അൽ ഹംദുലില്ലാഹ് നല്ല ക്ലാ സ് ഒരു പാട് അറിവ് തന്നു👍 ഉസ്താദിന്ന് ദീർഗായസ്സ് നൽകണേ ആമീൻ🤲
@zainulabodeen985211 ай бұрын
അള്ളാഹു കാക്കട്ടെ..... റബ്ബേ...
@fathimajezza533310 ай бұрын
അൽഹംദു ലില്ലാഹ്,,,നല്ലയൊരു ക്ലാസ്,,ഒരുപാട് അറിവ് കിട്ടി
@mohammedmv98887 ай бұрын
അല്ലാഹു മാരക രോഗ ങ്ങളിൽ നിന്നും കാത്തു രക്ഷ നൽകട്ടെ... ആമീൻ
@salihkt429811 ай бұрын
Good speech
@kadeejapk431810 ай бұрын
Alhamdhulillah. Jazakallahukhaira. Very super and effective speech. Ya Allah bless and protect this honourable Usthadh throughout his lifetime.MashaAllah
@ALIAKBAR-pr4rb11 ай бұрын
മാഷാ അല്ലാഹ്
@bilalmuhammad146911 ай бұрын
Alhamdulillah 🤲🏻😘
@abdulnasar512410 ай бұрын
മാഷാ അല്ലാഹ് മുബാറക്
@subaidaibrahim47629 ай бұрын
Jazaakkallah khairan. BaarakAllah feek
@ibrahimmannarthoduka269410 ай бұрын
الحمد لله، جزاك الله خيرا، ،،،
@abdulkalam106110 ай бұрын
എല്ലാവർക്കും ദീർഖായുസ് നൽകട്ടെ
@fathimasuhara158410 ай бұрын
Very good speech
@azizthanari65187 ай бұрын
جزاك الله خير
@aboobacker927710 ай бұрын
الله يسلمك
@aneesaanu139511 ай бұрын
ഉസ്താതെ എന്തല്ലാം ധാ ന തർമ്മം ചെയ്തതാ എന്നിട്ടും എൻന്റെ സഹോദരൻ മരണപ്പെട്ടു കിണ്ട്നി മാറ്റി വെച്ചതാ എന്നിട്ടും 12 വർഷം ജീവിച്ചു പെട്ടന്നു പനി വന്നു മരണപെട്ടു പാലിക്കും മദ്രസക്കും പാവപെട്ട വർ ക്കും ദുനിയാവിൽ അള്ളാഹു കുറച്ചു കാലമേ കൊടുത്തുള്ളൂ അതിന്റെ കബർ ജീവിതം നന്നാവാൻ ദുആ ചെയ്യണം
@ASARD202410 ай бұрын
അത് ശരി ഈ പ്രഭാഷണം മുഴുവൻ കേട്ടിട്ടും ഒന്നും മനസ്സിലായില്ല അല്ലേ
@aamsha110 ай бұрын
സഹോദരന് അള്ളാഹു പൊറുത്തുകൊടുക്കട്ടെ.. കബർ ജീവിതം സന്തോഷമാക്കട്ടെ.. സഹോദരന് വേണ്ടി നിങ്ങൾ ചെയ്ത കാര്യങ്ങളൊക്കെ വളരെ വലുതാണ് അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ..
@muhammedsubair588510 ай бұрын
ആമീൻ
@rameezazeem23988 ай бұрын
ഇസ്‌ലാമിൽ അവയവ മാറ്റം അനുവദനീയം ഇല്ലല്ലോ
@hashimazhari10 ай бұрын
❤❤❤❤❤❤❤ Good 👍
@spsainu364710 ай бұрын
Masha allah
@nefeesa695110 ай бұрын
Masaalla
@BasheerC-rf8cw10 ай бұрын
നാവിനെ സൂക്ഷിക്കുക !
@salaudeenph96999 ай бұрын
Aameen Aameen Aameen
@Mrfaseehullisan1237 ай бұрын
Ente asugam maran dua cheyyane
@Saleena-lh4el9 ай бұрын
Alhamdulillah
@salihkt42988 ай бұрын
Good
@اشرف-ج2ت7 ай бұрын
الحمدلله الله يشفيك امين يا رب العالمين
@SubaidatpSubaidatp8 ай бұрын
Molakalliyanam kaigtt 8 varsham ai makkaludavan duhagayanam
@saifuthatha34969 ай бұрын
Morumonte muriv unangaan duhaa cheyyanam
@ashraflubu7 ай бұрын
പടച്ചവനെ ശത്തുറുവിന്ന് പോലും മാറാരോഗം കൊടുക്കല്ലേ ആമീൻ
@Ahmedsahadshaaj683310 ай бұрын
Ee parayunnavare polum parayappettavare poleyum nammleyum aakane
@saliksa66311 ай бұрын
അൽഹംദുലില്ലാhi
@noormanor7 ай бұрын
17:29] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ നിന്‍റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും
@Davidkkd123411 ай бұрын
👍🏻
@zainulabodeen985211 ай бұрын
🌹🌹🌹
@mohammadkkfc57473 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@blueberry798510 ай бұрын
Appol gasayil ithu bhalikkumo
@Chummu---zz10 ай бұрын
ആമീൻ 🤲🏻
@safazayd970910 ай бұрын
Alhmdulilla
@rafeeqc810211 ай бұрын
അല്ലാഹു അക്ബർ
@shahabshahu550710 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤allhandurulla. ❤❤❤❤❤❤❤
@fathimmazuhra713110 ай бұрын
ഈ ഉസ്താദ് ഒരു ഗവണ്മെന്റ് അധ്യാപകനും കൂടിയാണ്, അറിവില്ലാതെ വെറുതെ പറയുകയല്ല, മുകളിലുള്ള കമന്റികളെ
@nisaarif319 ай бұрын
😢
@abdullah.m.apallam778111 ай бұрын
അബ്ദുസമദ് പൂക്കോട്ടൂർ ഇന്നും ജയരാജനും ഒരേ മുഖച്ഛായ ഒരു തൊപ്പിയുടെ കുറവ് മാത്രം
@AboobakerNK-rl7lb10 ай бұрын
9
@nafeesamp786910 ай бұрын
3:00 3:00 3:00 3:00
@mohammedthayyil684210 ай бұрын
നിങ്ങളുടെ അഭിപ്രായം പ്രാകൃതം.
@yousufpm839610 ай бұрын
അല്ലയോ സഹോദരാ നമുക്ക് മരിക്കണ്ടേ.... തൗബ ചെയ്യാനും, അത് സ്വീകരിക്കാനും പടച്ചവൻ തൗഫീഖ് ചെയ്യട്ടെ... ആമീൻ....
@AlishaKs-fr3fn10 ай бұрын
നിനക്ക് കേൾക്കാൻ പറ്റു മെഖിൽ കേടാൽ മതി
@mamedia22016 ай бұрын
Samasthakaaran aaan Kare kalanja Samastha. Nigale oru paadi istam aairunu Election mumbaai Kore thoppi kaaareum thalakettgareum manasilaaaki 99 praavishoyam Samastha 1% ratriyam
@underworld277010 ай бұрын
നമ്മുടെകയ്യിലുള്ളസമ്പത്തിന്റെ പ്രാധിനിദ്ദ്യം മാത്രമേ എനിക്കുള്ളു എന്ന് ഉസ്താദ് വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കാറുമുണ്ടോ.....?? പഠിച്ചത് ഇങ്ങനെ പറഞ്ഞുപോകാൻഒരുപണിയുമില്ല
@pkmohammed661011 ай бұрын
എല്ലാം പറയും കൂടെത്തന്നെ മറ്റുള്ളവരെ പടിയടച്ചു പിണ്ഡം വെക്കാനും പറയും
@junaidalingal955811 ай бұрын
വെക്കേണ്ടവരേ, വെക്കണം
@Alavikutty1011 ай бұрын
നിനക്ക് കേൾക്കണമെങ്കിൽ കേട്ടോ അല്ലങ്കിൽ പോയി പണി നോക്ക്
@pkmohammed661011 ай бұрын
@@Alavikutty10 ആരാ അലവിക്കുട്ട്യേ ഇയാളെ കേൾക്കാൻ ? തനി ഫിത്ന
@abkbrp433311 ай бұрын
@@Alavikutty10ഇയാളെ സമസ്ത മക്കൾ പിണ്ഡം വെച്ചിട്ട് കാലം കുറെ ആയി...
@saliksa66311 ай бұрын
ഉസ്താദിനു അള്ളാഹു ആഫിയതുള്ള ദീർകയുസ് നൽകട്ടെ ഇനിയും ഒരുപാടു ഉപദേശം നൽകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@gazzaliip868310 ай бұрын
സുസ്തയിലെ ബുദ്ധി( യില്ല) ജീവി
@subair.ksubair.k74497 ай бұрын
Ath. Ninte. Kanninte. Thakara
@umarulkoofi122410 ай бұрын
എന്നാലും മറ്റുള്ളവരെപടിയടച്ച് പിണ്ഡം വെക്കാൻ പറയരുത്
@ummervp440111 ай бұрын
ചരിത്രത്തെ വക്രീകരിച്ചത് മുതൽ നിൻ്റെ പ്രസംഗം കേൾക്കാറില്ല
@herokabachahero556111 ай бұрын
നീ കേൾക്കേണ്ട
@ASARD202410 ай бұрын
അച്ചോടാ കഷ്ട്ടായി
@SafeenaIsmail-xt5bd10 ай бұрын
ഇങ്ങനെയുള്ള കടുത്ത തീരുമാനം ഒന്നും എടുക്കാതെ
@spsainu364710 ай бұрын
സമുദായത്തിന് അല്ലാഹു നൽകിയ അനുഗ്രഹം ആണ് ഉസ്താദ്
@zuhaira...10 ай бұрын
Don’t listen the speech. Disgusting women 😡
@HshsSghs-m1n10 ай бұрын
Ap ക്കാരെ ചീത്ത വിളിക്കുന്നത് നല്ലതാണോ ഉസ്താ
@ummervp440111 ай бұрын
ചരിത്രം വക്രീകരിക്കുന്ന കൂലി പ്രഭാഷകൻ
@kamarudheenetaboo95810 ай бұрын
നീ ഏതാടോ കഴുതേ
@mohamedmustafamustafa328010 ай бұрын
മൗലവി വെറുതെ പറഞ്ഞു സമയം കളയുകയാണ്. അള്ളാഹു വിന്റെ പരീക്ഷ ണം ഇല്ലാത്ത മനുഷ്യ ൻ ഉണ്ടോ. നന്മയും തിന്മയും ഉണ്ട്
@lailasalam381910 ай бұрын
മനുഷ്യൻ താങ്ങാൻ കഴിയാത്ത പരീക്ഷണങ്ങളും,താങ്ങാൻ കഴിയുന്ന pareekshanangalumund