'അത് ദൈവത്തിന്റെ കൈ'; തലനാരിഴയ്ക്ക് മകന്റെ അത്ഭുത രക്ഷപ്പെടൽ, ഞെട്ടൽ മാറാതെ ഹാരിസ് | Kozhikode

  Рет қаралды 74,858

asianetnews

asianetnews

Күн бұрын

Пікірлер: 155
@sajivesajive9550
@sajivesajive9550 Күн бұрын
ദൈവത്തിന്റെ കൈ പ്രവർത്തിച്ചത് ആ ഡ്രൈവറുടെ കരങ്ങളിൽ കൂടിയാണ് ❤❤
@ourlittleworldjmh3342
@ourlittleworldjmh3342 Күн бұрын
ദൈവത്തിൻ്റെ കൈകൾ ശരിക്കും ആ ഡ്രൈവറുടെ കൈകൾ ആണ്❤
@jeenababu8718
@jeenababu8718 Күн бұрын
ഇവരെ കാണിച്ചത് കൂടാതെ നിങ്ങൾ ആ വണ്ടി ഡ്രൈവറെയും കൂടി ഒന്ന് ഇന്റർവ്യൂ ചെയ്യേണ്ടതാണ് അദ്ദേഹം ആ വണ്ടി ഒരു സൈഡിലേക്ക് വെട്ടിക്കുന്നു ണ്ട് ശ്രദ്ധിച്ചു നോക്കിയാൽ അത് മനസ്സിലാകും🎉🎉...
@Sheeja-zs2pu
@Sheeja-zs2pu Күн бұрын
Sathaym
@manjithnaduvath7925
@manjithnaduvath7925 Күн бұрын
ശരിയാണ് ....
@Lotus_lover_
@Lotus_lover_ Күн бұрын
സത്യം ❤️❤️❤️❤️❤️
@rockshorts9731
@rockshorts9731 Күн бұрын
Sheriyanu
@നെൽകതിർ
@നെൽകതിർ Күн бұрын
ശ്രദ്ധ വേണം രണ്ട് കുട്ടികളെയും കൊണ്ട് സിറ്റിയിൽ ഇറങ്ങുമ്പോൾ അല്ലാതെ ദൈവത്തിന്റെ കൈ മറഡോണയുടെ കൈ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ആ ടിപ്പർ ഡ്രൈവർ പെട്ടെന്ന് വെട്ടിച്ചതിനാൽ രക്ഷപ്പെട്ടു. പടച്ചോനിൽ വിശ്വാസം ഉണ്ട് എന്നാൽ നമ്മുടെ ചെറ്റത്തരത്തിന് കൂട്ട് പിടിക്കാൻ ഉള്ളതല്ല ദൈവം
@AyishaMinal
@AyishaMinal Күн бұрын
Kurach karunayode samsarikku.......
@petergeorge8280
@petergeorge8280 Күн бұрын
@@AyishaMinal കരുണ ഒക്കെ എല്ലാവരിലും ഏറിയും കുറഞ്ഞും ഉണ്ട്. ഒരു അപകടം നടക്കുമ്പോ അതിന്റെ ഇടയിൽ കൂടി ദൈവത്തെ തിരുകി വെക്കണ്ട
@MuruganFrk
@MuruganFrk Күн бұрын
ദൈവം.. കൂടെയുണ്ട്
@ശരിയുടെ_പക്ഷം
@ശരിയുടെ_പക്ഷം Күн бұрын
ഈ കുട്ടിയെ രക്ഷിക്കാൻ വേണ്ടി കൈനീട്ടേണ്ട തിരക്കിലായതിനാൽ മാത്രമാണ് പാലക്കാട് ആക്സിഡൻറ് ആയ കുട്ടികളെ രക്ഷിക്കാൻ ദൈവത്തിന് പറ്റാതായത്. ദൈവം സ്നേഹമാണ് നീതിയാണ് കാരുണ്യവാനാണ് ❤
@abhilashpattazhy6234
@abhilashpattazhy6234 6 сағат бұрын
എന്തിന്
@athulv.s1845
@athulv.s1845 Күн бұрын
ദൈവത്തിൻ്റെ "കൈ"❤❤
@akshay58666
@akshay58666 Күн бұрын
കഴിഞ്ഞ ദിവസം അല്ലെ പാലക്കാട് ലോറി ഇടിച്ചു നാല് കുഞ്ഞു മക്കൾ ചതഞ്ഞരഞ്ഞു മരിച്ചത്. അപ്പോ ഈ ദൈവം ആ കൈ കൊണ്ട് വാണം വിടുകയായിരുന്നോ.?
@aleenaambadi7769
@aleenaambadi7769 Күн бұрын
@@akshay58666 Ellam vidhi aanu suhruthe...
@Drwolftrolls4044
@Drwolftrolls4044 Күн бұрын
​@@akshay58666 😮😮😮😮 😂😂😂😂
@footballshts
@footballshts Күн бұрын
​@akshay58666 innale leave aayirunnu man
@toontwisthere
@toontwisthere Күн бұрын
​@@akshay58666ayo angene paranjooodaaaa daibam kobikkum shabikkum 😂😂
@leajuwilson3871
@leajuwilson3871 Күн бұрын
കുഞ്ഞുങ്ങളെ റോഡിൽ കൊണ്ട് പോകും പ്പോൾ നോക്കണം കർത്താവ് സഹായിച്ചു. നന്ദി
@rafeekkv360
@rafeekkv360 Күн бұрын
കുട്ടികളെ ആയി റോഡിലൂടെ പോകുന്നവർ വളരെ അധികം ശ്രദ്ധിക്കുക 🙏🏽
@abrahamjoseph6163
@abrahamjoseph6163 Күн бұрын
ജീവൻ നൽകുന്നതും പരിപാലിക്കുന്നതും തിരിച്ചെടുക്കന്നതും പ്രപഞ്ച സൃഷ്ടവാണ്.
@Michael.De.Santa_3006
@Michael.De.Santa_3006 22 сағат бұрын
Say that to all rape victims. God gave them that experience.
@AbrahamBenJayaraj
@AbrahamBenJayaraj Күн бұрын
നന്ദി യേശുവേ❤
@binurajp1078
@binurajp1078 Сағат бұрын
പിന്നേ..
@Lotus_lover_
@Lotus_lover_ Күн бұрын
എപ്പോഴും വണ്ടിക്കാരെ കുറ്റം പറയുന്നവരാണ്. സീബ്ര ലൈനിൽ കൂടി സ്പീഡിൽ പോയത് തെറ്റാണ് എങ്കിൽ കൂടി. ഒരു എക്സ്പെർട്ട് ആയിട്ടുള്ള ഡ്രൈവർ ആണ് അദ്ദേഹം അയാൾ ആ വണ്ടി ഒരു സൈഡിലേക്ക് വെട്ടിക്കുന്നുണ്ട് ശ്രെദ്ദിച്ചാൽ അറിയാം.അദ്ദേഹത്തിനും ദൈവത്തിനും നന്ദി.... പൊടികുഞ്ഞുങ്ങളെയും കൊണ്ട്പോകുമ്പോൾ പ്രത്യേകിച്ച് ഇന്നത്തെറോഡും, സാഹചര്യവും എല്ലാം അറിയാവുന്ന നമ്മൾ കുഞ്ഞുങ്ങൾക്കറിയില്ല അവരെ ഒരു കാരണവശാലും കൈ വിട്ടു നടത്തുകയോ, ഒറ്റയ്ക്ക് തറയിൽ നിർത്തുകയോ ചെയ്യരുത്. എടുത്തുകൊണ്ടു നിൽക്കാൻ പറ്റുമെങ്കിൽ ഏറ്റവും നല്ലതു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@SunilajaSuni
@SunilajaSuni Күн бұрын
ലോറി ഡ്രൈവറെ അഭിനന്ദിക്കുന്നു..
@arshadhrahman
@arshadhrahman Күн бұрын
എന്നിട്ടും അവൻ അവൻ്റെ തെറ്റ് സമ്മതിക്കുന്നില്ല. പടച്ചോൻ്റെ സഹായവും ടിപ്പർ ഡ്രൈവറുടെ സ്പീഡും റോഡിൽ സ്പീഡ് breaker ഇല്ലാത്തതിൻ്റെ കുറവുമൊക്കെയാണ് പറയാനുള്ളത്. നിൻ്റെ അശർദ്ധ കുറവിന് മറ്റുള്ളത്തിൽ കരണം കണ്ടതല്ലേ. ഉളുപ്പ് വേണം.
@arunkumartc5237
@arunkumartc5237 Күн бұрын
അശ്രർദ്ധ കുറവെന്ന് പറഞ്ഞാൽ തെറ്റിയില്ലേ... ശ്രദ്ധക്കുറവ്
@SandhyasSandhya-b9t
@SandhyasSandhya-b9t Күн бұрын
ദൈവമേ 🙏🙏 ഡ്രൈവർ ആണ് ദൈവത്തിന്റെ രൂപത്തിൽ എത്തി കുഞ്ഞിനെ രെക്ഷപെടുത്തിയത് 😍😍🙏
@alfa2010ism
@alfa2010ism Күн бұрын
സീബ്ര ക്രോസ്സിൽ അത്രയും വേഗം വാഹനം വിടാൻ എന്താണ് നിയമം..
@binurajp1078
@binurajp1078 Сағат бұрын
കൊള്ളാം
@anandarajcheruthayil1486
@anandarajcheruthayil1486 Күн бұрын
ഒരു ബൈക്ക് അവിടെ നിൽക്കുന്നു. അതിന്റെ പുറകിൽ ഒരു കുട്ടി ഇരിക്കുന്നു. തൊട്ടടുത്ത് zebra Line ഉണ്ട്. എന്നിട്ടും ലോറിയുടെ Speed കുറഞ്ഞില്ല . ലോറി ഡ്രൈവ റെ സമ്മതിക്കണം 😊
@MujeebRahman-qo2fw
@MujeebRahman-qo2fw Күн бұрын
Ayaal vandi vettichathunaal kutty rekshappettu
@johnlucas568
@johnlucas568 Күн бұрын
zebra lininte sidil vandi irunnal slow cheiyyano bikinte purakil kutti irikkunna nokki aano vandi odikkunne ningal okkee kastam😌😌
@SajinaShahul
@SajinaShahul 17 сағат бұрын
ലോറി driver ടെ interview ചെയ്തൂടെ
@SreeKumar-f8s
@SreeKumar-f8s Күн бұрын
എൻ്റെ ഭഗവാനെ, ഡ്രൈവറുടെ കൈകളിൽ കൂടി ദൈവം അവതരിച്ചു, അച്ഛൻ്റെ മനസ്സിൽ എന്തൊക്കെ ആയിരുന്നു വിചാരങ്ങൾ കടന്ന് പോയിക്കാണും , ദൈവം അനുഗ്രഹിക്കട്ടെ
@comedies_by_Sarath_VARKALA
@comedies_by_Sarath_VARKALA Күн бұрын
ദൈവം ഉള്ളതുകൊണ്ടല്ല ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ. ഇനിയിപ്പോൾ ഈ കുട്ടിയെ രക്ഷപ്പെടുത്തിയ ക്രെഡിറ്റ് ദൈവത്തിനുള്ളത് ആണെങ്കിൽ ഇന്നലെ കൊല്ലപ്പെട്ട മൂന്ന് പെൺകുട്ടികളുടെ ഉത്തരവാദിത്വവും ദൈവം ഏറ്റെടുക്കേണ്ടി വരും
@Rasiya-o5b
@Rasiya-o5b 16 сағат бұрын
Allah❤❤
@pgrajendran7523
@pgrajendran7523 Күн бұрын
ശ്രദ്ധക്കുറവ് വലിയ പങ്കു വഹിച്ചട്ടുണ്ട്.
@sanals811
@sanals811 Күн бұрын
കുഞ്ഞുങ്ങളുമായി പുറത്തിറങ്ങുന്ന എല്ലാപേരും ഇത് ശ്രദ്ധിക്കുക, മുൻകരുതൽ എടുക്കുക...
@dhanushcs8960
@dhanushcs8960 Күн бұрын
Aa driverude kaikal aaaahn ❤
@jayasreesuresh2466
@jayasreesuresh2466 Күн бұрын
🙏🙏🙏ഒന്നും പറയാൻ വാക്കുകളില്ല ദൈവം ഉണ്ട്
@Dineshan-h1b
@Dineshan-h1b Күн бұрын
ഇത് കാണുന്ന ആരുടെ നെഞ്ചിലും ഒരു കൊട്ട തീ കോരി ഇട്ട വേദന ഒരു നിമിഷം വന്നു..😮
@muhasinulliyeri
@muhasinulliyeri Күн бұрын
കുറച്ചു നേരത്തേക്ക് അവന്റെ ബുദ്ധി പോയി എന്നാണ് അവൻ പറയുന്നത്, ബുദ്ധി ഉണ്ടായിട്ട് വേണ്ടേ പോകാൻ. ഇത്രയും ചെറിയ കുട്ടിയെ റോട്ടിൽ വിട്ടിട്ട് അവൻ കേറി വണ്ടിയിൽ ഇരിക്കുന്നു.
@Michael.De.Santa_3006
@Michael.De.Santa_3006 22 сағат бұрын
സത്യം. എന്നിട്ട് ബാക്കി എല്ലാവർക്കും കുറ്റം. Speed, cheriya road, lorry driver speed il vannathu kond ennokke. Serikum ivide daivathinte Kai ennu parayendathu lorry driver de Kai thanne aanu.
@AnithaVijayan-vz3dg
@AnithaVijayan-vz3dg Күн бұрын
Ente naloru jeevan poyi Daivathinu Nanni♥️♥️
@Vinu203
@Vinu203 18 сағат бұрын
Driver 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ദൈവത്തിൻ്റെ കരം
@unnikrishnanunnikrishnan5321
@unnikrishnanunnikrishnan5321 Күн бұрын
ലോറിഡ്രൈവറുടെ കൈ 🙏
@alfa2010ism
@alfa2010ism Күн бұрын
സീബ്ര ക്രോസ്സ് ആണ്. ആ ഡ്രൈവർ തെറ്റാണു ചെയ്തത്
@maneeshcmtc2790
@maneeshcmtc2790 Күн бұрын
എന്റെ മോൻ ഡോർ തുറന്നു വീണതാ. ട്രാഫിക് ആയിരുന്നുകൊണ്ട് സ്പീഡിൽ അല്ല പോയിരുന്നത്. പുറകിൽ നിന്ന് വന്ന വണ്ടികളും സ്ലോ ആയതുകൊണ്ട് രക്ഷപ്പെട്ടതാ
@sajithasanthosh4995
@sajithasanthosh4995 18 сағат бұрын
ദൈവമേ 🙏🏻🥰🥰🥰
@shynithomas7846
@shynithomas7846 Күн бұрын
Ningalude sradhakkuravanu.kochu kunjine eppozhum sradhikkanam.valya kuttikku paranjal manasilakum .eppozhum careful aayirikkuka
@vijayankrishnankutty5612
@vijayankrishnankutty5612 Күн бұрын
അയാളുടെ ശ്രദ്ധക്കുറവ്, കൂടുതൽ വിശദീകരിക്കേണ്ട .
@sreevidya2682
@sreevidya2682 Күн бұрын
Sathyam
@rahmathrahmathp2618
@rahmathrahmathp2618 Күн бұрын
അൽഹംദുലില്ലാഹ്
@RajilaRajila-n6j
@RajilaRajila-n6j Күн бұрын
സീബ്രാലൈനിൽ ഇത്ര സ്പീഡിൽ വരാൻ പാടില്ല.. അവിടെ സീബ്രാ ലൈൻ ഉണ്ട്
@മോൺസൺ
@മോൺസൺ Күн бұрын
സീബ്രാ ലൈനിൽ സ്പീഡ് കുറച്ചില്ലെന്ന് ഫൈൻ ഇട്ടാൽ mvd കൊറേ കാശുണ്ടാക്കും
@RajilaRajila-n6j
@RajilaRajila-n6j Күн бұрын
@മോൺസൺ ഫൈന്അല്ലെ കൊടുക്കേണ്ടിവരുന്നുള്ളൂ.. ആ കുട്ടിയുടെ ജീവൻ തിരിച്ചു കൊടുക്കാൻ പറ്റുമോ വണ്ടി ഓടിക്കുന്ന ഡ്രൈവർക്ക്.. വിവരമില്ലായ്മ പറയല്ലേ
@മോൺസൺ
@മോൺസൺ Күн бұрын
@@RajilaRajila-n6j ഫൈൻ അടിച്ചാൽ അപകടങ്ങൾ കുറയും എന്നാണ് ഉദ്ദേശിച്ചത് , പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്കണം.
@shilpachippu7113
@shilpachippu7113 Күн бұрын
എന്തോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു ആ ഉണ്ണി 😮ദൈവമേ 🥺
@rathikumari3848
@rathikumari3848 Күн бұрын
രക്ഷപ്പെടുന്നവന് മാത്രമേ ദൈവമുള്ളോ? മരിച്ചവരാരും ദൈവത്തിന് സ്വന്തമല്ലേ?
@zoeya-rb1do
@zoeya-rb1do Күн бұрын
Dayvam thannath dayvam edukkunnu, dayvam aan janippikkunnath we belong to God, he takes what belongs to him,😊
@rasheedkuttiyil7435
@rasheedkuttiyil7435 19 сағат бұрын
ഇതിൽ കുട്ടിയുടെ രക്ഷിതാവിന്നും ഈ വണ്ടിയുടെ ഡ്രൈവർക്കും തെറ്റുപറ്റിയിട്ടുണ്ട്
@ThomasJohn-i9u
@ThomasJohn-i9u Күн бұрын
ദൈവം ഒരുനാളും കൈവടിയില്ല 💗
@PtaOne
@PtaOne Күн бұрын
Aa Drivarude karagal aanu rakshichath suhruthee ❤
@ashrafkolakkad5656
@ashrafkolakkad5656 18 сағат бұрын
ദൈവം നേരിട്ട് രക്ഷപ്പെടുത്തിയത്.. മറ്റൊരാൾക്കും അതിൽ പങ്കില്ല...ദുരന്തങ്ങൾ വരുമ്പോൾ ദൈവത്തെ പഴിക്കുന്ന വർ ഇത് കൂടി കാണണം... ദൈവം എന്ത് ഉദ്ദേശിക്കുന്നുവോ അത് നടപ്പാക്കുന്നു
@ശരിയുടെ_പക്ഷം
@ശരിയുടെ_പക്ഷം Күн бұрын
ഈ കുട്ടിയെ രക്ഷിക്കാൻ വേണ്ടി കൈനീട്ടേണ്ട തിരക്കിലായതിനാൽ മാത്രമാണ് പാലക്കാട് ആക്സിഡൻറ് ആയ കുട്ടികളെ രക്ഷിക്കാൻ ദൈവത്തിന് പറ്റാതായത്. ദൈവം സ്നേഹമാണ് നീതിയാണ് കാരുണ്യവാനാണ് ❤
@Legend-hn7fv
@Legend-hn7fv Күн бұрын
😂😂
@archanavinod1
@archanavinod1 Күн бұрын
ഒരു കുഞ്ഞിനെ രക്ഷിക്കാൻ 4 പാവം കുരുന്നുകളെ ബലികൊടുത്ത ദൈവം ....അല്പം ലോജിക്കലായി കാര്യങ്ങളെ വിലയിരുത്താൻ ആദ്യം പഠിക്ക്.... കഷ്ടം 😏
@Happywithmesoorya
@Happywithmesoorya Күн бұрын
😂😂😂ഒന്നുടെ ചിന്തിച്ചു നോക്ക് ദൈവം ഉണ്ടോന്ന് 😂
@ശരിയുടെ_പക്ഷം
@ശരിയുടെ_പക്ഷം Күн бұрын
@@archanavinod1 പാലക്കാട്ടെ നാലു കുട്ടികളിലുള്ള ദൈവത്തിൻറെ പരീക്ഷണം കഴിഞ്ഞു എന്നാൽ ഈ കുട്ടിയിൽ പരീക്ഷണം കഴിഞ്ഞിട്ടില്ല അതുകൊണ്ട് ജീവൻ തിരിച്ചു കൊടുത്തു. എല്ലാം ദൈവത്തിൻറെ പരീക്ഷണം അല്ലേ.. ദൈവം സ്നേഹമാണ് നീതിയാണ് കാരുണ്യവാനാണ് ❤
@Legend-hn7fv
@Legend-hn7fv 23 сағат бұрын
@@ശരിയുടെ_പക്ഷം പരീക്ഷിച്ചു പരീക്ഷിച്ചു നമ്മളെയൊക്കെ ഒരു വഴിക്കാക്കി ദൈവം ..
@entertainmentmedia1423
@entertainmentmedia1423 Күн бұрын
ഏത് ദൈവത്തിന്റെ കൈ??????? എന്തോ ഭാഗ്യം ആരുടെ ആണോ. ഒരു ശ്രദ്ധയും ഇല്ലാതെ കുട്ടികളെ വെച്ച് യാത്ര ചെയ്യുക എന്ത് പറയാൻ ആണ് ഇവരോടൊക്കെ. കടയിലേക്ക് പോയ പ്രതീക്ഷയിൽ ആണത്രേ..
@ushussuresh2503
@ushussuresh2503 Күн бұрын
അയാൾക്ക് അറ്റാക്ക് വന്നില്ലല്ലോ കണ്ട നമ്മൾക്ക് വയറ്റിൽ നിന്ന് ഒരു കാളൽ😢
@shajijacob5974
@shajijacob5974 Күн бұрын
മക്കളെ പുറത്ത് കൊണ്ടു പോകുമ്പോൾ മക്കളെ സൂക്ഷിക്കുക.
@JOJOPranksters-o6p
@JOJOPranksters-o6p Күн бұрын
*GOD is good💯*
@voxofteens7571
@voxofteens7571 Күн бұрын
ഡ്രൈവർ വെട്ടിച്ചു, അയാളെ കുറിച്ചും പറയു... കൊന്ന മാത്രമേ പറയുള്ളു
@unniunnikrishnan2591
@unniunnikrishnan2591 Күн бұрын
🙏🙏❤🙏🙏
@shamilas5883
@shamilas5883 Күн бұрын
Inienkilum makkaleum kond roadil irangumpol valare shradhikkuka, oru valiya shock kanunnavark appol aa pithavinte avastha
@thomaspgeorge9822
@thomaspgeorge9822 Күн бұрын
ആ ലോറി ഡ്രൈവർ ദൈവാനുഗ്രഹം ഉള്ളവനാ
@sonyks-u8r
@sonyks-u8r Күн бұрын
🙏🙏🙏🙏🙏
@alphonsageorge2464
@alphonsageorge2464 Күн бұрын
എന്റെ ഈശോയെ,
@ultimatevideos8407
@ultimatevideos8407 Күн бұрын
ആ ഡ്രൈവറെ നമിക്കണമ് അല്ലെങ്കിൽ കുട്ടി വണ്ടിക്കു അടിയിൽ
@ashkarashkarali4730
@ashkarashkarali4730 Күн бұрын
സീബ്ര ലൈനിൽ ദുബൈ പോലെ ഹംബ് വേണം
@redbull2577
@redbull2577 Күн бұрын
വാഹനം ചീറി പാഞ്ഞ് പോകുവാനാണ് റോഡുണ്ടാക്കുന്നത് കുട്ടികളായാലും വലിയ ആളായാലും ശ്രദ്ധിക്കേണ്ടത് കൂടെ ഉള്ളവർ തന്നെയാണ് ഇങ്ങനെ വാഹനത്തിനെയും ടിപ്പറായിരുന്ന് എങ്കിൽ അത് കത്തിച്ചതെ
@syamkumar3960
@syamkumar3960 Күн бұрын
🙏🙏🙏
@abrahamjoseph6163
@abrahamjoseph6163 Күн бұрын
രണ്ട് വയസുള്ള കുട്ടിയുമായി റോഡിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം ഒരു നിമിഷംപോലു കയ്യിൽ നിന്നും വിടരുത് കഴിയുമെങ്കിൽ എടുത്ത് തന്നെ പോകു ക.
@ajithakumaris5416
@ajithakumaris5416 Күн бұрын
🙏
@crazypullers3620
@crazypullers3620 Күн бұрын
Alhmdulillah
@അന്തർധാര
@അന്തർധാര 2 сағат бұрын
ശ്രീരാമന്റെ അനുഗ്രഹം 🙏
@BindhuJoseph-o7m
@BindhuJoseph-o7m Күн бұрын
Hand of god
@Mentor-j888
@Mentor-j888 Күн бұрын
ഒരുനിമിഷം ഞെട്ടിപ്പോയി
@firosfocuz948
@firosfocuz948 Күн бұрын
ഡ്രൈവർ 🥰👍🏻
@makarakad2319
@makarakad2319 Күн бұрын
🤲🤲🤲❤🙏🙏🙏🙏🙏🙏
@Neamar263
@Neamar263 Күн бұрын
അൽഹംദുലില്ലാഹ്
@FavasAshh
@FavasAshh Күн бұрын
That driver also🥹❤️❤️
@signacare7342
@signacare7342 Күн бұрын
മക്കളെ കൊണ്ട് ഇറങ്ങുമ്പോൾ മൂന്നുവട്ടം ശ്രദ്ധിക്കണം. മക്കളെ ആദ്യം കയറ്റി ഇരിക്കാതെ നിങ്ങൾ കയറിയിരുന്നാൽ എന്താ ചെയ്യാ
@athul3318
@athul3318 Күн бұрын
Hare krishna🙏🙏
@mohamedfasilfasil1644
@mohamedfasilfasil1644 22 сағат бұрын
അൽഹംദുലില്ലാ
@KamlaDhamam-dp2gp
@KamlaDhamam-dp2gp Күн бұрын
Good morning have a blessed day 🌹
@valsavarghese256
@valsavarghese256 Күн бұрын
ശ്രദ്ധക്കുറവ് തന്നെ...
@ganeshk.k2214
@ganeshk.k2214 Күн бұрын
ആ ലോറി ഡ്രൈവറുടെ കാര്യം ഒന്നും പറയാനില്ലേ....
@Dare5
@Dare5 Күн бұрын
സീബ്ര ലൈനിൽ കൂടി വാഹനങ്ങൾ പോകുമ്പോൾ വേഗത നിയന്ത്രിക്കാൻ നിയമം ഉണ്ടായാൽ പോര. നിയമം തെറ്റിച്ചാൽ കർശനമായ നടപടി വേണം.
@Michael.De.Santa_3006
@Michael.De.Santa_3006 22 сағат бұрын
Kuttikale nokkathavar kuttikale undakkunnathin ethire nadapadi veno?
@bindumenon6278
@bindumenon6278 Күн бұрын
God bless
@easycookwithminha_officially
@easycookwithminha_officially Күн бұрын
Alhamdulillah ♥️ 😊baby 👶
@VijayaKumar-f1b
@VijayaKumar-f1b Күн бұрын
കുട്ടി കുറമ്പൻ്റെ കുസൃതികൾ ❤️
@shafeequem1959
@shafeequem1959 Күн бұрын
😢
@ramdasvj
@ramdasvj Күн бұрын
The father required an awareness class urgently.
@anooppc3d
@anooppc3d Күн бұрын
Appo 4 kids marichath ,Appo god hand eaviday Poye?
@anithabino4404
@anithabino4404 Күн бұрын
Nice..
@geethagopinathanpillai9393
@geethagopinathanpillai9393 Күн бұрын
God bless you
@nigeeshp5517
@nigeeshp5517 Күн бұрын
Ya allah🙏🤲😔❤❤❤❤
@kepler7307
@kepler7307 3 сағат бұрын
Manusyan cheyuna prevarthi anu dhaivam. Aa driver anu avde daivam .
@arishmama8708
@arishmama8708 Күн бұрын
❤achante karuthal
@aalisjhon5571
@aalisjhon5571 Күн бұрын
Ningaluda sradha kuravu....Anyway Daivam kathu!! Kandittu padiyakunnu😢
@vviisshhnnuu-e7p
@vviisshhnnuu-e7p Күн бұрын
രക്ഷപെടുമ്പോൾ ക്രെഡിറ്റ്‌ ദൈവത്തിന് മരിച്ചു പോയ വിധി എന്തൊരു ലോകം 🫣
@aneeshabraham20
@aneeshabraham20 Күн бұрын
കൊച്ചിന്റെ മുഖം മറക്കുന്നത് എന്തിനാടാവേ
@Abhishektinu
@Abhishektinu Күн бұрын
Minor
@RamaDevi-vc5ei
@RamaDevi-vc5ei Күн бұрын
ThankGod
@sudhinas3228
@sudhinas3228 Күн бұрын
Krishna Guruvayoorappa 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@angelwings3236
@angelwings3236 Күн бұрын
Kai kond thottittu kooodiyillaa... Ennitt daivathinte kai... Nnnu heading ittu aaghoshikkunnuu.. Ini angane thanne enkil, paalkaad eeee daivathinte kai evde poyoo aavoo
@akshay58666
@akshay58666 Күн бұрын
കഴിഞ്ഞ ദിവസം അല്ലെ പാലക്കാട് ലോറി ഇടിച്ചു നാല് കുഞ്ഞു മക്കൾ ചതഞ്ഞരഞ്ഞു മരിച്ചത്. അപ്പോ ഈ ദൈവം ആ കൈ കൊണ്ട് വാണം വിടുകയായിരുന്നോ.?
@arshadhrahman
@arshadhrahman Күн бұрын
നല്ല ചോദ്യം
@resniarun3314
@resniarun3314 Күн бұрын
മരണത്തിനു പ്രായമില്ലല്ലോ കുട്ടികൾക്ക് അത്രേ ആയുസ്സ് കാണു നമുക്ക് സഹിക്കാൻ പറ്റില്ലെങ്കിലും വിധിയെ മാറ്റാൻ കഴിയില്ലല്ലോ
@akshay58666
@akshay58666 Күн бұрын
@@resniarun3314 പിഞ്ചു കുഞ്ഞുങ്ങളെ വണ്ടി കയറ്റി കൊല്ലാൻ വിധി എഴുതിയവനെ ദൈവം എന്ന് വിളിക്കാൻ കഴിയില്ല
@nithinvs
@nithinvs Күн бұрын
Kid got reflexes ❤
@kumar.v1248
@kumar.v1248 Күн бұрын
*കുട്ടി ബെെക്കിന് ചുറ്റും വലം വച്ച് ഓടിയതാണ്. ലോറിയും കുട്ടിയും തമ്മിൽ ചെറിയ വൃതൃാസം ഉണ്ടായിരുന്നതിനാൽ കുട്ടിക്ക് ഒന്നും പറ്റിയില്ല. അതിനിടയിൽ ഈസുഡാപ്പി സ്ഥിരം ഉള്ള മതം കേറ്റൽ നടത്തി.*
@abhilashpattazhy6234
@abhilashpattazhy6234 6 сағат бұрын
കോന്നിയിൽ ദൈവം കക്കൂസിൽ പോയോ
@me16kingston33
@me16kingston33 Күн бұрын
Aethiestukal varum ipo ath daivamalla manushyan aan rakshichathenn,pakshe ee rakshikuna aalukal daivathinu aan nanni parayunath enn ivatakalkk manslakkan ulla spiritual consciousness illa.
@AnurajA-s1c
@AnurajA-s1c Күн бұрын
റോഡുകൾ എല്ലാം രക്ഷപെടാൻ പാകത്തിന് ഉണ്ടാക്കി വെച്ചതു കൊണ്ട്.. ആരും മരിക്കുന്നില്ല....സ്വിമ്മിംഗ് പൂൾ മുതൽ നോഹയുടെ പെട്ടകം വരെ ഈ റോടുകളിൽ ഉണ്ട്, പണ്ടൊക്കെ നായ്ക്കൽ വഴിയിൽ വണ്ടി ഇടിച്ചു ഒരുപാട് ചത്തു കിടക്കുന്നത് കണ്ടിട്ട് ഉണ്ട് ഇപ്പൊ കാലം മാറി മനുഷ്യരുടെ ജീവൻ ഒഴിച്ച് ബാക്കി എല്ലാം റോഡിൽ കിടന്നു കിട്ടുന്നുണ്ട്.... കുറച്ചു കൂടി ആഞ്ഞു ശ്രെമിച്ചാൽ ആരെയും പള്ളിയിലോ... പൊതു ഇടങ്ങളിലോ അടക്കം ചെയ്യണ്ടി വരില്ല എല്ലാം ഈ റോഡിൽ തന്നെ സാദ്യമാക്കാം.......
@Reshmi09
@Reshmi09 Күн бұрын
ഇതുപോലെ ദൈവം ഇന്നലത്തെ കുട്ടികളെയും മെഡിക്കൽ വിദ്യാർത്ഥികളെയും രക്ഷിചിരുന്നെങ്കിൽ
@Michael.De.Santa_3006
@Michael.De.Santa_3006 22 сағат бұрын
Lottery eppazhum adikumo?
@Michael.De.Santa_3006
@Michael.De.Santa_3006 22 сағат бұрын
അയാളുടെ ശ്രദ്ധക്കുറവ് എന്ന് ഒരു തവണ എങ്കിലും അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. ഇതിപ്പോ ബാക്കി എല്ലാവരെയും കുറ്റം പറഞ്ഞു സ്വയം നന്നാവാൻ നോക്കി.
@JoTk-he5lc
@JoTk-he5lc Күн бұрын
😂
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 Күн бұрын
ഭാഗ്യം.. കുട്ടികളെ കൂട്ടി വരുന്നവർ ഇനി എങ്കിലും ബോധവാന്മാർ ആകണം.. പിന്നെ ട്രാഫിക് സംസ്കാരം തീരെ ഇല്ലാത്ത ആൾകാർ ആണ് കേരളത്തിലെ 90% ആൾക്കാരും.. ഒരു നിയമവും അറിയില്ല അറിഞ്ഞാലും അനുസരിക്കില്ല. അതാണ് കേരളം
@afsaltafsal.t9429
@afsaltafsal.t9429 Күн бұрын
😢entummo🙆🏻‍♂️
How Strong Is Tape?
00:24
Stokes Twins
Рет қаралды 24 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 37 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
How Strong Is Tape?
00:24
Stokes Twins
Рет қаралды 24 МЛН