രാജെഷ് ഇതുപോലെ രണ്ടുമൂന്നു സ്ഥലത്ത്കൂടി പ്രസംഗിച്ചാൽ മതി, രാഹുലിന് കുറച്ചുകൂടെ എളുപ്പമാവും കാര്യങ്ങൾ.
@noushadk20493 сағат бұрын
Rahul MLA കൂട്ടത്തിൽ❤
@PoPpY.403 сағат бұрын
അബിക്ക് മറുപടി പറയെടോ അദ്ദേഹം പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറയുക
@kmmohanan3 сағат бұрын
എബിൻ സൗന്ദര്യത്തോടെ ശക്തിയോടെ കസറി 🙏 ♥️ 👏 👍
@shafeequeshfeeq59323 сағат бұрын
തിരുത തോമയേ ഒന്നും മാഷ് എന്ന് വിളിക്കരുത് അഭിനെ... അത് മാഷൻ മാർക് മൊത്തം അഭമാനം ആണ്...
@bennythomas27893 сағат бұрын
അബിൻ തകർത്തു കലക്കി❤❤❤❤.... ബിജെപിയും പൂരം കലക്കി വിജയനും ഭായ് ഭായ്
@shafeeqnas44282 сағат бұрын
Rahul❤
@Jijopdevassy4 сағат бұрын
രാഹുൽ മാങ്കൂട്ടത്തിൽ❤❤❤❤❤❤❤
@bennythomas27892 сағат бұрын
❤
@devanjayamol96204 сағат бұрын
ഈ തിരഞ്ഞെടുപ്പ് തോറ്റാൽ BJP നേതൃത്ത്വം ഉള്ളി ഒഴിയണം കേന്ദ്രം ഇടപെടണം
@krisveetickal13412 сағат бұрын
BJP tholkkum..
@SaneeshYukthi4 сағат бұрын
സന്ദീപ് ❤❤❤❤❤❤
@Mohammad-m7v9mСағат бұрын
രാജേഷിൻ്റെ സ്ഥാനത്ത് സന്ദീപ് ആയിരുന്നുവെങ്കിൽ നിരീക്ഷണ പറച്ചൽ കേൾക്കാൻ ഒരു ത്രില്ല് ഉണ്ടവും ആയിരുന്നു. അഭിൻവർക്കി 🤝👌👍💪💚
@abeerabeer23153 сағат бұрын
SATYAM,, SHIVAM,, SUNDHARAM,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪ THANK ALL 🌈🌈🌈🌈🦋🦋🦋🦋🙏
@ma.Lattafa-309 минут бұрын
അബിൻ വർക്കി 🔥🔥🔥👍
@krishkichulechu2 сағат бұрын
V V രാജേഷിനു ശരിക്കും പ്രധിരോധിക്കാൻ അറിയില്ല.
@shirlyjacob32432 сағат бұрын
നമ്മുടെ നാട്ടിലെ സംഭവങ്ങളും മുക്കിയൻ മുതൽ എല്ലാവരും ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്, പോലീസിനെ ഉപയോഗിച്ച് രണ്ടു തരം നീതി നടത്തുന്നതും സമരം ചെയ്യാൻ പോകുന്നവരെ ചെടിച്ചട്ടി കൊണ്ട് തലയടിച്ച് പൊട്ടിച്ചതും വികലാംഗനായ ഒരാളെപ്പോലും തല്ലി ചതച്ചതും ഒക്കെ കണ്ടില്ലേ..പെൻഷൻ വല്ലപ്പോഴും മാത്രം കിട്ടും എന്തെങ്കിലും കാര്യസാധ്യമുള്ളപ്പോൾ, സാധാരണക്കാരായ ജനങ്ങൾക്ക് ജീവിക്കാൻ പോലും വയ്യാത്ത അവസ്ഥ ഉണ്ടാക്കിയവരെ ഇനിയും വച്ചുപൊറുപ്പിക്കണമോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ.. കള്ളപ്പണവും വർഗീയതയും രഹസ്യ അജണ്ടകളുമായി ജനങ്ങളെ വിഡ്ഢികളക്കുന്നതിനൊക്കെ പകരം ചോദിക്കാൻ കിട്ടുന്ന അവസരമായ വോട്ടവകാശം നന്നായി ഉപയോഗിച്ച് തോൽപ്പിച്ച് തുന്നം പാടിക്കണം..കോൺഗ്രസ് ആണ് തമ്മിൽ ഭേദം, അവരുടെ അധികാരമോഹം മാറ്റിവച്ചു ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ വിജയവും നാടിന് നന്മയുള്ള ഭരണം നടത്താനാവും
@abdulgafoorpm86952 сағат бұрын
അബി വർക്കി ✅✅✅21,000 വോട്ട് ലീഡ്...
@shameem80772 сағат бұрын
Abin👍💙
@NavasNavas-fo1qm4 сағат бұрын
ഇടത്- വലത്-സംഘീ കൂട്ടുകെട്ട് മുന്നണികളെ പരാജപ്പെടുത്തി.... ജനകീയ ബദൽ രാഷ്ട്രീയ മുന്നേറ്റത്തിലൂടെ നമ്മുടെ നാടിൻ്റെജനാധിപത്യം വീണ്ടെടുക്കാൻ നമുക്ക് ഒന്നിക്കാം ...🎉🎉🎉
@pratheeshm19053 сағат бұрын
ആ മുന്നണി തീവ്രവാദികളുടെ അല്ലെ സേട്ട 😂😂
@georgecherian9854Сағат бұрын
JAI CONGRESS
@jijeshc65014 сағат бұрын
സന്ദീപിനൊപ്പം❤
@baburajnair53044 сағат бұрын
ഇനി ബിജെപി വരട്ടെ
@shafeeqnas44282 сағат бұрын
Abin varkky❤
@rekhars66673 сағат бұрын
ഈ മാസം 12 ആം തീയതി SFIO യുടെ കേസ് കോടതിയിൽ അതുകൊണ്ട് സരിനെ ബലി ആക്കി സിപിഎം ന്റെ വോട്ട് ബിജെപി ക്കാണ് പക്ഷെ സന്തീപ് ന്റെ വെളിപ്പെടുത്തൽ ബിജെപി യുടെ വോട്ട്നെ ബാധിക്കും ഉറപ്പ് അല്ലെങ്കിൽ കൃഷ്ണദാസ് ന് ജയസാധ്യത ഉണ്ടായിരുന്നു
@krisveetickal13412 сағат бұрын
Sandeep Waryar minimum 5000 illathakkum..
@anil.k.s8697Сағат бұрын
sreekandan where you make binami?
@pratheeshm19053 сағат бұрын
രാജ്മോഹ൯ ഉണ്ണിത്താനും കെ മുരളീധരനും പൊരിഞ്ഞ തല്ലിന് തുടക്കമായി 😂😂😂
@suneshs74926 минут бұрын
Oru utharavum illatha parupadi
@anilakshay68953 сағат бұрын
രാജെഷ് ഡാസ് കാരെ പോലെ വേഷം മാറി തേയാൻ വേണ്ടി😢😢
@PRADEEPKumarkr-tk4bv4 сағат бұрын
Enikku manasilakunnathu, pinarayi satishan surendran evaroru corpated team Anne annanu!
ഒരു ട്വിസ്റ്റും ഇല്ല പാലക്കാട് ഞാൻ പറയാം ട്വിസ്റ്റ്. ശോഭ സുരേന്ദ്രൻ നിന്നാൽ പാലക്കാട് എടുക്കാം എന്ന് ബിജെപിക്കാർ ആയ എന്റെ കൂട്ടുകാർ നേതാക്കൾ കൂടെ ഉണ്ട് അതിൽ. അവിടെ വോട്ട് ഇട്ടപ്പോ അതിലും ഭൂരിപക്ഷം ശോഭക്ക പാർടിക്ക് ഉള്ളിൽ ഉള്ള കാര്യം പിന്നെ കോൺഗ്രസ് കാര്യം ആണേൽ ഏറ്റവും പ്രശ്നം ഈ ഗ്രൂപ്പ് കളിയ😂 പുറമെ പറയും ആള് സൂപ്പറാ എന്ന് 😆 പറയുന്ന അവന്റെ വോട്ട് പോലും കിട്ടില്ല തമ്മിൽ കുത്ത് തന്നെ 🤭 സിപിഐഎം എന്ന് പറഞ്ഞാൽ അവരുടെ സമയം എന്നെ കഴിഞ്ഞു