പി രാജീവിന്റെ കൃഷിയിടത്തിൽ തിരുവഞ്ചൂരിന്റെ സന്ദർശനം | Vaikkom Karshakan | P Rajeeve

  Рет қаралды 176,743

asianetnews

asianetnews

Күн бұрын

ഓണവിശേഷങ്ങളും കൃഷി വിശേഷങ്ങളുമായി മന്ത്രി പി രാജീവും കുടുംബവും, മന്ത്രിയുടെ കൃഷിയിടത്തിൽ സന്ദർശനം നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
Vaikkom Karshakan | Onam Special Program | Minister P Rajeeve And Family | Thiruvanchoor Radhakrishnan MLA
#PRajeeve #PRajeveAndFamily #ThiruvanchoorRadhakrishnan #Onam2022 #Famrming #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 201
@shrpzhithr3531
@shrpzhithr3531 2 жыл бұрын
ഞാനൊരു കോൺഗ്രസുകാരനാ പക്കാ കോൺഗ്രസ്‌കാരൻ പക്ഷെ മന്ത്രിയുടെ മകളുടെ പാട്ടിന്റെ താളം അത് പറയാതെ വയ്യ അത്ര ഗംഭീരമായിട്ടുണ്ട്... നല്ല ശബ്ദവും. തീർച്ചയായും ഒരു ഗായികയാനുള്ള കഴിവ് കുട്ടിക്കുണ്ട്. തുടർന്നും പാടുക... 🙏 എല്ലാവിധ ആശംസകളും.. 🌹🌹❤️❤️
@kattukadannal-tv5494
@kattukadannal-tv5494 2 жыл бұрын
അത് എന്താ കോൺഗ്രസ്സുകാർക് നല്ലത് കണ്ടാൽ അംഗീകരിക്കുന്നതിന് വല്ല പ്രോബ്ലം ഉണ്ടോ?
@balapurva
@balapurva 2 жыл бұрын
സമൂഹത്തിൻറെ പുരോഗതിയിൽ നിരന്തരം ഇടപെടുന്ന നേതാക്കളെ അടുത്ത് പരിചയിക്കാൻ പറ്റി, വളരെ സന്തോഷം. ഇഷ്ടായി👌💖
@manilalbs6516
@manilalbs6516 2 жыл бұрын
ഇവമ്മാർക്ക് സ്വന്തം കാര്യം മാത്രം. സമൂഹത്തിൽ വെട്ടി നിരത്താൽ ഇറങ്ങും ഈ സിപിഎം ഗൂണ്ടകൾ. ആലങ്ങാട് മയക്കു മരുന്ന് ഗൂണ്ടകൾ ചവിട്ടി കൊന്ന വിമലിന്റെ വീട്ടിൽ ഓണം കൂടാൻ പോയോ മന്ത്രി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിഫി ഗൂണ്ടകൾ ചവിട്ടി കൂട്ടിയ വിമുക്തഭടന്മാരുടെ ഓണം എന്തായി മന്ത്രി..അവരെയൊക്കെ നമുക്ക് സൗകര്യപൂർവം മറക്കാം.
@rajeevsreekumar6061
@rajeevsreekumar6061 2 жыл бұрын
മികച്ചൊരു വീഡിയോ.... ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.....
@avinashok
@avinashok 2 жыл бұрын
നല്ല ഇന്റർവ്യൂ. അവതാരകൻ പ്രത്യേകം പ്രശംസ അർഹിക്കുന്നു. 👏🏼
@girijasujanan931
@girijasujanan931 2 жыл бұрын
കവിതകലക്കി അനുപ്
@charlyshomestead9201
@charlyshomestead9201 2 жыл бұрын
Great interview. Great anchoring !
@jomonjose7389
@jomonjose7389 2 жыл бұрын
Nalla interview 🥰🥰🥰🥰
@sudhakaranalukkal2216
@sudhakaranalukkal2216 2 жыл бұрын
ഒരു കരിക്ക് ചെത്തിക്കൊടുക്കൂ. കൊതി തീർന്നില്ല - തകർത്തു കളഞ്ഞില്ലെ സരിഗമ ,ഹായ് അതൊന്ന് മുത്തിക്കുടിയ്ക്കട്ടെ!!!
@haridaskodalil8466
@haridaskodalil8466 2 жыл бұрын
തിരുവഞ്ചൂര് കരിക്ക് കൂടിക്കുമ്പോൾ എന്തൊക്കെയൊ ഓർമ്മ വരുന്നു
@akashpkumar4529
@akashpkumar4529 2 жыл бұрын
reporter chettan kavitha super 👏👏👏👏
@kp-ql1km
@kp-ql1km 2 жыл бұрын
സുഖകരമായ അനുഭവം 🌹
@sajeevmatthewjoseph7475
@sajeevmatthewjoseph7475 2 жыл бұрын
Very good moment 🇾🇪🇾🇪🇾🇪👍
@KsaKsa-zd1ni
@KsaKsa-zd1ni 2 жыл бұрын
പണ്ട് ഒന്ന് കരിക്കു കുടിക്കാൻ പോയത് ഓർമ്മയുണ്ടോ.... തിരുവഞ്ചൂർ സാറെ... കോൺഗ്രസ്‌ ന് വേണ്ടി പണിയെടുക്കുന്ന ഞങ്ങൾ ശശി ആയി.. 🤣🤣
@ksdileep8042
@ksdileep8042 2 жыл бұрын
ഫലസമൃദ്ധിയുള്ള തെങ്ങുകൾ കാണുന്നത് തന്നെ സന്തോഷം.. കുറച്ചു കഴിയുമ്പോൾ ഇതു നശിച്ചുപോകുന്നതും ഒരു സ്ഥിരം കാഴ്ചയാണ്..
@binunair2796
@binunair2796 2 жыл бұрын
പണ്ടൊരു കരിക്ക് കുടിച്ചതിന്റെ നാറ്റം മാറാനാണ് തിരുവഞ്ചൂർ രാജീവിന്റെ കൃഷിഭൂമിയിലെത്തി കരിക്ക് കുടിച്ചത് 😄😄
@babukv1819
@babukv1819 2 жыл бұрын
🌹🌹🌹🌹🌹👌
@faazaadvertising6405
@faazaadvertising6405 2 жыл бұрын
Super interview & Anchor super , Questions super
@crystalfab6521
@crystalfab6521 2 жыл бұрын
p. Rajeev ❤🌹❤🌹❤🌹❤🌹🙏
@truthSudha
@truthSudha 2 жыл бұрын
P Rajeeve is a Visionary leader.Thiruvanchoor show the gentleness .Good 👍
@bijoypillai8696
@bijoypillai8696 2 жыл бұрын
He is total WASTE as an industry minister.. What he achieved for the state till date as an industry minister? NOTHING...
@martinsam8787
@martinsam8787 2 жыл бұрын
Thiruvanchoor 💙💙
@ank7423
@ank7423 2 жыл бұрын
തിരുവഞ്ചൂർ ❤️❤️❤️
@madhusoodananp3489
@madhusoodananp3489 2 жыл бұрын
ഈ അഭിമുഖം വളെരെ. ആസ്വാതകരമായി.അഭിവാദനങ്ങൾ.
@shalylaxman8880
@shalylaxman8880 Жыл бұрын
Very nice
@sreenii5445
@sreenii5445 2 жыл бұрын
How to get job in University especially in Cochin University should also have been asked from the Minister. Minister Rajeev would have guided properly. Hope everyone finds good jobs in Universities and Colleges and all make money and remain happy. Revolution can wait.
@rishonp6356
@rishonp6356 2 жыл бұрын
Nice interviewer..
@palashopping
@palashopping 2 жыл бұрын
Intresting video
@jamshijamsheer2366
@jamshijamsheer2366 2 жыл бұрын
ഈ മക്കളെ വിടാറുണ്ടേ തെരുവിൽ തല്ല് കൊള്ളാം ഒന്ന് വിടണേ സാറെ വെറുതെ കൃഷി ചെയ്തു നശിച്ചു കളയല്ലേ ഇവരെ ഭാവി
@akashpkumar4529
@akashpkumar4529 2 жыл бұрын
crrt
@anwarmka
@anwarmka Жыл бұрын
Ivarokke thallu kondan ivide ethiyath achanmar thallukondal makkalkk thallukollathe jeevikkam...asooyapettitt kariyamilla.....
@rahimm4464
@rahimm4464 2 жыл бұрын
പി. രാജീവ് ❤
@sharafalimkm4628
@sharafalimkm4628 2 жыл бұрын
ആശംസകൾ
@johnvargis6204
@johnvargis6204 2 жыл бұрын
ആ കരിക്ക് വെട്ടി കൊടുത്തത് മന:പൂർവ്വം ആണോ എന്നൊരു സംശയം
@e.nlaxmanane.n4851
@e.nlaxmanane.n4851 2 жыл бұрын
Super
@sajeersajeer1629
@sajeersajeer1629 2 жыл бұрын
കുടുംബം ❤ അവതാരക്കാൻ ❤
@divakaranpv1575
@divakaranpv1575 2 жыл бұрын
എല്ലാവർക്കും മാതൃകയകട്ടെ
@verghesep.o.7726
@verghesep.o.7726 2 жыл бұрын
ഈ മന്ത്രിമാർക്ക് ക്രഷി ഇല്ലാതെ ഇരിക്കുന്നതാ നല്ലത് സർക്കാർ വാഹനചില വ് കുറയും😂😂
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
സമൂഹത്തിൽ മാതൃക ആകേണ്ടവർ ഇത്തരത്തിൽ കൃഷിയെ സ്നേഹിക്കുന്നത് മറ്റുള്ളവർക്ക് മാതൃകയും പ്രചോദാനവും ആകും. അങ്ങിനെ അല്ലേ അതിനെ കാണേണ്ടത്. മന്ത്രിമാർ കൃഷി ചെയ്‌താൽ വാഹന ചിലവ് കൂടുമോ? അതെന്ത് വിതണ്ട വാദം ആണ്
@navaneethk2605
@navaneethk2605 2 жыл бұрын
Cm valarthunna pashukkalkk vendi oru vetinary doctor ne thanne appoint cheythittundu.
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
@@navaneethk2605 " ക്ഷീരം ഉള്ളോരകിടിൻ ചുവട്ടിലും" " ചോര തന്നെ കൊതുകിന്ന് കൗതുകം ഇതാണ് കാര്യം ഒരു തരത്തിൽ ഉള്ള വിമർശനത്തിനും സാദ്ധ്യത ഇല്ലാത്ത ഒരു ഓണക്കാല കൂടി കാഴ്ചയെ പോലും എത്ര മോശം കണ്ണിലൂടെ കാണുന്നു - ഇതാണ് പ്രശ്നം!" ഇത് അസഹിഷ്ണുതയുടെ അറ്റം എത്തുന്ന മാനസിക വൈകൃതം ആണ്.....
@sunilkumarbhaskaranpillai390
@sunilkumarbhaskaranpillai390 2 жыл бұрын
Sooper
@o.saneesh5777
@o.saneesh5777 2 жыл бұрын
ശ്രീ തിരുവഞ്ചൂർ കോൺഗ്രസിലെ കറ തീർന്ന നേതാവ് 🌹🌹🌹
@Lovetomodiji
@Lovetomodiji 2 жыл бұрын
Kottayam birds sanctuary bridge
@o.saneesh5777
@o.saneesh5777 2 жыл бұрын
ശ്രീ രാജീവ് ഇടതുപക്ഷത്തെ നല്ലോരു നേതാവ് 👍👍🌹🌹🌹
@Anilkumar-tx1sj
@Anilkumar-tx1sj 2 жыл бұрын
അല്ലെങ്കിലും ഇരുകൂട്ടർക്കും കേരളം നല്ല ഒന്നാന്തരം കൃഷിഭൂമിയാണല്ലോ...? കിട്ടുന്നത് പപ്പാതി.....
@sureshbabubabu3149
@sureshbabubabu3149 2 жыл бұрын
👍🌹♥️
@althafahmed4102
@althafahmed4102 2 жыл бұрын
മുൻപ് കൃഷിയിടം ഉള്ള ഭൂസ്വത്ത്‌ ഉള്ളവരെ ഭൂമി കയ്യെറി കൃഷിയും ആ ഭൂ ഉടമയെ മർദിച്ചും കൊല പെടുത്തിയും വളർന്നു വന്ന പ്രസ്ഥാനങളിലെ രാഷ്ട്രീയകുടുബം ആണ് ഇന്നു ഭൂ ഉടമയും ഭൂസ്വത്തും കൃഷിയും ഫാക്ടറിയും എല്ലാം ച്രയുന്നത് എന്ന് ഓർക്കുമ്പോൾ കഴിഞ്ഞ 75വർഷം മുൻപ് നടത്തിയ ചരിത്ര സമരങ്ങൾ ഓർക്കുമ്പോൾ അവർക്ക് നഷ്ട്ടപെട്ട സ്വത്തുക്കൾ, സാമ്പത്തിക നഷ്ട്ടം, ജീവനഷ്ട്ടം ഇതെല്ലാം എന്തിനു വേണ്ടി ചെയ്തു എന്ന് മറുപടി പറയേണ്ടത് ആവശ്യം ആണ്. ആ സമരങ്ങളിൽ ഒരുപാട് ജീവൻ കൊലപെടുത്തിയ വിജയം ആണ് കമ്യൂണിസവളർച്ച അത് അന്നും ഇന്നും പഠനം ചെയ്യുബോൾ രാഷ്ട്രീയത്തിന്റെ വൈരുദ്ധ്യത്ത്മിക ബൗദ്ധിക വാദത്തിന്റെ പ്രസക്തിയും അതിന്റെ തകർച്ചയും കമ്മ്യൂണിസ്റ്റ് ചരിത്ര മനിഫാസ്‌റ്റോ ഒരുആഗോള ഗവേഷണപഠനം ചെയേണ്ടുന്നതാണ് ആ ഗവേഷണത്തിലെ പരിണാമം ആണ് മിഖയേൽ ഗോർബാചാവ് USSR റിലൂടെ ലോക കമ്മ്യൂണിസത്തിൽ നടത്താൻ ശ്രമിച്ച മനിഫാസ്‌റ്റോ അതിലുടെ ആണ് കമ്മ്യൂണിസത്തിന് ഉള്ളിൽ ഉള്ള അടിമത്തം പുറമെ ലോകം അറിഞ്ഞത് അങ്ങനെ USSR പൊളിഞ്ഞു അപ്പോൾ ആണ് USSR ഇന്റെയ് ഉള്ളിൽ ഉണ്ടായിരുന്ന രാജ്യങ്ളിലെ കഷ്ടതയും പട്ടിണിയും എല്ലാം പുറം ലോകം അറിയുന്നത് ആ USSR രാഷ്ട്രത്തിലെ ഒരു മുൻ അംഗം ആണ് ഉക്രൈയിൻ ഇന്നു ആ രാജ്യത്തെ റഷ്യ എന്ന കമ്മ്യൂണിസ്റ്റ്‌ രാജ്യം യുദ്ധം ചെയ്തു നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ഒരുപാട് വിശേഷം ഉണ്ട്‌ പാക്ക്ഷേ കുറെ ഒഴിവാക്കി ചുരുക്കുന്നു
@abdulkadhercm6329
@abdulkadhercm6329 2 жыл бұрын
ഈ ഐക്യമാണ് അണികൾക്കും പഠിപ്പിക്കേണ്ടത് നേതാക്കൾ തമ്മിൽ കരുക് നൽകി സ്വീകരിക്കുമ്പോൾ അണികളെ തെരുവിൽ വെട്ടാനും കൊല്ലാനും വിടുന്നവർ ഉളുപ്പുണ്ടോ നിങ്ങൾക്കു ഇത്‌ കണ്ടെങ്കിലും വെട്ടാനും കൊല്ലാനും പോകുന്ന കഴുതകൾ ഓർത്താൽ നന്ന് ഇവരുടെ കുടുംബം എത്ര ഭദ്രമാണ്
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
അണികളെ വെട്ടാനും കൊല്ലാനും ഒരു രാഷ്ട്രീയ നേതൃത്വവും വിടില്ല. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും ക്രിയാത്മക വിമര്ശനത്തിനും ഒക്കെ ഇത്തരം ഇന്റർവ്യൂകൾ സഹായിക്കും. പ്രശ്നം വർഗ്ഗീയ വിഷം വഹിക്കുന്ന പ്രസ്ഥാനങ്ങൾ ആണ്. അവർക്ക് ഒരിക്കലും മാനവികത പ്രശ്നം ആകില്ല. വിദ്വേഷവും അസഹിഷ്ണുതയും ഒക്കെ മാത്രമേ അവരെ നയിക്കുന്നത്. രാജ്യത്തെ അഖണ്ഡതക്കും ജനാധിപത്യത്തിനും ഒക്കെ അത്തരം പാർട്ടികളും ചിന്താഗതികളും വലിയ ഭീഷണി ആണ് ഉയർത്തുന്നത്.
@Indian-rp2hd
@Indian-rp2hd 2 жыл бұрын
മുമ്പ് തിരുവഞ്ചൂർ ഇളനീർ കുടിച്ചത് വലിയ വിവാദം ആയിരുന്നു ഈ ഇളനീർ കുടി വിവാദം ആവാതിരിക്കട്ടെ
@jayandivakaran9979
@jayandivakaran9979 2 жыл бұрын
നിങ്ങളും ഞങ്ങളെ പോലെ ആയിരുന്നു...!
@vinodkp565
@vinodkp565 2 жыл бұрын
Mr Rajeev Sir Big Salute
@johnawladi4512
@johnawladi4512 2 жыл бұрын
ജനകീയ മന്ത്രി... ലാൽ സലാം സഖാവെ
@georgeaj8786
@georgeaj8786 2 жыл бұрын
കൃഷിപണി വല്ലവരും ചെയ്യും, ഇവർക്ക് വാചകകൃഷി മാത്രം 🤪
@shajahanct6274
@shajahanct6274 2 жыл бұрын
നല്ല കുലീനത്തമുള്ള ഫാമിലി ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@diputc5669
@diputc5669 2 жыл бұрын
SFI യുടെ വീര കഥകൾ പറഞ്ഞു തരാറുണ്ടോ ഇല്ല, സ്കൂളിൽ പോയി പഠിക്കണം വിദേശ സർവകലാശാലയിൽ phd യ്ക്ക് പഠിക്കണം. അവിടുത്തെ പഠിത്തം കഴിഞ്ഞു ഇവിടെ മിനിസ്റ്റർ ആവണം. കൊടി പിടിച്ചു മുന്നിൽ നിൽക്കണം. കോടികൾ സമ്പാദിച്ചു നവലിബറൽ കുത്തക ആഘോളവൽക്കരണം ബൂർഷാ മുതലായ ബഹിരകാശ ഗീർവാണം അടിക്കണം
@sujazana7657
@sujazana7657 2 жыл бұрын
Great
@chandrankv3877
@chandrankv3877 2 жыл бұрын
👍👌💞
@nihasmarakkar3002
@nihasmarakkar3002 2 жыл бұрын
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
ലാൽസലാം സഖാവെ 👍✊️💪
@aabaaaba5539
@aabaaaba5539 2 жыл бұрын
ഈ കൃഷി വാടാ പോടാ ടീമുകളെ കൂടി പഠിപ്പിച്ചാൽ നന്നായിരുന്നു. കുറെ പിടിച്ചു പറി ഒഴിവാകും.
@navaneethk2605
@navaneethk2605 2 жыл бұрын
Aara ath.
@divakaranpuliyassery8745
@divakaranpuliyassery8745 2 жыл бұрын
കേരളത്തിൽ ഇപ്പോൾ ജാതികൃഷിമാത്രമേ ഉള്ളു.
@Dorainsingam
@Dorainsingam 2 жыл бұрын
അത് ജാതി പറയുന്നവർക്ക്.
@samseer975
@samseer975 2 жыл бұрын
Informative vedeo
@rambo8884
@rambo8884 2 жыл бұрын
ഈ പുങ്കുവനാണോ ചെഗുവേര 😂😂😂
@jaseempopular2422
@jaseempopular2422 2 жыл бұрын
🥰🥰🥰
@abdulthouseef4304
@abdulthouseef4304 2 жыл бұрын
P Rajeev thiruvanjoor ❤️
@hussaina4690
@hussaina4690 2 жыл бұрын
....... ഇങ്ങള് പുലിയാണ് ..... പുപ്പുലി.... കിറ്റ് കിട്ടി ....... സന്തോഷം .... എന്നാ അടുത്ത വോട്ട് .....
@thomasjoseph5945
@thomasjoseph5945 2 жыл бұрын
കിറ്റി നോട് പുച്ഛമുള്ളവര് വാങ്ങിക്കാതിരിക്കുന്നതല്ലേ നല്ലത് ?
@mychoice-vk7697
@mychoice-vk7697 2 жыл бұрын
Kit kit kuttam parayukem cheyyum aadyam poi vangi nakkukem cheyyum 😂🤭
@vnkrishnan6741
@vnkrishnan6741 2 жыл бұрын
സ്വന്തം ഭാഗം കിട്ടിയ സ്ഥലം ദേശാഭിമാനി പ്രസ്സിന് നൽകിയ ഇഎംഎസിന്റെ പാർട്ടിക്കാർ ഇപ്പോഴെങ്കിലും സ്ഥലം കയ്യിലുള്ളത് നഷ്ടപ്പെടുത്താതെ കൃഷിയിലേക്ക് ഇറങ്ങിയത് നന്നായി, ഭൂപരിഷ്കരണത്തിന്റെ പേരിലും മിച്ച ഭൂമിയുടെ പേരിലും സമരം നടത്തി ഒരു തലമുറയുടെ ജീവിതമാർഗം മുഴുവൻ നശിപ്പിച്ച പാർട്ടിക്കാരാണ് ഇവർ എല്ലാം നന്നായി വരട്ടെ
@doglover24689
@doglover24689 2 жыл бұрын
Bhooparishkaranam is a good project
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
സ്വന്തം ഭാഗം കിട്ടിയ സ്ഥലം പ്രസ്ഥാനത്തിന് നൽകിയ നേതാവ് നയിച്ച പാർട്ടി എന്ന നിലയിൽ തീർച്ചയായും അഭിമാനം ഉണ്ട് ഈ പാർട്ടിയിൽ നിൽക്കുന്നവർക്ക്. അതുകൊണ്ട് ഈ പാർട്ടിയിൽ ആർക്കും സ്ഥലമോ സ്ഥലം ഉണ്ടെങ്കിൽ തന്നെ കൃഷിയോ ഉണ്ടായിക്കൂടാ എന്ന് താങ്കൾ എന്തിന് വാശി പിടിക്കുന്നു? ഒരു തുണ്ട് ഭൂമിയില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങളെ സ്വന്തം ഭൂമിക്ക് അവകാശികൾ ആക്കി മാറ്റിയ പ്രസ്ഥാനം ആണിത്. അതിൽ അഭിമാനം ഉണ്ട്. മറ്റുള്ളവരുടെ ചോര ഊറ്റികുടിച്ചു ജന്മി മാടമ്പി മാരായി നടന്നവർ അവരുടെ കാലം അവസാനിപ്പിച്ച പാർട്ടി. അതിനെ ഇവിടെ എന്തിന് കൂട്ടി കെട്ടണം. വർഗ്ഗീയത തലക്ക് അർബുദം പോലെ പിടിച്ചാൽ പിന്നെ ഈ നന്മയെ ഒന്നും കാണുവാൻ കഴിയില്ല. മിച്ച ഭൂമി സമരം നടത്തി ഭൂ പരിഷ്കരണം വഴി ഒരു പിടി ചൂഷകരായ ജന്മി മാഡംബിമാരുടെ മേൽ അനങ്ങാതെ ഉള്ള ജീവിതത്തിനു അറുതി വരുത്തി എന്നത് നേരാണ്. വംശം ആറ്റുപോയ ആ ജന്മി മാടമ്പി കുലത്തെ കുറിച്ചാണോ താങ്കളുടെ സങ്കടം? എല്ലാം ദോഷൈക ദൃക്കായി മാത്രമേ കാണു അതാണ്‌ രോഗം....
@navaneethk2605
@navaneethk2605 2 жыл бұрын
Oru janathaye abhimanathode jeevikkanpadippichathivaranu.Jeevithmargam nashippichu ennu paranjuvllo ethenkilum savarnan thante bhoomiyil thozhileduthirunno, adiyante adwanathinte falam thattiyeduthan avar jeevichirunnath.krishibhoomiyude yadartha avakashikal krishikkar anu.
@radhikarajagopal413
@radhikarajagopal413 2 жыл бұрын
@@doglover24689 aarku nallathu. athinte gunam kittiyavarkku. Ellavarkkum angane alla
@krishnajithc7612
@krishnajithc7612 2 жыл бұрын
5 സെന്റ് തികച് ഇല്ലാ...... 😊
@prasobh55
@prasobh55 2 жыл бұрын
നാളെയുടെ തിരുവോണ രാവിൽ എല്ലാ ഐശ്വര്യ പൂർണ്ണ നിറ വർണ്ണങ്ങളായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ നേരുന്നു നല്ലൊരു ശുഭ രാത്രി🙏
@anaskm09
@anaskm09 2 жыл бұрын
Happy Onam.
@althafahmed4102
@althafahmed4102 2 жыл бұрын
ബഹുമാനപെട്ട മന്ത്രിക്കും കുടുംബത്തിനും ഓണശംസകൾ
@syamkumar4167
@syamkumar4167 2 жыл бұрын
anup well done
@sasikumars4851
@sasikumars4851 2 жыл бұрын
ആ പറഞ്ഞത് 100 ശതമാനം serry
@jijidas4338
@jijidas4338 2 жыл бұрын
വ്യവസായ പ്രമുഖൻ രാജീവ്,... എന്തായാലും "കരിക്ക്" കൊടുത്തു തിരുവഞ്ചൂറിനെ നാണം കെടുത്തേണ്ടായിരുന്നു,രാജീവ് മുതലാളി..
@ashrafbappu2453
@ashrafbappu2453 2 жыл бұрын
തൃക്കാക്കരയിലെ ഡോക്ടർക്ക് സീറ്റ്ിരുന്നല്ലോ എന്നിട്ട് എവിടെയാ ഡോക്ടർ
@jamshijamsheer2366
@jamshijamsheer2366 2 жыл бұрын
ഇതിലൂടെ പോകുമോ k റെയിൽ ചകവേ
@ajitvasu8808
@ajitvasu8808 2 жыл бұрын
കരിക്ക് എന്നും എനിക്ക് ഒരു വിക്കനെസ് ആണ്
@peace8326
@peace8326 2 жыл бұрын
Krishnan kutty udheshichath matted alle 😂
@navaneethk2605
@navaneethk2605 2 жыл бұрын
@@peace8326 menon alle😂
@rambo8884
@rambo8884 2 жыл бұрын
@@navaneethk2605 മേനോൻ ചേച്ചിടെ കരിക്ക് തന്നെ 😜
@ashrafbappu2453
@ashrafbappu2453 2 жыл бұрын
മന്ത്രിയല്ലേ നല്ല വിളവു കിട്ടുമെന്ന് പാവപ്പെട്ട കൃഷിക്കാരനെ വിളവ് കിട്ടുന്നില്ല
@krishnakumarms994
@krishnakumarms994 2 жыл бұрын
👍🌹🌹🌹🙏🙏❤❤
@RasheedRasheed-xl7sk
@RasheedRasheed-xl7sk 2 жыл бұрын
പാവം,, 😢വഴി തെറ്റി,, ഇളനീർ കുടിക്കാൻ വന്നതാവും,,, 🤭😁
@ShibuokOk
@ShibuokOk 2 жыл бұрын
Randu pearum eantea thanks
@althafahmed4102
@althafahmed4102 2 жыл бұрын
സാധാരണ കാരന്റെ കൃഷി ഇടം ആണെകിൽ ഇ കാലത്ത് എന്തായിരിക്കും സ്ഥിതി
@muhammedn7788
@muhammedn7788 2 жыл бұрын
നിങ്ങൾ ആഘോഷിക്കൂ നിങ്ങൾക് വേണ്ടി വെട്ടും കുത്തും ഏറ്റു ജീവം പോയവർ
@azeezkoya5848
@azeezkoya5848 2 жыл бұрын
ബുദ്ധിയില്ലാത്തവർ രാഷ്ട്രീയത്തിന് വേണ്ടി കുടുംബം നോക്കാതെ തല്ലാനും കൊല്ലാനും പോകും അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@saijukumar5928
@saijukumar5928 2 жыл бұрын
ആരെങ്കിലും പറഞോ വെട്ടു കുത്തുമായി നടക്കാൻ...
@ar_leo18
@ar_leo18 2 жыл бұрын
Eth video vanalum ingane kure negative comment adikan kure vaanangal varum.. ena oru karyam cheyam moori...anika vetunu kuthunnu..ivarum parasparam vettam..ninak santhosham akuo..oro vazhakal
@kumarspillai3666
@kumarspillai3666 2 жыл бұрын
ഇവനെ ഒന്നും നമ്പാൻ പറ്റില്ല നമ്പിനാൽ🤙🤙
@aarocks328
@aarocks328 2 жыл бұрын
വെട്ടാനും കുത്താനും ആരെങ്കിലും പറഞ്ഞോ. അഥവാ പറഞ്ഞാൽ തന്നെ സ്വന്തം തലച്ചോറ് ഉപയോഗിച്ചു ചിന്തിക്കാൻ കഴിവില്ല
@SUNILKUMAR-pr5gd
@SUNILKUMAR-pr5gd 2 жыл бұрын
തൊഴിലാളി നേതാവ് മുതലാളി മന്ത്രി ക്ക് ഓണാശംസകൾ
@renjithrajan9512
@renjithrajan9512 2 жыл бұрын
Lal salam
@gopalann4622
@gopalann4622 2 жыл бұрын
ഒരു മന്ത്രി ആയിട്ടുള്ള ആൾക്ക് എപ്പോഴാണ് ഒഴിവ് കിട്ടുക
@thomasvarghese850
@thomasvarghese850 2 жыл бұрын
Tiruvanjur and Rajive There Good Frends. There All are one
@rahman7540
@rahman7540 2 жыл бұрын
Rajeev best minister and gentle man in the ministry
@rajanck7872
@rajanck7872 2 жыл бұрын
തിരുവഞ്ചൂരേ - ചതിയൻ ചന്തു കുഞ്ഞി അനന്തനേ ഓർക്കുന്നുണ്ടോ ഇളനീർ കുടിക്കാൻ ഇടവഴിയിലൂടെ തിരിച്ച് വിടാറുണ്ടോ .
@rezwanrajan9181
@rezwanrajan9181 2 жыл бұрын
Asianetine interview kodukan ministerku nanamille
@abdulgofur3739
@abdulgofur3739 2 жыл бұрын
ഈ തെങ്ങ് ഏത് ഇനമാണ്
@MrMsJomol
@MrMsJomol 2 жыл бұрын
Ivarellam onnanu
@hrishimenon6580
@hrishimenon6580 2 жыл бұрын
കൃഷിക്കാർക്ക് ഭാവുകങ്ങൾ .
@sajidakollithodi9724
@sajidakollithodi9724 2 жыл бұрын
ഓണകാലത്തു ചക്കതിന്നാം
@prasanthanp.d3949
@prasanthanp.d3949 2 жыл бұрын
ആനത്തലവട്ടത്തിന് എത്ര കൊടുത്തു കൊടി കുത്താതിരിക്കാൻ...
@Jay-t6k6z
@Jay-t6k6z 2 жыл бұрын
Oho karshakan aano thozhilali aano. Ellavarkkum thulya kooli aano kodulkunnathu
@suresh342sr
@suresh342sr 2 жыл бұрын
അവരൊക്കെ നല്ലത് മാത്രം തിന്നട്ടെ... നാട്ടിലുള്ളവരൊക്കെ വിഷമടിച്ച സാധങ്ങൾ കഴിക്കട്ടെ 🤑🤑🤑
@jayakumarpk9153
@jayakumarpk9153 2 жыл бұрын
ഇത് നിങ്ങൾക്കും പറ്റും. പക്ഷെ ചെയ്യണം
@arjunk4324
@arjunk4324 2 жыл бұрын
@@jayakumarpk9153 👍🏻
@mohanancr9943
@mohanancr9943 2 жыл бұрын
Ivanmar ellavarum onnanu. Evide chennalum kariku venam....
@suresh342sr
@suresh342sr 2 жыл бұрын
@@jayakumarpk9153 രാജീവ്‌ ആണ് തെങ്ങിന് മൂട് കീറുന്നത്
@doglover24689
@doglover24689 2 жыл бұрын
House cheyu ningal farming cheyadu government kuttam parayan pachille ningalku veda vegetables your house edakavunathalleyidu
@amigozz9078
@amigozz9078 2 жыл бұрын
നേതാക്കൾ രാഷ്ട്രീയം കളിച്ച് കൃഷി തോട്ടം ആയ്...വാഹനങ്ങൾ ആയ്...ആണികൾ വൈകീട്ട് പൈൻ്റ് മേടിച്ച് അടിച്ച്...ഉള്ള കിടപ്പാടം നഷ്ടമായി..
@sundaresankunhan7322
@sundaresankunhan7322 2 жыл бұрын
ആളെ പറ്റിക്കൽ പരിപാടി, കേരളത്തിൽ എന്ത് കൃഷി!
@radeeshradeesh737
@radeeshradeesh737 2 жыл бұрын
ഇവരുടെ മക്കൾ എല്ലാം വിദേശത്തു ആണ് പാവങ്ങൾ ഇവിടെ കൊടി പിടിച്ചു നടക്കാനും
@666.factos4
@666.factos4 2 жыл бұрын
Anganeya kazhivullavar
@sajidkbsajid6231
@sajidkbsajid6231 2 жыл бұрын
Ahaa entha rasam kanaan ..entey kripeshy sharathey
@sreeramds1052
@sreeramds1052 2 жыл бұрын
ee souhridham enthanu thazhe thattil ellathathu.....enkil rakthasakshikal undakillarunnallo
@josephkv7856
@josephkv7856 2 жыл бұрын
ഈ കൃഷി കാണിക്കാതിരിക്കാമായിരുന്നു. വാചക കൃഷി നടക്കുന്നു.
@Pradeepvarsha
@Pradeepvarsha 2 жыл бұрын
പഴയ സിപിഎം ആന്റണി കോൺഗ്രസ്
@satheeshanm4074
@satheeshanm4074 2 жыл бұрын
കൃഷിയിടത്തിൽ നിങ്ങളുടെ സൗകര്യത്തിന് പ്രവേശിക്കാം എന്നല്ലേ ഉസ്താദുമാർ ഖുർആൻ ഉദ്ധരിച്ച് പ്രസംഗിക്കുന്നത്
@forfuture7654
@forfuture7654 2 жыл бұрын
A 'Politician' who works for Earnings !👏 without Money Collection unlike other Politicians.
@sreekutty2418
@sreekutty2418 2 жыл бұрын
അയ്യേ,വീഡിയോക്ക്,സൗണ്ട്,ഇല്ല!!??
@sruthykrishnaos4681
@sruthykrishnaos4681 2 жыл бұрын
അവിടേയുംഅശാൻ കരിക്കിൻ താഴെ,
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Uppum Mulakum 2 | ONAM SPECIAL | PART A
20:17
Flowers Comedy
Рет қаралды 2,8 МЛН