വാഹൂ..... മദ്ഹബ് ഇല്ലാതെ നിങ്ങൾ എങ്ങനെ ദീനിനെ മനസ്സിലാക്കും നിങ്ങളുടെ അമലുകൾ എല്ലാം ബത്തിലാണ് എന്തുവാടെ മലയാളത്തിൽ ഖുതുബ നബി പഠിപ്പിച്ചത് ആണോ മുജാഹിദ് പ്രസ്ഥാനങ്ങൾ എല്ലാം പിഴ്ച്ചതാണ് വാഹബീസം നിങ്ങൾ കയ്യൊഴിക്കാത്ത കാലത്തോളം നിങ്ങളുടെ പ്രസ്ഥാനങ്ങൾ ജനങ്ങളെ നരകത്തിൽ എത്തിക്കും