സമാനമായ ഒരു ചരിത്രം ഇന്ത്യയിൽ ആവർത്തിക്കാൻ കാലമേരെ കാത്തിരിക്കേണ്ടി വരില്ല
@abraham61963 жыл бұрын
വല്ലാത്തൊരു കഥ! സഞ്ചരിയുടെ ഡയറീകുറിപ്പുകൾ! രണ്ടും ഒത്തിരി പ്രിയപ്പെട്ടതാണ്,, അതുപോലെ പ്രിയ ബാബുച്ചേട്ടനും സന്തോഷ് സർ എന്നിവർ നമുക്ക് വേണ്ടപ്പെട്ടവരെ പോലെ നല്ല അടുപ്പം തോന്നുന്ന അവതരണം..❤❤
@rafikomban23923 жыл бұрын
SGK കട്ട ഫാൻസ് ഈ പരിപാടിയുടെ കൂടുതൽ പ്രേക്ഷകർ
@dachshund66093 жыл бұрын
👍
@abraham61963 жыл бұрын
@@rafikomban2392 ❤❤❤
@abraham61963 жыл бұрын
@830 JESWIN JOSE BABY ❤❤🥰
@abraham61963 жыл бұрын
@@dachshund6609 🥰❤
@kuriakosepaul1123 жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ പേടിയും സങ്കടവും വരുന്നു 🥺😭... എന്തോരം കുഞ്ഞുങ്ങളാണ്... അവരുടെ photo കാണുമ്പോൾ തന്നെ സങ്കടം വരുന്നു..... ഇനി ithupoleyum ഒരു വിധത്തിലും ഒരു ആക്രമണം ഉണ്ടാവാതെ erikate 🙏☮️
@ektharalimuhammed32233 жыл бұрын
എജ്ജാതി വെയ്റ്റിംഗ് ആണ് ഞമ്മൾ ബാബുട്ടെ.. ഒടുക്കം ഹിറ്റ്ലറെ കൊണ്ടൊന്നു ❤❤❤
@abhijithvijayan60953 жыл бұрын
Yes
@Ichu-nm2ns3 жыл бұрын
ഞാനും 😁
@IndianArmy-nt8jf3 жыл бұрын
ഇന്തൃൻ ഹിറ്റ്ലറ്,,pm മോങി
@aneesh262053 жыл бұрын
@@IndianArmy-nt8jf അമ്പട സുടു, ലാദന്റെ ആരാധകാ
@IndianArmy-nt8jf3 жыл бұрын
@@aneesh26205 എനന് ഷൂ നക്കി സവറ്ക്കറുടെ തീവൃവാദി മോൻ,, ഒപ്പ്
@nidheeshrv82073 жыл бұрын
ഈ ഭൂമിയിൽ ഇനി ഒരു ഹിറ്റ്‌ലർ ഉണ്ടാകാതെ നോകേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയണ് . പക്ഷേ എല്ലാം കയ്യിനു പൊവ്വന്നോ ന് ഒരു തോന്നൽ അവഗണിക്കാൻ പറ്റാത്ത വിധം ചുറ്റും ഉയർന്നു നീൽക്കുണ്ട് ബബ്യൂട്ടാ
@vlogx56313 жыл бұрын
ഇതേ പരിപാടിയിൽ ഒരിക്കൽ കാട്ടിയ കാശ്മീരി പണ്ഢിറ്റുകളുടെ ഗതി കേരളത്തിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും വരാതിരിക്കട്ടെ...
@jubairk51103 жыл бұрын
ലോകത്ത് ഏറ്റവും അതികം പീഢനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത് ഇസ്ലാമതവിശ്വാസികൾ തന്നെ...... മുൻപ് ഇതേ പരിപാടിയിൽ സൂചിപ്പിച്ച ഉയിഗർ മുസ്ലിംസ്, റോഹിഗ്യൻസ്, കൂടാതെ പാലസ്തീനികൾ, ഇറാഖ് ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ അധിനിവേശം നടത്തിയ അമേരിക്കൻ സേനയുടെ നര നായാട്ടുകൾ അതെല്ലാം തന്നെ ഹിറ്റ്ലറുടെ ചില അവതാരങ്ങൾ തന്നെയാണ്...... ലോകത്ത് ഒരിടത്തും മതത്തിൻ്റെയും ജാതിയുടെയും വർഗ്ഗത്തിൻ്റെയും വർണ്ണത്തിൻ്റെയും etc പേരിൽ ഒരാളും അക്രമങ്ങൾക്ക് ഇരയാവാതിരിക്കട്ടെ...... ലോകത്ത് നടക്കുന്ന പലതരത്തിലുള്ള മനുഷ്യാവകാശ ലംങ്കനങ്ങൾക്ക് എതിരെ ശബ്ദമുയർത്താൻ ലോക ജനതക്കു കഴിയട്ടെ ...... 🙏
@ahambhramasmii3 жыл бұрын
@@jubairk5110 joke of the century
@ajeeshajeeshajithan56983 жыл бұрын
Veruthe..ya..bro.
@jubairk51103 жыл бұрын
@@ahambhramasmii കഴിഞ്ഞ ദിവസം റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ എത്തിയ വിശ്വാസികൾക്കു നേരെയുണ്ടായ ആക്രമണം താങ്കൾ ശ്രദ്ധിച്ചു ആവോ..... ഒരു പ്രകോപനവുമില്ലാതെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടായ അക്രമം ലോക നേതാക്കൾ തന്നെ അപലപിച്ചിരിക്കുന്നു. അമേരിക്ക പോലും ഇസ്രായേലിൻ്റെ ഈ നിലപാടുകൾക്ക് എതിർ ശബ്ദം ഉയർത്തിക്കഴിഞ്ഞു..... ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നും യഹൂദരെ ആട്ടിയോടിച്ചപ്പോർ അവർക്ക് അഭയം നൽകിയവരാണു പലസ്തീനികൾ. ഇന്ന് ജന്മനാട്ടിൽ അഭയാർഥികളായി കഴിയേണ്ടിവന്നിരിക്കുകയാണു പാവം ജനത. ഇസ്രയേൽ തീർത്തും മനുഷ്യത്വരഹിതമായ രീതിയിലാണു പെരുമാറുന്നത് എന്നത് ലോക രാജ്യങ്ങൾക്ക് അറിയാം But അവരുടെ വ്യാവസായിക വാണിജ്യ താൽപര്യങ്ങളാണു പലപ്പോഴും ഇസ്രയേലിനെതിരെ കടുത്ത നിലപാടുകൾ കൈക്കൊള്ളുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.
@99notout383 жыл бұрын
അഴിമതി മറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം രാജ്യസ്നേഹമാണ് 🤞🤞
@rrassociates87113 жыл бұрын
⏩Sura. 9:29 .“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.” ⏩Sura. 9:5.”അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക” ⏩Sura. 8:39 .“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക.” ⏩Sura.8:65 .“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക.” ⏩Sura.9:39 .“നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും.” ⏩Sura.9:111 .“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. )”
@shinybinu61543 жыл бұрын
Germany yil annu corruption onnum undaayirunnilla but amithamay deshiyatha athanu germanyku vina ayath innum Germans europile deshiyatha teams anu athu hitler exploit cheythu atre ulloo ...
ഇത്രയും ക്രൂരത നിറഞ്ഞ ഒരാളെ സപ്പോർട്ട് ചെയുന്നവന്റെ ഒക്കെ മനസ്സിലെ വിഷം ഏത് ലെവൽ ആണെന്ന് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു..
@entertainmentscreenafzi123 Жыл бұрын
Indiayile sangigale kanda manssilavum
@lovehuman8502 Жыл бұрын
ഒരു സംശയവും വേണ്ട..വംശ വേറിയന്മാര്‍ എന്നും അങ്ങിനെയാണ്....! ആ ആറു പിഞ്ചു കുഞ്ഞുങ്ങളെ കൊല ചെയ്യാന്‍ ആ പിശാചിന്‍റെ സന്തതിയായ സ്ത്രീയെ പ്രേരിപ്പിച്ച അതേ മാനസികാവസ്തയിലുള്ളവരാണ് , ഹിറ്റ്ലറിനെ ആരാധിക്കുന്നവരെ ,അയാളുടെ ആശയങ്ങളെ പിന്തുടരുന്നവരെ നയിക്കുന്നതും!!
@Vacuu_m7 ай бұрын
@MalluhistorySafariMalluhistory ath abhimanam ayi kanunnavante oke avastha 😂
@Vacuu_m7 ай бұрын
@MalluhistorySafariMalluhistory True 😥 etho film il parayunath pole, manushyanu verukkan enthelum okke venam..
@Huawei2244-rj5rq5 ай бұрын
Indian politics nokiyal mathiyavum, engane anu hate speech kond partye valarthunnath enn.
@sethumadhavan1783 жыл бұрын
വല്ലാത്തൊരു കഥ മെയിൻ higlights 1. വിഷയങ്ങളുടെ സെലെക്ഷൻ.. ഒരു തരത്തിൽ നോക്കിയാൽ നായകനും മറ്റൊരു തരത്തിൽ വില്ലനും ആയവരുമാണ് മിക്കതിലും കഥാപാത്രങ്ങൾ. 2. അവതരണത്തിലെ മികവ്.. ഏത് തരം ആളുകളെയും പിടിച്ചിരുത്തുന്ന രീതിയാണ്.. ഒരു ബുക്ക് വായിക്കുന്ന ഫീലിന് അപ്പുറം അറിവും സംതൃപ്തിയും guarnteed. 3. അവതാരകന്റെ മാനറിസങ്ങൾ.. അത് വല്ലാത്തൊരു കഥയാണ് എന്ന് പറയുമ്പോൾ രോമം എഴുനേറ്റ് നിൽക്കും.. അത് പോലെ കൈകൾ എടുത്ത് കാര്യം പറയുന്ന രീതി.. പിന്നെ ക്ലൈമാക്സിലെ കത്തികയറൽ.. അവസാനം മറ്റൊരു വല്ലാത്തൊരു കഥയുമായി ഇനിയും വരാം എന്ന് പറയുന്നതിലെ കോൺഫിഡൻസ്.. അത് കേൾക്കുന്ന ഏതൊരാളും ഇനിയും വരാൻ കാത്തിരിക്കും.. കമന്റ് വായിക്കുന്നു എങ്കിൽ ബാബുവേട്ട ഒരുപാടു ഇഷ്ട്ടം.. 💚
@madhavam62763 жыл бұрын
Nalla neerikshanam👌
@sibiar97518 ай бұрын
Correct
@SUPERMAN-l9t3 жыл бұрын
പറയാതെ പറഞ്ഞതും ,കൊള്ളിക്കാതെ കൊള്ളിച്ചും മനസ്സിലാക്കിയവർ like
@abdulnazerabi97243 жыл бұрын
Hitlar=modi. Nasi=rss
@sabarishgs70573 жыл бұрын
Kerala is also no different.
@amjadmuhammad64013 жыл бұрын
@@sabarishgs7057 up yeee thaarathamyam cheyyumbol keralam swargam
@mvthomas51123 жыл бұрын
@@sabarishgs7057 0A
@sulthanpillaipillai52333 жыл бұрын
Super quistan 👍👍👍
@fav3333 жыл бұрын
ഹിറ്റ്ലർ എന്നത് കേട്ട് കേട്ട് മടുത്തതാണേലും നിങ്ങളിൽ നിന്ന് കേൾക്കുമ്പോഴുള്ള ആ ഫീലിന് ഒരു കുറവുമില്ല ... വല്ലാത്തൊരു അവതരണം
@flayinggoast2 жыл бұрын
130 കോടിയിൽ നിന്നും വീണ്ടുമൊരു ഹിറ്റ്‌ലറെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഓരോ പൗരനും കണ്ടിരിക്കേണ്ട വീഡിയോ 🙏😔
@Lpppppp1 Жыл бұрын
Ustaad innne kalum best ann😊
@Ashs_Oil_04_Texas Жыл бұрын
ഇതാണ് ഗീബൽസിയൻ തന്ത്രം. ഒരു ഹിറ്റ്ലർ അല്ല, സമയം ആവാത്തതുകൊണ്ട് മാത്രം ലോകം മുഴുവൻ ഒതുങ്ങിയിരിക്കുന്നത് കോടിക്കണക്കിന് ഹിറ്റ്ലറുകൾ ആണ്. ഹൂറികൾക്ക് വേണ്ടി ചാവാനുള്ള പ്രമാണങ്ങളും കൊണ്ട് നടക്കുന്നവർ..
വർഷങ്ങൾക്ക് ശേഷം മറ്റൊരു ഭൂഖണ്ഡത്തിൽ ഇരുന്ന് മറ്റൊരു റിപ്പോർട്ടർ india യെ പറ്റി ഇങ്ങനെ ഒരു സ്റ്റോറി ചെയ്യാതെ ഇരിക്കട്ടെ. പല മുന്നറിയിപ്പുകളും ചരിത്രം നിരന്തരം നമ്മുക്ക് തരുന്നുണ്ട് എന്നതാണ് സത്യം. 🙂
@amalkkannur54393 жыл бұрын
Keralathe kurachum
@vlogx56313 жыл бұрын
ഇതേ പരിപാടിയിൽ ഒരിക്കൽ കാട്ടിയ കാശ്മീരി പണ്ഢിറ്റുകളുടെ ഗതി കേരളത്തിലെ ഹിന്ദുക്കൾക്കും ക്രിസ്താനികൾക്കും വരാതിരിക്കട്ടെ...
@user-tc7fo8vg8e3 жыл бұрын
@@vlogx5631 ഒന്ന് പോടെയ്. ആ എപ്പിസോഡിൽ ഇയാൾ പണ്ഡിറ്റുകൾനടത്തിയ രാഷ്ട്രീയ അട്ടിമറിയെ കുറിച്ചും അതിന് ശേഷംനടന്ന പ്രക്ഷോപത്തിന് നേർക്ക്ക്കുള്ള വെടിവെപ്പിലെ കൂട്ടമാരണത്തെ കുറിച്ചും ബോധപൂർവ്വം മറച്ചുവച്ചു
@തോൽവി3 жыл бұрын
@@user-tc7fo8vg8e ah adipoli
@marutisupercarrylovers9273 жыл бұрын
കറക്റ്റ്
@ganeshdnamboothiri30413 жыл бұрын
ഒരു പക്ഷെ, ലോകത്തു പല രാജ്യങ്ങളിലും പല ഭരണാധികാരികളിൽ നിന്നും ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന മനുഷ്യരാകും ജൂതന്മാർ..എന്നിട്ടും അതിൽ നിന്നുo ഒക്കെ അതിജീവിച്ചു ലോകാഭൂപടത്തിൽ പ്രാബലശക്തി ആയി മാറുന്ന ജൂതന്മാർ ക്കിരിക്കട്ടെ ലൈക്... ഈ ഡോക്യൂമെന്ററി യുടെ അവസാന ഭാഗത്തെ അവതാരകന്റെ വാക്കുകൾ വളരെ ശ്രദ്ധേയമാകുന്നു.... ❤
@senanvarghese82913 жыл бұрын
ഭാവിയിൽ ഇതുപോലെ ഒരു ഇന്ത്യൻ നേതാവിൻ്റെ കഥയുമായി വല്ലാത്തൊരു കഥ വരും........
@sreenadhs8023 жыл бұрын
പണ്ട് മലവാരം ഈസ്റ്റിന്ത്യാ കമ്പനി പതിച്ചു നൽകിയതിന്റ സ്മരണ 😄😄😄
@ajayk14323 жыл бұрын
@@sreenadhs802 sathyam 😂😂😂
@joejohn68593 жыл бұрын
വെയ്ക്തിയുടെ മതം നോക്കി മാത്രം അഭിപ്രായം പറയുന്ന ഇന്ത്യൻ ഹിറ്റ്‌ലറുടെ ഫാൻസ്, ശാഖയിൽ കുത്തിവെച്ച വിഷവുമ്മായി കമൻറ്സിൽ വന്നിട്ടുണ്ട്
@ktashukoor3 жыл бұрын
വരാതിരിക്കട്ടെ
@sureshpoduval69513 жыл бұрын
Pinuvenna Kerala nethavaano?
@tsa60143 жыл бұрын
അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ഹിറ്റ്ലർ മാർ അരങ്ങു കാണാതെ അണിയറയിൽ തന്നെ ഒതുങ്ങട്ടെ..
@sahrasmedia70933 жыл бұрын
തീർച്ചയായും ഒതുങ്ങും
@manuvishnu21923 жыл бұрын
ഇല്ല മോനെ ഇനിയും ഉണ്ടാവും
@khalidpockath2843 жыл бұрын
വേണം വേണം, അവസാനിക്കണം.
@sahrasmedia70933 жыл бұрын
@adɔlf hɪtlɐ ഹിറ്റ്ലറിന്റെ ഗതി അവർക്കും വരും 😄😄
@pareedkunjjippa76503 жыл бұрын
ഒതുങ്ങുംഎന്ന് പറയാൻ പറ്റില്ല അവർ അവരുടെ ലക്ഷ്യത്തിനായി എന്തും ചെയ്യും ജനങ്ങളെ ജനങ്ങൾക്ക് നേരെ തന്നെ തിരിക്കും
@kaleshksekhar23043 жыл бұрын
The greatest story teller is back babu Ramchandharan🤩🤩🤩😍😍😍💥💥💥💥💥💥
@sivanpvs50003 жыл бұрын
എനിക്ക് hitlarude വേറൊരു മുഖം തോന്നാറുണ്ട്
@sivanpvs50003 жыл бұрын
Pearl ഹാർബർ ഉണ്ടായില്ലെങ്കിൽ, അല്ലെങ്കിൽ അതിനു ശേഷം ഹിറ്റ്ലർ സൂയിസൈഡ് ചെയ്തിരുന്നില്ലെങ്കിൽ, ജർമനിയിലും അണുബോംബ് വീണേനെ, ഒരു പക്ഷെ, ഹിറോഷിമയിലും, നാഗസാക്കിയിലും വീണതിലും ഭീകരമായവ. I daam sure
@sivanpvs50003 жыл бұрын
Because എല്ലാ തരത്തിലും അമേരിക്കയുടെ ഏറ്റവും വലിയ എനിമി ജർമനിയായിരുന്നു. യുദ്ധത്തിൽ ഒന്നാമതെത്താൻ അമേരിക്കക്ക് അണുബോംബ് ലോകത്തിന് മുന്നിൽ അവരിപ്പിക്കണമായിരുന്നു
@kaleshksekhar23043 жыл бұрын
@@sivanpvs5000 Hitlerkku pezhachathu souvth union akkarmikkan adutha thirumanam anu athinu karanam Hitlerudye communist virothavum kalavasthayum manjill ninnu yutham chayanulla German sayenikarudye parichaya kuravun South union ne jappannu akkarmikkan udesamillannu charanmar vazhi Joseph Satlin thiricharinjathum 10 laksham saynikare barlinill athichathu anu Hitler Germany world war 2 thoppichathu
@basi63023 жыл бұрын
ബാബു രാമചന്ദ്രൻ അതാണ് പേര്.
@002dheen2 жыл бұрын
ആ അവസാന വാക്ക്.. ഈ ഭൂമിയിൽ ഇനി ഒരു ഹിറ്റ്ലർ ഉണ്ടാകാതിരിക്കാതെ നോക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്... 👌👌👌
@sibiar97518 ай бұрын
Athe.
@aravindakrishnan51873 жыл бұрын
വില്ലൻമാരെ ഒരിക്കലും ലോകം മറക്കില്ല
@dbcooper54373 жыл бұрын
M, No
@alfazkadavu33783 жыл бұрын
LOKA CHARITHRATHE MATTI MARICHA VYAKTHI👍👍👍
@ahammedhashilc73113 жыл бұрын
Joker
@adithyanmk57922 жыл бұрын
@@ahammedhashilc7311 fek u
@maheshnambidi Жыл бұрын
Osama
@abhiramks64253 жыл бұрын
ഇതിനു വേണ്ടി കാത്തിരുന്നവർ ഉണ്ടോ?😍😍
@dubaistories71543 жыл бұрын
എന്ത് ചോദ്യമാണ് ഹെ 🤣😂
@josemonmathew3313 жыл бұрын
Yes
@thektmwanderer32743 жыл бұрын
Pinnathe
@midlaj67063 жыл бұрын
ഇല്ല🤦♂️
@An_bis3 жыл бұрын
Ithnu veendi maathram
@amalsunny80553 жыл бұрын
അവസാനത്തെ വരി ഓരോ ഇന്ത്യക്കാരനും ഉള്ള ശക്തമായ ഒരു മുന്നറിയിപ്പാണ്....ഇനി ഒരു ഹിറ്ലർ ഉണ്ടായിക്കൂടാ...
@amalsunny80553 жыл бұрын
@Kochi Rajaa🤔🤔🤔
@Aryan-bv2mj3 жыл бұрын
ദയവായി ഫ്യൂററേ കളിയാക്കരുത്.
@solo_00793 жыл бұрын
Ini oru hitler undakilla, undakan pokunnathu vargeeya kalaapangal aayirikkum, Irayaakan pokunnathu muslingale pole thanne hindukkalum
@sole82803 жыл бұрын
@Kochi Rajaa എന്കില് താന് പോയി ചാവെടോ. ജനസംഖ്യയും കുറയും ബാക്കിയുള്ളവറ്ക്ക് ഉപകാരവുമാകും
ഇന്ത്യക്കാരും ഒന്നു മനസ്സുവെച്ചാൽ വലിയ ഒരു അപകടം ഒഴിവാക്കാം, ഇനിയും വൈകിയിട്ടില്ല.
@elizabethvarghese55113 жыл бұрын
വിപത്ത് ഇന്ത്യയിൽ പണി തുടങ്ങിക്കഴിഞ്ഞു.
@hesgotstyle58173 жыл бұрын
സത്യം
@rrassociates87113 жыл бұрын
⏩Sura. 9:29 .“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.” ⏩Sura. 9:5.”അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക” ⏩Sura. 8:39 .“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക.” ⏩Sura.8:65 .“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക.” ⏩Sura.9:39 .“നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും.” ⏩Sura.9:111 .“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. )”
@dennisfrancis67463 жыл бұрын
സത്യം.. ഇന്ത്യയിൽ പണി തുടങ്ങി
@harinath12523 жыл бұрын
@@rrassociates8711 അതിന് ഇവിടെ ഒരു നിയമ വ്യവസ്ഥ ഉണ്ട്, ഈ പത്തു വർഷത്തിനു മുൻപും ഇവിടെ ഞങ്ങൾ സുരക്ഷിതർ ആയിരുന്നു.
@sherinphilip34073 жыл бұрын
മരിച്ചു പോയ കുട്ടികളെ അല്ലെങ്കിൽ കൊന്നു കളഞ്ഞ കുട്ടികളെ ഈ നിമിഷം ഓർത്തു പോകുന്നു 🥺🙏🏻
@A2ACREATIONS3 жыл бұрын
🌹🥺
@randomguy-zj4cc3 жыл бұрын
🌹😭
@yathrikan42703 жыл бұрын
Auschwitz concentration camp നോക്കു
@MM-kh9dg3 жыл бұрын
Mosad thallikolluna kuttikalayum orkunnu 🙏🙏
@alliswell52443 жыл бұрын
@@MM-kh9dg who is mosad
@user-shyam.pootheri-4xw4v3 жыл бұрын
ഇത് കേട്ടപ്പോൾ കരഞ്ഞു പോയി ആ കൊച്ചുകുട്ടികളോട് പോലും ആ ചെകുത്താൻ ദാക്ഷ്യണ്യം കാണിച്ചില്ല വംശിയതയുടെ രാഷ്ട്രീയത്തിന്റ ഭീകരമുഖം എത്ര ഭയാനകം
@iamindianmuslim49183 жыл бұрын
Id tanneyalle tirichum palastin kunjuglaod ippol cheyyunad
@bilalharoon52743 жыл бұрын
അന്ന് ഹിറ്റ്ലർ ചെയ്തത്. ജൂതന്മാരെ കൊന്നുടുക്കിയത് നല്ലകാര്യമാണ്. ജൂതന്മാർ നാടിറ്റനെ നാശമാണ്
@rincyashique66133 жыл бұрын
@@bilalharoon5274 broo nigle enthan ee paryune kunjala vara konna orale ann nigle egana vazthune. Oru kuttam alugal cheyuna thettin oru samohatha thanna kollan paryarth.
@NurazandHaebel3 жыл бұрын
@@bilalharoon5274 Brother... താങ്കൾ പറയുന്നത് മത പ്രാന്ത് ആൻ. എല്ലാത്തിലും നല്ലതും cheetayum ഉണ്ട്. എങ്ങനെയാണ് ഒരു സമൂഹത്തെ ആകെ കുറ്റം പറയുക.പിഞ്ചുകുഞ്ഞുങ്ങൾ ഓടുള്ള ക്രൂരത എങ്ങനെയാണ് ന്യായീകരിക്കുക.നമ്മ്മ്മുടെ എല്ലാവരുടെയും ജന്മം കൊണ്ടുള്ള മതമ്മല്ലെ..നാനോ താങ്കളോ അ മതത്തിൽ ആണ് പിറന്നിരുന്നെതങ്കിൽ അതിനർത്ഥം നങ്ങൾ മോശം ആണ് എന്നാണോ?
@rincyashique66133 жыл бұрын
@@NurazandHaebel yepp absolutely right
@TechDoctorMalayalam3 жыл бұрын
ഫലസ്തീന് - ഇസ്രായേല് വിഷയം വല്ലാത്തൊരു കഥയിലെ എപ്പിസോഡായി കാണാന് ആഗ്രഹമുള്ളവർ ആരൊക്കെ ണ്ട്
@harithaharidas67223 жыл бұрын
Waiting....
@shakeebshakeeb91933 жыл бұрын
Waiting
@anasck-uy7to3 жыл бұрын
Waiting
@dileepkumar-fm6pk3 жыл бұрын
Waiting
@munshiyac67243 жыл бұрын
Waiting
@Vpr22553 жыл бұрын
രണ്ട് ലോക മഹായുദ്ധം 🇩🇪 ജർമ്മനി തോറ്റു എന്നിട്ടും ഇന്നും സമ്പത്തിക ശക്തി & German Technology ലോകം കീഴടക്കി
@jincejohn9953 Жыл бұрын
Exactly
@Dr_Lucifer_ Жыл бұрын
💯
@YoosafaliPerumbully Жыл бұрын
ജപ്പാനും 👍
@heminjohnson35653 жыл бұрын
Le reporter : ഇനി ഇതു പോലുള്ള ആളു ഭാവിയിൽ ഉണ്ടാവരുത്. Le Kim Jong un : Hold my missile
@akshayas73043 жыл бұрын
Le Modi : Hold my religion
@livinwilson85883 жыл бұрын
@@akshayas7304 hold my 🐮
@kaleshksekhar23043 жыл бұрын
@@akshayas7304 Le paranari Vijayan :Hold My communism 🤨🤨
@ahambhramasmii3 жыл бұрын
@@akshayas7304 islam lol
@അൽരമണൻ-സ3ഫ3 жыл бұрын
@@kaleshksekhar2304 le pooriamit sha : hold my kundi
@seemon7113 жыл бұрын
16:34 "ഈ ചെകുത്താൻ".... കേൾക്കുന്നവരുടെ മനസ്സിൽ എന്താണോ തോന്നിയത്,,, അത് തന്നെ അവതാരകൻ പറയുന്നു....♥️♥️ നിങ്ങൾ ഒരു " വല്ലാത്ത അവതാരകൻ " തന്നെ.♥️♥️
@shafipmuthukad96113 жыл бұрын
😥
@abdulnazerabi97243 жыл бұрын
Abinava neero?
@AmruthaHela3 жыл бұрын
"If there is a God, He will have to beg my forgiveness" Carved on the walls of a concentration camp by a Jewish prisoner 💔😢 ...ആ മനുഷൻ നമുക്കൊക്കെ ചിന്തിക്കാൻ പോലും പറ്റാത്ത യാതനകൾ ആയിരിക്കും അനുഭവിച്ചിട്ടുണ്ടാവുക 😕
@ktashukoor3 жыл бұрын
Orkkumpo thanne..😭
@adithyalal81973 жыл бұрын
എന്നിട്ടും അതിനു പ്രധാന ഉത്തരവാദിയായ ഹിറ്റ്ലർ ക്ക് ഫാൻസ് ഉള്ള നാട് ആണിത്.
@iFrame0073 жыл бұрын
ഉറങ്ങാൻ കിടക്കുമ്പോളാണ് പൊതുവെ വല്ലാത്തൊരു കഥ കേൾക്കുന്നത്..guess what, ഇന്നത്തെ ഉറക്കം പോയി 😓
@lekshmi74323 жыл бұрын
Ath vayichit karachil vannu poi. Etra anubhavichitundavum. 😭😭😭
@naveenjose23 жыл бұрын
@@adithyalal8197 Second World war nu Karanam Hitler aanu...........India kk independence kittyath nu ettavum valya karanam 2 nd world war aanu........So Indian Independence nu ettavum valya Karanam Hitler aanu.
@jainibrm13 жыл бұрын
ഹിറ്റ്ലർ ഭരണ കാലത്തു ഒളിവിൽ പാർത്ത ജൂദ പെൺകുട്ടി എഴുതിയ ഡയറിയാണ് 'The Diary of an young girl ' CBSE ക്ക് പഠിക്കാൻ ഉണ്ടായിരുന്നു. അത് വായിച്ചാൽ ഇന്നത്തെ തലമുറ അനുഭവിക്കുന്ന സ്വാതന്ത്രസുഖം എത്രയോ ഉയരെയാണ് ❤❤❤❤❤
@abdullapk15903 жыл бұрын
H.
@juliuscesear93123 жыл бұрын
It was edited , (some)
@ardraa8333 Жыл бұрын
Anne Frank s diary
@ansals13 жыл бұрын
കോവിഡിൻ്റെ രണ്ടാം തരംഗവും, ജീവവായു പോലും കിട്ടാതെ മരിക്കുന്ന ഇന്ത്യൻ ജനതയെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം
@cvharitha23753 жыл бұрын
Kekkan alundavuo nnu arilla.apaza
@adithyalal81973 жыл бұрын
Yes
@alnazmuhammed7863 жыл бұрын
@@cvharitha2375 aalundavum... Pedikanda..
@ktashukoor3 жыл бұрын
After 2024
@sureshpoduval69513 жыл бұрын
Kelakkaan ninakku nalla sukham undaavum alle?
@1990gops3 жыл бұрын
@Babu Ramachandran: You are doing a fantastic job. Narrating history without bias is of utmost importance, especially in today's times. Your "vallathoru kadha" series needs to be well preserved for our future generations. As the saying goes " the best way to predict the future is to have an in-depth understanding of the past". Kudos for your efforts!
@vanakkamperumthala6012 жыл бұрын
The ULTIMATE super VILLAIN
@Selvan-ie2ys Жыл бұрын
😊
@koodams4533 жыл бұрын
ചേർണോബിൽ , സോവിയറ്റ് യൂണിയൻ ഇവയെപറ്റി ഒക്കെ ചെയ്യണം എന്നാഗ്രഹമുള്ളവർ ലൈക്ക് 😌
@yathrikan42703 жыл бұрын
😊
@allanmathew21893 жыл бұрын
Soviet union
@rebelrokz3 жыл бұрын
Soviet union
@aneeshkumar9273 жыл бұрын
ഇത്രയും നല്ല രീതിയിൽ ചരിത്രം, കേൾവിക്കാരന് മനസ്സിലാകുന്ന രീതിയിൽ പറയുന്ന താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു. മറ്റൊരു വല്ലാത്തൊരു കഥയുമായി, നല്ല ഒരു നേരത്തു പ്രതീക്ഷിക്കുന്നു
@sijochankan3 жыл бұрын
34:05 " ഈ ഭൂമിയിൽ ഇനിയൊരു ഹിറ്റ്ലർ ഉണ്ടാകാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.. " ഇവിടെ ആരെയോ ഉദ്ദേശിച്ചപോലെ..
@fevinpeter15233 жыл бұрын
അവൻ ഹിറ്റ്‌ലറേക്കാൾ അപകടകാരി ആണു..
@Orthodrsbr3 жыл бұрын
അവൻ ആയികഴ്ഞ്ഞു
@abdulnazerabi97243 жыл бұрын
Delhiyilulla orale "entho kuthi paranja oru feel
@abhijithtm54423 жыл бұрын
Oru taadikkaran
@jacksonbimmer43403 жыл бұрын
അവതരണത്തിൽ ഈ മനുഷ്യനെ വെല്ലാൻ നിലവിൽ ആരുമില്ല...❤️👍
@DONY777773 жыл бұрын
Oonde. Santhosh George Kulangara .
@legendarybeast74013 жыл бұрын
എത്രയോ പേർ
@rafeeqa.r7703 жыл бұрын
SGK❤️❤️❤️
@akshaykyatheendran3 жыл бұрын
SGK😍
@mithuncg93153 жыл бұрын
Pls don't compare,,,,,,,,every person is unique
@premjith76973 жыл бұрын
പറയാതെ പറഞ്ഞ വല്ലാത്തൊരു കഥ... അഭിനന്ദനങ്ങൾ... 😍
@vineeshkv93843 жыл бұрын
ഹിറ്റ്ലറെ പോലുള്ള ചെകുത്താമ്മാരെ വാഴ്ത്തുന്ന നേതാക്കൻമാർ ആണ് നാടിന് ആപത്ത്.
@thahirmuhammed32723 жыл бұрын
Sangikal
@juliuscesear93123 жыл бұрын
I love him . ❤️
@shibilishazz76043 жыл бұрын
ഹിറ്റ്ലർ അന്ന് ഒരു കാര്യം കുടെ പറന്നിരുന്നു ഞാൻ ഈ ലോകത്തിൽ 18% ജൂത്താന്മാരെ കൊല്ലാതെ ബാക്കി വെച്ചിട്ടുണ്ട് അത് എന്തിനു എന്ന് വെച്ചാൽ അവർ എത്ര denger ആണ് എന്ന് നിങ്ങൾ മനസിലാക്കാൻ വേണ്ടി ആണ് ഞാൻ ഇവരെ ബാക്കി വെക്കുന്നത്. എപ്പോ ഹിറ്റ്ലർ അന്ന് പറന്നത് ഇപ്പോൾ ശെരി ആണ് എന്ന് തെളിയിക്കുന്നതാണ് ഫലസ്തീൻ ജനതയോടു ജൂത്തന്മാർ ഇപ്പോൾ ചെയുന്ന ക്രൂരതകൾ.
@juliuscesear93123 жыл бұрын
@@shibilishazz7604 really , can you say the date when he said this .
@juliuscesear93123 жыл бұрын
@Happy ways what ¿?
@saneermuhammed23043 жыл бұрын
ഇതൊക്കെ കേട്ടിട്ടും, ഹിറ്റ്ലറോട് ഇപ്പോഴും, ആരാധന തോന്നുന്ന ഏതെങ്കിലും ഫാസിസ്ററ് ചായവ്ഉള്ളവൻ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ...അയാളിൽ നിന്നും നമ്മുടെ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ..
@ajgamechanger85133 жыл бұрын
ഇന്ത്യയിൽ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ നമ്മുടെ നാട്ടിലെ ഹിറ്റ്ലറിനെ ഇല്ലാതാക്കാൻ നോക്കിയവരിൽ എന്റെ പേരും ഉണ്ടാവും 🙏
@ednaannavilot63723 жыл бұрын
Njanum
@shamsushazz6633 жыл бұрын
Njhnum
@aswino67783 жыл бұрын
💪💪💪💪
@ajgamechanger85133 жыл бұрын
@Sidharthan C whatever you call doesn't matter if it happen then it'll be the same fate of hitler
@insofkeralaplus17233 жыл бұрын
സങ്കികൾ ഉണ്ടാകും
@MansoorAli-cj9fi3 жыл бұрын
ഇനിയൊരു ഹിറ്റ്ലർ ഉണ്ടാകാൻ പാടില്ല അതിന് നമുക്ക് ഒരുമിച്ച് മുന്നേറാം, അവതാരകന് ഒരായിരം അഭിനന്ദനം
@sureshpoduval69513 жыл бұрын
Athe, sudapikalude idayil ninnu oru hitler uyarnnu varaathirikaan namukku sramikkaam
@gapps26113 жыл бұрын
@@sureshpoduval6951 mossad ഉള്ള കാലം ജൂതന് safe ആണ്
വല്ലാത്തൊരു കഥ എന്ന് പറയുമ്പോൾ വല്ലാത്തൊരു ഫീൽ ഉണ്ട്....... ❤️❤️❤️🌹🌹🌹👌👌👍👍👍
@VM_WORLD_VLOGS3 жыл бұрын
"ഇത് വല്ലാതൊരു കഥയാണ് " എന്ന് കോൾക്കുമ്പോൾ വല്ലാതൊരു ശബ്ദമാണ്.......
@abhin62633 жыл бұрын
Nannayi ketto....avsyam varum
@abeysonmathew71643 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പ് fans ഉണ്ടോ
@Lonesniper413 жыл бұрын
Yeah Buddy these two are literally same for me
@appuaravind28853 жыл бұрын
Sgk❤️
@abeysonmathew71643 жыл бұрын
@@Lonesniper41 ya
@saiju4u13 жыл бұрын
അതേ ഉള്ളൂ ♥️😂
@НаушадОман3 жыл бұрын
Sure ❤️
@sufiyanussani3 жыл бұрын
വല്ലാത്തൊരു കഥയുടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ...💥💥👍
@saliadka35103 жыл бұрын
ബൈബിളിനെക്കാളും കൂടുതൽ മെയിൻ കാംഫ് വിറ്റഴിയാൻ കാരണം, ഹിറ്റ്ലർ ആരാധകർ ഉള്ളത് കൊണ്ടല്ല.. ഒരു സ്വേച്ഛാധിപതിയുടെ ക്രൂരതയെപ്പറ്റി മനസ്സിലാക്കാൻ വേണ്ടിയാണ്.. നല്ല അവതരണം..
@antoinegriezmann41473 жыл бұрын
വല്ലാത്തൊരു കഥയുടെ ആദ്യ എപ്പ്‌സോഡ് മുതൽ ചേട്ടന്റെ ഫാൻ ആയതാണ് .. ചേട്ടന്റെ സംസാര ശൈലി ഒരു രക്ഷയും ഇല്ല 😍 ചേട്ടൻ ഒരു സഞ്ചാരി ആയിരുന്നെങ്കിൽ സഫാരിയിൽ ഉറപ്പായിട്ടും ചേട്ടനെ കാണാമായിരുന്നു 😘😘 കഥ പറയാൻ ചേട്ടനോളം പോകുന്ന ഒരാൾ അത് സന്തോഷേട്ടൻ ആണ് 😍
@ckjafer3 жыл бұрын
Israel Palestine Conflict അടുത്ത വിവരണം പ്രതീക്ഷിക്കുന്നവർ ലൈക് അടിക്കൂ 👍💯
@hakeem98013 жыл бұрын
"...........നമ്മൾ ഓരോരുത്തരുടെയും കടമയാണ് "--- ചരിത്രത്തിലേക്കു എഴുതിച്ചേർക്കേണ്ട വാക്കുകൾ 🙏❤️
@sunilkumarpb63762 жыл бұрын
കാഫിറുകളെ ഉന്മൂലനം ചെയ്യാൻ നിനക്കൊക്കെ ഉപകരിക്കും.
@shamsushamsu8210 Жыл бұрын
Adu sankikal chaidolum
@hakeem9801 Жыл бұрын
@@sunilkumarpb6376 ഉന്മൂലനം ചെയ്ത് ചെയ്ത് ഇല്ലാതെ ആവുന്നത് മനുഷ്യരല്ലേ ? . മതം നന്മ മാത്രമാണ് , അല്ലാത്തത് എല്ലാം വിഷം ആണ് എന്ന് വിശ്വസിക്കുന്നു.
@aameenc2962 жыл бұрын
1993 ഇൽ TIME മാഗസിന് നൽകിയ അഭിമുഖത്തിൽ ശിവസേനസ്ഥാപകൻ ബാൽ താക്കറേ പറഞ്ഞത്, ഹിറ്റ്ലറുടെ തത്വശാസ്ത്രത്തിൽ നിന്ന് ജൂതൻ "എന്ന വാക്കുമാറ്റി "മുസ്ലിം "എന്നാക്കിയാൽ ഞാൻ വിശ്വസിക്കുന്ന തത്വ ശാസ്ത്രമായി എന്നാണ്,ഓരോ ഇന്ത്യക്കാരെന്റെയും ഉറക്കം കെടുത്തുന്ന വാക്കുകളാണിത്, ഇനിയൊരു "ഹിറ്റ്ലർ "ഉണ്ടാവരുതെന്നു പറഞ്ഞുകൊണ്ട് കഥകാരൻ, കഥയവസാനിപ്പിക്കുന്നു!!!!
@rajetmr2 жыл бұрын
ഈ ക്രൂരത ഒരിക്കൽ കൂടി കേട്ട് നിൽക്കാനാവില്ല നമ്മൾ ഇപ്പോൾ വളരെ സമാധാനപരമായ ഒരു ടൈമിലാണ് നിലനിൽക്കുന്നത് എന്നോർക്കുമ്പോൾ ആശ്വാസംതോന്നുന്നു
@user-gj8iv8ri6j3 жыл бұрын
When India got independence the British Prime Minister apparently said that the role played by Netaji & Netaji's army(INA-AZAD HIND FAUJ) was paramount in India being granted independence, while the role played by the non-violent movement was dismissed as 'm-i-n-i-m-a-l'. Please do a video on Azad Hind Fauj and Netaji which are avoided in our history books for mysterious unknown reasons. This will be a great tribute to Netaji on his 125th birthday and also for all those brave son's of India who fought for our freedom.
@truthteller21852 жыл бұрын
If hilter win war , India will became colony of Germany and Japan.Germans and Japanese were cruel and they treat Indians more badly than Britain .For example : korea is a colony of Japan at that time , Japan made Koreans as slaves .Japan made Koreans girls as sexual slaves and men as labour slaves😓 . Some people in comment section thinks that Hitler love Indians and all , but that is completely wrong .He hate all humans except white Germans who were Aryans . Britain Raj in India is bad ,but German colonization was more bad and cruel.Subash Chandra boss was with Japan , but if Japan win they will simply throw him away as trash bcz have large military and they only fear Britain and if they win they don't want his help. I can't understand how 🥺😰some people can support Hilter who killed millions of people including innocent children.
@user-gj8iv8ri6j2 жыл бұрын
@@truthteller2185 Firstly no one here supported hitler, i didn't get the contest. Secondly when it is hitler, he was a fascist, yes i agree with that, then what about Winston Churchill, Joseph stalin,etcc..?I don't think they were enlightened lambs,they were also just the same. Thirdly, nations interest comes first!! Thats the only reason why Netaji makes tie with japan & germany(Its normal in war that, enemy's enemy is a friend). Fourthly & finally you think they will betray Netaji if they won?!🤣 You know nothing about Netaji😇.
@truthteller21852 жыл бұрын
@@user-gj8iv8ri6j you know nothing about clever and betrayal nature of Japan empire at that time.They were horrible.
@user-gj8iv8ri6j2 жыл бұрын
@@truthteller2185 And u know nothing about the nasty nature of british and stalin administrations. U are just thinking in western perspective, as we all study westerners history texts we all become like this. Remember.. Don't be a sheep of a flock, also remember every coin has two sides. Think and u will get it.
@baluvijayan89692 жыл бұрын
Hitler bankrupted the British empire, which leads to its own end. The reason behind British left India is they can’t handle this vast empire, in that sense hitler liberated India not Gandhi. They can stay here for another 200 years if they are not bankrupted after 2 nd world war,defending gandhi
@voice_of_league_mannarkkad1234 Жыл бұрын
ഈ ചരിത്രം കേൾക്കുന്ന ഭൂരിഭാഗം ആളുകൾക്കും ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ മനസ്സിൽ വരുന്നവരാകും..
@shanavascvchenathhouse52062 жыл бұрын
പിശാശ് പോലും നാണിക്കുന്ന ക്രൂരതകാട്ടിയ ആ സാത്താനേയും കൂട്ടരെയും പിൻ കാലങ്ങളിൽ വലിയ ശിക്ഷ കിട്ടാതെ പോയതിൽ വളരെ അധികം ദുഃഖിക്കുന്നു വളരെ നല്ല അവതരണം സാർ 🙏🙏🙏
@Anu-um9xn2 жыл бұрын
💯
@moonga1234 Жыл бұрын
അന്ന് ഹിറ്റ്ലർലിന്റെ എല്ലാ കാര്യവും അതേപടി നടപ്പാക്കിയിരുന്ന അഡോൾഫ് ഹിചെമാൻ എന്നാ ആളെ പിന്നീട് ഇസ്രായേൽ ചാര സംഘടന ആയ മോസ്സദ് അവരുടെ ജൂത alkaraude മുമ്പിൽ വെച്ച് തന്നെ കൊന്നു. കളഞ്ഞു.
@sumeshps41553 жыл бұрын
അവസാനം പറഞ്ഞ "ഇനിയൊരു ഹിറ്റ്ലർ ഉണ്ടായിക്കൂടാ"... എന്നത്, കാലങ്ങൾക്ക് ശേഷം വല്ലാത്തൊരു കഥയുമായി - ''ഇനിയൊരു നരേന്ദ്രമോദി ഉണ്ടായിക്കൂടാ'' എന്നായിരിക്കും 💯
@achuvishnu37853 жыл бұрын
Ini oru pinarayi undakaruthu enn koodi undakum
@Aj-kh6il2 жыл бұрын
Modi ini irangilla
@NamasteKerala3 жыл бұрын
epol ee video kaanumpol palareyum orma varunu, avarude epozhathe pravarthikallum...
@pearly85803 жыл бұрын
Uyyoo mindalle palarudeyum aalukal odivarum..😂
@MrSreenath11113 жыл бұрын
പിണറായി ആണോ
@gopakumar32913 жыл бұрын
@@MrSreenath1111 alu vannu. Paryathe vannu...Mansilavandevarkku mansilayiii
@MrSreenath11113 жыл бұрын
@@gopakumar3291 ഇത്ര പറയൻ എന്ത് ഇരിക്കുന്നു പിണു അങ്ങനെ ആണെന്ന് എല്ലാർക്കും അറിയാലോ മോനുസേ
*ഞാൻ കുറെ നാളായി ഹിറ്റ്ലറെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് കമന്റ് ഇട്ട് കൊണ്ടിരിക്കുന്നു.. അതിനൊക്കെ കുറെ ലൈകും കിട്ടി. എല്ലാവരും കാത്തിരുന്ന വീഡിയോ ആണ് ഇത്. ചരിത്രത്തിലെ വില്ലൻമാരെ കുറിച്ച് അറിയാൻ എല്ലാവർക്കും പ്രേത്യേക ആവേശം ആണ്* .
@mohjabir27033 жыл бұрын
@Kochi Rajaa yes Anne war il vijayichavar charithram ezhuthi nammal ath eetu paadunnu
@lijeeshnk24042 жыл бұрын
മലയാളം ചാനലു കളിൽ 100% വിശ്വസിക്കാൻ പറ്റാവുന്ന ഏക പരിപാടി അഭിവാദ്യങ്ങൾ ബാബു രാമചന്ദ്രൻ ആൻഡ് ടീം
@deepaksivarajan73913 жыл бұрын
ഓരോ എപ്പിസോഡിന്റയും അവസാനം നിങ്ങള്ക്ക് സന്തോഷത്തോട ഒരു ഗ്ലാസ് വെള്ളം തരണെമെന്നുണ്ട് സഹോ.. അതി ഗംഭീരം , അവതരണവും ,തയ്യാറെടുപ്പുകളും...
@basithkpl82583 жыл бұрын
oru cofee aayikkotte
@NoName-ql2lf3 жыл бұрын
ലെനിന്റേയും മുസ്സോളിനിയുടെയും സ്റ്റാലിന്റെയും വല്ലാത്തൊരു കഥകൾ പ്രതീക്ഷിക്കുന്നു ..
@ar_leo183 жыл бұрын
dont compare comrades lenin and stalin with fascist hitler..its a propoganda by western right wing capitalists..
@vinay86323 жыл бұрын
@@ar_leo18 Stalin, Mao and Lenin... These bastards were worser than Hiller
@024_akhilraj63 жыл бұрын
@@vinay8632 Stalin +Mao കൊന്ന ജനങ്ങളുടെ കണക്കെടുത്താൽ അത് Hitler കൊന്നതിനെ കാൾ നീളും
@abhinav17563 жыл бұрын
@@ar_leo18 propeganda 🤣
@hashilmuhammed1823 жыл бұрын
@@vinay8632 what did lenin do
@anooptt56143 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറുപ്പിൽ കോൺസ്ട്രന്റെഷൻ ക്യാബിനെ കുറിച്ച് കേട്ടു വന്നവർ ആരൊക്കെ....?
ഹിറ്റ്ലറിനെ വരെ കൊണ്ടുവന്നു നമ്മുടെ സുഭാഷ് ചന്ദ്രബോസിനെ മാത്രം ഇവിടെയും ഒഴിവാക്കുന്നു😭
@JakesJoy313 жыл бұрын
ഹിറ്റ്ലറിൻ്റെയും, ടോജോയുടെയും സുഹൃത്തല്ലായിരുന്നോ ഉടൻ വരും.
@MAJ786MJ3 жыл бұрын
Hitlerude oppam ninnu kond Indiakk swathanthryam nedaam enna kudila chinthayundayirunna japan armikkoppam konnu kolavilichu north eastil vannu parajayapettu poya bose alle. Nehru aa thanthram,athava Kroorante oppam ninnu kondulla thanthram venda ennu paranjathum ithe bosinodalle
@naveenjose23 жыл бұрын
@@MAJ786MJ Subash Chandra Bose.Indian National Congress le ettavum valya sakthan,Gandhijiyude priyapetta suhruth
@fighterjazz6193 жыл бұрын
@@MAJ786MJ indiayude swathanthramavanulla agraham karanam aan angane cheydad
@MAJ786MJ3 жыл бұрын
@@fighterjazz619 Yes. Pakshe ath nalla move allayirunnu ennu kandarinju Nehru,gandhi athil ninnu pinmari. Hitler tholkkukayum cheythu.
@balanck72702 жыл бұрын
വല്ലാത്തൊരു കഥ വല്ലാത്തൊരു അനുഭവം. അവതാരകൻ ഒരസാമാനൃ പ്രതിഭ. Thank u.ഹിറ്റ്ലർ ലോകത്തെ ഒരു വിനാശ വിപത്ത്. സ്വന്തം തന്തയുടെ കല്ലറ ഇടിച്ചു തകർത്ത ഒരു മതാന്തകൻ.
@jithincmt3 жыл бұрын
ഇന്ത്യൻ ഹിറ്റ്ലർക്ക് ഇത്പോലെ സംഭവിക്കുന്നത് കാണാൻ കാത്ത് നിൽക്കുന്നു.
@ahambhramasmii3 жыл бұрын
Try next next birth
@sergiomarquina88283 жыл бұрын
Aa noki irikathe oll😅
@theannunaki38713 жыл бұрын
Indian hitlar nu federal samvidhanathil bharanam nadathunna oru vyakthiye vilikkumbo hitlar cheytha kroorathakal cheruthayi kaanukayaanu ningal cheyyunne...
@rishichandvs11523 жыл бұрын
Malaran modi
@mohansubusubu2883 жыл бұрын
സോണിയ ഗാന്ധി യുടെ അച്ഛൻ മുസ്സോളിനി യുടെ ബോഡി ഗാർഡ് ആയിരുന്നു ഹിറ്റ്ലർ നെ ക്കാൾ വലിയ ക്രൂരത നടത്തുന്നവർ ആണ് ഇന്നത്തെ ജിഹാദി കൾ
@abdullamt4673 жыл бұрын
താങ്കളുടെ ആ അവസാന വരികളിൽ ഒരു ഇന്ത്യൻ പൗരൻ ഈ സാഹചര്യ ത്തിൽ ബോധവാന്മാർ ആകേണ്ടുന്ന മെസ്സേജുകൾ.. 👍👍
@AnoopK-sp6kb3 жыл бұрын
അന്ന് ജ്യൂതർക്ക് പുറത്തിറങ്ങുവാൻ വേണ്ട കാർഡ് പോലെ ഇപ്പോൾ പൗരത്വ കാർഡ്
@jinsthadathil11983 жыл бұрын
ഈ പരിപാടിയുടെ വിജയം എന്തെന്നാൽ... അവതരണ മികവ്... പിന്നെ ആരെക്കുറിച്ചാണോ കഥ പറയുന്നത്, അവർക്ക് പോലും അവരെക്കുറിച്ചു ഇത്രത്തോളം അറിവൊണ്ടാകില്ല.....👏👏👏👏
@sujithkylm3 жыл бұрын
ഏറ്റവും മികച്ച പരുപാടി ആണ് ഇത് ❤❤❤❤
@sarathraj73203 жыл бұрын
അന്ന് കുറിയ മീശ, ഇന്ന് നീണ്ട താടി 😑
@paveende85243 жыл бұрын
നമ്മുടെ മുഖ്യന് താടിയോ?
@navajyoth_ro52703 жыл бұрын
@@paveende8524 alla prime ministerinnu
@sunilkumar-qh9je3 жыл бұрын
Antham kammikal or fake ID sudu
@gapps26113 жыл бұрын
Armenian വംശഹത്യ ,vallathoru കഥ വേണം..
@Punisher-z4z3 жыл бұрын
ഇന്ന് ക്ലീൻ shave എന്നു പറയുന്നത് ആയിരിക്കും ഉചിതം....😁😁😁
@ZaIn-eb3py3 жыл бұрын
കാത്തിരിക്കുവായിരിന്നു ഈ സ്റ്റോറിക്ക്,ഹിസ്റ്ററിക്ലാസ്സിൽ പോലും ഇങ്ങനെ ആകാംഷയോടെ ഇരിന്നിട്ടില്ല 🔥❤
അങ്ങനെ ആണെങ്കിൽ കാക്കാൻമാരെ എപ്പോഴേ നാട്ടിൽ നിന്നും ഓടിച്ചേനെ
@jaksoncrn75333 жыл бұрын
😂
@mubashirmubashir59283 жыл бұрын
Annulla joodare yaan hitler konnadukiyath ann bakki vachavaran palayanam nadathi palasteen abayam kodutha alukal innethe isreal yenna rajyam
@malluguy28843 жыл бұрын
@@mubashirmubashir5928 sheriyaa
@shifanasameed5203 жыл бұрын
അന്ന് ഹിറ്റ്ലറിന്റെ വളർച്ചയെ തടയാൻ ജർമൻ ജനതയ്ക്ക് ആയില്ല... ഇനി ഒരു ഹിറ്റ്ലർ ഉണ്ടാകാൻ പാടില്ല അതിന് നമ്മൾ ചരിത്രം ഇഴ കീറി പഠിക്കണം....
@lindathomas97563 жыл бұрын
“Those who cannot remember the past are condemned to repeat it.” George Santayana
@RahulRaj-un6lw2 жыл бұрын
"അത് വല്ലാത്ത ഒരു കഥയാണ് ".... ❤അത് പറയുന്ന കേൾക്കുമ്പോ വല്ലാത്ത ഒരു ഫീല് ആണ്.... ❤️🥰
@vinilphilip3 жыл бұрын
വല്ലാത്തൊരു കഥ, വല്ലാത്തൊരു അവതാരകൻ 🔥🔥💞
@safudeenvp76313 жыл бұрын
ഇന്ത്യയെ മറ്റൊരു നാസി ജർമ്മനി ആക്കാൻ രണ്ട് മന്ദബുദ്ധികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു
@MrAlphagolf3 жыл бұрын
Really... Naa sahicho 😆
@cuba75883 жыл бұрын
ആരാ
@alexanto13763 жыл бұрын
നമുക്കു പാകിസ്ഥാൻ ആക്കാം
@Sp_Editz_leo103 жыл бұрын
Uttar പ്രദേശിലെ മുസ്ലിംസിനെ അറിയിച്ചാൽ അവർ കേരളത്തിലെ മുസ്ലിംസിനെ ഉന്മൂലനം ചെയ്യും എന്തെന്നാൽ അവർ ഇന്ത്യ എന്ന നാടിനെ അത്രത്തോളം സ്നേഹിക്കുന്നു.
@abychacko12803 жыл бұрын
Yes correct aa
@safavudheenpp89243 жыл бұрын
Mavo, stalin മനുഷ്യരെ കൊന്നതിൽ മുന്നിലുള്ള ഇവരുടെ എപ്പിസോഡ് വേണം 👍🌏
@arunmohanmohan5710 Жыл бұрын
എന്റെ പൊന്നണ്ണാ... ഇങ്ങനെയൊന്നും കഥ പറയല്ലേ... ഞാൻ4 മാസമായിട്ട് ഈ ഹിറ്റ്ലറുടെ പുറകിയാണ്..... എത്ര കേട്ടാലും മതിവരാകഥ.... ഈ ഒരു episode.... എനിക്കെല്ലാം മനസ്സിലായി... 👌👌🙏🙏🙏
@yadhufr Жыл бұрын
What a coincidence bro njanum ippo ingerdem ww2inte pinnale an
@mohammedshehal6455 Жыл бұрын
@@yadhufr bro me also hunting down about the ww2 and nazi cruelties😅
@yadhufr Жыл бұрын
@@mohammedshehal6455 lol😂
@thomasthomasphilp43932 жыл бұрын
I live in Germany. Nobody could have stopped Hitler. There was that much political instability in that country
@muhammadniyaznalakath9088 Жыл бұрын
ഹിറ്റ്ലർ ഒറ്റയ്ക്കല്ല ഇതൊക്കെ ചെയ്തത് ജർമനിയിലെ പഴയ തലമുറ അതേഹത്തെ സഹാച്ചിരുന്നു ജൂതരെ കമ്മ്യൂണിസ്റ്റിനെ കൊല്ലാൻ സഹായിച്ചിരുന്നു അന്ത്യാ കൂദാശ ചൊല്ലാൻ പോലും കൊലയാളിയുടെ കൂടെ കട്ടക്ക് നിന്നിരുന്നു .അത് കൊണ്ടാണ് ഈ കവിത ഉണ്ടായതു അവർ ജൂതരെ തേടി വന്നു ഞാൻ പ്രതികരിച്ചില്ല കാരണം ഞാൻ ജൂതനല്ല അവർ കമ്മ്യൂണിസ്റ്റിനെ തേടി വന്നു ഞാൻ പ്രതികരിച്ചില്ല കാരണം ഞാൻ കമ്മ്യൂണിസ്റ്റ് അല്ലായിരുന്നു അവർ സൊസിലിസ്റ്റിനെ തേടി വന്നു ഞാൻ പ്രതികരിച്ചില്ല . അവസാനം അവർ എന്നെ തേടി വന്നു പക്ഷെ എന്നിക്കു വേണ്ടി ശബ്‌ദിക്കാൻ ആരും ഉണ്ടായിരുന്നില്ല .
@shemithoppilshemeer19243 жыл бұрын
നമ്മുടെ നാട്ടിലും ഹിറ്റലർമാർ വളർന്നു വരുന്നു ഹിറ്റ്ലറുടെ കഥ നമ്മുടെ ചില ഭരണകർത്തകളെയും നേതാക്കളെയും അവരുടെ പ്രവർത്തികളെയും ഓർമിപ്പിക്കുന്നു പുതിയ കോൺസൻട്രേഷൻ ക്യാമ്പ് തകർക്കാൻ വീണ്ടും റെഡ് ആർമി ഉദയം ചെയ്യുമോ
@ajintituskuruvilla65143 жыл бұрын
The best program in a news channel in a very long time..!! Hats off to the team, that too in the age of redundant reality shows and tv serials.
@takeawayfoodie41043 жыл бұрын
ഇരട്ട കുട്ടികളുടെ കഥ. അതൊരു വല്ലാത്ത നോവിക്കുന്ന കഥ ആണ്.. ഒരു അച്ഛൻ എന്നാ നിലയിൽ ചിന്തിക്കുമ്പോൾ കണ്ണുനീർ വരുന്ന kadha😔😔😔
@FThekk Жыл бұрын
😢
@gokultalks37583 жыл бұрын
നേതാജിയെപ്പറ്റി ഇന്നും വളരെ നിഗൂഢമായ പല കഥകളും പ്രചരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ അണയാത്ത തിരിയിലെ നേർവെളിച്ചമായ അദ്ദേഹം എങ്ങനെ ആണ് മരിച്ചത് എന്നത് പോലും ഇന്നും തെളിയപ്പെടാത്ത ഒരു വസ്തുത ആണ്. വല്ലാത്തൊരു കഥയുടെ അടുത്ത എപ്പിസോഡിൽ നേതാജിയെപറ്റി ഒരു വീഡിയോ വരും എന്ന് പ്രതീഷിക്കുന്നു😊
@akhilthadathilpaul42823 жыл бұрын
Netaji was very close with Adolf Hitler,
@ra4x.h8792 жыл бұрын
@@akhilthadathilpaul4282 yes, He have well plan to abolish British rule from India, by becoming an ally of the Axis powers.
@rahufmilocco21333 жыл бұрын
ലോകത്തെ എറ്റവും വലിയ കൊലയാളി സസ്യാഹരിയാണ് പോലും 😲😲
@Vishnu-Swaminathan-Iyer3 жыл бұрын
Hitler has only got the 3rd position in the list, 1st two of them were communists, Mao Zedong and Stalin...Mao has alone washed out around 45millions of life, and definitely they were not vegans...
@abdulnazerabi97243 жыл бұрын
20000/rs mashroom kazhikunavarum
@abhijithtm54423 жыл бұрын
@@Vishnu-Swaminathan-Iyer they fought against the cruelty of the ruling people,more than 500 million of people was killed by the rulers who Communists killed
@Vishnu-Swaminathan-Iyer3 жыл бұрын
Are u kidding me right now?..😂...500 millions where does this count came from? and who did that? Both Stalin and Mao killed millions of common people..not leaders as u mentioned, not only that they were in ruling powers at that time...they just executed millions who stand aginst their political agendas, even Stalins grand daughter accepted and revealed that her grandfather killed around 20million by his own hands, do u know history? A boy who just stole a hand ful of grains due to starvation got burned alive by his father, they made his own father to do so...Who are u trying to whitewash? U need serious help...when compared tho these communists dictators, Hitler was nothing...
@skreditz55843 жыл бұрын
modi non vegetarian an (bavi hitler)
@PrinceJohn_12 жыл бұрын
ഹിറ്റ്‌ലറിനെ കുറിച്ചുകേൾക്കുമ്പോൾ മനസ്സിൽ ഓടിവരുന്ന ഒരു മുഖമുണ്ട് - ANNE FRANK
@ansil29902 жыл бұрын
ഗുജറാത്തിൽ കലാപ കാലത്ത് ഇത് പോലെ വർഗീയ വിഷം മനസ്സിൽ നിറച്ച വർഗീയ വാദികളുടെ ക്രൂരതകൾ വിചാരിക്കുന്ന ഒരു എപ്പിസോഡ് ചെയ്യാമോ
@Insekten3359 ай бұрын
Aara കലാപം thodangiye
@vishnucr62833 жыл бұрын
അംബേദ്കർ ന്റെ ഒരു episode പ്രതീക്ഷിക്കുന്നു
@aryaaravind083 жыл бұрын
Yess!
@susheelasusheela5203 жыл бұрын
Ambedhkar mayir
@aryaaravind083 жыл бұрын
@@susheelasusheela520 than etha?
@abhinav17563 жыл бұрын
@@susheelasusheela520 why
@adilkadavath32063 жыл бұрын
Lack of bold
@ameerap34433 жыл бұрын
ഈ കഥ കേൾക്കുമ്പോൾ നമ്മുടെ ഓരോരുത്തരുടേയും മനസ്സിലേക്ക് ഒരു ഇന്ത്യൻ ഹിറ്റ്ലർ വരുന്നില്ലേ...?
@muhsinmuhammedbuhari93553 жыл бұрын
Yes narendhra modi
@ahambhramasmii3 жыл бұрын
Yes Muslims
@ajeeshajeeshajithan56983 жыл бұрын
illa...
@jasontheconservative40563 жыл бұрын
Yes Pinarayi Vijayan??
@ktkenterprises41132 жыл бұрын
സഞ്ജയ് ഗാന്ധി!!!
@noorjahan34362 жыл бұрын
വല്ലാത്തൊരു കഥയാണ്....i feel something special &dfrnt in each narration🔥
@hypercooldubai50562 жыл бұрын
ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ നേരിട്ടല്ലെങ്കിലും യൂറോപ്പിൽ അഡോൾഫ് ഹിറ്റ്ലിൻ്റെ നാസി മുന്നേറ്റങ്ങൾ ബ്രിട്ടീഷ് പതനത്തിന് കാരണമായിട്ടുണ്ട് രണ്ടാം ലോകമഹായുദ്ധം ശരിക്കും ബക്കിംഗ്ഹാം കൊട്ടാരത്തിന് ലോകത്ത് ഉണ്ടായിരുന്ന സ്വാധീനങ്ങൾ നഷ്ടപ്പെടുത്തി അതിലെ പ്രധാന പങ്കുവഹിച്ചത് അഡോൾഫ് ഹിറ്റ്ലിൻ്റെ യുദ്ധ വിജയങ്ങൾ തന്നെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിജയങ്ങളെ ഗണിക്കുമ്പോൾ അഡോൾഫ് ഹിറ്റ്ലറിനെ ഇവിടെ നാം സ്മരിക്കേണ്ടതുണ്ട് സുഭാഷ് ചന്ദ്രബോസിന് പ്രാഥമിക സൗകര്യങ്ങൾ നാസി ജർമ്മനി ഒരുക്കി കൊടുത്തിരുന്നു അച്ചുതണ്ടു ശക്തികൾ ഒപ്പം ചേർന്നു തന്നെയാണ് സുഭാഷ് ചന്ദ്രബോസ് ഐ എൻ എ രൂപീകരിച്ചത്- ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ നേരിട്ടല്ലെങ്കിലും യൂറോപ്പിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ നശിപ്പിക്കുന്നതിൽ നാസി ജർമ്മനി നിർണായക പങ്കുവഹിച്ചിട്ടുണ്ട് ഇത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നിർണായക സഹായകമായിട്ടുണ്ട്'
@jobin46673 жыл бұрын
ഇതുവരെയുള്ള എല്ലാ വല്ലാത്ത കഥയുടെ കമന്റ് ബോക്സിലും കമെന്റ് ഇട്ടിട്ടുള്ള എത്ര പേർ ഉണ്ട്
@PintosVlog3 жыл бұрын
ഞാൻ ഉണ്ട് “അന്താരാഷ്‌ട്ര വിഷങ്ങൾ താല്പര്യം ഉള്ളവർ എന്റെ ചാനൽ കൂടി കയറി നോക്കണേ” -എന്നതായിരുന്നു എന്റെ സ്ഥിരം കമെന്റ് 😂
@kaleshksekhar23043 жыл бұрын
Me😎😎😎😎
@sivaprasadsiva33733 жыл бұрын
ആർ എസ് എസ്സിന്റെ സൈദ്ധാന്തികർക്ക് പ്രചോദനമായത് മുസ്സോളിനിയും ഹിറ്റ്ലറുമൊക്കെയാണ്.മുസ്സോളിനിയെ ഹെഡ് ഗേ വാർ അവിടെപ്പോയ് നേരിട്ട് കണ്ടിട്ടുണ്ട്.