'സിറിയൻ സര്‍ക്കാരിനെ വീഴ്ത്തിയത് അമേരിക്ക - ഇസ്രയേൽ അജണ്ട'; വിമര്‍ശിച്ച് ഇറാൻ | Iran

  Рет қаралды 39,256

asianetnews

asianetnews

Күн бұрын

നിലപാട് വ്യക്തമാക്കി ഇറാൻ, സിറിയൻ സര്‍ക്കാരിനെ വീഴ്ത്തിയത് അമേരിക്ക - ഇസ്രയേൽ അജണ്ടയെന്ന് വിമര്‍ശിച്ച് ആയത്തുള്ള അലി ഖമനയി
#syrianconflict #syria #israel #HTS #iran #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live |Pal...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 157
@ChristopherBenjamin-e9h
@ChristopherBenjamin-e9h Күн бұрын
ഇത്രയും ചെറിയ മിലിഷ്യ മാത്രമായ സിറിയൻ വിമതരെ നേരിടാൻ പറ്റാത്ത ഈ കമീന എന്ത് ചെയ്യനാണ് 😂
@pathukutty73
@pathukutty73 Күн бұрын
ഇറാനി തിരിച്ചടിയല്ല ഇറാൻ എല്ലാ ആയുധങ്ങളും റഷ്യയും എല്ലാം ആയുധങ്ങളും വിറ്റ് കാശാക്കും ആയുധങ്ങൾ വായിക്കാനുള്ള സിറിയ ജോർദാൻ എന്നീ രാജ്യങ്ങളും കൂടെ നിൽക്കും ഭാവിയിൽ ഇസ്രായേലിന് അടികിട്ടും അടി അവസാന ലോകാവസാനം വരെ തീരില്ല
@joyaljoseph3640
@joyaljoseph3640 Күн бұрын
കക്കൂസിൽ നിന്ന് ഇറങ്ങിയോ കോമേനി ഹിക്കാ🤭😂
@SreejaSreeja-oe1vk
@SreejaSreeja-oe1vk Күн бұрын
കോമേനി ചത്തിട്ടു ദിവസങ്ങളായി 😮
@nithinraj9389
@nithinraj9389 Күн бұрын
ആയ തുള്ളൻ ആണ് ഇപ്പൊ മെയിൻ
@TechyDeskMalayalam
@TechyDeskMalayalam Күн бұрын
🤔ഇത്ര ക്രൂരത കാട്ടിയ ഒരു ഭരണാധികാരിയെ സിറിയ യിൽ നിലനിർത്തിയത് iran ആണെന്ന് സമ്മതിച്ചു അപ്പോ
@Chris-2102
@Chris-2102 Күн бұрын
ഈ കുഞ്ഞൻ രാജ്യം(ഇസ്രയേൽ) ലോകത്തെ വീണ്ടും അതിശയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. തലച്ചോർ കൊണ്ടും, ലിംഗം കൊണ്ടും ചിന്തിക്കുന്നവർ തമ്മിലുള്ള വ്യത്യാസം.
@pradeeshjames4063
@pradeeshjames4063 Күн бұрын
ഇസ്രായേൽ ലിനെ തുടച്ചു നീക്കാൻ ഇറാൻന്റെ നിർദേശത്തിൽ Yehiya sinwar ഹമസിനെ യുദ്ധത്തിന് വിട്ടു.. Nazarulla യുടെ നിർദേശത്തിൽ ഹമസിനെ പിന്തുണച്ചുകൊണ്ട് ഹിസ്ബുള്ള യുദ്ധത്തിനു ഇറങ്ങി.. ഹിസ്ബുള്ളക്ക് ആയുധം നൽകാൻ സിറിയെൻ ആസാദ് സർക്കാർ സർക്കാർ തയാറാകുന്നു. ഇസ്രായേൽലിനെ ആക്രമിക്കാൻ ഇറാൻ തീവ്രവാദികളെ സിറിയയിൽ വിന്യസിക്കുന്നു....പക്ഷെ ഇന്ന് Yahiya sinwar ഇല്ല Nazarulla ഇല്ല സിറിയയിൽ ആസാദ് സർക്കാർ ഇല്ല സിറിയയിൽ ഇറാൻ തീവ്രവാദികളും ഇല്ല സിറിയ ഇറാൻ എംബസിയും ആക്രമിച്ചു ഇല്ലാതായി .. ഇറാനിൽ നേരിട്ട് അക്രമം നടത്തി ഇറാന്റെ ആണുവായൂത കേന്ദ്രങ്ങൾ നശിപ്പിച്ചു ഇറാന്റെ ശക്തി ഷെയിപ്പിച്ചു... എല്ലാം ശത്രുകളെയും തകർത്തു എറിഞ്ഞു ഇസ്രായേൽ ഇന്നും ശക്തരായി നിലനിൽക്കുന്നു 🔥🔥🔥
@Rosemarsne
@Rosemarsne Күн бұрын
😅 ഇസ്രായേലിനെതിരെ വരുന്നവർ ഒന്നുകിൽ തമ്മിലടിച്ചോ അല്ലെങ്കിൽ സ്വയമോ നശിക്കുകയോ ചെയ്തിട്ടേ ഉള്ളൂ
@yasin_Ko
@yasin_Ko Күн бұрын
ഏകാതിപതികൾക്ക് തുണയായി Iran, Russia,China യെല്ലാം ഉണ്ടല്ലോ 😤
@RockyRock-vv3ex
@RockyRock-vv3ex Күн бұрын
അസദ്‌ ഒരു മതേതരൻ ആയിരുന്നു. ഇനി ഉള്ളവർ എങ്ങനെ ആകും എന്ന് കാത്തിരുന്നു കനം
@nithinraj9389
@nithinraj9389 Күн бұрын
തുളയോ......
@VettukaattilJose
@VettukaattilJose Күн бұрын
അല്ല പുള്ളേ.... ഞമ്മൻ്റെ ഹമാം സുമതി വരാറായോ....????
@iman790
@iman790 Күн бұрын
അത് ഏത് പൂറാൻ 😂
@jayasreem2430
@jayasreem2430 23 сағат бұрын
😂😂😂😂😂😂😂
@ചീറ്റപുലി
@ചീറ്റപുലി 22 сағат бұрын
😹😹😹😹
@jomonjore1199
@jomonjore1199 21 сағат бұрын
😂😂😂😂😂😂
@juvelpbaiju7561
@juvelpbaiju7561 Күн бұрын
ഇറാന്റെ ഹിസ്സ്‌ബോൾ പോയെ ങി ങി 😭😭
@thomsonmannil6937
@thomsonmannil6937 Күн бұрын
മഹദി വരും എല്ലാം ശെരിയാകും
@HariMS-g5l
@HariMS-g5l Күн бұрын
എനിക്ക് വല്യ ഇഷ്ടം ആണ് മന്തി... ഇപ്പൊ എത്ര യാ റേറ്റ്?
@Riswana958
@Riswana958 Күн бұрын
😂😂😂,Chirippikkaruth​@@HariMS-g5l
@athuldominic
@athuldominic Күн бұрын
​@@HariMS-g5lഞാൻ നിർത്തി... തുപ്പി ഇട്ടാണ് വിൽക്കുന്നത് 🤮
@Magicboy077
@Magicboy077 23 сағат бұрын
😂​@@HariMS-g5l
@DreamDrs-q6y
@DreamDrs-q6y 22 сағат бұрын
മഹ്ദി വരുമ്പോഴേക്കും എല്ലാവരും മന്തി ആകും
@CivilMalayalam
@CivilMalayalam Күн бұрын
അടുത്തത് ഇറാൻ
@malappuram2287
@malappuram2287 Күн бұрын
ശരീയാണ് വചനത്തിൽ പറഞ്ഞിരുന്നു ☝️ ഇറാൻ പരജയാം ഉണ്ട് പിന്നെ തുർക്കി☝️😊
@Rosemarsne
@Rosemarsne Күн бұрын
ഏതാണ് ആ വചനം​@@malappuram2287
@Rosemarsne
@Rosemarsne Күн бұрын
​@@malappuram2287ഏതാണ് ആ വചനം
@Rosemarsne
@Rosemarsne Күн бұрын
​@@malappuram2287ഏതാണ് ആ റഷ്യയെ പറ്റി പറയുന്ന വചനം
@malappuram2287
@malappuram2287 Күн бұрын
@@Rosemarsne soryy തുർക്കി പരജയപ്പെടും
@ShibimKurian
@ShibimKurian Күн бұрын
ഇസ്രായേൽ തന്നെ സൂപ്പർ
@libingeorge3612
@libingeorge3612 Күн бұрын
എണിറ്റു നിന്ന് തുമ്മാൻ പറ്റാത്ത ഖോമേനി ആണ് പറയുന്നത് 😂😂😂😂 trump കൂടി വന്നാൽ ഏതാണ്ട് തീരുമാനം ആയി 😂😂
@ChristopherBenjamin-e9h
@ChristopherBenjamin-e9h Күн бұрын
ഇസ്രായേൽ ടെഹ്രനിൽ കയറി ഇറങ്ങി അടിച്ചതിനു ശേഷം കള്ള കിളവന് കിളി പോയിരിക്കുവാ 😂😂
@nikhilphilip18
@nikhilphilip18 Күн бұрын
Next ഇറാൻ, തുർക്കി, ഖത്തർ 🎉🎉🎉🎉🎉🎉
@Rahul_kr07
@Rahul_kr07 Күн бұрын
ചിരിപ്പിക്കല്ലേ 😂
@knightofgodserventofholymo7500
@knightofgodserventofholymo7500 Күн бұрын
ഖത്തറിനെ ഒന്നും ചെയ്യില്ല....ഖത്തർ അമേരിക്കൻ പാവ രാജ്യം
@sibinbenoy3606
@sibinbenoy3606 Күн бұрын
Don't include Qatar ....it's a nice country
@abinvarghese1162
@abinvarghese1162 Күн бұрын
അവിടെ നടന്ന ക്രൂരത കൾ ഇപ്പോൾ എല്ലാരും അറിഞ്ഞു.. ഹമാഷ് സപ്പോർട്ട് പോരാളികളുടെ പങ്ക് ഇപ്പോൾ വ്യക്തമായി....
@sathapatha9203
@sathapatha9203 Күн бұрын
ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം കുരിശു ഭീകരത
@JBCreativemind
@JBCreativemind Күн бұрын
ആർക്കു വേണമെങ്കിലും കേറി നിരങ്ങാം, ഇതെന്ത് രാജ്യം 😅
@jijok1382
@jijok1382 7 сағат бұрын
ഇറാൻ മൂപ്പിച്ചു മൂപ്പിച്ചു ഹമാസും ഹിസ്ബുള്ളയും ഗസ സിറിയ ലബനനേയും ഇസ്രായേൽ ചമ്പലാക്കി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sunrays5203
@sunrays5203 12 сағат бұрын
ഇറാൻ.... നിങ്ങൾ media one കാണണം 🤭😂😂😂😂
@nandansnandu4413
@nandansnandu4413 Күн бұрын
Isreal ❤❤❤❤❤
@varunkpa
@varunkpa Күн бұрын
ഹോ .. വല്ലാത്തൊരു നിലപാട് തന്നെ !!!
@soj-w9j
@soj-w9j Күн бұрын
ഇസ്രായേൽ അധിനിവേശം നടത്തണം സ്വന്തം സ്ഥലം അല്ലേ സൗദി വരെ പണ്ട് ജൂതരുടെ ആയിരുന്നു❤❤❤
@MuhammedRiyas-w5y
@MuhammedRiyas-w5y Күн бұрын
😂😂..
@independens9622
@independens9622 Күн бұрын
ഇന്ന് കാണുന്ന ഇസ്രയേൽ മുസ്‌ലിംകളുടെതായിരുന്നു മുസ്‌ലിംകൾ കുടിയിറക്കപ്പെട്ടതാണ് ഒരിക്കൽ മുസ്ലിങ്ങളുടെ കയ്യിൽ ഉറപ്പായും വന്നിരിക്കും...
@arshadayoob9929
@arshadayoob9929 Күн бұрын
Vanne oombe tha 😂😂veendum bhoomhiyil tharuvu thandikalakan pokukayane Israelis,joothante charityram yannum athithanne kaarnam ithalle avare swabhavam 😂😂exodus
@Jay-t6k6z
@Jay-t6k6z Күн бұрын
കറക്റ്റ്
@SillnessAlex
@SillnessAlex Күн бұрын
​@@MuhammedRiyas-w5y comedy aaa alle. Njammanns
@Oalappura
@Oalappura Күн бұрын
🇮🇱❤️🇮🇳
@Mntrikan
@Mntrikan Күн бұрын
❤️❤️❤️❤️🇮🇳🇮🇳🇮🇳🫂🫂
@sapiens6875
@sapiens6875 Күн бұрын
വെറുതെ ഇസ്രായേലിനെ ചൊറിയാൻ പോയി ഇറാനും ഹിസ്ബുള്ളയും, സിറിയ കയ്യിന്നു പോയി
@ദേമുറ്റത്തൊരുമൈന
@ദേമുറ്റത്തൊരുമൈന Күн бұрын
ഇനി നമ്മടെ മതേതര ഇസ്ലാമിക് സ്റ്റേറ്റിൻ്റെ വരവാണ്🎉
@HariMS-g5l
@HariMS-g5l Күн бұрын
അയ്യോ അത് എങനെ ശെരി ആകും.... ഇപ്പൊ സിറിയൽ ഉള്ള പുതിയ ടീം നു ഒപ്പം ആണ് ഞാമ്മടെ മീഡിയ one. 😂...
@MrPaulphilip
@MrPaulphilip Күн бұрын
ഹോ.. നിങ്ങൾ കണ്ടുപിടിച്ചുകളഞ്ഞു...
@Shankarhuman
@Shankarhuman Күн бұрын
ജയ് ഇസ്രായേൽ 🇮🇳🤝🇮🇱
@നെൽകതിർ
@നെൽകതിർ Күн бұрын
ഇറാന് അവരുടെ കാര്യം നോക്കിയാൽ പോരേ
@Rosemarsne
@Rosemarsne Күн бұрын
ഏയ് അങ്ങനെ പറ്റില്ല എല്ലാ പണിയും ചെയ്തു വെക്കും എന്നിട്ട് കിളവൻ ഇതുപോലെ മോങ്ങും
@lagis798
@lagis798 20 сағат бұрын
Why US intervene in middle east
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty Күн бұрын
ISREAL 🇮🇱🥰🔥🇮🇱🇮🇱
@mallusviewpoint9465
@mallusviewpoint9465 Күн бұрын
സിറിയയുടെ ഏകാധിപതി വീണത് നന്നായി... ഇത് സിറിയൻ ജനതയുടെ വിജയം എന്നൊക്കെ പറഞ്ഞ. മൗദൂദി ചാനൽ മീഡിയ വൺ ഇനി എന്ത് പറയും😅😅
@christyantony9290
@christyantony9290 22 сағат бұрын
Oomphi ,oomphi ooomphi 😂
@josephvsjoseph355
@josephvsjoseph355 Күн бұрын
ഇനി എന്ത് ദുർബലം തീർന്നു ഈറാൻ്റെ കാര്യം കട്ട പൊക😅😅😅😅
@shibuysmeenamchira8563
@shibuysmeenamchira8563 Күн бұрын
ഹൂതികളെക്കുറിച്ച് ഒന്നും കേൾക്കാനില്ലല്ലോ
@Jijo_K_Mathew
@Jijo_K_Mathew 23 сағат бұрын
ചത്തിട്ടില്ല 😏
@NahakhanHasshim
@NahakhanHasshim Күн бұрын
❤❤❤❤❤❤❤
@Thinkbeyond15
@Thinkbeyond15 Күн бұрын
ഇരിക്കുന്ന ഇടം മുടിക്കും എന്നൊക്കെ കേട്ടിട്ടില്ലേ അതാണ് ☪️.... 😂😂😂😂
@melody9093
@melody9093 Күн бұрын
അങ്ങാടിയില്‍ തോറ്റതിനു അമ്മയെ തല്ലുന്ന ഇവരുടെ സ്വഭാവം ആര്‍ക്കാ അറിയാത്തതു.
@Chris-l8y8c
@Chris-l8y8c 23 сағат бұрын
ഇസ്രായേലിനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും 🇮🇱🔥
@shammijose7754
@shammijose7754 Күн бұрын
ചൈന എവിടെ പോയി.. വരുമായിരിക്കും.. എല്ലാം കഴിയുമ്പോൾ തള്ളാൻ. 🙏
@Kndileep-t5x
@Kndileep-t5x Күн бұрын
ഹിസ്ബുള്ള അലി കൊമേഡിയൻ ജീവനോടെ ഉണ്ടായിരുന്നു അല്ലേ 🤔
@കാഫിർഹിന്ദു
@കാഫിർഹിന്ദു Күн бұрын
ഇനിയെന്ത് ആകാൻ ചാക്കിൽ നിന്ന് പുറത്ത് വരൂ മനുഷ്യരാകൂ
@sathapatha9203
@sathapatha9203 Күн бұрын
എല്ലാവരെയും വീഴ്ത്തി വീഴ്ത്തി അവൻറെ ഒരു ഒടുക്കത്തെ ഒരു വീഴ്ച ഉണ്ട്
@Anil-gx6pq
@Anil-gx6pq 22 сағат бұрын
ഖോമേനി തൊട്ടാൽ ഇവിടെ വിസ്മയ ടീം കമ്മികളും ഹർത്താൽ നടത്തും 😂😂😂😂😂
@Fine-fm1kh
@Fine-fm1kh 22 сағат бұрын
മര്യാദക്ക് മര്യാദക്ക്
@dennyjose5
@dennyjose5 Күн бұрын
Yahiya silvar oru thamasakku thudangiya kali.. Ivide vare ethi😂
@EmiG-tt5cm
@EmiG-tt5cm 23 сағат бұрын
Taqqia
@nithinraj9389
@nithinraj9389 Күн бұрын
തുള്ളാൻ അപ്പൊ തീർന്നില്ലേ.......
@RavenClawExperience
@RavenClawExperience Күн бұрын
Civil war in Syria. Who wins? - The society
@Jay-t6k6z
@Jay-t6k6z Күн бұрын
Shiya മുസ്‌ലിം കൾ ഇറാൻ സ്നേഹം തുടെങ്ങി 🤣🤣🤣🤣
@sojojoy3026
@sojojoy3026 23 сағат бұрын
😅😅
@rigin777
@rigin777 Күн бұрын
ആദ്യം... ഗസ്സ.... ലബനൻ... പലസ്തീൻ.... ഇപ്പോൾ... സിറിയ.. ഇതെല്ലാം... ഒക്ടൊബർ ഏഴിന്.... കമാസ് നടത്തിയ പ്രകടനത്തിൻ്റെ.... ഫലം... കഷ്ടം..😢
@eldho.p.t5501
@eldho.p.t5501 Күн бұрын
മിക്കവാറും മിക്കവാറും
@tgsp5813
@tgsp5813 Күн бұрын
All autocratic rule shall end in this world
@cbgm1000
@cbgm1000 Күн бұрын
ബിസ്മയങ്ങൾ തമ്മിലടിക്കുന്നു. അമേരിക്കയും ഇസ്രായേലും ചിരിക്കുന്നു
@thehacknologist1692
@thehacknologist1692 22 сағат бұрын
😅😅😅🤣🤣🤣🤣🤭
@rajankumaran4629
@rajankumaran4629 Күн бұрын
Yenna than poi case kodu..
@shani8712
@shani8712 Күн бұрын
Sudappiyude fund ayirikkum
@arunANKR
@arunANKR Күн бұрын
ആകണ്ട......ആക്കിക്കോളും
@SubaidaSubaidakakki
@SubaidaSubaidakakki Күн бұрын
😂😂😂😂😂
@itsmeindian
@itsmeindian Күн бұрын
പണ്ട് ക്രിക്കറ്റു കളിക്കുമ്പോൾ എത്ര ഔട്ടായാലും സമ്മതിക്കാത്ത ഒരു ഫ്രണ്ട് എനിക്കുണ്ടായിരുന്നു 🫢
@nithinraj9389
@nithinraj9389 Күн бұрын
ഞങ്ങളുടെ ഇടുത്തായിരുന്നു അവൻ എങ്കിൽ കോട്ടക്ക് വീക്കും കൊടുത്ത് പറ്റഞ്ഞു വിട്ടേനെ.......
@JayaKumar-j9b3v
@JayaKumar-j9b3v 15 сағат бұрын
Valla kuyimandhiyum thinnu irikenda kilavan😂
@sudhansudhank7286
@sudhansudhank7286 22 сағат бұрын
Qumani chathu
@shameelpv5712
@shameelpv5712 Күн бұрын
ഒലക്ക 😂
@RaheshMitu-rq6lq
@RaheshMitu-rq6lq Күн бұрын
എവിടെയെങ്കിലും സമാധാനത്തോടെ മനുഷ്യർ ജീവിക്കുകയാണെങ്കിൽ അവിടെ പോയി പ്രശ്‌നമുണ്ടാക്കുക എന്നാണല്ലോ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ആശയങ്ങൾ . അവസാനം താലിബാന് വരെ എത്തി. ഈ രണ്ടു വർഗത്തിനെയും അടുപ്പിക്കാൻ പറ്റില്ല അത്ര മാത്രം ചതിയന്മർ ആണെന്ന് ആർക്കാണറിയാത്തത്
@knightofgodserventofholymo7500
@knightofgodserventofholymo7500 Күн бұрын
അമേരിക്കൻ സോറോസ് നിയന്ത്രണത്തിലാണല്ലോ ഇന്ത്യയിലെ പ്രതിപക്ഷം....
@ajilpm3534
@ajilpm3534 Күн бұрын
ethayalum pisalaminu ini orikalum samadhanam kittilla ellathinum kanak parayaendi varum islamistukal parasparam thammiladichu bomb pottichu chakum anganeyanu islaminte anthyam
@jayasreem2430
@jayasreem2430 22 сағат бұрын
Oct 7 USA,Israel undakkiyathano,madrasa potta .😂😂😂
@SadiqMoidu
@SadiqMoidu Күн бұрын
Iran ❤❤❤❤❤❤
@navasm5021
@navasm5021 Күн бұрын
Iran❤️❤️❤️
@quotesconnect1
@quotesconnect1 Күн бұрын
ബംഗ്ലാദേശ് കലാപതിനു പിന്നിലും അമേരിക്ക ആണ്,regionil എന്തെങ്കിലും പ്രശ്‌നം വേണ്ടേ,
@mahadevlove4838
@mahadevlove4838 Күн бұрын
kundanപറിയൻഉമർഫൈസിമുക്കം ശിവനെ അവഹേളിച്ചിരിക്കുന്നു
@jithiljayakumar5410
@jithiljayakumar5410 20 сағат бұрын
വിസ നോക്കി മലയാളി ഇരിക്കുന്ന അമേരിക്ക, ഇസ്രായേൽ അവിടെ ഒക്കെ ആണല്ലോ അല്ലാണ്ട് ഇറാൻ അല്ലല്ലോ 😁
@shajulouis2074
@shajulouis2074 Күн бұрын
😂😂😂😂😂😂
@rmb1869
@rmb1869 Күн бұрын
അത് ആർക്കാണ് അറിയാത്തത്
@Mariyemousidi
@Mariyemousidi Күн бұрын
എന്ത് തൊള്ള 😂
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 29 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН
Marimayam | Episode 402 - A psycho bus conductor ! I Mazhavil Manorama
21:44
Mazhavil Manorama
Рет қаралды 4,1 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
Новости дня | 13 декабря - утренний выпуск
11:46
Euronews по-русски
Рет қаралды 5 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 29 МЛН