ഞാൻ work ചെയ്തിരുന്ന ഓഫീസിലും എനിയ്ക്കിതെ അനുഭവം ഉണ്ടായി, കണ്ണടച്ച് വിശ്വസിച്ചിരുന്ന വ്യക്തികൾ ചേർന്ന് സ്വന്തം സെക്ഷനിൽ നിന്നും മാറ്റിപ്പിച്ചു അവർ ആണത് ചെയ്‌തെന്നറിഞ്ഞപ്പോൾ ഉണ്ടായ വേദന ഒരിയ്ക്കലും മറക്കാൻ കഴിയില്ല..കാലചക്രം തിരിഞ്ഞപ്പോൾ അതിൽ ഒരാൾ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു മാപ്പ് ചോദിച്ചു, അടുത്ത ആളെ പെട്ടെന്നൊരു ദിവസം പിരിച്ചുവിടുകയായിരുന്നു.. സത്യം മാത്രമേ വൈകിയായാലും ജയിക്കു ❤️
@mariyam76089 күн бұрын
Hj bm m nik😊
@suryaelizabethjohn456812 күн бұрын
ഞാനും ഇതേ സാഹചര്യം face ചെയ്തിട്ടുണ്ട്.. ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്.. ദൈവത്തിന്റെ സഹായത്താൽ ഞാൻ സ്വന്തമായി ഒരു institute ഇട്ടു. ഇങ്ങനെ ഒക്കെ നമ്മൾ face ചെയുമ്പോൾ ഓർക്കണം.. നമുക്ക് വേണ്ടി വലുത് എന്തോ ഇരിക്കുന്നുണ്ട് എന്ന്.. Best wishes 💞🌹
നമ്മൾ സ്വന്തം പോലെ കരുതുന്നവർ പോലും നമ്മൾക്കെതിരെ തിരിയുന്ന കാലം 💯 ഒരു സുഹൃത്ത് ചതിക്കുമ്പോഴുണ്ടാകുന്ന വേദന 💔 ചില സമയം നമ്മുടെ ദുഃഖം നമ്മൾ മാത്രം അറിയുന്നതാ ഒരു കണക്കിന് ബെറ്റർ
@asiavillemalayalam014 күн бұрын
😊
@ragulchandran00714 күн бұрын
🥰🥰
@neethuponnu213011 күн бұрын
Sathyam
@ifrathbeegam63210 күн бұрын
സത്യം ആണ് സുഹൃത്തുക്കളെ വിശ്വാസിക്കാൻ പാടില്ല എന്ന് ഓരോ സാഹചര്യം വരുമ്പോൾ ആണ് മനസ്സിൽ ആവുന്നത്.
@deviMaidhili12 күн бұрын
നമ്മുടെ കാര്യങ്ങൾ അവർ ചോദിച്ചറിയും. എല്ലാം അറിഞ്ഞിട്ട് നമുക്കിട്ട് കുത്താൻ തയ്യാറായി നിൽക്കും ഇവർ..പണി തന്നു കഴിഞ്ഞാകും നമ്മൾ അത് മനസിലാക്കുക.ഒരനുഭവം കിട്ടിക്കഴിഞ്ഞാൽ അല്ലെങ്കിൽ അവരുടെ യഥാർത്ഥ സ്വഭാവം മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ അടുപ്പിക്കരുത്...അങ്ങനെ ചെയ്താൽ..പിന്നെ നോക്കണ്ട...നമ്മളെ അവർ കാർന്നു തിന്നും💯
@deviMaidhili12 күн бұрын
കോളേജ് ഇലക്ഷൻ വന്നപ്പോൾ അത്രയുംനാൾ കൂടെ നടന്ന കൂട്ടുകാരിക്ക് വോട്ട് ചെയ്യാതെ എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത,ഒരു പാർട്ടിയിലും പെടാത്ത ഒരാളെ എനിക്കറിയാം.എന്നിട്ട് ആ കൊച്ച് തോറ്റപ്പോൾ ഒരു ഉളുപ്പുമില്ലാതെ "നിനക്കൊക്കെ ആരെങ്കിലും വോട്ട് ചെയ്യോടി" എന്ന് അവളുടെ അടുത്ത് ചെന്ന് വിളിച്ചു കൂവുകയും ചെയ്തു.അത് കേട്ട് അവൾ കരഞ്ഞ കരച്ചിൽ എനിക്കിന്നും ഓർമ്മയുണ്ട്.അന്ന് അവൾ എന്നോട് പറഞ്ഞ ഒരു വാചകം ഞാനോർക്കുന്നു..."ഞാൻ തോറ്റതിലല്ല എൻ്റെ സങ്കടം... എപ്പോഴും കൂടെ നടന്ന അവൾ എൻ്റെ കൂടെ നിന്നില്ലല്ലോ" എന്ന്...! പെട്ടെന്ന് അത് ഓർമ്മവന്നു🙂
സുഹൃത്തുക്കളെ മാത്രമല്ല ഫാമിലി ഉള്ളവരെയും വിശ്വസിക്കുമ്പോൾ സൂക്ഷിക്കുക..
@asiavillemalayalam08 күн бұрын
😊
@sivannarayanansivannarayan1444 күн бұрын
ഒരു പരിധി വരെ അതും ശരിയാണ്😊
@sulthana20144 күн бұрын
സത്യം
@anujithin986Күн бұрын
100% correct
@Ntroq-girl12 күн бұрын
Personal problems ഒരിക്കലും workspace യും ആയി കുട്ടികുഴക്കരുത്. ഒരു employee എന്ന് മാത്രം അറിയപെടുക 🤗.
@AneeshSasidharan9910 күн бұрын
Team Asia Ville ടെ ഏറ്റവും വലിയ +ve തന്നെ ഏത് റോൾസും perfect ആയി ചെയ്യാൻ കഴിയുമെന്നതാണ്... 😊❤️🙌🏻
@asiavillemalayalam08 күн бұрын
👍😊🥰
@aswathysuresh474211 күн бұрын
നമ്മുടെ weaknesses and problems ആരോടും പറയരുത് .. പിന്നെ അതുവേചാരിക്കും ആക്രമണം...
@asiavillemalayalam010 күн бұрын
👍👍
@Entevazhiyorakazhchchakal14 күн бұрын
ഇത് പോലത്തെ കുട്ടുകാർ എനിക്കും ഉണ്ട്... പറഞ്ഞിട്ട് കാര്യമില്ല.... സാഹചര്യം ആണ് ഓരോരുത്തരെ പല തീരുമാനം എടുപ്പിക്കുന്നത്..... എനിക്ക് റിലേറ്റഡ് ചെയ്യാൻ പറ്റിയ കഥ...
@asiavillemalayalam014 күн бұрын
👍
@aadithya772815 күн бұрын
Ethra nalla frnd aayalm chilarkk avare kaal nammal better aavanatho nannavanatho pidikkula .... relatives mm angane thanne..chumma purath ooronn kaanikkm
@asiavillemalayalam014 күн бұрын
👍
@ragulchandran00714 күн бұрын
🥰🥰
@AAM030413 күн бұрын
100%
@MuneerMuni-v2v4 күн бұрын
100%
@itsme-sukanya14 күн бұрын
അവർ ചതിക്കുകയാണെന്ന് നമ്മൾ അറിയുന്ന ടൈം അത് സഹിക്കാൻ കഴിയില്ല...എനിക്ക് അനുഭവം ഉണ്ട് 🥲..
@asiavillemalayalam014 күн бұрын
😊
@shajuka298912 күн бұрын
അത് വല്ലാത്ത അവസ്ഥയാണ്
@SalamSalam-ci2kk11 күн бұрын
💯
@anjali.kavalan21887 күн бұрын
🙂🙂💔
@naveensivakumar795614 күн бұрын
3:23 ee otta sceneil varsha enna performarde range manasilavum❤️✨
@asiavillemalayalam014 күн бұрын
😊👍
@vv-px3kq14 күн бұрын
35 yrs vare njn anubavichatha ..swantham amma ..swantham sister thottu frnds.. relatives.. okke ..elarum use cheiythu..chilarku aganeya aarudem character pidikitila ..
@rajalakshmynarayanan9980ddmddk14 күн бұрын
Enne pole oral😮😮
@ragulchandran00714 күн бұрын
🥰🥰
@nickuzvlogs137014 күн бұрын
Same pinch 😄😄😄😄... Avasanam nammakum vompany le
@lekshmiashokp225214 күн бұрын
I can totally relate
@beenasreekumar420312 күн бұрын
🙏
@arathyjayaraj8313Күн бұрын
Varsha de acting nalla natural aanu❤
@Mazhanilav14 күн бұрын
Varsha enikk ഒത്തിരി ishtamaaa❤❤
@asiavillemalayalam014 күн бұрын
🥰
@user-yx9rb9vs4b9 күн бұрын
വർഷ ജീവിച്ചു കാണിക്കും അഭിനയിക്കാൻ പറഞ്ഞാൽ 👍🏼
@asiavillemalayalam08 күн бұрын
👍😊
@antha678414 күн бұрын
My fav actor varsha❤❤❤❤. And rahul
@ragulchandran00714 күн бұрын
🥰🥰
@sandhyapk192915 күн бұрын
സത്യമാണ്..... ഇങ്ങനെയുള്ള അവസ്ഥകൾ ഉണ്ട്....
@SubramanyanVS-tn4dc15 күн бұрын
നമ്മുടെ രഹസ്യങ്ങൾ എല്ലാം അവർ കേൾക്കും എന്നാൽ നമ്മളെ സപ്പോട്ട് ചെയും എന്നാൽ പക്ഷേ അവർ നമ്മളെ ചതിക്കും
@asiavillemalayalam014 күн бұрын
👍
@ragulchandran00714 күн бұрын
🥰
@sameenaasees598514 күн бұрын
Forgive them so, they experience others one
@santhikrishnadas991012 күн бұрын
💯
@srikrishnaprasad243412 күн бұрын
True, trend ahn ipo ee oru system
@thushaar14 күн бұрын
Real life ൽ ഇങ്ങനെ ഉള്ളവരെ കണ്ടിട്ടുണ്ട്. 😢
@ragulchandran00714 күн бұрын
🥰🥰
@AnzilaBinthIbrahim12 күн бұрын
കണ്ടുകൊണ്ടിരിക്കുന്നു😊
@JeeshaPrasanth15 күн бұрын
Love you guyss❤️Keep going 😌👍🏻
@SruthiHari123_15 күн бұрын
ആൾക്ക് വേറെ ജോലി കിട്ടി..അവർക്ക് പകരം ആണ് കാജൽ
@ragulchandran00714 күн бұрын
🥰🥰
@JeeshaPrasanth14 күн бұрын
@@SruthiHari123_ Enik ariyam 👍🏻😌
@devimols98197 күн бұрын
എനിക്കും ഉണ്ടായിട്ടുണ്ട് ഇതേപോലെ ഒരനുഭവം.. എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു അവർ... അവർ എന്നോട് ചെയ്തത് ഞാൻ അറിഞ്ഞെന്നു അവർക്കിതുവരെ അറിയില്ല... അവർ ഇപ്പോഴും എന്റെ നല്ല കൂട്ടുകാരായി തുടരുകയാണ്. 😂 10 yrs ayi
@ramram76291Күн бұрын
അവർ കൂടെ നിന്ന് കാല് വാരി എന്ന് മനസിലായി.. പിന്നെ എങ്ങിനെ അവറ് ഇപ്പോഴും best ഫ്രണ്ട് ആകും 🤔🤔🤷♀️🤷♀️ Now she z just a colleague... Not at all a friend..
@navinxavier756810 күн бұрын
എനിക്ക് ഇത് കണ്ടപ്പോ സത്യത്തിൽ എന്നെ തന്നെ ഓർമ വന്നു... ഷോറൂം ഇൽ വർക്ക് ചെയ്ത നാളുകൾ... ബട്ട് ഒരു നാറിയുടെ വിഷമം കാരണം... ഞാൻ അവിടെ നിന്ന് ഇറങ്ങി പൊന്നു... ബട്ട് കർമ എന്ന് ഒന്ന് ഉണ്ട്... ഇന്ന് ആ ഷോറൂം... അവിടെ ഇല്ല... ഞാൻ അന്ന് ഒഴുക്കിയ കണ്ണീരിന് സത്യം ഉണ്ടായതുകൊണ്ട്... 😊🤨
@asiavillemalayalam08 күн бұрын
😊
@Llsmevk11 күн бұрын
Oru ❤ request ningalude condent okke nallathaan pakshe korach minute ye ullu ith episode pole oonn ido plsssssssssssssssss ❤❤❤❤❤❤❤
@asiavillemalayalam011 күн бұрын
👍😊 തീർച്ചയായും
@shanushaji689710 күн бұрын
നമ്മുടെ വിഷമം ആരോടും ഷെയർ ചെയ്യാൻ പാടില്ല. അവസരം വരുമ്പോൾ നമ്മളെ തിരിഞ്ഞു കുത്തും
@asiavillemalayalam08 күн бұрын
👍😊
@Personalblogbydominic15 күн бұрын
Next apisode waiting ❤❤❤
@amruthaprasad988114 күн бұрын
ഇത് അനുഭവിച്ചർവർക്ക് മാത്രമേ അറിയൂ 🙂 good work👍
@asiavillemalayalam014 күн бұрын
😊
@A2ACREATIONS14 күн бұрын
💯 correct well said
@ragulchandran00714 күн бұрын
🥰
@athirass7102 күн бұрын
ചുമ്മാതെയല്ല പറയുന്നേ പെണ്ണിന് പെണ്ണ് തന്നെയാണ് ശത്രു💯
@NoufiyaShefeek14 күн бұрын
Varsha fan💗💗💗💗💗
@asiavillemalayalam014 күн бұрын
🥰
@itzone86010 күн бұрын
Varsha acting super ayirunnu.....
@asiavillemalayalam08 күн бұрын
🥰
@roshnish10115 күн бұрын
Ente jeevithathil ithupoloru anubhavam enikkundayitund😊
Second part vacha kollarnn... Kooda ninnit kaalu maariyavalk itt pani kodukana video aayi
@renjithkumarkrishnankutty53111 күн бұрын
ജോലിയിൽ സൗഹൃദങ്ങൾ ഇല്ല. Profession വേറെ friendship വേറെ. ജോലിയിൽ പേഴ്സണാലിറ്റിയിൽ ഉപരി കേപ്പബിലിറ്റിയിൽ ആണ് പരിഗണന വേണ്ടത്. കൂടുതൽ വർഷം ജോലി ചെയ്തു എന്നുള്ളതല്ല efficincy തീരുമാനിക്കുന്നത്. സെന്റിമെൻറ്സ് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.
@greeshmaantony5323Күн бұрын
Excellent 🎉
@praveenmdkm13 күн бұрын
Varsha the Maestro
@ashwinispillai897514 күн бұрын
Its true 😢
@chachuvlog-b8j14 күн бұрын
എനിക്കും ഇതുപോലെ തന്നെയായിരുന്നു അഞ്ചിൽ പഠിക്കുമ്പോൾ ഞാൻ നീലേശ്വരത്താണ് പഠിക്കുന്നത് ഒരിക്കൽ ലീഡർ വോട്ട് സെലക്ട് ചെയ്യാൻ വേണ്ടി ടീച്ചർ പറഞ്ഞപ്പോൾ എന്റെ സ്വന്തം കൂട്ടുകാരിയായ ജിയാ ശ്രീനന്ദ ആരാധ്യ ഇവരൊക്കെ എന്നോട് പറഞ്ഞത് നിനക്ക് ഞാൻ എന്തായാലും വോട്ട് ചെയ്തു തരും എന്ന് പക്ഷേ ആ സമയത്താണ് ഞാനറിഞ്ഞത് എല്ലാവരും കൂടി തൻഹക്കാണ് വോട്ട് ചെയ്തത് എന്ന് ആ വിഷമം ഞാൻ എന്റെ ഉള്ളിൽ തന്നെ വെച്ചു എന്തിന് എന്റെ ഫ്രണ്ട്സ് ആയാൽ മൂന്ന് കൂട്ടുകാരികളെ എന്നോടീ ചതി ചെയ്താൽ പിന്നെ ഞാൻ അവരോട് മിണ്ടാനും സംസാരിക്കാൻ ഒന്നും നിന്നില്ല ഉള്ളിൽ നല്ല സങ്കടവും ദേഷ്യവും ഉണ്ടായിരുന്നു ഞാനും ഇതുപോലെ തന്നെ സങ്കടവും ഭീഷവും എല്ലാം ഉള്ളിൽ മറച്ചുവെച്ചു പക്ഷേ ഇന്ന് ഞാൻ നീലേശ്വരം മാറി കണ്ണൂരാണ് ഉള്ളത് ഇവിടെ ഞാൻ നല്ല ഹാപ്പിയാണ് എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം 😢😢 എന്ന് സ്വന്തം ആരാധ്യ k
@asiavillemalayalam014 күн бұрын
😊
@ragulchandran00713 күн бұрын
🥰🥰
@shahinck336213 күн бұрын
ഏത് സ്കൂളിലാ പഠിച്ചത്
@SunithaBeevi-i3h14 күн бұрын
Ninghalude film kandu thudanghubol thanne theerunnu kurachu koodi neetti koode enik ninghalude film valiya eshtamanu ❤❤❤🎉🎉🙏🙏🤙🤙🙋🏻🙋🏻🌹💯
@ragulchandran00714 күн бұрын
Thank u🥰
@asiavillemalayalam014 күн бұрын
👍
@dom40683 күн бұрын
First, your colleagues are not your friends. Second, when you are asked about feedbacks, give them honestly, without bias, not based on your relationships. Third, Don't gossip about others. Fourth, Don't believe any gossips.
@asiavillemalayalam02 күн бұрын
👍
@defnot.sanskari12 күн бұрын
Ithin baaki kitto🫤 kanan oru curiosity
@raghunathr955111 күн бұрын
Second part revenge ഉണ്ടെങ്കിൽ കൊള്ളാം.
@ansarkuriyan606114 күн бұрын
Ithinoru second part kude venam, like raising and new begining
@neelstravelvlogs13 күн бұрын
ആരൊക്ക എന്ത് ചെയ്താലും കഴിവ് ഉള്ളവർ വിജയിക്കും. നമ്മൾക്ക് നമ്മൾ മാത്രെ ഉള്ളു. സ്വയം അധ്വാനിച്ചു കഴിവ് തെളിയിക്കാൻ നോക്കുക
@asiavillemalayalam013 күн бұрын
👍
@getveena12 күн бұрын
Entha parayenden ariyila.njan orthu ithoke enik mathram pattunathanen.varshayilude njan ente past kandu.are trust chyanamn ipo ariyila.anyways superb acting as always.
@asiavillemalayalam012 күн бұрын
😊👍
@Rohinsh10 күн бұрын
Dont share your personal things to anyone..
@asiavillemalayalam08 күн бұрын
👍
@noufalmuhammed89378 күн бұрын
Edo aake shokam ayitta shorts films Kanan varunne .oru hpy ending koode thannooode😏😌
@asiavillemalayalam08 күн бұрын
😊 ശ്രദ്ധിക്കാം
@krishhhh887714 күн бұрын
Varsha ❤️ ragul The best actors of asiaville
@asiavillemalayalam014 күн бұрын
🥰
@ragulchandran00713 күн бұрын
Thank u🥰
@silvereyes00015 күн бұрын
Vere companylekk maarikoode ? Itrayum sahikano?
@SMARTFAMILY1713 күн бұрын
എനിക്കും ഉണ്ടാർന്നു ഇങ്ങനെ ഒരു ഫ്രണ്ട് ചതിച്ചു എന്നെ 😔
Comments okke kandu..kure adhikam aalukal kajal cheytha character kaalu vaari enn parayunnath kandu..Enik angane tonniyilla..on a perosnal front, kajal might be varsha's well-wisher..but angane ulla personal committments oralde professional dutiesne override cheyaruth ennaanu ente abhiprayam..kajalod oru name decide cheyan paranjal ath ettavum objective aaya nilayil choose cheyuka tanneyalle cheyendath..varsha yk preshnangal und enn karuthi avar de peru suggest cheyunnath matte aalk prejudicial aaville?
@inayaezdhu13 күн бұрын
Crct annuuu
@aakashvlog207114 күн бұрын
Chechi youtuber family video cheyo reel vs reality
@Anuhhhari13 күн бұрын
Varsha chechi super annuh🥹❤️
@asiavillemalayalam013 күн бұрын
👍
@raziaameer995912 күн бұрын
Nammade okke lifilum und same situations😔😔
@Shamnaparveenworld10 күн бұрын
A and B grade blood people chathikkum even best friends aaannelum
@asiavillemalayalam08 күн бұрын
👍
@jessyjohn84814 күн бұрын
Ithinte full evidaa
@danithomas539312 күн бұрын
Ennikum anubavam und... Gulfil 1 kollam ayi vannit interview set ayi kadakan pattathe visa ku purame visa naatil ninu cash varuthy jeevichiruna my degree class mate avane Njan jolik kayariya athe stapanathil kayati in my reference... Accomadationilekum ethich odukam avan onnonayi pani pinnil ninnu eshani ok ayit... Company magt salary hold aki for no reason case file aki njan avan ende koode ninond bossinu complete actions update..case njan jayich naatil ponnu apolum avan avidund....odukam avanum athey company ninnu paisa etc kittade illegal ayi jailil kidanu.. Pothumaapil naatil ethi kalyanam kazhich... Divorce ayi... Aa caseinu kodathi vannit porumbo tcr roundil vech enne kandu... Sorry maap ok paranj e karyangal ok paranjit... Njan atra nallavan allathond ayirikam athu kettapo oru 10 ladoo manasil potty... Chathik maapila... Atharayalum.. 😎
@asiavillemalayalam012 күн бұрын
😊
@Anuhhhari13 күн бұрын
Sundhari annu ketto🥹👍🤍
@maheshpv827811 күн бұрын
Enikk kittiyittund ithokke. Ithonnum karyamakkenda. Better to consider work as a means to an end.
പരമാർത്ഥം...ഒരു സ്റ്റേജ് എത്തിയപ്പോൾ ഞാൻ ഈ സത്യം മനസ്സിലാക്കി.നമ്മളോട് കുത്തി ചോദിച്ചറിയും. എന്നാൽ നമ്മൾ ചോദിച്ചാൽ പറയില്ല.അതോടെ ചോദ്യവും പറച്ചിലും ഞാൻ നിർത്തി.നമ്മുടെ കാര്യം മാത്രം ചോദിച്ചറിഞ്ഞ് അവർ അങ്ങനെ സുഖിക്കണ്ട!അങ്ങനത്തെ കണക്ഷൻസ് ഫ്രണ്ട്ഷിപ്പ് ആണോ എന്ന് പറയാൻ പറ്റില്ല എന്നാണ് എൻ്റെ ഒരിത്😌
@Mindshiftgrowth5 күн бұрын
End of the it's not about friendship it's about work
@AksharaSuja15 күн бұрын
❤❤❤❤
@Aswathi-j6n5 күн бұрын
never consider your colleagues as your friends. They will never be. Colleagues are collegues. Friends are friends.
@S8a8i12 күн бұрын
പ്രശ്നങ്ങൾ ആരോടും പറയരുത് 😢
@UshaK-zz6tc4 күн бұрын
I experienced 😢other type
@AnupamaprasadAnupamaprasad14 күн бұрын
മിലൻ എവിടെ
@Hermonie_Granger14 күн бұрын
Ragul mathre vote cheyithollu annu parayarnnu🙂
@ragulchandran00714 күн бұрын
😅😅
@tokeypg533023 сағат бұрын
Ithinte continuation evida
@bindubindus4786Күн бұрын
Swantham sahodaragal polum inganeyullath und ellavarill ninnum ottapeduthum ethupolulla aalkkar😢
@vipinabraham511812 күн бұрын
സത്യം
@etharkkumthuninthavanet692514 күн бұрын
ആരും വോട്ട് ചെയ്തില്ലെങ്കിൽ പിന്നെ അവളെ മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ 🤔🤔🤔
@deviMaidhili12 күн бұрын
എന്നാലും മറ്റുള്ളവരെപ്പോലെ അല്ലല്ലോ സ്വന്തം സുഹൃത്ത് തന്നെ അങ്ങനെ ചെയ്യുന്നത്.പിന്നെ അവർ സുഹൃത്ത് ആണെന്ന് പറയുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത്.കൂടെ നടന്ന് ചതിക്കുന്നതിലും ഭേദം അങ്ങനെയുള്ളവർ കൂടെയില്ലാത്തതാണ് 💯
@livelove416012 күн бұрын
Best… ഈ കഥ എന്താണു എന്ന് മനസിലായില്ല അല്ലെ? its about fake/ fraud minded dramatic people കൂടെ നിൽക്കുന്നവർ ചതിക്കുന്നു എന്നതേ ഉള്ളു. promotion കിട്ടിയോ ഇല്ലയോ എന്നല്ല.. കൂടെ ഉണ്ടാറുന്നവർ support ചെയുന്നു എന്ന് പുറമേ കാണിച്ചു backstab ചെയുന്നതു ആണ് story.
Work relationships should be set professional. Coworkers are not your friends. I always wonder seeing the work culture shown in your videos. It’s not school life or college. Keep it professional and keep it simple.