കഷ്ടപ്പെട്ട് എങ്കിലും 25000 ഉലുവ കൊടുക്കുന്ന സർക്കാർ ന്റെ താങ്ങിന് 🙏🏻🙏🏻🙏🏻
@mazhamazh43673 сағат бұрын
അവന് തികയുന്നില്ല
@jpsilentkiller1913 сағат бұрын
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25000 രൂപ .. അടിച്ചു മാറ്റിയത് 25 കോടി രൂപ
@arjun_pathanamthitta3 сағат бұрын
Google map പറഞ്ഞാലും ഒരു റോഡ് കണ്ടാൽ ഡ്രൈവറിനു അറിയാൻ പാടില്ലേ വണ്ടി വലുപ്പം വച്ച് പോകുമോ ഇല്ലിയോന്ന്. അശ്രദ്ധ ആണ് കാരണം.
@lijorachelgeorge50162 сағат бұрын
സത്യം
@ROY-wu2cq2 сағат бұрын
രാത്രി സമയത്ത് തീർത്തും അപരിചിതമായ റൂട്ടിൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കരുത്.
@krishnanko34744 сағат бұрын
25000/രുപ. കുറെ കൂടിപോയല്ലോ?. 😄
@midhunmathewjohn99724 сағат бұрын
@@krishnanko3474 Aa 25000 rupa egakilum kittiya madiyinu
@daisythomas56323 сағат бұрын
Sathya.m
@ayurvedanilayameradys91783 сағат бұрын
5ലക്ഷം 10ൽ ഒക്കെ പറയുന്നതിലും നല്ലത് കുറച്ച് anagilum ഇത് കിട്ടുന്നതാണ്
@tomshaji3 сағат бұрын
Elarkum lakshangal kodukan patto?
@ajayana54553 сағат бұрын
@@tomshaji ധൂർത്തു അടിച്ചു ചിലവാക്കാൻ, സർക്കാരിനുണ്ട്.... ഇങ്ങനെ ഉള്ളതിന് കൊടുക്കാൻ, ലക്ഷങ്ങൾ ഇല്ല അല്ലെ ചേട്ടാ.... 😁😆
@KookcafeFalafil2 сағат бұрын
സർക്കാറിനോട് ഒരു കാര്യം. Amount കുറച്ചു കൂടി പോയൊന്നു ഒരു തോന്നൽ. കഷ്ടം.
@heisenberg51563 сағат бұрын
Route select ചെയ്യുമ്പോൾ കാറിനും ബസിനും seperate options ഉണ്ട്.
@Kkkkrra4 сағат бұрын
ഗൂഗിൾ മാപ്പിന് അല്ല കുറ്റം, റോടുകളിൽ എന്തെങ്കിലും പണി നടക്കുന്നുണ്ടെങ്കിലോ, വഴി പോകാൻ കഴിയാത്തത് ആണെങ്കിലോ അതാതു വകുപ്പ് അപ്ഡേറ്റ് ചെയ്യണം. ലോകത്ത് എവിടെയും ഇല്ലാത്ത ഗൂഗിൾ മാപ്പ് ചതി കേരളത്തിൽ മാത്രം എങ്ങിനെ
@midhunmathewjohn99724 сағат бұрын
Athe atleast oru board engilum vekanamayinu allekil road closed cheynamayinu
@jayaradhakrishnan63444 сағат бұрын
Correct
@M4UEntertainers4 сағат бұрын
ഇതാണ് സത്യം... ഇത് പോലെ നശിച്ച ഒരു വകുപ്പ് വേറെയില്ല
@Rajesh.Ranjan3 сағат бұрын
Yes.
@ajay86762 сағат бұрын
സത്യം,long distance ഞാൻ exam എഴുതാൻ പോകുമ്പോ google map use ചെയ്യാറ്, ചില സമയത്ത് road closed ആണ്.google map correct വഴി കാണിക്കും but അതിന് അറിയില്ലല്ലോ pwd എവടെ കുഴിക്കുത്തും എന്ന്. atleast pwd must update their current situation of roads in Google maps for reliable navigation
@sunilvengazha12344 сағат бұрын
ഓരോ റോഡിൽ ഏതെല്ലാം വണ്ടി പോകാമെന്നു ബോർഡ് വെക്കണം,,,,,, എല്ലാ റോഡിലും എല്ലാ വണ്ടിയും പോകില്ല
@shynivr50184 сағат бұрын
പാവം ശെരിക്കും ഉള്ള കലാകാരന്മാർ ഇവരാണ്... 🙏🙏🙏🙏
@Biju-y6n3 сағат бұрын
ഒരിക്കലും ഗൂഗിള്‍ നോക്കി പോകരുത് സംശയം തോന്നിയാല്‍ ആരോടെങ്കിലും ചോദിച്ചു pokanam
@jpv30082 сағат бұрын
25000 ഉലുവ കൊടുത്താൽ സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യത വരില്ലേ. ഒരു 1000 കൊടുത്താൽ പോരെ
@shynamv67182 сағат бұрын
ഗുഗിൾ മാപ്പ് വഴി എത്ര അപകടം ആണ് ഉണ്ടായത്... ഇനിയെങ്കിലും ആരും ഈ മാപ് നോക്കി പോകരുത്...
@thomasjoseph59453 сағат бұрын
ഗൂഗിളിനെയോ റോഡിനെയോ കുറ്റം പറയണ്ട. വണ്ടി ഓടിച്ച ഡ്രൈവറാണ് കുഴപ്പക്കാരൻ. വണ്ടിക്ക് ബ്രേക്കും ഒക്കെയുണ്ടോ എന്ന് പരിശോധിക്കണം.
ഗൂഗിൾ മാപ് വഴി പോയ എത്ര പേരാണ് മരിച്ചത്, വഴി ചോദിച്ചു മനസ്സിലാക്കി പോകുക
@nigeshkСағат бұрын
ഇത് മാപ്പിൻ്റെ കുഴപ്പമല്ല വണ്ടി ഓടിക്കുന്നവരുടെ കുഴപ്പമാണ്
@vayalil.mathew4 сағат бұрын
കോഴിക്കോട്-കണ്ണൂർ മേഖല ഗൂഗിൾ മാപ്പ് കേടായി, പല വഴികളും തെളിയുന്നു
@dranarkkalyanarkkaly3224 сағат бұрын
കാര്യമായ ധനസഹായം ഗവൺമെൻ്റ് നൽകണം. മരണപ്പെട്ട സ്ത്രീകളുടെ ആശ്രിതരെ പരിഗണിക്കണം
@thomasjoseph59453 сағат бұрын
ഇതു പോലെ എത്രയോ അപകടങ്ങളും മരണവും ഓരോ ദിവസവും നടക്കുന്നു. എല്ലാ വണ്ടി അപകടങ്ങൾക്കും സർക്കാർ ലക്ഷങ്ങൾ നൽകണോ ? അതിനല്ലേ തേർഡ് പാർട്ടി ഇൻഷൂറൻസ് വച്ചിരിക്കുന്നത് ?
@sankar61703 сағат бұрын
@@thomasjoseph5945ഇൻഷുറൻസ് കാർ പണം വാങ്ങിക്കാൻ മാത്രം, ഇൻഷുറൻസ് ഇല്ലെങ്കിൽ അത് പറഞ്ഞു പോലീസും വാങ്ങും. അപകടം പറ്റിയാൽ എല്ലാം പോയി 😭
@rajansk4045Сағат бұрын
അവരുടെ വീട്ടിൽ ഉള്ളവരുടെ ഇനി ഉള്ള അവസ്ഥ അതാണ് മനസിനെ വേദനിപ്പിക്കുന്നത് ഒരു കുടുംബത്തിന്റ അത്താണി ആണ് വിട്ടു പോയത്
@shibuvc21603 сағат бұрын
നാണക്കേട് സർക്കാർ... ഇതുപോലെ ഒരു ഭരണം 😢
@MASTERNOOB7774 сағат бұрын
ഗൂഗിൾ മാപ്പ് ഒക്കെ എന്നാ ഉണ്ടായത് എത്രയെത്ര അപകടങ്ങൾ ഉണ്ടായാലും ജനങ്ങൾ പഠിക്കില്ല ഗൂഗിൾ മാപ്പ്
@SyamalaNair-q2l4 сағат бұрын
സത്യം,
@BinuAvani4 сағат бұрын
സഹായം കുടി പോയി
@thomasjoseph59453 сағат бұрын
ഇതു പോലെ എത്രയോ അപകടങ്ങളും മരണവും ഓരോ ദിവസവും നടക്കുന്നു. എല്ലാ വണ്ടി അപകടങ്ങൾക്കും സർക്കാർ ലക്ഷങ്ങൾ നൽകണോ ? അതിനല്ലേ തേർഡ് പാർട്ടി ഇൻഷൂറൻസ് വച്ചിരിക്കുന്നത് ?
@mathewsgeorge5650Сағат бұрын
So sad to hear ❤
@abhishekar51264 сағат бұрын
കണ്ണട ഇട്ട അയാള് പറഞ്ഞത് കേട്ടോ.. ബസ് പോകാത്ത വഴി കാണിച്ചെന്ന്... കാറിനും ബൈക്കിനും മാത്രമേ നിലവിൽ റൂട്ട് കാണിക്കൂ മേപ്പിൽ.. ഇതൊന്നും അറിയാതെ മേപ്പിൽ വഴി നോക്കി പോയി അപകടം വരുത്തിയിട്ട് മേപ്പിനു കുറ്റം...
@mohammedali5844 сағат бұрын
എന്താ ചെയ്യാ ദൈവമേ
@SureshKumar-b9h1u3 сағат бұрын
എൻ്റെ പൊന്നു സർക്കാരേ, ഇത്ര വലിയ തുക ഒന്നും അനുവദിക്കരുതേ.... ഇത് പാർട്ടിയുടെ കാര്യം അല്ലല്ലോ...?? കോപ്പിലെ ഒരു പാർട്ടിയും, തൊലിഞ്ഞ ഒരു സർക്കാരും.... മരണപ്പെട്ട ആ പാവങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏🙏
@nigeshk2 сағат бұрын
വിവരക്കേട് വിളിച്ചു പറയരുത് ഏത് മാപ്പും കോപ്പുമാണെങ്കിലും റോഡിലൂടെ മാത്രേ വണ്ടി യോടിക്കാൻ പാടു എന്ന് ഡ്രവർക്കറിയില്ലേ ഇത് മാപ്പിൻ്റെ കുഴപ്പമല്ല എന്ന് എത് വണ്ടിയോടിക്കുന്നവർക്കും മനസ്സിലാകും
@deepakrnair81263 сағат бұрын
Google map nokkipovanum venm experience...thudakkathil enikum pattitunduu abhadam athu night anagi abhagada sadytha irattiyanu😮
@mp.paulkerala75364 сағат бұрын
Google എങ്ങനെ ചതിക്കുന്നത്, തെറ്റായി കാണിക്കും, വാഹനത്തിന് പോകാൻ മുൻപിൻ സ്ഥലം ഉണ്ടെങ്കില്ലല്ലെ ഡ്രൈവർ മുന്നോട്ട് ഓടിക്കു ' എൻ്റെ ഒരു സംശയം ആണ് '
@neenuvinu35944 сағат бұрын
ചേട്ടാ... ഈ വഴിയിൽ കൂടി ബസ് പോകില്ല....അതുപോലെത്തെ വളവും കയറ്റവും ഇറക്കവും ഒക്കെ ആണ്...ഈ ബസ് മറിഞ്ഞ സ്ഥലം വലിയ ഒരു വളവാണ്...അവർക്ക് പരിചയം ഇല്ലാത്ത റോഡ്....പിന്നെ ഇരുട്ടും...😢
@sushanthneethu4090Сағат бұрын
നാടകകലാകാരന്മാരായ ഇവർക്ക് കാര്യമായി സഹായം ചെയ്യണം
@sunilkumarsunil39962 сағат бұрын
വഴി തെറ്റിച്ചത് ഗൂഗിൾ പക്ഷെ അപകട കാരണം ഗൂഗിളല്ല . അപരിചിതമായ വഴിയിലൂടെ അതും രാത്രികാല യാത്രയിൽ സുരക്ഷിതമായി വണ്ടിയോടിക്കേണ്ടത് ഗൂഗിളിൻറ ഉത്തരവാദിത്വമല്ല ,ഡ്രൈവറുടേതാണ്
@HaseenaNizar-z8rСағат бұрын
ഗുഗിൾ മാപ്പ് ചതിക്കും ഇതു മാത്രം അല്ല സംഭവം... ഇതിന് മുൻപ്.. ഇങ്ങനെ പറ്റിയിട്ടുണ്ട്.. ഈ മാപ്പ് നിർത്തലാക്കുക.... പണ്ട് ഒക്കെ ഓരോ സ്ഥലം നിർത്തി വഴി ചോദിച്ചു അല്ലെ പണ്ട് ഉള്ള ആൾകാർ പോയി രുന്നത്.. അതു പോലെ മതി.. ഇതിന് എതിരെ കേസ് എടുക്കണം 😔😔
@JosephJoseph-x8c4 сағат бұрын
നാടകം അവസാനിച്ചു 🙏
@sonuayyanikaattu36375 сағат бұрын
25000കൂടി പോയില്ലേ
@DHE_VOX_20_245 сағат бұрын
അതെ 😢
@reny27974 сағат бұрын
അതിനു ഇനി ബിരിയാണി challenge ഉണ്ടാകുമോ
@WilsonVarghese-uy4okСағат бұрын
നിങ്ങളുടെ മൊബൈൽ സിഗ്നൽ നഷ്ടപ്പെട്ടാൽ നിങ്ങളുടെ ഗൂഗിൾ മാപ്പ് റൂട്ട് തെറ്റും, അതുകൊണ്ട് refresh ചെയ്താൽ correct ആയി റൂട്ട് മറ്റൊരു വിധത്തിൽ നൽകും, ആദ്യ റൂട്ട് മാപ്പ് നോക്കി അതേ പടി പോയാൽ ചിലപ്പോൾ കുടുങ്ങും, ഈ സംവിധാനത്തിൻ്റെ കുഴപ്പം അല്ല. മലയാളിയുടെ ചിന്താഗതി മാറ്റാൻ ശ്രമിക്കുക.
@Keraleeyan-w9z4 сағат бұрын
കേരളത്തിൽ പലപ്പോഴും ഗൂഗിൾ മാപ്പ് തെറ്റായ വഴികൾ കാണിക്കുന്ന അനുഭവം എനിക്കുണ്ടായിട്ടുണ്ട് . വിദേശത്തായിരിക്കന്ന ഞാൻ 2022 ൽ നാട്ടിൽ വന്നപ്പോൾ ആലപ്പുഴ ജില്ലയിലെ ഒരു സ്ഥലത്ത് പോയപ്പോഴായിരുന്നു അനുഭവം . പാഛാത്യ രാജ്യങ്ങളിൽ ഗൂഗിൾമാപ്പ് സമയാ സമയങ്ങളിൽ അപ്ഡേറ്റ് ചെയ്യാറുണ്ട് . ഇൻഡ്യയിലെ കാര്യം അറിയില്ല . ഇവിടെ WAZE എന്നൊരു നാവിഗേഷൻ ആപ്പ് ഉണ്ട് . കഴിഞ്ഞ വർഷം നാട്ടിൽ വന്നപ്പോൾ അത് പരീക്ഷിച്ചിരുന്നു . വളരെ ഭലവത്താണ് ....
@HairuMusthafa3 сағат бұрын
25000, കൊടുക്കുന്നതിനേക്കാൾ നല്ലത് ഒന്നും കൊടുക്കാതിരിക്കന്നതല്ലേ
@Narayanankutty-b9e3 сағат бұрын
ആ ഡ്രൈവറെ കുറിച്ച് ഒന്നും പറയാത്തതെന്താ.. സർക്കാർ ഒരു കോപ്പും ചെയ്യില്ല.. അതും ജനങ്ങൾ പിരിക്കണം...
@Reemaas7864 сағат бұрын
ഒരു പക്ഷെ ഡ്രൈവറുടെ ശ്രദ്ധ സ്ക്രീനിൽ ആയദിൻ്റെ കാരണം ആവും ഡ്രൈവിങ്ങിൽ ഒരു നിമിഷത്തെ ശ്രദ്ധ തെറ്റിയാൽ മതി
@princytomjithomas38212 сағат бұрын
Ee cinema kk kodukkunna support nadakathinu kodukanam..❤
@lijorachelgeorge50162 сағат бұрын
Google map നോക്കുമ്പോ bus, car, bike, കാൽനട എല്ലാം ഓപ്ഷൻ ഉണ്ട്. Bus select ചെയ്തു map നോക്കിയെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു. അതും അല്ലെങ്കിൽ ഒരു ഡ്രൈവർക്ക് വണ്ടി പോകാനുള്ള വീതി റോഡിനു ഉണ്ടോന്ന് കണ്ടാൽ അറിയില്ലേ 🙄 മാപ്പിന് അല്ല കുഴപ്പം. ഞാനടക്കം പലർക്കും അത് നോക്കാൻ അറിയാത്തതാണ്
@prasadvt86974 сағат бұрын
Athenthinanu 25000 avarkku savapetti vangano
@midhunmathewjohn99724 сағат бұрын
Aa 25000 rupa egakilum kittiya madiyinu😢
@nishanthjayan97564 сағат бұрын
വെങ്കലം മേടിച്ച കളിക്കാരന് 3 കോടി കൊടുക്കുമ്പോൾ ഇവർക്ക് ഇരുപതയ്യായിരം ഉലുവാ..
@sumadevits49724 сағат бұрын
നിൻ്റെ പറച്ചിൽ കേട്ടാൽ വെങ്കലം വെറുതെ കിട്ടിയത് ആണെന്ന് തോന്നുമല്ലോ. താരതമ്യം ചെയ്യാൻ കണ്ട മേഖല കൊള്ളാം 😂
@vishnupkvardhanСағат бұрын
മാപ്പ് ഒരിക്കലും ചതിക്കില്ല. സെറ്റിംഗ്സ് ൽ ബസിനു പകരം കാർ ആയിരിക്കും ഉണ്ടാവുക 😊
@preejachandran2850Сағат бұрын
Ivide veetilekkulla vazhi avar swayam matti. Ippol pinnile kattiloode anu deliverykkokke varunnathu. Oru rakshayumilla...
@sreejeshpk6470Сағат бұрын
😢ഞാൻ 3 മണിക്ക് കിണവക്കൽ നിന്നും കണ്ട വണ്ടി 😢
@shadulibava72014 сағат бұрын
😢
@sajeevchellapan80353 сағат бұрын
😭😭😭
@harmony99774 сағат бұрын
Ororutharku Govt Job okke kodukkunnu.. At least 5 Lks kodukkende...
@reghunath.s31414 сағат бұрын
Pranamam
@elsyjessy30864 сағат бұрын
Pavam 😢😢
@SubranK-zm3nd4 сағат бұрын
25000 ഉലുവ....
@jeevanandane28024 сағат бұрын
Google Map inte kuttam alla, athu oru Vazhikatti ( guide) mathram. Sancharikalkku eekadesa dharana undakanam. Parichayamillatha Vazhi enkil Vegam kurach oodikkuka, Pradha Vazhiyil ninnum Mari vazhi kanikkunnu enkil, thiriyum munne aa Nattukarodu vazhi chodikkuka. Rathri aanenkil Destinationil ullavarodu chodikkukam. Samsayam thonniyal Policeine bhandhapedanam.
@starhealth-m1r3 сағат бұрын
😢
@sreehari77812 сағат бұрын
നേതാക്കന്മാർക്ക് കൈയിട്ട് വാരാൻ അല്ലാതെ എന്താണ് അറിയാവുന്നത് ..
@uthampurush4 сағат бұрын
ബക്കറ്റിൽ രണ്ടര ലക്ഷം പിരിക്കുന്ന സർക്കാറിൻ്റെ 25000. കഷ്ടം. ഒന്നും കൊടുക്കാതിരുന്നാൽ ഇവർക്ക് അപമാനമുണ്ടാവില്ലായിരുന്നു.
@Agzaryaseen3 сағат бұрын
25000 കൊണ്ട് വിട് വെക്കാം കുട്ടികളെ പഠിപ്പിക്കാം b/c എന്താ ചെയാ...... കഷ്ടം
ഏതെങ്കിലും.പാർട്ടിയുടെ. വാളുകൊണ്ട് . വെട്ടി മരണപ്പെട്ടാൽ. ആളും തരവും നോക്കി . അഞ്ചുലക്ഷം 7 ലക്ഷം 10 ലക്ഷം. 🙏 നാടകം എന്ന കലയോടുള്ള. ആദരവ് എങ്കിലും. കാണിക്കാമായിരുന്നു. 🙏
@thomasjoseph59453 сағат бұрын
ഇതു പോലെ എത്രയോ അപകടങ്ങളും മരണവും ഓരോ ദിവസവും നടക്കുന്നു. എല്ലാ വണ്ടി അപകടങ്ങൾക്കും സർക്കാർ ലക്ഷങ്ങൾ നൽകണോ ? അതിനല്ലേ തേർഡ് പാർട്ടി ഇൻഷൂറൻസ് വച്ചിരിക്കുന്നത് ?
@ssphatikam3 сағат бұрын
WoW.. സർക്കാരിന്റെ 25000..❤️❤️..
@vargheselilly38152 сағат бұрын
K s ജോർജിനേയും kpac യേയും ഒക്കെ ഓർത്തു പോകുന്നു ,,,,, പ്രണാമം ,,,,,,,
ഇതു പോലെ എത്രയോ അപകടങ്ങളും മരണവും ഓരോ ദിവസവും നടക്കുന്നു. എല്ലാ വണ്ടി അപകടങ്ങൾക്കും സർക്കാർ ലക്ഷങ്ങൾ നൽകണോ ? അതിനല്ലേ തേർഡ് പാർട്ടി ഇൻഷൂറൻസ് വച്ചിരിക്കുന്നത് ?
@shajahannp25004 сағат бұрын
ഗൂഗിൾ മാപ്പ് ഇപ്പോൾ സ്ഥിരം ഒരു വില്ലനാകുന്നുണ്ട്. ചെറിയ വാഹനം പോലെ അല്ല വലിയ വാഹനങ്ങൾ ശരിക്കും ചോദിച്ചു അന്വേഷിച്ചു തന്ന്നെ പോകണം. ദുഖത്തിൽ പങ്കു ചേരുന്നു
@abhishekar51264 сағат бұрын
അത് നോക്കാൻ അറിയാഞ്ഞിട്ടാ... ടെക്നോളജിക്ക് പരിധി എന്നൊന്നുണ്ട് ബാക്കി സ്വയം ചെയ്യണം...
@julietangelanicetus521323 минут бұрын
Google map adyam nokkan padikku ennittu kuttam parayi..😡
@Jsnguessing4 сағат бұрын
Map നോക്കിയാണ് മലപ്പുറം to ട്രിവാൻഡറും പോയത്.. നോ പ്രോബ്ലം
@midhunmathewjohn99724 сағат бұрын
Enne 25000 rupa ninne adich eduthe oru 5000 ekilum kittimo
@Adv_SilentKiller4 сағат бұрын
Never use google map guys, just ask someone it only takes 10 seconds
@user-xr4ee5rn5e3 сағат бұрын
യ്യോ...25000രൂപേ എന്താല്ലേ.
@credibleindia41274 сағат бұрын
അപകടത്തിൽ പെട്ട എല്ലാവർക്കും പെട്ടന്ന് സുഖം ആകട്ടെ.... ഞാൻ 2017മുതൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് കേരളം, തമിഴ്നാട്,ബാംഗ്ലൂർ എന്നിവിടങ്ങളിൽ മിക്ക ദിവസങ്ങളിലും യാത്ര പോകാറുണ്ട്. ഞാൻ തന്നെയാണ് വാഹനം ഓടിക്കാറ്. നാളിതുവരെ ഒരു തെറ്റും (എന്റെ നല്ല സമയം കൊണ്ടാകാം )ഗൂഗിൾ മാപ്പ് എന്റെ യാത്രയിൽ ഉണ്ടാക്കിയിട്ടില്ല. പഴയതിലും മികച്ച രീതിയിൽ ആണ് ഗൂഗിൽ മാപ്പിന്റെ പ്രവർത്തനം.ഒരു തരത്തിലും മനസ്സിലാകുനില്ല ......💔💔💔💔💔
@jithusaju25022 сағат бұрын
ഗൂഗിൾ ഓപ്ഷൻ ഉണ്ടല്ലോ എല്ലാ വണ്ടിക്ക്കും
@Anoop-k232 сағат бұрын
ഗൂഗിൾ മാപ്പിനെ മാത്രം കുറ്റം പറയരുത് ഡ്രൈവർ ശ്രദ്ധിക്കണം ഞാനും ഗൂഗിൾ മാപ്പ് നോക്കി ഒരുപാട് സ്ഥലങ്ങളിൽ പോയിരിക്കുന്നു എനിക്ക് ഇന്നേവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
@prakashk.b4934 сағат бұрын
ഡ്രൈവർ ചതിച്ചു
@thomasks79082 сағат бұрын
ഗൂഗിൾ എന്തിനാ നോക്കിയത്
@haripriya62773 сағат бұрын
Google map noki pathirakk yathra cheythittalle
@gearwar54914 сағат бұрын
25000 കുണുവാ, കഷ്ടം
@jyothisantony23602 сағат бұрын
Aa roadiloode oru bike polum double pokilla
@Mrpengagadget3 сағат бұрын
Paavangal...deyavathin ente jeevitham edthoode?? Enthina aa pavangale
@maheshnair86732 сағат бұрын
25000 is too much they have to find out a Bank that remaining huge amount to FD
@midhunmathewjohn99724 сағат бұрын
25000rs kollam 🙌
@sasikumarkumar87103 сағат бұрын
Rip is low.bus must be operated by trained driver.since is responsible for so much life.These amount is nothing.
@Vedadev_Laiju3 сағат бұрын
25,000🙄
@jasna29873 сағат бұрын
25 000 😮😮😮😮
@Shabifitnvlog3 сағат бұрын
25000 രൂപ
@azadbabu59132 сағат бұрын
Google tendi
@eldhoThomas-w6d3 сағат бұрын
25000rupa GST adakkendi varumoo ed pidikkatheyum nokkanam
@ShajithaShaji-sk3gu4 сағат бұрын
കഷ്ടം
@prasanthnair59452 сағат бұрын
25000 🤬🤬
@SajanaRafeek-tk4ww4 сағат бұрын
25000 Shavappetty vedikkam CPM gift
@skvlogs1880Сағат бұрын
Pinunte. 25000 😂😂😂
@Molly-kv9be4 сағат бұрын
😪
@Shibu3903 сағат бұрын
25000 uluva kastam
@faisalfaisu239Сағат бұрын
Paavangal
@tomshaji3 сағат бұрын
Pand google map ilarnalo
@Arun.123.4 сағат бұрын
ഗൂഗിൾ മാപ് വേസ്റ്റ് ആണ്. Waze ആണ് ബെസ്റ്റ്.ഞാൻ ഗൂഗിൾ മാപ് uninstall ചെയ്തിട്ട് വർഷങ്ങൾ ആയി.
@abhishekar51264 сағат бұрын
ഗൂഗിൾ മേപ്പ് എങ്ങനെ വേസ്റ്റ് ആകും?
@somansoman67764 сағат бұрын
25000വും വാക്ക് മാത്രമേ കാണൂ. അത്രക്ക് നല്ല സർക്കാരല്ലേ.
@thomasjoseph59453 сағат бұрын
ഇതു പോലെ എത്രയോ അപകടങ്ങളും മരണവും ഓരോ ദിവസവും നടക്കുന്നു. എല്ലാ വണ്ടി അപകടങ്ങൾക്കും സർക്കാർ ലക്ഷങ്ങൾ നൽകണോ ? അതിനല്ലേ തേർഡ് പാർട്ടി ഇൻഷൂറൻസ് വച്ചിരിക്കുന്നത് ?