അന്നും ഇന്നും അഭിനയത്തിന്റെ വ്യത്യസ്തതരത്തിലുള്ള മാനറിസങ്ങൾ നൽകാൻ മമ്മൂക്കയോളം പോന്ന ഒരു നടൻ വേറെ ഉണ്ടാകൂല 💯
@midhunthampi12962 жыл бұрын
💯💯💯
@iamartist39322 жыл бұрын
👍👍👍
@mixingfeatures29452 жыл бұрын
Ayyo pavam
@ajithbaiju97662 жыл бұрын
Mammokka king👑❤️🔥❤️🔥❤️
@AKsandeep2 жыл бұрын
മമ്മൂക്ക നിങ്ങളാണ് എന്റെ ഹീറോ ❤️ The face of Indian cinema ❤️ MegaStar Mammootty ❤️
@Oruvan6202 жыл бұрын
ഓരോ വ്യക്തിക്കും അവർ ചെയ്യുന്ന ജോലിയെക്കുറിച്ച്, അതിന്റെ ഭൂമികയെക്കുറിച്ച് ഒരു സാമാന്യ അറിവുണ്ടായിരിക്കാം , പക്ഷെ ഈ പ്രതിഭ അതിലുമപ്പുറം തന്റെ തൊഴിൽ ജീവിത രംഗത്തിന്റെ ഓരോ നാഡിമിടിപ്പും പഠിച്ചെടുക്കാൻ വെമ്പൽ കൊള്ളുന്ന ഒരു സവിശേഷ പ്രതിഭാസമാണ്.
@vishnu37532 жыл бұрын
Inspirational human every side Love you Mammookka for like a text book for every movie lovers ❤🔥
@nazeerhussain90732 жыл бұрын
What a amazing message bro
@vishnu37532 жыл бұрын
@@nazeerhussain9073 he deserves more than this and it's unmatchable
@sunilkumarmv5562 жыл бұрын
കാണാം. എന്നും മമ്മൂട്ടിയെ ഇഷ്ടം. വള്ളുവനാട്ടിലെ സാധാരണ മനുഷ്യനെ പോലെ തോന്നുന്ന നടൻ.
@marshookmrhmrh33902 жыл бұрын
കലയെ സ്നേഹിച്ചു ഏത് ചെറിയ വേഷവും ചെയ്യാൻ മനസ്സുള്ള ഒരു യഥാർത്ഥ കലാകാരൻ ikka🥰
@prasadkvprasadkv63842 жыл бұрын
മമ്മുക്കയുടെ ഇന്റർവ്യൂ 👌👌👌👌
@anudarshr52822 жыл бұрын
ഒരു സംവിധായന് വേണ്ട കുറിപ്പുകൾ ആണ് തിരക്കഥ .. S ഹരീഷ് 👏 ! മികച്ച ഒരു ഇന്റർവ്യൂ ❤
@midhinmpilai25812 жыл бұрын
എല്ലാവരും കേരളത്തിൽ അഭിനയിച്ചു ബെസ്റ്റ് actor വേടിച സമയത്ത് ഹിന്ദി ഇൻട്രസ്ട്രിൽ പോയി ബെസ്റ്റ് actor വേടിച മൊതല് ഇത് ഒക്കെ നിസാരം മമ്മുക്ക വേറെ level 😍😍😍😍
@kahirsharfaz74532 жыл бұрын
ഏത് സിനിമ
@midhinmpilai25812 жыл бұрын
@@kahirsharfaz7453 ബി ആർ അംബേദ്കർ
@paajomon2 жыл бұрын
@@midhinmpilai2581 English movie aanu ambedkar
@midhinmpilai25812 жыл бұрын
@@paajomon അത് ഇംഗ്ലീഷ് lauage ആണെന്നെ ഉള്ളു അതിന്റെ ഡയററ്റർ എല്ലാം ഹിന്ദി ഇൻഡസ്ട്രിയിൽ പെട്ടവർ ആണ് ഇന്ത്യയിൽ വച്ച് ആണ് shooting നടന്നതും
@basheerkung-fu87872 жыл бұрын
@@kahirsharfaz7453 Dharthi Puthra. ഈ സിനിമ ഇന്നും ഏറ്റവും കൂടുതൽ ഹിന്ദിക്കാര് കാണുന്ന അടിപൊളി ആക്ഷൻ സിനിമ ആണ്. ഇതിലെ പാട്ടുകൾ പോലും സൂപ്പർഹിറ്റുകളും, ഇന്നും പാടിനടക്കുന്നതും ആണ്.
@Mindblow_Tours2 жыл бұрын
ഈ അടുത്ത് റഹ്മാന്റെ ഒരു ഇന്റർവ്യൂ കണ്ടാർന്ന് .... മമ്മുക്കയുടെ ഈ ഒരു face ഉം ആയിട്ട് sameeeeee look ❤️❤️still മമ്മുക്ക is young 🔥🔥🔥
@muhammedrafi85802 жыл бұрын
നല്ല ചോദ്യങ്ങൾ ചോതിച്ചാൽ മാത്രമേ നല്ല ഉത്തരങ്ങൾ കിട്ടുള്ളു....the anchor deserves apreeciation..👍👍👍👍👍👍
@ismailpsps4302 жыл бұрын
വടക്കൻ വീര ഗാഥ, മൃഗയ, മഹായാനം, ഡാനി, വിധേയൻ, പഴശ്ശിരാജ ഈ സിനിമകളൊക്ക കാണുമ്പോ ഇന്ത്യയിലെ ഒരു നടനും മമ്മൂക്കക്ക് മുമ്പിൽ ഒന്നുമല്ലെന്ന് തോന്നും അസാധ്യ ഗ്ലാമറും!!💐
@KlcmdVLOG Жыл бұрын
മമ്മൂക്ക 👑♥️♥️
@s___j4952 жыл бұрын
Mammukka അഭിനയ പർവം മമ്മൂക്ക 🔥🔥 Npnm ടീമിന് ആശംസകൾ 🔥🔥 വിജയാശംസകൾ മമ്മൂക്ക and ടീം 🔥🔥🥰🥰🥰🥰🥰
@AtoZ764112 жыл бұрын
ഡാൻസ് അറിയില്ല കോമഡി അറിയില്ല എന്ന് വിമർശകർ വിമർശിക്കുമ്പോഴും ഇതൊക്കെ അറിയുന്നവർ കോപ്രായങ്ങൾ കാട്ടി നടക്കുമ്പോഴും മമ്മുക്ക ഇവിടെ ഉ ണ്ട് പുതിയ പുതിയ വേഷങ്ങളുമായി
@suniljm59992 жыл бұрын
രാജമാണിക്യം
@08kakz2 жыл бұрын
അതെന്താ അങ്ങനെ ഒരു ടോക് 🤓
@Sanoop7772 жыл бұрын
Oola senti abhinaym😂
@BINOJ83412 жыл бұрын
മമ്മൂക്ക എന്ന മഹാനടനെ വേണ്ടവിധം ഉപയോഗിച്ച ലിജോ..... 🙏🙏🙏🙏മമ്മൂക്ക എത്ര മനോഹരമായി സംസാരിക്കുന്നു എൽജിപി നിങ്ങൾ ഒരു സംഭവമാണ് നിങ്ങൾക്കുവേണ്ടി തിരക്കഥ എഴുതിയ ഹരീഷ് ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു
@sivadasanMONI2 жыл бұрын
ഇക്കയോട് ഇഷ്ടം മാത്രം❤️❤️❤️❤️❤️❤️👍👍👌👌💪💪💪💪
@shefinjoshy49182 жыл бұрын
The only Star in the Indian film industry which can still do such down-to-earth roles as this and get awards and at the same time also big movies like Bheeshmaparvam and make it an industry hit is this man and this man only. MAMMOOTTY. Period.💌👍
@niel77772 жыл бұрын
True,but avanmar award kodukkillallo
@muhammadnabuhan76492 жыл бұрын
മമ്മൂക്കാനെ പോലെ അഭിനയിക്കുന്ന സിനിമകൾ വിജയിപ്പിക്കാൻ മമ്മൂക്ക കാണിക്കുന്ന ഹാർഡ് വർക്ക് മറ്റുള്ള ആക്ട്ടേഴ്സും കാണിച്ചിലുന്നെങ്കിൽ.....
Adipoli interview' മറ്റു ഓൺലൈൻ മീഡിയകളിലും ഉള്ള പോലെ പൈങ്കിളി ഗെയിംസോ പൈങ്കിളി ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാത്ത സിനിമയെ മാത്രം ചോദിച്ച് സിനിമയെ കുറിച്ച് മാത്രം ഉത്തരങ്ങൾ പറഞ്ഞ നല്ല interview
@sibisamuel3512 жыл бұрын
Ellavarkum positive energy nalki Mammookka adutha characterilek . Super Mammookka.🙏
@san61282 жыл бұрын
അശോകൻ മികച്ച ഒരു നടൻ ആണ്....ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ അറിയില്ല, legend പത്മരാജൻ sir nte mikka സിനിമകളിലും അശോകൻ ഉണ്ട്....പണ്ട് കൊറേ നല്ല ഫിലിംസ് ഇൽ അഭിനയിച്ചിട്ടുണ്ട്.... പിന്നീട് എപ്പഴോ അദ്ദേഹത്തെ അധികം സിനിമകളിൽ കണ്ടിട്ടില്ല....നല്ല വേഷങ്ങളിൽ കണ്ടിട്ടില്ല..... LJP അദ്ദേഹത്തിന് നല്ലൊരു കഥാപാത്രം കൊടുക്കുമെന്ന് വിശ്വസിക്കുന്നു ..
@123_abct2 жыл бұрын
NNM lu adipoliyaanu asokan.Underrated actor ❤️
@pradeeeplearn2 жыл бұрын
Motivation overloaded
@sabahb24912 жыл бұрын
അഭിനയത്തിലെ ഒരത്ഭുതം ☝️
@m.g.p74652 жыл бұрын
അപ്ഡേഷൻ അത് അന്നും ഇന്നും ഇക്ക മാത്രം 🤜🏼🤛🏽
@sanojsanoj46672 жыл бұрын
ഇദ്ദേഹത്തിന്റെ സിനിമയേക്കാൾ മാസ്റ്റ് ആണ് ഇദ്ദേഹത്തിന്റെ അഭിമുഖങ്ങൾ .... താങ്കളെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് എന്റെ മമ്മുക്കാ .....🤩😍
@radhasuresh31972 жыл бұрын
Great actor!hero😍🥰❤️👍🏻👍🏻👍🏻
@safarab33512 жыл бұрын
Mammukka ❤️🔥
@mubeenashameem20042 жыл бұрын
Anchor is very professional,Mammookka is so excited as he is not allowing others to talk....
@anwaranwar90062 жыл бұрын
Mamookka ❤️❤️❤️
@LBeesVlogs2 жыл бұрын
Excellent interview 👏🏻 Mammookka always 🔥❤️
@WayanadanTalk2 жыл бұрын
മറ്റുള്ളവരോട് ഉള്ള ചോദ്യങ്ങൾക്കും വ്യക്തമായി ഉത്തരം പറയാൻ മമൂകയ്ക് കഴിയുന്നു... അത്രയും സിനിമയും വ്യക്തികളെയും ശ്രദ്ധിക്കുന്നു അദ്ദേഹം.
@antopgeorge27782 жыл бұрын
Mammootty and Rithuparna Ghosh!! -What a miss!! 😧😌 The synopsis was interesting! 🤎 Would have been another addition to the gems of his career! And the lead role in yet another language as well!
@ibnin5122 жыл бұрын
Etra minute il aanu parayunnath
@shabeertube64762 жыл бұрын
@@ibnin512 3.00
@user-pw2hp2sy4u2 жыл бұрын
Mammukaaaaaq🥰🥰🥰🥰
@iliendas49912 жыл бұрын
Very nice Interview Mammookka ❤️😘😘😘❤️
@vishvish46012 жыл бұрын
Such a beautiful movie❤️
@prasadkvprasadkv63842 жыл бұрын
മമ്മുക്ക ❤️പകരക്കാരൻ ഇല്യാത്ത അമരക്കാരൻ ❤️
@شهابمحمد-د6غ2 жыл бұрын
Nice interview👌
@rasputin7742 жыл бұрын
Entho mammootty bhayangara excited aayi thonnunn
@Mr.traderrfk2 жыл бұрын
Interview poli, simple and nice
@sgabhilash54742 жыл бұрын
യഥാര്ത്ഥ നടന്, യഥാര്ത്ഥ മനുഷ്യന്❤
@shakeerkulakkachirayil17722 жыл бұрын
കാണും💞
@kabeerka6342 жыл бұрын
മമ്മുക്കാ വേറേ ലെവൽ മലയാളികളുടെ സൊകാര്യ ഹങ്കാരം
@sujithkp97222 жыл бұрын
അവതാരികയുടെ ആ ഒതുങ്ങിയുള്ള ഇരിപ്പിന് ഒരു കെെയ്യടി... സാധാരണ അവതാരികമാരെ പോലെ ആട്ടവും, ചാട്ടവും, തുളളിച്ചാടലും പിടച്ചിലും ഒന്നും ഇല്ല.. നല്ല വിവരവും, അനുഭവവും!
@noushad62052 жыл бұрын
Mammukka ❤️
@ifineno_reply63782 жыл бұрын
പരകായപ്രവേശത്തിൽ തിലകനും കുഞ്ചാക്കോബോബനും ഒരേപോലെ പാരലലായി നിൽക്കാൻ കെൽപ്പുള്ള മലയാളിയുടെ അഭിനയ സൂര്യൻ. ഒരു തലമുറ മുന്നേ പലരും താരമാകാനും പാതിദൈവമാകാനും പരക്കം പായുന്ന കാലത്ത്, ഇയാൾ മുന്നറിയിപ്പും പ്രാഞ്ചിയും ഒരേകടലും പേരൻപും അമരവും അടക്കം ഇമേജുകളെ തകർത്തെറിഞ്ഞു അഭിനയത്തെ തപസ്യയാക്കി നടന്ന്, മലയാളത്തിലെ എന്നത്തേയും ഏറ്റവും മികച്ച നടനായും മലയാളിയുടെ എന്നത്തേയും ഉന്നതനായ ഉദാഹരണമായും കത്തിനിൽക്കാൻ ഒരുങ്ങുകയായിരുന്നു. അഭിമാനമാണ് മമ്മുക്കാ.. നിങ്ങൾ നിറഞ്ഞാടിയ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ!
@fightmediaclub55322 жыл бұрын
Megastar🌟 mammootty👑
@sfccggggbbbsdxcf13352 жыл бұрын
ALL KERALA MEGASTAR MAMMOOKKA FANS LIKE HERE POWER KAANATTE 😍😍🔥 HATERS 😊
@muhammadhamsathamachu97742 жыл бұрын
Legend 😍🤩
@niyask82352 жыл бұрын
Annum yennum complete best actor mammooka thannayan
@mubashirvkd3722 жыл бұрын
Inspirational man
@renjithkumar.r8102 жыл бұрын
Ikka ♥️ 😍😍😍✌
@GoogleUser-xz8fc2 жыл бұрын
Super mammookka
@noushadchandu1842 жыл бұрын
അമരം എന്ന മൂവിക്ക് ശേഷം അശോകൻ ചേട്ടനും മമ്മൂക്കയും മഹാനഗരം എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്
@harikrishnanharikrishnan31712 жыл бұрын
അ മരത്തിന് മുൻപായിരുന്നു മഹാനഗരം (അങ്ങനെ തോന്നുന്നു )
@riswanpk43962 жыл бұрын
ഇങ്ങേർ ഇനിയും നമ്മളെ വിസ്മയിപ്പിക്കും 👍 മമ്മൂക്ക
@സമന്വയനടനകേന്ദ്രം...samanwayan2 жыл бұрын
മമ്മൂക്കാ.. മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുക്കുന്നില്ല... മമ്മൂക്ക ഇഷ്ടം..
@ms-abbas2 жыл бұрын
ശെരിയാണ്. ഞാനും ശ്രദ്ധിച്ചിട്ടുണ്ട്
@Qatarkerala2 жыл бұрын
മറ്റുള്ളോർ എന്തിന് സംസാരിക്കണം..... ഇയാളെ വാക്കുകൾ thanne കെട്ടിരിയ്ക്കാൻ bangiyaan
@ms-abbas2 жыл бұрын
@@Qatarkerala എന്നാ പിന്നെ മറ്റുള്ളവരെ വിലിക്കുന്ന്തെന്തിനാ. സാമാന്യ മര്യാദ എന്ന് 9ന്നില്ലേ
@സമന്വയനടനകേന്ദ്രം...samanwayan2 жыл бұрын
@@Qatarkerala അത് ശരിയാണ്.. എന്നാലും..
@antopgeorge27782 жыл бұрын
He's a talkative person by nature. They can't resist their urge to talk.
@binilp382 жыл бұрын
Mamooka oru real cinema pradhan
@jasirmohammed94182 жыл бұрын
Waiting..
@MAskmedia132 жыл бұрын
M⭐️
@ajithbaiju97662 жыл бұрын
Mammukka👑❤️🔥💖
@mightyfist2 жыл бұрын
Inspiration for reason ♥️
@iAMJJP2 жыл бұрын
I love mammukka, I’m a huge fan. More over love his interviews. I just don’t like when he’s answering for others and talking over others.
@gigi.90922 жыл бұрын
ONE OF THE BEST FILM OF THE FILMWORLD FILMARTS AND FILMINDUSTRY. ONE OF THE BEST OF MAMMOOTY ASOKAN AND ALL ARTISTS AND FULLCREW. EXCELLENT COMBINATIONS OF EVERYTHING IN AN AMAZING MOVIE.
@sajitha7892 жыл бұрын
Mammuka
@123_abct2 жыл бұрын
Mamootyude ❤️ script selection kandu padich ippo lalettanum ❤️nalla script edukkan thudangi after 2022.Such an influencer 🔥
@Megastar3692 жыл бұрын
എലോൺ🤣🤣🤣🙏🙏🙏
@JOJOPranksters-o6p2 жыл бұрын
*mammootty is the best malayalam actor🔥*
@manjuts51502 жыл бұрын
Superb, Good DESCRIPTIONS Mammokka, Sure Will See,, CONGRATULATIONS TO, MAMMOOKKA SIR, 💕 ASHOKAN SIR, RES;- PAANDYAN MAM, & HARISH SIR, WITH LOVE ❣️❤️🔥💖❤️👍🙏
@nishad28192 жыл бұрын
The real king megastar
@latheefpurayil512 жыл бұрын
Yas mamooty
@riyasveliyath98792 жыл бұрын
Mammookaa all sundharan
@diogenesofsinope26922 жыл бұрын
Inspirational pr
@vijjubijju39602 жыл бұрын
Pandalam.. 💥
@asifiqq2 жыл бұрын
23:04 ...The real Actor🤩😍.....The Mega Star 💯💥💓
@anoop11232 жыл бұрын
What a movie 🔥
@naaaz3732 жыл бұрын
കോട്ടയംകാരൻ 😍
@Tigrees7222 жыл бұрын
ലാലേട്ടൻ കമ്ബ്ലീറ്റ് actor ആണെന്ന് ആരും മറക്കണ്ട ഓർമ്മ വേണം ഓർമ്മ
@MuhammadKa-zp9ch2 ай бұрын
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉 good 🎉🎉🎉
@Megastar3692 жыл бұрын
The sulthan Of Indian Cinema Adv Dr Padmasre Barath Megastar MaMmootty 😎🔥🔥❤️❤️❤️
@zameerismayil36992 жыл бұрын
ഭ്രാന്തു ആണ് കാശിനോടല്ല അഭിനയത്തോട് മമ്മൂക്ക ❤️❤️❤️
@sunibattya2 жыл бұрын
ഋതു പാർന്നാഘോഷ ന്റെ ആ സിനിമ നടന്നിരുന്നു എങ്കിൽ 😭
@ansarianu95862 жыл бұрын
M⭐️⭐️⭐️
@sfccggggbbbsdxcf13352 жыл бұрын
Mammookkanteyum hareesh nteyum shabdham oru pole 😊😃
@n0ushadnoushad9622 жыл бұрын
Nalla anchoring
@sreejithpulichakkatt54652 жыл бұрын
All the best
@nice-xy8ey2 жыл бұрын
Love u mammukkakkuttaa
@user-pw2hp2sy4u2 жыл бұрын
❣️❣️❣️❣️
@yasarpp95482 жыл бұрын
ഈ മനുഷ്യന് അറിവ് വേണ്ടുവോളം ഉണ്ട് അത് എങ്ങനെ എപ്പോൾ എവിടേ വച്ചു പ്രകടിപ്പിക്കണം എന്ന് അറിയാം
@eshezu82972 жыл бұрын
മമ്മൂക്ക ക്ക് 71 വയസ്സില്ല, how can a person so sensible in such age?
@ShaynHamdan2 жыл бұрын
ഞാനും അതാണ് ചിന്തിച്ചത് 👍
@majeedcp85132 жыл бұрын
you are my real hero from the childhood 😍❤️
@ptgnair38902 жыл бұрын
Excellent interview with good exposure, Mammuka left an imprint to the film lovers to know more and more about cinema, with his superb acting. What a feel!!! superb.
@suneeshsuneeshka72842 жыл бұрын
Laletta ❤️❤️❤️❤️
@manafpambra90632 жыл бұрын
Harish chettan sound.....
@MAGICALJOURNEY2 жыл бұрын
സിനിമ എനിക്ക് ജീവിതമാണ്. പക്ഷെ എന്റെ ജീവിതം സിനിമയല്ല 👌🏻👌🏻👌🏻👌🏻👌🏻
@travel_sports38742 жыл бұрын
Mammooty is much more talkative is indicating a big movie