ഫക്രുദ്ദീൻറെ നിരീക്ഷണം ശരിയാണ്. അമ്മയുടെയും രണ്ടു മക്കളുടെയും കഴിവുകൊണ്ട് കോൺഗ്രസ് കൂടുതൽ പരിഹാസ്യരായി ക്കൊണ്ടിരിക്കുന്നു.
@nandakumarmani976914 сағат бұрын
പപ്പു ഭയങ്കര അഹങ്കാരിയാണ്❤❤
@anuraj404814 сағат бұрын
Correct 💯
@pradeepg201013 сағат бұрын
Well said fakrudin.. respect 🙏
@sureshtk-dy3gp13 сағат бұрын
ശരിയാണ് കോൺഗ്രസിന് ഇനി ലോക വളർച്ചയ്ക്ക് അനുസരിച്ച് ഭാരതത്തെ വളർത്താൻ പറ്റിയ നേതാക്കന്മാരില്ല.
@RaviKumar-hm6ch12 сағат бұрын
ജയ് ബിജെപി 🌹🌹🌹
@rijinputhalath31412 сағат бұрын
ഫക്രുദൈൻ മാസ് ആണ് ❤
@rijinputhalath31412 сағат бұрын
ജയശങ്കർജി അതുക്കും മാസ് ആണ്
@vijayanp534212 сағат бұрын
പപ്പുസ്, പിങ്കി, ബോബൻ മോളി കളിക്കുന്നു
@afsalparambadan378114 сағат бұрын
പക്രു കോമഡി 😂
@AbuHamdan2413 сағат бұрын
കോൺഗ്രസിനെ നാല് തെറി പറഞ്ഞാൽ മാത്രമേ ഫകരുദ്ധീനെ ചർച്ചക്ക് ചാനലുകൾ വിളിക്കൂ 😅
@suhailmuhmed607414 сағат бұрын
അറിഞ്ഞിട്ടെ പേര് തന്നെ fakru 😂
@Ritmhdkk13 сағат бұрын
പേരിൽ എന്തിരിക്കുന്നു കോയ അദ്ദേഹം പറഞ്ഞത് point ആണ്
@Patlakkaran14 сағат бұрын
കോൺഗ്രസ് ജയിച്ചാൽ പിജെപിയിൽ പ്രശ്നം ഉള്ളത്കൊണ്ട് കോൺഗ്രസ് തോറ്റാൽ കോൺഗ്രസ്ൽ പ്രശ്നം ഉള്ളത്കൊണ്ട് എന്തോന്നടെ 😂😂😂😂
@sarath121214 сағат бұрын
എന്തെടെ ഉള്ളത് പറഞ്ഞപ്പോ പിടിക്കണില്ലേ 🤭🤭🤭🤭
@ebin536214 сағат бұрын
ഇങ്ങനെ ഒരാൾ ബിജെപി യെ വിലയിരുത്തുന്നതു ഇതു ആദിയം 5 trillion economy കുറിച്ച് സംസാരിക്കാം എന്ന് പരലമെന്റിൽ മോഡി പറഞ്ഞപ്പോ sc st കാര്യം പറഞ്ഞു അടി ഉണ്ടാക്കിയൻ ആണ് പപ്പു 😄😄