600 കോടിക്ക് മേൽ പിരിച്ചു സർക്കാർ കയ്യിൽ വച്ചിട്ട് കേന്ദ്രം തരുന്നില്ല എന്ന് പറഞ്ഞു കരച്ചിൽ 600 കോടിക്ക് ടൌൺ ഷിപ് തുടക്കം കുറിക്കു ബാക്കി കേന്ദ്രത്തിൽ സമ്മർദം ചെലുത്തി വാങ്ങി എടുക്കണം നമ്മുടെ mp മാരും, പ്രധിനിധി kv തോമസ് ഉൾപ്പടെ ഡൽഹിയിൽ ഇല്ലേ എന്നിട്ടും ഒന്നിനും ശ്രെമിക്കുന്നില്ല
@jijeshpv00713 сағат бұрын
പിരിച്ചത് കൊടുക്കും തരാൻ ഉള്ള താ അല്ലേ ഇവിടുന്ന് ടാക്സ് ഊറ്റി കൊണ്ട് പോവരുത്
@SuhailAlangadan-o8i7 сағат бұрын
ഡേയ് സ്ഥലം ഇപ്പോൾ കേസിൽ പെട്ടിരിക്കുക ആണ് അതാണ് സ്ഥലമെറ്റെടുപ്പ് വൈകുന്നത്...
@kareemnalekkar8632Күн бұрын
കഷ്ടം... ഭരണകൂടം എന്താ ഇങ്ങനെ
@MollyKallur6 сағат бұрын
കിട്ടിയ cash എല്ലാം അവർ വരുടെ കീശയിൽ താഴ്ത്തി പാപങ്ങൾക്ക് ഒന്നമില്ലാ അവരുടെ അവസ്ഥകൾ കേട്ട കരഞ്ഞു പോകും
@sivadasanMONIКүн бұрын
Good program
@hameedc370016 сағат бұрын
പ്രിയപ്പെട്ടവരെ, ഏഷ്യാനറ്റ് ബേങ്ക് വായ്പ എടുത്തവരെ സംഘടിപ്പിച്ച് അവരുടെ പ്രതിനിധിസംഘത്തെ പ്രധാനമന്ത്രിയുമായി സംസാരിപ്പിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുക അവരുടെ കണ്ണീർ കണ്ട് മോദിയുടെ മനസ്സ് മാറട്ടെ❤
@rageshkumars171215 сағат бұрын
സഹായം ആരും നേരിട്ട് കൊടുക്കരുത് cmdrf വഴിയേ വേണം കൊടുക്കാൻ എന്ന് തിട്ടുരം ഇറക്കി എന്നിട്ട് കേരള സർക്കാർ പറയുന്നു ഒരു വീടിനു ഒരു ലക്ഷത്തി നാല്പത്തി ആയ്യായിരമേ കൊടുക്കാൻ പറ്റുകയുള്ളു എന്ന് പിന്നെ എന്തിനാണ് 600 കോടി ക്കു മേൽ കയ്യിൽ വെച്ചിട്ട് ഇല്ല ഇല്ല എന്ന് പറയുന്നത്
@vijeeshvijyan29111 сағат бұрын
Hai സിന്ധു ❤️❤️❤️
@sreejitg77Күн бұрын
കേന്ദ്രം കേന്ദ്രം കേട്ട് കേട്ട് മടുത്തു
@maniperisseri200915 сағат бұрын
ദുരന്തം = നിർധനൻ . ദുരന്തം ഇല്ലാത്തവന്റെ മാത്രം പ്രശ്നമാണ്. സർക്കാരിന് എന്ത് കാര്യം 😢
@RajanRajan-ce6ng16 сағат бұрын
കഷ്ടം 😢
@rejikumar16448 сағат бұрын
ഓരോരുത്തർക്കും 10-15 ലക്ഷം രൂപ കൊടുക്കാൻ എന്താ തടസം ?
@sivdasrs10 сағат бұрын
വയനാട് MP ഇതൊന്നും അറിയുന്നില്ലേ, അറിയേണ്ടേ, അറിയിക്കേണ്ടേ? MP യുടെ ആവശ്യം എന്താണ് ഒന്നും അറിയില്ല, ചെയ്യില്ല, ചെയ്യേണ്ടതില്ല, ജനങ്ങൾക്ക് MP യോട് ഒന്നും അറിയിക്കേണ്ടതില്ല എന്നാണെങ്കിളും.
@musthafapadikkal69618 сағат бұрын
എംപി അറിഞ്ഞില്ലേ എന്ന് ചോദിക്കുന്ന താങ്കൾ അറിഞ്ഞു വന്ന രാജ്യം ഭരിക്കുന്നവൻ എന്ത് തന്നു എന്ന് പറയണം എംപി ഫണ്ട് കൊണ്ട് അവിടെ ഒന്നും നടക്കില്ല എന്ന് നിങ്ങൾക്കും അറിയാം
@maryjuliet52379 сағат бұрын
🙏💯👍
@rajeshx1983Күн бұрын
K town varutto but verum vakku mathram😂😂😂
@JamesMartinez-z4fСағат бұрын
എപ്പോഴും പോലെ ഉത്തമമായ ഉള്ളടക്കം! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?
@jamshivlog9250Күн бұрын
Ldf sarkar van parajayamaaanu
@gdp8489Күн бұрын
Vote for ldf....എല്ലാം ശരി ആകും
@jayangnair632413 сағат бұрын
എന്തിനാണ് ടൌൺ ഷിപ് കോടികൾ അടിച്ചു മാറ്റാനോ, വീടും സ്ഥലവും ഉപാദി കൾ ഒന്നും ഇല്ലാതെ കൊടുക്കാം എന്ന് പറഞ്ഞ ഒരു പാട് മുതലാളി മാർ ഉണ്ട് അത് എകീകരിച്ചു കൊടുക്കാൻ പോലും സർക്കാരിന് കഴിയുന്നില്ല, ബാങ്ക് ഒരിക്കലും ലോൺ എഴുതിത്തള്ളില്ല, മുഖ്യമന്ത്രി പത്രക്കാരോട് പറഞ്ഞാൽ ബാങ്ക് തള്ളുമോ? 20 എംപി മാർ പാർലമെന്റിൽ ഒരുപോലെ ബഹളം ഉണ്ടാക്കിയാൽ അവിടെ നിന്ന് എന്തെങ്കിലും കിട്ടും,
@adarshk.m8176Күн бұрын
👍
@rahul-bv6mnКүн бұрын
നരേന്ദ്ര മോദി വന്നു പോയിട്ട് അഞ്ചിന്റെ പൈസ ഇതുവരെ കൊടുത്തിട്ടില്ല.. അതിനെപ്പറ്റി ഒന്നും പറയാനില്ലേ asianete
@hareeshkumartptp13 сағат бұрын
അടിമ മനസ്സ് Kകാലൻ്റെ ആസ്തി വികസനത്തിനു വേണ്ടി തുടിക്കുന്നു
@nandhukrishnanr29308 сағат бұрын
വീട്ടിൽ സ്വർണം വെച്ചിട്ട് എന്തിനെ നാട്ടിൽ തേടി നടപ്പു... 🎵🎵🎼🎶💸