ഒടിടി വിട്ട് യൂട്യൂബിലേയ്ക്ക് മാറുന്ന മലയാള സിനിമ, മോഹൻലാൽ ചിത്രത്തിന് സംഭവിച്ചത്?| Thudarum | OTT

  Рет қаралды 176,302

asianetnews

asianetnews

Күн бұрын

മമ്മൂട്ടി- മോഹൻലാൽ ചിത്രങ്ങൾ ക്ലാഷ് റിലീസ് ചെയ്യുന്നത് കാത്തിരുന്ന സിനിമ പ്രേമികളെ നിരാശപ്പെടുത്തിക്കൊണ്ടാണ് 'തുടരും' സിനിമയുടെ റിലീസ് ജനുവരി 30നുണ്ടാകില്ലെന്ന വിവരമെത്തിയത്. എമ്പുരാനാകും ഈ വർഷം ആദ്യമെത്തുന്ന മോഹൻലാൽ ചിത്രമെന്നാണ് വിവരം. മലയാള സിനിമകൾ യൂട്യൂബിലേയ്ക്ക് ഒഴുകുന്ന സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ മാറിയത് എന്തുകൊണ്ടാണ്?
#Thudarum #mohanlal #tharunmoorthy #rajaputhrarenjith #mrenjith #mranjith #malayalammovie #malayalamcinema #shobhana #binupappu #ott #malayalamott #ottplatforms #hotstar #amazonprimevideo #netflix #AsianetNewsLive #KeralaNewsLive #MalayalamNewsLive #Entertainment
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
@35sajith
@35sajith 13 күн бұрын
എമ്പുരാൻ ഹിറ്റ് അടിച്ചാൽ അത് ഒരു വമ്പൻ ഹിറ്റ് ആയിരിക്കും, മോഹൻലാലിന്റെ വാല്യൂ കൂടും അതും പറഞ്ഞു ott യോട് വിലപേശാം. അതാണ് എമ്പുരാന് ശേഷം ഇറക്കാൻ നോക്കുന്നത് സിമ്പിൾ ലോജിക്.
@RahulTr-e1r
@RahulTr-e1r 13 күн бұрын
അപ്പൊ dominic ott business ആയോ
@crickbite4444
@crickbite4444 13 күн бұрын
​@@RahulTr-e1rno
@neerajr3229
@neerajr3229 13 күн бұрын
​@@RahulTr-e1r dominic un empuraan um tamill enth bandam
@moviereviews7803
@moviereviews7803 13 күн бұрын
No​@@RahulTr-e1r
@moviereviews7803
@moviereviews7803 13 күн бұрын
175 kodi ulla empuran vijayikkan 400 cr enghilum venam, boxoffice bomb urapanu 😊
@ARUNKUMAR-ng7nj
@ARUNKUMAR-ng7nj 13 күн бұрын
ഇന്ന് രാവിലെ ഇതേ വിഷയത്തിൽ lensmans reviews എന്ന KZbin ചാനലിൽ വന്ന വാർത്തയെ അതേപടി അവതരിപ്പിച്ചിരിക്കുന്നു.... 🤔🤔
@ajithnarayan9500
@ajithnarayan9500 13 күн бұрын
💯
@devikaremesh9
@devikaremesh9 13 күн бұрын
Sathyam
@vijaybinoy6802
@vijaybinoy6802 13 күн бұрын
സത്യം 🤣
@praveenpt1686
@praveenpt1686 13 күн бұрын
Satyam njn um ath kandu...itrem valya news broadcasting giant aayitum.. same content athe pole copy cheyth vechirikunnu😅
@ajithkumarkt1898
@ajithkumarkt1898 13 күн бұрын
പല മെയിൻ ചാനൽസും ഈ തെണ്ടിത്തരം കാണിക്കുന്നുണ്ട്. നല്ല യു ട്യൂബ് കോൺടെന്റ്സ് കോപ്പി അടിക്കൽ
@ManikandanPullanthody
@ManikandanPullanthody 13 күн бұрын
Thudarum♥️♥️❤️❤️
@Vincent_z4t
@Vincent_z4t 13 күн бұрын
Lalettan ♥️♥️🥰💥💥🔥🔥👑🐐
@uvaiserahman331
@uvaiserahman331 13 күн бұрын
ശക്തമായി ലാൽ തിരിച്ചു വരും തുടരും Pre business ആയിട്ടില്ല. Financial Crisis ആണ് പ്രശ്നം
@axxoaxx288
@axxoaxx288 11 күн бұрын
Orikkalum. Illa.. Adhyam abhinayikkanam..athilla..
@thebeginner7647
@thebeginner7647 13 күн бұрын
Lensman review chanelill vanna athe contennt, ccopy adichh parayunnuuu
@devikaremesh9
@devikaremesh9 13 күн бұрын
Sathyam, same order, same lines
@nazeervm251
@nazeervm251 13 күн бұрын
തുടരും വരട്ടെ... നല്ല സിനിമ ആയിരിക്കും.
@sreelalsreelalsudhakaran3992
@sreelalsreelalsudhakaran3992 12 күн бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ 4 വർഷം മുന്നേ പറഞ്ഞ കാര്യം, ഇനി OTT കാര് പറയുന്ന പോലെയേ നടക്കൂ
@davisraphael9591
@davisraphael9591 13 күн бұрын
Actress Shobana Madam coming @ Thrissur 29 th January
@gdgggggg
@gdgggggg 12 күн бұрын
Which function ?
@davisraphael9591
@davisraphael9591 12 күн бұрын
@gdgggggg AD will come in 27 th newspaper..
@Usmanthekkepuram
@Usmanthekkepuram 13 күн бұрын
Shame on asianet news
@messiah471
@messiah471 13 күн бұрын
മോഹൻലാലിൻറെ ഒരു അവസ്ഥ.... Ott പോലും സിനിമ എടുക്കുന്നില്ല 😮
@heinainGala
@heinainGala 11 күн бұрын
Dominic pole pottumba budget kurakuna paripadi alla😅 Ith ella cinenemakum ini badhakamanen manasilakanula bodham venam..
@lalu5608
@lalu5608 13 күн бұрын
Script kurach mattarnu.. injadi lensman copy
@dumak4055
@dumak4055 13 күн бұрын
Asianet content copy adichu paste cheyyunu.. shame .. same word to word mattoru KZbinr already upload cheytitundu @lensmen reviews
@renjithrajan5178
@renjithrajan5178 13 күн бұрын
Ethaa channel
@dumak4055
@dumak4055 13 күн бұрын
@ lensen reviews
@dizanm7851
@dizanm7851 11 күн бұрын
എനിക്കും തോന്നി ​@@dumak4055
@shamnas9809
@shamnas9809 9 күн бұрын
സുഹൃത്തേ അതിനൊക്കെ മുൻപ് ഈ കാര്യം വേണു കുന്നപ്പള്ളി ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്.. അപ്പൊ അവരും copy അല്ലെ 😂
@Cinema_123-w2z
@Cinema_123-w2z 11 күн бұрын
ലാലേട്ടൻ ❤️
@nikhinnikky408
@nikhinnikky408 13 күн бұрын
Cut copy paste 😂
@pb7269
@pb7269 13 күн бұрын
ന്യൂസ് വരെ അടിച്ചുമാറ്റാൻ തുടങ്ങിയാ 😅😅😅
@arunmdaz8476
@arunmdaz8476 8 күн бұрын
സന്തോഷ്‌ പുണ്ഡിറ്റ് മുൻപേ പറഞ്ഞ കാര്യം ആണ് ഇത് ott ഭരിക്കുന്ന കാലം
@jinesh8401
@jinesh8401 11 күн бұрын
Yes
@akshaysuresh764
@akshaysuresh764 12 күн бұрын
Lalettan❤❤❤
@daweesdeliciousworld583
@daweesdeliciousworld583 9 күн бұрын
പരാജയം തുടരും എന്ന് ലാൽ കണ്ടു കാണും..
@sunilkumarpalliyalil6269
@sunilkumarpalliyalil6269 13 күн бұрын
ബോറോസ് എഫക്ട്, പക്ഷെ മോഹൻലാലിന്റെ star വാല്യൂ കുറഞ്ഞിട്ടൊന്നും ഇല്ല
@Manichandran-z
@Manichandran-z 13 күн бұрын
Fen boys ന്റെ ഇടയിൽ മാത്രം 😂😂
@ifineno_reply6378
@ifineno_reply6378 12 күн бұрын
ലാലേട്ടൻ്റെ തുടരും ഒട്ടിട്ടി ഡിമാൻ്റ് 15 കോടി ആണ്. സിനിമയുടെ ഒഡിഷൻ ഷോ കഴിഞ്ഞ് കിട്ടിയ ബെസ്റ്റ് ഓഫർ 5 കോടിയും. അപ്പോ തുടരുമിൻ്റെ അവസ്ഥയും 😢
@vazhathopevlogs2027
@vazhathopevlogs2027 13 күн бұрын
ധ്യാൻ ന്റെ പടക്ക പടങ്ങൾ എല്ലാം ഇപ്പോൾ യൂട്യൂബ് റിലീസ് ആയിട്ടുണ്ട്... Chinatrouphy സ്വർഗത്തെ കട്ടുറുമ്പ്
@suhaibkp1094
@suhaibkp1094 12 күн бұрын
Ott എടുത്തു ഇല്ല അത് കൊണ്ടു മാറ്റി അത്ര ഒള്ളു ott ക്ക് താല്പര്യം ഇല്ല പറഞ്ഞു
@Vishmiracle
@Vishmiracle 13 күн бұрын
Lens mante content choondi alle😂
@vinu138
@vinu138 13 күн бұрын
സത്യത്തിൽ രഞ്ജിത്ത് എന്ന നിർമാതാവിന്റെ വളഞ്ഞ ബുദ്ദി തെന്നെ ആണ് ഇവിടെ നടക്കുന്നത് ,.... ബാറോസ് എന്ന സിനിമ കുടുംബങ്ങളും കുട്ടികളും ഏറ്റെടുത്ത് ഒരു വൻ വിജയം ആയിരുന്നെങ്കിൽ , തുടരും എന്ന സിനിമ ഇപ്പോൾ ഇറക്കിയേനെ ...കാരണം തീയേറ്ററിലും OTT ഡീൽ ഉം അത് ലാഭം കൊയ്യും എന്ന് രഞ്ജിത്തിന് അറിയാം ...മോഹൻലാൽ തന്റെ മണ്ടത്തരങ്ങളിലൂടെ കഴിഞ്ഞ നാലോ അഞ്ചോ വർഷങ്ങൾ കൊണ്ട് കളഞ്ഞു കുളിച്ച ഇമേജ് അദ്ദേഹം തന്നെ സ്വന്തം ചിലവിൽ ശരിയാക്കട്ടെ എന്ന് കരുതി തന്നെ ആണ് തുടരും നിർമാതാക്കൾ എമ്പുരാൻ റിലീസ് കഴിയാൻ കാത്തിരിക്കുന്നത് ... എന്നാൽ മോഹൻലാൽ എന്ന നടന് എമ്പുരാൻ എന്ന ഏറ്റവും ചിലവേറിയ സിനിമക്ക് മുൻപേ ഒരു വിജയ പാതയിലേക്ക് തിരിച്ചു വരേണ്ടത് അത്യാവശ്യം ആയിരുന്നു ... ആ ഒരു ആവശ്യം ആണ് ഈ നിർമാതാക്കൾ നശിപ്പിച്ചത് ..
@Miniikuwaite
@Miniikuwaite 13 күн бұрын
Barose എട്ടു നിലയിൽ പൊട്ടി...എല്ലാം
@MOXCMM-oj5mc
@MOXCMM-oj5mc 13 күн бұрын
Barroz pappa is the reason
@Nasnu-t1k
@Nasnu-t1k 13 күн бұрын
Onnu pode jabbare..valla pacha koya aayirikkum😂🟩🟩 🟩🟩🟩🟩🟩🟩🟩🟩
@Abhi-lj7xp
@Abhi-lj7xp 13 күн бұрын
Turibo 🥵💥
@linson166
@linson166 13 күн бұрын
ബറോസിനെക്കാൾ കൊള്ളാം 😂​@@Abhi-lj7xp
@adhilazeez123
@adhilazeez123 13 күн бұрын
​@@Abhi-lj7xp പക്ഷെ turbo ഹിറ്റ്‌ ആയിരുന്നു ബറോസ് പോലെ attom ബോംബ് അല്ല... Turbo buget 35 croce collection 73 croce...
@knightofgodserventofholymo7500
@knightofgodserventofholymo7500 13 күн бұрын
@adhilazeez123 കേരളത്തിന് വെളിയിലുള്ളവർ എത്ര കാണുന്നു എന്നതാണ് OTT ക്കാർ നോക്കുന്നത്..... എങ്കിലേ അവർക്ക് ലാഭമുണ്ടാകൂ...ടർബോ കേരളത്തിനു വെളിയിൽ ഹിറ്റായിരുന്നോ !?
@Arjunporoli
@Arjunporoli 11 күн бұрын
മോഹൻലാൽ മമ്മൂട്ടി ഇപ്പൊൾ തിയറ്റർ നിറക്കാൻ ഇവരുടെ ആവിശ്യം ഇല്ല മലയാളത്തിൽ ഒക്കെ യൂത്തൻ മാർ കൊണ്ട് പോയി മമ്മൂട്ടി പിന്നേം പിടിച്ച് നിൽകും but mohanlal field out ആയി കൊണ്ടിരിക്കുന്നു .ബാറോസ് കണ്ടപ്പോൾ പൂർത്തി ആയി കുട്ടികൾ ക്ക് പോലും വേണ്ടത്ത ഫിലിം
@joseprakas5033
@joseprakas5033 11 күн бұрын
ലാലേട്ടൻ മടങ്ങിവരവ് അനിവാര്യം
@sidhurajisidhuraji5845
@sidhurajisidhuraji5845 6 күн бұрын
Mohanlal nu pedi release cheyyan pottum ennu allathe vere oru thengayum ella😮😮 athu mathramalla ott paranju evante cinema vendannu 😮
@sakkirhussain128
@sakkirhussain128 13 күн бұрын
Lal will come back
@Scrapwrommer
@Scrapwrommer 13 күн бұрын
എമ്പുരാൻ 🔥🔥
@ShafeekShafee-v5g
@ShafeekShafee-v5g 13 күн бұрын
Empuran multystar padam alle tovino prithvi okke ullathond hit aaavan chance und 😂😂😂😂😂😂
@aswathyachu866
@aswathyachu866 13 күн бұрын
Empuran നെ ഇറക്കി വിട്ടിട്ട് തുടരും ഇറങ്ങിയാൽ മതി 😍🔥
@Manichandran-z
@Manichandran-z 13 күн бұрын
അല്ലെങ്കിൽ A10 നും fen boys ഉം കൂടെ ഇറങ്ങി തെണ്ടിയാലും നഷ്ടം നികത്താൻ പറ്റില്ല!! ഭാറോഷ് ""ഓർമ്മ ഉണ്ടല്ലോ അല്ലെ 😂😂
@Cinema60sec
@Cinema60sec 14 күн бұрын
Okey fine!
@vbacademy5453
@vbacademy5453 13 күн бұрын
anchorude nalla shabtham
@nithinks7769
@nithinks7769 11 күн бұрын
മോഹൻലാലിൻ്റെ തുടരും വാങ്ങാൻ ഒരു OTT platform പോലും തയ്യാറായില്ല . കാരണം മോഹൻലാലിൻ്റെ ഇപ്പോഴുള്ള അവസ്ഥയുടെ കാരണം ആണോ?
@Manikandan-e5w2d
@Manikandan-e5w2d 13 күн бұрын
👍❤️❤️
@hopkins3642
@hopkins3642 12 күн бұрын
Kurach per ഏകാധിപത്തികൾ ആയി സിനിമ എടുത്തു നാട്ടുകാരെ pattikkunnu😂😂
@cidmoosa3
@cidmoosa3 13 күн бұрын
Lensman അവതരിപ്പിച്ച അതേ വാർത്ത കോപ്പിയടിച്ചു.. വാക്കുകൾ പോലും പലതും അങ്ങനെ തന്നേ... നാണമില്ലേ...
@Miniikuwaite
@Miniikuwaite 13 күн бұрын
മൊത്തം പൊട്ടുന്നു. അഭിനയം നിർത്തുന്നതാണ് നല്ലത്.
@AMMAGOD-s3r
@AMMAGOD-s3r 13 күн бұрын
തുടരും സിനിമയിൽ ശോഭന ശബ്ദം ഭാഗ്യ ലക്ഷ്മി ശബ്ദം ആണേൽ പൊളിക്കും... അല്ലെ ശോഭന അഭിനയം വേസ്റ്റ് ആവും ഉറപ്പ്
@gdgggggg
@gdgggggg 12 күн бұрын
പിന്നെ നീയല്ലേ ശോഭനയ്ക്ക് മാർക്ക് ഇടുന്നത് … ഒന്ന് പോയെ …. ശോഭന സ്വന്തം ശബ്ദത്തിൽ അഭിനയിച്ചാലും ഒരു കുഴപ്പവും ഇല്ല .സിനിമ വിജയിക്കുക തന്നെ ചെയ്യും
@daweesdeliciousworld583
@daweesdeliciousworld583 9 күн бұрын
തുടർ പരാജയങ്ങൾ ലാൽ ന്റെ മാർക്കറ്റ് കളഞ്ഞു. No Gurantee Star ആയി ലാൽ
@MichiMallu
@MichiMallu 13 күн бұрын
ബാറോസ് ഇറക്കി പണി മേടിച്ചു, ആ കാശും പോയി ഇപ്പോൾ തിയേറ്റർ ല് പോലും പടം ഇറക്കാനുള്ള ധൈര്യമില്ല!
@dhaneeshlal
@dhaneeshlal 13 күн бұрын
Cash poyi ennu paranjathu kettal neeaanu produce cheythathanennu nonnumallo ......ayyalde cashinalle produce cheythe ayyal sahicholum ....
@MichiMallu
@MichiMallu 13 күн бұрын
@ നീയും കുറച്ചു സഹിക്കെടാ!
@davisraphael9591
@davisraphael9591 13 күн бұрын
NTC Brand ambassador Shobhana Mam...
@Kiranlal-f6t
@Kiranlal-f6t 13 күн бұрын
Mohanlal Era Is Over 😔☹😢
@manuks1815
@manuks1815 13 күн бұрын
ഒറപ്പിക്കാവോ 😉..
@vishnupillai300
@vishnupillai300 13 күн бұрын
Sadly thats true..I hope its better he stops acting and do other bussiness..
@edfredson
@edfredson 13 күн бұрын
​@@manuks1815ഉറപ്പിക്കാം സുഹൃത്തേ. മഹേഷ്‌ നാരായണന്റെ സിനിമയില്‍ മമ്മൂട്ടി ഉള്ളതുകൊണ്ട്‌ വിജയിക്കാം. ല്ലാത്തപക്ഷം മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന സിനിമ ആണെങ്കില്‍ മാത്രമേ വിജയിക്കൂ. കാരണം തിയേറ്ററില്‍ പോയി സിനിമ കാണുന്നതില്‍ മഹാഭൂരിപക്ഷവും മമ്മൂട്ടിയുടെ പക്ഷക്കാരാണ്‌.
@Christy-h6q
@Christy-h6q 13 күн бұрын
​@@vishnupillai300 from frustrated mammootty fan 😂😂
@Babumon4078
@Babumon4078 13 күн бұрын
മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും era അവസാനിക്കണമെങ്കിൽ അവർ രണ്ടുപേരും ഈ ലോകത്ത് നിന്ന് അപ്രത്യക്ഷമാവേണ്ടി വരും😂
@YadhuKr-ry5yz
@YadhuKr-ry5yz 6 күн бұрын
Ceanima labathindakkunathalla aarkum ariyillatha saathyam
@Jithuz-t3n
@Jithuz-t3n 13 күн бұрын
Mohanlal feild out ayi molee😮😮😮😮
@The.minionss
@The.minionss 13 күн бұрын
Athe athe😅
@anandr7593
@anandr7593 13 күн бұрын
Release kazhinjitum ith parayane👋
@bktrolls4714
@bktrolls4714 13 күн бұрын
Mohanlal field out ayathu thanne ikkachi field ippolum ond pinna mohanlal 😆
@Lovealone123
@Lovealone123 13 күн бұрын
​@@bktrolls4714ലാൽപ്പൻ ഫെൽഡ് ഔട്ട്‌ 😂😂പൊട്ടി
@bktrolls4714
@bktrolls4714 12 күн бұрын
@@Lovealone123 100cr polum illatha guhan 🤡
@NoushadNoushad-rv5bn
@NoushadNoushad-rv5bn 13 күн бұрын
ഇവിടെ കംപ്ലീറ്റ് ആക്ടറുടെ സിനിമ OTT ക്ക് പോലും വേണ്ടാതായി. ഇവിടെ ഒരു 73 വയസ്സുള്ള ഡൊമിനിക്ക് എന്ന ചെക്കൻ 2025ലും ഹിറ്റടിച്ചുമുന്നേറി കൊണ്ടിരിക്കുന്നു.
@saminathanK-u9w
@saminathanK-u9w 13 күн бұрын
ഒരു റിപ്ലൈക്ക് 4 കിട്ടുന്നത് വാങ്ങാൻ ആളുകൾ ഉണ്ടാവുമല്ലോ
@saminathanK-u9w
@saminathanK-u9w 13 күн бұрын
ഡൊമിനിറ്റ് ആണെന്ന് ആരാ പറഞ്ഞത് മട്ടാഞ്ചേരി മാഫിയ
@aloneman-ct100
@aloneman-ct100 13 күн бұрын
100 cr ഇല്ലാലോ 😂
@ratheeshrajan_6330
@ratheeshrajan_6330 13 күн бұрын
Ala mone domanic athinu ott rights aaru vitt poyath athonu parayu😂
@manishsuresh4996
@manishsuresh4996 13 күн бұрын
What a PR😂😂😂
@Manichandran-z
@Manichandran-z 13 күн бұрын
Ippo ഇറക്കിയാൽ OTT പോലും കാലുമടക്കി അടിക്കും.. "തുടരും " പിന്നെ ലാൽ അങ്കിൾ ഗുതാ വഹാ... 😂
@ummauppa9122
@ummauppa9122 13 күн бұрын
Domenic നോട്‌ പിടിച്ചു നിക്കാന് പറ്റാത്തെ കൊണ്ട് ആവും 😁
@kaduvakiduva5213
@kaduvakiduva5213 13 күн бұрын
ഇത് lensman review ന്റെ കോപ്പിയടി അല്ലേ
@ismayilvafa5199
@ismayilvafa5199 13 күн бұрын
😂😂എമ്പുരാൻ പിന്നിൽ ഇടാൻ ആണ് തന്ത്രം 😂😂ലക്ഷ്യം സാമ്പത്തിക ലാഭം 😂😂
@orurasathinu5064
@orurasathinu5064 13 күн бұрын
താടി വടിക്കാൻ കഴിയാത്ത മോഹൻലാൽ
@shihabudeenshihab9439
@shihabudeenshihab9439 12 күн бұрын
വല്ലാതെ കളിച്ചാൽ ആൻ്റണി അങ്ങ് തുടങ്ങും ഒരു.ott പ്ലാറ്റ്ഫോം നിർമ്മാണ കമ്പി നി തുടങ്ങിയ പോലെ
@chirikandant8356
@chirikandant8356 13 күн бұрын
വാർത്തകൾ ആണല്ലോ നിങ്ങൾക്കാവശ്യം ✍️അതുകൊണ്ട് ഇതൊക്കെ നല്ലതാ 🤪
@prsreedaran5512
@prsreedaran5512 13 күн бұрын
Ethoke. Kanunavane......
@sajeeshsaji3131
@sajeeshsaji3131 13 күн бұрын
അപ്പോൾ ഈ സിനിമയും flop ആണ് അല്ലേ..
@cpfishing6826
@cpfishing6826 13 күн бұрын
മോഹൻലാൽ യുഗം അവസാനിച്ചു
@BINS555
@BINS555 13 күн бұрын
Agraham kollaam 😂
@vishnur6556
@vishnur6556 13 күн бұрын
കേരളത്തിൽ മോഹൻലാൽ സിനിമ കഴിഞ്ഞേ ഉള്ളു എന്തും.. അത് ഈ വർഷം മനസിലാകും 💯
@Scrapwrommer
@Scrapwrommer 13 күн бұрын
Dominic പൊട്ടി 😂കോമാളി
@jestinartworld7538
@jestinartworld7538 12 күн бұрын
Yes. It's over
@ASK-ce6ps
@ASK-ce6ps 11 күн бұрын
2016 ഇതുതന്നെ പറഞ്ഞിരുന്നു 🙄
@resvinpremthomas9869
@resvinpremthomas9869 13 күн бұрын
തുടരില്ല😊
@johendrix6052
@johendrix6052 13 күн бұрын
Ott Eanthina enthinu munp anganea undo
@edfredson
@edfredson 13 күн бұрын
മലയാള സിനിമയില്‍ ശ്രീ മോഹന്‍ലാല്‍ ഇനി അപ്രസക്‌തനാണ്‌. അദ്ദേഹം റിട്ടയർ ചെയ്യുന്നതാണ്‌ ഉചിതം. എത്ര നല്ല സിനിമ വന്നാലും ഇനി വിജയിക്കില്ല. അദ്ദേഹത്തിന്റെ പഴയ നല്ല ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും അദ്ദേഹം ജീവിക്കട്ടെ. ഞാന്‍ ഉറപ്പു പറയുന്നു: എമ്പുരാന്‍, തുടരും എന്ന രണ്ടു ചിത്രങ്ങളും വന്‍ പരാജയങ്ങള്‍ ആയിരിക്കും.
@Noahx0
@Noahx0 13 күн бұрын
Nokki irunno lalettan Ine kurach padangal varaan und appo kaanaam lalettante kazhiv! empuraan okke super hit aavum nokki vecho 🫡💯
@dreamcatcher6430
@dreamcatcher6430 13 күн бұрын
Screen shot eduthu vechittund
@sjarundharan
@sjarundharan 13 күн бұрын
Ayalude oru avg experience ulla Neru super hit arunnu.. pottiyathellam verum chavarukal... So relax
@locoboy-z5c
@locoboy-z5c 13 күн бұрын
നിന്റെയൊക്കെ ഇക്ക ഒരു 100 വട്ടം ജനിച്ചാലും തൊടാൻ പറ്റാത്ത കളക്ഷൻ അങ്ങേരു വരാൻ പോകുന്ന ഒരൊറ്റ പടം കൊണ്ട് തൂക്കും......ഇക്കാടെ നിക്കർ അന്ന്കീറും.....ണക്ക ണക്ക 🤣🔥
@edfredson
@edfredson 13 күн бұрын
​@@Noahx0ഇല്ല സുഹൃത്തേ. മമ്മൂട്ടി കാമിയോ ആയി വന്നാല്‍ ചിലപ്പോള്‍ രക്ഷപെടുമെന്നല്ലാതെ അദ്ദേഹത്തിന്റെ ഒരു സിനിമ പോലും വിജയിക്കില്ല. വിജയിപ്പിക്കില്ല.
@prasobhsobhanan6806
@prasobhsobhanan6806 13 күн бұрын
Excitement Onnum illa
@AnasAnasMuhammed-x8x
@AnasAnasMuhammed-x8x 13 күн бұрын
Ethum koodi podiyal veetil erikam😂😂
@vinayarajpoliyapram3410
@vinayarajpoliyapram3410 13 күн бұрын
Nobody cares 😅
@akshaykp5767
@akshaykp5767 13 күн бұрын
Nobody ❌ You not cares✅
@bktrolls4714
@bktrolls4714 13 күн бұрын
Pinne enthina hikachi fan ivede vannathu poyi dominos kann
@joandni561
@joandni561 12 күн бұрын
A10 താടി തുടരും😂😂😂😂
@MuhammedNelliisserryil
@MuhammedNelliisserryil 13 күн бұрын
Dominic ചെറിയ ബഡ്ജറ്റ്, സൂപ്പർ moovei
@raseedaraseeda7196
@raseedaraseeda7196 13 күн бұрын
ഈ പെണ്ണ് ഫുൾ കോപ്പിയടി ആണല്ലോ 😂
@Dejavu-p7n
@Dejavu-p7n 13 күн бұрын
Mammookk 💖 സിനിമ മാത്രം കാണും
@Monsterrr4847
@Monsterrr4847 12 күн бұрын
ഒരു OTT പ്ലാറ്റഫോം അങ്ങ് തുടങ്ങു ലാലേട്ടാ
@Manichandran-z
@Manichandran-z 13 күн бұрын
ഭാറോഷ് പപ്പാ ശത്തത്തോടെ ലാലപ്പനും ശത്തു 😂😂
@subairhaneefa622
@subairhaneefa622 11 күн бұрын
Thudarum bomb
@sreenishadam
@sreenishadam 13 күн бұрын
😂ട്രോളൻമാരെ ഇതിലെ
@gamingshortzzzz4480
@gamingshortzzzz4480 13 күн бұрын
Ithok oro promorionsa bagamaan enu manisilaka budilatha malayalikal
@PrabhakaranKv-zw3eo
@PrabhakaranKv-zw3eo 13 күн бұрын
പേടിയാൺ ലാലിന് ആൻ്റണിയും ടെ കാൽകീഴിലാണ
@RahulTr-e1r
@RahulTr-e1r 13 күн бұрын
Dominic ott business ആയോ
@santhoshbr6454
@santhoshbr6454 12 күн бұрын
മമ്മൂട്ടി കമ്പനി മുൻകൂട്ടി ott വിൽക്കില്ല
@RahulTr-e1r
@RahulTr-e1r 12 күн бұрын
@santhoshbr6454 അതാണ് പടം correct റിലീസ് വന്നത്
@Jaymon133
@Jaymon133 13 күн бұрын
Publicity stunt after marakkar 😂
@ManuManu-tg7mp
@ManuManu-tg7mp 14 күн бұрын
Muttayodu. Lal. Muttarilla🔥🔥
@Kannur392
@Kannur392 13 күн бұрын
7 കൊല്ലം അയി ലാലപ്പന് ഒരു ഹിറ്റ്‌
@ArunAs-z8r
@ArunAs-z8r 13 күн бұрын
​@@Kannur392neru irangitu 7 kollam ayo guhanoli
@Ithenth_endi
@Ithenth_endi 13 күн бұрын
​@@Kannur392 Neru 7 kollam munne irangiya film aano? Pinne lalappan aara? Vazhiye pokunnavareyokke appaa enn vilikkaatheda
@bktrolls4714
@bktrolls4714 13 күн бұрын
​@ArunAs-z8r avnu athinu utharam illa 😆🤣 avn oru Vannam 😆
@bktrolls4714
@bktrolls4714 13 күн бұрын
​@@Kannur392ninte mamadh oru 100cr kanditondoda
@Vaishag1249ghb
@Vaishag1249ghb 12 күн бұрын
ബറോസ് കണ്ട് കുട്ടികൾ വരെ ഇറങ്ങി ഓടി😂😂😂
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Game Over - Not a Review | Reeload Roast
13:22
Reeload Roast
Рет қаралды 589 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН