മൃതദേഹങ്ങൾ ഖബറിടത്തിലേക്ക്... ; കൂട്ടുകാരികൾ ഒരുമിച്ച് യാത്രയാകുന്നു

  Рет қаралды 238,829

asianetnews

asianetnews

Күн бұрын

Пікірлер: 536
@AneeshaSiyad
@AneeshaSiyad 4 сағат бұрын
അല്ലാഹുവേ നാല് ചെറിയ മക്കൾ നിൻറെ വിളിക്ക് ഉത്തരം നൽകി നിന്നിലേക്ക് വന്നത് അല്ലാഹ് ആ ഖബറുകൾ സ്വർഗ്ഗ പൂന്തോപ്പ് ആക്കണേ അള്ളാ aameen യാ റബ്ബൽ ആലമീൻ🤲😢
@Saliha_.412
@Saliha_.412 4 сағат бұрын
Ameen🤲🤲🤲yarebbal alameen😢😢😢
@MuhammedRafid-c9v
@MuhammedRafid-c9v 4 сағат бұрын
Aameen aameen ya rabbal alameen
@SwafwaThekkedath
@SwafwaThekkedath 4 сағат бұрын
Aameen
@shafna-z5h
@shafna-z5h 4 сағат бұрын
Aameen yarabalaalameen 🤲🏻🥹
@SafuvanSafu-s4g
@SafuvanSafu-s4g 4 сағат бұрын
Aameen🤲🏻
@sabeethahamsa7015
@sabeethahamsa7015 4 сағат бұрын
ഖബർ കണ്ടിട്ട് പേടി തോന്നുന്നു ഒരു ദിവസം ഞാനും. 😢😢😢😢😢😢😢എടുത്ത് വെക്കുന്നത് കണ്ട് നെഞ്ഞ്ഞു പൊട്ടുന്നു യാ അല്ലാഹ്. കാത്തു രക്ഷിക്കണേ നാഥാ ആമീൻ 😢😢😢😢
@shahishahi5297
@shahishahi5297 3 сағат бұрын
ആമീൻ 🤲
@muhammedshibili9229
@muhammedshibili9229 3 сағат бұрын
ആരും അത് ഓർക്കുന്നില്ല ഞാൻ അടക്കം
@noufalckhckh5557
@noufalckhckh5557 3 сағат бұрын
Mm kanumbo pedilum pinne njn adakkam marakkum😢
@Yuva-e9c
@Yuva-e9c 3 сағат бұрын
Mmm.. Sthreekal ഇങ്ങനെ കാണുള്ളൂ.. അതാണ്..ആണായാലും പെണ്ണായാലും കണ്ടിട്ടും അപ്പോഴത്തെ ഒള്ളൂ പിന്നെ എല്ലാരും തെറ്റുകൾ കുശുമ്പ് കുഞ്ഞായമ്മ 😢
@mubeenanazeer1157
@mubeenanazeer1157 3 сағат бұрын
Ameen
@richussworld4447
@richussworld4447 2 сағат бұрын
ആ നാല് മക്കൾക്കും സ്വർഗം നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻അവരുടെ മാതാപിതാക്കൾക്ക് ഇതിനെ തരണം ചെയ്യാൻ ക്ഷമ നൽകണേ നാഥാ 🤲🏻🤲🏻🤲🏻
@donxxxxxx
@donxxxxxx Сағат бұрын
🤲ameen
@chikkukply143
@chikkukply143 27 минут бұрын
Aameen
@thasleemabasid632
@thasleemabasid632 24 минут бұрын
Aameen
@athiraadhii05
@athiraadhii05 4 сағат бұрын
ഒരുമിച്ച് കളിച്ചു നടന്നു ഒരുമിച്ച് യാത്ര ആയി 🥺🥺 ആ രക്ഷപെട്ട കുട്ടിക്ക് താങ്ങാനുള്ള ശക്തി കൊടുക്കണേ ദൈവമേ 😭
@Bullat35
@Bullat35 3 сағат бұрын
പെട്ടന്നുള്ള മരണത്തിൽ നിന്നും. അപകടമരണത്തിൽ നിന്നും ദൈവം എല്ലാരേയും രക്ഷിക്കട്ടെ 🥹
@abdulrhimankphous3264
@abdulrhimankphous3264 2 сағат бұрын
Aameen​@@Bullat35
@SameerUzhunnan-l6b
@SameerUzhunnan-l6b 2 сағат бұрын
കുടുംബങ്ങൾക്ക് ക്ഷമിക്കുവാനുയുള്ള ശക്തി കൊടുക്കണേ അല്ലാഹ് 😭😭😭
@SameerUzhunnan-l6b
@SameerUzhunnan-l6b 2 сағат бұрын
മക്കൾക്കു അള്ളാഹു സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@RajeshR-z5r
@RajeshR-z5r Сағат бұрын
Hi🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🎉🎉🙏🙏🙏
@SajithaSaji-yf9ps
@SajithaSaji-yf9ps 4 сағат бұрын
കുടുംബത്തിന് ക്ഷമ കൊടുക്ക്‌ അള്ളാ‌ഹുവേ 🤲😭
@NajmaAbdulla
@NajmaAbdulla 4 сағат бұрын
ആമീൻ 😢😢
@thayalsameer6425
@thayalsameer6425 2 сағат бұрын
ആമീൻ 🤲🏻🤲🏻
@FtmSafa
@FtmSafa 2 сағат бұрын
ആമീൻ
@aboobackersiddiquethavalen9266
@aboobackersiddiquethavalen9266 Сағат бұрын
ആമീൻ
@sajnasajuzz
@sajnasajuzz Сағат бұрын
ആമീൻ 🤲🏻🤲🏻
@Naadumveedum
@Naadumveedum 4 сағат бұрын
പടച്ചോനേ എല്ലാവരെയും കാക്കണേ....ഈ കുടുംബത്തിനുശമാകോടുക്കണേ😢😢
@jayakumar5128
@jayakumar5128 4 сағат бұрын
🤲🌹🌹🌹🌹
@sanalkumarsanalkumar4585
@sanalkumarsanalkumar4585 2 сағат бұрын
ഈ മക്കളുടെ മരണത്തിൽ നമുക്ക് എന്തുമാത്രം ദുഃഖം ഉണ്ടാക്കുന്നോ അതിന്റെ 100 ഇരട്ടി ആ കുടുംബത്തിന് ഉണ്ടെന്ന് ഓർക്കുമ്പോൾ ------- ഈ മക്കൾ ഈ കേരളക്കരയിലെ എല്ലാപേരുടെയും മനസ്സിൽ ഉണ്ടാകും 🙏🙏🙏🙏
@AmalnathKannan-dy7un
@AmalnathKannan-dy7un 3 сағат бұрын
എന്റെ ആരും അല്ല ഇത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല എന്ത് പറയാനാ ഞാൻ 🥹
@sarfikallaikp1446
@sarfikallaikp1446 Сағат бұрын
😔😔
@AbdulrahmanPi
@AbdulrahmanPi 3 сағат бұрын
ഇന്നലെ പരീക്ഷ എഴുതുമ്പോൾ ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ലലോ 😔ഇന്ന് ഖബറിൽ ആവുമെന്ന് 😢
@HasnasalamHasnasalam-kq2xq
@HasnasalamHasnasalam-kq2xq 2 сағат бұрын
ഇത്രേ ഒള്ളൂ മനുഷ്യർ 😢😢
@sreedevi9518
@sreedevi9518 2 сағат бұрын
😢
@fathimaumar6123
@fathimaumar6123 Сағат бұрын
Sheriya🥲🥲
@jubiriyasinger
@jubiriyasinger Сағат бұрын
🥺😢
@hyderalipullisseri4555
@hyderalipullisseri4555 15 минут бұрын
അതെ.വല്ലാത്തൊരു നോവ്...😢
@THE_ORANGE_FLASH_
@THE_ORANGE_FLASH_ Сағат бұрын
അല്ലാഹ്... ആ വീട്ടുകാരുടെ അവസ്ഥ... മറ്റുള്ളവർക്ക് കുറച്ച് ദിവസത്തേക്കും മാസത്തേക്കുമുള്ള ഓർമ.... ഉമ്മ ഉപ്പ കൂടെപ്പിറപ്പുകൾ എങ്ങിനെ താങ്ങും റബ്ബേ... അവർക്ക് താങ്ങാനുള്ള കഴിവ് നൽകണേ...😢😢കബറിടം സ്വർഗമാക്കണേ allah 🤲🤲
@umaibaumaiba8375
@umaibaumaiba8375 32 минут бұрын
ആമീൻ
@RubiyaRubiya-h5o
@RubiyaRubiya-h5o 3 сағат бұрын
അള്ളാഹു പൊന്നു മക്കൾ ക്കു ജന്നത്തുൽ ഫിർദൗസ് കൊടുത്തു അനുഗ്രഹിക്കണം നാഥാ 🤲ആ കുടുംബങ്ങ ൾ ക്കു സമാധാനം കൊടുക്കണം നാഥാ 🤲😭
@jasnasalam3349
@jasnasalam3349 2 сағат бұрын
ആമീൻ 🤲
@plantsworldtamil6865
@plantsworldtamil6865 2 сағат бұрын
Aameen
@FathimaFarshana-d4n
@FathimaFarshana-d4n 2 сағат бұрын
Aameen🤲😢
@Nusriya-x6p
@Nusriya-x6p Сағат бұрын
ആമീൻ 🤲
@SafiyaSafi-wr6xj
@SafiyaSafi-wr6xj 2 сағат бұрын
ഇന്നലെ ഈ സമയം എക്സാം എഴുതാൻ വേണ്ടി സ്കോളിൽ പോയ മക്കൾ 😢, enn ആ നേരം ആറടി മണ്ണിനോട് ചേർന്നുകിടക്കുന്നു 😢പടച്ച റബ്ബേ ഓർക്കാൻ പോലും പറ്റുന്നില്ല 😢, നാലുകുഞ്ഞി അനിയത്തികുട്ടികളുടെ കബറിടം വിശാലമാക്കണേ അല്ലാഹ്, നാലുപേരുടെ വീട്ടുകാർക്കും ഇതെല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ അല്ലാഹ് 😢
@Jamsheenarasheed9567
@Jamsheenarasheed9567 2 сағат бұрын
😢😢
@MundakkodempmMundakkode
@MundakkodempmMundakkode Сағат бұрын
Aameen
@ShahishaniShahishani
@ShahishaniShahishani Сағат бұрын
ആമീൻ
@SajadhSaju-jw6ed
@SajadhSaju-jw6ed Сағат бұрын
ആമീൻ😢
@AbdulAziz-zp5iw
@AbdulAziz-zp5iw 3 сағат бұрын
ഈഒരു സാഹചര്യത്തിൽ അഭിനന്ദിക്കുന്നത് ഉചിതമല്ല എന്നറിയാം എങ്കിലും പറയാതെ വയ്യ.റിപ്പോർട്ടരുടെ അവതരണം നന്നായിട്ടുണ്ട്.👆🏻
@Nadhiya578
@Nadhiya578 2 сағат бұрын
Chi😢
@sidheeque1000
@sidheeque1000 3 сағат бұрын
ഈ ലോക ജീവിതം നശ്വരമാണ് ... ശാശ്വതമായത് ...പരലോകമാണ്
@rajeenabindseethy66
@rajeenabindseethy66 2 сағат бұрын
😢
@skgamming357
@skgamming357 4 сағат бұрын
പൊന്നുമക്കൾക്ക് നിത്യ ശാന്തി നേരുന്നു 🙏🏻😭
@sheelamaroli9692
@sheelamaroli9692 3 сағат бұрын
കുടുബത്തിന് സഹിക്കാനുള്ള ശക്തി കൊടുക്കണമേ ദൈവമേ.
@hyderalipullisseri4555
@hyderalipullisseri4555 18 минут бұрын
തീർച്ചയായും എല്ലാ മനുഷ്യരും മരണത്തോടെ അവസാനിക്കുന്നതാണ്.😢 എന്നാലും അവിചാരിതമായി,അകാലത്തിൽ പൊലിഞ്ഞുപോയ മക്കളേ....... കുടുംബങ്ങൾക്കും ബന്ധുക്കൾക്കും സഹപാഠികൾക്കും ക്ഷമ കൊടുക്കണേ ......
@tresajanet5319
@tresajanet5319 Сағат бұрын
ദൈവമേ സ്വർഗത്തിൽ ഈ മക്കളെയും ചേർക്കണേ. ഇവരുടെ കുടുംബങ്ങൾക്ക് സഹിക്കുവാൻ ഉള്ള ശക്തി നൽകേണമേ. പ്രണാമം മക്കളെ!!!!!🙏🌹🙏
@SANA-kw4fq
@SANA-kw4fq 2 сағат бұрын
സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹു മക്കളെയും എല്ലാവരുടെയും
@Abidha-tc8bo
@Abidha-tc8bo 3 сағат бұрын
അള്ളാഹു വേ ആ പൊന്നു മക്കൾ ക്ക് സ്വർഗം നൽകി അ നുഗ്ര ഹിക്കണമേ അ വരുടെ കുടുബം ത്തിനു ക്ഷമ നല്കണമേ
@rajeenahameed6582
@rajeenahameed6582 3 сағат бұрын
പൊന്നോമന മക്കളുടെ കബർ വിശാലമാക്കണേ 😢അവരുടെ കൂടെ ഞങ്ങളെയും sworgathil ഒരുമിച്ചു കൂട്ടനെ അല്ലാഹ് Aameen
@abrarpovval5352
@abrarpovval5352 Сағат бұрын
Ameen😢
@Meoww104
@Meoww104 38 минут бұрын
Aameen😢
@AmmuUnni-h7m
@AmmuUnni-h7m 4 сағат бұрын
Ayyappa swamiii 😢😢😢 athmavinu shandhi nalkaney ammaikkum achanum allam sahikkanulla shakththi nalkaney
@Jvmlpcvr
@Jvmlpcvr 13 минут бұрын
🤲
@Bijumon-2962
@Bijumon-2962 Сағат бұрын
അല്ലാഹ് നാളെ നമ്മളും പോകേണ്ട വീട്, റബ്ബേ എല്ലാർക്കും പൊറുത്തു കൊടുക്കണേ നാദാ 😭😭😭😭
@muhammedsufyaan8454
@muhammedsufyaan8454 2 сағат бұрын
ഇന്നലെ ഈ കുട്ടികൾ അറിയുന്നോ നാളെ ഈ സമയം ഖബറിൽ ആകുമെന്ന്... നമ്മൾ ഇത്രേം ഉള്ളു... നല്ല മനുഷ്യർ ആയി ജീവിക്കുക ഉള്ള കാലം 😢😢
@seejustprithvivlog7825
@seejustprithvivlog7825 42 минут бұрын
😢😢😢
@Banooscreations
@Banooscreations 4 сағат бұрын
Alllah ആ മക്കളെ ഖബറിടം വിശാലമാക്കി കൊടുക്കണേ നാഥ,,😢😢😭😭സ്വർഗ്ഗ പൂങ്കവാനം ആക്കി തീർക്കണമേ 😭😭,, ആ കുടുംബത്തിന് ക്ഷമിക്കാനുള്ള കരുത്ത്‌ നൽകണമേ റബ്ബേ 😭😭😭
@DreamofDuda
@DreamofDuda 3 сағат бұрын
Kudumpathinu samadhanam kodukk ya Allah 😢😢
@Blj791
@Blj791 2 сағат бұрын
Ameen 😢🤲🤲
@FathimathulRamzana
@FathimathulRamzana 2 сағат бұрын
Aaameen 😢😢😢😢
@Thresiamma-q8v
@Thresiamma-q8v 4 сағат бұрын
ഞാനാണ് പുനരുതാനവും ജീവനും. എന്നിൽ വിശ്വൈക്കുന്നവൻ മരിച്ചാലും ജീവിക്കും(യോഹന്നാൻ 11.25)
@25a201
@25a201 4 сағат бұрын
അതേയ് ഏക ദൈവമായ യഹോവയെ, അല്ലാഹു വിനെ ശ്രദ്ധിക്കുക.
@abincenzo4756
@abincenzo4756 3 сағат бұрын
Muslims alle avar athil onnum vishwekinuila. Bible cooy adiche matre ariyullu.
@abincenzo4756
@abincenzo4756 3 сағат бұрын
​@@25a201Allah inunn avare rakshikan paytiyilalo. Nammude heavenly father inn pattum
@firozvkd2955
@firozvkd2955 3 сағат бұрын
​@@abincenzo4756 എന്നിട്ട് ബൈബിളിൽ മൊത്തം തെറ്റുകൾ ആണല്ലോ..... 1000 കണക്കിന് തെറ്റുകൾ ഒന്നിനും ഇത് വരെ ഒരു പാസ്റ്ററിനും മറുപടി പറയാൻ കഴിഞ്ഞിട്ടില്ല..., സ്വന്തം ചാനലിൽ വെറുപ്പ് ഉണ്ടാക്കാനും വിദ്ദോശം പരത്താനും മാത്രം അറിയാം
@adhadhilaban453
@adhadhilaban453 3 сағат бұрын
​​​@@abincenzo4756thorayude copy ane bible athe konde ane joodhanmare cercum cheythu panni mamasa virodhi aya jesusine kurishil kayattiyathe😊
@basheerc.h6038
@basheerc.h6038 2 сағат бұрын
🤲 ആ പൊന്നു മക്കളുടെ കുടുംബത്തിന് ക്ഷമ കൊടുക്കണെ നാഥാ 😢😢
@Fasilasidheeq
@Fasilasidheeq 2 сағат бұрын
പടച്ചോനെ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 🥺അല്ലാഹ് ഖാബരിടം വിശാലമാക്കട്ടെ 🙁🙁
@Pathuponnu107
@Pathuponnu107 31 минут бұрын
Alllahuve aa pinjumakkale kabarilek vekkunnth kaanan vayya padachavane ennale ee samayth sadhoshathode erunna makkalaanu😢😢 aa kudubbathinu kshama kodukne rabbee🤲🤲
@shanu-b2w
@shanu-b2w Сағат бұрын
എത്ര ദുഷ്ടന്മാരുടെ ഈ ലോകത്ത് അല്ലേ അവർക്കൊന്നും ഒരു അപകടവും സംഭവിക്കില്ല നാളെ മറ്റുള്ളവർക്ക് ഉപകാരപ്പെടേണ്ട നാളെയുടെ വാഗ്ദാനങ്ങളായ പൊന്നുമക്കളാണ് ഈ പോകുന്നത് ഇതുപോലെ എത്രയെത്ര ആക്സിഡന്റ് മരണം
@anasameer7118
@anasameer7118 4 сағат бұрын
Padachoone..ella ponnu makkaleyum kaatholanee😢😢😢🤲🤲🤲
@MohammedAliMohammed-j1w
@MohammedAliMohammed-j1w Сағат бұрын
ഈ പൊന്നു മക്കൾക്ക് ശഹീദിന്റെ പ്രതിഫലം കൊടുക്കണേ നാഥാ. കുടുംബങ്ങൾക്ക് ക്ഷമ നൽകണേ റബ്ബേ ആമീൻ.
@habeebamp1801
@habeebamp1801 Сағат бұрын
മാതാപിതാക്കൾക്ക് ക്ഷമ നൽകട്ടെ..ഈ മക്കളാൽ അവർക്കും സ്വർഗ്ഗത്തിലെത്താൻ കഴിയട്ടെ... സ്വർഗ്ഗത്തിലാക്കട്ടെ മാതാപിതാക്കളൊത്തുള്ള ജീവിതം... ദുനിയാവിലെ അവരുടെ ആയുസ്സ് ഇതാണ്.. നിഷ്കളങ്കമായ പ്രായത്തിൽ തന്നെ അല്ലാഹുവിന്റെ സന്നിധിയിലേക്കെത്തി... വിധിയിലുള്ള വിശ്വാസം ഉറപ്പിക്കുക.. .റബ്ബിന്റെസഹായം കുടുംബത്തിനുണ്ടാവട്ടെ... മരിക്കുമെന്ന ഉറപ്പും എല്ലാവരിലുമുണ്ടാവട്ടെ..നന്മയെ വാരിപ്പുണരാന്യം തിന്മക്ക് താഴിട്ട് പൂട്ടാനും ജീവിച്ചിരിക്കുന്നവർക്ക് കഴിയട്ടെ.
@sangeethanarayanan8769
@sangeethanarayanan8769 2 сағат бұрын
കണ്ണുനിറഞ്ഞു. ഒന്നും കാണാൻ പറ്റുന്നില്ല 😢നിത്യശാന്തി നൽകേണമേ. 🙏🙏
@Pathuponnu107
@Pathuponnu107 31 минут бұрын
Kanditt sahikunniilla😢🤲
@anas.n4496
@anas.n4496 28 минут бұрын
ആമീൻ 🤲🤲🤲
@SulaP-xy3or
@SulaP-xy3or 3 сағат бұрын
ഒരുമിച്ചു പഠിച്ചു കളിച്ചുനടന്ന മക്കൾ അവർ ഒരുമിച്ചുപോയി സഹിക്കാൻ പറ്റുന്നില്ല 🌹🌹🌹
@thoothafriends8855
@thoothafriends8855 2 сағат бұрын
എന്തിനാണ് ഖബറിൽ കുട്ടികളെ വെക്കുന്ന വീഡിയോ എടുത്തു കാണിക്കുന്നേ ആ കുട്ടികളുടെ കുടുംബങ്ങൾ കാണുമ്പോൾ എന്താവും അവസ്ഥ 😥😥
@NarayanGG-gh7cg
@NarayanGG-gh7cg 4 сағат бұрын
Om shanti 😭😭😭😭😭
@RasheethaRasheetha-jg4lt
@RasheethaRasheetha-jg4lt Минут бұрын
പടച്ചവനെ നാലു മക്കൾ ക്കും സ്വർഗം കൊടുക്കണമേ 🤲🤲🤲വിടുകർക്ക് ക്ഷമ കൊടുകെ ണെ മെനാഥാ 🤲🤲🤲🤲
@sabeethahamsa7015
@sabeethahamsa7015 4 сағат бұрын
ഇത്രയേ ഉള്ളൂ മനുഷ്യർ. ആര് ഓർക്കുന്നു കുഞ്ഞ് മക്കൾ ഒരു തെറ്റ് ചെയ്യാത്ത പ്രായം അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 😢😢😢😢😢😢😢മാതാപിതാക്കൾക്ക് സമാധാനം നൽകട്ടെ ആമീൻ
@ZayuZayu-fh5wr
@ZayuZayu-fh5wr 3 сағат бұрын
ആമീൻ
@SR-zy2by
@SR-zy2by Сағат бұрын
പടച്ചോനെ ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ കൊടുക്കരുതേ
@KERALADJRODSHO18
@KERALADJRODSHO18 4 сағат бұрын
യിന്നലെ കളിച്ചു നടന്ന കുട്ടികൾ യിന്ന് ആലോചിച്ചു . നോക്കാൻ പോലും പറ്റാത്ത അവസ്ഥ 😢😢
@ayshasana6629
@ayshasana6629 43 минут бұрын
അള്ളാഹു അവരെയും നമ്മളേയും ജനാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറ കട്ടെ ആമീൻ🤲🏻
@mmathew3673
@mmathew3673 3 сағат бұрын
May God give courage and strength to bereaved families to face these tragic departures of our loved ones !
@mu.koatta1592
@mu.koatta1592 Сағат бұрын
കരഞല്ലാതെ കാണാൻ കഴിയൂല അള്ളാഹു സ്യർ ഗം നൽകി നാല് പേരേയും അനുഗ്രഹിക്കട്ടെ ആമീൻ
@DinaDasDas
@DinaDasDas 3 сағат бұрын
പ്രണാമം 😭😭
@anaspottchola1652
@anaspottchola1652 34 минут бұрын
പടച്ചവൻ സ്വർഗം നൽകട്ടേ ആമീൻ 🤲🤲🤲
@shajigeorge6557
@shajigeorge6557 3 сағат бұрын
ആദരാജ്ഞലികൾ 🌹🌹🌹🌹
@MuzammilKvv
@MuzammilKvv Сағат бұрын
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
@NajaathNazrin
@NajaathNazrin Минут бұрын
ഈ മക്കൾക് സ്വർഗം കൊടുക്കണേ അല്ലാഹ് ആമീൻ
@AchappuAshru
@AchappuAshru 4 сағат бұрын
അല്ലാഹുവേ മരണപ്പെട്ട പൊന്നുമക്കൾക്ക് ഷെഹീദിന്റെ പ്രതിഫലം നൽകണേ നാഥാ🤲 കുടുംബത്തിന് സമാധാനം കൊടുക്കണേ നാഥാ🤲 ഞങ്ങളെയും ഞങ്ങളുടെ മക്കളെയും എല്ലാവരെയും. അപകട മരണത്തെ തൊട്ട് കാക്കണേ നാഥാ 🤲😢
@muhammedshibili9229
@muhammedshibili9229 3 сағат бұрын
ആമീൻ
@ayshac8023
@ayshac8023 3 сағат бұрын
Ameen
@afsalnajeem9175
@afsalnajeem9175 3 сағат бұрын
🤲🤲🤲 ആമീൻ
@Blj791
@Blj791 2 сағат бұрын
Ameen 😢🤲🤲🥹
@ahiyan4786
@ahiyan4786 Сағат бұрын
Aameen
@muhammadiyas775
@muhammadiyas775 4 сағат бұрын
ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ അള്ളാ
@SamandSiamenon
@SamandSiamenon 38 минут бұрын
Prayers 😢😢 ഈശ്വരാ ആ അമ്മക്കും അച്ഛനും ഉള്ള വിഷമം ആലോചിക്കാൻ വയ്യ
@Shamliyasv
@Shamliyasv 2 сағат бұрын
Orumich kalichu .. orumich irunnu . orumich padichu ..ini avarv orumich urangatte😢😢
@hashim5084
@hashim5084 4 сағат бұрын
Allah😭😭🤲
@AbdulHadi-zn1cg
@AbdulHadi-zn1cg 2 сағат бұрын
Allah.. naalathe swarga hoorikal😢😢
@farsheenacm
@farsheenacm 38 минут бұрын
അല്ലാഹ് കാണാൻ വയ്യ ഇന്നലെ അവർ നല്ല കളിയിലും ചിരിയിലും ഇരുന്ന കുട്ടിങ്ങളാണ്
@MohamedpuqthiyathPuthiyath
@MohamedpuqthiyathPuthiyath 2 сағат бұрын
റബ്ബ് അവരുടെ കബറുകൾ സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ ആമീൻ
@zainudheenj
@zainudheenj Сағат бұрын
Ya Allah അ 4മക്കളുടെയും കബർ വിസലമാക്കി കൊടുക്ക് അല്ലാഹ് ആ കുടുംബത്തിന് ക്ഷമ കൊടുക്ക് അല്ലാഹ് ആമീൻ
@aboobasith
@aboobasith 2 сағат бұрын
മരണമെത്തുന്ന നേരത്ത്.... 😢 നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ.... കുടുംബങ്ങൾക് ക്ഷമ നൽകണേ നാഥാ.... 🤲🏻
@haseenamohammedashraf
@haseenamohammedashraf 4 сағат бұрын
اللهم أغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله واغسله بالماء والثلج والبرد ونقه من الخطايا كما ينقى الثوب الأبيض من الدنس وابدله دارا خيرا من داره واهلا خيرا من خيره واهلا خيرا من اهله
@shasclicks
@shasclicks 3 сағат бұрын
Ameen
@sreekanth4594
@sreekanth4594 3 сағат бұрын
പ്രണാമം..
@Deepann-ze9um
@Deepann-ze9um Сағат бұрын
പൊന്നു മക്കളെ🙏🙏🙏🙏
@goooootv8851
@goooootv8851 4 сағат бұрын
إنا لله وإنا إليه راجعون
@bushiameen8420
@bushiameen8420 3 минут бұрын
اللهم اغفر لهم وأرحمهم وأعف عنهم 🤲🤲🤲💔
@fathimmazuhra7131
@fathimmazuhra7131 24 минут бұрын
അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
@sheejasayed7022
@sheejasayed7022 2 сағат бұрын
ഖബർ വിശാലമാക്കി കെടുക്കണേ അള്ളാഹുവേ
@lailahameed8620
@lailahameed8620 47 минут бұрын
ഖബറിൽ വെക്കുന്നത് കാണിക്കേണ്ടിയിരുന്നില്ല 😢😢😢ആ ഉപ്പയും ഉമ്മയും ഇത് കാണുമ്പോഴത്തെ അവസ്ഥ.. അള്ളാഹ്... സഹിക്കാൻ വയ്യല്ലോ... ആ പൊന്നുമക്കൾക്ക് സ്വർഗം കൊടുക്കണേ നാഥാ.. 🤲🏻🤲🏻😢😢😢
@muhmmadefaisel3945
@muhmmadefaisel3945 54 минут бұрын
പരസ്പരം വെറുപ്പും വിദ്വേഷവും നടക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ മരിച്ചതിനുശേഷം മുഖം കാണൽ വലിയ കാര്യമായ ഒരു സംഗതിയല്ല ജീവിതകാലത്ത് നന്നാവാൻ ആഗ്രഹിക്കുന്നവർ നന്നാവുക ഇത്രയേ ഉള്ളൂ മനുഷ്യന്റെ അവസ്ഥ ഓരോ മനുഷ്യരും അവരുടെ കുടുംബത്തിൽ കഴിയുന്നത് ചെരുപ്പിന്റെ വാർ കാലിനോട് എത്രമാത്രo അടുത്തിരിക്കുന്ന അത്രയും മരണം നമ്മളോട് കൊടുത്തിട്ടുണ്ടോ അത്രയും അ ടുത്തിട്ടുണ്ട് റബ്ബ് ഈ കുടുംബത്തിന് ക്ഷമയും ക്ഷമയും സമാധാനവും നൽകട്ടെ ആമീൻ
@naturewideworld
@naturewideworld Сағат бұрын
നമ്മുടെ പൊന്നു മക്കൾ എല്ലാരേയും വിട്ടു പടച്ചോനെ
@nasarnasar1928
@nasarnasar1928 35 минут бұрын
Allaahumma efirlahu varhamhu🥹🤲.....
@JbrVlr
@JbrVlr 4 сағат бұрын
പടച്ച റബ്ബേ ആ കുടുംബത്തിന് ക്ഷമ നൽകള്ളാ😔😭🤲🏻
@happyylife3716
@happyylife3716 Сағат бұрын
ഹെൽമെറ്റ്‌, സീറ്റ് ബെൽറ്റ്‌ ഇതിന്റെ പിറകെ സ്പീഡ് നിയന്ത്രിച്ചില്ലെക്കിൽ ലൈസൻസ് കട്ട്‌ ചെയ്യുന്ന നടപടി ഏമാന്മാർ ഉണ്ടാക്കണം... പൈസ വാങ്ങി സര്കാർ ശബളം തരം പെടുത്തുന്ന രീതി നിലക്കണമ് ലൈസൻസ് കട്ട്‌ ചെയ്യുന്നത് മതി.. 5വർഷത്തേക്ക്
@shahanashussain8404
@shahanashussain8404 44 минут бұрын
അവർ മരണപെട്ടത് വെള്ളിയാഴ്ച രാവിലാണ്. വെള്ളിയാഴ്ച രാവിൽ മരണപ്പെടുന്ന ഒരാൾക്ക് കബർ ശിക്ഷ ഉണ്ടാവില്ല....
@ajiaj7924
@ajiaj7924 31 минут бұрын
ഒരിക്കലും ഇനി oru accident ഉണ്ടാവാതിരിക്കട്ടെ 😢😢😢
@azizkm5060
@azizkm5060 2 сағат бұрын
Allahuvee makkalkku swarkam kodukkaneee
@shafeenack8352
@shafeenack8352 3 сағат бұрын
അള്ളാഹു ഇവരുടെ കബർ വിഷളമാകട്ടെ 😢😢
@sreedevi9518
@sreedevi9518 2 сағат бұрын
കണ്ടിട്ടു പേടിയാവുന്നു 😢😢😢
@sandhyam6351
@sandhyam6351 34 минут бұрын
എന്റെ പോന്നു മക്കളെ എന്തു പറഞ്ഞു ആ അമ്മയെ ആശ്വാസി പ്പിക്കണം എന്ന് അറിയില്ല ഒന്നും അറിയാതെ ഉള്ള ഉറക്കം ആണ് പോന്നു മക്കൾ 😭😭😭😭😭ഒരിക്കലും സഹിക്കാൻ പറ്റില്ല മക്കളെ 🙏🙏🙏🙏
@arundev204
@arundev204 42 минут бұрын
ദയവു ചെയ്തു വണ്ടിയും ആയി റോഡിൽ ഇറക്കുമ്പോൾ കുറച്ചു സ്പീഡ് കുറച്ചു ശ്രെദ്ധിച്ചു പോകു plz എന്ത് തെറ്റ് ഈ കുഞ്ഞുങ്ങൾ ചെയ്തത്.
@thasnibabu2062
@thasnibabu2062 3 сағат бұрын
അല്ലാഹുവേ ആ പൊന്നു മക്കളുടെ ഖബറിടം വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲
@RubinaRukiya
@RubinaRukiya 3 сағат бұрын
Allahuve. 4makkal. Avarude. Kabar. Swargapoonthoppaki kodukkane. Nadha. Avarude. Madhapidhakalk. Samadhanam. Kodukk. Rabbe
@seenathbeevi153
@seenathbeevi153 4 сағат бұрын
അള്ളാഹുമക്കളുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲
@NajiNeji-m3v
@NajiNeji-m3v 4 сағат бұрын
Amen 😢
@jamshijishan
@jamshijishan 4 сағат бұрын
🤲🤲🤲
@sheenas5423
@sheenas5423 3 сағат бұрын
🤲😭
@sajinasaji4578
@sajinasaji4578 Сағат бұрын
pranamam 🌹🌹🌹🌹...
@marylathastephen1828
@marylathastephen1828 3 сағат бұрын
ആദരാഞ്ജലികള്‍ 😢😢😢
@FousiyaUsman-p3z
@FousiyaUsman-p3z 4 сағат бұрын
അവസാനമായി ആ മക്കളെ കാണുന്ന ഉപ്പമാരുടെ ഹൃദയവേദന അല്ലാഹുവേ സമാദാനം kodukkane😭😭😭🤲🤲🤲
@Bullat35
@Bullat35 3 сағат бұрын
🥹🥹🥹🥹
@fayazmubarak3061
@fayazmubarak3061 2 сағат бұрын
അല്ലാഹുവേ ഈ പൊന്നുമക്കൾക്ക് സ്വർഗം നെൽകാമേ 😭😭😂😂
@TheRuleno1
@TheRuleno1 16 минут бұрын
തെറ്റുകൾക്കുള്ള ശിക്ഷ ജീവന് ജീവൻ എന്നുള്ള രീതിക്ക് ആയാൽ ഒരുത്തനും സ്പീഡ് കൂട്ടാൻ തോന്നുല്ല...
@jomolvarghese4553
@jomolvarghese4553 2 сағат бұрын
മരിക്കുമ്പോൾ എങ്കിലും മോസ്‌കിൽ കയറ്റിയല്ലോ.. ആദരാഞ്ജലികൾ 🌹
@shaharbanpa9126
@shaharbanpa9126 4 сағат бұрын
Allah ummakkum uppakum samadanam nalgane alllah
@MHANEEFACP
@MHANEEFACP 4 сағат бұрын
We belong to Almighty Allah, and to him shall we return..innaa lillahi wa inna ilaihi raajioon
@SonuLiveMedias
@SonuLiveMedias 4 сағат бұрын
😭😭😭😭🤲🏾🤲🏾🤲🏾🤲🏾
@sajudanielmannoor2337
@sajudanielmannoor2337 Сағат бұрын
Rip🌹🌹😪
@Blj791
@Blj791 3 сағат бұрын
Alappuzhayile accidentinte vedana marunnatine munbu thanne ea makkalde maranam.....😢😢🤲🤲🥹🥹
@Musthafa765-w5g
@Musthafa765-w5g 3 сағат бұрын
ആശാസ്ത്രീയ മായ റോഡ് നിർമാണ മാണ് ഈ അപകടകാരണം ഇതിന് സർക്കാർ മറുപടി പറഞ്ഞെ പറ്റൂ
@Dinu_KL14
@Dinu_KL14 Сағат бұрын
So sad😢
@NishaJayeshh
@NishaJayeshh 3 сағат бұрын
തമ്പുരാനേ 😢😢😢😢😢😢😢😢😢
@Darulikhlas.0
@Darulikhlas.0 4 сағат бұрын
Ya Allah 😭😭😭😭kandu nilkan vayyalloo ponnnu makkale. Kabar vishalam akki kodukane 😭😭😭 engane sagikum padachone 😭 eni oru makkalkum engane oru avashtha varalle padachone 🤲😭 aameen aameen ya rabill alameen
@AswakAshfak
@AswakAshfak Сағат бұрын
ഈ ലോകക്ത് നമ്മൾ ഒന്നും അല്ല
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 663 М.
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 663 М.