വിയറ്റ്നാം വാർ ഡയറീസ് | Vietnam War Diaries | Vallathoru Katha Episode #88

  Рет қаралды 473,293

asianetnews

asianetnews

Күн бұрын

Пікірлер: 654
@tks7779
@tks7779 2 жыл бұрын
ഞാൻ മൂന്ന് മാസമേ വിയറ്റ്നാംമിൽ വർക്ക്‌ ചെയ്തുള്ളൂ, ഒരിക്കലും മറക്കാൻ പറ്റാത്ത സ്നേഹമുള്ള ജനത, പാവപെട്ടവർ, കൃഷി ചെയ്തു ജീവിക്കുന്നവർ, ഇന്ത്യക്കാരോട് വല്ലാത്ത സ്നേഹം ആണ് അവർക്ക്‌...♥️♥️♥️
@renjithsivan
@renjithsivan 2 жыл бұрын
ഓഗസ്റ്റിൽ Vietnam സന്ദർശിച്ചു.വല്ലാതെ ഒരു ഹോസ്പിറ്റലിറ്റി അനുഭവിച്ചറിഞ്ഞു.
@thakshashila807
@thakshashila807 2 жыл бұрын
അനുഭവങ്ങൾ എഴുതു സുഹൃത്തേ
@s9ka972
@s9ka972 Жыл бұрын
@@thakshashila807 they love Indians a lot . They see Indians as the only major country that never misused them
@arunajay7096
@arunajay7096 Жыл бұрын
❤ഇന്ത്യയോട് സ്നേഹം ഉള്ളവർ ആരോ അവരും നമ്മുടെ സഹോദരങ്ങൾ ❤🔥💪
@arunajay7096
@arunajay7096 Жыл бұрын
​@@s9ka972 നമ്മൾ ഒരു രാജ്യത്തെയും അങ്ങോട്ട് കയറി ആക്രമിച്ചിട്ടില്ല.. കൂട്ടകുരുതി നടത്തിയിട്ടില്ല ഒരു രാജ്യത്തിന്റെയും ആഭ്യന്തര, പരമാധികാരത്തിൽ തല ഇട്ടിട്ടില്ല, ഇങ്ങോട്ട് യുദ്ധത്തിന് വന്ന ഒരുത്തനെയും വെറുതെ വിട്ടിട്ടും ഇല്ല 🔥💪🇮🇳
@s9ka972
@s9ka972 2 жыл бұрын
" *അമേരിക്ക* യോട് *എതിരിടാൻ* *വിയറ്റ്നാംകാരുടെ* *കൈയ്യിലുണ്ടായിരുന്നു* *രണ്ടേ* *രണ്ട്* *ആയുധം* - *ആത്മധൈര്യവും* *ഒത്തരുമയുമായിരുന്നു* " William Ridenour ( US War Veteran)
@sumansuni
@sumansuni 2 жыл бұрын
റിയൽ ഹീറോയിസം
@anujohn884
@anujohn884 2 жыл бұрын
31344
@haneefkmytheen6385
@haneefkmytheen6385 2 жыл бұрын
ഇന്ത്യയിൽ ഹിന്ദു മുസ്ലിം കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും സൃഷ്ടിച്ചു രാജ്യത്തെ അസ്ഥിരപ്പെടുത്തി വീണ്ടും ഇതേ ക്രിസ്ത്യൻ സാമ്രാജ്യത്ത രാജ്യങ്ങൾക്ക് ഇന്ത്യയിൽ കടന്നു കയറി അധികാരം സ്ഥാപിക്കാൻ വേണ്ടി അവസരം ഒരുക്കലാണ് കേരളത്തിലെയും ഇന്ത്യയിലെയും ക്രിസ്ത്യൻ തീവ്രവാദികളുടെ ലക്ഷ്യം., casa, pc ജോർജ്, സഭകൾ ഇവരാണ് love jihad, narcotic jihad, വിഷം ചേർക്കൽ, എന്നീ പച്ചക്കള്ളങ്ങൾ ആദ്യം ഉന്നയിച്ചത്,..ലക്ഷ്യം ഹിന്ദു മുസ്ലിം കലാപം., bjp ക്കാർ ഇത് മനസ്സിലാക്കിയിട്ടില്ല എങ്കിൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാകും...നൂറ്റാണ്ടുകൾ നമ്മെ ഭിന്നിപ്പിച്ചു ഇവർ നമ്മുടെ പൂർവികരെ അടിമകളാക്കി ഭരിച്ചു രാജ്യം കൊള്ളയടിച്ചു, ഇനിയും അതിനുള്ള അവസരം ഒരുക്കണോ..തിരിച്ചറിയൂ ഈ തീവ്ര വർഗീയവാദികളെ..,അവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്..
@prasadvalappil6094
@prasadvalappil6094 2 жыл бұрын
@@anujohn884 58913
@shamalrajpk2997
@shamalrajpk2997 2 жыл бұрын
@@prasadvalappil6094 55555
@Vpr2255
@Vpr2255 2 жыл бұрын
🇺🇲 അമേരിക്ക 1975 യിൽ പോയി 🇨🇳 ചൈന 1979 യിൽ ചൊറിയാൻ വന്നു, അവരെയും തോൽപിച്ചു ⚔️ VIETNAM 🇻🇳
@sivadasvelan697
@sivadasvelan697 2 жыл бұрын
Best movie based on Vietnam war
@11.anandtr76
@11.anandtr76 Жыл бұрын
@@sivadasvelan697 full metal jacket, deer hunter, Apocalypse now etc
@rukkiyarukkiya1677
@rukkiyarukkiya1677 Жыл бұрын
America, Soviet union, Britain ee moonu rajyangaleyum yudham cheythu tholpicha oru naadund, Afghanistan ❤
@alenalen3920
@alenalen3920 Жыл бұрын
​@@rukkiyarukkiya1677😂
@Allahu718
@Allahu718 9 ай бұрын
​@@rukkiyarukkiya1677ath eppo😂😂😂😂😂😂
@mohammedsheheer9247
@mohammedsheheer9247 2 жыл бұрын
Production team don't add background special effect sound... ഞങ്ങൾക്ക് ബാബുവിന്റെ ശബ്ദവും അവതരണ രീതിയും തെന്നെ ധാരാളം... ആ തനത് രീതി മതി.. We addicted that... ❤️
@Anand-yl2lp
@Anand-yl2lp 2 жыл бұрын
They have done a really good job with BGM and audio balance, close your eyes and listen. :)
@mohammedsheheer9247
@mohammedsheheer9247 2 жыл бұрын
@@Anand-yl2lp i don't think so... എനിക്ക് അതൊക്കെ എന്റെ മനസ്സിൽ കാണുന്നതാണ് ഇഷ്ട്ടം... Just like a reading a book... And His sound is Amazing... പാട്ടിലെ ഭാവം പോലെ അദ്ദേഹത്തിന്റെ സംസാരത്തിനും ഒരു ഭാവം ഉണ്ട്.. അതൊക്കെ ഈ BGM ഇൽ മുങ്ങി പോകുന്നു
@Human-vf2qv
@Human-vf2qv 2 жыл бұрын
@@Anand-yl2lp true bro... Enthineyum. Vimarshikkathirikkan patuo ivanmarkk
@Anand-yl2lp
@Anand-yl2lp 2 жыл бұрын
@@Human-vf2qv nevermind, just mallu things. 😂🔥
@divyalalraveendran1647
@divyalalraveendran1647 2 жыл бұрын
Background is good with Babu s voice
@achushams
@achushams 2 жыл бұрын
കാരിരുമ്പിന്റെ കരുത്തുള്ള, മെലിഞ്ഞ, കുറിയ ഒരു മനുഷ്യൻ അവരുടെ തന്ത്രങ്ങൾ മെനഞ്ഞു, അവരെ നയിച്ചു, അവർ ജയിച്ചു... അയാളുടെ പേര്.. Comrade ഹോ ചി മിൻ
@nizamnazar6469
@nizamnazar6469 2 жыл бұрын
🔥🔥🔥
@blackmusiccover1929
@blackmusiccover1929 3 ай бұрын
Ho chi min Vietnam n mathre mahaan Cambodia k angna alla
@timetothink8939
@timetothink8939 Ай бұрын
​@@blackmusiccover1929pinne 😂
@maheshmadhu819
@maheshmadhu819 2 жыл бұрын
ബാബു രാമചന്ദ്രൻ താങ്കളുടെ അവതരണം കേൾക്കാൻ വല്ലാത്ത സുഖം ആണ്
@moosaashraf6681
@moosaashraf6681 2 жыл бұрын
ഈ അമേരിക്ക ആണ് റഷ്യയെ യുദ്ധ കൊതിയൻമാർ എന്ന് വിളിക്കുന്നത്.
@smitpitch5619
@smitpitch5619 2 жыл бұрын
അന്ന് അമേരിക്ക കാണിച്ചതും, ഇന്ന് റഷ്യ കാണിക്കുന്നതും യുദ്ധകൊതി ആണ്.
@christinjoy1402
@christinjoy1402 2 жыл бұрын
Russiaku യുദ്ധകൊതി ഇല്ല
@smk4250
@smk4250 2 жыл бұрын
@@smitpitch5619 russia has other reasons for attacking ukraine...ukraine is stuck...due to external pressure
@prabhamani2603
@prabhamani2603 2 жыл бұрын
പോടാ എന്റെ trumb അണ്ണൻ കൂടെ ഉണ്ട്. ഇപ്പോൾ വേറെ ഒരു പാഴ് വന്നു അത്രേം ഉള്ളു.
@smitpitch5619
@smitpitch5619 2 жыл бұрын
@@smk4250 What reasons
@Linsonmathews
@Linsonmathews 2 жыл бұрын
Vietnam wars... ബാബു രാമചന്ദ്രന്റെ ശബ്ദത്തിൽ 👌🔥🔥🔥
@haneefkmytheen6385
@haneefkmytheen6385 2 жыл бұрын
ഇന്ത്യയിൽ ഹിന്ദു മുസ്ലിം കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും സൃഷ്ടിച്ചു രാജ്യത്തെ അസ്ഥിരപ്പെടുത്തി വീണ്ടും ഇതേ ക്രിസ്ത്യൻ സാമ്രാജ്യത്ത രാജ്യങ്ങൾക്ക് ഇന്ത്യയിൽ കടന്നു കയറി അധികാരം സ്ഥാപിക്കാൻ വേണ്ടി അവസരം ഒരുക്കലാണ് കേരളത്തിലെയും ഇന്ത്യയിലെയും ക്രിസ്ത്യൻ തീവ്രവാദികളുടെ ലക്ഷ്യം., casa, pc ജോർജ്, സഭകൾ ഇവരാണ് love jihad, narcotic jihad, വിഷം ചേർക്കൽ, എന്നീ പച്ചക്കള്ളങ്ങൾ ആദ്യം ഉന്നയിച്ചത്,..ലക്ഷ്യം ഹിന്ദു മുസ്ലിം കലാപം., bjp ക്കാർ ഇത് മനസ്സിലാക്കിയിട്ടില്ല എങ്കിൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാകും...നൂറ്റാണ്ടുകൾ നമ്മെ ഭിന്നിപ്പിച്ചു ഇവർ നമ്മുടെ പൂർവികരെ അടിമകളാക്കി ഭരിച്ചു രാജ്യം കൊള്ളയടിച്ചു, ഇനിയും അതിനുള്ള അവസരം ഒരുക്കണോ..തിരിച്ചറിയൂ ഈ തീവ്ര വർഗീയവാദികളെ..ഇന്ത്യയിൽ ഹിന്ദു മുസ്ലിം കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും സൃഷ്ടിച്ചു രാജ്യത്തെ അസ്ഥിരപ്പെടുത്തി വീണ്ടും ഇതേ ക്രിസ്ത്യൻ സാമ്രാജ്യത്ത രാജ്യങ്ങൾക്ക് ഇന്ത്യയിൽ കടന്നു കയറി അധികാരം സ്ഥാപിക്കാൻ വേണ്ടി അവസരം ഒരുക്കലാണ് കേരളത്തിലെയും ഇന്ത്യയിലെയും ക്രിസ്ത്യൻ തീവ്രവാദികളുടെ ലക്ഷ്യം., casa, pc ജോർജ്, സഭകൾ ഇവരാണ് love jihad, narcotic jihad, വിഷം ചേർക്കൽ, എന്നീ പച്ചക്കള്ളങ്ങൾ ആദ്യം ഉന്നയിച്ചത്,..ലക്ഷ്യം ഹിന്ദു മുസ്ലിം കലാപം., bjp ക്കാർ ഇത് മനസ്സിലാക്കിയിട്ടില്ല എങ്കിൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാകും...നൂറ്റാണ്ടുകൾ നമ്മെ ഭിന്നിപ്പിച്ചു ഇവർ നമ്മുടെ പൂർവികരെ അടിമകളാക്കി ഭരിച്ചു രാജ്യം കൊള്ളയടിച്ചു, ഇനിയും അതിനുള്ള അവസരം ഒരുക്കണോ..തിരിച്ചറിയൂ ഈ തീവ്ര വർഗീയവാദികളെ..,അവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്..
@blackman-lx7kb
@blackman-lx7kb 2 жыл бұрын
അവതരിപ്പിക്കുന്ന സബ്ജെക്ട് നെ A to Z പഠിച്ചുള്ള അവതരണം.. അതാണ് ഈ പരിപാടിയുടെ വിജയം 😍
@sociosapiens7220
@sociosapiens7220 2 жыл бұрын
അമേരിക്ക🇺🇲 എന്ന സാമ്രാജ്യത്വ വൻശക്തിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ആയിരുന്നു വിയറ്റ്നാമിൽ Ho Chí Minh ന്റെ സഖാക്കളോട് അമേരിക്കക്ക് നേരിടേണ്ടിവന്നത്..🥵 ആത്മധൈര്യവും ഐക്യവും ഉണ്ടെങ്കിൽ ഏതു ചെറിയ രാജ്യത്തിനും, എത്ര വലിയ സൈനിക ശക്തിയേയും മുട്ടുകുത്തിക്കാൻ സാധിക്കുമെന്ന് വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഗറില്ലകൾ തെളിയിച്ച യുദ്ധം. 🇻🇳💥🔥♥️
@Mr-Nobody-K9
@Mr-Nobody-K9 2 жыл бұрын
ഉക്രൈൻ റഷ്യക്കിട്ടു കൊടുക്കന്നത് പോലെ, അല്ലെ?
@ashwin5072
@ashwin5072 2 жыл бұрын
Communist😂😂
@speakingtruth8299
@speakingtruth8299 2 жыл бұрын
@@Mr-Nobody-K9 സെലൻസ്കി യുടെ തള്ള് അല്ലേ അണ്ണാ അതാ
@speakingtruth8299
@speakingtruth8299 2 жыл бұрын
രണ്ടാമത്തെ വലിയ തോൽവി താലിബണിൽ നിന്നും നേരിട്ടു
@Mr-Nobody-K9
@Mr-Nobody-K9 2 жыл бұрын
@@speakingtruth8299 അന്തം കമ്മികൾക്ക് മധുരമനോജ്ഞ USSR ഹാങ്ങോവർ വിട്ടിട്ടില്ല എന്ന് തോനുന്നു. USSR (കമ്മ്യൂണിസം), റഷ്യയും തമ്മിൽ കടലും കടലയും തമ്മിലുള്ള സാമ്യമേ ഉള്ളു.
@Anirudhan969
@Anirudhan969 2 жыл бұрын
We were soldier's അടിപൊളി ഫിലിം ആണ് ❤❤❤
@akhilak6178
@akhilak6178 2 жыл бұрын
We were soldiers ee story cinema aano
@khaleel_AR
@khaleel_AR 2 жыл бұрын
പല വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമായ ബെർമുഡ ട്രയാംഗിളിനെ പറ്റി വല്ലാത്തൊരു കഥ പറയണം
@VysakhKannur385
@VysakhKannur385 2 жыл бұрын
It is better to sacrifice everything than to live in slavery Comrade Ho Chi Min ❤️✊
@minnalminnal3666
@minnalminnal3666 2 жыл бұрын
കമ്മ്യൂണിസ്റ്റ്‌ 🤮🤮 ചൈന 🤮🤮
@phayarankutty25yearsagoedi52
@phayarankutty25yearsagoedi52 2 жыл бұрын
@@minnalminnal3666 Vietnam communist is ❤️
@manimaniyan3988
@manimaniyan3988 2 жыл бұрын
Rrr eff f2f 4r f2f_red t rrrr
@manimaniyan3988
@manimaniyan3988 2 жыл бұрын
D&44 d
@manimaniyan3988
@manimaniyan3988 2 жыл бұрын
Dee,,, fp
@frederickjohn2327
@frederickjohn2327 2 жыл бұрын
അമേരിക്കയെ തോൽപ്പിച്ച വിയറ്റ്നാം 💥🇻🇳💯
@job345
@job345 2 жыл бұрын
ഹോ ച്ചി മിൻഹ് ❤️❤️🔥🔥
@geo9664
@geo9664 2 жыл бұрын
കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല ❤️🔥
@sankarkrishnan407
@sankarkrishnan407 2 жыл бұрын
ആ മനുഷ്യരോട് എനിക്ക് ഒരു ദേഷ്യവുമില്ല. അവരാരും എന്നെ വൃത്തികെട്ട നീഗ്രോ എന്ന് വിളിച്ചിട്ടില്ല.
@digitalalterations4764
@digitalalterations4764 2 жыл бұрын
അവരാരും എൻ്റെ പൂർവ്വികരെ ചങ്ങലയ്ക്കിട്ട് അടിമകളാക്കിയിട്ടില്ല!
@Fzzz-nr7yd
@Fzzz-nr7yd 11 ай бұрын
Words of mohammed ali​@@digitalalterations4764
@AtkareemAt
@AtkareemAt 5 ай бұрын
അവരാരും ഞങ്ങളുടെ നീര് ഊറ്റി കുടിച്ചിട്ടില്ല - ഞങ്ങളുടെ സംസ്കാരത്തെ ചവിട്ടിയരച്ചിട്ടില്ല -
@Vpr2255
@Vpr2255 2 жыл бұрын
RAMBO 3 ലെ Sylvester Stallone എഴുതിയ dialogue ഉണ്ട്, Soviet officer നോട്‌ പറയും "വിയറ്റ്നാം ഞങ്ങളുടെ mistake ആണ്" അഫ്ഗാൻ നിങ്ങളുടെ യും "
@Moodsingss
@Moodsingss 2 жыл бұрын
മുത്തശ്ശിക്കഥ പോലെ ചരിത്രം ❤
@abhinavnarayan3255
@abhinavnarayan3255 Жыл бұрын
സാറിന്റെ ശബ്ദം വളരെ നന്നായിട്ട് ഉണ്ട് അതുപോലെ സാറിന്റെ അറിവ് അഭാരം തന്നെ വളരെ ഇഷ്ട്ടം ആണ് സാറിന് ❤❤
@vipinns6273
@vipinns6273 2 жыл бұрын
വല്ലാത്തൊരു കഥ 😍👌👍
@umeshm8861
@umeshm8861 2 жыл бұрын
പോരാടാൻ ജനതയെ പഠിപ്പിച്ചവൻ Comrade Ho Chi Minh 🔥
@sanjuabraham9029
@sanjuabraham9029 Жыл бұрын
ബാബു രാമചന്ദ്രന്റെ അവതരണ ശൈലി സമ്മദിക്കണം । great 👍👍
@fancekerala1754
@fancekerala1754 2 жыл бұрын
ഇത് വല്ലാത്തൊരു കഥാകാരൻ ആണ് 🥰❤️🙏
@nafseernachu7664
@nafseernachu7664 2 жыл бұрын
അമേരിക്ക യെ തോൽപിച്ച വിയറ്റ്നാം ആണ് എന്റെ ഹീറോ
@VinodKumar-qu8pt
@VinodKumar-qu8pt 2 жыл бұрын
പോർക്കിസ്താനെ ചൂണ്ട് വിരലിൽ നിറുത്തുന്ന ഇന്ത്യ ആണ് എന്റെ ഹീറോ!!!!! ഇന്ത്യൻ ആർമിയിൽ ചേരരുത് എന്നും, പോർക്കികളെ പിന്തുണക്കാൻ പറയുന്ന മേത്ത പന്നികൾ ആണ് എന്റെ ശത്രു!!!!!
@mohdsrj2065
@mohdsrj2065 2 жыл бұрын
@MALLU TRENDING ഞമ്മന്റെ അമേരിക്കയെ പറഞ്ഞപ്പോ പൊള്ളിയോ😂😂
@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ
@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ 2 жыл бұрын
അപ്പോ സൗദി ! 😂😂😂😂🇵🇰
@abhijithas1015
@abhijithas1015 26 күн бұрын
ഏഴാം കപ്പൽ പട വന്നപ്പോ നമ്മുടെ പഴഞ്ചൻ കപ്പൽ യുദ്ധത്തിന് തയ്യാറായിരുന്നു വിക്രാന്ത് ഇന്ദിര ഗാന്ധിയോട് സോവിയറ്റ് സഹായം കൃത്യ സമയത്ത് ലഭിച്ചില്ല എങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് പറയുമ്പോൾ അവിടെ നമ്മുടെ നൂറോളം വൈമാനിക്കാർ കമികസീ യുദ്ധം അഥവാ ചാവേർ ആക്രമണം നടത്തി ഏഴാം കപ്പൽ പടയെ തടയുവാൻ തയ്യാറായിരുന്നു എന്തോ ദൈവ കൃപ കൊണ്ട് അതിന്റെ ആവശ്യം വന്നില്ല വെറും നാട് വിമാനം വെച്ച് നമ്മുടെ വൈമാനിക്കാർ പാകിസ്താന്റെ അമേരിക്കൻ സബർ ജെറ്റ് കൾ ഇയാമ്പാറ്റ പോലെ വെടിവെച്ചിട്ടതും നമ്മുടെ ചുണക്കുട്ടന്മാരുടെ വീര ഇതിഹാസം ആണ് യുദ്ധം ജയിക്കണമെങ്കിൽ ആയുധം മാത്രം പോരാ ചങ്കൂറ്റം വേണം
@villagefrnd9590
@villagefrnd9590 2 жыл бұрын
ഹോ ചി മിൻ കമ്യൂണിസ്റ്റ് ❤️❤️✊️✊️
@Viduthalai-k8
@Viduthalai-k8 Жыл бұрын
Vanam🥰
@bintharif
@bintharif 2 жыл бұрын
9/11 അക്രമവും അതിന് പക വീട്ടാൻ ഇറങ്ങിയ ബുഷ് ഇരാഖിനോട് ചെയ്തതും upload please
@Blinddiehard
@Blinddiehard 11 ай бұрын
9/11 pakaram veetiyath afganistanodu aanu…iraqil nuclear weapon und enna doubtil aanu war undayath
@Dhanushvij13
@Dhanushvij13 2 жыл бұрын
Babu Ramachandran fan ❤♥😍 Vallathoru kadha fan ❤❤❤❤
@anilchandran9739
@anilchandran9739 2 жыл бұрын
വിയറ്റ്നാമിലെ നാണക്കേട് മറയ്ക്കാനും യുദ്ധത്തിന് വീരപരിവേഷം നല്കാനും വേണ്ടിയാണ് റാബോ മൂവികൾ സൃഷ്ടിക്കപ്പെട്ടത്. പക്ഷെ, പ്ലാറ്റൂൺ, വീ വേർ സോൾജിയേഴ്‌സ് എന്നീ മൂവികൾ യുദ്ധത്തിൻ്റെയും നാംപാം ബോബിങിൻ്റെയും ഭീകരത കാണാം.
@Sk12-x4s
@Sk12-x4s 2 жыл бұрын
True💯
@nidhingecb
@nidhingecb 2 жыл бұрын
Platoon and full metal jacket are my fav movies...
@hishams150
@hishams150 2 жыл бұрын
@@nidhingecb ''the deer hunter'' starrinh Robert De Niro also talks about this.. I think
@koyamma9575
@koyamma9575 2 жыл бұрын
Tom cruise inthe born on 4 th of july
@vishnukp8498
@vishnukp8498 2 жыл бұрын
Apocalypse now❤️
@rahulratnars5872
@rahulratnars5872 2 жыл бұрын
Comrade ho chi min and the thousands unforgotten soldiers ❤️❤️❤️
@MGJOHN23
@MGJOHN23 2 жыл бұрын
ഈ അമേരിക്കയാണോ ഇപ്പോൾ റഷ്യക്ക് ഉപരോധം തീർക്കുന്നത്
@akhilnadh.m4697
@akhilnadh.m4697 Жыл бұрын
americans vanangal
@photography7447
@photography7447 2 жыл бұрын
ബ്രഹ്മണ്ട ശേഷി ഒള്ള seventh ഫ്ലീറ്റ്...ക്രൂയ്‌സ് മിസൈൽ.... എന്നിട്ട് എന്ത് ചെയ്തു.....കൊമ്പ് കുത്തിച്ചില്ലേ പുല്ലു പോലും വിലയില്ലാത്ത വിയറ്റ്നാംപട.... 🔥ഏഴാം കപ്പൽ പടയുടെ അണ്ണാക്കിലെക്കു കൈ ബോബുകളും ആയി ചാടി ഇറങ്ങി കത്തിച്ചു ഭസ്മം ആക്കി കൊടുത്തില്ലേ. കമ്മ്യൂണിസ്റ്റ്‌ ചാവേറുകൾ...അണയാത്ത രാജ്യ സ്നേഹം....ചോരയിൽകത്തുന്ന വന്... അമേരിക്ക യും അറ്റം ബോംബും....നിസാരം ആണ്....... 🔥🔥🔥
@ngk9823
@ngk9823 10 ай бұрын
1971 beyond borders ലാലേട്ടൻ ❤
@abhijithas1015
@abhijithas1015 26 күн бұрын
ഏഴാം കപ്പൽ പട വന്നപ്പോ നമ്മുടെ പഴഞ്ചൻ കപ്പൽ യുദ്ധത്തിന് തയ്യാറായിരുന്നു വിക്രാന്ത് ഇന്ദിര ഗാന്ധിയോട് സോവിയറ്റ് സഹായം കൃത്യ സമയത്ത് ലഭിച്ചില്ല എങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് പറയുമ്പോൾ അവിടെ നമ്മുടെ നൂറോളം വൈമാനിക്കാർ കമികസീ യുദ്ധം അഥവാ ചാവേർ ആക്രമണം നടത്തി ഏഴാം കപ്പൽ പടയെ തടയുവാൻ തയ്യാറായിരുന്നു എന്തോ ദൈവ കൃപ കൊണ്ട് അതിന്റെ ആവശ്യം വന്നില്ല വെറും നാട് വിമാനം വെച്ച് നമ്മുടെ വൈമാനിക്കാർ പാകിസ്താന്റെ അമേരിക്കൻ സബർ ജെറ്റ് കൾ ഇയാമ്പാറ്റ പോലെ വെടിവെച്ചിട്ടതും നമ്മുടെ ചുണക്കുട്ടന്മാരുടെ വീര ഇതിഹാസം ആണ് യുദ്ധം ജയിക്കണമെങ്കിൽ ആയുധം മാത്രം പോരാ ചങ്കൂറ്റം വേണം
@ansifms4672
@ansifms4672 2 жыл бұрын
Comrade Ho Chi Min❤️
@Vpr2255
@Vpr2255 2 жыл бұрын
ഒരാഴ്ച മുൻപ് VIETNAM WAR Kids നെ പറ്റി കണ്ടിരുന്നു, അന്ന് അമേരിക്കൻ പട്ടാള പയ്യൻമാർ, Vietnam പെണ്ണുങ്ങൾ ആയി പ്രണയത്തിൽ ആയി അവരുടെ കുട്ടികൾ ആണ് WAR Kids, ഇന്നും അമേരിക്ക കാര് അവരുടെ കാമുകി, കുട്ടികളെ അന്വേഷിച് വിയറ്റ്നം യിൽ പോകുന്നു..
@sagaramskp
@sagaramskp 2 жыл бұрын
Rape cheythathu athil kooduthal und.
@sisisw6
@sisisw6 2 жыл бұрын
ബലാൽസങ്കം ചെയ്തതാണ് മോനെ. അതാണോ പ്രണയം 😹
@Vpr2255
@Vpr2255 2 жыл бұрын
@@sisisw6 അല്ലടാ Living together 🤦🤦🤦
@jithishpramod3222
@jithishpramod3222 2 жыл бұрын
ഒരിക്കൽ കൂടി നിങ്ങൾ വെറും ഒരു മദ്ധ്യമ പ്രവർത്തകനല്ല എന് തെളിയിച്ചിരിക്കുന്നു... " എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ"
@regal3992
@regal3992 2 жыл бұрын
അയ്യങ്കാളിയുടെ ഒരു എപ്പിസോഡ് ചെയ്യാമോ അത് വല്ലാത്തൊരു കഥ ആയിരിക്കും...
@shafvanek4301
@shafvanek4301 2 жыл бұрын
ഇജ്ജാതി അവതരണം ❤
@deetalks2560
@deetalks2560 2 жыл бұрын
നാസികൾ കൊന്നതിന്റെ 10 ഇരട്ടി അമേരിക്ക കൊന്നിട്ടുണ്ട്
@Vpr2255
@Vpr2255 2 жыл бұрын
അമേരിക്ക യിൽ തന്നെ ചെയ്തു Red Indian Genocide
@smitpitch5619
@smitpitch5619 2 жыл бұрын
അതിനേക്കാൾ കൂടുതൽ കമ്മ്യൂണിസ്റ്റുകാർ കൊന്നിട്ടുണ്ട്...
@sagaramskp
@sagaramskp 2 жыл бұрын
110 ഇരട്ടി
@texas4478
@texas4478 2 жыл бұрын
We Americans don't care umbada myra
@abeyjacob6471
@abeyjacob6471 2 жыл бұрын
അതിൻ്റെയൊക്കെ നൂറിരട്ടി ജനങ്ങൾ ഇസ്ലാമിക തീവ്രവാദം മൂലം കൊല്ലപ്പെടുന്നു, ഇന്നും തുടരുന്നു. കഴിഞ്ഞ ദിവസവും പാക്കിസ്ഥാനിൽ നൂറ് പേര് കൊല്ലപ്പെട്ടു.
@jerinjacob6312
@jerinjacob6312 2 жыл бұрын
One Third of Vietnam forest where damaged during that war by the Americans. it was not only a war against human but also against the nature which was a irreparable.
@PramodVMenon
@PramodVMenon Жыл бұрын
Correct
@greenmedea8694
@greenmedea8694 2 жыл бұрын
Babu ramachandran fans
@priyeshkrishnan1014
@priyeshkrishnan1014 2 жыл бұрын
കമ്മ്യൂണിസ്റ്റ്‌ വീര്യം 🔥🔥🔥🔥
@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ
@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ 2 жыл бұрын
😂😂😂 കേരളത്തിൽ കാണുന്നുണ്ട് 🇵🇰 ഇപ്പൊൾ ഇസ്ലാമിൻ്റെ അടിമ അല്ലേ 🇵🇰🇵🇰😂
@Socra_Tez
@Socra_Tez 2 жыл бұрын
Athoru vallatha kathayaanu..Babuvettan🔥🔥🔥
@anulals1783
@anulals1783 2 жыл бұрын
Thank you. I was waiting for this subject ❤️❤️❤️
@as-xz7oc
@as-xz7oc 2 жыл бұрын
ബാബുവേട്ടൻ out of focus ഇൽ ഉണ്ടായിരിക്കണം എന്നൊരു ചെറിയ ഒരാഗ്രഹം
@binuabraham8668
@binuabraham8668 Ай бұрын
Jama ath islami chanel
@adarshsudharman2993
@adarshsudharman2993 2 жыл бұрын
*ഹോ ചി മിൻ.... 🇻🇳 വിയറ്റ്നാമിലെ സിംലിൻ ഗ്രാമത്തിൽ ഒരു പുല്ലുമേഞ്ഞ വീട്ടിൽ എൻഗുയെൻ താറ്റ് എന്നൊരു കുട്ടി ജനിച്ചു. അച്ഛൻ എൻ ഗുയെൻ സിൻ സാകിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ കേട്ടു വളർന്ന അവൻ വളരെ പെട്ടെന്ന് തന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. രാജ്യസ്നേഹിയായ ഒരു പോരാളി അവിടെ പിറവിയെടുക്കുകയായിരുന്നു. കവിതകളും കഥകളും ലേഖനങ്ങളുമെല്ലാം എഴുതി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി അവൻ മാറി. തന്റെ പ്രായത്തിലുള്ള യുവാക്കൾ സുഖലോലുപരായി നടക്കുമ്പോൾ വിപ്ലവ പ്രവർത്തനങ്ങൾ മൂലം ജയിലറകളിലാണ് അവന് കൂടുതലും ചിലവഴിക്കേണ്ടി വന്നത്. "മഴയിൽ കുതിർന്ന് കാറ്റിന്റെ ചാട്ടവാറടിയേറ്റ് നടുനിവർത്താതെ നിങ്ങൾ വേദനിച്ചു പണിയെടുക്കുന്നു വഴി നന്നാക്കുന്ന നിങ്ങളോട് വഴിയേ പോകുന്ന കാൽനടക്കാരിലും കുതിരസവാരിക്കാരിലും വണ്ടിയാത്രക്കാരിലും എത്രപേർക്ക് നന്ദിയുണ്ട് !!" എന്ന് അദ്ദേഹം തൊഴിലാളികളോട് ചോദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ സമരം ആളിക്കത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തൊഴിലാളികളും കർഷകരും സാധാരണ മനുഷ്യരുമെല്ലാം തങ്ങളുടെ വിമോചനത്തിനായി അണിനിരന്നു. അവരുടെ മുമ്പിൽ സ്വജീവിതം തന്നെ അവർക്കായി ഹോമിച്ച ആ കമ്യൂണിസ്റ്റുകാരനും. ന്യൂയോർക്ക് ടൈംസിന്റെ വാക്കുകൾ കടമെടുത്താൽ, "അമേരിക്ക ചരിത്രത്തിൽ ഇത് വരെ ഒരു യുദ്ധത്തിൽ മാത്രമേ തോറ്റിട്ടുള്ളൂ, അത് ഈ കുറിയ മനുഷ്യന്റെ മുന്നിലാണ്".സാമ്രാജ്യത്വത്തോട് വിട്ടു വീഴ്ചയില്ലാത്ത പോരാട്ടം തന്നെ കാഴ്ച വച്ച വിയറ്റ്നാമിന്റെ പ്രിയപ്പെട്ട അങ്കിൾ ഹോ. ചൈനീസ്-ജപ്പാൻ-ഫ്രഞ്ച്-അമേരിക്കൻ അധിനിവേശ ശ്രമങ്ങളെയെല്ലാം തന്റെ ധിഷണാപരമായ പോരാട്ട വീര്യത്താൽ നേരിട്ട അതികായനായ നേതാവ്. കൊളോണിയൽ വിരുദ്ധ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ഭരണകൂടം എങ്ങനെ കെട്ടിപ്പടുക്കാം എന്ന് ആഗോള ജനതയ്ക്ക് കാണിച്ചു കൊടുത്ത വീര നായകൻ. വീരേതിഹാസങ്ങൾ രചിച്ച വിപ്ലവത്തിന്റെ ചുവന്ന ഭൂമികയാക്കി വിയറ്റ്നാമിനെ മാറ്റിയ സോഷ്യലിസ്റ്റ് ഭരണാധികാരി. മോസ്കോയിലെ കമ്യൂണിസ്റ്റ് സർവകലാശാല സൃഷ്ടിച്ച ഏറ്റവും കരുത്തനായ വിപ്ലവകാരി തന്നെയായിരുന്നു ആ മനുഷ്യൻ - ഹോ ചി മിൻ. ഗറില്ലാ പോരാട്ട തന്ത്രങ്ങൾ അധിനിവേശ ശക്തികൾക്ക് നേരെ പ്രയോഗിക്കുകയും, സ്വന്തം മരണം വരെ തന്റെ രാജ്യത്തിന് വേണ്ടി പോരാടാൻ തന്റെ ജീവിതത്തിലൂടെ അനുചരന്മാർക്ക് കാട്ടിക്കൊടുത്തിട്ട് കൂടിയാണ് അമേരിക്കൻ യുദ്ധ വേളയിൽ അദ്ദേഹം കണ്ണടയ്ക്കുന്നത്. ലെ ദുവാൻ പറഞ്ഞത് പോലെ "ആ യുദ്ധം ഞങ്ങൾക്ക് തോൽക്കുവാനാവില്ലായിരുന്നു, കാരണം അതിപ്പോഴും ഞങ്ങളോടൊപ്പം നിന്ന് നയിക്കുന്നത് അദ്ദേഹമാണ്".
@SureshBabu-ii8mj
@SureshBabu-ii8mj 2 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച കഥ. 👍👏👏👏
@ajithkumarcj
@ajithkumarcj 2 жыл бұрын
3വർഷം ജോലി ചെയ്ത് ,നല്ല ആളുകൾ ആണ് അവിടെ ,ഇനിയും പോകാൻ ആഗ്രഹിക്കുന്നത് അവിടെ തന്നെ ആണ് !അമേരിക്കയുടെ യുദ്ധ സമഗ്ഗ്രികൾ ഏല്ലാം ഹാനോയിയിൽ ഇപ്പഴും ഉണ്ട്‌ .എല്ലാം കാണാം പറ്റി ..miss you വിയറ്റനാം
@muhammedvalloth2808
@muhammedvalloth2808 9 ай бұрын
എന്തായിരുന്നു ജോലി
@Resilient786
@Resilient786 2 жыл бұрын
വിട്ടകോങ് ഡാ...... ബാബു രാമചന്ദ്രൻഡാ 👍👍👍👍
@JiyaVlogs0
@JiyaVlogs0 2 жыл бұрын
അത് വല്ലാത്തൊരു കഥയാണ്... Highlight words
@neethum8855
@neethum8855 10 ай бұрын
Paryunna word ezhuthi kanihirunkil kuuduthal mansilakkamrunu... Year kude important word kude add cheyynm.
@nikhinmahesh3595
@nikhinmahesh3595 2 жыл бұрын
തിരിയുന്നില്ല ശരിയായ തലശ്ശേരി ഭാഷ
@Balakrishnan_Sibin
@Balakrishnan_Sibin 2 жыл бұрын
ഞാനും ആലോചിച്ച്...
@abdurahimanp8312
@abdurahimanp8312 Жыл бұрын
1890 ൽ ഞാനവിടെ ഉണ്ടായിരുന്നു. ചില പെൺപിള്ളേരെ കാണാൻ നല്ല ചന്തമാ കേട്ടോ. എന്നോടവർക്കും അങ്ങിനെ ആയിരുന്നു കേട്ടോ.
@ameerkhanthalakapu
@ameerkhanthalakapu 2 жыл бұрын
apj അബ്ദുൽ കലാം sir വേണം
@sreedevi5446
@sreedevi5446 2 жыл бұрын
The beginning of storytelling is marvelous...
@AbdullaChellatt
@AbdullaChellatt 5 ай бұрын
നിങ്ങൾക്ക് തിരിയുന്നില്ല 😅😂❤
@jaisonsreejith4194
@jaisonsreejith4194 2 жыл бұрын
ഡയാന രാജകുമാരി എപ്പിസോഡ് വേണം
@nashadlatheef1990
@nashadlatheef1990 2 жыл бұрын
EMS nte kadha ❤️❤️❤️❤️
@remaunni4561
@remaunni4561 2 ай бұрын
അവതരണം excellent 👍
@sajanskariya3299
@sajanskariya3299 2 жыл бұрын
😊അന്ന്‍ അമേരിയ്ക്കന്‍ ബോമ്പിങ്ങില്‍ പൊള്ളലേറ്റ "നാപാം ഗേള്‍" ഇന്ന്‍ ഒരു അമേരിയ്ക്കന്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകയാണ്!!!
@suthfry
@suthfry 2 жыл бұрын
Canadian aanu
@sajanskariya3299
@sajanskariya3299 2 жыл бұрын
@@suthfry 😊
@Rons88
@Rons88 2 жыл бұрын
♥️♥️ Babu ramachandran..👌👌
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 2 жыл бұрын
ഒന്നിന് പത്തായി ഞങ്ങളെ കൊന്നൊടുക്കിയിട്ടും അമേരിക്ക എന്തു നേടി...? നാണം കെട്ട തോൽവിയും കമ്മ്യൂണിസ്റ്റ്‌ വിജയവും💪🇻🇳കൊല്ലാം, പക്ഷെ തോൽപ്പിക്കാനാവില്ല😡😡
@Devilson32
@Devilson32 2 жыл бұрын
Ippol Vitenam nte ettuvum aduth friend usa aaan
@akhiltabraham6717
@akhiltabraham6717 2 жыл бұрын
@@Devilson32 Correct
@NITHIN9MK
@NITHIN9MK 2 жыл бұрын
1:00 “…ningalk thiriyunilla” ❤️❤️
@alipm3788
@alipm3788 2 жыл бұрын
You have to also mention many Vietnamese tactics like their tunnel offensive and infantry vs bombers and fighter jets there is a story that a farmer from North Vietnam shot down an American cargo aeroplane worth 5 million dollars with just a 1897 french rifle That is a great effort and achievement well great presentation 🤩🥰🥰
@rajeever8656
@rajeever8656 2 жыл бұрын
Most awaited episode 😍
@cinisscopereviews
@cinisscopereviews 2 жыл бұрын
ബാബു രാമചന്ദ്രൻ നിങ്ങൾ വല്ലാത്തൊരു കഥാകാരൻ ആണ്.
@rajna6819
@rajna6819 2 жыл бұрын
ഒരു വല്ലാത്ത കഥ കഥകൾ തന്നെ ചേട്ടാ ചേട്ടന്റെ കഥകൾ സൂപ്പർ
@football-lover8940
@football-lover8940 2 жыл бұрын
Thankal nalloru manushyavakasha pravarthakan aanu...❤️❤️❤️❤️
@abhisrt18426
@abhisrt18426 2 жыл бұрын
വല്ലാത്തൊരു കഥ... ❣️❣️❣️
@anoopp8632
@anoopp8632 2 жыл бұрын
നിങ്ങൾക്ക് തിരിയുന്നില്ല 👍👍👍👍
@muhammedfaisal2665
@muhammedfaisal2665 2 жыл бұрын
വിയറ്റ്നാം യുദ്ധതെ പറ്റി അറിയാൻ വലിയ താല്പര്യം ആയിരുന്നു
@thrikeshtalks7626
@thrikeshtalks7626 2 жыл бұрын
ലക്ഷങ്ങൾ മരിക്കുന്നു ഭാവിയിലെ വസന്തങ്ങൾക് വേണ്ടി!
@renjithravi4424
@renjithravi4424 2 жыл бұрын
പോരാ.. ബാബുച്ചേട്ടാ.... ഒന്നും തന്നെ പറഞ്ഞിട്ടില്ല... എന്തോ ധൃതിഉള്ളതുപോലെ... ചരിത്രത്തിൽ നാഴികക്കല്ലായിട്ടുള്ള ഒരു സംഭവത്തെ വെറും 22 മിനിറ്റിൽ ഒതുക്കിക്കളഞ്ഞു.😔😔😔😔😔
@unnikrishnang6367
@unnikrishnang6367 2 жыл бұрын
സത്യം! ദശകങ്ങൾക്കിപ്പുറവും ആവേശം ഉണർത്തുന്ന ആ ധർമ യുദ്ധം, വിയറ്റ്നാമീസ് ജനതയുടെ അസാമാന്യമായാ ചെറുത്തുനിൽപ്‌, ഹോചിമിൻ എന്ന് കമ്മ്യൂണിസ്റ്റ് ഗുരുവിന്റെ വ്യക്തിപ്രഭാവം, സ്വന്തം ഭരണകൂടത്തിന്റെ നിഷ്ടൂരതക്കെതിരെ അമേരിക്കൻ ജനത നടത്തിയ ഐതിഹാസികമായ ജനാധിപത്യ വിപ്ലവം! രോമം ഇല്ലാത്തവർക്കുപോലും രോമാഞ്ചം ഉണ്ടാക്കുന്ന, കണ്ണീർ കണ്ണിൽ നിറക്കുന്ന ആ ധീരോദാത്ത സംഭവത്തിനോട് ബാബു താങ്കൾ പൂർണമായ നീതി പുലർത്തിയില്ല 😒
@arunmj3463
@arunmj3463 Жыл бұрын
💯
@heartofmalabar1398
@heartofmalabar1398 2 жыл бұрын
നിങ്ങള് പൊളിയാണ് bro
@parabellum8273
@parabellum8273 Ай бұрын
വിയറ്റ്നാം യുദ്ധ രീതി അത് അതി ഭയങ്കരം ആയിരുന്നു. അതൊരു വിഡിയോയ്ക്കു ഉണ്ട്‌
@sociosapiens7220
@sociosapiens7220 2 жыл бұрын
❌" The americans are wrong, to think that by bombing the north, they can win the war in the south. . Never Never will they win this war.. Because ours is a patriotic war. "⚡❌ - Hồ Chí Minh ♥️
@syamsundar2797
@syamsundar2797 2 жыл бұрын
Socio sapiens is good chanel. Must watch this chanel videos. And first you read good your topic then presenting like a good teacher with simple slow and cool . All the best
@Balakrishnan_Sibin
@Balakrishnan_Sibin 4 ай бұрын
19 years old.....🥰 10 years Ago 🥲🥲🥲🥲
@nijiyaminu9995
@nijiyaminu9995 Жыл бұрын
10ആം ക്ലാസ്സിലെ ഹിസ്റ്ററിയിൽ വിയറ്റ്നാം യുദ്ധം പരാമർശിക്കുന്നുണ്ട്. അതിൽ ഈ ചിത്രവും ഉണ്ടായിരുന്നു.
@blaisejoseph5483
@blaisejoseph5483 2 жыл бұрын
illuminati de oru story cheyyavo...
@HariKrishnan-ih6gy
@HariKrishnan-ih6gy 2 жыл бұрын
Freedom can be won without struggle.... condolence to Martyr
@ashinkochath9893
@ashinkochath9893 2 жыл бұрын
Long live proletariat Vietnam 🇻🇳
@albertjoseph4604
@albertjoseph4604 2 жыл бұрын
buffoon, Supporting dictatorships, go to Vietnam and criticize the government there and try to come back live . 🤣 They will kill you with minutes. USA is a corrupt and self interested who try to world police, but at least you have democracy and freedom of speech
@prasadvalappil6094
@prasadvalappil6094 2 жыл бұрын
@ഡുംകുക്കി വാവ ഗുജ്‌റാത്തിലെ അലാങ് കപ്പൽ പൊളി കേന്ദ്രത്തിൽ 200 രൂപ ശമ്പളത്തിൽ ആജീവനാന്തം asbestos ഇൽ ജോലി ചെയ്തു കാൻസർ ബാധിച്ചു അകാലത്തിൽ മരിക്കുന്നവരെ കുറിച്ച് അറിയുമോ????
@vidhudavid3565
@vidhudavid3565 2 жыл бұрын
Most awaited episode...but I did not get the personal touch that you usually give them! Yet you captured the soul of the issue as always Babu sir...best wishes!
@ajithneerthattil1339
@ajithneerthattil1339 2 жыл бұрын
ഒരു പാട് കാലം കാത്തിരുന്നു ഇതിന് വേണ്ടി. അവസാനം ബാബു ചേട്ടന്റെ വീഡിയോ വന്നു.
@tylermon3450
@tylermon3450 2 жыл бұрын
great👌
@bhagavathi8836
@bhagavathi8836 2 жыл бұрын
Sir you a're great man
@SUJITH.L
@SUJITH.L 2 жыл бұрын
Sir കേരള PSC യുമായി ഒരു വല്ലാത്തൊരു കഥ ചെയ്യാമോ
@rajeevks2370
@rajeevks2370 2 жыл бұрын
Babu 😍
@SINCE-ey1qf
@SINCE-ey1qf 2 жыл бұрын
Poli avatharanam
@babu4013
@babu4013 2 жыл бұрын
Oru vallatha kadha
@imhakkim
@imhakkim 2 жыл бұрын
വല്ലാത്ത ഒരു കഥ തന്നെ ...
@nizamnazar6469
@nizamnazar6469 Жыл бұрын
Otta peru hochimin🔥 real hero of vetnam
@haroonrasheedvc4785
@haroonrasheedvc4785 2 жыл бұрын
Babu ramachandran sir❤
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ Жыл бұрын
Nguyen van coc legendary Ace pilot🔥🔥🔥🔥🔥🔥🔥🔥🔥
@Demon_Balor
@Demon_Balor 2 жыл бұрын
ഇന്നലെ full metal jacket കണ്ടിരുന്നു.💔💔💔
@amalraj5263
@amalraj5263 2 жыл бұрын
🇻🇳🇻🇳🇻🇳❤️❤️❤️❤️ No comments...
@mohananpm4815
@mohananpm4815 2 жыл бұрын
ഇന്ന് വിയറ്റ് നാമിന് തൊട്ടടുത്തുള്ള കമ്യൂണിസ്റ്റ് ചൈന യെക്കാളും സൗ ഹൃദം അമേരിക്ക യുമായി ആണ്
@Sugeshkunnathuparambil
@Sugeshkunnathuparambil 2 жыл бұрын
ചൈനയുടെ അതിരുമാന്തൽ തന്നെ കാരണം
@sanoopsanu3643
@sanoopsanu3643 2 жыл бұрын
Guerillaas🔥🔥
@RamforDharma
@RamforDharma 2 жыл бұрын
വർഗ്ഗശത്രുവിനെക്കാൾ വലിയ അപകടകാരി വർഗ്ഗവഞ്ചകനാണ് ~ സഖാവ് ഹോ ചി മിൻ
@shibilimsak2714
@shibilimsak2714 2 жыл бұрын
❤❤💯💯
@bhagavathi8836
@bhagavathi8836 2 жыл бұрын
Awatharanam poli poli
@Ram-bo7jt
@Ram-bo7jt 2 жыл бұрын
Vietnam❤️✊🏿
@syamraj1337
@syamraj1337 2 жыл бұрын
അത് വല്ലാത്തൊരു കഥയാണ് എന്നു പറയുന്നതിനെ വല്ലാതെ ഇഷ്ടപെടുന്ന ഞാൻ ❤️❤️
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.