'9000 രൂപ ശമ്പളത്തിൽ 8000 രൂപ ലോൺ, ഭർത്താവ് ഉപേക്ഷിച്ച ശേഷം ലോൺ അടച്ചിട്ടില്ല' | Bank Loan

  Рет қаралды 192,759

asianetnews

Күн бұрын

'9000 രൂപ ശമ്പളത്തിൽ 8000 രൂപ ലോൺ, ഭർത്താവ് ഉപേക്ഷിച്ച ശേഷം ലോൺ അടച്ചിട്ടില്ല'; വീട് ജപ്തി ചെയ്ത് പോകാനാണ് ഭർത്താവ് കാത്തിരുന്നതെന്ന് സന്ധ്യ
Paravur | Lifemission | Foreclosure | Bankrupt | Bank Loan | Sandhya
#Lulugroup #Bankloan #bankjapti #keralanews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : kzbin.info/www/bejne/gaCUaYadmMqMjpo
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► AsianetNews
Twitter ► AsianetNewsML
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.asianet
► For iOS users: apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 349
@HH-ds2is
@HH-ds2is Күн бұрын
യൂസഫ് അലിക്കാ പടച്ചോൻ താങ്കളെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതം ആയി രക്ഷിച്ചത് ഇതുപോലെ ഉള്ളവരുടെ കണ്ണീരോടെ ഉള്ള പ്രാർത്ഥന യുടെ ഫലം ആണ് ബിഗ് സല്യൂട്ട് യൂസഫ് അലി ഇക്കാ 💚💚💚💚💚💚💚
@abdullapv855
@abdullapv855 Күн бұрын
വീട് ജപ്തി ചെയ്യപ്പെട്ട കുടുംബത്തെ സഹായിച്ച "ലുലു"ഗ്രൂപ്പിന് അഭിനന്ദനങ്ങൾ.
@lolitsfunnycctv
@lolitsfunnycctv Күн бұрын
ഇത് പോലുള്ള പാവങ്ങളുടെ പ്രാർത്ഥന ആണ് യൂസഫലി സാറിനെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് ദൈവം രക്ഷിച്ചത്..
@babunutek6856
@babunutek6856 Күн бұрын
ദാനധർമ്മങ്ങൾ ആപത്തുകളെ തടയും മദ്രസ്സയിൽ പഠിച്ചത്
@Anooooopp
@Anooooopp Күн бұрын
@@babunutek6856നല്ലവരും ഉണ്ട് കുറച്ചു ❤
@not_your_channel_my_channel
@not_your_channel_my_channel Күн бұрын
But sangikal yusuf ali ye theri vilkunu vargyadha parayunnu
@Nobody13113
@Nobody13113 Күн бұрын
തല വെട്ടാനും പറയുന്നുണ്ടോ??(but yusuf ali 🙌🏻🙌🏻🙌🏻😘😘)​@@babunutek6856
@WayanadkitchenRobin
@WayanadkitchenRobin Күн бұрын
കുറച്ചു നല്ല മനസുള്ളവരുടെ കൈയിൽ ദൈവം സമ്പത്ത് കൊടുത്തിട്ടുണ്ട്, അതിൽ ഒരാളാണ് യൂസഫലി സർ, Thankyou 🙏🙏🙏🙏
@sulaikhatdy7976
@sulaikhatdy7976 Күн бұрын
യൂസഫലിക്ക് മാത്രമല്ല,, അയാളെക്കാൾ പാണക്കാരായ ഹിന്ദുക്കൾ ഇവിടെ ഉണ്ട്,, ബട്ട്‌ കണക്കില്ല,, സഹായിക്കില്ല 😡😡😡
@hashifasameer2275
@hashifasameer2275 Күн бұрын
മനാഫ്ക്കയും 👍🏻
@majeedpainattupady6674
@majeedpainattupady6674 Күн бұрын
MA യൂസഫലി സാഹിബ്‌ കടങ്ങളും സാമ്പത്തികങ്ങളും ഏറ്റെടുത്ത സ്ഥിതിക്ക് ഭർത്താവ് വരും മിക്കവാറും 🤣 ഓടിക്കുക
@rafeequerafee8493
@rafeequerafee8493 Күн бұрын
Correct
@reshmaprashanth3768
@reshmaprashanth3768 Күн бұрын
സത്യം 👍👍.. അയാളെ അടിച്ചൊടിക്കണം
@Jaya-yt4fd
@Jaya-yt4fd Күн бұрын
😂😂😂
@babyk2598
@babyk2598 Күн бұрын
Oodichathu thanne 😅😅😅😅😅
@KrishnaKumar-s3j
@KrishnaKumar-s3j Күн бұрын
നിയമപരമായി തന്നെ അതിനെ നേരിടണം വീടും വസ്ഥുവും ഇവരുടെയും കുട്ടികളുടേയും പേരിലേക്ക് രജിസ്ടർ ചെയ്യാൻ ആ സ്ഥലത്തെ ജനപ്രധിനിധികൾ തയ്യാറാകണം അല്ലങ്കിൽ ലോൺ close ചെയ്തതു കൊണ്ട് പ്രയോജനമില്ലാതെ വരും വീണ്ടും അവർ പെരുവഴിയിലാകും
@mubashirsaadhi4669
@mubashirsaadhi4669 Күн бұрын
യൂസഫലിക്ക് മതം ഇല്ലെന്ന് ആരും പറയേണ്ട... യൂസഫ്ലി നല്ലൊരു ഇസ്ലാമിക് ആണ്.. മതം തലക്ക് കയറിയ.. ആൾ തന്നെയാണ്... മതവും അത് പഠിച്ച മദ്രസയും തന്നേ ആണ് അദ്ദേഹത്തെ ഇങ്ങനെ ആക്കിയത്... അദ്ദേഹം.. ഒരുപാട് ഇസ്ലാമിക സ്ഥാപനങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്നു
@AkbarAkbar-t9z
@AkbarAkbar-t9z Күн бұрын
Ee pavanghale sahayichavare padachavan kaividilla👍
@sulaikhatdy7976
@sulaikhatdy7976 Күн бұрын
സത്യം 💯💯💯💯ആ മതം ഇല്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം ഇത് ചെയ്യില്ല
@FAISALPV-g2v
@FAISALPV-g2v Күн бұрын
കുണ്ണേ ഇവിടെ മദ്രസ്സ കൊണ്ടിടല്ല
@creativestyle7358
@creativestyle7358 Күн бұрын
സത്യം.ഇനിയൊരു അപേക്ഷ,നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്.ആ മനുഷ്യനെ കള്ളക്കേസിൽ കുടുക്കിയ വാർത്ത കേൾക്കാതിരിക്കട്ടെ
@TheEnforcersVlog
@TheEnforcersVlog Күн бұрын
അങ്ങനെ ആയിരുന്നെങ്കിൽ അദ്ദേഹം ഈ സഹായം ചെയ്യില്ലായിരുന്നു.
@MahmudMahmudkunnumel
@MahmudMahmudkunnumel Күн бұрын
വർഗീയത നമ്മൾക്ക് ഒന്നും നേടി തരില്ല മനുഷ്യ സ്നേഹമാണ് എപ്പോഴും വേണ്ടത് ❤
@radhikasunil9280
@radhikasunil9280 3 сағат бұрын
അതല്ലേ BJP സർക്കാർ lulu group നെ ഇവിടെ bussiness ചെയ്യാൻ rule മാറ്റി യെഴുതി കൊടുത്ത് സഹായിച്ചത്
@geethamani6654
@geethamani6654 Күн бұрын
സർ നന്ദി ഉണ്ട് ദൈവം ആരോഗ്യം ആയുസ്സ് നൽകും😂😂😂😂
@allinonetheme7502
@allinonetheme7502 Күн бұрын
ശശി കല. ജാമിട അത് പോലെ തെ. ടീച്ചർ എന്ന് വിളിക്കാൻ പറ്റാത്ത ആൾ ക്കാർ ഉള്ളാവേരെ ഒഴിവാക്കിയാൽ നമ്മുടെ കേരളം. സുന്ദരം മനാഫ്. യു സ് ഫ് അലി ❤❤
@geethamani6654
@geethamani6654 Күн бұрын
ദയവുചെയ്ത് ആരും മൈക്രേ ലോൺ എടുക്കരുത് നമ്മൾ പലിശ കൊടുത്ത് മൂടിയും😂😂😂
@radhikasunil9280
@radhikasunil9280 3 сағат бұрын
lulu group ഇത് നല്ലത് ചെയ്യതു.. ജീവന ക്കാർക്ക് ശമ്പളം കൂട്ടി കൊടുക്കുക... ശമ്പളം വളരെ കുറവ് ... Tv M Luluൻ്റെ Front ൽ busstop യുണ്ട് ...പക്ഷെ വെയിൽ ഏൽക്കാതെ ഇരിക്കാനും നിൽക്കാനും busstop ഉണ്ടാക്കിയിട്ടില്ലാ. ആ bus stop Use ചെയ്യുന്നത് lulu വിൽ വരുന്നവരും ജീവനക്കാരും മാണ്.....ഇത്ര മണിക്കൂർ ഒരേ കണക്ക് നിന്ന customers യും ജീവനക്കാരും പിന്നെ യും വന്ന് നിൽക്കണം
@Usluk-123
@Usluk-123 Күн бұрын
ശാഖയിൽ പഠിച്ചവർ എല്ലാം എവിടെ പോയി.. മദ്രസയിൽ പഠിച്ചവർ ആണല്ലോ സഹായിക്കാൻ വന്നത്.. ഇത് തന്നെയാണ് മദ്രസയിൽ പഠിപ്പിക്കുന്നത്..
@gokulbalakrishnan5235
@gokulbalakrishnan5235 Күн бұрын
Edekkude balance cheyyalee..shagayum madrassaum nirodhikanam..😅😅😂😂
@abubakker25
@abubakker25 Күн бұрын
Assalamualikum ngan evedaund prabo
@jjosh123
@jjosh123 Күн бұрын
ഇവിടെ കമെന്റ്സ് നോക്കിയാൽ യൂസഫലി സാർ മദ്രസയിൽ പഠിച്ചതുകൊണ്ട് അതിന്റെ ഗുണ മാണ് ഇ സഹായം എന്നാണ്.. ഞാൻ വിചാരിക്കുന്നത് അദ്ദേഹം ഒരു മനുഷ്യ സ്നേഹി ആയതുകൊണ്ട് ഇത് ചെയ്തു എന്നാണ്... ഈ മദ്രസയിൽ പോയ ആളുകളെക്കുറിച്ചു ജലീൽ ഒരു കാര്യം പറഞ്ഞായിരുന്നു.. അതും മദ്രസയിൽ പിടിച്ചതിന്റെ ഗുണമായിരിക്കും.
@MohamedRafi-g8o
@MohamedRafi-g8o Күн бұрын
​​@@jjosh123നിസ്സംശയം പറയാം, മദ്രസ്സ യിൽ ഇത് പോലുള്ള നൂറുകണക്കിന് സദ്പ്രവർത്തികൾ തന്നെയാണ് പഠിപ്പിക്കുന്നത്, ഇത് അതിൽ ഒന്ന് മാത്രം.
@fathimamanzoor7548
@fathimamanzoor7548 Күн бұрын
ഇതിലും വലിയ മറുപടി ഇല്ല 🔥🔥
@shersonsimethy3472
@shersonsimethy3472 Күн бұрын
യൂസഫലി സാറിന് ഒരുപാട് താങ്ക്സ്🙏 ദൈവം അദ്ദേഹത്തെ ഒരുപാട് അനുഗ്രഹിക്കട്ടെ🙏
@muneerkalithodi2346
@muneerkalithodi2346 Күн бұрын
🤲🤲🤲🤲🤲
@JOBSVLOG-py2hh
@JOBSVLOG-py2hh Күн бұрын
ഇതാണ് ശാഖയിൽ പഠിച്ചവരും മദ്രസയിൽ പഠിച്ചവരും തമ്മിലുള്ള വ്യത്യാസം... ഏതു മതമോ ജാതിയോ ആയലും ഒരു മനുഷ്യന് ബുദ്ധിമുട്ട് വന്നാൽ അവനെ സഹയിക്കൽ ആണ് ഏറ്റവും വലിയ മത വിശ്വാസം ഇതാണ് മദ്റസയിൽ നിന്നും പഠിക്കുന്നത്. ഈ സഹോദരി പറഞ്ഞത് കേട്ടല്ലോ ബന്ധം പോലും തീർക്കാതെ ആണ് മറ്റൊരു പെണ്ണിനെ കെട്ടിയതെന്നു അപ്പോൾ ആദ്യം എവിടെ ആണ് ഈ മുതലാക്ക് പോലുള്ള സംഗതികൾ കൂടുത്ൽ നടക്കുന്നതെന്ന് ഒരു സർവേ നടത്തിയാൽ മനസ്സിലാകും.....
@radhikasunil9280
@radhikasunil9280 3 сағат бұрын
മദ്രസ്സയിൽ പഠിച്ചവരെ കാരണം ലോകം മുഴുവൻ നിരപരാധികൾ കൊല്ല പെടുന്നു. പീഡിപ്പിച്ച് മതം മാറ്റപെടുന്നു... രാജ്യം കീറി മുറിച്ച് മതം രാജ്യം വെട്ടി പിടിക്കുന്നു..
@radhikasunil9280
@radhikasunil9280 3 сағат бұрын
lulu Tvm വിൻ്റെ Front ൽ പാലം ഉണ്ട് bus ൽ വരുന്നവർക്ക് cross ചെയ്യാൻ... അതിൽ railway Station ലെ പോലെ lift വച്ചാൽ നന്നായിരുന്നു... 75 പടി ഓക്കെ കയറാൻ മുട്ട് വേദന ഉള്ള customers ന് പാടാ
@Seenz_seenu
@Seenz_seenu Күн бұрын
ന്യൂസ്‌ അവതാരകന്റെ ചോദ്യങ്ങൾ എല്ലാം തന്നെ സന്ധ്യയ്ക്ക് caring കിട്ടുന്ന രീതിയിൽ യോജിപ്പിക്കുന്നത് 🙏🏻🙏🏻
@Sreelekha-raghul
@Sreelekha-raghul Күн бұрын
യൂസഫലി സർ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും 👌👌👌
@anithasuresh7022
@anithasuresh7022 18 сағат бұрын
യൂസഫ് അലി സാർ നിങ്ങൾ വലിയ മനുഷ്യനാണ്, ദൈവം നിങ്ങൾക്ക് നല്ലത് വരട്ടെ
@abikrishna5099
@abikrishna5099 Күн бұрын
എല്ലാം ശരിയാകും. നമ്മുടെ ദൈവം കൂടെയുണ്ട് അത് യൂസഫലി sir ആണ് ❤️❤️❤️
@riyaschennat6047
@riyaschennat6047 Күн бұрын
യൂസഫ് അലി ദൈവമല്ല അദ്ദേഹത്തിന് മരണന്തര ജീവിത കുറിച്ച് ഓർമയുണ്ട് അത് കൊണ്ട് അദ്ദേഹം ചെയ്യും ചെയ്യാതെ പറ്റില്ല വിശ്വാസം അങ്ങനെയാണ് 🙏
@muhammedthachuparamb
@muhammedthachuparamb Күн бұрын
ബിഗ്ഗ് സല്യൂട്ട്.. യൂസഫലി താങ്കൾക്ക് ദൈവം ദീഘായുസ് നൽകട്ടെ....
@സുൻദുസ്
@സുൻദുസ് Күн бұрын
ചെറുപ്രായത്തിൽ മദ്രസ പഠനത്തിൽ നിന്ന് കിട്ടിയ ബാലപാഠം അത് മരിക്കുവോളം യൂസഫലിയിൽ നിന്നും ഉണ്ടാകും
@NoorudheenKv-dh8zm
@NoorudheenKv-dh8zm Күн бұрын
ഇത് തന്നെയാണ് മദ്റസയിൽ പോയതിന്റെ ഗുണം .യു സ് ഫലി. പഠിച്ച ഇസ്ലാമിക ബാലപാഠം. ഭൂമിയിലുള്ള വരോട് കാരുണ്യം കാണിക്കു . അവർക്ക് അല്ലാഹു കാരുണ്യം ചെയ്യും. എന്ന ഇസ്ലാമിക സന്ദേശം..-. അതാണ് ഈ കാരുണ്യം.
@jjosh123
@jjosh123 Күн бұрын
ഇവിടെ കമെന്റ്സ് നോക്കിയാൽ യൂസഫലി സാർ മദ്രസയിൽ പഠിച്ചതുകൊണ്ട് അതിന്റെ ഗുണ മാണ് ഇ സഹായം എന്നാണ്.. ഞാൻ വിചാരിക്കുന്നത് അദ്ദേഹം ഒരു മനുഷ്യ സ്നേഹി ആയതുകൊണ്ട് ഇത് ചെയ്തു എന്നാണ്... ഈ മദ്രസയിൽ പോയ ആളുകളെക്കുറിച്ചു ജലീൽ ഒരു കാര്യം പറഞ്ഞായിരുന്നു.. അതും മദ്രസയിൽ പിടിച്ചതിന്റെ ഗുണമായിരിക്കും.
@jacobkoshy4351
@jacobkoshy4351 Күн бұрын
മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള താല്പര്യം തനിക്ക് മദ്രസയിൽ പഠിച്ചതു കൊണ്ട് ഉണ്ടായതാണ് എന്ന് യൂസ്ഫലി പറഞ്ഞിട്ടില്ല .
@gayathrivs6539
@gayathrivs6539 Күн бұрын
ഇതുപോലെ ഒരു അവസ്ഥ എന്റെ ഭർത്താവിന്റെ മരണത്തോടെ രണ്ട് മക്കൾക്കും എനിക്കും ഞങൾ അറിയാതെ അയാളുടെ ചേട്ടൻ സഹകരണ ബാങ്കിൽ നിന്നും എന്റെ ഭർത്താവിന്റെ ഭൂമി പണയം വെച്ച് 10 ലക്ഷം എടുത്തു ഭർത്താവ് മരിച്ചപ്പോൾ ചേട്ടൻ കാലുമാറി ആ വസ്തു വിറ്റ് സഹകരണബാങ്കിലെ കടം പലിശ ഉൾപ്പെടെ 18 ലക്ഷം ഞാൻ അടച്ചു എന്റെ അച്ഛന്റെ സ്വത്തുക്കൾ അനിയത്തിയും ഭർത്താവും കൈക്കാലക്കി enയ്ക്കും മക്കൾക്കും ഒന്നുമില്ല അച്ഛൻ അധ്മഹത്യ ചെയ്തു വലിയ സ്ഥാനത്തിരിക്കുന്ന ചേട്ടൻ പോലും ഉണ്ടായിട്ടും എന്റെ അച്ഛന്റെ മരണത്തിൽ ഒരു അന്യേഷനവും ഉണ്ടായില്ല ഇന്നും പലരുടെയും മനസിൽ ദുരൂഹമായി ഉണ്ട് എന്റെ അച്ഛന്റെ മരണം
@iam_niyas
@iam_niyas Күн бұрын
😮❤
@radhikasunil9280
@radhikasunil9280 2 сағат бұрын
ശരീരം യെടുത്ത് Re postmoterm ചെയ്യാം
@sherin.s.
@sherin.s. Күн бұрын
ആരെ സഹായിച്ചാലും സംഘ പരിവാർ പിന്നാലെ വരും, സഹായിച്ചവരെ കേസിൽ പെടുത്താൻ.
@Muhammedsalihcv
@Muhammedsalihcv Күн бұрын
Yes
@FAISALPV-g2v
@FAISALPV-g2v Күн бұрын
ഞങ്ങൾ സംഖികൾക് ഇതേ അറിയൂ
@VishnujithAk1296
@VishnujithAk1296 Күн бұрын
💯
@MujeebRahman-qo2fw
@MujeebRahman-qo2fw Күн бұрын
Athe Arjun manaf vishayam pole
@no_wf_al
@no_wf_al Күн бұрын
മദ്രസ്സയിൽ പഠിച്ചതിന്റെ ക്വാളിറ്റി യുസുഫ് അലി കാണിച്ചു അത്രേ ഒള്ളു
@radhikasunil9280
@radhikasunil9280 2 сағат бұрын
😂😂😂😂😂😂😂 പീഢിപ്പിച്ച വിവരം മെന്നും ഇത് വരെ ആരും കേട്ടിട്ടില്ലാ..അപ്പം അതല്ലാ സനാതന ധർമ്മൻ്റെ ചോര അദ്ദേഹത്തിൻ്റെ ഉള്ളിൽ ഉണ്ട്
@taffywaffer
@taffywaffer Күн бұрын
മദ്രസ്സയിൽ പഠിച്ച ഗുണം യൂസഫലി ക്ക
@Dineeshdas87
@Dineeshdas87 Күн бұрын
athentha madrasayil padikatavaroke ithonnum cheyyillayirikkum podaapa
@kidilans1
@kidilans1 Күн бұрын
Sudu logic 😂
@MohammedSuhail-ku3mv
@MohammedSuhail-ku3mv Күн бұрын
എന്തിനാണ് ഭായ് ഇതിന്റെ ഇടയിലും മതം. ഇപ്പോൾ എന്ത് പറഞ്ഞാലും അതിനിടയിൽ ഒക്കെ മതം തിരുകി കയറ്റൽ ഒരു പതിവാണ് 😢😢😢😢
@ajeeshs1883
@ajeeshs1883 Күн бұрын
മദ്രസയിൽ പഠിക്കാത്തവന്മ്മാർ എല്ലാം ദുഷ്ട്ടൻമ്മാർ ആണോടാ ?
@007arunc
@007arunc Күн бұрын
രത്തൻ ടാറ്റ ഒക്കെ ഏതു മദ്റസയിൽ ആണ് പഠിച്ചത്, 66% ആണ് ചാരിറ്റിക്ക് വേണ്ടി കൊടുക്കുന്നത്. മനുഷ്യത്വം ഉണ്ടാകാൻ മദ്റസയിൽ പോകേണ്ട കാര്യം ഇല്ല. ബിൻ ലാദൻ ഒക്കെ മദ്റസയിൽ പോയില്ലായിരിക്കും അല്ലേ?
@leena-akshai317
@leena-akshai317 Күн бұрын
ഇത് കേട്ടുകഴിഞ്ഞാൽ തോന്നും ഒരു സന്ധ്യ മാത്രമേ ഒള്ളു ഈ കേരളത്തിൽ എന്ന്....എത്രയോ ആൾക്കാർ കഷ്ടത്തിൽ കഴിയുന്നു...
@shaheeryahiya3739
@shaheeryahiya3739 Күн бұрын
Para മോഡിയോട് പറ 😂😂
@Extreme-u6n
@Extreme-u6n Күн бұрын
ഇവിടെ ഒരു സർക്കാർ ഉണ്ട് ഇവർക്ക് എന്താ പണി? കോടികളുടെ പ്രതിമ ഉണ്ടാക്കാൻ ഇവിടെ പൈസ ഉണ്ട് ഒരു കോടിയുടെ ബസ് വാങ്ങി കറങ്ങി നടക്കാൻ പൈസ ഉണ്ട് സർക്കാർകൾക്ക് കാർ വാങ്ങി കളിക്കാൻ പൈസ ഉണ്ട് ഇങ്ങിനെ കുറെ പറയാൻ ഉണ്ട് പാവങ്ങളുടെ പട്ടിണിയും കിടപ്പടവും മരുന്നും ഒന്നും നോക്കാൻ ഒരു ഭരണം ഒരു ജോലി പോലും കൊടുക്കാൻ ഇവിടെ?
@leena-akshai317
@leena-akshai317 Күн бұрын
@@shaheeryahiya3739 മോഡി എന്തോ വേണം... പിണറായി അല്ലേ കേരളത്തിൽ... അത് കഴിഞ്ഞു ആകട്ടെ കേന്ദ്രം
@sreerekha8107
@sreerekha8107 Күн бұрын
ഒരു സന്ധ്യ എങ്കിലും മരിക്കാതെ ജീവിതത്തിൽ തിരികെ വന്നില്ലേ, അത് നല്ലത് അല്ലെ.
@HafsaNazeer-dw2ho
@HafsaNazeer-dw2ho Күн бұрын
സത്യം ആത്മഹത്യ ചെയ്യാൻ പേടിയുള്ളതിനാൽ ജീവിച്ചു പോകുന്നു 😢😢😢
@ShihabOp-s2h
@ShihabOp-s2h Күн бұрын
ഈ സഹായംകണ്ട് ഭർത്താവ് ചുളിവിൽവരാൻ സാധ്യതയുണ്ട് അടുപ്പിക്കരുത്😄
@leenap2281
@leenap2281 Күн бұрын
ദൈവം നേരിട്ട് വന്ന് ആരെയും സഹായിക്കില്ല ദൈവം ചില മനുഷ്യരെ കൊണ്ട് ചെയ്യിപ്പിക്കുന്നു 🙏
@farookabdulla6350
@farookabdulla6350 Күн бұрын
Apol ningal yand kond sagahichilla
@alivm4831
@alivm4831 Күн бұрын
മറ്റൊരു. ആളുടെ. പേരിൽ. ഉള്ള. വീട്. എങ്ങിനെ. കിട്ടും. ഭർത്താവ്. ഇവരെ.. പേരിൽ. കൊടുത്താൽ. മാത്രമേ. പറ്റു. അത്. ഈ. കേസിൽ. ഇട പെട്ടു. അവരെ. പേരിൽ. കൊടുക്കണം. എന്നിട്ട്. ലോൺ. വിടാൻ. പറ്റു... എവിടെ. മകളെ. ഇത്. പോലരു. സമൂഹസ്‌നേഹി. അൽഹംദുലില്ലാഹ്. ആദ്ദേഹത്ത. ദൈവം. അനുഗ്രഹിക്കട്ടെ... അത്. പോലെ. ഇതിന്റെ. പിന്നിൽ. പ്രവർത്തിച്ച. എല്ലാവരെയും..
@kamarbanu5139
@kamarbanu5139 Күн бұрын
ഭർത്താവിന് ആ മക്കളെ സംരക്ഷിക്കേണ്ട കടമായില്ലേ വീട് മക്കൾക്ക് കൊടുക്കട്ടെ
@mariyammaliyakkal9719
@mariyammaliyakkal9719 Күн бұрын
അയാളെ പിടികൂടി ശിക്ഷ നൽകണം വെറുതേ വിടരുത്. അവനു സുഖിക്കാൻ മറ്റുള്ളവർ സഹിക്കണം
@Sam12351
@Sam12351 Күн бұрын
വർഗീയത പറയുന്നവർ കണ്ണ് തുറന്ന് കാണെടാ..
@mariyammaliyakkal9719
@mariyammaliyakkal9719 Күн бұрын
യൂസഫലി മദ്രസ product ആണ്. മനാഫ് also ആ മദ്രസ product... സന്ധ്യയുടെ ബന്ധുക്കൾ എവിടെ?
@sulaikhatdy7976
@sulaikhatdy7976 Күн бұрын
​@mariyammalസന്ഖികൾ എവിടെ iyakkal9719
@sbrotherskoorara5080
@sbrotherskoorara5080 Күн бұрын
ഭൂമിയിലെ ദൈവം വീണ്ടും പ്രത്യക്ഷപ്പെട്ടു. ആ മനുഷ്യനുവേണ്ടി നമുക്ക് എല്ലാവർക്കും ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കാം..❤ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുക
@shahidashafi2618
@shahidashafi2618 Күн бұрын
മദ്രസ്സയിൽ പോയതിന്റെ ഗുണം ഇപ്പോൾ മനസ്സിലായോ യൂസഫലി സാറിനു നന്ദി
@TomAndjerryfamily-m1o
@TomAndjerryfamily-m1o Күн бұрын
ഈ ന്യൂസ്‌ കാണുന്ന എല്ലാം വരും ഇത് ഒന്ന് കേൾക്കണം 4 കുട്ടികൾ ഉള്ള വാടക വീട്ടിൽ ഉള്ള 7 അംഗങ്ങൾ ഉള്ള വീട് 1 കുട്ടിക്ക് ചെവി കേൾക്കില്ല ഇവരെ ഒന്ന് സഹായിക്കാൻ പറ്റുമോ
@ishalvlogs4342
@ishalvlogs4342 Күн бұрын
ഒരു രൂപ കളഞ്ഞു പോയാൽ താടിക്ക് കയ്യും കൊടുത്തിരിക്കുന്നവരുടെ ലോകത്ത് ഒരു പുണ്യ പ്രവർത്തി ചെയ്ത് അങ്ങേക്ക് ദീർക്കായുസ്സ് ഉണ്ടാവട്ടെ ഉണ്ടാവട്ടെ
@shajidp5209
@shajidp5209 Күн бұрын
മണപ്പുറം 26% പലിശ വാങ്ങുന്നു മറ്റുള്ളവർ 12 % വാങ്ങുബോൾ
@sulaikhatdy7976
@sulaikhatdy7976 Күн бұрын
വാങ്ങും,,, പണത്തിനു മേൽ കമിഴ്ന്നു വീഴും,, പൂളകൾ അല്ലെ
@rajasekaharancn3654
@rajasekaharancn3654 Күн бұрын
ആയുസ്സും ആരോഗ്യവും വേണ്ടുവോളം ഉണ്ടാവന്നേ എന്ന് മനസ്സുകൊണ്ട് അങ്ങേർക്കുവേണ്ടി പ്രാത്ഥിക്കുന്നു.
@muhammedthachuparamb
@muhammedthachuparamb Күн бұрын
ശാഖയിൽ പോയി വാളും കത്തിയും പരിശീലിച്ച മഹാൻ മാർ എവിടെ പോയി... പഠിക്കണം.. മനസ്സുള്ളവർ.. മദ്രസയിൽ പോയ യൂസഫലി യാണോ ശെരി അതല്ല ശകയാണോ... ശെരി....
@sulaikhatdy7976
@sulaikhatdy7976 Күн бұрын
👍🏽👍🏽👍🏽
@adamadam-bx7jj
@adamadam-bx7jj Күн бұрын
@@muhammedthachuparamb കഷ്ടം മത സഹിഷ്ണുത കാണിക്കേടോ കുറച്ചെങ്കിലും.. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ ആരും മതവും ജാതിയും നോക്കിയല്ല പ്രവർത്തിക്കുന്നേ.. ആദ്യം നീയാക്കെ തലയിൽ നിന്നും മതം എടുത്തു കളഞ്ഞു മനുഷ്യനാകു
@AB-lg6gz
@AB-lg6gz Күн бұрын
മതം ശരിയായി പഠിച്ച , യഥാർത്ഥ മുസ്ലിമിനെ സൂക്ഷിക്കണം.💯 ഏതുനിമിഷവും പൊട്ടിത്തെറിക്കാം...💣💥☠️☠️💀 ഉദാഹരണം, അക്ബറിന്റെ, പീസ് സ്കൂൾ, അധ്യാപകൻ💥
@mukamikumari8163
@mukamikumari8163 Күн бұрын
യൂസഫലി സാർ , സാറിനെ🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ സാർ ❤❤❤❤❤❤❤❤❤❤❤❤❤ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@omanakuttanpillaij6666
@omanakuttanpillaij6666 Күн бұрын
യൂസഫലി സാറിന് ഒരു ബിഗ് സല്യൂട്ട്
@rajeeshivadas6200
@rajeeshivadas6200 Күн бұрын
ലോണടച്ചു കഴിയുമ്പോള്‍ അയ്യാൾ ഇറക്കി വിട്ടാലെന്തു ചെയ്യും
@sunshine..581
@sunshine..581 Күн бұрын
My doubt also 🧐 വീട് അയാളുടെ ആയത് കൊണ്ടാണോ അയാൾ ലോൺ എടുത്തത് 😮
@JosephGeorge-i4s
@JosephGeorge-i4s Күн бұрын
Thank you Yousafali Sir. God Bless You & Your Family. ഈ സഹോദരിക്കു ചെയ്‌ത സഹായത്തിനു ഞങൾ ഓരോരുത്തരും താങ്കളോട് കടപ്പെട്ടിരിക്കുന്നു. പണത്തിനും അധികാരത്തിനും മുകളിലാണ് മനുഷ്യത്വം.
@nissarbadar5007
@nissarbadar5007 Күн бұрын
സന്ധ്യ എന്ന സഹോദരിയുടെ കണ്ണീർ ഒപ്പിയതിന് യുസുഫ് ഇക്കാക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍🌹♥️
@shajukp9929
@shajukp9929 Күн бұрын
നമ്മുടെ നാട്ടിൽ ബഹുഭൂരിപക്ഷം ആൾക്കാരുടെ യും അവസ്ഥ ഇത് തന്നെ യാണ്
@krishnanbijupanicker7714
@krishnanbijupanicker7714 Күн бұрын
ഇന്ന് അദ്ദേഹത്തെ പടച്ചോൻ നേരിട്ട് പറഞ്ഞു വിട്ടതാണ് അല്ലെങ്കിൽ നാളെ ഒരു ദിവസം കൂടി ആ കുടുംബം ജീവനോട് ഭൂമിയിൽ ഉണ്ടാകുമോ എന്ന് സംശയം ആണ് പടച്ചോൻ ആയുസും ആരോഗ്യം അങ്ങോളം നൽകുമാറാകട്ടെ ആമേൻ
@SreejaPV-di3vw
@SreejaPV-di3vw Күн бұрын
Athe
@ashrafpm292
@ashrafpm292 Күн бұрын
വീടിൻ്റെ ആധാരം സന്ധ്യയുടെ പേരിൽ ആണോ . അല്ലെങ്കിൽ സന്ധ്യയുടെ പേരിലേക്ക് മാറ്റണം
@Molly-kv9be
@Molly-kv9be Күн бұрын
ഭർത്താവിന്റെ പേരിൽ ആണെന്ന് ആണ് കേട്ടത് ..
@MelbinTravelDiaries
@MelbinTravelDiaries Күн бұрын
ഘോരം ഘോരം പ്രസംഗിച്ചു നടക്കുന്ന ആരെയും അവിടെ നിന്നുള്ള വാർത്തകളിൽ കണ്ടില്ല. ഒരു യുസഫലിക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യുവാൻ കഴിയൂ, അങ്ങേയ്ക്ക് ഒരുപാട് ആയുസ്സ് പടച്ചോൻ നൽകട്ടെ.. ആ മക്കളുടെ സന്തോഷം മാത്രം മതിയല്ലോ അതിനു 🙏🏻
@dileepbalakrishnan3362
@dileepbalakrishnan3362 Күн бұрын
Love Yousef ali
@BijuAbraham-kx2qy
@BijuAbraham-kx2qy Күн бұрын
🎉🎉🎉🎉❤🎉🎉🎉🎉
@shajititus2698
@shajititus2698 Күн бұрын
Yousf sir God bless ❤❤❤❤❤❤
@gireeshgirikwt7817
@gireeshgirikwt7817 Күн бұрын
ഇനിയും ഒരുപാട് ജീവിതം രക്ഷിക്കാൻ യൂസഫലി സാറിന് ആയൂരാരോഗ്യസൗഖ്യം ദൈവം നല്കട്ടെ നന്ദി സാർ നന്ദി. ഒരായിരം......❤❤❤
@RamachandranPp-i8n
@RamachandranPp-i8n Күн бұрын
Very good yousafalisir god bless you.
@philipthomas9777
@philipthomas9777 Күн бұрын
ഒന്നും ഒന്നര ലക്ഷവും സർക്കാർ ശമ്പളം ലഭിച്ചിട്ടും പോരെന്നുപറയുന്ന സർക്കാർ ജീവനക്കാർ ഓർക്കുക, ഇത്തരക്കാരും ഈ സമൂഹത്തിലുണ്ട്. 😌
@Deemah661
@Deemah661 Күн бұрын
മദ്രസയിൽ പഠിച്ചതിന്റെ ഗുണം യൂസഫലിsir❤️
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 Күн бұрын
കേരളത്തിൽ കോടികൾ വാങ്ങുന്ന നടന്മാരാറും സമ്പാദിക്കുന്ന വ്യവസായികളും,രാഷ്ട്രീയക്കാരും ഉണ്ട്,പക്ഷേ ഈ ചെറിയ തുക കൊടുക്കാൻ യൂസഫലി സാർ തന്നെ വേണ്ടി വന്നു.
@rajishnalijeeshlijeesh815
@rajishnalijeeshlijeesh815 16 сағат бұрын
ഞങ്ങളുടെയും കുടുംബത്തിന്റെയും പ്രാർത്ഥന sir ന്റെ കൂടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sanusanu5697
@sanusanu5697 Күн бұрын
😔😔😔ഞാൻ ഇനി എന്നാണ് കഴിച്ചിലാവുക ഭർത്താവിനെ പെങ്ങൾ എന്റെ ആധാരം വച്ചു ലോൺ എടുത്തു ഇപ്പോൾ ജപ്തിയുടെ വക്കിൽ ആണ് അവരോടു പറഞ്ഞിട്ട് അത് എടുത്തു തരുന്നില്ല 😢 ഞാൻ നയിച്ചിട്ടാണ് കുടുമ്പം നോക്കുന്നത് ഭർത്താവിന് ജോലിക്കും പോവാൻ കഴിയില്ല 2മക്കളും അവരുടെ പഠിത്തവും 😔😔ആദ്മഹത്തിയുടെ വക്കിൽ 😢😢ഞാനും രക്ഷപെടുമായിരിക്കും 😢😢😢ദൈവം രക്ഷിക്കട്ടെ ഞങ്ങളെ 😢😢
@vijayasree9863
@vijayasree9863 23 сағат бұрын
യുസഫ് അലി സർ ഒരുപാട് നന്ദി.. God bless you. 🙏🙏🙏
@sajeerakkal563
@sajeerakkal563 Күн бұрын
9000 രൂപ 🤦🏼🤦🏼 സ്ത്രീകൾ എന്താ മനുഷ്യർ അല്ലെ 15 രൂപ എങ്കിലും മിനിമം സാലറി കൊടുക്കണം ഏത് ജോലി ആയാലും
@MdAbdulla-m4b
@MdAbdulla-m4b Күн бұрын
മദ്രസയിൽ പഠിച്ചതിന്റ ഗുണം
@musthafamusthafa7422
@musthafamusthafa7422 Күн бұрын
ഇതുപോലെ നമ്മൾ അറിയാത്ത വരായുംകുടുംബം ഉണ്ടാകും ആത്മ ഹത്യ വക്കിൽ.................. Plz
@HafsaNazeer-dw2ho
@HafsaNazeer-dw2ho Күн бұрын
വാടക കൊടുക്കാൻ കഴിവില്ലാത്ത കഷ്ടപ്പെടുന്ന ഒരുപാട് കുടുമ്പമുണ്ട് ഗവണ്മെന്റ് ഒന്നും ചെയ്യില്ല അത് സത്യമായ കാര്യം വയനാട് ദുരന്തത്തിന് കോടികൾ എത്തിയിട്ടും ഇപ്പോഴും പാവങ്ങൾക്ക് ഒന്നും എത്തിയില്ല 😢 ജനങ്ങളിലേക്ക് ഇറങ്ങി വന്നു സഹായിക്കാൻ മനസ് കാണിക്കൂ യൂസുഫ് അലി സാർ ഒരു ന്യൂസ്‌ വരുമ്പോൾ മദ്മങ്ങൾ കൊട്ടിഘോഷിച്ചു ഒരു കുടുംബത്തിന് മാത്രം ലക്ഷങ്ങൾ വാരിക്കോരി കൊടുക്കും അവർക്ക് ജോലി ചെയ്തു ജീവിക്കാൻ മടിയുണ്ടാക്കും അത്രതന്നെ 🙏
@rajeendranathv3360
@rajeendranathv3360 Күн бұрын
സന്ധ്യക്ക് നല്ല ഒരു ജോലി കൂടി ലുലു മാളിൽ യുസഫലി സാർ കൊടുക്കും ഉറപ്പ് എന്നാലെ ഈ കുടംബം രക്ഷപ്പെടൂ
@sabith.cv.00001
@sabith.cv.00001 Күн бұрын
അന്റെ യൂസുഫ്ക്കാ ഇ ങ്ങളെക്കുറിച്ചെന്താപ്പോ പറയണ്ടേ പാവങ്ങളുടെ ഏത് ദർമ്മസങ്കടത്തിലും ഒരു കൈതാങ്ങായി ഇങ്ങള്ണ്ടാവൂ... ❤️😍
@shameervk786shameer6
@shameervk786shameer6 Күн бұрын
Yosufali sir no kittummoo
@S-ue3mp
@S-ue3mp Күн бұрын
Bank sale certificate നൽകാൻ തയാറാണോ...
@steagdegdeag8287
@steagdegdeag8287 Күн бұрын
Yusafali sir orupaadu thanks 😍😍😍😍😌😌😌
@abdurahoof5826
@abdurahoof5826 Күн бұрын
ജാൻഇവർത്ത കണ്ടബോൾ മനസ്കുണ്ട് വിചാരിച്ചപ്പോയി യുസ്ഫലിസാർ കാണട്ടെയന്ന് ,ചേച്ചിസ്ട്രോഗായിരിക്കുദൈവം വലിയവനാണ്
@anaskunnummal4406
@anaskunnummal4406 Күн бұрын
നല്ല കണ്ണ് നിറയുന്ന ന്യൂസിന് നന്ദി
@snehphilip5093
@snehphilip5093 20 сағат бұрын
Legally Housing Loan sanction ചെയ്യുന്ന സമയം, loan ബാധ്യത ആരുdae യെല്ലാം പേരിലാണോ ,അവർക്ക് propertyലും ഉടമസ്ഥത അവകാശം ഉണ്ട് എന്ന് ഉറപ്പാക്കേണ്ടത് ബാങ്ക് ഉദ്യോഗസ്ഥരുടെ കടമയാണ്. ക്രമക്കേട് സംശയിക്കാം, അല്ലെങ്കിൽ ഇത് ഒരു personal loan ൻ്റെ case ആയിരിക്കണം . This incident is a big learning too. Hope she finds justice soon
@ramachandrannairk936
@ramachandrannairk936 Күн бұрын
ഈ അവസരത്തിൽ പറയാൻ പാടുണ്ടോ... എന്നാലും..... 9000 രൂപ മാത്രം വരുമാനം ഉള്ള ആൾക്ക് 8000രൂപ തിരിച്ചടവ് ഉള്ള വായ്പ കൊടുത്ത സ്ഥാപനവും, ആ വായ്പ സ്വീകരിച്ച ആളും ഒരു പോലെ തെറ്റുകാർ തന്നെ.... ധനകാര്യ സ്ഥാപനങ്ങൾ വായ്പ അനുവദിക്കുതിക്കുമ്പോൾ തിരിച്ചടവ് ശേഷിക്ക് പ്രഥമ പരിഗണന നൽകുക... സഹകരണബാങ്കുകൾ ഇന്ന് നേരിടുന്ന വലിയ ഭീഷണിക്ക് കാരണവും ഇതിന്റെ ലംഘനമാണ്...
@InduPadmakumar-n3y
@InduPadmakumar-n3y Күн бұрын
അവനറിയാം അ വീട് അവന് കിട്ടുമെന്ന്.എങ്ങനെ ആയാലും ലാഭം
@KabeerVKD
@KabeerVKD Күн бұрын
Loan എടുക്കുമ്പോൾ ഭർത്താവ് ഉണ്ടല്ലോ.
@SreejaPV-di3vw
@SreejaPV-di3vw Күн бұрын
Enthayalum 3 perude jeevan nashttappedathe ippozhum bakkiyundallo , athu thanne bhagyam.
@pazalks8195
@pazalks8195 Күн бұрын
Adav adukkunnadin mumb Alla documents avarude per lek registration cheidite matram clear cheidal nannayirunnu plzzz 🙏🏻🙏🏻 Enganeyulla kastappad innum veranulla vazi aaki kodukkalle.. 🙏🏻
@Dailytrollslindo
@Dailytrollslindo Күн бұрын
Thanks to Sir Yusuf Ali.............. But many are there in such situation and left home and staying under rental house.
@anithasasikuamar8333
@anithasasikuamar8333 21 сағат бұрын
ഉപേക്ഷിച്ച ഭർത്താവിനെ ഇനി സ്വീകരിക്കരുത്.... കുട്ടികൾ നന്നായി പഠിച്ചു വളരട്ടെ
@alvinshijil9188
@alvinshijil9188 Күн бұрын
"പറയാൻ വാക്കുകൾ ഇല്ല...😢😢😢😢
@pazalks8195
@pazalks8195 Күн бұрын
Waw Masha allah ❤ 😍 Id kond matram njane adigam Lulu groupl ninn purchase cheyyunnad. ❤ This great and real hero. Big salute 🫡 Team Lulu group and Mr Yusuf ali.
@varunsuresh7263
@varunsuresh7263 Күн бұрын
പടച്ചോനെ കണ്ടടാ 🥰
@mariyammaliyakkal9719
@mariyammaliyakkal9719 Күн бұрын
അയാൾ പടച്ചോനല്ല. പടച്ചോനെ അനുസരിച്ചവൻ =മുസ്‌ലിം
@varunsuresh7263
@varunsuresh7263 Күн бұрын
@@mariyammaliyakkal9719 അതിന്റെ ഇടയിൽ അവന്റെ ഒരു മതം.. ഒന്ന് പോടെ.. കോപ്പ് 😑😬😬
@varunsuresh7263
@varunsuresh7263 Күн бұрын
😬😬
@jacobkoshy4351
@jacobkoshy4351 Күн бұрын
യൂസഫലി മദ്രസയിൽ പഠിച്ചിട്ടില്ല .
@mohammedm468
@mohammedm468 Күн бұрын
സംഖികൾക്കും ക്രിസംഖികൾക്കും ഒരു............ ആവട്ടെ
@mariyammaliyakkal9719
@mariyammaliyakkal9719 Күн бұрын
യൂസഫലി മദ്രസ product ആണ്. മനാഫ് also a മദ്രസ product... സന്ധ്യയുടെ ബന്ധുക്കൾ എവിടെ?
@sulaikhatdy7976
@sulaikhatdy7976 Күн бұрын
നാണമില്ലാത്തവന്റെ.... ൽ ആൾ മുളച്ചാൽ അതും അവൻ തണൽ ആക്കും, അതാണ് സന്ഖികൾ
@Aath_Mika
@Aath_Mika 23 сағат бұрын
എല്ലാർക്കും ഇങ്ങനെ തന്നെയാണ് അടവ്
@SunilDevasia-m4o
@SunilDevasia-m4o 14 сағат бұрын
9000 രൂപ കൊണ്ട് ഒരു കുടുംബത്തിന് ഇവിടെ ജീവിക്കാൻ കഴിയുമോ.. കഴിയില്ല.. ഇത് സർക്കാരിന്റെ കണ്ണുതുറപ്പിക്കട്ടെ. ഒപ്പം നമ്മുടെ നാടിന്റെയും
@sivadasanpb759
@sivadasanpb759 Күн бұрын
ആ കുടുംബം സമാധാനത്തോടെ. ഇനിയെങ്കിലും കടം വരുത്താതെയും, ആരുടേയും കെണിയിൽ പെടാതെയും ജീവിക്കട്ടെ.
@ninusworld3484
@ninusworld3484 23 сағат бұрын
ഞങ്ങൾക്കും ഉണ്ട് ഇങ്ങനെ മണപ്പുറം ലോൺ ലൈഫ് ഭാവന ത്തിൽ ആണ് വീട് വെച്ചത് 6 ലക്ഷം കടം ഉണ്ട് 10000 രൂപ മാസം അടവുണ്ട് എന്താ ചെയ്യു ക എന്ന് അറിയില്ലാ ഭയങ്കര പലിശ ആണ് ഒരു ലോൺ എടുത്താൽ ജീവിതം പോയി
@malluefootballshorts8354
@malluefootballshorts8354 6 сағат бұрын
സത്യം 10 laks ലോൺ എടുത്തു ഇതുവരെ അടച്ചു ഒരു കുറവും ഇല്ല എന്തിനാണ് മാസം മാസം വല്യ തുക അടക്കുന്നത് എന്ന് പോലും അറിയില്ല എല്ലാം പലിശയിലേക്ക് പോകുന്നു മുതൽ അതുപോലെ തന്നെയുണ്ട് അതിന്റെ ഇരട്ടി പലിശയും 😢😢എടുക്കുമ്പോൾ 15കൊല്ലം എന്ന് paranghu ഇപ്പൊ 24കൊല്ലം enna പറേന്നെ മാനേജർ മാറി പോലും 😞എന്തായാലും നല്ല 8 ന്റെ പണികിട്ടി എന്താവുമെന്ന് ഒരു പിടിയുമില്ല
@Alapanam528
@Alapanam528 Күн бұрын
എല്ലാം നല്ലതിന് വേണ്ടി
@santoarimboorjose
@santoarimboorjose Күн бұрын
God bless 🙏 you
@RameshKumar-yf9zt
@RameshKumar-yf9zt Күн бұрын
ഇവിടെ ലേബർ ഓഫീസർമാർ ഉറക്കം ആണോ. ഈ ശമ്പളം ലേബർ@പ്രകാരം വളരെ കുറവാണ്, ലേബർ ഓഫീസർമാർക്ക് കുമ്പളം കിട്ടുന്നുണ്ട്, ഇതാണ് പാവം സ്റ്റാഫുകളെ പറ്റിച്ച് മുതലാളിമാർ വൻകിട മുതലാളിമാർ ആയിക്കൊണ്ടിരിക്കുന്നു
@PAVITHRAKS-c5j
@PAVITHRAKS-c5j Күн бұрын
Ithupole orupaadperund😢
@AdilYaseen-ty9jp
@AdilYaseen-ty9jp Күн бұрын
Yousafali sirn dhreerghayussum barkathum kodukkatte
@babuy3965
@babuy3965 Күн бұрын
A very big salute to Yousuf Ali sir Asianet news
@Meandmyworld24
@Meandmyworld24 Күн бұрын
യു സഫലി സാറിന് ഒരു ബിഗ് സലുട്ട്🤲
@AjithS-c3e
@AjithS-c3e Күн бұрын
എത്ര കുറഞ്ഞ ശമ്പളം. സർക്കാരിന് ഒരു മിനിമം കൂലി കൊടുപ്പിക്കണ്ടേ
@syamalakj9775
@syamalakj9775 Күн бұрын
God bless you usaf ali sir.
@SandhyasSandhya-b9t
@SandhyasSandhya-b9t Күн бұрын
കുട്ടികളുമായി സന്തോഷം ആയി ജീവിക്കു 😍😍 കടബാധ്യ യില്ലാതെ സമാധാനം ആയി ജീവിക്കാമല്ലോ 😍😍
@abdullatheefp2174
@abdullatheefp2174 Күн бұрын
Theerchayayum Sandyayude koode Natukar Undakum. ♥️♥️🌹🌹
@latheefkottarathil9025
@latheefkottarathil9025 Күн бұрын
ബസ് ഷെൽട്ടർ നിർമ്മിക്കാൻ 11 ലക്ഷം വീട് പണിയാൻ 4 ലക്ഷം ലൈഫ് മിഷൻ അടിപൊളി
@abdulgafoorpm8695
@abdulgafoorpm8695 Күн бұрын
ഭർത്താവിന് എതിരെ എന്ത് കൊണ്ട് ഗവണ്മെന്റ് നടപടി എടുക്കാത്തത് 🙏
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Күн бұрын
എന്തിനാ case
@Muhammedsalihcv
@Muhammedsalihcv Күн бұрын
Yes എടുക്കണം ചിലവിനു കൊടുക്കാതെ ഉപേക്ഷിച്ചു പോയത്
@SreejaPV-di3vw
@SreejaPV-di3vw Күн бұрын
​@@Muhammedsalihcv Athe, ulla kudumpathe samrakshikkathe, veendum kudumpam undakkan poyathinu. Ivanokke jayilil kidannal , nissahayaraya sthreekaludeum , kuttikalude um ennam bhoomiyil kuraum.
@Mujeebcraneservice
@Mujeebcraneservice Күн бұрын
എന്താ സഹായിച്ചത് യൂസഫലിയാണ് എന്ന് പറയാൻ എത്ര മടി
@aryanaryan6283
@aryanaryan6283 Күн бұрын
ലുലു എന്നു പറഞ്ഞാൽ തന്നെ യൂസഫലി.... അദ്ദേഹത്തിന്റെ മുഖം തന്നെ മനസിൽ തെളിയും
@majeedpainattupady6674
@majeedpainattupady6674 Күн бұрын
😂🤣🤪
@NasarN-tb4sy
@NasarN-tb4sy Күн бұрын
ഉത്തേരെ ഇന്ത്യ യിൽ എത്ര പേര് കഷ്ടപ്പെടുന്നു അംബാനി അധാനി ക്കൾക് സഹായിക്കാൻ ഒരു മനസ്സ് ഇല്ലല്ലോ
@babunutek6856
@babunutek6856 Күн бұрын
ദാനധർമ്മങ്ങൾ ആപത്തുകളെ തടയും മദ്രസ്സയിൽ പഠിച്ചത്
@thahimedia6662
@thahimedia6662 Күн бұрын
മദ്രസയിലെ പഠനം അദ്ദേഹവും പഠിച്ചിട്ടുണ്ട്
@MusicWorld-ht4le
@MusicWorld-ht4le Күн бұрын
ആവശ്യം ഇല്ലാത്ത വാശി ഉപേക്ഷിക്കു ആഹാരം കഴിക്ക്
@Jaya-yt4fd
@Jaya-yt4fd Күн бұрын
Ath seriya kittiyath pore😂
@sulaikhatdy7976
@sulaikhatdy7976 Күн бұрын
​@@Jaya-yt4fdവേണേൽ കഴിച്ചാൽ മതി,, ഒരു നിർബന്ധോം ഇല്ലാ
@jannetjoseph8714
@jannetjoseph8714 Күн бұрын
Big Salute Yousef Ali Sir🙏🤲👍 Govt should giv tht plot to poor lady & kids name too now for safety nw Future too
@kvrajan765
@kvrajan765 Күн бұрын
Sister.. There are good people around..
@PriyamolKP
@PriyamolKP Күн бұрын
👍
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 24 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 9 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН