'കൗൺസിലർമാരെ ചാരി രക്ഷപ്പെടാൻ നോക്കണ്ടാ, കൃഷ്ണകുമാറിന്‍റെ ആസ്തി പരിശോധിക്കണം'

  Рет қаралды 25,616

asianetnews

asianetnews

Күн бұрын

Пікірлер: 123
@premkumarb8421
@premkumarb8421 5 сағат бұрын
പാർട്ടിയുടെ നല്ലതിന്..ശിവരാജൻ ചേട്ടൻ ഒരു തിരുത്തൽ ശക്തി വരുക..പ്രവര്ത്തകര് പറയാനുള്ള കാര്യം ചേട്ടൻ പറഞ്ഞൂ.. ഫുൾ സപ്പോർട്ട്.
@arafat8384
@arafat8384 5 сағат бұрын
വളരെ മനോഹരമായ അഭിമുഖം.. ശക്തിയേറിയ ചോദ്യങ്ങൾ വളരെ സിമ്പിൾ ആയി ചോദിക്കുന്നു. ❤
@byjumi9844
@byjumi9844 5 сағат бұрын
K സുരേന്ദ്രൻ മാറാതെ ഇനി BJP ക്ക് വോട്ട് ഇടാൻ പോകില്ല അത് നിച്ചയം
@bijunair9800
@bijunair9800 54 минут бұрын
ആണോ താൻ BJP യാ😂
@enlightnedsoul4124
@enlightnedsoul4124 5 сағат бұрын
ശിവരാജേട്ടൻ 🧡
@BaburajBabu-m1w
@BaburajBabu-m1w 5 сағат бұрын
സുരേന്ദ്രൻ ❤️
@pkmdindia2626
@pkmdindia2626 3 сағат бұрын
Surendrettan.. 😂
@rajeshkrishnan4366
@rajeshkrishnan4366 Сағат бұрын
​@@BaburajBabu-m1wസുരയെ മാറ്റു...
@jamespathiyil8765
@jamespathiyil8765 5 сағат бұрын
കേരളത്തിൽ ഒരു mla പോലുമില്ലാത്തപ്പോ ഇത് പോലത്തെ തമ്മിലടി.. ഇവർ കേരളം ഭരിച്ചാലുള്ള അടി എന്തായിരിക്കും 😂
@user-mre40n
@user-mre40n 5 сағат бұрын
100 ശതമാനം ശരിയായ bjp പ്രവർത്തകൻ🎉🎉🎉🎉🎉
@niyasm8973
@niyasm8973 2 сағат бұрын
Haha. Koppan
@RAJITHRAJAS
@RAJITHRAJAS 5 сағат бұрын
കൃഷ്ണകുമാറിന്റെ ഡയറി 2025 നഗരസഭ / പഞ്ചായത്ത് 😊 2026 നിയമസഭ 😅 2027 പാൽ സൊസൈറ്റി 😂 2028 ഇലക്ഷൻ ഇല്ലാ 😢 2029 പാർലമെന്റ് ഇലക്ഷൻ 😊😊
@avaneesh-h1i
@avaneesh-h1i 5 сағат бұрын
😡
@suranniya.p9018
@suranniya.p9018 5 сағат бұрын
Milk society okke election udenne ennik eppoya manasil ayathe
@gyprotech7703
@gyprotech7703 5 сағат бұрын
കേരളത്തിൽ ഭരിക്കുന്ന പാർട്ടി എല്ലായിടത്തും തോൽക്കുന്നു ഇവരൊക്കെ ബിജെപി യുടെ പിന്നാലെ എന്തിനു നടക്കുന്നു ബിജെപി കേരളത്തിൽ വരും ഇപ്പോൾ രണ്ടാമത് ആയില്ലേ ഒരിക്കൽ കേരളത്തിൽ ഒന്നുമില്ലാതിരുന്ന ബിജെപി ഇപ്പോൾ വളർന്നുകൊണ്ടിരിക്കുന്നു 👍👍👍👍👍
@bhaskaranp9391
@bhaskaranp9391 2 сағат бұрын
Jihadi sponsored media Wanted finish national party in kerala Zaakir Nayak told to concentrate on kerala because kerala media and party are sponsored by Jihadis
@Ragunandan-m4i
@Ragunandan-m4i 5 сағат бұрын
നല്ല പ്രായം ഉണ്ടല്ലോ ചേട്ടാ.. ഇനി ഉള്ള കാലം എങ്കിലും മനുഷ്യൻ ആയി ജീവിക്ക് 💯
@humanistindian5136
@humanistindian5136 4 сағат бұрын
അതിന് പാണക്കാട് പോയി കുമ്പിടണോ..😂😂😂
@haridask5367
@haridask5367 4 сағат бұрын
അത് കർഘയോടും, വിജയനോടും, പിന്നെ പാണക്കാടി ജിഹാദിയോടും പറഞ്ഞോ
@RAJADHANI_DEVELOPERS
@RAJADHANI_DEVELOPERS 3 сағат бұрын
He is real human.. Real nationalist.. 🔥
@rahulsls
@rahulsls 3 сағат бұрын
What about those in Khangress 🤡 and communist 😂 Are they 🐽???
@mubraztir7805
@mubraztir7805 55 минут бұрын
ഈ വ്യക്തി പോലും ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടാവില്ല😂😂😂😂
@MohananMohanan-jw9hi
@MohananMohanan-jw9hi 5 сағат бұрын
സന്ദീപ് കോൺഗ്രസിൽ പോയപ്പോൾ കുറച്ചു അണികൾ കോൺഗ്രസിന് വോട്ട് കൊടുത്തു അത് തന്നെ തോൽക്കാൻ കാരണം 🕉️
@powersward
@powersward 38 минут бұрын
👌🔥🔥
@akhilkrishna4887
@akhilkrishna4887 3 сағат бұрын
ഇദ്ദേഹം വളരെ ശുദ്ധനാണ്
@krishnadasg9957
@krishnadasg9957 8 минут бұрын
ശുദ്ധൻ ദുഷ്ടന്റ് ഫലം ചെയ്യും
@shafreenashafreena4113
@shafreenashafreena4113 Сағат бұрын
ശോഭ ജനകീയവെക്തി ആണ്. അവർക്ക് പാർട്ടിക്ക് അതീതമായി നല്ല സ്വാധീനം ഉണ്ട് അത് ബിജെപി കാണാതെ പോയി👍🏻
@ramluvlog1519
@ramluvlog1519 Сағат бұрын
ഞാനൊരു ബിജെപി പ്രവർത്തകരാണ് സുരേന്ദ്രന് മാറ്റാതെ ഇനി ബിജെപിക്ക് വോട്ടില്ല
@ushanallur1069
@ushanallur1069 2 сағат бұрын
ശിവരാജൻ ജീ👍
@anandhub.
@anandhub. 4 сағат бұрын
നേതാവ് ❤❤
@ashtamanmgu8945
@ashtamanmgu8945 Сағат бұрын
പ്രഭാരി യുടെ കുറ്റമല്ല പകരം എല്ലാ മനുഷര്യയെരും മനുഷ്യനായി കാണാനുള്ള മനസ്സ് വേണം. കേന്ദ്രം കേരളത്തിന് വാരിക്കോരി കൊടുക്കുകയല്ലേ? ശിവരാജൻ നേതാവേ....
@majumathew8765
@majumathew8765 Сағат бұрын
കൃഷ്ണ കുമാർ പാൽ സൊസൈറ്റി പോകട്ടെ 🎉 മിൽമ 🎉 കേരളം കണികണ്ട് ഉണരുന്ന നൻമ 🎉
@shafnadtk9608
@shafnadtk9608 4 сағат бұрын
ഇദ്ദേഹത്തെ മത്സരിപ്പിക്കണം
@rijeeshkongadan
@rijeeshkongadan 5 сағат бұрын
😂😂😂നല്ല രസം ഇതാണ് ബിജെപി
@sharoonk3212
@sharoonk3212 5 сағат бұрын
Only kjp
@ptm4686
@ptm4686 5 сағат бұрын
Eni karanjitt kaaryamilla s. Rajaaaaaa
@rijeeshkongadan
@rijeeshkongadan 3 сағат бұрын
സിജെപി ടീം സങ്കടം ഉണ്ടല്ലോ 🤣🤣🤣
@vijeshvijayan4170
@vijeshvijayan4170 5 сағат бұрын
കേരളത്തിൽ ഒരു MLA പോലും ഇല്ല എന്നോർക്കണം , എവിടെയും എത്തിയിട്ടില്ല എന്നിട്ടും ഗ്രൂപ്പ്‌ കളിച്ചും കാലു വാരിയും ഈ പാർട്ടിയെ ഇല്ലാതാക്കും 😂
@SKsree2017
@SKsree2017 5 сағат бұрын
Pande indiayilum angane thane aayirunu.
@helo6898
@helo6898 5 сағат бұрын
Mp ഉണ്ടല്ലോ തൃശൂർ, 19.2% വോട്ട് ഉം ഉണ്ട്
@vijeshvijayan4170
@vijeshvijayan4170 5 сағат бұрын
@helo6898 അത് മതിയോ , അതിൽ കൂടുതൽ എപ്പോഴേ നേടാമായിരുന്നു ഈ തമ്മിൽതല്ലും ഗ്രൂപ്പ്‌ കളിയും ഒന്നും ഇല്ലായിരുന്നെങ്കിൽ
@RatheeshanM-x8b
@RatheeshanM-x8b 3 сағат бұрын
വളരെ ശരിയായ ഉത്തരം
@devoosvlogs7700
@devoosvlogs7700 Сағат бұрын
40k ബിജെപി യുടെ വോട്ട്. 50k വോട്ട് E ശ്രീധരന് കിട്ടിയത് അത് അദ്ദേഹത്തിന്റെ വ്യെക്തിപരമായി കിട്ടിയതാണ്. ആ വോട്ട് കിട്ടണം എങ്കിൽ, അദ്ദേഹത്തെ പോലെ ഒരു പൊതുസമ്മതനായ വ്യെക്തിയെ സ്ഥാനാർഥി ആക്കേണ്ടിയിരുന്നു. അക്കാര്യത്തിൽ ബിജെപി നേതൃത്വം പരാജയപ്പെട്ടു.
@AyushmanBharath-x7i
@AyushmanBharath-x7i 5 сағат бұрын
സൂപ്പർ സത്യങ്ങൾ അറിയാം BJP ഇല്ലാണ്ടെ ആവണം
@jittosfoodvibes
@jittosfoodvibes 3 сағат бұрын
A ക്ലാസ്സ്‌ ആയിരുന്നു മുൻപ്. ക്ലാസ്സ്‌ ജനങ്ങൾ തീരുമാനിച്ചു തോൽവി
@aneesbabu5674
@aneesbabu5674 29 минут бұрын
Ipo BJPkku C class ayi Palakkad....ini 25 kollam Rahul manguttam avidathe MLA
@Aaron99949
@Aaron99949 3 сағат бұрын
മാധ്യമങ്ങൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ 😅
@nandakumarp4596
@nandakumarp4596 5 сағат бұрын
രഘുനാഥ് നെ പുറത്താക്കാതെ kjp രക്ഷപ്പെടില്ല
@nibinpb5719
@nibinpb5719 5 сағат бұрын
പാലക്കാട്ടെ കൗൺസിലർമാരെ ബിജെപി നേതൃത്വം എല്ലാരും കൂടെ കോൺഗ്രസ്സിൽ എത്തിക്കും
@aarocks328
@aarocks328 5 сағат бұрын
ശിവരാജൻ റോക്ക്സ് 😂. ഇതാണ് ബിജെപി. ഇവന്മാരുടെ കയ്യിൽ അബദ്ധത്തിൽ പോലും കേരളം ചെന്ന് ഏത്തരുത്. ഇവിടെ കോൺഗ്രസ്സും ഇടതും മതി 🙏🙏
@vinvin5807
@vinvin5807 5 сағат бұрын
ബിജെപി യിലെ സംഘടന യും രാഷ്ട്രവും വളരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ചുരുക്കം ചില പ്രവർത്തകരിൽ ഒരാളാണ് ശിവരാജൻ.
@lovehuskies6653
@lovehuskies6653 5 сағат бұрын
എസ്ആർ ബാലസുബ്രഹ്മണ്യത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ കൈകൊട്ടി ചിരിച്ച ആളാണ് അന്നത്തെ ജില്ലാ പ്രസിഡണ്ട് ആയിരുന്ന ശിവരാജൻ....... എല്ലാവരെയും ചേർത്തുനിർത്തും പോലും....
@TheSocialDrone
@TheSocialDrone 3 сағат бұрын
Which party in Kerala brings such open discussions into the public domain? Truly, his party is on a remarkable growth trajectory! 🎉
@vysaghe5580
@vysaghe5580 3 сағат бұрын
സത്യം....മൊത്തം അഴിച്ചു പണി നടത്തണം
@MohanDasan-c3b
@MohanDasan-c3b 5 сағат бұрын
സുരേന്ദ്രൻ ഇനിയും നേത്രത്വം ത്തിൽ നിൽക്കണം ഒന്നും കൂടി കലങ്ങി തെളിയാൻനുണ്ട് സുരേനൻ കുറച്ച് മുമ്പ് ഡൽഹിയിൽ ചർച്ചക്ക് പോയി മടങ്ങിവന്നത് 5 കോടികൾ എവിടെ? ഇതിൽ 2 കോടി പോലിസ് പിടിച്ചു ഇലക്ഷന് എത്ര ചിലവാക്കി ബാക്കി തുക കോടികൾ സ്വന്തം കുടുംബം നന്നാക്കി
@eyesoftheglobe6818
@eyesoftheglobe6818 5 сағат бұрын
K.Surendran😂😂😂 booloka tholvi😂
@krishnadasg9957
@krishnadasg9957 11 минут бұрын
പ്രശ്നം പരിഹരിക്കണ്ടത് പാർട്ടിയല്ലേ അല്ലാതെ ചാനലുകാർ ആണോ ഇയാളെ എക് അടിച്ചു വെളിയിൽ കളയണം പാർട്ടിക്കു നാണക്കേട് ഉണ്ടാക്കാൻ കുറെ എണ്ണം
@rajmohan9131
@rajmohan9131 5 сағат бұрын
രാജ്യസ്നേഹം
@RaghuMR-i9v
@RaghuMR-i9v 4 сағат бұрын
ബിജെപി നേതാക്കളും നേതാക്കളുടെ ആളുകളു൦. മുതലാളിമാരായീ.... 😅
@HYFAHIJAS
@HYFAHIJAS 3 сағат бұрын
A dog doesn't even have the health to give a good bite and yet there is no shortage of filth and communalism from within. How can a common man expect justice from such people?
@sureshkv7414
@sureshkv7414 Сағат бұрын
ഉള്ളിക്ക് വിലയില്ല
@thomaskm9514
@thomaskm9514 4 сағат бұрын
ബിജെപി,, സുരേന്ദ്രൻ ജി. സിപിഎം ന്റെ പാലം കേന്ദ്രവും ആയി. നന്നാകില്ല. ഇനി വോട്ട് നോട്ട യെക്ക്
@baburajck4174
@baburajck4174 3 сағат бұрын
രഘുനാഥനെപ്പറ്റി പറഞ്ഞത് 100 ശതമാനം ശരിയാണ്.
@panakkalp
@panakkalp 56 минут бұрын
No 1 problem is user fee issue
@sivanataraj468
@sivanataraj468 2 сағат бұрын
നടേശൻ ഏട്ടൻ കുന്നുംപുറം വാർഡ് 👌
@goldengeneralyt9549
@goldengeneralyt9549 58 минут бұрын
😂😂😂 Ivade munneswaraswami temple inte avidate road inte avastha entanenn onn Vann kanditt parayane Oru sadharana bus conductor kk engane itrakk aasthi indayi enn njnagalkk ellarkkum ariyam 😵‍💫🥴🥴🥴
@rajeshm5826
@rajeshm5826 4 сағат бұрын
@sunilp4257
@sunilp4257 4 сағат бұрын
സത്യസന്ധനായ മനുഷ്യൻ ! ഞാൻ ഈ രാഷ്ടീയക്കാരനല്ല. വാക്കുകളിൽ നിന്നും സത്യസന്ധത ആത്മാർത്ഥത വ്യക്തം.
@shanum6010
@shanum6010 5 сағат бұрын
കുറെ എണ്ണം നല്ല അഴിമതി ആണ്.
@lovehuskies6653
@lovehuskies6653 5 сағат бұрын
എൻറെ ചങ്ങായി എന്ന ഇതിനു മുന്നേ ഉണ്ടായ അവരൊക്കെ ട്രഷറർ മാരൊക്കെ സൽസ്വഭാവി അല്ല പണത്തിന് ആർത്തി ഉള്ളവരാണ് എന്നാണോ പറഞ്ഞുവരുന്നത്.....?
@pramodmp6070
@pramodmp6070 4 сағат бұрын
ബിജെപിഭരിക്കുന്നസംസ്ഥാനങ്ങളിൽ...എവിടെയെങ്കിലും...പാവപ്പെട്ടവർപഠിക്കുന്നസ്കൂൾ...നന്നാക്കിയതായിട്ടറിയുമോ....
@muralikk-hn2tq
@muralikk-hn2tq 5 сағат бұрын
എപ്പോ ഇവരുടെ വീട്ടിൽ ആണ് പ്രിയ, അവർ age ആയി അപ്പൊ അങ്ങനെ എല്ലാം പറയും
@c.krajeevan497
@c.krajeevan497 3 сағат бұрын
Dathyam
@GAURAANGBNAIR
@GAURAANGBNAIR 2 сағат бұрын
Pramani must go
@mohbava5992
@mohbava5992 5 сағат бұрын
നല്ല രസം.
@Rajendraprasadm-e7y
@Rajendraprasadm-e7y 3 сағат бұрын
Ariyam Ariyam Krishna Kumar Aranu oru sathyasanthan .arinjum olikuno 😂
@youthyouth1207
@youthyouth1207 4 сағат бұрын
BJP kk ini vottilla
@sreekandannair6447
@sreekandannair6447 5 сағат бұрын
KERALAM BJP YUDE ATM AAANU . EVM ALLA.... KERALATHILE ALLA BJP LEADERS UM KODEESHWARAN MAAR AAYEE...
@ptm4686
@ptm4686 5 сағат бұрын
Karayanda. Karanjitt kaaryamilla palakkatte votermaar viddikall alla....eniyenghilum manasilaakk.....s raajaa....
@sanalkumarkrishnapillai2008
@sanalkumarkrishnapillai2008 Сағат бұрын
പാലക്കാട്‌ ബിജെപി തോറ്റതിൽ പ്രിയ ഇളവള്ളി മാടത്തിന് ശരിക്കും ദുഖമുണ്ട് സൂർത്തുക്കളെ,, കിടന്നിട്ട് ഉറക്കം കിട്ടുന്നില്ല... പച്ചവെള്ളം പോലും കുടിക്കുന്നില്ല.....
@JayaPrakash-ph2xd
@JayaPrakash-ph2xd 2 сағат бұрын
😂😂😂😂😂😂😂
@shihabudheenp3779
@shihabudheenp3779 5 сағат бұрын
😅😅😂😂
@petrixiron
@petrixiron 6 сағат бұрын
ഓന്ത് വാര്യരും മാപ്രകളും ചേർന്ന് നന്നായി പണി എടുക്കുന്നുണ്ട് ബിജെപിയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ 😂😂 ഇലക്ഷൻ കഴിഞ്ഞിട്ടും വീണ്ടും പണി എടുക്കുകയാണ് മഹാരാഷ്ട്ര up ഇലക്ഷൻ ഒന്നും ചർച്ച ആകുന്നില്ല 😂😂😂
@sreeraj4531
@sreeraj4531 5 сағат бұрын
അനിയാ , നിൽ മഹാരാഷ്ട്രയും പറഞ്ഞിരുന്നാൽ കേരളത്തിൽ എന്തുനേട്ടം ഉണ്ടാകും എന്നു പറയാമോ?
@bestfriend396
@bestfriend396 5 сағат бұрын
ആദ്യം കേരളത്തിൽ ഉള്ള കാര്യം പറ, കേരളത്തിൽ മോഡി വന്ന് മത്സരിച്ചാലും രക്ഷപ്പെടില്ല
@petrixiron
@petrixiron 5 сағат бұрын
പാലക്കാട്‌ ബിജെപി രണ്ടാം സ്ഥാനത്ത് വരുന്നത് തന്നെ വലിയ കാര്യമാണ്. കാരണം പാലക്കാട്‌ കമ്മ്യുണിസ്റ്റ് കോണ്ഗ്രസ് കോട്ടകൾ ആയിരുന്നു. അവിടെ ഇത്രയും വർക്ക് ചെയ്തിട്ടാണ് ഇത്രയും വോട്ടുകൾ നിലനിർത്തുന്നത്.. പാലക്കാട്‌ നഗര സഭ പിടിക്കാൻ ബിജെപിയ്ക്ക് കഴിയും എങ്കിൽ 2026നിഷ്പ്രയാസം ജയിക്കും
@petrixiron
@petrixiron 5 сағат бұрын
@@bestfriend396 ബിജെപി കേരളത്തിൽ ഒരു താമര വിരിയിക്കാൻ പോലും ആകില്ല എന്നായിരുന്നു പറച്ചിൽ. താമര വിരിയുക മാത്രമല്ല വർഷം തോറും വോട്ട് കൂടുകയും ചെയ്യുന്നുണ്ട്
@vinvin5807
@vinvin5807 5 сағат бұрын
വാര്യർ ആദ്യം പറഞ്ഞത് ഇത് തന്നെ യല്ലേ!!! സുരേന്ദ്രൻ ജി ക്ക് പിടിപ്പ് കേടു ഉണ്ട്...
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 220 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН