ഇന്നലെ ഒരുത്തൻ മുത്തലാക്ക് ചൊല്ലി ഒരു പെണ്ണിനെ ഒഴിവാക്കി കരുനാഗപ്പള്ളിയിൽ
@KRP-y7y8 күн бұрын
Buddiyum bodavum illata gotra kala vargam 😂
@UNMASKINGISLAMOPHOBIA7 күн бұрын
മുത്തലാഖിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു മുത്തലാഖ് മുസ്ലീങ്ങളുടെ അവകാശമാണ് ✊🏻✊🏻✊🏻
@mohammedsaleem33575 күн бұрын
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതും കാമുകന് വിഷ കഷായം കൊടുത്ത് കൊന്നതും (ഇത്തരത്തിൽ ദിവസം ഒന്നെന്നവണ്ണം) നടക്കുന്നതും അച്ഛനെ സമാധിക്ക് വെച്ചതും കൊല്ലത്ത് തന്നെയാണ്
@jessyjhon52754 күн бұрын
💚@@UNMASKINGISLAMOPHOBIA
@prasannamenon36469 күн бұрын
കേരളത്തിൽ ഹിന്ദുക്കൾ ഇല്ല. പല മുന്നണികൾക്ക് വോട്ടു ചെയ്യുന്ന ഹിന്ദു നാമധാരികൾ ആയ കുറെ മനുഷ്യർ മാത്രം. ഇത് ഗൗരവപൂർവമായ ഒരു കാര്യം ആണ്. സനാതനത്തെ പറ്റിയും അദ്വൈത്തെപ്പറ്റിയുള്ള ചർച്ചകൾ വരുമ്പോൾ ഹിന്ദു നാമധാരികൾ പകച്ചു നിൽക്കുന്നതിന്റെ കാര്യം ഇതാണ്.
@aniyankottayam69219 күн бұрын
ഹിന്ദു " എന്നൊരു മതമേ ഇല്ലല്ലോ.. എന്ന് ഗുരു " മുന്നേ പറഞ്ഞിട്ടുള്ള താണ്.. പരസ്പര സാഹോദര്യമോ സമത്വമോ ഇല്ലാതെ വ്യത്യസ്ഥ ആചാരങ്ങളും ഉച്ച നീചത്വങ്ങളും വച്ചു പുലർത്തുന്ന "ജാതി' കൂട്ടങ്ങളാണ് ഹിന്ദുക്കൾ... അതുകൊണ്ടു തന്നെ --ജാതി "പ്രശ്ന ങ്ങൾക്കല്ലാതെ , ഹിന്ദു" പ്രശ്നം എന്നു പറഞ്ഞ് കൂട്ടായി മുന്നോട്ടു വരില്ല.. NB:- ഉച്ച നീചത്വങ്ങളിൽ മുന്നിലുള്ള സവർണ്ണരാണ് പ്രധാനമായും ഹിന്ദു " പ്രശ്നങ്ങൾ എന്ന പേരിൽ മുന്നോട്ടു വരാറുള്ളത്..!
@radhakrishnanunnithan45429 күн бұрын
ഇത് ഒരു സൂപ്പർ കമന്റ് ആണ്. ഒരു കുതിര പവൻ പ്രസന്നൻ ജി ക്ക്. ♥️🌹🙏
@balasundaranpattath26799 күн бұрын
The so called Communist Hindus need not be Hindu .
@archanavinod16 күн бұрын
അങ്ങനെ സംഘടിച്ച് സംഘടിച്ച് വോട്ട് ബാങ്ക് ആയതാണ് മുസ്ലിം ലീഗ്.... ഹിന്ദുക്കൾ അതുപോലെ ബിജെപി കൊടുത്താൽ പ്രതിപക്ഷം എന്ന അവസ്ഥ മാറി രണ്ടു മതങ്ങൾ തമ്മിലുളള അടിയാവും.... രാജ്യം പെരുവഴിയിലുമാവും... അതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് ലെബനൻ എന്ന് രാജ്യം... ക്രൂഡ് ഓയിലും മിനറൽ സോഴ്സും വേണ്ടുവോളം ഉണ്ടായിട്ടും മുസ്ലിംസും കൃസ്ത്യാനികളും കൂട്ടത്തല്ലാണവിടെ....
@Karakootil4 күн бұрын
കേരളത്തിൽ കുമ്പ മേള വരണം നഗ്നരായ കാലികളെ കാണാം ഇതാണ് പുരോഗതി
@Kaafir9169 күн бұрын
ഉസ്തുക്കൾ വികാര ജീവികളാ….. മദ്രസ്സ ഉസ്താദ് എന്ന് ഗൂഗിൾ ചെയ്ത് നോക്കിക്കേ അപ്പോൾ മനസ്സിലാകും..😇😇😇
@AlexH-re5lw5 күн бұрын
അതെ മദ്രസ ഉസ്താദ് എന്ന് മാത്രം ടൈപ്പ് ചെയ്താൽ മതി പീഡനം എന്ന് പ്രത്യേകം ടൈപ് ചെയ്യേണ്ട ആവശ്യമില്ല
@ASHRAFKDT4U9 күн бұрын
പ്രായാധിക്യം കൊണ്ട് ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ഉള്ള (അപ്രസക്തമായ കാര്യ്ങ്ങൾ ആവർത്തിച്ച് പറയുന്ന) ഒ അബ്ദുല്ലയെ പോലെ ഉള്ളവരെ എന്തിന് ചർച്ചക്ക് വിളിക്കുന്നു
@jimshjerry1877 күн бұрын
ആരിഫ് ഹുസൈനെ ചർച്ചക്ക് വിളിക്കൂ
@kirankrishna-x7u9 күн бұрын
POTTAN ABDULLA🤣🤣🤣
@malayalikerala60359 күн бұрын
സീറോ അബ്ദുള്ള
@ramachandranchenichery57449 күн бұрын
പൂജ്യം അബ്ദുള്ള 😅
@selftalk13539 күн бұрын
ഈ പാനലിൽ ഇവർ എന്ത് അഭിപ്രായം പറയാനാ Mn കാരശ്ശേരി എവിടെ Rv ബാബു എവിടെ
@NajumudeenPk9 күн бұрын
പ്രായാധിക്യം മൂലം അത്തും പിത്തും ബാധിച്ച ഒ അബ്ദുല്ല യെ പോലെയുള്ള ആളുകളെ ദയവായി ചർച്ചക്ക് വിളിച്ച് മുസ്ലിം സമുദായത്തെ അവഹേളിക്കരുത് അദ്ദേഹത്തിന് ചോദ്യങ്ങൾ തന്നെ മനസ്സിലാകുന്നില്ല
@osologic9 күн бұрын
അജ്ഞതയുടെയും അതുണ്ടാക്കുന്ന അഹങ്കാരത്തിന്റെയും ശാപം പേറുന്ന മനുഷ്യ ജീവിതമാണ് നരകമെന്ന അനുഭവം.
@samsspot19249 күн бұрын
പള്ളിയിൽ പോയി പറഞ്ഞാൽ മതി 😂അബ്ജോത് powli 😂
@malayalikerala60359 күн бұрын
മുല കുടിപ്പിച്ചു സഹോദരൻ ആക്കാൻ പറ്റും എന്ന് ഹദീസ് പറയുന്നു.
@Noufal-n9l2 күн бұрын
അതെങ്ങനെ ഒന്ന് വിശദീകരിക്കാമൊ ? 🤔
@Vijayan-nf9ig9 күн бұрын
സി പി എം ഹിന്ദു ത്തത്തെ പറഞ്ഞാൽ മുസ്ലീം പ്രീണനം മുസ്ലീം യാ ദാസ്ഥികതയെ എതിർത്താൽ ഹിന്ദു പ്രീണനം കമ്മ്യൂണിസ്റ്റ് പാർട്ടി നയം പരിശോധിച്ചാൽ മനസിലാകും
@jacobantony92229 күн бұрын
സ : MV ഗോവിന്ദൻ പറഞ്ഞത് ശരിയാണ് ഇത്പോലെ പറയാൻ ഏത് രാഷ്ട്രീയക്കാരനുണ്ട്.
@manojas29685 күн бұрын
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കെ റെയിൽ വരും എന്ന് പറഞ്ഞതും ശെരിയാണ്
@samurainair19 күн бұрын
എന്ത് കച്ചറയും എഴുതി വെച്ചാൽ അത് കച്ചറ അല്ലാതാകുമോ
@akhil79749 күн бұрын
ഇതൊക്കെ പുത്തകത്തില്‍ ഉള്ളതാണ് ഷൂഹൃത്തുക്കളെ .... പഠിച്ചിട്ട് ബിമര്‍ശിക്കു....😂
@manugopalakrishnan-j9k8 күн бұрын
പൊത്തകത്തിൽ ഒത്തിരി പറഞ്ഞിട്ടുണ്ട്
@saleemmp70976 күн бұрын
അതെ, സ്വന്തം ഭർത്താവിൻടെ അനുജൻമാരുടെ മുമ്പിൽ ഒഴികെ, ഭർത്താവിൻടെ അച്ഛന്റെ മുമ്പിൽ തങ്ങളുടെ ഭാര്യമാർ മുഖം മറച്ചാണ് കഴിയുന്നത് എന്നാണ് കൂടെ ജോലി ചെയ്യുന്ന മധ്യപ്രദേശിൽ നിന്നുള്ള ഒരു ഹൈന്ദവ സഹോദരൻ എന്നോട് പറഞ്ഞത്. മാത്രമല്ല, വീട്ടിലെ സ്ത്രീകൾ ഭർത്താവിന്റെ ദീർഗായുസ്സിനും ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി വീട്ടിലെ സ്ത്രീകൾ ഒരു ദിവസം വൃതം എടുക്കണം. ഇത് മാത്രമല്ല, അങ്ങനെ പലതും ഉണ്ട്. ചിരിച്ചു ചിരിച്ചു മണ്ണ് കൂപ്പും. ഹിന്ദി പഠിച്ചതിനാൽ ഇതൊക്കെ അറിയാൻ കഴിഞ്ഞു.
@josephAugustine-y1i6 күн бұрын
👍👍👍👍👍
@sudhakarant51898 күн бұрын
ഷംസീർ --എല്ലാ ചോദ്യത്തിനും ഞാൻ ഉത്തരം നൽകാറില്ല /സ്വരാജ് --വായിൽ ഉണ്ടയാണ്, ഇവനൊക്കെയാണ് നമ്മളെപോലുള്ളവരെ ഉപദേശിക്കാൻ വരുന്നത്.
സ്ത്രീകളുടെ വിഷയം ചർച്ച ചെയ്യാൻ ഒരു സ്ത്രീ പോലും ഇല്ല. ഇടകലർന്നാലോ എന്ന് പേടിച്ചിട്ടാകും
@muneer48999 күн бұрын
കാന്തപുരം ❤❤❤
@aks247699 күн бұрын
6 aam noottandil ninnum oru kaalvandi enkilum pidikkum koyaaa😂😂😂
@vishnusnair8758 күн бұрын
@@aks24769🤣🤣🤣😂
@SamyuSudhi6 күн бұрын
😂😂😂😂😂
@shadowmedia76425 күн бұрын
😂😂
@abdulaseesnvnattarvayal839 күн бұрын
Umesh babu 👌
@Hash-w1u9 күн бұрын
മുസ്ലീങ്ങളെ പറ്റി ചോദിക്കാൻ മുസ്ലിം കൂട്ടത്തിലൊരാൾ നല്ലൊരു ആളെ കിട്ടിയില്ല ഓ അബ്ദുള്ളയെ 😅😅😅😅😅
@Kalakki_vijayan9 күн бұрын
സഖാവ് ഉമേഷ് 🔥🔥🔥
@schooltimes47508 күн бұрын
ആളില്ല പോസ്റ്റിലേക്ക് ഗോൾ അടിക്കുന്ന ചർച്ച...
@sivadasanMONI9 күн бұрын
Good debeat 👌👌👌
@muralikrishnan64009 күн бұрын
ബിജെപിക്കാർ പറയട്ടെ സതി ആചാരം തിരികെ കൊണ്ടുവരണം എന്ന് എന്നിട്ട് സിപിഎം നോട് അഭിപ്രായം ചോദിക്കണം സിപിഎം അതിനെ സപ്പോർട്ട് ചെയ്യുന്നു എങ്കിൽ ഹിന്ദു പ്രീണനം ആണ്.
@Hhh935569 күн бұрын
സതി ഹിന്ദു ആചാരം അല്ല. ഹിന്ദു പുരുഷൻ മാരെ കൊന്ന് അവരുടെ സ്ത്രീകൾ ബലാത്സംഗം chiythrirunu.അത് ഒഴിവാക്കാൻ സ്ത്രീകൾ soyame സതി അനുഷ്ഠിച്ചു. പിന്നെ ഒരു ആചാരം പോലെ ആയി.
@dylan27589 күн бұрын
ബിജെപിക്കാർ ഒരിക്കലും അതിനെ ഒന്നും സപ്പോർട്ട് ചെയ്യില്ല😅
@muralikrishnan64009 күн бұрын
@dylan2758 അബുബക്കർ മുസ്ലിയർ ഒരു പിന്തിരിപ്പൻ അഭിപ്രായം പറഞ്ഞപ്പോൾ സിപിഎം എതിർത്തു അത് ഉടനെ ഹിന്ദു പ്രീണനം ആക്കി.
@MohanLalNarayanan8 күн бұрын
Very good !
@samthomas52119 күн бұрын
Afgani Abdullah 😂😂😂😂😂😂😂
@saurabh_M_Kurup9 күн бұрын
😂
@kochikkaranH8 күн бұрын
ഉസ്താദ് 🤍👍🏻
@abdulsalamarifvkarif72888 күн бұрын
ബിമാരു Bihar, Madhya Pradesh, Utterpradesh Rajasthan എന്ന് പറഞ്ഞ് പരിഹസിച്ച് തള്ളിക്കളയുന്ന സംസ്ഥാനങ്ങളിലും ബംഗാൾ, കാശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാണ, തമിഴ്നാട്, ഗോവ, ഒറീസ്സാ ആസ്സാം,ഗുജറാത്ത് ഇവിടങ്ങളിലെല്ലാം വനിതകൾക്ക് മുഖ്യമന്ത്രി ആവാം. ഇതിൽ ഒരാൾ പോലും communist പാർട്ടിയല്ല.... Govindan മാഷ്ക്ക് വേണമെങ്കിൽ ലീഗിനേ പറയാം...അവർ സ്ത്രീകളേ സമുദായ പാർട്ടികളേ ഭയന്ന് പിന്നിലാക്കുന്നു.... But why CPM .... പ്രമുഖ സ്ഥാനങ്ങളിൽ സ്ത്രീകളേ കൊണ്ട് വരുന്നില്ല... ഞാൻ ഇവിടേ എഴുതിയലിസ്റ്റ് ഉറക്കേ പറയുന്നത് എന്താണ്....കേരളത്തിലേ സ്ത്രീകൾ CPM ലേ ഉന്നത പദവികൾ അലങ്കരിക്കാൻ മാത്രം പ്രാപ്തരല്ല എന്നാണോ അതോ ആൺ പോരിമയോ....
@jyothisjoseph89879 күн бұрын
What Govindhan said is right and progressive..
@Sheedalan8 күн бұрын
സന്തോഷമായിട്ട്യോ എ
@Kalakki_vijayan9 күн бұрын
കേരളത്തിൽ ഇപ്പോൾ സുരേന്ദ്രൻ ഏതാ ഗോവിന്നാൻ ഏതാ വത്സൻ തിലല്ലങ്കേറി ഏതാ പി ശശി ഏതാ എന്ന് മനസിലാവാത്ത ഒരവസ്ഥ 😁
@MoiduttyAm-u6z6 күн бұрын
Nasraanilkk enthaan mathathil kaariyam
@jijojoshwajoshwa81599 күн бұрын
ഏഷ്യാനെറ്റിന്റെ രണ്ടു ദിവസത്തെ ചർച്ച കണ്ടപ്പോഴേ ഞാൻ വിചാരിച്ചു ഒന്നും കാണാതെ രണ്ടു ദിവസം ഇയെ ചർച്ച വെയ്ക്കുമെന്ന്...... അപോ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു UDF inu വോട്ടു പിടിക്കാൻ ഉള്ള പരുപാടി 😂😂😂
@takunjumuhammed40567 күн бұрын
ഇതു സംബന്ധിച്ച് കോൺഗ്രസ്സിൻ്റെ അഭിപ്രായം എന്താണ്
@rahulrdev45358 күн бұрын
Abjod ഏതു വിഭാഗത്തിൽ പെട്ട ആളാണെന്ന് അദ്ദേഹത്തിന് അറിയില്ല എന്ന് തോന്നുന്നു 😊
@Dajjaal1239 күн бұрын
👍🏼
@subashkj68108 күн бұрын
വോട്ട് എവിടെ കിട്ടും സിപിഎം അവിടെ കൂടും അതാണ്
@PrinceGeorge-j7j9 күн бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ അപ്പനും മകളും അകത്തു പോകും.. പി പി ദിവ്യയും കളക്ടറും കൂടെ പോകും... പിറകെ പലരും.. അത് ഒഴിവാക്കാനുള്ള അവസാന അടവ് ആണ് പച്ച ഭൂരിപക്ഷ വർഗീയത... റിയാസിനെ കാണിച്ചാൽ തോറ്റു തുന്നം പാടും.. അതാണ് ഭൂതം തന്നെ വീണ്ടും മുഖ്യമന്ത്രി ആകാൻ നോക്കുന്നത്.
@ashokanyou9 күн бұрын
കപ്പം പിരിക്കാൻ ജനംത്തെ പങ്കുവെക്കുന്നു. പല പല പേരിൽ കൂട്ടങ്ങളെ കൂടെ നിറുത്താൻ മത്സരം.
@sulaimankottani35979 күн бұрын
അപ്പം ഗോവിന്ദൻ കമ്മ്യൂണിസ്റ്റ് മന്ദബുദ്ധി ആണെങ്കിലും ചിലപ്പോൾ ഗുണമുള്ള കാര്യങ്ങളും പറയാൻ അറിയാം,
@samurainair19 күн бұрын
ലുട്ടാപ്പി റഹിം എവിടെ ?
@അന്തർധാര9 күн бұрын
അബ്ജോത് അബ്ദുല്ലയെ ഒന്ന് സുഗിപ്പിക്കാൻ നോക്കിയതാ അയാൾക് അതും മനസിലായും ഇല്ല 😂😂😂
@abeerabeer23159 күн бұрын
SATHYAM,,,, SHIVAM,,,, SUNDHARAM,,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋 ILOVE ALL 💖💖💖💖
@RajiB-d6y8 күн бұрын
Ayinjattam. Avasyamilla
@shajihameed23479 күн бұрын
ഒന്നുമില്ലാത്ത കൊണ്ട് എന്തെങ്കിലും ചർച്ച ചെയ്യണ്ടേ 😏😏😏😏😏
@SubairAp-y9n5 күн бұрын
അഭിനന്ദനങ്ങൾ ഏഷ്യാനെറ്റിന്.. Congrass 👍👍👍👍
@Manassa-j2p8 күн бұрын
Yuvakkalum yuvathikalum pandum ennum samoohathil erangiyittundu ath adharmamargathil sancharikkaruth ennannu mathangal udghoshikkunnath understand good sence
@user-sj1ln5rl1w8 күн бұрын
പ്രീണന ലക്ഷ്യം =Minority vote 60%+Majarity vote 50%. ബാക്കി split ചെയ്യിച്ചാൽ തുടർഭരണം.
@subrahmanianp83738 күн бұрын
O.Abdulla paavam. Vivaram kuravaanu.
@Ullasjoy3 күн бұрын
പാലാ ബിഷപ് ക്രിസ്ത്യൻ വിശ്വസികളോട് പറഞ്ഞ കാര്യത്തിന് ഇവിടെ ഉറഞ്ഞു തുള്ളിയല്ലോ മുസ്ലിം മത നേതാക്കൾ? ഇപ്പൊ കാന്തപുരം പറഞ്ഞപ്പോ മത കാര്യം അല്ലേ? അതങ്ങ് കോത്താഴത്തിൽ പോയി പറഞ്ഞാ മതി 😂 മറ്റുള്ളവർക്കിട്ട് ഉണ്ടാക്കാൻ പോയാൽ തിരിച്ചും കിട്ടും അന്നേരം ഇരവാദം കൊണ്ട് മോങ്ങരുത്
@Aone3338 күн бұрын
തിൻമകൾ കാണുമ്പോൾ അത് ജനങ്ങളോട് പറയേണ്ട ബാധ്യത മാധ്യമങ്ങൾക്ക് ഉണ്ട് അത് ശരിസാ വഹിച്ച ഏഷ്യാനെറ്റ് ന് അഭിവാദ്യങ്ങൾ
@Sheedalan8 күн бұрын
0- അബ്ദുള്ള അതിന് പ്പൊ എന്താ കൊയപ്പം
@sijoygeorge30369 күн бұрын
പിന്നയും വന്നു.. 😀😀😀
@balasundaranpattath26799 күн бұрын
No navodhanam for Muslims . Exceptional
@francismathew61414 күн бұрын
പൗരന്മാർക്ക് സ്വയം ബോധ്യമാവണം പൗരന്മാർ ആണ് പരമാധികാരി എന്ന്. അത് ഉണ്ടാകാത്തിടത്തോളം കാലം മറ്റുള്ളവർ നമ്മളെ ചൂഷണം ചെയ്തു കൊണ്ടിരിക്കും.. കൊണ്ടിരിക്കും. അത് മതമായാലും രാഷ്ട്രീയമായാലും കച്ചവടക്കാരായാലും...
@Mms.63687 күн бұрын
ഇസ്ലാമിനെതിരെ പറഞ്ഞാൽ അപ്പോൾ ഹിന്ദു പ്രീണനം നാളിതുവരെ ഹിന്ദുവിനെതിരെ പറഞ്ഞപ്പോൾ ഹമ്മേ എന്തൊരു മതേതരത്വം 😂😂😂
@Sheedalan8 күн бұрын
സിപി, എംൻ്റെ മനം മാറ്റം എന്തേ മ
@abdulaseesnvnattarvayal839 күн бұрын
O abdulla is correct anwar ❤this is Islamic roolls ❤
@PvkAboobacker4 күн бұрын
എന്തിനാ ഒരു അധൈര്യവും കോയിന്നൻ സഖാവേ
@Gopalumar-s7h9 күн бұрын
ഈഅം ജോത് ഒക്ക് ഏഷാനെറ്റിൽ വന്നതി നു ശേഷമാണ് അപചയം സംദിവച്ചത്
@rashadkate97809 күн бұрын
ഇത് ഇതുവരെയും വിട്ടില്ലേ?!!
@ManikandanNadeshan9 күн бұрын
അവിടെയും രണ്ട് ആയി
@Sheedalan8 күн бұрын
ഇറാക്കിൽ നടക്കും
@ramakrishnank.p71368 күн бұрын
അതിൽ തെറ്റില്ല CPM അണികളിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്
@Hash-w1u9 күн бұрын
ജമാഅത്ത് ഇസ്ലാമിൻറെ മതത്തിൻറെ അഭിപ്രായം മാറിക്കൊണ്ടേയിരിക്കും മൗദൂദിയുടെ അഭിപ്രായമല്ല ഇന്ന് ജമാഅത്തെ ഇസ്ലാമി എടുക്കുന്നത് അതുതന്നെ
@aibymathew25758 күн бұрын
why Satheshan silent on it? Does he agree with Kanthapuram
@ramleshrr60028 күн бұрын
മതേതരർ ഒരു കാര്യം ഓർക്കണം, നാളെ ഗോവിന്ദൻ ഇതെല്ലാം മാറ്റിപ്പറയും, ഓർത്താൽ നന്ന്
@PadmaKumar-u1g9 күн бұрын
തൃണം ആണ്.. കേരളത്തിലെ 'നവോഥാനം'.... മതമാണ് മതമാണ് മതമാണ് കേരളത്തിന്റെ വയറ്റിൽ പെഴപ്പ്...... 🤷♂️🤷♂️🤷♂️🤷♂️
@haribelekar43053 күн бұрын
ഉമേഷ് ബാബുവിനുള്ള ഉത്തരം ഒ അബ്ദുള്ള തന്നെ കൊടുത്തു. ഉമേഷ് ബാബു പറഞ്ഞത് മുസ്ലിങ്ങൾ പുരോഗമിച്ചിട്ടുണ്ട് അതുകൊണ്ട് ഇസ്ലാമിനെ വിട്ട് മറ്റുള്ള അന്ധവിശ്വാസങ്ങളെപ്പറ്റി സംസാരിച്ചാൽ മതി എന്നാണ്. അബ്ദുള്ള തന്നെ പറഞ്ഞു ശരിയത്തിൽ തൊട്ട് കളിക്കരുത്, വേഗ ഗ്രന്ധത്തിൽ ഉള്ളത് ലോകമുള്ളിടത്തോളം വള്ളി പുള്ളി തെറ്റാതെ പാലിക്കും എന്ന്. മാറ്റങ്ങൾക്ക് തീരെ വിധേയമാകാത്തത് ഏത് വിഭാഗമാണെന്ന് ഉമേഷ് ബാബുവിന് മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു. അദ്ദേഹം അത് തുറന്ന് പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ.
@sreekalavp70148 күн бұрын
ഇവിടെ മതേതര ആം മുസിലിം ക്രിസ്ത്യൻ ഒരുമ സിപിഎം കോൺഗ്രസ് പിന്നെ ചാനലും ഹിന്ദു പുറത്ത്
@radhakrishnanpp11228 күн бұрын
കണ്ണ് അടച്ചു ഇരുട്ടാക്കുന്ന പരിപാടി എത്ര കാലം തുടരാനാകും
@sandeepkarnavar16054 күн бұрын
ഈ ഏഷ്യാനെറ്റിന് ഇത് എന്തുപറ്റി....😅
@PintosVlog9 күн бұрын
Asianet debate failed to achieve its target 😂 They hoped the panelist’s would say cpm done these for vote of the hindus -but nobody speaks in that line 😂😂
@sureshkizhakkayil79788 күн бұрын
ഉമേഷ് എന്തൊക്കെയോ പറയുന്നു
@suhaibmayyeri9 күн бұрын
Kanthapuram❤❤❤
@dudegaming97219 күн бұрын
Munafik. Kattukallan
@kirankrishna-x7u9 күн бұрын
THOLVI🤣
@dudegaming97219 күн бұрын
@@suhaibmayyeri Munafik. Avasaravadhi
@suhaibmayyeri9 күн бұрын
@ vijayam 💪💪💪
@dudegaming97219 күн бұрын
@@suhaibmayyeri avasaravadi
@AbdulRahman-ry1fz8 күн бұрын
Busil ladies Toiletil ladies Cricket il ladies College ladies only Nala news hour il discus cheyyumo
@mehulm64269 күн бұрын
സിപിഎമ്മിന്റെ കൃത്യമായ നിലപാടാണ്...അവർ പ്രത്യയശാസ്ത്രം പച്ച തീവ്രവാദികൾക്കും മതനേതാക്കൾക്കും അടിയറവെക്കരുതെന്ന് പെട്ടന്ന് തിരിച്ചറിഞ്ഞു...അതാണ് ജാഗ്രതയുള്ള പാർട്ടി...
@abhimanuek40328 күн бұрын
ഏഷ്യാനെറ്റിനെ കോൺഗ്രസ്സ് വിലക് വാങ്ങിയോ?
@rajjvikram8 күн бұрын
സി പി എമ്മിനെ തെറി വിളിക്കുക എല്ലാ തിന്മയുടെയും അവസാന വാക്ക് ആണെന്ന് ചിത്രീകരിക്കാൻ മാത്രം ജീവിക്കുന്ന ഉമേഷ് ബാബു. വിമർശനം ആവാം. പക്ഷെ ഇത് കൊതി കെറുവ് കൊണ്ട് പുലഭ്യo പറയൽ മാത്രം ആണ്
@anuragashok71767 күн бұрын
സിപിഐഎം ന് കട്ടസപ്പോർട്ട്... മൂന്നു പോങ്ങന്മാരെ വിളിച്ച് അവരെ ഇങ്ങനെ വിമർശിക്കാൻ നാണമില്ലേ ഏച്ച്യാനെറ്റെ പൊട്ടൻമാരാണോ പ്രേഷകർ 😅
@venugopalankarimbathil99855 күн бұрын
ഗോവിന്ദനെ പാർട്ടി സെക്രട്ടറി ആക്കിയത് നന്നായി. പാർട്ടി എന്താണെന്ന് മൊത്തം മനസ്സിലായി. അപ്പാർട്ടിയുടെ ഭാഗമായിരുന്ന കാലത്ത് ഞാനും വിചാരിച്ചിരുന്നു, എന്തോ വല്യ സംഭവമാണെന്ന്. ഇപ്പോൾ ആത്മനിന്ദയും ലജ്ജയും തോന്നുന്നു. എന്തായാലും രക്ഷപ്പെട്ടത് മഹാ ഭാഗ്യമായി.
@rajankn9329 күн бұрын
Zero Abdullah 😂🐽
@mtcijk84218 күн бұрын
Umesh comedy 😂😂😂😂
@അബ്ദുൽalslam9 күн бұрын
Asianet നും, ഗോവിന്ദൻ സഖാവിനും വേണ്ടത് ഉമേഷ് ബാബു സാർ കൊടുത്തല്ലോ 👍. ഇതിന് മുൻപ് ശബരിമല. ശേഷം ജിഹാദ്. ഇപ്പോൾ mac 7നും സ്ത്രീകളും. അടുത്ത stup എന്താണ് ആവോ? ഇതൊക്കെ തിരിച്ചറിയാനുള്ള കഴിവ് പ്രക്ഷകർക്ക് ഉണ്ട് എന്ന് വിനീതമായി അറിയിക്കുന്നു.
@how2do468 күн бұрын
വിഷമം ഉണ്ടേൽ മാറി ഇരുന്ന് കരഞ്ഞോ..
@Kalakki_vijayan9 күн бұрын
കേരളത്തിൽ സിപിഎം ൽ സംസ്ഥാന സെക്രെട്ടറി ആയി ഒരു വനിത ഇത് വരെ ഉണ്ടായിട്ടില്ല അതല്ലേ ചർച്ച ചെയേണ്ടത്