വീട്ടിലെ പിണക്കം വീട്ടിൽ തീർക്കുക. അടുത്ത വീട്ടിലെ ശത്രുവിൻ്റെ കൂട്ടുചേരാനുള്ള തേ ഒള്ളോ സന്ദീപ്.
@SajeevSulaiman20 күн бұрын
അപ്പോൾ അങ്ങോട്ടു വന്നവരോ,,,
@MunthiriSCorner20 күн бұрын
സന്ദീപ് എവിടെ പോയാലും ബിജെപിയിലുണ്ടായിരുന്ന വിലയും നിലയും ആരും കൊടുക്കില്ല,
@sreeragkc120920 күн бұрын
അതുകൊണ്ടാണല്ലോ ഇപ്പൊ ഇങ്ങനെ ഒക്കെ ആയത് 😂😂😂😂😂😂
@mdhaneefaanuveniyoor508220 күн бұрын
ആര് പറഞ്ഞു കൊടുക്കില്ല എന്ന് ഇതിലാരെ കൊടുക്കും ചിലപ്പോ ഒരു mla മന്ത്രി വരെ സന്ദീബ് ആവും
@Monster-p6l20 күн бұрын
@@mdhaneefaanuveniyoor5082 അബൂക്ക എന്തിനാ പാർട്ടി വിട്ടത്?
@Hamsun_k20 күн бұрын
അല്ലങ്കിലും കേരളത്തിലെ ബിജെപികാർക്ക് വിലയാണ് പ്രശ്നം അത് ചിലപ്പോൾ കോടികൾ വരും
@rajeevvasudevan204320 күн бұрын
വില 😂
@SethuMadhavan-jz6br20 күн бұрын
സരിത് അല്ല സന്ദീപ്.... അവഗണനയെന്നുതോന്നിയപ്പോഴുണ്ടായ മനോവിഷമം. എല്ലാം പരിഹരിക്കപ്പെടും. സന്ദീപ് ♥️♥️♥️
@arjunappu81286 күн бұрын
😂😂😂
@byjumi984420 күн бұрын
സന്ദ്രീപ് വാര്യരെ BJPക്ക് അനിവാര്യം മേജർ രവിക്ക് ഐക്യദാർഢ്യം
@foodiesalbum549520 күн бұрын
പാർട്ടി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പാർട്ടിയെ ഒറ്റുന്ന ഇവനെ പോലുള്ളവരെ പാർട്ടിക്ക് വേണ്ട.
@nazarchittethu828220 күн бұрын
സന്ദീപ് ഒക്കെ എന്ത്, ഇന്നലെ വന്ന താങ്കളും, അൽഫോൺസ് കണ്ണം താനവും, അബ്ദുള്ള കുട്ടി, അനിൽ ആന്റണി, ഗോപി, പത്മജ അവരാണ് ഇപ്പോൾ പാർട്ടി. പാർട്ടിക്ക് വേണ്ടി വെള്ളം കോരിയ സന്ദീപ് വാര്യർ ചെന്നു പെട്ട അവസ്ഥ ഇവന്മാർ പറയുന്നത് കേൾക്കേണ്ടി വരുന്നു.
@PVDinesan20 күн бұрын
Sandeep warrier is not above political interests of the Party. Sandeep lacks maturity of a leader
@mayalakshmy510220 күн бұрын
ശ്രീ L K അദ്വാനിയെ കേട്ടിട്ടുണ്ടായിരിക്കുമല്ലോ, ഒരു സ്ഥാനവും മോഹിക്കാത്ത ഒരാൾ ആണ്. അതുപോലെ ലക്ഷക്കണക്കിന് പ്രവർത്തകർ വേറെയും ഉണ്ട്. അവരുടെ മുന്നിൽ വേദിയിൽ ഒരു കസേര കിട്ടിയില്ലെന്നും പറഞ്ഞു മാധ്യമങ്ങളെ വിളിച്ച് ഈ കോലാഹലം മുഴുവൻ ഉണ്ടാക്കിയ സന്ദീപ് ഒന്നുമല്ല. പദവിയും സ്ഥാനമാനങ്ങളും ഇല്ലെങ്കിൽ പാർട്ടി വിടുമെന്ന് പറയുന്നവരെ പിടിച്ചു നിർത്തേണ്ട ഒരു കാര്യവുമില്ല. തന്നെയുമല്ല 2 കൊല്ലം മുമ്പ് കർണാടകയിലെ വിരുന്ന് സൽക്കാരത്തിൽ പോയതും ദുബായിൽ pfi ക്കാരോടൊപ്പം മീറ്റിംഗ് നടത്തിയതും ഓർമിക്കുന്നവർ ഇപ്പോഴും ഉണ്ട്
@myheartrose247720 күн бұрын
😂😂 kariveppppille. Paccha tahnni, takkali😂😂
@ismailthiyyakkandy666820 күн бұрын
മേജർ രവി ഒരു പട്ടാളക്കാരനായിരുന്നു . താങ്കൾ നിസ്പക്ഷമായി സംസാരിക്കുകയാണ് വേണ്ടത്
@maneeshcm554920 күн бұрын
Surendran is a culprit Sandeep warrior is right .real nationalist
@leonidas768920 күн бұрын
He is not wearing rakhi after this issue, why!
@maneeshcm554920 күн бұрын
@leonidas7689 surendran selfish an ayakelkal mukalili arum valarunath ayalk ishttamalla partyil shoba surendraneh tholpikunathum ayal thanne an
എല്ലാവന്മാർക്കും വന്നു കേറുമ്പോൾ തന്നെ സ്ഥാനം വേണം പാർട്ടിയിൽ പ്രവൃത്തിക്കാൻ വയ്യ .. രവിക്കു പ്രവർത്തിക്കാതെ സ്ഥാനം കിട്ടാൻ bjp യിൽ poyi അത്രേ ഉള്ളു
@badushakv-f5e14 күн бұрын
ഇദ്ദേഹം മുമ്പ് കോൺഗ്രസ്സ് വേദിയിൽ കേറി കേരള ബിജെപി നേതാക്കളെ കുറ്റം പറഞ്ഞിരുന്നു
@sarithasaraswathi196220 күн бұрын
കഴിവുള്ളവരെ വളർത്തി കൊണ്ട് വരുക എന്നാലെ പല പ്രസ്ഥാനങ്ങളും വേര് പിടിക്കു സന്ദീപ് നല്ല ഒരു പ്രാസംഗികനാണ് ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അദ്ദേഹം നന്നായി സംസാരിക്കുന്നത് കേൾക്കാം
@sjvlogs-r9n18 күн бұрын
100 💯%
@enlightnedsoul412420 күн бұрын
സന്ദീപ് ചെയ്തത് സത്യം പറഞ്ഞാൽ ചെറ്റത്തരമാണ്... ഒരുപാട് പ്രവർത്തകരുടെ കഷ്ടപ്പാടും അധ്വാനവും ആണ് ഈ പാർട്ടിയുടെ വളർച്ചയ്ക്ക് കാരണം.. വ്യക്തികൾ പാർട്ടിക്ക് മുന്നിലല്ല
@Azick3120 күн бұрын
വെറുതെ പറയുകയാ , മോദി എന്ന വ്യക്തി ഇപ്പോൾ BJP എന്ന പാർട്ടിക്കും മുകളിലാ .
@user-to3nv9hc9q20 күн бұрын
😅😅😅 അതൊക്കെ പണ്ട്
@rishivp251420 күн бұрын
ഇന്ത്യയിലെ എത്ര എംപി മാർ എം എൽ എ മാർ ഒക്കെ കോൺഗ്രസ് വിട്ട് ബിജെപി യിൽ ചേർന്ന്? ഭൂരിഭാഗവും പണവും അധികാരവും ആഗ്രഹിച്ചും ബാക്കി ഉള്ളവർ ED സിബിഐ അന്വേഷണം പേടിച്ചും ബിജെപി യിലോ പോയവർ .. എത്തിക്സ് എന്നൊക്കെ പറയാൻ ബി ജെ പി ക്ക് എന്ത് അവകാശം.
@enlightnedsoul412420 күн бұрын
@Azick31 മോദി എന്ന വ്യക്തി തീർച്ചയായും ബിജെപിക്ക് മുമ്പിൽ ആണ് കാരണം അദ്ദേഹം രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണ്... അമിത്ഷായും രാജനാഥ് സിംഗും നിധിൻ ഗഡ്കരിയും എല്ലാം ബിജെപിയേക്കാൾ മുകളിലാണ് കാരണം അവർ രാജ്യത്തിന്റെ വകുപ്പ് മന്ത്രിമാരാണ്... ഒരാളെ മത്സരിപ്പിക്കുന്നത് വരെ മാത്രമേ പാർട്ടിക്ക് അയാളുടെ മേൽ സ്വാധീനമുള്ള അയാൾ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ പിന്നെ അയാൾ ജനങ്ങളുടെ നേതാവാണ്..
@enlightnedsoul412420 күн бұрын
@rishivp2514 കോൺഗ്രസ് വിട്ടു സിപിഎം സമാജിവാദി പാർട്ടിവിടും എല്ലാം നേതാക്കന്മാർ ബിജെപിയിൽ വന്നിട്ടുണ്ട്... എന്നാൽ അവർക്കെല്ലാവർക്കും ബിജെപി സീറ്റ് കൊടുത്തില്ല... ഈ നേതാക്കൾ വരുന്നത് ഇഡിഎ പേടിച്ചാണ് എന്ന് നിങ്ങൾ പറയുന്നത് ഒരു narrattive മാത്രമാണ്.. കേരളത്തിൽ അനിൽ ആന്റണി ഏത് ഇടിയ പേടിച്ചാണ് ബിജെപിയിൽ വന്നത്? അനിൽ ആന്റണിയോ പത്മജ വേണുഗോപാലോ കാശുകൊടുത്ത് ഒന്നുമല്ല ബിജെപിയിൽ വന്നത്... രാഷ്ട്രീയത്തിൽ അങ്ങോട്ടുമിങ്ങോട്ടും നേതാക്കൾ മാറും അതൊന്നും ആശയം അടിത്തറ കൊണ്ടാവണം എന്ന് നിർബന്ധമില്ല.... Ethics എന്നത് പാർട്ടിയുടെ ആശയ അടിത്തറയാണ്... 2014ലും 1985 ലും 2024ലും ബിജെപിയുടെ ആശയ അടിത്തറ ഒന്നുതന്നെയാണ്. ഏതു നേതാവ് വന്നാലും പോയാലും ബിജെപിയുടെ ആശയ അടിത്തറയിൽ മാറ്റമില്ല... എന്നാൽ അതല്ല കോൺഗ്രസിന്റെയും സിപിഎമ്മിന്റെയോ അവസ്ഥ.. കോൺഗ്രസിന് എന്താണ് ആശയം 1947ലെ ആശയം 2024 അവർക്ക് ഉണ്ടോ? സിപിഎം കമ്മ്യൂണിസ്റ്റ് പാതയിൽ നിന്ന് വ്യതിചലിച്ച് പതിറ്റാണ്ടുകളായി..
@rajeshp551020 күн бұрын
Ever matured person..... Ravi Ji🙏
@BennyOuseph-h7u20 күн бұрын
രവി ജി 😂😂
@Anooooopp20 күн бұрын
അപ്പോൾ ഇതാണല്ലേ tg രവി
@myheartrose247720 күн бұрын
😂😂😂
@salvas77720 күн бұрын
Onne podeppa
@The_.gentle.man120 күн бұрын
😂😂😂😂😂
@jamesvplathodathil79820 күн бұрын
ഒരു പ്രവർത്തകനെ ഏററവും വേണ്ടപ്പെട്ട ഈ സമയത്താണ്, ഒപ്പം നിറുത്തേണ്ടത് . Election കഴിയട്ടെ എന്ന് പറയുന്നതിൽ തന്നെ, ഉടായിപ്പുണ്ട് .
@saneeshsanu138020 күн бұрын
BJP യിലെ പ്രശ്നങ്ങൾ രവി സർ കുറേ മുൻപ് പറഞ്ഞതാണ്. ഇക്കാര്യത്തിൽ സുരേന്ദ്രൻ്റെ പ്രതികരണം വളരെ മോശമായിരുന്നു. എല്ലാവരെയും ചേർത്ത് പിടിച്ച് പോകുന്നവനാണ് നേതാവ്.
@BaburajPanoor-jq9ds20 күн бұрын
നല്ല മറുപടി സാബ് 👍🏻
@girishgiri353419 күн бұрын
ഡിയർ,മേജർ രവി. താങ്കൾ ഒരു നിയമ ഉദ്യോഗസ്ഥനാണ്. ഒരു വ്യക്തിയെ തെറ്റിദ്ധാരണ പരമ യിട്ട് മറ്റൊരു വഴിക്ക് ചിന്തിച്ചു കൊണ്ട് ചാടിക്കാതിരിക്കുന്നതല്ലേ നല്ലത്. Luck me Dear one it all, താങ്കൾ ഒരു പട്ടാളക്കാരൻ എന്ന നിലയ്ക്ക് സത്യത്തിനും നീതിക്കും വേണ്ടി മാത്രം പ്രവർത്തിക്കുക അത്രമാത്രമേ ഞാൻ അഭിപ്രായപ്പെടുന്നത്,
@mithraassociates114316 күн бұрын
സന്ദീപ് തദ് അവസരത്തിൽ ചെയ്ത കാര്യങ്ങളൊക്കെ ശരിയാണ് എന്നൊന്നും ഞാൻ പറയുന്നില്ല.. അതു തെറ്റാണ് എന്ന് തന്നെയാണ് പറയുന്നത്. പക്ഷേ.. പെർഫോമൻസിൽ മത്സരിക്കുന്ന ചില കാര്യകർത്താക്കളും ഉണ്ട്.. അതിൽ അസൂയ ഉള്ള കാര്യകർത്താക്കളും ഉണ്ട്.. ഈ ചാനൽ ചർച്ചകളിൽ നന്നായി പെർഫോം ചെയ്യുന്ന നമ്മുടെ പ്രിയ കാര്യകർത്താക്കളുടെ.. തമ്മിലുള്ള അസൂയകൾ ആദർശത്തിന്റെ ബലത്തിൽ പരിഹരിക്കേണ്ടതാണ്... ഞാൻ എന്ന ഭാവം ഇവരെ വിഴുങ്ങി ഇരിക്കുന്നു.. വളർന്ന പ്രസ്ഥാനത്തിൽ അഹങ്കാരികളായി മാറിയിരിക്കുന്നു.. അതു ത കർച്ചയ്ക്ക് വഴിവക്കും.. മൂല്യച്യുതികൾ പലതും കാണുന്നു അതുകൊണ്ട് പറയുന്നതാണ്..
@dev114220 күн бұрын
Perfect major 🥰🥰🥰👌👌👌
@geethamohan911619 күн бұрын
ഒരിക്കലും പാർട്ടി വിടരുത്.
@kaladharan788619 күн бұрын
Sandeep jiii👍👍👍
@haridaschembra412115 күн бұрын
Well said ❤❤❤
@mithraassociates114316 күн бұрын
നമ്മുടെ പ്രസ്ഥാനത്തിൽ ഒരുപാട് പേരു വരും പോകും.. എന്നുകരുതി... നിലവിലുള്ളവർ യോഗ്യന്മാരാണ് എന്ന് അർത്ഥമില്ല... പിരിച്ചു തിന്നുന്ന പല കള്ളന്മാരെയും അറിയാം.. പ്രസ്ഥാനത്തെ കാണാതെ.. ഇതൊരു ഉപജീവന മാർഗമായി കാണുന്ന ചില നേതാക്കന്മാർ ഉണ്ട്.. അവരെ സപ്പോർട്ട് ചെയ്യുന്ന ചില ഡാഷ്മാരും ഉണ്ട്.. ഇവനെയൊക്കെ വലിച്ചു കീറുന്ന ഒരു കാലം വരും... ഞാനിതു പറഞ്ഞത് എല്ലാ പ്രസ്ഥാനങ്ങൾക്കും ബാധകമാണ്...
@satheeshmuriyamangalath342920 күн бұрын
മാപ്രക്കാണ് കൂടുതൽ വിഷമം.
@sajikn670520 күн бұрын
അഴകൊഴാമ്പൻ മറുപടി പറയാതെ മോനെ.
@RamachandranChooravila-rj4qo15 күн бұрын
അയ്യോ നമ്മുടെ മുൻ മേജർ രവി ഇദ്ദേഹം നേടിയ ജന സമ്മതി ഇപ്പോൾ കടലിൽ കിടക്കുകയാ.
@rajuambatt202720 күн бұрын
അല്ലയോ മാപ്ര ചാനലേ ഉദ്ദേശം നടക്കില്ല
@unnikrishnan769618 күн бұрын
സന്ദീപ് ചെയ്യുന്നത് തെറ്റ്.... ഉള്ള പ്രശ്നം ഇവിടെ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കാമായിരുന്നു.. Kjp യിലെ പ്രശ്നങ്ങൾ നാട്ടിൽ പാട്ടാണ്... എന്നിട്ട് പോകുന്നതോ... സിപിഎം ലേക്കോ???? കോൺഗ്രസ് ലേക്കോ???? 😄😄😄😄 അതാണ് കഷ്ടം..,.. സന്ദീപ് അങ്ങനെ ഒരു രാഷ്ട്രീയ ആത്മഹത്യ ചെയ്യാതിരിക്കട്ടെ...
@yousafalivalappil20 күн бұрын
ഇവൻ വലിയ ഒരാളാണ് എന്നാണ് ഇവന്റെ വിചാരം 😂
@ranjithtp-rh7kl20 күн бұрын
100 ശതമാനം ഉഡായിപ്പും തള്ള ലും തല്ലിപ്പൊളി .
@skn172720 күн бұрын
എല്ലാവനും ഇങ്ങനെ തന്നെയാണ് 😂
@rajeshp551020 күн бұрын
@@yousafalivalappil enthayalum ninnekkalum pathinmadangu valiyavananu Rajyadrohikalkkethire padaporuthiya oru pattalakkarananu..
@sreepriya505720 күн бұрын
ഈ നെഗറ്റീവ് പറയുന്ന ആളുടെ വിചാരം എന്താ???
@knightofgodserventofholymo750020 күн бұрын
ഒരു സൈനിക ഉദ്യോഗസ്ഥൻ എന്ന വിലയുണ്ട്
@MohananMohanan-jw9hi20 күн бұрын
ബിജെപിയെ കുറ്റം പറയേണ്ടി വരുന്നത് കഴിവുകേട്ട നേതൃത്വമായതിനാലാന്ന്🕉️
@vasanthan921020 күн бұрын
Very good. Sir 👍
@travelrootz20 күн бұрын
ഇയാൾ ആരാ ബിജെപി യുടെ 😂
@renjithvs10020 күн бұрын
state vice preisident😊
@santhoshbr645420 күн бұрын
@@renjithvs100 ഇവനല്ലേ ബിജെപി വേണ്ടെന്ന് പറഞ്ഞ് കോൺഗ്രസിൽ പോയത്..😂😂
@RAJIVJF20 күн бұрын
He was congress last year@@santhoshbr6454
@rizwanasr708117 күн бұрын
BJP kushinikaaran
@dineshsethumadhavan299220 күн бұрын
DEAR Sandeep, request u to come back for election campaign , we need ur powerfull speech ,BJP is ur breath and life ,pls pls
@komalkomalnairvly20 күн бұрын
പാർട്ടിയിലെ പുഴുക്കുത്തുകളെയാണ് ഒഴിവാക്കേണ്ടത് അത് സന്ദീപിനെയല്ല നിലനിൽക്കുന്ന ആത്മാർത്ഥ പ്രവർത്തകൻ സന്ദീപ് ആണ്, krishna കുമാർ എങ്ങിനെ sandeep കാരണം തോൽക്കും, സന്ദീപ് ഒരിക്കലും വാരികൂട്ടാൻ ആഗ്രഹിക്കുന്നവർ ടെ ഇടയിൽ പുഴുക്കുത്താണ് നന്മയെ ആവശ്യമില്ലാത്തവർ ഇദ്ദേഹത്തെ എതിർക്കും
@SM-hj7hr20 күн бұрын
ഈ ഇലക്ഷൻ ചൂട് പിടിച്ച്നിൽക്കുന്ന സമയത്ത് സന്ദീപ് ഇങ്ങനെ ഇടഞ്ഞു നിൽക്കേണ്ട കാര്യമില്ലായിരുന്നു😮
@FacetoFaceMedia20 күн бұрын
സന്ദീപും സരിത്തും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ട്
@shihabudheenmachingal508917 күн бұрын
സന്ദീപിന് BJP ൽ അല്ലാതെ മറ്റൊരു മാർഗമില്ല
@josephmathew116120 күн бұрын
Sandeep Warier should be with BJP. Don't resign from BJP,you are the Gem 💎 of BJP.
@sureshkumars544715 күн бұрын
സുരേന്ത്രനുംവേണ്ടപ്പെട്ടവരും ആവശ്യത്തിന് ഉണ്ടാക്കിയോ ഇനി ബാക്കിയുള്ളവരും ഉണ്ടാക്കട്ടെ പഴയ സ്വയം സേവകരെ ബിജെപിയിൽ നിന്നും പിരിച്ചുവിടുക അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്
@pkkpukayoor894317 күн бұрын
എല്ലാവർക്കും നേതാവാകണം.😂😂😂
@musthafapa295615 күн бұрын
ഇവൻ വർഗീയ പാർട്ടിയോട് സ്‌നേഹം ഗുജറാത്തിൽ കലാപം നല്ല ഇന്ത്യകാർ മറക്കില്ല
@venugopalks628020 күн бұрын
Very good response by Major. Sandip cannot go to any other party as these two parties have become anti people. See മുനമ്പം issue...
@muralidharanktp30916 күн бұрын
പിരാന്തില്ലാത്തവരൊന്നും പാർട്ടിയിലില്ല എന്ന സ്ഥിതിയായല്ലോ... ൻ്റെ മുത്തപ്പാ....
@sachithar516620 күн бұрын
Poli super matured response
@jayakumarnair834219 күн бұрын
Who is he talking about Sandeep 😂
@mp.paulkerala753619 күн бұрын
എന്തെങ്കിലും ഒരു പദവി കിട്ടിയാൽ BJP യിൽ നിൽക്കാം എന്ന് പറഞ്ഞ ആളാണ് മേജർ രവി😂
@radhakrishnanm27420 күн бұрын
Kerala mapra channels wants to create an issue in BJP and the sad part of it is a person like Mr Sandeep Varier gave them a chance.. Congress type political behaviour iis now seen in BJP also.
@krishanakumarkrishnakuma-ce9wg19 күн бұрын
കമ്മ്യൂണിസ്റ്റ് ജനതാപാർട്ടി ഓഫ് മാസ്കിസ്റ്റ് രൂപീകൃതമായ സ്ഥിതിക്ക് സന്ദീപിന് BJP വിട്ട് CPMൽചേരേണ്ട അവസ്ഥവരില്ല
@SivanNv-v1m20 күн бұрын
ആരു, വന്നാലും, പ്രവർത്തകർക്ക്, കഞ്ഞി, കുമ്പിളിൽ, തന്നെ, സർ,
@VishnuVishnu-vb4ho20 күн бұрын
സന്ദീപ് എന്നും BJP യുടെ ഒപ്പം ഉണ്ടാവും
@surendranvp917020 күн бұрын
ജനസംഘം നേതാവ് ബൽരാജ് മദോക്ക് മുതൽ രാംജത്ത് മലാനി യവരെ പുറത്താക്കിയിട്ടുണ്ട്
@lijumathew738420 күн бұрын
ജയിക്കില്ല എന്ന് 110% ഉറപ്പുള്ള സീറ്റില്‍....ഇവന്മാര് ഇത്രയും പ്രശ്നം ഉണ്ടാക്കുന്നു.....അപ്പോൾ ജയിക്കാന്‍ എന്തെങ്കിലും chance ഉണ്ടായിരുന്നെങ്കില്‍....?😂
@anivaava16 күн бұрын
😂😂😂😂😂😂😂
@garudavishnu144518 күн бұрын
അതിലും ഭേദം സന്ദീപ് ആത്മഹത്യ ചെയ്യുകയാണ് 😂😂😂
@girishomanakuttan167820 күн бұрын
പാർട്ടിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തിരെഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ചർച്ച ചെയിതാൽ പോരെ
@nellayivenkatesh20 күн бұрын
I am with Sandeep varrier
@libinanto884720 күн бұрын
കാര്യങ്ങൾ മനസ്സിലായി ഇംഗ്ലീഷ് വശമില്ല😢🙏
@rockkyammuh20 күн бұрын
സന്ദീപ് അല്പത്തരം കാണിച്ചു ഉള്ള വില കളഞ്ഞു കുളിച്ചു 😏😏😏
@VishnuVishnu-vb4ho20 күн бұрын
പോടെയ്
@rahulsls20 күн бұрын
എന്ത് അൽപത്തരം?
@VishnuVishnu-vb4ho20 күн бұрын
@@rockkyammuh സന്ദീപ് ചെയ്ത തെറ്റ് എന്താണ്?
@sukeshanju880420 күн бұрын
മൂ.ഞ്ചേ.പിക്ക് പിന്നെ ഭയങ്കര വിലയാണ്😂😅
@sukeshanju880420 күн бұрын
അത് അങ്ങനൊരു ഊളൻ😂
@lvl317220 күн бұрын
നിങ്ങൾ സീറ്റ് ചോദിച്ചാൽ നിങ്ങളും ഇതുപോലെ പോകേണ്ടിവരും...😂😂😂
@kallurkrishnadas979114 күн бұрын
രവി നീയും മാറും ഇന്ന് പറയുന്നതിൽ തന്നെ ഉണ്ട്
@alexkozhimannil565520 күн бұрын
ബി ജെ പി യിൽ നിന്നും കോൺഗ്രസിൽ പോയിട്ട് വീണ്ടും ബി ജെ പി യിൽ തിരിച്ചു വന്ന മേജർ രവിയാണോ ഇത് പറയുന്നത്
@shajimohammedshajimohammed595520 күн бұрын
ഞാൻ അറിയുന്ന സന്ദീപ് പോവില്ല.. അത്രക്കുണ്ടായിരുന്നല്ലേ വർഗീയത
@rajeshp551020 күн бұрын
@@shajimohammedshajimohammed5955 താൻ വിചാരിക്കുന്ന വർഗീയത മുസ്ലിം തീവ്രവാദദികളെ എതിർക്കിന്നതാണോ
@ghostxbrowser20 күн бұрын
Hamasine support cheyytherunnenkil sandeep bismayamayene...😏
@shajimohammedshajimohammed595520 күн бұрын
@ghostxbrowser ബിജെപി കാർ തന്നെ പറഞ്ഞു നടക്കുന്നതാണ്. സുഹൃത്തേ. ആ kv ബൈജു എന്ന് പറയുന്ന ആളുടെ വീഡിയോ ഒകെ കണ്ടില്ലേ. കഷ്ട്ടം
@Saaarish20 күн бұрын
തീവ്രവാദികൾക്ക് ജയ് വിളിക്കാത്തതാണ് പ്രശ്നമായത്
@ghostxbrowser20 күн бұрын
@@shajimohammedshajimohammed5955 njan partyde aalalla.. chila kaaryangal kaanumbol paranju pokunnatha.. bro munambathe kurichonnum mindathathenthe.. athu vargeeyatha alle? enthae ethrem vargeeyathaye verukka bro munambathe paavapetta christian hindu samoohathinu vendi mindunnilla.. ningal allenkil ningalde communityil viralil ennavunnavar mathre mindiyittullo.. vargeeyatha one way allae appo? athukondaa njan paranjath..
@binulekshmananbinulekshman126220 күн бұрын
സന്ദിപ് ആഴം അറിഞ്ഞു കൊണ്ട് അറബിക്കടലിൽ ചാ ടുവോ
@jayanuppungaljayan697914 күн бұрын
ആഹാ ഇയാൾ പറഞ്ഞോ എന്നിട്ടും കേട്ടില്ല 😢 പാവം കഷ്ടം
@rockybhai-dr7kh20 күн бұрын
സന്ദീപ് എങ്ങും പോകില്ല എന്ന് ഞാൻ മാപ്ല ചാനലായ മീഡിയ ഫൺ ന് അന്നെ മറുപടി കൊടുത്തത.സന്ദീപ് സിപിഎം ലേയ്ക്ക് എന്നും പറഞ്ഞു ഒരു ന്യൂസ് കൊടുത്ത്.ഇപ്പോൾ ആ കമന്റും കാണാനില്ല അവരെയും.
@santhoshbr645420 күн бұрын
ഇവനല്ലേ കോൺഗ്രസിൽ പോയിരുന്നത്..🤣🤣
@yusafchakkala655017 күн бұрын
രവി അപ്പൊ പാർട്ടി മാറിയില്ലേ
@ash10k920 күн бұрын
ഞാന്‍ അറിയുന്ന രവി കോണ്‍ഗ്രസ് ആണ് നല്ലത് എന്ന് പറഞ്ഞ് കുറച്ച് മുമ്പ് കോണ്‍ഗ്രസ്സില്‍ കയറി ഇറങ്ങിയ ആൾ ആണ്...
@Indian-o6i20 күн бұрын
ക്കേരളത്തിലെ ബി ജെ പി യുടെ തലപ്പതു ഇരിക്കുവാൻ യോഗ്യത ഉള്ള ഒരാളാണ് കുമ്മനം രാജേട്ടൻ
@Suma.chirayilSuma.s20 күн бұрын
❤
@creationsofkmmisbahi767920 күн бұрын
രവി സാറെ... ഒരു സീറ്റ് ചോദിച്ച് നോക്കിക്കേ.... ഇങ്ങളും പാർട്ടി വിടും.
@abdulharis17920 күн бұрын
😂😂
@J4media120 күн бұрын
😂😂😂
@AkhilTj20 күн бұрын
😊😊😊
@azeezasi357818 күн бұрын
വർഗീയത പറയാൻ പാർട്ടി വിടണമെന്നില്ല വെറുതെ ഇരുന്നും പറയാം 😜
@JaiLal-hd6ti17 күн бұрын
Minor ravi കണ്ടിട്ടു കുറെ നാൾ ആയല്ലോ?
@rameesnk20 күн бұрын
സന്ദീപ് വാര്യര്‍ CPM ലേക് ❤❤❤❤❤❤❤💪💪💪💪💪✌️✌️✌️
@sam-hy8yj5hz9q20 күн бұрын
Matured person
@AnilKumar-k4m8p18 күн бұрын
ഞാൻ താങ്കളെ ബഹുമാനിക്കുന്ന ഒരു രാജ്യസ്നേഹിയാണ് ബിജെപി കാരനല്ല. താങ്കൾ കരുതുന്നതുപോലെയല്ല സുരേന്ദ്രനും കുറെ പാർശ്വ വർത്തികളും ഗ്രൂപ്കളിച്ചു അധികാരം പിടിച്ചുവച്ചിരിക്കുകയാണ് ആരെങ്കിലും തങ്ങളെക്കാൾ കഴിവുണ്ട് എന്നുതോന്നിയാൽ അവരെ ഒതുക്കും. അതാണ് ബിജെപി കേരളത്തിൽ വിജയിക്കാത്തത്.
@SabuSankaran19 күн бұрын
Majar Ravi sir big salut
@makstar106420 күн бұрын
ഇന്നലെ വരെ ദേശ സ്നേഹിയായ സന്ദീപ് പാർട്ടി മാറി ദേശ സ്നേഹി അല്ലാതെ ആയി മാറുമോ???
@sajeevkumar53520 күн бұрын
ഇങ്ങോർ പാർട്ടിയിൽ വന്നു പോയി ഇരിക്കുന്ന പുള്ളിയല്ലേ😂
@miniraman497915 күн бұрын
🙏🙏🙏
@pappantraders18 күн бұрын
സന്ദീപ് ആയിരുന്നു എങ്കിൽ ഒരു പക്ഷേ പാലക്കാട് ജയിക്കും
@vijayarajan134720 күн бұрын
ഇവന് എന്ത് അറിയാം ബിജെപി യെ കുറിച്ച് സന്ദീപ് പാർട്ടിക്ക് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞാതാ
@pooramgaming624120 күн бұрын
സന്ദീപ് അല്പൻ
@nishamalini903919 күн бұрын
Mejar Ravi Nuna parrayale😂😅
@SAMEERKK-i5w18 күн бұрын
സന്ദീപിന് വിവരം വച്ചതാ മൊയന്തേ.....
@madhusudananmanghat845119 күн бұрын
കെജെപി യിൽ നിറയെ ഞണ്ടുകൾ ആണ് മുകളിൽ കയറാൻ സാധ്യത ഉള്ളവരെ വലിച്ചു താഴെയിടും മുകളിലുള്ള ഞണ്ട് നോക്കട്ടെ ഏ തുവരെ കയറിവരും എന്ന് 🤣🤣🤣🤣🤣🤣
@o-k7b20 күн бұрын
പ്രതീക്ഷിച്ചത് കൊണ്ടാണ് അവഗണന തോന്നുന്നത് 😂താൻ ആരോ ആണ് എന്ന് പുള്ളിക്കാരൻ സ്വയം വിചാരിച്ചു 😂പാർട്ടി തീരുമാനിക്കുന്നവർ ആണ് മത്സരിക്കുന്നത് 😂സന്ദീപിനെക്കാളും ഒന്നും പ്രതീക്ഷിക്കാതെ bjp എന്ന പാർട്ടിയെ സ്നേഹിച്ചു അടിത്തറയിൽ പ്രവർത്തിക്കുന്ന ഒരുപാട് അണികൾ ഉണ്ട്, തെറ്റ് സന്ദീപിന്റെതാണ്
@amalps-zd9bx14 күн бұрын
നല്ല വ്യക്തിത്വം ഉള്ള ആളാണ് സന്ദീപ്ജി എന്നാണ് വിശ്വസം ഒരിക്കലും ബിജെപി വിട്ടു മറ്റൊരു പാർട്ടിയിലേക്ക് പോയി വില കളയരുത്
@rejinsragils138917 күн бұрын
ബിജെപി ൽ അങ്ങനാ ,, പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ടായിട്ടും , ചാടി വരുന്നവർക്കും വലിഞ്ഞു കേറി വരുന്നവർക്കും സിനിമകാർക്കും മാത്രം സീറ്റ് കൊടുക്കുന്നതെന്ത് ??
@Dhanya.V.S20 күн бұрын
100%
@sam-hy8yj5hz9q20 күн бұрын
പ്രശ്നങ്ങൾ ഉണ്ടെങ്കിൽ Election കഴിഞ്ഞ് ചർച്ച ചെയ്യണം അല്ലാതെ ഇപ്പോ
@NoushadAbdulkhadar20 күн бұрын
തറവാട്ടിൽ വന്നവരൊക്ക എവിടെ ആണെന്ന് ഒന്ന് തിരക്ക് 🤣🤣🤣🤣🙏🤣
@gopinathanpadikkalparambil705620 күн бұрын
He was too ambitious it seems. Channel heroism is no substitute for sustained work .
@sasidharannairgk60019 күн бұрын
സന്ദീപിന് ഇലക്ഷൻ കഴിഞ്ഞിട്ടു പറഞ്ഞാൽ മതിയായിരുന്നു
@sageervattappilly600618 күн бұрын
ഇവൻ അടുത്ത വിദേശകാര്യ മന്ത്രി 😂
@PkMed-v3u20 күн бұрын
പലരും ചെയ്യർ കിട്ടാതെ താഴെതെ നിലയിൽ ഇരുന്നു എന്നാണ് അറിഞ്ഞത്, കുറച്ചു പക്വത കാണിക്കണം
@mithraassociates114316 күн бұрын
പ്രസംഗിച്ചു പെർഫോം 😮 ചെയ്യുന്നതല്ല നേതാവ്... അവന് അല്ലെങ്കിൽ അവൾക്ക് പ്രസംഗിക്കാൻ മാത്രമാണോ അറിയാവുന്നത്... ഒരു പ്രസ്ഥാനത്തെ ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവുണ്ടോ.. ആദർശ ശുദ്ധിയുണ്ടോ.. അല്ലെങ്കിൽ ഒരു സാരിക്കോ.. ആപ്പിൾ ഫോണിനോ.. വേണ്ടി ആദർശത്തെ പണയം വയ്ക്കുന്ന സ്വാർത്ഥരായിട്ടുള്ള.. കപട നേതാക്കളെ സൃഷ്ടിക്കല്ല
@JkFancy-l7y20 күн бұрын
പോയാലും പോയിട്ടില്ലെങ്കിലും രണ്ടും ഒന്നല്ലേ മനുഷ്യാ
@Hari-v9y20 күн бұрын
ആയിരക്കണക്കിന് പ്രവർത്തകർ ചോര നല്കി വളർത്തിയ സംഘടനയിൽ ധാർഷ്ട്യമുള്ളവർ നേതൃത്വത്തിലെത്തിയാൽ...
@ManikandanKarattuparambil20 күн бұрын
Sandeep 🎉
@Bluemoon-y9v20 күн бұрын
കാത്തിരുന്നു കാണാം 🤣🤣
@basheerpp-jn6be20 күн бұрын
അടുത്ത തവണ സീറ്റ് കൊടുക്കാഞ്ഞാൽ ഇയാളും പുറത്തുപോകും
@manojmannur835320 күн бұрын
വിനാശ കാലെ വിപരീത ബുദ്ധി😢😂😂
@ramoji983020 күн бұрын
സന്ദീപ് election കഴിയുന്നതുവരെ ക്ഷമിക്കണമായിരുന്നു. അദ്ദേഹം ഈ അവസരത്തിൽ മാധ്യമങ്ങൾക്കും അണികൾക്കും ഇങ്ങനെ പറയാനുള്ള അവസരം കൊടുക്കാൻ പാടില്ലായിരുന്നു.