ബിജെപി വിട്ട സന്ദീപ് വാര്യർ ഇനി കോൺ​ഗ്രസിനൊപ്പം | Spot Reporter 16 Nov 2024

  Рет қаралды 12,280

asianetnews

asianetnews

Күн бұрын

Пікірлер: 77
@aneesp8569
@aneesp8569 2 сағат бұрын
വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്നും സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്കു സന്ദീപ് വാര്യർക്ക് സ്വാഗതം ❤️❤️❤️❤️
@johnsonjohnson2655
@johnsonjohnson2655 Сағат бұрын
Questions 0q0q0qq⁰quite like like 0qqq⁰⁰0aààq1q
@abhinandsthampi8900
@abhinandsthampi8900 2 сағат бұрын
നല്ല ജന പിന്തുണയുള്ള ഒരു യുവ നേതാവാണ് സന്ദീപ് വാര്യർ❤❤ അദ്ദേഹം കോൺഗ്രസിൽ വന്നത് തീർച്ചയായും കോൺഗ്രസിന് ഒരു മുതൽക്കൂട്ടാവും💯💯
@BroKannur
@BroKannur Сағат бұрын
സന്ദീപ് വാര്യർക്ക് അഭിവാദ്യങ്ങൾ❤️
@sreekumar1384
@sreekumar1384 Сағат бұрын
മനുഷ്യനായി...... ❤️❤️❤️
@abdulgafoorv9522
@abdulgafoorv9522 Сағат бұрын
മഹാ പ്രസ്ഥാനത്തിലേക്കു സ്വാഗതം ❤️❤️❤️ ജയ് കോൺഗ്രസ്‌ 🧡🤍💚
@leonidas7689
@leonidas7689 54 минут бұрын
മഹാ പറി 😂
@abdulgafoorv9522
@abdulgafoorv9522 50 минут бұрын
@leonidas7689 ഇനി 23നു കരയാം സേട്ടാ 😄
@BindhuBindhu-p6q
@BindhuBindhu-p6q Сағат бұрын
വെൽക്കം ബ്രോ 👍🙏❤️❤️❤️❤️❤️
@anversha123
@anversha123 2 сағат бұрын
കപട ദേശീയതയിൽ നിന്നും- യഥാർത്ഥ ദേശീയതയിലേക്ക്🧡🤍💚 വർഗീയതയിൽ നിന്നും- മതേതരത്വത്തിലേക്ക്-ബഹുസ്വരതയിലേക്ക് 🧡🤍💚 ഗോഡ്സെയിൽ നിന്നും- ഗാന്ധിയിലേക്ക്🧡🤍💚 ഗോൾവാൾക്കറിൽ നിന്നും- നെഹ്‌റുവിലേക്ക് 🧡🤍💚 മോദിയിൽ നിന്നും- രാഹുൽ ഗാന്ധിയിലേക്ക് 🧡🤍💚 വെറുപ്പിന്റെ കമ്പോളത്തിൽ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് 🧡🤍💚 Sandeep.G.Varier ക്ക്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് സ്വാഗതം 🧡🤍💚
@sonypoothottathil3902
@sonypoothottathil3902 26 минут бұрын
Suuupppeerrrr
@Annuzayan
@Annuzayan 19 минут бұрын
സന്ദീപ്ന് ഭാവിയിൽ നല്ല പൊസിഷൻ കൊടുക്കണം
@salmankvr922-ve2yl
@salmankvr922-ve2yl Сағат бұрын
CJP നാടിന് ആപത്ത്, സംഘിസം ഉപേക്ഷിച്ചു വന്നാൽ സന്ദീപ് എന്നാല്ല സാക്ഷാൽ പിണറായി വിജയനെയും ഞങ്ങൾ സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം ചെയ്യും. INC 🩵🩵🩵
@alicec8084
@alicec8084 Сағат бұрын
പൂരം കലക്കിയതിന്റെ ശിക്ഷയാണ് (CJP) കമ്മ്യൂണിസ്റ്റ് ജനത പാർട്ടി അനുഭവിക്കുന്നത്.
@UmmerAli-q9v
@UmmerAli-q9v 8 минут бұрын
സന്ദീപ് വാരിയർ ക്‌ കോൺഗ്രസ്സിലേക്കു സ്വഗതം 🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@SurendranPillai-fr9uu
@SurendranPillai-fr9uu Сағат бұрын
മോസ്റ്റ്‌ welcome സന്ദീപ് വരിയർ
@gangadharan-l6o
@gangadharan-l6o 6 минут бұрын
ആളല്ല, നിലപാടാണ് പ്രശ്നം, വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്നും സ്നേഹത്തിന്റെ കുടുമ്പത്തിലേക്ക്‌ ഊഷ്മളമായ സ്വാഗതം 🤝❤️
@abdulsathar6698
@abdulsathar6698 Сағат бұрын
മുരളീധരനെ പോലുള്ളവര് വാ തുറന്ന് സന്ദീപിന്റെ ആവേശം കളയാതിരുന്നാൽ മതിയായിരുന്നു 😂
@abdulgafoorv9522
@abdulgafoorv9522 Сағат бұрын
👍
@RRBLOGS-p3i
@RRBLOGS-p3i Сағат бұрын
14 വർഷം നോർത്ത് ൽ രാഹുൽ ഗാന്ധിയെ നിരന്തരം പാട്ടുകളിലൂടെ തരം താഴ്ത്തി പാടികൊണ്ടിരിക്കുന്ന ഒരു വെക്തി രാഹുൽ ഗാന്ധിയുടെ സ്നേഹത്തിന്റെയും, ചേർത്ത് പിടിക്കലിന്റെയും മനസും പ്രവർത്തിയും മനസിലാക്കിയപ്പോൾ രാഹുൽ ഗാന്ധിയോട് മാപ്പ് അപേക്ഷിച്ചു കൊണ്ട് ഗാനം ആലപിക്കുന്നു. എല്ലാപേരും മനുഷ്യരാണ്. നന്മ അല്പം യെങ്കിലും മനസ്സിൽ അവശേഷിക്കുന്നു എങ്കിൽ അല്പം സമയം എടുത്താലും അവർ നന്മയിലേക്ക് തിരിച്ചു വരും അത് പ്രകൃതി നിയമം ആണ്.
@sharafsharafudheen6918
@sharafsharafudheen6918 31 минут бұрын
Swagatham Sandeep 🌺🌹💙
@jobyaz1980
@jobyaz1980 16 минут бұрын
UDF എന്നാൽ ലീഗ് ,അപ്പോ കോയയുടെ ചായക്കടയിലെ ചായയടിക്കാരനായി പ്രേമോഷൻ😄😄😄😄😄
@lvl3172
@lvl3172 Сағат бұрын
പാലക്കാട്‌ ജനതയെ,,, അവഗണനക്കെതിരെ ബിജെപിക്ക് വോട്ടിലൂടെ തിരിച്ചടി നൽകൂ...
@JoseThomas-ki9fr
@JoseThomas-ki9fr Сағат бұрын
Sandeep very good politician ❤
@shijaskutz
@shijaskutz Сағат бұрын
Swagatham❤
@mayalakshmy5102
@mayalakshmy5102 2 сағат бұрын
ആരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല ,എവിടേക്കും പോകില്ല.ഞാനൊരു സ്വയം സേവകനാണ്.വരുന്നത് വ്യാജ വാർത്തയാണ്.കുടുംബത്തിലെ ചില തിരക്കുകളിൽ ആണ് അത് തീർന്നാൽ തിരിച്ചു സംഘടനാ പ്രവർത്തനത്തിൽ വരും ; സന്ദീപ് വാര്യർ 💪🏻🔥🔥🔥
@jacobchandy5274
@jacobchandy5274 2 сағат бұрын
കോൺഗ്രസ്‌ സംഘടന ❤
@gireeshk5705
@gireeshk5705 Сағат бұрын
😂😂
@pushpalathachirakkadavath
@pushpalathachirakkadavath 30 минут бұрын
Welcome Sandeep
@anilakshay6895
@anilakshay6895 46 минут бұрын
മതെതര ഇന്ത്യയുടെ ചേരിയിലെക്ക് ശക്ത്യ പെടുന്ന ശിശിരകാലം❤❤❤❤
@varghesepa8107
@varghesepa8107 16 минут бұрын
എന്തൊരു സ്നേഹമുള്ള പാർട്ടി യാന്നെന്നോ 😊ണ്ടാഗ്രസ് കോൺഗ്രസ് ' പാർട്ടി' ' കൂറച്ചു കഴിയുമ്പോൾ ചെക്കന് കാര്യം മനസ്സിലാകും - അതെ ഒടുക്കം കാലാവസാനം സാഹ ധ്വയ സമച്ച '?
@jacobchandy5274
@jacobchandy5274 Сағат бұрын
അടുത്തത്... EP പിന്നെ സന്ദീപ് വനസ്പതി..😂.. സിജെപി ഗോവിന്ദ സുരേ സുരേ 😂
@WellnessCoachRichard
@WellnessCoachRichard 19 минут бұрын
Very good decision 🧡🤍💚
@anishthomasputhuparambil8271
@anishthomasputhuparambil8271 58 минут бұрын
ഗാന്ധിയെ ചെറുതായി കൊന്ന് 'വാരി'കോൺഗ്രസിൽ
@RudiidHdjdi9
@RudiidHdjdi9 4 минут бұрын
Sandeep❤❤❤❤❤
@rohithvlogs687
@rohithvlogs687 Минут бұрын
എന്തായാലും... ഈ ഇലക്ഷൻ നടക്കുന്ന സമയത്ത്. ഈ മര പൊട്ടൻ ഇങ്ങനെ ചെയ്യരുതായിരുന്നു. കോൺഗ്രസിൽ ചേരുന്നതിനു മുൻപ്... ആദ്യം തന്നെ ചെയ്യേണ്ടത് ജ്യോതികുമാർ ചാമക്കാല യോടും ക്ഷമ മുഹമ്മദിനോട് കാലുപിടിച്ച് മാപ്പു പറയുകയാണ് വേണ്ടത്.
@ഉമ്മൻ്റമോൾ
@ഉമ്മൻ്റമോൾ 2 сағат бұрын
❤❤❤❤
@Vinod-jy1hl
@Vinod-jy1hl Сағат бұрын
C j p ye തേച്ച് ഒട്ടിച്ചു
@-.-Sunshine-.-
@-.-Sunshine-.- 2 минут бұрын
കോൺഗ്രസിൽ നിന്നും ചട്ടനും പൊട്ടനും BJP ഇത് നിന്നും യൂത്തൻ
@anishthomasputhuparambil8271
@anishthomasputhuparambil8271 59 минут бұрын
ഗാന്ധിയെ ചെറുതായി കൊന്ന് വാരി കോൺഗ്രസിൽ
@vinodk1995
@vinodk1995 Сағат бұрын
Maranem. ❤❤❤ Sadheeb. But adhighara. Mohiayaghrudhe
@SaleemCM-kz6lb
@SaleemCM-kz6lb Сағат бұрын
❤❤❤❤❤❤❤❤❤❤❤
@VincentPaul-jh5zt
@VincentPaul-jh5zt Сағат бұрын
Welcome to Sandeep ji.. this is the apte platform for you. People like you very much because you are efficient, able and gentle ... Jai... Congress..
@mariatom4274
@mariatom4274 33 минут бұрын
ഛർദ്ദിച്ചതൊക്കെ തിന്നട്ടെ ഇനി 😅😂
@skariahthomas1489
@skariahthomas1489 19 минут бұрын
Good decision by Sandeep warrior, Shobha surendran and suresh gopi must rethink about their association with BJP.
@stardust7309
@stardust7309 Сағат бұрын
Next ottappalam election : Sandeep vs Sarin
@jyodhar-wl2kk
@jyodhar-wl2kk 2 сағат бұрын
ഇവനും ട്രെയിന്ന് തല വച്ചു
@Anna-mr6xq
@Anna-mr6xq 2 сағат бұрын
💩🐂🤣🤣🤣
@Proudtobeanindian007
@Proudtobeanindian007 33 минут бұрын
Welcome to the politica of love..lets build a better nation of love not hatred❤❤
@9anikithavp185
@9anikithavp185 6 минут бұрын
Jai Jai Bharat Jai Jai B J P
@kfcsyed5074
@kfcsyed5074 2 сағат бұрын
Buddhi udichu ❤
@sajipulickal3317
@sajipulickal3317 57 секунд бұрын
Poor simple true sincere man ,Don't cheat him .
@jacobchandy5274
@jacobchandy5274 2 сағат бұрын
Next EP...😂
@skuttan5872
@skuttan5872 Сағат бұрын
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ 😊😊😊
@SunilKumar-qm9wh
@SunilKumar-qm9wh 13 минут бұрын
Oru Sandeep poyal 10 Sandeep varum atha bjp
@AaU-g5c
@AaU-g5c 2 сағат бұрын
Ed varum srdjchukollu
@Shamsu769
@Shamsu769 27 минут бұрын
മരണം മാരാർജി ഭവനിൽ.... പക്ഷെ നിലവിളി കേൾക്കുന്നത് എ കെ ജി സെന്ററിൽ നിന്നാണല്ലോ....🤔🤔
@SiduMon-bo6xu
@SiduMon-bo6xu 2 сағат бұрын
"ലേശം പരുത്തിക്കുരു ഇച്ചിരി തേങ്ങാപ്പിണ്ണാക്ക് ഇതങ്ങ് കലക്കിക്കൊടുത്താൽ പാൽ ശറശറാന്ന് വരും..." ഇത്രേ ഉള്ളൂ ഈ വിഷയം... സന്ദീപിന് നേതാക്കന്മാർക്കെതിരെ പരാതി ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽനിന്ന് പൊരുതണമായിരുന്നു... അതാണ് ഹീറോയിസം... സന്ദീപ് ഇപ്പോൾ ചെയ്തത് വെറും കഞ്ഞി രാഷ്ട്രീയമായിപ്പോയി... പിണറായി വിഎസിനെ എങ്ങനെയെല്ലാം ഒതുക്കാൻ നോക്കി... എന്തെല്ലാം പോർമുഖങ്ങൾ തുറന്നു... പക്ഷേ വി എസ് പാർട്ടി വിട്ടില്ല... ഉള്ളിൽനിന്ന് അവസാനംവരെ പൊരുതി... അതുകൊണ്ട് ജനങ്ങളുടെ ഹൃദയത്തിലാണ് വി എസിന് സ്ഥാനം... ബിജെപിയെ കേരളത്തിൽ കെജെപി ആക്കിയ സുരേന്ദ്രനോടും ടീംസിനോടും അഭിപ്രായവ്യത്യാസവും അമർഷവുമുണ്ടെങ്കിലും ഇപ്പോൾ സന്ദീപ് ചെയ്തത് രാഷ്ട്രീയചെറ്റത്തരമാണ്...
@bavaku5535
@bavaku5535 Сағат бұрын
കോൺഗ്രസിലേക് പോകുമ്പോൾ കഞ്ഞി രാഷ്ട്രീയം, ബിജെപി യിലേക് ചെന്നാൽ ബിരിയാണി രാഷ്ട്രീയം.😅
@pankajakshankp-w2k
@pankajakshankp-w2k 53 минут бұрын
എന്താടോ വാരിയരേ നന്നാവാത്തേ
@ameenahsan7892
@ameenahsan7892 2 сағат бұрын
BJP to BJP b team
@manojpv3977
@manojpv3977 Сағат бұрын
❤❤❤❤❤❤❤❤
@vas2010uclan
@vas2010uclan 59 минут бұрын
സന്ദീപ് ചതിയനാണ്. സ്ഥാനമോഹിയാണ് ബിജെപി പ്രവർത്തകരോടും വീര ബലിദാനികളോടും സഹതാപമുണ്ട്. അവർക്ക് ചതി കൊണ്ട് മാത്രമേ നിങ്ങളെ തോല്പിക്കാനാവൂ. എന്നെപ്പോലെ ചിന്തിക്കുന്ന വേറെയും ആളുകൾ കാണും.
@rejeeshkumar896
@rejeeshkumar896 2 сағат бұрын
😂😂😂
@PRADEEPKumarkr-tk4bv
@PRADEEPKumarkr-tk4bv 2 сағат бұрын
Very bad
@anilkumar-nq3td
@anilkumar-nq3td 45 минут бұрын
Vyabhichari
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 99 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,5 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 133 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 99 МЛН