരം 😡😡😡😡
@Shaji-j8i
@Shaji-j8i 15 сағат бұрын
Minu muneer fans 😂😂
@antigroup6837
@antigroup6837 9 сағат бұрын
കണ്ട പാവാട വാണ്ണങ്ങൾ ചാനലിൽ വന്നു പറഞ്ഞപ്പോഴേക്കും നീയൊക്കെ mood താങ്ങുന്നില്ലേ അതാണ് അവരുടെ വിജയം 😂😂
@ShafeenaBeevi2024
@ShafeenaBeevi2024 23 сағат бұрын
എത്ര പേരാണ് complaint ചെയ്തത് 😂😂😂😂നൻമ മരം
@noufalnoufi6826
@noufalnoufi6826 23 сағат бұрын
Valinju keri oru single mother nte kudumbathil idapett avare kaneer kudupucha ningal thanne valiya nanma maram.ningalk ethire etrayo per aan social mediayil koode compalint paranje. adyam ningalk ethire aan case edukendathu.
@AmalChikku
@AmalChikku 23 сағат бұрын
App Minnu muneernu ethire ethra case ayi epo pocso adakammm
@sindhubiju1436
@sindhubiju1436 23 сағат бұрын
കേസ് കൊടുത്ത രണ്ടുപേരുടെയും ഹിസ്റ്ററി ഒന്ന് നോക്കുക
@jobinyttuui2772
@jobinyttuui2772 23 сағат бұрын
രണ്ട് കംപ്ലൈൻറ് അതും വ്യക്തതയില്ലാത്തത്. ഇദ്ദേഹം നിരപരാധി ആണെന്ന്
@paulson7982
@paulson7982 23 сағат бұрын
ആ നാലൊരു മൊതലാ ജയസൂര്യയെ കളിയാക്കുന്നത്. തെറി ബീവി
@77amjith
@77amjith 22 сағат бұрын
ജീതത്തിൽ അഭിനയിക്കുകയും സിനിമയിൽ ജീവിക്കുകയും ചെയുന്ന നന്മ സ്റ്റാർ
@majeedpainattupady6674
@majeedpainattupady6674 Күн бұрын
സഗാവ് പുഷ്പൻ മരിച്ച ഒഴിവിലേക്ക് ജീവിച്ചിരിക്കുന്ന മറ്റൊരു രക്തസാക്ഷി 🤣
@neena9827
@neena9827 Күн бұрын
ഹ്യൂമർ സെൻസ് അപാരം 🤣🤣🤣🤣
@RAGIKRISHNAPK-hh4dg
@RAGIKRISHNAPK-hh4dg Күн бұрын
😄😄😄
@soumyakrishna9342
@soumyakrishna9342 22 сағат бұрын
😂😂
@TessyshibuTessyshibu
@TessyshibuTessyshibu 22 сағат бұрын
😂😂
@ajithkumarangana8097
@ajithkumarangana8097 22 сағат бұрын
😂👍
@Arshad-o7c
@Arshad-o7c 23 сағат бұрын
അവസാനത്തെ ചോദ്യത്തിനു എന്തു പറ്റി ഉത്തരമില്ലാതെ പോയി? 😮😮
@moviesupdates123
@moviesupdates123 23 сағат бұрын
🤣😁😁😁
@moviesupdates123
@moviesupdates123 23 сағат бұрын
😁😁
@mithesh66
@mithesh66 23 сағат бұрын
@@Arshad-o7c avidunnu paali poyi appadum oodi kalanju ninnal sheriyavilla chodhyathinu utheram illa athanu karyam
@binumohan2914
@binumohan2914 23 сағат бұрын
അതിൻ്റെ ഉത്തരം വക്കീൽ പഠിപ്പിച്ചില്ല 😂
@Arshad-o7c
@Arshad-o7c 22 сағат бұрын
അത് തന്നെ
@masterastro6965
@masterastro6965 23 сағат бұрын
Trust me his bodylanguage says he is not innocent.
@akhilharikumarharikumar6257
@akhilharikumarharikumar6257 23 сағат бұрын
Correct samsaara reethiyilum idaykkidaykk kannadayil pidikkunnathum
@SreeandAkhil
@SreeandAkhil 23 сағат бұрын
yes. me too felt the same
@pjrmedia270
@pjrmedia270 22 сағат бұрын
Athinu mannerism onum nokkanda... Etra nallathe silence kandal tanne arile... He is not innocent
@ajeshjose7881
@ajeshjose7881 22 сағат бұрын
We all know from his bodylanguage,and he is an actor too.
@meghamohan4919
@meghamohan4919 22 сағат бұрын
I tooo felt that..
@lillysnaturaltips4901
@lillysnaturaltips4901 15 сағат бұрын
ലെ കണ്ണാടി :ഇടക്ക് ഇടക്ക് താൻ എന്തിനാ എന്നെ തട്ടുന്നത് ഹേ
@pachaparishkaari3573
@pachaparishkaari3573 13 сағат бұрын
Ath ayalde manerism anedo.munpum cheyyarund
@Knowledgemillenium
@Knowledgemillenium Күн бұрын
കണ്ണട എന്തിനാണ് ഇങ്ങനെ കുത്തുന്നത്. നല്ല ടെൻഷൻ ഉണ്ട്
@muhammedafsal3518
@muhammedafsal3518 Күн бұрын
ഇവൻ റിയൽ കുറുക്കാനാണ്
@moviesupdates123
@moviesupdates123 23 сағат бұрын
🤣🤣🤣😁
@renjithkumar.r810
@renjithkumar.r810 23 сағат бұрын
Samsarathil und😂😂​@@moviesupdates123
@jithu7
@jithu7 22 сағат бұрын
Correct 😂
@edachalil
@edachalil 22 сағат бұрын
കുറുക്കനോ കോഴിയോ
@preethuu9625
@preethuu9625 21 сағат бұрын
@@muhammedafsal3518 seen him body shaming Priyanka too much in an Asianet program troll
@openvoice6557
@openvoice6557 21 сағат бұрын
എൻ്റെ പൊന്നു ജയാ... കഴിഞ്ഞത് കഴിഞ്ഞു ഇനിയെങ്കിലും എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ കുടുംബത്തിന് ഓർക്കുക ജനങ്ങളെ ഓർക്കുക നിന്നെ അറിയാത്തവർ ഒന്നുമല്ലല്ലോ തൃപ്പൂണിത്തുറകാർ ...എന്ത് നേടിയാലും വന്ന വഴി മറക്കരുത് മനുഷ്യൻ ആണെന്നതും മറക്കരുത്...ആശംസകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@kvjayasankar9263
@kvjayasankar9263 17 сағат бұрын
Brilliant ❤
@PradeepCk-c7m
@PradeepCk-c7m 20 сағат бұрын
ഓരോ സെക്കന്റിലും കണ്ണട തൊടാൻ അഡ്വക്കേറ്റ് പറഞ്ഞോ കുട്ടാ 😂
@sunithavasudevan141
@sunithavasudevan141 18 сағат бұрын
Nuna paranju phalippikkan try cheyyumbo nammude bodylanguage angane okke povum.restlessness ayirikkum😂
@itsU-240
@itsU-240 18 сағат бұрын
@@sunithavasudevan141 exactly
@AthiraJasmine-k8r
@AthiraJasmine-k8r 17 сағат бұрын
സിനിമയിൽ വലിയ mentalist ന്റെ റോൾ ചെയ്യുന്ന ആൾ ആണ്. സ്വന്തം behaviour നെ ഇയാൾ എങ്ങനെ വില ഇരുത്തുന്നു
@ranjithkaliyikkalravi97
@ranjithkaliyikkalravi97 14 сағат бұрын
true
@bibinkabraham5618
@bibinkabraham5618 22 сағат бұрын
അഡ്വക്കേറ്റ് വളരെ കറക്റ്റ് ആയിട്ട് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്… ലെ advocate: well done my boy
@mahimathampi
@mahimathampi 18 сағат бұрын
😂
@ihsan2104
@ihsan2104 18 сағат бұрын
അത് കുറ്റപെടുത്തേണ്ട കാര്യം ഒന്നും അല്ല. ഒരു കേസിൽ പെട്ടാൽ വക്കീലിനെ കണ്ട് സംസാരിച്ചിട്ട് മീഡിയയെ കാണാവൂ. അത് നിരപരാധി ആണെങ്കിൽ കുറ്റവാളി ആണെങ്കിലും. അത് basic common sense ആണ്.
@ZLQ90
@ZLQ90 17 сағат бұрын
Feminist ethi😂
@snehajwala8494
@snehajwala8494 Күн бұрын
മലയാള സിനിമയിൽ ആരെങ്കിലും എപ്പോഴെങ്കിലും ആ "കുറ്റം" ഞാൻ ചെയ്തു എന്ന് പറഞ്ഞിട്ടുണ്ടോ?
@moviesupdates123
@moviesupdates123 23 сағат бұрын
🤣
@Sheh__ba
@Sheh__ba 23 сағат бұрын
😅😅😅😅😅
@Nandagopan_
@Nandagopan_ 22 сағат бұрын
Athukond yiyal cheythu enn parayano?? Court decide cheyyatte. Athalle nallath...
@vimeshkannan3970
@vimeshkannan3970 18 сағат бұрын
സിനിമയിൽ എന്ന് അല്ല എവിടെ ആയാലും കുറ്റം ചെയ്തവർ പെട്ടന്ന് ഒന്നും കുറ്റം സമ്മതിക്കില്ല 😆😅
@nithishthaikattil6025
@nithishthaikattil6025 14 сағат бұрын
വിജയ് ബാബു 😃
@Dominic-u1i
@Dominic-u1i Күн бұрын
ഒഡ്ര നോണയാ.. നിൻ്റെ പടം ഇറങ്ങുന്നെന്നു മുന്നേ മാളത്തിന്നു ഇറങ്ങി അലക്കി വെളുപ്പിക്കാൻ ഇറങ്ങിയേക്കുകയ..😂
@Somu-ev3wy
@Somu-ev3wy 23 сағат бұрын
നിന്നേ പോലുള്ളവർ കാണേണ്ട
@Anooooopp
@Anooooopp Күн бұрын
നിനക്ക് അന്ന് വാ തുറന്നു പറഞ്ഞൂടായിനോ നിവിൻ ഓക്കെ പറഞ്ഞല്ലോ
@poornimav7834
@poornimav7834 Күн бұрын
He was in US!! Think logically! Anger US il erunu patrasqmelanam vilikan patuvo?
@Anooooopp
@Anooooopp Күн бұрын
@@poornimav7834 US ഉള്ളവർ ഓക്കേ ഇപ്പോളും കത്ത് എഴുതാറാണോ പതിവ് 🥴🥴🥴🥴
@preethuu9625
@preethuu9625 Күн бұрын
Now many options r available just in a utube video or facebook live he should.have told then ,but y..y..y😊
@meghaa3819
@meghaa3819 Күн бұрын
Yes this is 2024.. you don't have to be present in Kerala for reacting..
@meghaa3819
@meghaa3819 Күн бұрын
​@@preethuu9625avan aalu vedipalla.. atha react cheyyathirunnathu😂
@sabuvarghesekp
@sabuvarghesekp 23 сағат бұрын
വലിയ ഡയലോഗ് പഠിക്കാൻ സമയം എടുത്തു.
@renjithabraham2118
@renjithabraham2118 23 сағат бұрын
😂
@moviesupdates123
@moviesupdates123 23 сағат бұрын
😁
@amalraj4961
@amalraj4961 22 сағат бұрын
fb പോസ്റ്റ് ഇട്ടത് കണ്ടില്ലാരുന്നോ കുഞ്ഞേ 😂
@binduks1926
@binduks1926 21 сағат бұрын
ഇത് അന്ന് തന്നെ Nivin വന്ന് പറഞ്ഞതുപോലെ പറഞ്ഞിരുന്നു എങ്കിൽ എത്ര നന്നായിരുന്നു ജയാ ''മക്കളെ എങ്കിലും ഓർക്കണം' അവർക്ക് School ൽ പോകണ്ടതല്ലേ
@Monster-p6l
@Monster-p6l Күн бұрын
Le അറക്കൽ അബു : നടുവെട്ടിയിരിക്കുന്ന ഷാജ്യേട്ടൻ ഒരിക്കലും ഇമ്മാതിരി പണിക്ക് പോവൂല, മരുന്നിന്റെ കുറിപ്പടി ഉൾപ്പടെ എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്
@veenas6510
@veenas6510 23 сағат бұрын
😂😂😂😂😂
@arjunbunny2402
@arjunbunny2402 Күн бұрын
ജീവിച്ചിരിക്കുന്ന നന്മമരം 😂😂
@moviesupdates123
@moviesupdates123 23 сағат бұрын
🤣🤣🤣
@antigroup6837
@antigroup6837 9 сағат бұрын
താങ്ങ് mood 😂😂
@sindhurajasekhar7990
@sindhurajasekhar7990 23 сағат бұрын
പഠിച്ചു പറയുന്നെന്നു തോന്നുകയെ illa😂😂
@Veenavivekpraveen
@Veenavivekpraveen 23 сағат бұрын
Hai....'സത്യം' മാഷ്‌
@vipinkravi
@vipinkravi Күн бұрын
അവസാനം പണി പാളി
@moviesupdates123
@moviesupdates123 23 сағат бұрын
🤣🤣🤣🤣
@Thegoatleo1010
@Thegoatleo1010 Күн бұрын
വിശ്വസിച്ചു നന്മേട്ടാ ഇനി പൊക്കോ
@karthikm7063
@karthikm7063 Күн бұрын
You only believe what women say?.
@nervenest
@nervenest Күн бұрын
messi ke against ingane venal and even if he claim its wrong will you say the same. let the court decide
@ZLQ90
@ZLQ90 17 сағат бұрын
Feminist ethi😂
@Thegoatleo1010
@Thegoatleo1010 17 сағат бұрын
@@karthikm7063 yes
@Thegoatleo1010
@Thegoatleo1010 17 сағат бұрын
@@nervenest messi athinu inganathe panikk nikkilla ok 👍😂
@ArunDas-jv8tp
@ArunDas-jv8tp Күн бұрын
ഈ വേട്ടാ വളിയൻ പറയുന്നത് മാത്രം മാപ്രകൾ കേൾക്കണം...നിങ്ങൾ ചോദിച്ചതിനു ഞാൻ മറുപടി പറയില്ല 😂😂😂😂😂😂😂😂😂😂😂😂
@moviesupdates123
@moviesupdates123 23 сағат бұрын
😁😁
@amalraj4961
@amalraj4961 22 сағат бұрын
പിന്നെ ലോക ഉടായിപ്പ് ആയ അവൾ പറഞ്ഞത് കേൾക്കണോ😂
@sevenvij
@sevenvij 22 сағат бұрын
വക്കീൽ പറഞ്ഞത് പറഞ്ഞു അതേയുള്ളു 🤭
@SP-hh9pz
@SP-hh9pz Күн бұрын
അവസാനം കൊണ്ട് പോയി കലമുടച്ചു 😂😂😂
@ريحان-ر8ض
@ريحان-ر8ض 23 сағат бұрын
Nthe?manasilayila xplain cheyo
@preethuu9625
@preethuu9625 21 сағат бұрын
@@SP-hh9pz that means mindapucha 😺 breaks 🍯
@felixmoraes8289
@felixmoraes8289 Күн бұрын
വെറുതെ പറഞ്ഞുനടക്കാതെ കോടതിയിൽ തെളിയിക്കൂ. മെനക്കെടുത്താതെ പ്ലീസ്
@fishworld4231
@fishworld4231 Күн бұрын
സൂക്ഷിക്കണ്ടേ അമ്പനെ
@me2828
@me2828 21 сағат бұрын
വക്കീൽ പറഞ്ഞു പഠിപ്പിച്ചത് ഒന്നും മറന്നില്ലല്ലോ ല്ലേ
@Hei-e9n
@Hei-e9n Күн бұрын
ഇത്ര നാൾ ചോട്ടൻ എവിടെ ആയിരുന്നു 😢
@vimeshkannan3970
@vimeshkannan3970 18 сағат бұрын
അമേരിക്കയിൽ 🙄
@iAMJJP
@iAMJJP 22 сағат бұрын
ഇതേഹം പറഞ്ഞതിൽ എന്താണ് കുഴപ്പം ?? എല്ലാവരും അവരവരുടെ മാർഗ്ഗത്തിൽ മറുപടി പറയും. നിങ്ങൾ ആലോചിക്കുന്നത് പോലെ പറയണോ?
@devulechutalks
@devulechutalks 23 сағат бұрын
ഓ..ഈ രക്തസാക്ഷി ജീച്ചിരിപ്പുണ്ടായിരുന്നു അല്ലേ😅
@Sugusuhail925
@Sugusuhail925 22 сағат бұрын
മൂന്ന് മിനുട്ട് പതിമൂന്ന് സെക്കൻഡിൽ..മുപ്പതു പ്രാവശ്യം കണ്ണട ശരിയാക്കി....😮എന്തുകൊണ്ട്????
@vinuvalappil337
@vinuvalappil337 22 сағат бұрын
പഹയാ നീയത് കറക്ട് എണ്ണിക്കളഞ്ഞു അല്ലേ 😂😂
@manjushak3089
@manjushak3089 22 сағат бұрын
Satyam 😂😂😂😂😂. your observation 😅 namichu😅
@sevenvij
@sevenvij 22 сағат бұрын
ഞാനും അതു തന്നെയാ ശ്രേദ്ധിച്ചേ 👍
@DeviKrishna-vn5ws
@DeviKrishna-vn5ws 22 сағат бұрын
😂😂😂😂😂😂😂😂
@anupillai7941
@anupillai7941 22 сағат бұрын
കൈ കൊണ്ട്
@ArunDas-jv8tp
@ArunDas-jv8tp Күн бұрын
ഞാൻ പറയുന്നത് മാത്രം നിങ്ങൾ കേൾക്കണം..😅😅😅😅😅😅😅😅😅😅😅😅😅
@aarsharamakrishnan3076
@aarsharamakrishnan3076 Күн бұрын
ആ പരാതിക്കാരിടെ പോസ്റ്റ്കൾ കണ്ടാൽ അറിയാം 😂ജയേട്ടന് അറിയോ ഇല്ലെ എന്ന് 😂വക്കിൽ പഠിപ്പിച്ചത് തെറ്റുകൂടാതെ പറയുന്നുണ്ട് 😇
@informativeandintrestingfa5756
@informativeandintrestingfa5756 Күн бұрын
Happy birthday എന്ന് ഞാൻ ഒരു പോസ്റ്റ്‌ അതിന്റെ meaning എന്നിക്ക് ജയസൂര്യയെ വളരെ അടുത്ത് അറിയാം എന്നാണോ.... എന്റെ കൈയിൽ ആന്റണി പേപ്പയുടെ നമ്പർ ഉണ്ട്... പുള്ളിടെ പടം ഇറങ്ങുമ്പോൾ മെസ്സേജ് അയക്കാറുണ്ട് ആള് റിപ്ലേ തരാറുമുണ്ട് എന്ന് കരുതി ഞാനും അങ്ങേരും തമ്മിൽ അടുത്ത സൗഹൃദം ഉണ്ട് എന്നാണോ അതിന്റെ അർത്ഥം...so മണ്ടത്തരം പറയരുത്...
@humanbeing8810
@humanbeing8810 14 сағат бұрын
പുള്ളിടെ സൗണ്ടിനു എന്തോ പറ്റിയിട്ടുണ്ട്
@sajeshalapad3389
@sajeshalapad3389 22 сағат бұрын
Byheart dialogue 😂😂😂
@jefindx
@jefindx Күн бұрын
ആണോ കുഞ്ഞേ 🥺🥺🥺
@Sreesha999
@Sreesha999 23 сағат бұрын
ഈ പറയുന്ന ആളുകൾ ജയസൂര്യയെ കണ്ടിട്ടുണ്ടോ ഈ സംഭവം നേരിൽ കണ്ടിട്ടുണ്ടോ ഒരാൾ തെറ്റ് ചെയ്തു എന്ന് ഒരാൾ വന്നു പറഞ്ഞാൽ അയാൾ പ്രതിയായി കഷ്ടം തന്നെ
@amalsanthoshsanthosh1819
@amalsanthoshsanthosh1819 23 сағат бұрын
Athe asuya ellarkkum
@GhostCod6
@GhostCod6 22 сағат бұрын
Propaganda aanu. Comments idunnavarude perukal sradhichal manasilaavum 😌
@aseem.2
@aseem.2 19 сағат бұрын
akhand bharath teams.. 😂​@@GhostCod6
@achu488
@achu488 18 сағат бұрын
​@@GhostCod6njhan ippo perukal shradhichu, yenth manassilaavumenna paranjhadh
@NayyuAnsi
@NayyuAnsi 17 сағат бұрын
​@@GhostCod6chettan udheshichath manassilayi.pakshe ivide Ella communityil ulla perukalum njangalk kanunnund.angere defend cheythittulla churukkam commentse ulloo.athilum angane thanne.pinne ivide iyal ithrayum naal reaction vaikippichathum ippol chila chodyangalk utharam kodukkathathum anu ellavarum ingere samshayikkan karanam.pakshe ente viswasam iyal thett cheythittundenkil polum avarude consent undennanu.karanam aa sthreeyekkalum enth kondum nallath iyal thanneyanu
@abdullatheef8692
@abdullatheef8692 19 сағат бұрын
അടുത്ത പടം മൂഞ്ചാണ്ടിരിക്കാൻ ഉള്ള സൈക്കിളോടിക്കൽ മൂവ്😂 നന്മേട്ടൻ സൂര്യ
@VishnuVk-vi8ek
@VishnuVk-vi8ek Күн бұрын
അയാളെ സപ്പോർട്ട് ചെയ്ത് പോസ്റ്റിട്ടിരുന്നു എന്ന് പറയുമ്പോൾ തന്നേ പീഡന൦ വ്യാജം ആണ്. ഒരാളുടെ ജീവിതം വെച്ചു കളിക്കുന്ന എല്ലാവളുമാർക്കു൦ അതേ അളവിൽ ഉള്ള ശിക്ഷ കിട്ടണ൦.
@thepvs4882
@thepvs4882 22 сағат бұрын
വാക്കുകളിൽ വെപ്രാളം
@wings99
@wings99 16 сағат бұрын
ജീവിച്ചിരിക്കുന്ന രക്തസാക്ഷി ജയസൂര്യക്ക് ആദരാജ്ഞലികൾ 😂😂
@nizarp-230
@nizarp-230 22 сағат бұрын
ജയേട്ടൻ രക്തസാക്ഷി അതും ജീവിച്ചിരിക്കുന്ന എങനെണ്ട്
@ajuaju8486
@ajuaju8486 13 сағат бұрын
വക്കീൽ പറഞ്ഞു പഠിപ്പിച്ച പോലെ തന്നെ പറഞ്ഞു ഗള്ളൻ 😄
@PhilipMarkose
@PhilipMarkose Күн бұрын
എല്ലാം വിശ്വസിച്ചു ട്ടോ പറയുന്ന ഓക്കേ ആരോ പഠിപ്പിച്ചു വിട്ട കിളിതട്ടു കളികൾ മാത്രം
@Vishnu-lf3bz
@Vishnu-lf3bz 21 сағат бұрын
3:26 പുറകിലെ SI sirn nte chiriyilund adhinte utharam 😂
@appusjoseph8311
@appusjoseph8311 17 сағат бұрын
നിവിൻ പോളി ക്ക് എതിരെ case കൊടുത്തവൾ എന്തിയെ ഇപ്പോ ഒന്നും കേൾക്കാൻ ഇല്ലല്ലോ
@MuhammadFiyas
@MuhammadFiyas 17 сағат бұрын
നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കട്ടെ...
@pappan5380
@pappan5380 23 сағат бұрын
വിശ്വസിച്ചു പോരെ.... അതൊ വീണ്ടും വിശ്വസിക്കണൊ...
@Somu-ev3wy
@Somu-ev3wy 23 сағат бұрын
ജയ സൂര്യ താങ്കൾ മുന്നോട്ടു പോകൂ ഫസ്ട്രേഷൻ ബാധിച്ച ചില സോഷ്യൽ മീഡിയ മല്ലുസിനെ മൈൻഡ് ചെയ്യേണ്ട
@vishnuudayan31
@vishnuudayan31 21 сағат бұрын
പൃഷ്ടം ഇട്ടു പിന്നെ മെഴുകി, വാരി തിന്നു നന്മമരം ജയ.. സൂറ്യൻ😂😂😂😂😂
@bobbyd1063
@bobbyd1063 Күн бұрын
ഓ...ആയിക്കോട്ടെ ശുചിമുറിയാനന്ദ മഹർഷി...ഇത്രേം നാളത്തെ തപസ്സു കഴിഞ്ഞു ഇപ്പോഴെങ്കിലും പുറത്തിറങ്ങിയെല്ലോ.
@moviesupdates123
@moviesupdates123 23 сағат бұрын
🤣🤣🤣
@thanks5729
@thanks5729 22 сағат бұрын
😂😂😂
@MrShajiii
@MrShajiii 18 сағат бұрын
😂😂😂
@johnpaulandrews2410
@johnpaulandrews2410 18 сағат бұрын
ഇത് വളരെ നല്ല ഒരു ഇതാണ്
@hillermohammedali9394
@hillermohammedali9394 14 сағат бұрын
ഞാൻ പഠിച്ചു വന്നു മോനെ. ഇനി എല്ലാം ഞാൻ പറയും
@julietangelanicetus5213
@julietangelanicetus5213 Күн бұрын
Siddique ...mukesh.. ithu thanne anu parayunnathu...🤣🤣🤣🤣
@moviesupdates123
@moviesupdates123 23 сағат бұрын
😁😁😁😁
@manjushamithun3947
@manjushamithun3947 Күн бұрын
Vakeel padipichu thannathakum ingane vannu parayan...😊
@julietangelanicetus5213
@julietangelanicetus5213 Күн бұрын
💯💯💯
@aj22222
@aj22222 Күн бұрын
Fraud നന്മരം ജയേട്ടൻ
@moviesupdates123
@moviesupdates123 23 сағат бұрын
😁😁😁
@mahroofmahru9141
@mahroofmahru9141 22 сағат бұрын
ആ വന്നല്ലോ 🤣🤣🤣 എല്ലാരും വിശ്വസിച്ചോട്ടോ 😂😂😂 എന്താ ഇത്ര വൈകിയേ 😂😂 എന്തൊക്കെയോ ഉണ്ട് അതാണ്‌ 😂 നിരപരാധി ആയിരുന്നെ നിവിനെ പോലെ പെട്ടന്ന് പ്രദികരിച്ചേനെ...
@കണ്ണൂർ.കലാകാരൻ
@കണ്ണൂർ.കലാകാരൻ 23 сағат бұрын
നിങ്ങളുടെ പേരിൽ ഒരു ആരോപണം ഉന്നയിച്ചു കഴിഞ്ഞാൽ അത് പൊതുജനങ്ങളുടെ മുന്നിൽവന്ന് സംസാരിക്കുന്നതാണ് ഒരു പൗരുഷത്തിന്റെ ഏറ്റവും ഗുണകരമായ ഒരു കാര്യം
@CloudBeatslive
@CloudBeatslive 21 сағат бұрын
അതൊക്കെ ഞാൻ അവിടെ പറയേണ്ട കാര്യം അല്ലെ മിച്ചർ, ഇങ്ങള് ആളെ സുയിപ്പാക്കല്ലേ, ok Thank you so much....
@hassananas4944
@hassananas4944 19 сағат бұрын
ഇദ്ദേഹം സിദ്ദിക്കിനേക്കാൾ മിടുക്കനാണ്. ശെരിക്കും സിദ്ദിക്കിനെ കുടുക്കിയ സ്ത്രീയാണ് തരികിടയാണെന്ന് ഏറെക്കുറെ ഉറപ്പുള്ളത്. പക്ഷെ, ഇവിടെ കുടുക്കിയ സ്ത്രീയെ തന്നെ കുടുക്കാൻ ജയസൂര്യക്ക് കഴിഞ്ഞേക്കും. പോലീസും വളരെ അനുഭവത്തിലാണ്.
@Aneeshr717
@Aneeshr717 22 сағат бұрын
ഇവിടെ മൊത്തം അങ്ങ് നെഗറ്റീവ് ആണല്ലോ മലയാളികളെ ..?
@vins905
@vins905 18 сағат бұрын
സത്യം പുറത്ത് വരട്ടെ.. നിരപരാധികൾ ഇല്ലാതാവരുത്
@abdulfawazpt3816
@abdulfawazpt3816 Күн бұрын
ചാക്കോ മാഷ് ചോദ്യം ചെയ്യും എന്ന് കരുതി ഉത്തരം മനപ്പാഠമാക്കി വന്ന് പറഞ്ഞ് ആള് ഓടിപ്പോയി. വാക്കുകൾ ഉടറുന്നു. ശബ്ദം പതറുന്നു. ഇത് നിങ്ങളുടെ ഡയറക്ടറുടെ ക്യാമറ അല്ല ജയേട്ടാ. . നിങ്ങൾ ഇതിൽ ഇല്ലായെന്ന് നിങ്ങൾക്ക് ഉറപ്പായിരുനെങ്കിൽ ഇത്തരം ഒരു ആരോപണം പുറത്ത് വന്നപ്പോൾ ഒരു വക്കിലിൻ്റെo വാക്കു കേൾക്കാതെ നിങ്ങൾ പ്രതികരിച്ചേനേ.
@Nandagopan_
@Nandagopan_ 22 сағат бұрын
കമൻ്റ് സെക്ഷൻ കണ്ടാൽ അറിയാം മലയാളികളുടെ നിലവാരം. ഒരു വ്യക്തിക്ക് എതിരെ ആരോപണം വന്നാൽ അത് സത്യമാണോ അല്ലിയോ എന്ന് പോലും ആർക്കും അറിയണ്ട. ഇവരുടെ ഒക്കെ ലോജിക്കിൽ ആരോപണം വന്നാൽ ഉടൻ തന്നെ മാധ്യമങ്ങളുടെ മുന്നിൽ വന്ന് കുനിഞ്ഞ് നിന്ന് പറയണം ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് അല്ലേൽ അവർ കുറ്റക്കാർ ആണെന്ന് ഉറപ്പിക്കും. ഓരോ ആൾക്കാരും പ്രേഷ്‌നങ്ങളെ ഡീൽ ചെയ്യുന്നത് ഓരോ രീതിയിൽ ആണ്. ഇതൊന്നും ജയസൂര്യ ഇത് ചെയ്തോ ഇല്ലയോ എന്നതല്ല ഞാൻ പറയുന്നത് ചെയ്തോ എന്ന് കോടതിക്ക് തീരുമാനിക്കാൻ സമയം എങ്കിലും കൊടുക്കാൻ ആണ്. പിന്നെ വേറൊരു വിഭാകം ആൾക്കാരെ കണ്ട്, ബോഡി ലാംഗ്വേജ് വെച്ച് മനസ്സിലയെന്ന് ജയസൂര്യ എല്ലാം ചെയ്തതെന്ന്. Experts പോലും ഇത്ര വേഗത്തിൽ ബോഡി ലാംഗ്വേജ് വെച്ച് കണ്ട് പിടിച്ച് കാണത്തില്ല ഒരാൾ നിരപരധിയാണോ കുറ്റവാളി ആണൊന്ന്. എന്തോ അയാലും എല്ലാരും ഒന്ന് അലോചിച്ചോ നാളെ നിങ്ങൾക്ക് എതിരെ ഒരു ആരോപണം ഉന്നയിക്കപെട്ടാൽ നിങ്ങളുടെ ശബ്ദം കേള്കാനും ആൾ ഇവിടെ വേണം എന്നുള്ളത്.....
@24liespersec
@24liespersec 3 сағат бұрын
എന്നാ J ഏട്ടാ റോഡിലെ കുഴി അടക്കാൻ വരുന്നെ??? സോറി... പുതിയ പടത്തിൻ്റെ പ്രമോഷൻ തുടങ്ങുന്നെ? 😌
@NijoPallan
@NijoPallan 25 минут бұрын
പിഗ്മാൻ മൂവി ലെ കോളേജ് ഞാൻ പഠിച്ച കോളേജ് ആണ് ഞാൻ 2012ൽ ആണ് അവിടെ ജോയിൻ ചെയ്‌ഥേ അന്ന് പെയിന്റ് വെള്ള കളർ ആയിരിന്നു മൂവിൽ old പെയിന്റ് ആണ് ഇങ്ങേരു പറഞ്ഞപോലെ ഈ മൂവി 2011 ആകും, ഇത് മുവാറ്റുപുഴ ആയിരിന്നു
@ViplavaSimham-y5z
@ViplavaSimham-y5z 18 сағат бұрын
3:30 ചെല്ലക്കാറ്റെ ചൊല്ല് പാട്ട് bgm❤😁
@sunilaa2821
@sunilaa2821 18 сағат бұрын
പാവം ബുദ്ധിമുട്ടുന്നു നല്ലപിള്ള ചമയാൻ അതൊകെ നിവിൻ കണ്ടിലേ അതാണ് നിരപരാധി : നർമ്മരം😮
@amalaugustine-hd9bw
@amalaugustine-hd9bw 18 сағат бұрын
നന്മമരം ജയൻ 😂
@deskversion158
@deskversion158 22 сағат бұрын
ഓക്കേ ഓക്കേ വിശ്വസിച്ചു 🤣🤣🤣
@badruddeenbsbadruddeen3108
@badruddeenbsbadruddeen3108 Күн бұрын
If lady found guilty she should punished
@sajeeshsasidharannairsajee8237
@sajeeshsasidharannairsajee8237 17 сағат бұрын
Very clear your statement
@abhijithkrishna4746
@abhijithkrishna4746 Күн бұрын
Nanma maran jayettan 🎉
@ACHOOTYAchu-b2f
@ACHOOTYAchu-b2f 22 сағат бұрын
Well said❤ jayan
@aprilandme7370
@aprilandme7370 23 сағат бұрын
If its lies or not I’m not going to trust that lady!
@Anupallot
@Anupallot 19 сағат бұрын
അവസാനത്തെ ചോദ്യം 😂. കുറച്ചു പാളിയോന്ന് ഒരു സംശയം
@biggbossspeaking1642
@biggbossspeaking1642 17 сағат бұрын
അതേയതേ........കിട്ടി ബോധിച്ചൂ😂😂😂🙏🙏🙏🙏
@aathira-vf7yd
@aathira-vf7yd 21 сағат бұрын
എന്നാലും ജയസൂര്യ ഇത്രക്ക് കള്ളൻ ആരുന്നോ
@antigroup6837
@antigroup6837 9 сағат бұрын
കണ്ട പാവാടകളുടെ മൂഡ് താങ്ങാൻ എത്ര ആള ലെ 😂😂😂😂
@ashiqmy4920
@ashiqmy4920 Күн бұрын
കത്തനാർ വരും എല്ലാം ശരിയാകും 🔥🙌
@prjshp3541
@prjshp3541 Күн бұрын
Ente nanmettaaa😢😢
@Adithyan12253
@Adithyan12253 13 сағат бұрын
നന്മമരം 29 പ്രാവശ്യം കണ്ണട അവിടെ തന്നെ ഉണ്ടോന്നു നോക്കി 😄
@safeerak2320
@safeerak2320 4 сағат бұрын
പുള്ളി പുള്ളിടെ side ൽ നിന്നും മാത്രം സംസാരിച്ചു... But ജനങ്ങൾ അതല്ല ആഗ്രഹിക്കുന്നത്. Convience ചെയ്യാൻ പുള്ളിക്ക് പറ്റിയില്ല... I think he is genuine..
@jithinmk9098
@jithinmk9098 6 сағат бұрын
രണ്ടു മാസത്തെ കോഴ്സ് കഴിഞ്ഞ് ഇന്ന് പരീക്ഷക്ക് വന്നിരിക്കുന്നു.
@thomasworld9750
@thomasworld9750 15 сағат бұрын
ജയേട്ടൻ നിരപരാധി ആണ്...😌
@aedanvysakhan
@aedanvysakhan 10 сағат бұрын
ആഹ്ഹ്...ഉദയകൃഷ്ണ എഴുതുമോ ഇത് പോലുത്ത തിരക്കഥ 😂
@JithinJohny-y6y
@JithinJohny-y6y 22 сағат бұрын
ജനങ്ങൾക്ക് എല്ലാം മനസിൽ ആയി കിടന്ന് കുരക്കണ്ട .... ഫ്രോഡ്...
@Amyalexa0
@Amyalexa0 21 сағат бұрын
നിത്യ ശാന്തി ലഭിക്കട്ടെ🔥
@VishakKc-rq4vi
@VishakKc-rq4vi 20 сағат бұрын
Athe athe Amy kutta 😂alexa can u sing a song
@majeedvp8304
@majeedvp8304 Күн бұрын
അവർ പറയുമ്പോൾ നിങ്ങളെ അറസ്റ്റ് ചെയ്യും അവർ പറഞ്ഞിട്ടില്ല എന്ന് പറയുംബോൾ മൂചിപ്പിക്കും ഇവിടെത്തെ നിയമവും മതങ്ങളും ഏതാണ്ട് ഇങ്ങിനെയൊക്കെയാണ് ബായ് 😆
@knowledgecity5501
@knowledgecity5501 22 сағат бұрын
Tension adichu oru paruvamayi😅😅
@PratheepM-ze9fh
@PratheepM-ze9fh 16 сағат бұрын
മടിയിൽ കനം ഇല്ലങ്കിൽ ഏത് പൊന്നു മോനെ പേടിക്കണം അണ്ണൻ പോ ദൈര്യമായി
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН