ഈ മോന് വേണ്ടി എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഡേവിസ് സാറിന്റെ വാർത്ത കണ്ടത്. സാറിന് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും. ഒപ്പം മോന് എല്ലാ വിഷമങ്ങളും മറികടക്കാൻ സാധിക്കട്ടെ.
@Mydreams45302 ай бұрын
സത്യം. ഞാനും അങ്ങനെ വിചാരിച് ഇരികുകയായിരുന്നു 😢
@HaseenaHassan-sj5ei2 ай бұрын
🤲🏼Allhamdhuilla 🤲🏼
@shahulfathima50252 ай бұрын
അൽഹംദുലില്ലാഹ് 🤲
@riyaspp51612 ай бұрын
🥰👍🥰
@nazarnarikkadan48202 ай бұрын
Alhamdulillah ❤❤❤
@muhammedali-mv9ke2 ай бұрын
ആ കുട്ടിയെ ഏറ്റെടുത്ത ആ മഹാ മനുഷ്യന് ഒരായിരം അഭിനന്ദനങ്ങൾ
@jollyannie2 ай бұрын
👍♥️
@madanmada98602 ай бұрын
ദൈവത്തിനു സ്തുതി
@thomasmathew80712 ай бұрын
Praise the Lord You are doing the best for him ❤ and prayers for you all
@mathewkl90112 ай бұрын
ശ്രീ. ഡേവിസിനെപ്പോലുള്ള സന്മനസ്സുകൾക്ക് ആയിരം അഭിവാദ്യങ്ങൾ. ♥️♥️♥️
@ishaqasma30712 ай бұрын
ഈ സഹായം ചെയുന്നഡേവിസ് എന്ന വെക്തി ക്ക് കുടുംബത്തിനും പടച്ചോൻ എല്ലാ അനുഗങ്ങളും നൽകട്ടെ 🤲🤲
@happiestteam2 ай бұрын
Ameen
@rabiyarabiya24132 ай бұрын
ഈ മോനെ കണ്ടിട്ട് ഒരുപാട് കരഞ്ഞു പോയി പടച്ചോൻ സമാധാനം കൊടുക്കട്ടേ ഈ മോന് സഹായിച്ച ആൾക്ക് ദീർഘയുസ്സ് കൊടുക്കട്ടെ
@happiestteam2 ай бұрын
Ameen
@ishaqasma30712 ай бұрын
ഡേവിസ് സാറിന് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും എന്നും 🙏🙏🙏🙏🙏
വളരെ സന്തോഷം. നിങ്ങൾക് ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകട്ടെ
@mujeebrahman63292 ай бұрын
മതം നോക്കാതെ സഹായം ചെയ്യുന്നവരെ ആണ് മനുഷ്യൻ എന്ന് വിളിക്കുന്നത്.
@adamdua72 ай бұрын
🫂
@sindhuraj66002 ай бұрын
Athe . Sathyam
@isas90512 ай бұрын
❤
@abdulasees34972 ай бұрын
🤲🏻🤲🏻ഡേവിസ് സാറുടെ നല്ല മനസ്സിന് സാറിനനും കുടുംബത്തിനും അല്ലഹുവിന്റെ കാവൽഎന്നും കൂടെ ഉണ്ടാവട്ടെ ആമോൻ പഠിച്ചു നല്ല ഒയരങ്ങളിൽ എത്തുകയും അവന്റെ മനസ്സിനും നല്ല ധൈര്യവും കൊടുക്കട്ടെ 😔😔
@2310ro2 ай бұрын
നല്ല മനസ്സ് കാട്ടിയ devis അച്ചായന് ദൈവം ആയുസ്സ് ആരോഗ്യം എല്ലാം വർധിപ്പിച്ചു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲
@aboobackerpeediyekkal10162 ай бұрын
നല്ല മനുഷ്യർ നമ്മുടെ നാടിനെ താങ്ങി നിറുത്തും *ഡേവിസ് സാറിനും കുടുംബത്തിനും സംഘടനക്കും എല്ലാം വിധ ഐശര്യങ്ങളും നേരുന്നു*
@fathimamisri62352 ай бұрын
Devis sir നിങ്ങൾക്ക് ആരോഗ്യത്തോടെ ദീര്ഗായുസ്സ് ഉണ്ടാവട്ടെ
@noushadthayyil93502 ай бұрын
പ്രിയപ്പെട്ട ഡേവിസ് നിങ്ങളെ പോലെയുള്ളവർ ഉള്ള കാലത്തോളം നമുക്ക് അതിജയിക്കാൻ കഴിയും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ആ കുഞ്ഞു മകനെയും അവനെ പോലെത്തെ നിരാലംബരായ മക്കളെയും നമുക്ക് ചേർത്തു നിർത്താം മനോധൈര്യവും ശാന്തിയും അവ അവരിൽ ഉണ്ടാവട്ടെ ദൈവാനുഗ്രഹം ചൊരിയട്ടെ
@MAYA-ky7rf2 ай бұрын
അതാണ് .....നേരിട്ട് ഇതുപോലെ ഓരോരുത്തരും വയനാടുള്ള ദുരിതം അനുഭവിക്കുന്ന മനുഷ്യരെ സഹായിക്കണം .....great human being David sir🙏🏻💕
@umaibhanu84032 ай бұрын
മനുഷ്യ സ്നേഹി. വർഗ്ഗീയ പറയുന്ന മനുഷ്യനെ വേർതിരിച്ചു കാണുന്നആൾക്കാർ ഇത് കാണുന്നുണ്ടല്ലോ അല്ലേ ഇതാണ് കേരളം.
@LijoJoseph-x3c2 ай бұрын
സത്യം
@fawazafaizal-yk1yl2 ай бұрын
ഈ വാർത്ത കണ്ടപ്പോൾ ഹൃദയം പൊട്ടി കരഞ്ഞു പോയീ ഞാൻ എന്റെ മോനും 15 വയസ്.. അവനെപ്പോലെ ഇരിക്കുന്നു.. പാവം മോൻ അള്ളാഹു അവൻ സമാദാനം നൽകട്ടെ.. അവന്റെ ഉമ്മയെ സ്വർഗത്തിൽ കാണാൻ സാധിക്കട്ടെ.. എന്നും അവനെ പറ്റി ഓർത്തുപോകുന്നു ആരൊക്കെ ഉണ്ടായാലും അവന്റെ പൊന്നുമ്മയെ പോലെ ആവില്ലല്ലോ.. 😭😭
@TomAndjerryfamily-m1o2 ай бұрын
ഡേവിസ് സർ നല്ല കാര്യം ആണ് ചെയ്തത് 🙏🙏🙏
@safiyarasheed61602 ай бұрын
ഡേവിഡ് സാറിന് ഒരായിരം അഭിനന്ദനങ്ങൾ 👍👍
@SulaimanCt-m5c2 ай бұрын
വളരെ സന്തോഷം ചേട്ടാ ഞായറാഴ്ച (11/8/24) കൗൺസിലിംഗിന്റെ ഭാഗമായി അവനുമായി 2 മണിക്കൂറിലധികം സംസാരിച്ചിരുന്നു. അവന്റെ നിശ്ചയദാർഢ്യം എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു, ലണ്ടനിൽ പോയി ഉപരിപഠനം നടത്തണം ഉമ്മയെ കൊണ്ടുപോകണമെന്നൊക്കെ അവൻ പറഞ്ഞിരുന്നു. അവനുണ്ടായ ഷോക്കിന്റെ effect മാറ്റുന്നതിനും, ആത്മവിശ്വാസം നൽകുന്നതിനും കഴിഞ്ഞത് ഒരു സൗഭാഗ്യമായി കാണുന്നു. അവന്റെ ആഗ്രഹത്തിന് ചിറകുവയ്ക്കാനുള്ള ചേട്ടന്റെ സന്മനസ്സിനു ഒരായിരം നന്ദി
@reejak.k33462 ай бұрын
🙏🙏🙏🙏🙏
@babumottammal25842 ай бұрын
🙏🤲❤
@lifemoments38752 ай бұрын
🙏🙏
@soudhacv63172 ай бұрын
Every Wayanad persons news hearing with tears
@jaisonissac30252 ай бұрын
ഡേവിഡ് സാർ... നിങ്ങളെയും നിങ്ങളുടെ തല മുറയെയെയും ദൈവം അനുഗ്രഹിക്കട്ടെ ❤🥰🙏🏿🙏🏿🥺🥺
@minimolaalinaalin25092 ай бұрын
ഹാനി മോൻ❤️ നന്നായി പഠിച്ചു മിടുക്കൻ ആകൂ ദൈവം അനുഗ്രഹിക്കട്ടെ ഉമ്മയുടെ ആഗ്രഹം പോലെ പഠിച്ചു നന്നായി വരൂ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും മോൻ പറയുന്നത് കണ്ണീരോടെ കേൾക്കാൻ പറ്റൂ പാവം കുഞ്ഞ്❤️
@sana25782 ай бұрын
കർത്താവായ യേശുക്രിസ്തു താങ്കളെയും ആ കുട്ടിയെയും അനുഗ്രഹിക്കട്ടെ ❤️
ആരുടെ കയ്യിലും കൊടുക്കാതെ അവന്റെ കൈയിൽ തന്നെ കൊടുക്കണം 🙏
@ahamed37362 ай бұрын
👍
@afeenakm3112 ай бұрын
Correct
@reenyantony2 ай бұрын
അതെ, നേരിട്ട് അവന്റെ കൈയിൽ തന്നെ കൊടുക്കണം.. എന്നാലേ ആ പാവത്തിന് കിട്ടൂ...
@SaheerKV-q7y2 ай бұрын
ഇതാണ് കേരളം മതേതര കേരളം❤❤❤❤
@francisviji69032 ай бұрын
Yes. This. Is. Kerala❤❤❤
@SaheerKV-q7y2 ай бұрын
❤❤❤🤚👍💪💪@@francisviji6903
@Usha.J-ei8xy2 ай бұрын
നന്ദി നന്ദി Sir ❤️😥🙏🙏🙏 ദൈവം ധരാളമായി അനു ഗ്ര ഹിക്കട്ടെ ന്നു പ്രാർത്ഥി ക്കുന്നു Sir... ❤️🤲🤲🙏🙏
@Ghanapathi222 ай бұрын
എന്ട് പറയാ.... ഇത്ര യെ ഉള്ളു ❤❤❤❤❤🎉 ഇത് കേൾക്കുന്ന ഒരാളും വർഗീയത പറയില്ല ചെയ്യില്ല 🙏🤲🤞
@ayoobmahmood8732 ай бұрын
Maashaallaah 😥😥 പടച്ചവൻ സംരക്ഷണം നൽകട്ടെ 🤲
@ThasneemKU-r7r2 ай бұрын
പൊന്നു മോനു ക്ഷമ കൊടുക്കണേ യാ അല്ലാഹ്
@sheelaraj27222 ай бұрын
മോന്റെ ആഗ്രഹങ്ങൾ എല്ലാം സഫലം ആകട്ടെ.. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@safiyarasheed61602 ай бұрын
അൽഹംദുലില്ലാഹ്, അവിടെ പോയി എല്ലാവരെയും കാണാനും അവരെ ചേർത്ത് നിർത്തി അവർ വിഷമങ്ങൾ ചോദിച്ചറിയാനും അവർക്ക് വെണ്ട സഹായങ്ങൾ ചെയ്യാനും അതിയായ ആഗ്രഹമുണ്ട്, അതിനു അള്ളാഹു സാധിപ്പിച്ചു തരട്ടെ ആമീൻ 🤲🤲നാഥാ അവർക്ക് വിഷമങ്ങൾ ഇല്ലാതാക്കണെ,, അവരെ സന്തോഷിപ്പികേണമേ, അവരെ മരിച്ചുപോയ കൂടപ്പിറപ്പുകളെയും അവരെയും ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ നാഥാ
@nammuandme2 ай бұрын
❤❤ നല്ല മനസ്സിന് ഉടമയാണ് . കണ്ണുനിറഞ്ഞുപോയി ഒരു ആപത്തും വരുത്തല്ലേ അള്ളാ😢❤
@Usha.J-ei8xy2 ай бұрын
പൊന്നിനെ ദൈവം കൂടെയുണ്ട് വിഷമിക്കല്ലേ മനസ്സിന് ശക്തിയും കരുത്തും ഉണ്ടാവട്ടെ ന്റെ ഒന്നുമോൻ കരയാതെ മുത്തേ😥സഹിക്കാനാവുന്നില്ലെടി ❤️😘😘😘പൊന്നുമോനെ നല്ല ഭാവി ണ്ടാവുമെ മോനെ, മോനു നല്ല ഭാവി ഉണ്ടാവട്ടെ , ന്നു പ്രാർത്ഥിക്കുന്നു .... ദൈവം അനുഗ്രഹിക്കും അനുഗ്രഹിക്കട്ടെ. ❤️🤲🤲🙏 ഇത്ര എഴുതിയാലും മതിവരുന്നില്ല .. ന്നാൽ പ്രാർത്ഥനയിൽ ഓർക്കാം എല്ലാവരെയും മോനെയും ഓർത്തു പ്രാർത്ഥിക്കുന്നുമോനെ വിഷമിക്കല്ലേ 🙏🙏🙏❤️❤️😘😘😘
@haifahifa552 ай бұрын
Respct davis sir❤
@subayidasu66012 ай бұрын
ഒരുപാട് അഭിനന്ദനങ്ങൾ. 👍🌹🙏
@LijoJoseph-x3c2 ай бұрын
ഇതാണ് ജാതിയും മതവും നോക്കാത്ത നല്ല മനുഷ്യർ ഉണ്ട് വർഗീയ വിഷങ്ങൾക്കു ഇടയിൽ
@allinonetheme75022 ай бұрын
നമ്മുടെ നാട് വിട്ടു അറബി. നാട്ടിൽ പോയി ജോലി ചെയ്യുന്ന ഡേവിഡ് സാറിന് ഒരായിരം. നന്മകൾ നേരുന്നു. ഇനിയും. സഹായിക്കാനുള്ള മനസ്സ് . ആരോഗ്യം. ദീർ ഗായുസ്സ് പടച്ചവൻതാങ്കൾക്ക് തരട്ടെ.എന്ന്. പ്രാറ് തിക്കുന്നു
@AbisaWandoor-wg1pb2 ай бұрын
Sir in orupad nandi sir Iniyum orupad aalugale sahaayikaan thaangalk saadhikkatte
@noushadkt78182 ай бұрын
ഡേവിഡ് എന്ന ഈ സഹോദരന് ദൈവം ദീർഘായുസ്സും സമ്പത്തും നൽകട്ടെ❤❤❤
@rajinasameer2 ай бұрын
Thank you sir
@sindhuraj66002 ай бұрын
Aa ponnu mone ettedutha aa manushyanu orupad thanks
@Cstmr-n8p2 ай бұрын
ജാതിയോ, മതമോ നോക്കാതെ, ഇത്തരം മന:സുള്ള എത്രയോ പേർ എല്ലാ മതത്തിലുമുണ്ട്., സാറിന് , നന്മ നേരുന്നു
@malootty59522 ай бұрын
നമ്മൾക്ക് പ്രിയപെട്ടവരൊന്നും കൂടെ ഇല്ലാതെ എന്തൊരു ജീവിതം😢 Help cheyyaan മുന്നോട്ടുവന്നവർ.....അവർക്ക് അവരുടെ സമ്പാദ്യത്തിൽ ദൈവം അനുഗ്രഹം കൊടുക്കട്ടെ
@FahmidaKp-ex2jj2 ай бұрын
Ethaaan malayali ❤❤❤
@farshadfarshad97402 ай бұрын
Real Kerala story ❤
@AbduRaheem-f3m2 ай бұрын
എത്ര നല്ല മനുഷ്യൻ ❤❤❤
@rajeshwarivijayan44862 ай бұрын
God bless you David sir 🙏 🙌 ❤
@salmahaneefa42912 ай бұрын
ഇങ്ങനെയും നല്ല മനുഷ്യർ
@നൂറേഇലാഹിദിക്ർമജ്ലിസ്2 ай бұрын
ഇരിഞാലക്കുടക്കാരൻ, മനസ്സിന്ന്, ഒരായിരം നന്ദി ?
@zeenahamza7152 ай бұрын
അനുഗ്രഹിക്കട്ടെ ഹാനിയെയും സഹായിക്കുന്ന ആ മനുഷ്യനെയും
@Vengaramal2 ай бұрын
ഡേവിഡ് sir നിങ്ങൾ മഹാനാണ്
@munimuni__2 ай бұрын
സാറിന്റെ ഈ വാക്കു കൾക്ക് നന്ദി❤
@JaseelaT-nt6ih2 ай бұрын
ഈ മോൻ്റെ കാര്യം ഓർത്തു ഒരുപാട് കരഞ്ഞു ആ സഹായം പറഞ്ഞ ആൾക്ക് ഒരുപാട് പ്രാർത്തിക്കും
@nowfalma13462 ай бұрын
Devis sir , ❤
@shylajanair47572 ай бұрын
So sweet David sir you are the great person ❤
@muhammadjeelani21162 ай бұрын
Mr:ഡേവിഡ് 👍👍👍👍🙏
@sajidbayan36342 ай бұрын
Daivam ayachaa manusyan❤sir nallathe varoooo
@sajeevsathar79162 ай бұрын
Masha Allah
@manjugr72462 ай бұрын
നല്ല കാര്യം സാറിന് നന്ദി. ഇതുപോലെ മാധ്യമ ശ്രദ്ധ കിട്ടാത്ത മറ്റുകുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കാൻ കഴിവുള്ള സുമനസ്സുകളുടെ സഹായം ഉണ്ടാവണം. എല്ലാവരും പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളാണ്. എല്ലാം നശിച്ചവർ. പോകാൻ ഇടമില്ലാതെ സർവ്വതും നശിച്ചവർ 😤😤😤
@hamsa01232 ай бұрын
Great devis 👍👍
@MdAbdulla-m4b2 ай бұрын
നന്മ വറ്റാത്ത കേരളം നിങ്ങളോടൊപ്പം ഉണ്ട്...
@BeeyammaKA2 ай бұрын
ഹാനിക് ഉമ്മയായി ഉമ്മമ്മേയായ് ഞാനും ഉണ്ട് 👍👍
@aattakoyathangal20122 ай бұрын
Devis Salute ❤for you ithanu keralam
@Mst-c6m2 ай бұрын
മാഷാഅല്ലാഹ്
@happiestteam2 ай бұрын
Alhamdulillah Daivanugraham undakum sir ❤🙏🏻
@bindus14032 ай бұрын
Ee mon kannil ninnu mayunnilla ,pattumnol okke ninakku vendi prarthikkaam . Vishamangal tharanam cheyyan monu saadhikkatte .🥰❤🙏
@benmin64742 ай бұрын
Great words and decision May the good God bless you dear
Sir orupad thanks Daivam orupad sambadhyam nalkate..koode ayusum arogyavum
@EminzahanEmin2 ай бұрын
😢❤❤❤
@noorjahanabbaz6442 ай бұрын
Hani,God,God,
@AdilYaseen-ty9jp2 ай бұрын
Avark barkath kodukkane allah
@pmnisar61662 ай бұрын
ബിഗ് സലൂട്ട് സർ 🙋🏼♂️
@krishnaprasadK-go5ji2 ай бұрын
🙏🏿🙏🏿🙏🏿🙏🏿
@mottythomas16212 ай бұрын
Mr David you and so many other ordinary people are the back bone of this small state Kerala unlike our C.M. Pinarayi and co ministers. They are looting our relief money. Hats off to you. May God be with you and that helpless child in great grief.
@ALL-ff8ls2 ай бұрын
Sir🙏🙏🙏
@ApputhiHasun2 ай бұрын
Hridayam potunna vedhanaya aa ponnu monta prarthana athanu sathiyam❤