ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി, വേദനയുമായി യുവതി ജീവിച്ചത് അഞ്ച് വർഷം

  Рет қаралды 151,272

asianetnews

asianetnews

Күн бұрын

#medicalnegligence #AsianetNewsLive #KeralaNewsLive #MalayalamNewsLive
2017ൽ സിസേറിയൻ, വയറ്റിൽ കുടുങ്ങിയ കത്രികയുമായി 30കാരി ജീവിച്ചത് അഞ്ച് വർഷം. കോഴിക്കോട് മെഡിക്കൽ കോളേജിൻറെ ഗുരുതര വീഴ്ച
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 280
@sinisugesh4779
@sinisugesh4779 2 жыл бұрын
പാവം സഹോദരി എത്ര വേദന സഹിച്ചു.
@ayoob.aayoobkhan8431
@ayoob.aayoobkhan8431 2 жыл бұрын
ഇനിമേലിൽ ആവർത്തിക്കാതിരിക്കുവാനുള്ള നിയമനടപടികൾ സർക്കാർ എത്രയും പെട്ടെന്ന് സ്വീകരിക്കണം അർഹമായ നഷ്ടപരിഹാരവും ഡോക്ടർമാരിൽ നിന്ന് സർക്കാർ വാങ്ങി കൊടുക്കണം
@888------
@888------ 2 жыл бұрын
മുസ്ലീം ഡോക്ടറെ തൊടാൻ പറ്റുമോ😵🤗
@WR-NC-ASPL
@WR-NC-ASPL 2 жыл бұрын
ഒരു ബസ് അപകടമുണ്ടായാൽ, പരിക്കേറ്റവർക്ക് ഡ്രൈവർ പണം നൽകുമോ?
@aboobacker6484
@aboobacker6484 2 жыл бұрын
@@888------ sajeesh എന്ത് കാര്യം വരുമ്പോഴും തന്റെ വർഗീയ വർത്തമാനം എന്താടോ ഒന്ന് നന്നായിക്കൂടെ
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
പാവം എത്ര വേദന സഹിിച്ചു.....മന്ത്രി ഇടപെട്ട് നഷ്ടപരിഹാരം നല്‍കണം ..ആ നഴ്സ് ഡോക്ടര്‍ ഒക്കെ പ്രതികളാണ്. ഇതിലും ജാതിയും മതവും കടത്താതെ ക്രൂരന്മാരേ....ഇനി ആര്‍ക്കും സംഭവിക്കരുത്.
@mammymom5335
@mammymom5335 2 жыл бұрын
സജീ സേ നീ
@SureshKumar-ur3gs
@SureshKumar-ur3gs 2 жыл бұрын
ജീവൻ കിട്ടിയത് ഭാഗ്യം സഹോദരീ 🙏
@shrpzhithr3531
@shrpzhithr3531 2 жыл бұрын
അഞ്ചു വർഷം സഹിച്ച വേദനക്കും അതുവരെ മാറി മാറി ചികിത്സക്ക് വേണ്ടി ചിലവായ പണത്തിനും പരിഹാരം കൊടുത്തേ പറ്റൂ..
@Whooo499
@Whooo499 2 жыл бұрын
😯😯😯 ശക്തമായ നിയമ നടപടി എടുക്കണം
@ArunP
@ArunP 2 жыл бұрын
ഏറെ ദുഃഖം തോന്നിയ വാർത്ത... സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. Thank god 😭
@angrygrl4446
@angrygrl4446 2 жыл бұрын
പാവം.. എന്തൊരു വേദനയായിരിക്കും.. സിസേറിയന്റെ വേദന തന്നെ സഹിക്കാൻ പറ്റില്ല.. അപ്പോഴാണ് കത്രിക.. 😟😟😒😒
@AbdullaAbdulla-th1lh
@AbdullaAbdulla-th1lh Жыл бұрын
കയൂക്ക് ഉള്ള ആങ്ങളമാർ ഇല്ലാത്തത് ആ.. ഡോക്ടറെ ഒരു ബാഗ്യംതന്നെ അതിന്റെ വേദന സഹിക്കാൻ കഴിയില്ല 😂😂😂
@shamsushamsu3352
@shamsushamsu3352 2 жыл бұрын
ആ സഹോദരി അനുഭവിച്ച ശരീര വേദന, മാനസിക സംഘർഷം. സാമ്പത്തി നഷ്ട്രം. മരണഭീതി എന്ത് ചെയ്യും, ആരോട് പറയും. എന്തായാലും പരാതി നൽകിയില്ലേ .വിടരുത് ഇത്തരം നരാധമൻമാരെ.
@shihabmedia
@shihabmedia 2 жыл бұрын
ഒരു നടപടി യും അവർക്കെതിരെ ഉണ്ടാവില്ല..... അതാണ് നമ്മുടെ കേരളം
@Vilvo5
@Vilvo5 2 жыл бұрын
Enna Up potte avare peedippichittu avarude veettukarem konnavare theevravathiyakkum. Allel pakisthanilekku vidam avide pinne indian charanannumparanju thookiyo vettiyo konnolum. Prathikaricholu athine keralathe vallathangu thaazhthano?
@krishnankrishnan8101
@krishnankrishnan8101 2 жыл бұрын
ഈ സഹോദരിക്ക് പൂർണ സപ്പോർട്ട് എല്ലാ വരും കൊടുക്കണം
@girijasekhar3091
@girijasekhar3091 2 жыл бұрын
അയ്യോ പാവം.. ആ സഹോദരി എത്ര വേദന അനുഭാവിച്ചു കാണും... ദൈവം കാത്തു.. ആ കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും ഭാഗ്യം...
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
അതെ....
@faisalbabu4976
@faisalbabu4976 2 жыл бұрын
Jivan kittiyathu bagyam
@mspc84
@mspc84 2 жыл бұрын
ഈ സഹോദരി 5 വർഷം അനുഭവിച്ച വേദന എന്തായിരിക്കും.. 😪
@neemavarghese3360
@neemavarghese3360 2 жыл бұрын
Ethu hospital aa???
@indifferent_chimney
@indifferent_chimney 2 жыл бұрын
അന്ന് ശസ്ത്രക്രിയ ചെയ്തവരെ എല്ലാവരെയും പിരിച്ചുവിടണം ..മനുഷ്യൻറെ ജീവൻറെ വില എന്താണെന്ന് അവർ അറിയണം ഈ സ്ത്രീയ്ക്ക് എന്തെങ്കിലും സംഭവിച്ചിട്ടാണ് ഈ വിവരം അറിയുന്നതെങ്കിൽ എന്ത് ചെയ്യുമായിരുന്നു..
@888------
@888------ 2 жыл бұрын
ഞമ്മൻ്റെ ആൾക്കാർ ഡോക്റ്റർ മാർ ആണ് തൊടാൻ പറ്റില്ല മോനെ
@hasnashihab1075
@hasnashihab1075 2 жыл бұрын
2021 ലും ഇതിനു സമാനമായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. 6മാസത്തിനു ഉള്ളിൽ സ്കാൻ ചെയ്‌തു മറ്റൊരു ഹോസ്പിറ്റലിൽ നിന്നും നീക്കം ചെയ്‌തദ് ആണ്.
@mallumovies7203
@mallumovies7203 2 жыл бұрын
ഞമ്മന്റെ ആൾകാർ വീണ ജോർജ്, കീ
@mubimubimubi5144
@mubimubimubi5144 2 жыл бұрын
@@888------ ഡാ മോനെ, സനാതന ധർമക്കാർ അബോർഷൻ ഒരു പാട് നടത്തുന്നുണ്ട്. അത് ഡോക്ടർ ആയിട്ടാണോ പ്യൂൺ ആയിട്ടാണോ എന്നറിയില്ല
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
@@888------ വേദനയിലും മതമോ ?
@safeerkulathingal1147
@safeerkulathingal1147 2 жыл бұрын
Operation kazhinju marichavaril ethra kthriga agathundo avo
@pachucheri5971
@pachucheri5971 2 жыл бұрын
പാവം... എത്ര വേദന സഹിച്ചു kaanum😰😰😰
@shan686
@shan686 2 жыл бұрын
Surgery ചെയ്ത ഡോക്ടറുടെ certificate cancel ചെയ്യുക🙏
@ratheeshchamakkalayil3945
@ratheeshchamakkalayil3945 2 жыл бұрын
മെഡിക്കൽ കോളേജിൽ നിന്ന് കാണാതെ പോയ ആ കത്രികയ്ക്കുള്ള നഷ്ടപരിഹാരം ചോദിക്കാഞ്ഞത് ഭാഗ്യം എന്ന് വിചാരിക്ക...🙄🙄
@afsalaboobacker3450
@afsalaboobacker3450 2 жыл бұрын
അതെ ബ്രോ
@shamna642
@shamna642 2 жыл бұрын
😅👍🏻👍🏻
@WR-NC-ASPL
@WR-NC-ASPL 2 жыл бұрын
ഒരു ബസ് അപകടമുണ്ടായാൽ, പരിക്കേറ്റവർക്ക് ഡ്രൈവർ പണം നൽകുമോ?
@fidhak1591
@fidhak1591 2 жыл бұрын
@@WR-NC-ASPL operationte idayil kathrika vech marann povunnathum accident avunnathum oru pole ano
@anjalis3096
@anjalis3096 2 жыл бұрын
@@WR-NC-ASPL manapoorvm apakadam undakkiyal cheyendi varum.
@jeejamahesh692
@jeejamahesh692 2 жыл бұрын
സഹിച്ച വേദന ചിന്തിക്കാൻ കഴിയുന്നില്ല.
@siddiqedv04
@siddiqedv04 2 жыл бұрын
നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള യുവതി.. മെഡിക്കൽ പരമായ അത്യാവശ്യം കാര്യങ്ങൾ എല്ലാം അറിയുന്ന സഹോദരി... എന്നിട്ടും വിധി നോക്കു... മെഡിക്കൽ കോളേജിലെ ഈ ഡോക്ടർമാർക്കെതിരെ നടപടിയെടുത്തേ പറ്റൂ... കേസിനു പോകണം സഹോദരി... ഏതറ്റം വരെയും പോകണം.. അഞ്ചുവർഷം നിങ്ങൾ അനുഭവിച്ച വേദന... അതിന് നഷ്ടപരിഹാരം നിങ്ങൾക്ക് ലഭിച്ചേ പറ്റൂ...
@thamarassary
@thamarassary 2 жыл бұрын
അഞ്ചുവർഷം സഹോദരി എത്ര വേദന സഹിച്ചു കാണും
@noushadsibi9519
@noushadsibi9519 2 жыл бұрын
എത്രയും പെട്ടന്ന് ഇതിനു നിയമത്തിന്റെ മുന്നിലുള്ള സഹായം നൽകണം
@muhammedshemil8882
@muhammedshemil8882 2 жыл бұрын
പാവം എത്ര വേദന സഹിച്ചു
@NeethuSanu846
@NeethuSanu846 2 жыл бұрын
എന്തുപറയാൻ.... ഒത്തിരി ആത്മ വിശോസം ഉള്ള ഡോക്ടർ മാർക്ക്‌ ആണ് ഇതേ പോലുള്ള പിഴവുകൾ. പാവം ആ ഇത്ത അനുഭവിച്ച വേദനയും ആ വേദന വെച്ചു മൂന്നു കുഞ്ഞങളെയും ഒരു കുടുംബവും ഈ 5 വർഷം നോക്കിയില്ലേ. സമ്മതിച്ചു 🙏🙏🙏
@modanfarmskerala
@modanfarmskerala 2 жыл бұрын
ഇവർക്ക് തീർച്ചയായും ഇതു വരെ വേദന സഹിച്ചതിനും ചികിത്സിക്കാൻ പണം ചെലവാക്കിയതിനും ഇവരെ ബുദ്ധിമുട്ടിച്ചതിന്നും ഒരു നല്ല തുക നിർബന്ധമായിട്ടും നഷ്ടപരിഹാരം നൽകണം.
@anitha2081
@anitha2081 2 жыл бұрын
Amme... തല കറങ്ങുന്നു.... 😭
@bubbysworldbyevergreen9013
@bubbysworldbyevergreen9013 2 жыл бұрын
ഓർക്കാനേ പറ്റുന്നില്ല 🥺🥺
@hasnathc8673
@hasnathc8673 2 жыл бұрын
Pavamn ethra vedhana sahichu
@amankp5122
@amankp5122 2 жыл бұрын
Hoo . God.പാവം
@luckman.k3921
@luckman.k3921 2 жыл бұрын
കടുത്ത നടബാടിയുമായി മുന്നോട്ടുപോകണം കോടതിവിധി വരുന്നന്നതുവരെ ഒരു ഒത്തുതീർപ്പിനുംത്തേയ്യരാവരുത്
@sabus8172
@sabus8172 2 жыл бұрын
Pavam
@meenu.k.r7138
@meenu.k.r7138 2 жыл бұрын
ഇവരെ സമ്മതിക്കണം, പാവം 5വർഷം സഹിച്ചല്ലോ.... ആ ഹോസ്പിറ്റലിന്റെ പേര് വെളിപ്പെടുത്തു 🙏🙏🙏🙏🙏🙏നഷ്ടപരിഹാരം വാങ്ങു ആ ഹോസ്പിറ്റലുകാരോട് 😡😡😡😡😡
@indianconstitutionfollower6546
@indianconstitutionfollower6546 2 жыл бұрын
കോഴിക്കോട് govt medical കോളേജ്
@shanibrahman1807
@shanibrahman1807 2 жыл бұрын
ഇവർക്കു തക്കതായ നഷ്ടപരിഹാരം മെഡിക്കൽ കോളേജ് നൽകണം... അവരുടെ അനാസ്ഥ തന്നെ... സഹോദരി ഏത്ര വേദന സഹിച്ചു.... അതിന് ആര് സമാധാനം പറയും കേട്ടിട്ട് തന്നെ പേടി തോന്നുന്നു ഇത്രക്കും വിവരം ഇല്ലാത്തവരാണോ.... ഓപറേഷൻ... ചെയ്തത്.... 5വർഷം ദുരിതം അനുഭവിച്ച സാഹോദരിക്ക്‌ ഇനി സന്തോഷത്തോടെയുള്ള ജീവിതം മാത്രം അല്ലാഹു തരട്ടെ..... ഇനി ഒരു ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ..... ദൈവത്തോട് പ്രാർത്ഥിക്കാം....
@subaidavkdp4339
@subaidavkdp4339 2 жыл бұрын
മെഡിക്കൽ കോളോജിൽ നിന്ന് ഇതിന് സമാനമായ ചെറിയ ഒരു പ്രശ്നം എനിക്കും ഉണ്ടായിട്ട് ഉണ്ട്
@achuhash2456
@achuhash2456 2 жыл бұрын
*നടപടി ഉണ്ടാവും* എന്ന പ്രതീക്ഷയോ? എന്ത് നടപടി ഉണ്ടാവനാ..ഒരു പ്രതീക്ഷയും വേണ്ട.. നടപടി എടുക്കണം എന്ന് പറഞ്ഞു പോയ ആൾക്ക് എതിരെ വല്ല നടപടിയും ഉണ്ടാവാതെ സൂക്ഷിച്ചോ..
@steach4463
@steach4463 2 жыл бұрын
ചെറിയ പിശകിൻ വലിയ വേദന അനുഭവിക്കേണ്ടി വരുന്ന അവസ്ഥ
@Abinaasss
@Abinaasss 2 жыл бұрын
കേട്ടിട്ട് സഹിക്കുന്നില്ല 😢
@lifeisbeautiful4598
@lifeisbeautiful4598 2 жыл бұрын
സർജറി കഴിഞ്ഞിട്ട് ഒരിക്കൽ കൂടി xray എടുത്ത് നോക്കൂന്നത് നല്ലതാ . വല്ല കത്തിയോ കത്രികയോ മറന്നു വച്ചിട്ടുണ്ടോയെന്നു അറിയാമല്ലോ..
@afluashmil1904
@afluashmil1904 2 жыл бұрын
Yaaa അല്ലാഹ്
@prafullachandranchandran7065
@prafullachandranchandran7065 2 жыл бұрын
The hospital management should compensate her with a minimum of 25 lakhs cash and life long free treatment.... 👍👍
@habivibes2815
@habivibes2815 2 жыл бұрын
എന്താണ് റബ്ബേ... കേൾക്കാൻ വയ്യ
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
അവർ അനുഭവിച്ച വേദന അവർക്ക് മാത്രമേ അറിയൂ. .oh my god
@aami574
@aami574 2 жыл бұрын
Oh my god.. 😳😳 5 വർഷം മാറി മാറി dr കാണിച്ചിട്ടും ഒരു ഡോക്ടർ ക്ക് പോലും ഒരു സ്കാനിങ് ചെയ്യാൻ പറയാൻ തോന്നിയില്ലേ ..😳. നമ്മുടെ നാട്ടിലെ dr മാരുടെ ഒരവസ്ഥ .😏 ഗവൺമെന്റ് ഹോസ്പിറ്റലിലെ അവസ്ഥ ഒന്നും പറയാതിരിക്കുന്നതാ നല്ലത് . എന്തോ ഔദാര്യം ചെയ്യുന്നപോലെയാണ് അവര് നമ്മോട് പെരുമാറാറ് .ഹെൽത്ത്‌ സെന്റർ ഒക്കെ കാണിക്കാൻ ചെന്നാൽ dr അടുത്തെത്തി പനി എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ കുറെ മരുന്ന് ലിസ്റ്റ് ചെയ്യുന്ന ഒരവസ്ഥയാണ് . ഇനി എഴുതിയ മരുന്ന് വാങ്ങാൻ അവിടുത്തെ ഫർമസി യിൽ പോയാലോ... മിക്ക മരുന്നും പുറത്ത് നിന്ന് പൈസകൊട്ത് വാങ്ങാനും പറയും.എന്താണ് ശെരിക്ക് രോഗം എന്നുപോലും പല dr മാരും ചോദിക്കാറില്ല . അവരുടെ മുന്നിൽ നിൽക്കുന്നത് ഒരു മനുഷ്യനാണെന്ന പരിഗണപോലും പലപ്പോഴും ഉണ്ടാവാറില്ല .. എന്നാൽ ഇതേ ഡോക്ടർ മാരെ അവരുടെ ക്ലിനിക്കുകളിൽ ചെന്ന് കാണിക്കുകയാണെങ്കിൽ വളരെ മാന്യമായി പെരുമാറുകയും പരിശോധന നടത്തുകയും ചെയ്യും. ജനങ്ങൾക്ക് സേവനം ചെയ്യുന്നതിന് വേണ്ടിയാണ് സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. എന്നാൽ നമ്മുടെ നാട്ടിൽ നേരെ തിരിച്ചാണ്. ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ കൂടുതൽ ഡോക്ടർസ്,നഴ്സുമാർ, ഫർമസിയിൽ കൂടുതൽ മരുന്നുകൾ എത്തിക്കുക ഇങ്ങനെ ഒത്തിരി കാര്യങ്ങൾ സർക്കാരിന്റെ പൂർണ്ണ ഉത്തരവാദിത്തത്തിൽ പെടുന്നതാണ്.എന്ത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ?? മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്തത്.??
@WR-NC-ASPL
@WR-NC-ASPL 2 жыл бұрын
ഡോക്ടർ സ്വന്തം പണം നൽകി സർക്കാർ ഫാർമസിയിലേക്ക് മരുന്ന് വാങ്ങണം??? സർക്കാർ ആശുപത്രി ഡോക്ടർ.. ഒപിയിൽ 200 രോഗികൾ, ഉച്ചഭക്ഷണത്തിന് ശേഷം 6 മണിക്കൂർ ഡ്യൂട്ടി സമയം.. 360 മിനിറ്റിൽ 200 രോഗികൾ.. ഓരോ രോഗിക്കും 2 മിനിറ്റിൽ താഴെ... government hospital doctor.. 200 patients in OP, 6 hours duty time after lunch break.. 200 patients in 360 minutes.. less than 2 minutes for each patient..
@aami574
@aami574 2 жыл бұрын
@@WR-NC-ASPL ഇതേ ഡോക്ടർസിനെ അവരുടെ ക്ലിനിക്കിൽ പോയി ഒന്ന് കാണിച്ച നോക്കൂ.. മാന്യമായി അവര് നമ്മളോട് പെരുമാറുകയും പരിശോധിക്കുകയും ചെയ്യും. അത് 200 അല്ല 500 patients ഉണ്ടെങ്കിലും അവര് പരിശോധിക്കും.. ഗവണ്മെന്റ് ഹോസ്പിറ്റലിൽ അവരെ ഫ്രീ ആയിട്ടല്ല ഇരുത്തുന്നത്. സർക്കാർ അവർക്ക് സാലറി കൊടുക്കുന്നില്ലേ.. പിന്നെ മരുന്നിന്റെ കാര്യം അത് ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലുകളുടെ അവസ്ഥകളെ കുറിച്ചാണ് പറഞ്ഞത്. സർക്കാരിന്റെ അനാസ്ഥയാണ്.
@WR-NC-ASPL
@WR-NC-ASPL 2 жыл бұрын
@@aami574 .. ഓരോ രോഗിക്കും 2 മിനിറ്റ്.. 500 രോഗിക്കും 1000 മിനിറ്റ് = 17 മണിക്കൂർ സമയം.. ഡോക്ടർ എപ്പോൾ ഉറങ്ങും???
@mammusvlog7350
@mammusvlog7350 2 жыл бұрын
Paavam. Ya rabbe 3 mkkle bagyam kond jeevan thirich kity.eni oru aabathum varathirikete aaamen
@neelambaridevaragam5043
@neelambaridevaragam5043 2 жыл бұрын
Thank God.💝 May Good God Bless You Abandonedly Sister.
@sadanandanchedayil3264
@sadanandanchedayil3264 2 жыл бұрын
ഇതിനു ഉത്തരവാദിയായവരെ തക്കതായ ശിക്ഷ കൊടുക്കണം
@maheshkumarmadhavan378
@maheshkumarmadhavan378 2 жыл бұрын
🙏🏻🙏🏻🙏🏻 ഒന്നും പറയാനില്ല... ആ നിഷ്കളങ്കമായ മുഖം... നിങ്ങൾക്കു ഒന്നും സംഭവിക്കില്ല... ഗോഡ് ബ്ലെസ് you
@ponnumakkal
@ponnumakkal 2 жыл бұрын
പാവം 😔😔😔😔
@faizalfaizal3347
@faizalfaizal3347 2 жыл бұрын
Alhamdulillah 😢😢
@sulaikhabeevi6226
@sulaikhabeevi6226 2 жыл бұрын
Name of dr,hospital?
@mubashiraummer990
@mubashiraummer990 2 жыл бұрын
Paavam
@jafarsa7299
@jafarsa7299 2 жыл бұрын
ഇതിന് മുമ്പും ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്ക് ഇത് പോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഇത് ആവർത്തിക്കപ്പെടരുത്, ന്യായമായ നഷ്ടപരിഹാരം കിട്ടണം.
@shihabudheenpc7675
@shihabudheenpc7675 2 жыл бұрын
Shocking..........😷😷😷😷😷😷
@vyshnavvichu4221
@vyshnavvichu4221 2 жыл бұрын
നഷ്ടപരിഹാരം കിട്ടണം
@BBWorldbabymariyam
@BBWorldbabymariyam 2 жыл бұрын
😥😥
@isas9051
@isas9051 2 жыл бұрын
പടച്ചോനെ.............
@ponnumakkal
@ponnumakkal 2 жыл бұрын
ഓപ്പറേഷന് മുൻപ് എടുക്കുന്ന സർജിക്കൽ equipments എണ്ണിയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഓപ്പറേഷൻ ശേഷം ആ ലിസ്റ്റ് നോക്കി എല്ലാം എണ്ണം അനുസരിച്ചു ഉണ്ടോ എന്നും നോക്കാറുണ്ട്. പക്ഷേ ഇത് സ്റ്റാഫിന്റെ അനാസ്ഥ തന്നെ
@ramlaashraf5809
@ramlaashraf5809 2 жыл бұрын
മനുഷ്യ രാണോ ഈ ഡോക്ടർ മാർ മനുഷ്യ ജീ വന് ഒരു വിലയും ഇല്ലേ
@abup3542
@abup3542 2 жыл бұрын
എന്റെ ഒരു ബന്തുവിനു പറ്റിയത്, പഞ്ഞി കെട്ടു കുടുങ്ങിയിരിന്നു (,,,,,,,,, ഉള്ളിൽ )2, mon,, ന് ശേഷം മൂത്രത്തിലൂടെ പഞ്ഞി പോന്നു,, അപ്പോഴാണ്,,പഞ്ഞി, ആണെന്ന് അറിഞ്ഞത്, (2, മാസം വേദന സഹിച്ചു
@shameerps2179
@shameerps2179 2 жыл бұрын
ആ ഡോക്ടർ 50 ലഷം രൂപ നഷ്ടപരിഹാരം കൊടുക്കണം.
@behappyy8213
@behappyy8213 2 жыл бұрын
എന്റെ നാട്ടിലും ഇതേ പോലെ തന്നെ സംഭവം ഉണ്ടായിരുന്നു.... ഓപ്പറേഷൻ സമയത്ത് ഒക്കെ ഉപയോഗിക്കുന്ന തുണി ഉണ്ടല്ലോ... കൈ ഒക്കെ തുടക്കുകയും ഒക്കെ ചെയുന്ന അത് വയറിൽ ഉള്ളിൽ വച്ചിരിക്കുന്നു... 😐😐😐
@MuhammadAli-nz8bw
@MuhammadAli-nz8bw 2 жыл бұрын
Ethoke.galfil.ayal.
@freedos3868
@freedos3868 2 жыл бұрын
ഡോക്ടർ.എംഡിഎംഎ, എൽഎസ്ഡി ..........
@kallukallu4063
@kallukallu4063 2 жыл бұрын
എന്തായിരിക്കും നിയമ നടപടി
@kiranmk2379
@kiranmk2379 Жыл бұрын
നമിച്ചു പെങ്ങളെ 🙏🙏😭
@thamarassary
@thamarassary 2 жыл бұрын
ഡോക്ടറുടെ പേര് ഒക്കെ ഒന്നു പറയാമായിരുന്നു
@BelovedRN
@BelovedRN 2 жыл бұрын
Not only Drs fault,scrub and circulatory nurse ഉറങ്ങുവായിരുന്നോ??
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
correct
@gireeshkumargireeshkumar8704
@gireeshkumargireeshkumar8704 2 жыл бұрын
അൽഷിമേഴ്‌സ് ഉള്ള dr മാർ ഇപ്പോൾ കൂടി വരുവാ
@mereenarajan92
@mereenarajan92 2 жыл бұрын
God loves you ! So don't afraid, Wish you beautiful and peaceful life
@harshinakk8168
@harshinakk8168 2 жыл бұрын
♥️
@umnh2f
@umnh2f 2 жыл бұрын
അല്ലാഹ്
@geena1910
@geena1910 2 жыл бұрын
കേരളത്തിൽ ഇപ്പോഴും സർക്കാർ ചിലവിൽ പഠിച്ചു ഡോക്ടർ മാർ ആകുന്ന വർക് നിർബന്ധം സേവനം ഇല്ല. മെഡിക്കൽ കോളജിലും സർക്കാർ ആശുപത്രിയിലും ആവശ്യത്തിന് ഡോക്ടർ നഴ്സ് ഇല്ല.ചില സമയം 8-10 പേരേ ഒക്കെ അവർക്ക് എമർജൻസി ഓപറേഷൻ ചെയ്യേണ്ട വരും. സർജറി ചെയ്യുന്ന സമയത്ത് വയ്ക്കുന്നേ ഉപകരണങ്ങൾ. അത് സ്റ്റിച്ചിംഗ് ചെയ്യുന്ന വർ ശ്രദ്ധിക്കാതെ സംഭവിക്കുന്ന. അത് പോലെ തന്നെ മെഡിക്കൽ വിദ്യാഭ്യാസ രംഗം മികവിന്റെ അടിസ്ഥാനത്തിൽ വേണം, അല്ലാതെ ജാതിമതാടിസ്ഥാനത്തിൽ ആകരുത്. നീറ്റ് പരീക്ഷ യിൽ 600 മാർക്ക് നേടിയ കുട്ടി യേ തളളി 200 മാർക്ക് ഉളഴവനും ജാതി മത അടിസ്ഥാനത്തിൽ കയറും
@karahimanvkp
@karahimanvkp 2 жыл бұрын
സി ടി സ്‌കാനിന് പകരം എംആർഐ എങ്ങാനും ആയിരുന്നേൽ സഹോദരിയുടെ ജീവൻ തന്നെ അപകടത്തിലായേനെ, കാര്യങ്ങൾ പുറം ലോകമറിയാതെ വിവാദങ്ങളിൽ ഒതുങ്ങിയമർന്നേനെ
@aaamisworld2856
@aaamisworld2856 2 жыл бұрын
Shariyanallo MRI k metal oru prashnm alley allha kaathu
@VinodKumar-pc8qj
@VinodKumar-pc8qj 2 жыл бұрын
the hospital should reimburse all her medical expenses of all these years, also hospital and Dr should ensure number of surgical equipments used during and after surgery then count to be taken of the equipments on each surgery.
@shahnasmarhaba3172
@shahnasmarhaba3172 2 жыл бұрын
😔😔😔അനുഭവിച്ചു പാവം 😣🤲
@sugathansudhi1616
@sugathansudhi1616 2 жыл бұрын
Eevedana itrayumkalam sahichathinu, oru pathukodi roopayenkilum nashtapariharam kittanam
@user-kx7cq9dr4n
@user-kx7cq9dr4n 2 жыл бұрын
Entammee
@Indiancitizen_23
@Indiancitizen_23 2 жыл бұрын
ആരോഗ്യ രംഗം പോര..
@AMIRULHAQE
@AMIRULHAQE 2 жыл бұрын
uff, this is too much. A case must be filed, and action should be taken for medical carelessness.
@ajeshkodanadgovtlawcollege9092
@ajeshkodanadgovtlawcollege9092 2 жыл бұрын
Pavam etha 💕
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 2 жыл бұрын
പൈസ കൊടുത്ത് ഡോക്ടർ ആക്കിയാൽ മക്കൾ ഇതൊക്കെ ചെയ്യും, അവരുടെ ബുദ്ധിക്ക് ഒള്ള പഠിപ്പെ കൊടുക്കുക, നാട്ടിലെ മക്കളെ പോലെ ആകാൻ ശ്രമിക്കരുത്
@anil510
@anil510 2 жыл бұрын
ആരുടെയൊക്കെ വയറ്റിൽ എന്തൊക്കെ കാണും ഇങ്ങനെ ആണേൽ
@rightpath6195
@rightpath6195 2 жыл бұрын
ബന്ധപ്പെട്ടവരിൽ നിന്നും നഷ്ടപരിഹാരം കൂടി വാങ്ങേണ്ടതാണ്
@babybabu6358
@babybabu6358 2 жыл бұрын
എന്റെ പോന്നോ 😳😳😳 ദൈവം കൂടെയുണ്ടായിരുന്നു
@TRIPTRAVELLIFEbyAnoop
@TRIPTRAVELLIFEbyAnoop 2 жыл бұрын
Follow up undakumo ????
@jeenashaji1977
@jeenashaji1977 2 жыл бұрын
Hospital nu ethire shakthamaaya nadapadi edukkanam.
@safeerkulathingal1147
@safeerkulathingal1147 2 жыл бұрын
Ivarku minimum 1 Kodi engilum nashta pariharam kodukkanam kodathi swamathaya case edukkanam
@mubeenashameem
@mubeenashameem 2 жыл бұрын
Aslam dr👍🏻👍🏻👍🏻
@sakkeershak4864
@sakkeershak4864 2 жыл бұрын
ഇതിന് കാരണക്കാരായ ആളുകളിൽ നിന്ന് തക്കതായ നഷ്ടപരിഹാരം മെടിച്ചെടുക്കണം .
@shrpzhithr3531
@shrpzhithr3531 2 жыл бұрын
അതിന്റെ പിറ്റേ ദിവസം ഹെഡ് നഴ്സിന്റെ കോട്ടിന്റെ പിൻവശത്ത് നൂൽ തൂങ്ങിയപ്പോൾ വെട്ടാൻ വേണ്ടി കത്രിക തിരഞ്ഞതാണ് അന്ന് കത്രിക കിട്ടാതെപോയതിന്റെ കാരണം ഇതാണ് അല്ലെ..
@oru_sancharapriyan_
@oru_sancharapriyan_ 2 жыл бұрын
ദൈവം കാത്തു 😢😢...
@thahirajaleel5658
@thahirajaleel5658 2 жыл бұрын
Athumai bandapettu inionnumillathirikkatte🤲🤲aameen
@Hajarashailaj291
@Hajarashailaj291 2 жыл бұрын
Enthayalum parathikodukkanam iny ithupole ulla avastha Aarkkum sambavikkaruthu ithra cheriya prayathile Aa sahodhari ethra vedhana sahichu😔😪
@sabeennazrin3376
@sabeennazrin3376 2 жыл бұрын
Medical College alleee oru nadapadiyum undaavoola sure avarkk enthum cheyyaam enthum parayam anubhavam
@സുമലതമേനോൻ
@സുമലതമേനോൻ 2 жыл бұрын
സഹോദരി ഒരു കോടി രൂപ നഷ്ടപരിഹാരം വാങ്ങണം
@anufasanufas9043
@anufasanufas9043 2 жыл бұрын
Avar katrika etra thiranju nadannittundaavum.paavam thatha
@truthseeker9522
@truthseeker9522 2 жыл бұрын
ഡോക്ടറെ അറസ്റ്റ് ചെയ്യണം
@jeenashaji1977
@jeenashaji1977 2 жыл бұрын
Paavam enthu vedana sahichu.
@tdkeditz7331
@tdkeditz7331 2 жыл бұрын
Strict action should be taken against these doctors.
@gracyvv4381
@gracyvv4381 2 жыл бұрын
ഹോ 5 വർഷം . എങ്ങനെ വേദന സഹിച്ചു . കഷ്ടം എന്തൊരു അനാസ്ഥയാണ്. ഇതിനൊക്കെ ഒരു ശിക്ഷയും ഇല്ലേ.
@MuhammadAli-nz8bw
@MuhammadAli-nz8bw 2 жыл бұрын
Ethin.mumbum .ketitund.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 14 МЛН