മോദിയുടെ ജനപ്രീതി കുറയുന്നുണ്ടോ? വാരണാസിയിലെ യാഥാര്‍ത്ഥ്യങ്ങൾ | News Hour 21 May 2024

  Рет қаралды 136,419

asianetnews

asianetnews

25 күн бұрын

മോദിയുടെ ജനപ്രീതി കുറയുന്നുണ്ടോ? വാരണാസിയിലെ യാഥാര്‍ത്ഥ്യങ്ങൾ | News Hour 21 May 2024
#newshour #narendramodi #bjp #congress #varanasi #loksabhaelection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 659
@bijijoseph2252
@bijijoseph2252 23 күн бұрын
കഴിഞ്ഞ 10 വർഷമായി വാരണാസിയിൽ വന്ന വികസനം ആർക്കും ഒരിക്കലും മറച്ചുവയ്ക്കാൻ ആകില്ല. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ 30 വർഷമായി ജോലി ചെയ്യുന്ന ക്രിസ്ത്യാനി ആയ എനിക്ക് വാരണാസിയിൽ മോദിജിയും യോഗിജിയും വന്നതിന് ശേഷം വന്ന മാറ്റങ്ങളെ പറ്റി നന്ദിയോടെ എണ്ണി എണ്ണി പറയാൻ സാധിക്കും. കേരളത്തിലും മോദിജിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം വരണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന മലയാളി ആണ് ഞാൻ. യുപിയിൽ ഗുണ്ടാഭരണം അവസാനിപ്പിച്ച യോഗിജിയെ ഒരു സ്ത്രീ ആയ എനിക്ക് എങ്ങനെ വിസ്മരിക്കാൻ ആകും. മോദിജിക്കും യോഗീജിക്കും ആയുരാരോഗ്യ സൗഖ്യം കൊടുക്കണമേ എന്ന് ജഗദീശ്വരനോട് എന്നും പ്രാർഥിക്കുന്നു❤❤❤🇮🇳🇮🇳🇮🇳
@robinjermiah5392
@robinjermiah5392 22 күн бұрын
ദളിത്‌, മുസ്ലിം പീഡനം വർധിച്ചു, നുണപ്രചരണം വർധിച്ചു, ബീഫ് എക്സ്പോർട്ടിങ് വർധിച്ചു, സാമ്പത്തിക അസമത്വം വർധിച്ചു ദാരിദ്ര്യം വർധിച്ചു, ഇതൊക്കെ അവിടുത്തെ ജനങ്ങൾക്കു മനസിലായത് കൊണ്ട് ഇത്തവണ NDA പടി ഇറങ്ങും.... വാരാണസി വല്ലാതെ ഇഷ്ടപ്പെട്ടു എങ്കിൽ അവിടെ ശിഷ്ട കാലം ജീവിക്കരുതോ, കേരളം ഒഴിവാക്കി??
@unnivk99
@unnivk99 22 күн бұрын
🧡💐
@tastyfood1248
@tastyfood1248 22 күн бұрын
60 വർഷം ഖാൻഗ്രസ് ഭരിച്ചപ്പോ ദാരിദ്ര്യം തീരെയില്ലായിരുന്നു പിന്നെ NDA പടിയിറക്കം വെറും സ്വപ്നം മാത്രം​@@robinjermiah5392
@hariprasadr5521
@hariprasadr5521 22 күн бұрын
❤❤❤😊❤pv
@muhammedhaneefatp7275
@muhammedhaneefatp7275 22 күн бұрын
Paid text
@athirag6733
@athirag6733 23 күн бұрын
അവിടെ ചെന്ന് 2 കമ്മികളെ കണ്ടെത്തൽ വിഷമിച്ചു കാണും
@jibuhari
@jibuhari 23 күн бұрын
മഷി ഇട്ടു നോക്കിയാൽ ഒരു കമ്മിയെയും അവിടെ കാണില്ല...... കട്ടായം... 🤣
@robloxbffs1465
@robloxbffs1465 23 күн бұрын
Athe😂😊
@rasheedmod9492
@rasheedmod9492 23 күн бұрын
Sathyam Parayunnavarokkay Chanagangalkk Kammekalaye Thonunnad Swabavegam..😅😅😅😅😂😂😂
@rasheedmod9492
@rasheedmod9492 23 күн бұрын
Keep It up.. OreginaL Chanagamay..😂😂😂😅😅😅
@Yoyo12586
@Yoyo12586 23 күн бұрын
Chaiii kkaraaan naduuuu nashippichathhh mathiyayillleeee…
@manoharkt1967
@manoharkt1967 23 күн бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ വേശ്യാനെറ്റിന് കൗതുകം
@unnivr9163
@unnivr9163 20 күн бұрын
Right.
@sasikaladevi9303
@sasikaladevi9303 19 күн бұрын
True
@sreenidhianand1084
@sreenidhianand1084 24 күн бұрын
70 വർഷം സയന്റിഫിക് ഒന്നും ഇല്ലായിരുന്നു 🤣
@sasikaladevi9303
@sasikaladevi9303 19 күн бұрын
😄
@user-nz8uw8rp6y
@user-nz8uw8rp6y 23 күн бұрын
😀അവിടുത്തെ ചോറും തിന്ന് അവരെ തന്നെ കുറ്റം പറയുന്ന മലയാളികൾ
@user-er4cj9qi1s
@user-er4cj9qi1s 23 күн бұрын
😂😂
@girijanair348
@girijanair348 23 күн бұрын
മിക്കവാറും മലയാളികൾ ഇത് തന്നെ ആണ് ചെയ്യാറ്. ഉളുപ്പില്ലാത്ത വർഗം. 😂😂😂
@sebinjacob1
@sebinjacob1 23 күн бұрын
അപ്പോ കേരളത്തിൽ ജോലി ചെയ്ത് പിണറായിയെ കുറ്റം പറയാൻ പറ്റില്ലേ?
@user-er4cj9qi1s
@user-er4cj9qi1s 22 күн бұрын
@@sebinjacob1 Pattilla. Edo thinnunna chorinu nanni benam. Kittu baangi nakkiyathalle ?
@sijusp9924
@sijusp9924 23 күн бұрын
എന്റെ ദൈയിവമേ രണ്ട് കമ്മികളെ എവിടുന്നു കിട്ടി? 🤣
@ramachandranpillai2864
@ramachandranpillai2864 23 күн бұрын
വിനുവിന്റെ experts എന്തൊക്കെയോ വിഴുങ്ങാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഗംഗയിലൂടെ ഒഴുകുന്ന വെള്ളമെല്ലാം കറുത്ത sewerage വാട്ടർ ആണ് പോലും. Rishikesh മുതൽ വാരാണസി വരെ ഗംഗയിലേക്കൊഴുക്കിവിട്ടിരുന്ന എല്ലാ സേവാറേജ്‌സ് ഉം ബ്ലോക്ക്‌ ചെയ്തു, Sewarage Treatment Plantukal സ്ഥാപിച്ചു. കാൻപുരിലെ tannerikalil നിന്ന് ഒഴുക്കി വീട്ടിരുന്ന മൊത്തം അഴുക്കുവെള്ളവും ഡിവേർഡ് ചെയ്തു clean ആക്കി industrial use നു കൊടുക്കുന്നു. ഞങ്ങളൊക്കെ ഇതിനു മുൻപും, ഇപ്പോഴും ഗംഗാ ജലം കണ്ടിട്ടും, കാണാറും ഉണ്ട്. ഈ രണ്ട് പേരും ശുദ്ധ നുണയാണ് പറയുന്നത്. വിനുവിന് കഴിയുമെങ്കിൽ രണ്ട് സാധാരണക്കാരായ മലയാളികളോടോ, അല്ലെങ്കിൽ ഹിന്ദിക്കാരോടോ ഗംഗാ ജലത്തിന്റെ quality improve ആയോ ഇല്ലയോ എന്ന് ചോദിക്കണം.
@sajeevambal
@sajeevambal 23 күн бұрын
അത് ചോദിക്കില്ല.. ഈ ആറക്ക ശമ്പളം വാങ്ങുന്ന പരാന്ന ജീവികൾ ഒരാൾക്കു പത്തിന്റെ ഉപകാരം ചെയ്ത് കാണില്ല. അധ്യാപകൻ പറയുന്നു up യില്ലേ പിള്ളേർ ഭക്ഷണം കിട്ടാൻ മാത്രം ആണ് സ്കൂളിൽ വരുന്നത് എന്നല്ലേ. അടിച്ചോടിക്കണം അവിടുന്ന് ഈ സൈസ് ടീമുകളെ.
@ohboeeboee
@ohboeeboee 23 күн бұрын
കറക്റ്റ്
@ohboeeboee
@ohboeeboee 23 күн бұрын
രാജീവ് ചന്ദ്രശേഖർ ൻ്റ പൈസ പോകുന്ന വഴി .. യുപി വരെ കുരുവാംശത്തിൻ്റെ ചിലവ് മുതൽ ഈ അന്തം കമ്മികളെ കണ്ടുപിടിക്കുന്നതിന് വരെ പൈസ ഇറക്കണം...
@user-lt3fx5dr3c
@user-lt3fx5dr3c 23 күн бұрын
UP യിലെ പോലീസിൽ വന്ന മാറ്റം ഇവന്മ്മാർൾക്കു മനസിലായില്ലേ
@usmanbalarath4453
@usmanbalarath4453 20 күн бұрын
അത് കുറുക്കന്റെ കയ്യിൽ കോഴിയെ പോറ്റാൻ കൊടുത്തത് കൊണ്ടല്ലേ....bjp ഭരണം മാറ്റി നോക്കൂ പിറ്റേന്ന് ഗുണ്ടകൾ ഇറങ്ങും...bjp യാണല്ലോ കുഴപ്പം ഉണ്ടാക്കി ഭരണം നേടുന്നത്...മോഡിയും ഗുണ്ടപ്പണിയെടുത്തു ഭരണം നേടിയപ്പോൾ പിന്നെ തത്കാലം നിർത്തി....അവർ എലെക്ഷനിൽ പറയാതെ പറയുന്നതും അതാണ്‌...ഞങ്ങളെ തൃത്തഞ്ഞെടുത്തില്ലെങ്കിൽ നിങ്ങൾക് എപ്പോഴും കുഴപ്പം ഉണ്ടാകും...എന്ന്...കഷ്ടം
@sajeevambal
@sajeevambal 23 күн бұрын
ഈ രണ്ടു അധ്യാപകർ എന്ന് പറയുന്നവർ വികസനം കണ്ടിട്ട് അത് വികസനം അല്ലെന്ന് പറയുന്നു. പഴയ ഗംഗ എത്ര മോശം ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം. ചെറിയ തുക അല്ല അതിന് വേണ്ടി ചിലവിട്ടത്. കറന്റ്‌ full time മുൻപ് കണ്ടിട്ടില്ല എന്ന് പറയുമ്പോൾ തന്നെ അത് വികസനം അല്ല എന്നും പറയുന്നു. റോഡ് റെയിൽ എയർപോർട്ട എല്ലാം നന്നായി എന്ന് പറയുന്നു.. ഒപ്പം അതും വികസനം അല്ല. എല്ലാം കൂടി ഒന്നിച്ചു നടത്താൻ ഇന്ത്യ അമേരിക്ക അല്ല mr പ്രൊഫസർ.
@usmanbalarath4453
@usmanbalarath4453 20 күн бұрын
Thuka chelavazhichath commission adakkam aayirikkille...ikkaalath arupath sathamaanam aayirikkunnu commission ennaanu electoral board enna omana peril kaanunnath
@sajeevambal
@sajeevambal 20 күн бұрын
@@usmanbalarath4453 ഒരേ വായിൽ രണ്ടു തരം വർത്താനം പാടില്ല. നല്ലത് കണ്ടാൽ നല്ലത് എന്ന് പറയാൻ പഠിക്കണം. അല്ലാതെ അവിടേം ഇവിടേം തൊടാതെ ഉള്ള വിമർശനം ആണ് ശരികേട്
@sivansaveri6077
@sivansaveri6077 23 күн бұрын
അവിടെ പോയ സമയം കൊണ്ട് ഈ കേരളത്തിൽ എന്തല്ലാം പണിയുണ്ടായിരുന്നു.
@deepakb4102
@deepakb4102 23 күн бұрын
L
@user-gh5eh3ye8i
@user-gh5eh3ye8i 22 күн бұрын
അതിന് മാപ്രകൾക്ക് മെയ്യനങ്ങി എന്തെങ്കിലും ചെയ്യാൻ അറിഞ്ഞിട്ടു വേണ്ടേ? മറ്റുള്ളവരെ കബളിപ്പിച്ച് ജീവിക്കുന്ന ശരാശരി മലയാളിയാണ് മാപ്രകൾ.
@RajeeshaRaveendran
@RajeeshaRaveendran 23 күн бұрын
Sreejith Paniker 👍🏻👍🏻👍🏻❤️❤️❤️ Well Said !!!
@ExploreTheSelf
@ExploreTheSelf 23 күн бұрын
ഞങ്ങൾ രണ്ടും മാത്രമേ വാരണാസിയിൽ ബുദ്ധി ഉള്ളവരായി ഉള്ളു…. പറയുമ്പോ അയാൾക് സ്വയം നെഗറ്റീവ് അടിക്കുന്നു. കഷ്ടം.
@ohboeeboee
@ohboeeboee 23 күн бұрын
വികസനം എന്നത് എല്ലാ വരനസിക്കാർക്കും ചിന്ത ജെറോമിൻ്റെ പ്രസംഗം എത്തിച്ചു കൊടുക്കുക എന്നത് ആണ്
@ratnakaranv1409
@ratnakaranv1409 23 күн бұрын
രണ്ടു പേരും കള്ളം പറയുകയാണ് എന്ന് അവരുടെ ശരീരഭാഷയിൽ നിന്നു തന്നെ വ്യക്തമാവുന്നുണ്ട്. ഓരോരോ ജന്മങ്ങൾ !!
@sajeevambal
@sajeevambal 23 күн бұрын
സത്യം
@venugopalachattil373
@venugopalachattil373 21 күн бұрын
May be motivated.
@muralimattanur
@muralimattanur 23 күн бұрын
എന്തായാലും വികസനമാണല്ലോ... കുറ്റങ്ങളുണ്ടെങ്കിൽ ശരിയാക്കാമെന്നേ... കഴിഞ്ഞ എത്രയോ കാലങ്ങളായി കോണ്ഗ്രസ് ഭരണത്തിനേക്കാളു൦ മെച്ചമായ സൌകര്യങ്ങൾ കിട്ടുന്നില്ലേ?നരേന്ദ്രമോദിയെ കുറ്റം പറഞ്ഞു മതിയായില്ലേ? ഏഷ്യാനെറ്റിന് നാണമില്ലേ ഈ 2 പേരെ ചർച്ചയിൽ കൊണ്ടുവരാ൯?കേരളത്തിനേക്കാൾ നല്ല ഭരണമെന്നെങ്കിലു൦ സമ്മതിച്ചൂടെ? കഷ്ടമാണ്.. കുറ്റം പറയാൻ മാത്രമറിയാവുന്ന ഈ 2വിദ്വാന്മാരെ സംഘടിപ്പിച്ച ഏഷ്യാനെറ്റിന് കീ ജയ്😊😊😊
@onattethusuresh3475
@onattethusuresh3475 23 күн бұрын
കേരളത്തിൽ ജനിച്ചു വളർന്നിട്ട് തൊഴിൽ തേടി അന്യദേശത്തു തൊഴിൽ തേടിയിട്ട് തൊഴിലില്ലായ്മയെ പറ്റി സംസാരിക്കുന്നു 😀😀😀
@renoshtj
@renoshtj 23 күн бұрын
Appo up, bihar bengalikal okke Keralathil jolikku varunatho? You should look into unemployment rate . Kerala is also not better is providing employment
@user-tf3eg7vm2x
@user-tf3eg7vm2x 23 күн бұрын
രേഖാപരമായി കണക്ക് ഒപ്പിച്ചാൽ മാത്രം പോരാ -അടിസ്ഥാന പ്രശ്നങ്ങൾക്കും ഗ്രാമങ്ങൾക്കും ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾക്കും സാഹചര്യത്തിനും യാതൊരു മാറ്റവും കൊണ്ടുവരാൻ BJP ക്ക് പ്രധാനമന്ത്രിയുടെ മണ്ഠലമായ വാരാണസിയിൽ പോലും സാധ്യമായിട്ടില്ല - UP ഭരിക്കുന്ന യോഗിക്കും BJP ക്കു മാറ്റം കൊണ്ടുവരാനോ വികസനം കൊണ്ടുവരാനോ വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവക്ക് പരിഹാരം കാണാനോ കഴിഞ്ഞിട്ടില്ല മാത്രമല്ല തികഞ്ഞ ഭരണപരാജയം തന്നെയാണ് =
@asishpurushotham3262
@asishpurushotham3262 23 күн бұрын
ഇവറ്റകളെ കിട്ടാൻ ഒത്തിരി ബുദ്ധിമുട്ടികാനുമല്ലോ
@varietyvideos8903
@varietyvideos8903 23 күн бұрын
ഈ സേട്ടന്മാരെ കണ്ട് പുടിക്കാൻ ബല്യ ബുദ്ധിമുട്ടീട്ടുണ്ടാകും ല്ലേ ? സാരം ല്യ. എന്നിട്ടും സേട്ടന്മാർക്ക് ഒന്നും പറയാനാവുന്നില്ല. ഡെവലപ്മെന്റ് കാണാനുണ്ട് പക്ഷേ ഇല്ല. എന്ന് പറയുന്ന സേട്ടന്മാർ കമ്മികളെന്ന പേരിന് യോഗ്യർ
@user-kp9rq8xu7k
@user-kp9rq8xu7k 24 күн бұрын
കേരളത്തിലെ നദികൾ എല്ലാം ക്ലീൻ ആണ് 😂😀
@SinuNair007
@SinuNair007 23 күн бұрын
😂😂
@user_zyzymvb
@user_zyzymvb 23 күн бұрын
PARVATHI PUTHANAR
@sethu4984
@sethu4984 24 күн бұрын
കേരളത്തിലെ ഒന്നരക്കോടി ജനപിന്തുണ ഇല്ലെങ്കിൽ മോധിക്കും, ബിജെപിക്കും പുല്ലാണ്..... ജയ് ഹിന്ദ്❤❤❤
@subhashchandrabose2986
@subhashchandrabose2986 24 күн бұрын
എന്ന് ഉമ്മൂമ്മയെ ടിപ്പുവിന് കൊടുത്ത സുടാപ്പി ഫേക്ക് 😂
@prasadvarghese3023
@prasadvarghese3023 23 күн бұрын
അവസാനം പുല്ല് തന്നെ തിന്നേണ്ടി വരും
@prasadvarghese3023
@prasadvarghese3023 23 күн бұрын
​@@subhashchandrabose2986കോവിലകത്തെ തമ്പുരാൻ ഇപ്പോളും വരാറുണ്ടോ
@user-on2hc3bh7b
@user-on2hc3bh7b 23 күн бұрын
😂😂😂😂😂😂
@jibuhari
@jibuhari 23 күн бұрын
​@@prasadvarghese3023പാടാണ് പഠിക്കാൻ....
@rupeshsivaram6670
@rupeshsivaram6670 23 күн бұрын
2014 മുതൽ മാപ്രകൾ എല്ലാ ഇലക്ഷനിലും പറയുന്നത് ഇപ്പോഴും പറയുന്നു.... ഇവറ്റകളുടെ ഒരു കരച്ചിൽ 😂😂😂
@mmuachu4266
@mmuachu4266 23 күн бұрын
🤣🤣🤣
@jose800901
@jose800901 23 күн бұрын
Ithu ningalude muthalali yude channel alle?😂
@Yoyo12586
@Yoyo12586 23 күн бұрын
@@jose800901muthalali allaaa bro. Chanakaaaa sahodaraaan
@JS-Sharma
@JS-Sharma 23 күн бұрын
ശ്രീജിത്ത് പണിക്കർ കാര്യങ്ങൽ വിശദീകരിച്ച് പറഞ്ഞു. 😅 40:27
@anishka9654
@anishka9654 23 күн бұрын
ഏതാണീ 2 മൊണ്ണകൾ റോഡ് നന്നായി അത് വികസനമല്ല, റേഷൻ കിട്ടുന്നു അത് വികസനമല്ല,ആരോഗ്യ മേഖലയിൽ ഇൻഷുറൻസ് കിട്ടുന്നു അത് വികസനമല്ല...
@prasadvarghese3023
@prasadvarghese3023 23 күн бұрын
ഒരു ഏകാധിപതി ഭരണത്തെ കാൾ അല്പം വികസനം കുറയുന്നത് ആണ് നല്ലത്
@LolithaRose
@LolithaRose 23 күн бұрын
​@@prasadvarghese3023ഈ ഏകാധിപതി തന്നെ ഇന്ത്യയെ നയിച്ചാൽ മതി❤
@jibuhari
@jibuhari 23 күн бұрын
അഴിമതി കൺഗ്രസ്സ് ആണ് നല്ലത്... പാകിസ്താനികൾക്കും....
@vineshvedhika
@vineshvedhika 23 күн бұрын
​@@prasadvarghese3023കുടുബധിപത്യ ഭരണത്തെകാൾ നേട്ടം ഉണ്ട് ഇപ്പോഴത്തെ ഭരണം
@krishnajasreez
@krishnajasreez 22 күн бұрын
ഇത്രയും കാലം കോൺഗ്രസ് ഭരിച്ചത് ഏകാധിപത്യം അല്ല അല്ലേ 😅
@jayalakshmik853
@jayalakshmik853 23 күн бұрын
കേരളത്തിലെ നദികളെല്ലാം വളരെ ശുദ്ധമായതാണല്ലോ... 😂
@harikillimangalam3945
@harikillimangalam3945 23 күн бұрын
ആ പറയുന്നതിലെന്താണർത്ഥം.ചോദിച്ചത് ഗംഗയെപ്പറ്റിയാണല്ലോ. അപ്പോൾ അതിനുള്ള മറുപടി പറയും. അല്ലാതെ പെരിയാറിനേം ഭാരതപ്പുഴേം പറ്റിയല്ലല്ലോ പറയുക. ഇതിൽ രാഷ്ട്രീയം കണ്ടിട്ട് കാര്യമില്ല.
@Oberoy248
@Oberoy248 23 күн бұрын
​@@harikillimangalam3945 ഒരു വിരൽ അങ്ങോട്ട് ചൂണ്ടുമ്പോ മൂന്നു വിരൽ ഇങ്ങോട്ട് 🤭
@cchandramohan1206
@cchandramohan1206 20 күн бұрын
​@@harikillimangalam3945ആദ്യം സ്വന്തം വീട് നന്നാക്കിയിട്ടു നാടുനന്നാകാൻ ഉറങ്ങടോ മല്ലു. ☺️☺️
@sasikaladevi9303
@sasikaladevi9303 19 күн бұрын
😄
@yadhukrishnans3823
@yadhukrishnans3823 17 күн бұрын
അതെ അതുകൊണ്ട് മീനുകൾ ചത്ത് പൊങ്ങുകയാണ്..
@unnikrishnanbalan-ju6jo
@unnikrishnanbalan-ju6jo 23 күн бұрын
താങ്കൾ അവിടെകിടന്നു കരയണ്ട വിലകുറവുള്ള കേരളത്തിൽ വരൂ
@sugathanthachappily9529
@sugathanthachappily9529 23 күн бұрын
യു പി കാരെ സൂക്ഷിച്ചു കൊള്ളു. ഇവർ രണ്ടുപേരും പാരയാണ്‌. ഇവന്റെ ചിരി കാണുമ്പോൾ തന്നെ അറിയാം. കാപട്യത്തിന്റെ ലക്ഷണം ഈ ആക്കുന്ന ചിരിയാണ്
@sunil19803
@sunil19803 23 күн бұрын
കേരളത്തിൽ നിന്നും തൊഴിൽ തേണ്ടി പോയി അവിടെ തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു പഴയ കമ്മ... 😜
@user-gh5eh3ye8i
@user-gh5eh3ye8i 22 күн бұрын
ഇവൻ ഇതൊക്ക മലയാളത്തിൽ പറഞ്ഞതെന്തായാലും നന്നായി. ഹിന്ദിയിൽ പറഞ്ഞിരുന്നെങ്കിൽ അടി എപ്പോ കിട്ടുമെന്ന് ചോദിച്ചാൽ മതി. ഇവനോട് വിനുവിന് ഒന്ന് ചോദിക്കാമായിരിന്നു - നിങ്ങൾ പറയുന്നത് പോലാണ് കാര്യങ്ങൾ എങ്കിൽ എന്തിന് ഇവിടെ ജീവിക്കുന്നു, പ്രബുദ്ധർ തിങ്ങിപ്പാർക്കുന്ന കേരളത്തിലേയ്ക്ക് വെച്ചുപിടിക്കരുതോ?
@haridasan.t7318
@haridasan.t7318 22 күн бұрын
അത് പോലെയാണ് മുസ്ലീം രാജ്യത്ത് പോയി പണം ഉണ്ടാക്കി പിന്നീട് മുസ്ലിം വിരുദ്ധത പറയുക എന്നതും 🥲
@rakeshpadmasankar3593
@rakeshpadmasankar3593 23 күн бұрын
ശെരിയാ പ്രൊഫസറെ ബ്രിട്ടീഷ് സർക്കാരാണ് ഗംഗ ഹിമാലയത്തിൽ നിന്നും പാതാളത്തിലേക്ക് എത്തിച്ചത് ,പിന്നെ എത്ര കിട്ടി ?വെറുതെ പുളു അടിച്ചതിനു
@AllPraiseRam
@AllPraiseRam 23 күн бұрын
രണ്ടിനെയും ഊക്കി വിട്ടു.. ഇത്രയും ദൂരെ പോയി താമസിച്ചു ൂക്ക് വാങ്ങാനും യോഗം വേണം..😅😅😅
@user-lt3fx5dr3c
@user-lt3fx5dr3c 23 күн бұрын
ഞാൻ 13കൊല്ലമായി എല്ലാം വർഷവും കാശിയിൽ വരുന്നുണ്ട് 10കൊല്ലമുമ്പ് തീട്ട കുഴിയായിരുന്ന കാശി ഇന്ന് വളരെ മാറിയട്ടുണ്ട് ഇവന്മ്മാര് ബോധപൂർവം ഓപ്പോസിറ്റ് പറയുന്നു ബാക്കി പുറകെ വരും
@shijuraman7193
@shijuraman7193 23 күн бұрын
നമ്മുടെ വിദ്യാഭ്യാസ മന്ത്രി എഴുതി കൊടുക്കുന്ന പേപ്പർ വായിക്കാൻ അറിയില്ല
@jayalakshmik853
@jayalakshmik853 23 күн бұрын
കാശിയിലെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കാണുന്നില്ലേ..
@ramsproductions6541
@ramsproductions6541 23 күн бұрын
*ശ്രീ.ശ്രീജിത്ത് പണിക്കർ* ❤👌
@anuayyappanvlogs4699
@anuayyappanvlogs4699 23 күн бұрын
🤣🤣🤣🤣🤣
@mayaprasannan6778
@mayaprasannan6778 23 күн бұрын
Sreejith ji ellayippozhum sathyam mathram parayunnu.big salute.
@prasadmadhavan2469
@prasadmadhavan2469 23 күн бұрын
Asianet may find difficult to get two jokers for the debate in Varanasi..Both of them migrated from Kerala for employment and now they are saying in Varanasi there are unemployment and high cost…physical development is there but ….what,, I am sure the people are not from BHU because they don’t have the intellectual of BHU…staged program…
@RajeeshaRaveendran
@RajeeshaRaveendran 23 күн бұрын
👍🏻👍🏻👍🏻
@ramachandranpillai2864
@ramachandranpillai2864 23 күн бұрын
They could not see the Madan Mohan Malaviya state of the Art Cencer Hospital opened in collaboration with Tata Memorial in Varanasi. They also do not know about the AIIMS opened in Varanasi. Varanasi now have 412 MLD capacity sewage treatment plant completely preventing the flow of sewage water into river Ganga. Similar STPs have been set up in Prayagraj, Kanpur and at all major cities from Rishikesh to Varanasi.
@deeputhomas4352
@deeputhomas4352 23 күн бұрын
എവിടുന്നു കിട്ടി ഇ രണ്ടു പാഴുകളെ 😂
@ajithnr6337
@ajithnr6337 23 күн бұрын
ശ്രീജിത് താങ്കൾ ഈ ചർച്ചയിൽ ഉണ്ടായിരുന്നതുകൊണ്ടു..കേരള മാപ്രകളുടെ അജണ്ട പൊളിക്കാൻ പറ്റിയത്. അഭിനന്ദനങ്ങൾ
@hareeshpc6287
@hareeshpc6287 24 күн бұрын
2014 ൽ BJP ക്ക് 200 കൂടുതൽ സീറ്റ് കിട്ടില്ല എന്നായിരുന്നു കേരള മാപ്ര കളുടെ പ്രവചനം 2019 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകും എന്നായിരുന്നു പ്രവചനം . 😂
@mindgame4479
@mindgame4479 23 күн бұрын
Etha ahhh channel Onnu paranje
@Wicked1234
@Wicked1234 23 күн бұрын
​@@mindgame4479Manorama
@NaserMajeed
@NaserMajeed 23 күн бұрын
Wait, why you angry 😂
@aknagarajan731
@aknagarajan731 22 күн бұрын
😊
@hareeshpc6287
@hareeshpc6287 22 күн бұрын
@@NaserMajeed you didn't see my smile in comment 😄
@unnikrishnanbalan-ju6jo
@unnikrishnanbalan-ju6jo 23 күн бұрын
എവിടുന്നു കിട്ടി മോദി വിരുദ്ധരെ
@rajupnair3893
@rajupnair3893 23 күн бұрын
UPയിൽ നിന്നും വരുന്നവർ പറയുന്നു. വലിയ മാറ്റം വന്നു എന്ന്, കേരളീയൻ അവിടെ നിന്നും പറയുന്നു ഗംഗ പഴയതുപോലെ ഒഴുകുന്നു!
@gurulalsreenivasan2147
@gurulalsreenivasan2147 23 күн бұрын
ശ്രീ. മോഹൻ വർഗീസിന്റെ ശബ്ദസന്ദേശം അടിപൊളി. അദ്ദേഹം dubbing artist ആയി പണി ചെയ്യണം.
@ohboeeboee
@ohboeeboee 23 күн бұрын
പവനായി യുടെ ഡ്യൂപ്പ് ആയിരുന്നു...പണി മതിയാക്കി ഇപ്പൊ കോൺഗ്രസിന് വേണ്ടി ബൈറ്റ് അടി ആണ് ഇപ്പൊ പണി..പപ്പുവിനെ പുള്ളി തള്ളി തളളി പ്രധാന മന്ത്രി ആക്കും
@yadhukrishnans3823
@yadhukrishnans3823 17 күн бұрын
Mahabharatham malayalm dubb ഇൽ ആരുടെയോ ശബ്ദം പൊലെ ഉണ്ട്
@RaviKumar-hm6ch
@RaviKumar-hm6ch 23 күн бұрын
മാ മാ കൾ പരമാവധി മോഡിയെ താഴ്ത്താൻ ശ്രമിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ല
@shijuraman7193
@shijuraman7193 23 күн бұрын
ഈ കഴിഞ്ഞ രണ്ടു ദിവസം മുന്നേ ആയിരുന്നു ഒരാളെ കൊണ്ടുവന്ന റെയിൽവേ ട്രാക്ക് വെച്ചിട്ട് വാള് വീശി കളിക്കുന്നത് ആലപ്പുഴ ജില്ലയിലെ കായംകുളത്ത്
@lekshmid6934
@lekshmid6934 23 күн бұрын
Obsessed with Modi , yogi and U.P. For the last one week this man is desperately tring to abuse BJP and Modi. Is this journalism , it is better to join the political party of your choice and work for it.
@user-er4cj9qi1s
@user-er4cj9qi1s 23 күн бұрын
He is choolu supporter
@sasidharanvv2600
@sasidharanvv2600 24 күн бұрын
ഇത്രയുംകാലം പാർട്ടികൾ ഭരിച്ചു മുടിച്ചത് ഇപ്പോൾ ശരിയാകുന്നുണ്ടോ ഇല്ലയോ എപ്പോഴും കുറ്റം പറയുക മലയാളി സ്വഭാവം അത്രയേയുള്ളൂ
@ashokans49
@ashokans49 22 күн бұрын
മോ ഹൻ വഗ്ഗീസ് വസ്തുനിഷുമായ അഭിപ്രായ o പറയുന്നു അഭിനന്ദനങ്ങൾ
@shinepushpanful
@shinepushpanful 23 күн бұрын
ഏതാ ഈ അലവലാതി? ഏതോ IAS കാരൻ, ബ്രിട്ടീഷ്കാർ ഇങ്ങനെ എന്തൊക്കെ ആണ് ഈ പൊട്ടൻ അടിച്ചു വിടണത്
@vasudevan5801
@vasudevan5801 24 күн бұрын
Sreejith panikkar ❤❤❤❤❤ polich mone ❤❤❤
@ptmajulal5902
@ptmajulal5902 23 күн бұрын
2 മോണ മലയാളികൾ
@abhilashbalan2807
@abhilashbalan2807 23 күн бұрын
ശ്രീജിത്ത് പണിക്കർ👍👍👍
@Cheeckychic890
@Cheeckychic890 23 күн бұрын
up യിൽ ചെന്നിട്ടും സർക്കാരിനെതിരെ പറയുന്ന രണ്ട് മലയാളികളെ കണ്ടുപിടിച്ച് channel ൽ കൊണ്ടുവന്ന വേശ്യാനെറ്റിന് മികച്ച ഗവേഷണത്തിന് അവാർഡ് കൊടുക്കേണ്ടതാണ്
@ramachandranpillai2864
@ramachandranpillai2864 23 күн бұрын
ഈ രണ്ട് വാരാണസിക്കാർ ഒന്നും അറിയുന്നില്ലയോ. 1) കാശി Vishwanath corridor 2) Upgradation, beautification of Ghatts. 3) Modernization of Gadoliya Chouraha, multi level parking, etc. 4) International State of the Art Rudraksh convention Centre. 5) Madan Mohan Malaviya Cancer Centre in collaboration with Tata Memorial. 6) India's first cable car system being introduced to reduce traffic congestion in the city. 7) 100 kms of roads within the city.
@ajithnr6337
@ajithnr6337 23 күн бұрын
വിനു...ആ നാട്ടിലെ ആൾക്കാരെ വിളിച്ചു സംസാരിപ്പിക്കു.. അല്ലാതെ... പ്രബുദ്ധമലയാളി നായരെയും..പിള്ളേയെയും വിളിച്ചു ചോദിച്ചാൽ...അർബൻ നക്സൽ മൈൻഡ് വെളിയിൽ വരും. ബനാറസ് ഹിന്ദു സർവ്വകലാശാല ഇനിയും ക്ളീൻ ചെയ്യാൻ ഉണ്ട്..എന്നു മനസ്സിലായി..
@ramachandranpillai2864
@ramachandranpillai2864 23 күн бұрын
വിനുവിന് അവിടുത്തെ മലയാളി സമാജം പ്രവർത്തകരോട് സംസാരിക്കാമായിരുന്നു. വേണമെങ്കിൽ phone നമ്പർ കൊടുക്കാം.
@sathishkls9650
@sathishkls9650 23 күн бұрын
Sreejith polichu as usual
@ajitvpm3408
@ajitvpm3408 23 күн бұрын
മോദിയുടെ ജനപ്രീതി എന്നെങ്കിലും നിങ്ങൾ സമ്മതിച്ചിട്ടുണ്ടോ. 2019 പറഞ്ഞു 2014 ന്റെ അത്ര പോരാ. 2024 പറയുന്നു 2019 ന്റെ അത്ര പോരാ. ഇപ്രാവശ്യം എന്തായിരുന്നു എന്ന് 2029 പറയും
@sujithpillai1554
@sujithpillai1554 23 күн бұрын
എവിടുന്ന് കിട്ടി രണ്ടു പിച്ചക്കാര്? 😃😃
@sunil19803
@sunil19803 23 күн бұрын
ഇവിടുന്നു കൊണ്ടുപോയതാവും.. 😜
@RajeeshaRaveendran
@RajeeshaRaveendran 23 күн бұрын
😂😂😂
@mohammedsaidu6422
@mohammedsaidu6422 23 күн бұрын
സുജിത് പിള്ളക്ക് ബോധിച്ചില്ല
@youtubers3656
@youtubers3656 23 күн бұрын
@@mohammedsaidu6422 odeda koye
@sadanphotography
@sadanphotography 22 күн бұрын
😂😂😂
@abdulkareem5222
@abdulkareem5222 23 күн бұрын
വിനുവിനേ പോലേ ഒരു ഗതിക്കെട്ടവൻ .😅
@bearonsky2073
@bearonsky2073 23 күн бұрын
രണ്ടു അർബൻ നാക്സാലു കളെ തപ്പിയെടുത്തു കൊണ്ട് വന്നിട്ടുണ്ട്
@PRADEEP-pb3px
@PRADEEP-pb3px 23 күн бұрын
രണ്ട് കമ്മികളാണല്ലേ അവിടത്തുകാർക്ക് മലയാളം അറിയാത്തത് ഭാഗ്യം..
@Dragan67
@Dragan67 24 күн бұрын
നേരിട്ട് കിട്ടുന്ന ജർമൻ ഫണ്ടിനു ദിവസവും കൂലി മാപ്രകൾ പണിയെടുത്തു കാണിക്കണം. 😜അതാ ബ്രാണ്ടിവാളിന്റെ ഫണ്ടിങ്ങിന്റെ ഒരു ഹിക്മത് 😂
@yezzcinemas
@yezzcinemas 23 күн бұрын
എവിടന്ന് കിട്ടി ഈ രണ്ട് മൊതല്കളെ?😂😂😂
@udaykrishnapillai8552
@udaykrishnapillai8552 23 күн бұрын
ഇവനൊക്കെ കേരളത്തിൽ ജോലി ചെയ്യാൻ പറ്റില്ലേ ഇത്രയും കഷ്ടപെട്ടെ യൗപിൽ പോകേണ്ട കാര്യം ഉണ്ടോ
@sureshsaga9070
@sureshsaga9070 23 күн бұрын
കേരളം കളഞ്ഞ് അവിടെ പോയി ജീവിച്ചിട്ട് കേരളത്തിൻ്റെ രീതികൾ അവിടെ വേണമെന്ന് പറയുന്നത് ശരിയാണോ അണ്ണന്മാരേ?
@user-jr8qt9sg1w
@user-jr8qt9sg1w 23 күн бұрын
അമേടിയിൽ നിന്നും ഓടിയ രാഹുലിന്റെ ജന പ്രീതിയോ കൂടിയോ 😄😄
@mssaithalvi2533
@mssaithalvi2533 22 күн бұрын
ജനങ്ങൾക്ക് വിവരം ഇല്ല അത് പറഞ്ഞാൽ മതി
@binuchirayath
@binuchirayath 23 күн бұрын
എവിടെ നിന്ന് കിട്ടി ഈ രണ്ടെന്നത്തിനെ
@jibuhari
@jibuhari 23 күн бұрын
തൊപ്പിക്കാരൻ കേരളത്തിൽ വെള്ളം വരുമ്പോൾ ജനങ്ങൾക്കുള്ള ദതികേട് അങ്ങട് വിഴുങ്ങി..... വികസിത കേരളം.... 🤣🤣🤣🤣
@sayedbilalmaniyam1061
@sayedbilalmaniyam1061 24 күн бұрын
പാവപ്പെട്ട ജനങ്ങളോട് ചോദിക്കൂ
@user-kp9rq8xu7k
@user-kp9rq8xu7k 24 күн бұрын
ആരാണ് പാവപ്പെട്ടവർ ഞമ്മന്റെ ആളുകൾ ആവും 😀😀😀😀😀
@user-jt7oo6ze9v
@user-jt7oo6ze9v 23 күн бұрын
കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ എല്ലാരും മക്കളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്നു. ഇനിയെങ്ങാനും സർക്കാർ സ്കൂളിൽ അഡ്മിഷൻ കിട്ടിയില്ലെങ്കിൽ മാത്രം പ്രൈവറ്റ് സ്കൂളിൽ വിടും. എവിടുന്ന് കിട്ടി ഈ പൊട്ടൻ makrikale😄🤣🤣
@sasikaladevi9303
@sasikaladevi9303 19 күн бұрын
😂
@prasadpr9739
@prasadpr9739 23 күн бұрын
എന്ത് ചര്‍ച്ചിയാലും 4ന് അറിയാാംം..!!
@Sureshkumar58123
@Sureshkumar58123 23 күн бұрын
Very well said Mr.Mohan Varghese ഭയപ്പെടാതെ താങ്കള്‍ തുറന്നു പറയൂ. ''ബാലന്‍സ് കെ നായരാ''കേണ്ടതില്ല.
@always4you741
@always4you741 24 күн бұрын
Har har modi ghar ghar modi
@manumahesh2897
@manumahesh2897 23 күн бұрын
മോഹൻ വർഗീസ്, കമ്മീ ക്യാപ്‌സ്യൂൾ വിഴുങ്ങിയതിന് ശേഷം മാനസിക വിഭ്രാന്തി ഉള്ളതായി തോന്നുന്നു😂😂😂😂
@user-cm3rv8vg9q
@user-cm3rv8vg9q 23 күн бұрын
വരാണസിഎങ്ങനെയുണ്ട് എന്ന് ബിനു പറയൂ
@user-tj6nk5hp3k
@user-tj6nk5hp3k 23 күн бұрын
ആ നാട്ടിൽ തൊഴിലില്ലാത്ത ഒരു അവസ്ഥയാണെന്നാണ് പറയുന്നത് തൊഴിലില്ലായ്മ പരിഹരിച്ചിട്ടില്ല പിന്നെ എന്തിനു ഇവൻ കേരളത്തിൽനിന്ന് അവിടെ പോയി ജോലി ചെയ്യുന്നു അവനെ ഈ കേരളത്തിലെ വന്നാ പോരെ ഇഷ്ടം പോലെ ജോലിയില്ലേ അവിടെ ജോലി ചെയ്യുന്നവൻ അവിടെ ജോലിയില്ല എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്
@sunnydubai57
@sunnydubai57 23 күн бұрын
മനസിലായി വെള്ളകുപ്പായക്കാര
@JV-qg3rk
@JV-qg3rk 24 күн бұрын
earlier it was a CPM constituency
@ashrafthottappayi3873
@ashrafthottappayi3873 24 күн бұрын
പണിക്കർ ബുദ്ധിജീവി വെറും ജീവിയല്ല 😂😂🤣
@user-kp9rq8xu7k
@user-kp9rq8xu7k 24 күн бұрын
ഒരു സുടാപ്പി അങ്ങിനെയേ പറയു ചെലക്കാണ്ട് പോട് 😀😀😀😀😀😀😀😀
@sarojkumar-ri6rd
@sarojkumar-ri6rd 23 күн бұрын
Sreejith panicker super🎉 That guy is saying Covid time was better. How pity. He is a left liberal for sure, however has fear in his face because of repercussions he may have to face due to his opinions in this debate.
@anuayyappanvlogs4699
@anuayyappanvlogs4699 23 күн бұрын
🤣🤣🤣🤣🤣
@user-ss9lb8mj2l
@user-ss9lb8mj2l 23 күн бұрын
ഇവൻ ഏതാ മറ്റു എല്ലാവിധ വികസനവും അവിടെയായി ജനങ്ങളുടെ രീതി മാറിയില്ല എന്ന്. ജനങ്ങളുടെ രീതിയിൽ പെട്ടെന്നൊന്നും മാറ്റം വരില്ല സ്വാഭാവികം പിന്നീട് പിന്നീട് ഓരോരോ മാറ്റങ്ങൾ അവിടെ വന്നു തുടങ്ങും... 2014 മുമ്പും അതിനുശേഷം അതും മനസ്സിലാകുന്നില്ല
@ramadasn8902
@ramadasn8902 23 күн бұрын
ബിനു ഈപറയുന്ന മാനൃൻമാർ ജോലി ചെയ്യുന്നതും അന്നം കഴിക്കുന്നതും യു.പിയിൽ ഇവർ ഇവിടെ ജോലി ചെയ്യണം ആയിരുന്നു മഴവെള്ളം കെട്ടിക്കിടക്കുന്നത് കാണാൻ ബിനു വാരാണസി വരെ പോകണമായിരുന്നൊ തിരുവനന്തപുരത്ത് നിന്നാൽംമതിയായിരുന്നല്ലോ
@muhammedsaheer7453
@muhammedsaheer7453 24 күн бұрын
പ്രജ്ജുൽ revanna യെ നാരീ ശക്തിയിൽ കൊണ്ട് വരൂൂ
@abhilashvijayan7213
@abhilashvijayan7213 24 күн бұрын
Revanna is not even BJP mahn... Than enthe shokam aane... Ee JDS 2-3 months munne Congress koode aarnu.... 😂
@muhammedsaheer7453
@muhammedsaheer7453 23 күн бұрын
@@abhilashvijayan7213 4000 കമ്പി വീഡിയോ ഇറക്കിയ prajjual നെ ജയിപ്പിക്കാൻ പോയി പ്രസംഗിച്ച മോഡിക്ക് നാരീ ശക്തി എന്ന് പറയാൻ എന്ത് അർഹത.
@sajijoseph7758
@sajijoseph7758 23 күн бұрын
അപ്പോൾ സ്വാമി നിത്യനന്ദയോ 😃😄?
@kinshiplove3724
@kinshiplove3724 23 күн бұрын
സ്വാതി മൽവൽ എവിടെയാണ് കൊണ്ട് വരേണ്ടത്..... ഒന്നു പറയു... വാളേട്ടൻ മൈക്ക് മാറ്റി വെക്കാണ് ഇതു ചോദിക്കുമ്പോൾ...
@muhammedsaheer7453
@muhammedsaheer7453 23 күн бұрын
@@kinshiplove3724 സ്വന്തം ഭാര്യയെ ആദ്യം നോക്കട്ടെ.
@vanajabalagopalan2961
@vanajabalagopalan2961 22 күн бұрын
25 വർഷം മുമ്പു ഞങ്ങൾ കണ്ട ഗംഗയല്ല ഇപ്പോൾ 2024 ൽ ഞാൻ കണ്ട ഗംഗ.അന്ന് ശവങ്ങളുടെ ഒഴുക്കു കാരണം ഗംഗയിൽ ഇറങ്ങാത്ത ഞങ്ങൾ ഗംഗയിൽ ഇറങ്ങി മുങ്ങി. ക്ഷേത്രങ്ങൾക്കും വിദ്യാഭ്യാസത്തിനും ഒരുപോലെ പ്രാധാന്യം വേണം. 70 വർഷത്തെ കാര്യം ശരിയാവാൻ 10 വർഷം വളരെ കുറഞ്ഞ സമയമല്ലെ
@anooprs8229
@anooprs8229 21 күн бұрын
3 വർഷം ഞാൻ യുപിയിൽ ജോലി ചെയ്തതാണ്. ഗവൺമെൻ്റ് സ്കൂളുകൾ ഇപ്പോഴും വളരെ പരിതാപകരമായ അവസ്ഥയിലാണ്. കോൺഗ്രസിൻ്റെ സമയത്ത് അദ്യാപകർ സ്കൂളിൽ പോകുന്നത് ശമ്പളം വാങ്ങാനും വിദ്യാർത്ഥികളെ ഉപയോഗിക്കാനുമായിരുന്നു കൂടാതെ ഭക്ഷണവുമുണ്ടായിരുന്നില്ല. ഇപ്പോൾ അദ്യാപകർ സ്കൂളിൽ കൃത്യമായി പോകുന്നുണ്ട് പഠിപ്പിക്കുന്നുണ്ട് വിദ്യാർത്ഥികൾക്ക് ലൈഗിംങ്കപീഡനവുമില്ല പക്ഷെ ഗവൺമെൻ്റ് സ്കൂളുകളും കോളേജുകളും ഗവൺമെൻ്റ് ആശുപത്രികളും കേരളത്തെക്കാർ 50 വർഷം പുറകിലാണ്
@kselfie
@kselfie 19 күн бұрын
ഈ രണ്ടാളെ ഇവിടെ നിന്ന് കൊണ്ടു പോയി അല്ലെ❓️‼️😃🇮🇳
@kannanmv50
@kannanmv50 24 күн бұрын
വിദ്യാഭ്യാസമില്ലാത്തവന് എന്ത് സ്കൂൾ
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 23 күн бұрын
മിക്കവാറും തൊൽകാനാണ് സാധ്യത 😂😂ഇന്ത്യ മുന്നണി വരും ❤❤❤❤jaihind
@sureshsaga9070
@sureshsaga9070 23 күн бұрын
75 വർഷം കൊണ്ട് ചെയ്യാൻ കഴിയാത്തത് പത്ത് വർഷം കൊണ്ട് ചെയ്യാൻ മോദി മാജിക് കാരനാണോ ?ഘട്ടം ഘട്ടമായി ഇത്രയും വലിയ വികസനങ്ങൾ കൊണ്ടുവന്നത് തന്നെ വലിയ കാര്യമാണ്.
@ramachandranpillai2864
@ramachandranpillai2864 23 күн бұрын
AIIMS Varanasi modi കൊണ്ടുവന്നതും മറക്കല്ലേ.
@nabeelnoushadtms4115
@nabeelnoushadtms4115 23 күн бұрын
Sreejith, one request, pls be a man, just say ur the spokesperson for bjp
@radhakrishnan779
@radhakrishnan779 22 күн бұрын
ഏത് ഗവൺമെന്റ് ആയിരുന്നാലും അങ്ങനെ ചെയ്യൂ ഏഷ്യാനെറ്റ് കേരളത്തിലെ തിരുവനന്തപുരം ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക
@reghumohan
@reghumohan 22 күн бұрын
കേരളത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ ജോലിക്കുപോയ പലരും കമ്മികളാണ്...
@mvsukumarannambiar6330
@mvsukumarannambiar6330 23 күн бұрын
മലയാളി എവിടെ ചെന്നാലും മലയാളി തന്നെ. അമ്പലം വേണ്ട, സ്കൂൾ മതി എന്ന ചിന്താഗതി വളെരെ വളെരെ നല്ല ചിന്ത ആണ്. പക്ഷെ UP പോലുള്ള പാവപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലം ഇങ്ങനെ ആവാനേ സാധ്യതഉള്ളു.
@user-cg3us4br8e
@user-cg3us4br8e 23 күн бұрын
വികസനം ഉണ്ട് അത് നമ്മുടെ അനത്തിൽ കൈട്ട് മാത്രം ഉദാഹരണം ഗ്യാസ് പെട്രോൾ gst അതിൽ മാത്രം നമ്മളെ കൊന്നില്ലേ
@somannair3280
@somannair3280 20 күн бұрын
ഇവനെവിടെ ചെന്നാലും നെഗറ്റീവാണല്ലോ. ഇവനറിഞ്ഞില്ലേ പുതിയതായി പണിത സീവേജ് പ്ളാന്റുകൾ? എവിടന്ന് കൊണ്ടുവന്നെടേ ഇവന്മാരെ. ഞാൻ എല്ലാ വർഷവും വാരണാസിയിൽ പോവുന്നയാളാണ്.
@Kkpn420
@Kkpn420 21 күн бұрын
പ്രധാനം കൊടുക്കുകയോ, പ്രാധാന്യം കൊടുക്കുകയോ? ഏതാണ് ശരി അധ്യാപക?
@bernardgibbons1037
@bernardgibbons1037 23 күн бұрын
Mood of the nation for congress INDIA 🇮🇳
@s.unnikrishnannair5219
@s.unnikrishnannair5219 22 күн бұрын
അംഗീകരിക്കില്ലെന്ന് അംഗീകരിക്കുന്നു....
@shinilkumar1
@shinilkumar1 23 күн бұрын
Hi where are you located
@radhakrishnan779
@radhakrishnan779 22 күн бұрын
ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കാതെ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ പറയുക
@THOMASMATHEW-bs4dj
@THOMASMATHEW-bs4dj 23 күн бұрын
Professors How you passed the exams old Dyfi copy copy copy
@user-yw4ow4wy4y
@user-yw4ow4wy4y 23 күн бұрын
When we talk about price hike, why he is not talking about his salary hike? What a joke
Each found a feeling.#Short #Officer Rabbit #angel
00:17
兔子警官
Рет қаралды 6 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 57 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 13 МЛН
Ep 735 | Marimayam | Pause before you proceed!
27:42
Mazhavil Manorama
Рет қаралды 820 М.
Ep 677 | Marimayam | A big trap. A Sweet and spicy trap
30:34
Mazhavil Manorama
Рет қаралды 831 М.
Each found a feeling.#Short #Officer Rabbit #angel
00:17
兔子警官
Рет қаралды 6 МЛН