Everyone was brilliant, but there is one actor who was beyond brilliant, and that was Siddharth Bharathan, he was so brilliant, almost felt like at the level of Old Mohanlal, such was the naturality of his performance, he was not acting to impress anyone, he was living that character, the accent, the way he even walks and reacts...He definitely deserves way way more films and appreciation...mist underrated actor in Malayalam cinema according to me. Ive seen his performance after so long after the brilliant act in Spirit.
@RedRhinoPlayz2 күн бұрын
Bhramayugam il nalla performance a
@evm6177Күн бұрын
@@RedRhinoPlayz 👍👍
@Alanalaa-ih6zl7 күн бұрын
എന്റെ അഭിപ്രായത്തിൽ ജനപ്രിയ നായകൻ എന്ന പേര് ഈ കാലഘട്ടത്തിൽ ശരിക്കും ചേരുന്നത് Basil Joseph aan👑 Minnimum guaranty ulla actor.. ❣️( ശരിക്കും ഇപ്പോഴത്തെ ബേസിലിന്റെ സിനിമകൾ അഭിനയിക്കേണ്ടത് Nivin Pauly and Dileep.. 😓😩 അവരുടെ സ്ക്രിപ്റ്റ് സെലക്ഷൻ മോശമായിപ്പോയി.... അവരും തിരിച്ചു വരട്ടെ.. 🌟)
പേട്ടന്റെ ആൾ ആണെന്ന് ഒരിക്കലും പറയില്ല..😂😂.... ബാന്ദ്ര.. പവി.. തങ്കമണി.... ആ super സ്റ്റാറിനെ.ബേസിൽ സിനിമയിലേക്ക് ശുപാർശ ചെയ്ത..താങ്കളുടെ ആ..😢😢.. മനസ്സ്...😢😢😢...അവരും തിരിച്ചു വരട്ടെ.. അത്.. കലക്കി....😢😢
@joseyjohn87767 күн бұрын
@@bintosebastian6965ബാന്ദ്ര.... തങ്കമണി... പവി... കേശു പോലെ....😢😢😢😢.... OTT ക്കു പോലും ..😢😢😢😢
@reneesh5687 күн бұрын
1:21 തിയേറ്റർ ടൈറ്റിൽ സ്റ്റാറ്റസോളികൾ.. ശ്രദ്ധിക്കുക 😁😂
@subinkumarsk17 күн бұрын
good comment for statusolikal....😂😂😂
@Marvan-zr4bb7 күн бұрын
Thnks😂
@Ladybird-077 күн бұрын
Thanks😅
@aishu1837 күн бұрын
ഞാൻ പെട്ടന്ന് intervel ആണെന്ന് കരുതി 😂
@Sujithnair0097 күн бұрын
😂😂😂 ശെരിയാണ് കുറെ എണ്ണം കോപ്പും പൊക്കി പിടിച്ച് ഇരിക്കും ഫോട്ടോ ഉണ്ടാക്കാൻ
@shuhaibm.b4937 күн бұрын
3:07 എന്താണിക്ക 😂 സ്രിന്ദക്കൊരു കൊട്ട്
@Thankan8907 күн бұрын
Waiting arunnu kokinte review❤️🔥❤️🔥
@Alappuzhakaran77777Күн бұрын
E thayoli chillara vangiyittada e konakkne ninne polok Aarnnu njanum🥴but ivan ippam umpikal Aanu💯
@eionvlogs7 күн бұрын
Nazriya she's literally back💥💥
@kinavallicreations55337 күн бұрын
ജനപ്രിയനായകൻ ❤❤❤
@vishnuvj80867 күн бұрын
Thriller ennu paranja ithanu Thriller ❤🥰
@thasni99097 күн бұрын
നല്ല മൂവി, ഒത്തിരി ഇഷ്ടമായി..
@rahulru97746 күн бұрын
Last 30 minutes is really good. Like you said, we will get along with movie ,without spoon feeding. 🔥
@Abcdef4275 күн бұрын
What a comeback of Nazriya 🔥 she completely stole the movie. Her acting & performance was so amazing & outstanding👌🏻 Super movie!!!! Both Basil & Nazriya killed it 🔥
@gamehacker97637 күн бұрын
Padam kandu...kidilan padam dhrishyam kazhinu oru kidilan thriller padam... dhrishyam kazhinu enni eth ennu choikunavar ee padam keri kandolu last 30 mins 😮💨🫡
@NazeerAbdulazeez-t8i7 күн бұрын
എന്നാൽ പിന്നെ ടികെറ്റ് എടുതെക്കാം 👍
@anvarsadikanvarsadiksadik27117 күн бұрын
@@NazeerAbdulazeez-t8i പോണ്ട മോനെ ഊള പടം
@varundeepu50857 күн бұрын
Podey @@anvarsadikanvarsadiksadik2711
@varundeepu50857 күн бұрын
Definitely 💯
@SujithSg-e1e6 күн бұрын
Pattikkanannelum ingane onnum parayaruth😂😂😂 first half urakkam
@aswin09077 күн бұрын
One of the best recent malayalam movie ❤Sookshmadarshini 👌👌Classic
@RCPsychicsКүн бұрын
As a criminologist really wondered about story. And relevant information as well
@sreerajcalicutКүн бұрын
ഒലക്ക
@amalraj47937 күн бұрын
What a comeback nazriya 😮❤
@pokkiriabivj79517 күн бұрын
പടം കണ്ട് കിളി പോയി വീട്ടിൽ എത്തി ❤ ഇന്ന് ഉച്ചക്ക് ഞങ്ങൾ kanda show ക്ക് ആകേ 10 പേരു മാത്രേ ഉണ്ടായിരുന്നു ല്ലു.... പക്ഷെ ഇനി അങ്ങോട്ട് 🔥🔥🔥🥵🥵🥵
@joshybenadict69617 күн бұрын
@@pokkiriabivj7951 പക്ഷെ ഞാൻ കണ്ട തിയേറ്ററിൽ പകുതിയ ലധികം ആളുണ്ടായിരുന്നു കിടിലൻ ത്രില്ലർ മൂവി❤️
@befitlifestyle52717 күн бұрын
Ooola Padam lag adich marikka🥲
@Krishna-q1m9n6 күн бұрын
കിളി പോകാനുള്ള ഒരു തേങ്ങയും ഇല്ല
@SudhiK-w1n5 күн бұрын
Avarage movie waste of time
@joshybenadict69615 күн бұрын
@@pokkiriabivj7951 വെള്ളിയാഴ്ച കണ്ടു കിടിലൻ ത്രില്ലർ മൂവി ഇനി ഫാമിലിയായി പോകണം💕
@shafeerv96097 күн бұрын
ഇപ്പോൾ കണ്ടിറങ്ങിയേ ഒള്ളു. കിടിലൻ പടം കോമഡി, സസ്പെൻസ് എല്ലാം,. Twistokke😮😮😮
@lajcreation629223 сағат бұрын
പറയാൻ മാത്രമുള്ള കോമഡിയൊന്നുമില്ല jst കൊള്ളാം
@muhammednazarudeensha56637 күн бұрын
കിടിലം പടം..... Director brilliance 🔥..... Christo music🔥
@SudhiK-w1n5 күн бұрын
Ithil enth director brilliance.What director brilliants ennu alkkare kond parayippikan kure gimmics nadathiyittund ellam nananja padakkam pole und onnum prekshakare involve cheyyikunilla. Climax kazhinju tail end car back thattunnathokke enthoru bore idapad anu athokke anu ee directorude low standard brilliants . Mattorum onja brilliance anu ee padathinte title .(priyadharshini - sookshmadarshini )prekshar okke aa level okke vittit kure naal ayi Basic plot polum convincing alla . Ayalpakkathe valinju keri nottam
@bt96044 күн бұрын
After seeing that instgram post entire suspense mode breaks out Manuel ikka was nice
@gamingwithvasco91837 күн бұрын
Topic nazariya: Kok vs shazzam😂😂
@agathachristy31437 күн бұрын
Why always a Christian family..? When Aswanth KOK asks such a question... It is that much important
@CharlieGame-wh7zz7 күн бұрын
Basil movies 🔥 Minimum garanty🔥 Kidilan movie 🔥
@Noahx07 күн бұрын
*Guarantee
@jenharjennu22587 күн бұрын
നുണകൂഴി പോയി കാണുക ഊള സിനിമ
@evm6177Күн бұрын
Basil bro 🤘 ROCKZZ! 😎
@tripmode1867 күн бұрын
*സിനിമയ്ക് പോകാതെ review മാത്രം കണ്ട് ആസ്വദിക്കുന്നവർ ഉണ്ടോ* 😅
@adpvlogs3697 күн бұрын
നിയൊക്കെ ഭൂമിക്ക് ഭാരമാണ് പോയി ചാവ്
@sajeeshmp92987 күн бұрын
🎉😊😊😊😊aaaaa
@bikoholicbros77757 күн бұрын
Illa
@Rooney---67 күн бұрын
Poyi chathoode naye
@smnmt1037 күн бұрын
ila
@mr.d9577 күн бұрын
Kokaachi Hello Mummy Review venam
@arjunv55886 күн бұрын
വാട്ട പടം 🫤
@bjk598323 сағат бұрын
പടം ട്വിസ്റ്റ് 👌,ബാക്കി ഒക്കെ ആവറേജ്,അസഹനീയം ആയ നസ്രിയയുടെ ക്യൂട്നെസ്സ് വാരി വിതറൽ ഒഴിച്ച് 👍
@RamRam-8am7 күн бұрын
അശ്വന്ത് ചേട്ടൻന്റെ റിവ്യൂ ന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു
@HSqwwsddf7 күн бұрын
ആണോ കുഞ്ഞേ..
@Rahana_nijaz7 күн бұрын
Ys
@venueofjith48106 күн бұрын
നല്ല film ആണ് എനിക്ക് better than കിഷ്കിണ്ട കാന്ധം ആയിട്ട് ആണ് തോന്നിയത്
@rakes4846 күн бұрын
അവരാതം fans 🙄
@zachu_zac7 күн бұрын
അക്ഷരം തെറ്റാതെ വിളിക്കാം ജനപ്രിയനായകൻ...ഒറ്റ പേര് ബേസിൽ ജോസഫ്💗🫀
@vdcuts46667 күн бұрын
Adupich 14 hit kodtha dileepinte athre onnum orubasilum illa bigmsinu mukalil oru timil nina dileepine ano basilum ayitt tharathimyam cheyuunath
@FIRST_PAGE_MEDIA7 күн бұрын
1st half lag 2nd half twist ok aanu Totally vann padam ennu onnum parayan illaa..... Ok ok movie
@viratkohlifan14136 күн бұрын
💯
@shuhaibkasaragodofficial4 күн бұрын
Ningal vere etho padam aan kandathenn thonnunnu...drishyayhinte athe suspense thriller aan ithum
@jimshadtheboss3 күн бұрын
Yes എനിക്കും ബോറടിച്ചു
@shibilisha79265 күн бұрын
അബദ്ധം... ഒരു ലോജിക് വേണ്ടാത്തവർക്ക് കിടു ആയിരിക്കും 😂
@mvshakkir3548Күн бұрын
😂 💯
@SRphysicsclass7 күн бұрын
1:23 thank you kok for your valuable information ⚠️😂
@moviesnarrator75827 күн бұрын
അടുത്ത ഹിറ്റുമായി ബെസിൽ വീണ്ടും.ഇത്തവണ നസ്രിയയെ കൂടെ കൂട്ടി.
@nivednived57647 күн бұрын
Kidukkachi padam😍😍😍😍
@abelmatw4 күн бұрын
That dialogue “Amma parayunathe arkum vishwasam illa.” And her daughter just smiles. What a beautiful movie!
@മലയാളത്തിന്റെരാജാവ്മോഹൻലാൽ7 күн бұрын
എല്ലാവരും പടം കാണണം കിടിലൻ മൂവിയാണ് എന്റെ പൊന്നോ ക്ലൈമാക്സ് കണ്ട് കിളിപോയി 🔥🔥🔥
@neethusaya29127 күн бұрын
Enthu thallal aado.
@Serendipitypity7 күн бұрын
Breaking Bad inspired @@neethusaya2912
@bijeshpaduva7 күн бұрын
അതെ....😊 സംഭവം മനസിലാകാൻ ഇനി വീണ്ടും കാണേണ്ട അവസ്ഥ ആണ്😂... ഫിലിം നല്ലതാണ് ട്ടോ...... ഒന്ന് ശ്രദ്ധയോടെ ഇരുന്നാൽ മതി......
@sreejithkv27 күн бұрын
അത്രയ്ക്കൊന്നും ഇല്ല.. അത്രക്കും ആക്കാമായിരുന്നു. അതിനുള്ള സാധനങ്ങളൊക്കെ ആ കഥയിൽ തന്നെ ഉണ്ട്.. പെട്ടെന്ന് അവസാനിപ്പിച്ചപോലെ തോന്നി..
@gknair-sf8ki3 күн бұрын
Ithokkeyano climax.. Chirippikkalleda😂
@IndianReal3 күн бұрын
ശരിക്ക് അമ്മയെ missing ആക്കേണ്ട ആവിശ്യമെന്തായിരുന്നു. പ്രതികൾ എന്തിന് അങ്ങനെ ഒരു plan ചെയ്തു എന്ന് മനസ്സിലാകുന്നില്ല
@uprm49443 күн бұрын
To bring Diana home ...
@-humsafar7 күн бұрын
1:25 thanks annai
@lijojacob6 күн бұрын
There was one plothole that still remains unanswered
@farhanshajahan6 күн бұрын
What?
@mubuz7 күн бұрын
Nazriya ഒന്നും കാണാതെ ഒരു പടത്തിൽ തലവെക്കില്ല
@abhiramt5677 күн бұрын
തേങ്ങാ Antë Sundaraniki, Naiyaandi, Salala mobiles, Maad Dad, Samsaaram aarogyathinu haanikaram,Nee nalla varuvada, Oru naal varum ഇതിലൊക്കെ എന്ത് ഉണ്ടായിട്ട് തലവെച്ച് കൊടുത്തത് പിന്നെ
@Ground34567 күн бұрын
പിന്നെ കൂടെ 😅😂
@rageshravikumar40056 күн бұрын
കൂടെ nice ❤movie@@Ground3456
@AdamAyman-kn2fz6 күн бұрын
@@Ground3456kude oru feel good movie . I like the songs and all, its not that bad. Nayyandi annathe kaalath tamil films vech nokumbol ok aan, but baaki 😮
@AdamAyman-kn2fz6 күн бұрын
And salala mobiles chila parts okke comedy aanutto😅
@vibinchandran81576 күн бұрын
Basil and Christo saved a mediocre movie … that’s all!! ഒരു പണിക്കും പോകാതെ കുറെ makeup ഉം വാരി പൊത്തി അയൽവീട്ടിൽ ഒളിഞ്ഞു നോക്കി ഇരിക്കുന്നത് ആണ് സ്ത്രീ ശക്തീകരണം 😅
@@Noahx0 kanam full new gen piller ann mass entertainer ann vineethinte team ann basilinte assistant ann director
@hareshvikram62777 күн бұрын
Don't underestimate dileepettan 🔥 When he get gud film, no one can replace him
@definitelyloveitdr.roshena3676 күн бұрын
Inspired from 3 to 4 of holywood films..even the climax screen resembles lot of Hollywood films... didn't get that excitement
@saneeshtoms74567 күн бұрын
ഇനി അവന്റെ കാലമല്ലേ.. 🔥
@aryanprathab74217 күн бұрын
Basil is hit machine 🔥
@akhildev47884 күн бұрын
Ee Varsham Kanda 2 Kidilam Padangal Kishkinda and Sookshmadarshini 🔥
@SudhiK-w1n4 күн бұрын
Dont compare master class kishkinda with this below average movie
@akhildev47884 күн бұрын
@@SudhiK-w1n I loved both. No doubt, *Kishkinda* is a masterpiece and far better than *Sookshmadarshini*. What I meant is that these are the two films that blew my mind this year.
@Nangeli_2.07 күн бұрын
ബേസിൽ ജോസഫ് ഈസ് ദ്ദ് ന്യൂ ജനപ്രീയനായകൻ...!!! ❤✨
@Kooberan7 күн бұрын
ഉണ്ട
@Basil_c_paulose7 күн бұрын
Unda mamookade padam ahhh❤
@joshybenadict69617 күн бұрын
ബേസിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം❤ ഇറങ്ങുന്ന എല്ലാ സിനിമയും ഹിറ്റ് മലയാള സിനിമയിൽ മിനിമം ഗ്യാരണ്ടിയുള്ള നടൻ❤💙💗🩵
@@user-ws4gb9mb8r illa aa title ippoyum dileepinte alle?
@ke-zi2zp7 күн бұрын
paid comments 😂😂
@itzmeadi6667 күн бұрын
@@user-ws4gb9mb8rSahodhari alla dharananu 😂
@rafeeqraz1637 күн бұрын
Shreenivasanu pakaram 😂😂basil j
@aswinmadhavan74553 күн бұрын
Bro eenganathe cinemas nte review paraumbo kurachukoodi sookshikkanam.like not in a bad sense , Jnanpith Aadyam review Kaanan Thudangi,but enthu bhagyathinu muzhuvan Kandilla. It really matters as I found understand an exceptional difference in the experience provided by the movieif not heard about anything about it like as you said “jolly” “fafa” and similar mentions. Actually ee normal cinemakkar parayanapoleyalla but enganathe moviekku parayunna reviews can affect the experience as it may reduce the mouth publicity as if the audience know something abt the movie I think he might not be shocked on the twists. SO BETTER IN MY OPENION YOU COULD SAY LIKE HOW THE MOVIE FELT TO YOU AND ALSO THESE THINGS BUT BETTER WITH A “SLIGHT SPOILER “ WARNING. I KNOW THESE ARENT SPOILERS BUT ITS BETTER I THINK. Ini ippo appo nirthittu poyalum Padam kandeenu sheesham viewers Thiruchendur Varum Baakki kaanan as they love your contents expressions and presentation.Jnan ee cinemele arum Alka tto our panim thorom illlandirikkana oru velum cinephile so. Don’t misunderstand me. Oru abhiprayam paranjoonne ullu.
@അരിശുമൂട്ടിൽഅപ്പുകുട്ടൻ7 күн бұрын
അണ്ണൻ പുതിയ ലൈറ്റ് വാങ്ങി... അല്ലേൽ ഗുഹയിൽ ഇരുന്ന് "പണ്ണി"യമാതിരി ആയിരുന്നു😅
@pringuk75402 күн бұрын
Diana sent audio to priya after she was shown as dead ? Anyone pls clarify .
@akhileshanand69377 күн бұрын
1:21 thenks 🌝
@shahulshahz62757 күн бұрын
0:19 Shyju Khalid Was dubbed in editing. He Stated Jimshi Khalid while Shooting
@alphakings38177 күн бұрын
Kandavark arkelum DISTURBIA movie ayt similarities thonniyo? Trailer was very similar
@hariappu067 күн бұрын
എനിക്കും തോന്നി.. വേറെ ആർക്കെങ്കിലും ഇങ്ങനെ തോന്നിയോ എന്നറിയാൻ കമന്റ് തപ്പി വന്നതാണ്
Only possibility is Diana eppolengilum athe voice note manual’ne aayachit indavum.. manual ath aayalde phone’il play cheythu and diana’de phone’il voice note on cheyth send cheythu
@EdwinManual6 күн бұрын
@@prathikprakashp this makes sense. Same audio vere aarkkenkilum ayakkanum chance und. But this should have been addressed in the script.
@@abhishekachu6703 oru example paranjatha bro.. and manual’k manual’n aayacha message thappi edkaan ale ellupam
@akshaymurali33544 күн бұрын
Enik just average thriller aayitanu thonniythu... Valiya sambavam onum ilaa...over expect cheythal nirasha aavum...crime motive oke kore vanna content aanu athoke bore aanu just my opinion
@Kkttyngdkkkn1247 күн бұрын
Janapriyanayakan Basil Joseph ❤️🔥
@manazsullia54467 күн бұрын
😂😂😂
@AromaVijay-op4xz7 күн бұрын
Yes basil❤️💯
@jusjo7097 күн бұрын
❤💯
@Vishnu10.-L6 күн бұрын
Dileep Ahn Mone ❤
@seriesmania-gm7dq7 күн бұрын
നസ്രിയ ഒരു script തിരഞ്ഞെടുത്തു അഭിനയിക്കുന്നു എന്ന് പറയുമ്പോളെ മിനിമം ഗ്യാരണ്ടി
@മില്ലെനിയം7 күн бұрын
😂😂😂😂
@sanjaykm45767 күн бұрын
😢
@Priya-ql1oq7 күн бұрын
😒😒😒😒
@abhijithanu71757 күн бұрын
Goat actresses in the galaxy
@madhavam62767 күн бұрын
😂😂😂😂😂
@fehimasherin5 күн бұрын
Vellya rasonnum illya. First half one bore and as mentioned by kok itslef felt like a serial
@rahulpalatel70063 күн бұрын
Super thriller.Climax vare mindiney engage cheyyicha padam.No lagg.Lot of twists.Super suspense.Padam worth watching and investing your time and money👌👌👌
@Furmi-p6b6 күн бұрын
Eee filiminte climax suspense okke adipoli ayrnu pakshr athu kazhinjitilla nazriya basil fight scene okke boor aayi.bougain villa pole pennungale mass aakan vendi cheytha pole thonnu.basilum siddharthum danger aalkaran avare nazriya vandi idichu keezhpeduthuna scene okke boor aayi.ethra cinemayil und ithupolathe cliche seenukal
But i have a doubt.. After the day nazriya broke into basils house, how could diana voice message her. ?? Was that a making mistake?????
@rahithrs18447 күн бұрын
0:19 ee shyju khalidinu ithu enthupatti 😂😂
@manuk2932Күн бұрын
Nasriya kk aa ammayumayi oru emotional connection um illa . Ini undenkil athu prekshakanumayi connect cheyyan script parachayappettu avide muthal thudangiya bore adi yanu. Pinne kure ayalkoottam paripadi entharo entho.ith engotta povunne ennu nokki bore adich anenkil oru vazhikkayi. Pinne oru sthiram template paripadi villante revealing uff parama bore. Pinne lead actress enth pettennu anu very coincidental ayit villante godown kandu pidikkunnath. Apozhe manassilayi thattikoot script annen . Ettavum avaratham tail end le car accident scene anu connection with opening of movie ente ponnoo director brilliance 😂😂😂
@HishamLa-lx9ef7 күн бұрын
Cristo Xavior... 💥💎.... Gem 📈💍
@np42716 күн бұрын
Myranu…Ivananu ee padam kodduthal bore aakkeeth …
@ammuammoos20236 күн бұрын
നല്ല സിനിമ... കണ്ട് ഇപ്പം വന്നതേയുളളൂ❤❤❤❤❤
@Reshma-tc5ho2 күн бұрын
Way too disppointed with this review. Ithokke kandit cinemak poyata nala bore aayit aanu toniyata. Even though there is suspense till the very end it only tests your patience rather than keep you invested. Naadan thriller ennoke paranj hit aakan matram ee movieyil onnum ulltayit tonunila. Also nazriyede abhinayam charcterinu apt aanu ennum tonniyila kure dialoguesum expressionsum sherikum irritating aayirunu. Tbh boungainvillea was way better than this. Palarum itanu real women ennoke parayunatum enik manasilavunilla.
@Shijin06062 күн бұрын
bougn villa was shit .. oru amal neerad fan aan njn ennittum athinte climax oke spoonfeeding shit ayit thonni ith vare thokk kanditt polum illatha jothyrmayi perfect aayyi thokk hold cheyth vedi veykkunu spoon feed daiogue apart ee movieyil nazriya oru normal lady ayitt thonni car accident polum accidently pullikkri pedich cheyunnath aan so its natural.
@Reshma-tc5ho2 күн бұрын
Boungainvillea adipoli aanu fully rational aanu ennonum alla paranje atinte climax vare gripping aayirunu plus ending chase fight sequence ellam unbelivable aanegilum kandirikan oru thrill ullatayi tonni at least to me. Ee moviede ending ethumbo polum pratekich onjum tonniyilla. Entha ee cinema avasanikate ennu matram tonniyullu. Nazriya cheyunat believable aayirikam but aa oru aspect vech movie appreciate cheyan und ennu tonniyilla
@Shijin06062 күн бұрын
@Reshma-tc5ho anik ee movie Bougainvillea ye kati work aayi orupad hollywood movies kanunna aallanel Bougainvillea twist oke petten kittum... Pinne nazriyadue movieyil kore place lag undairnu but family comedy anik work aayi karanam oru familyil oru murder nadakkumbol sadharana avar valare cruel aayit behave cheyunnath pole normal allathe pole kanikkum but ee movie l ivar normal aayit allkarod behave cheynnunnu ath oru puthiya feeling airnu pinne avar cheytha crimel avar pride aayite kanunnunnullu...
@Reshma-tc5ho2 күн бұрын
@@Shijin0606 personally enik ithil rand moviesum kurach lag tonni engilum kunchako jyotirmayi performamces enjoyable aayirunu but ithil oru short filminte katha valich neeti athil tanne nazriyede over the top actingum kond sherikum madutu. Pinne ithile dark humour enik karyamayit work aayila. 1 or 2 instances matram aanu kurach engilum funny aayi toniyat. I mean mukundan unni associates kurachum koodi better dark humour undayirunu.
@Shijin06062 күн бұрын
@Reshma-tc5ho comedy adhigam onnum illa ithil but siddharth bharathan character different ayt thonni...
@sreejithkv27 күн бұрын
ഇപ്പോ കണ്ട് വന്നേ ഉള്ളൂ... ഫീൽ ഗുഡ്.. പക്ഷേ ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ കഥ കയ്യിൽ കിട്ടിയിട്ട് അതിൻ്റെ 50% മാത്രേ കിട്ടിയുള്ളൂ. ഇതിലെ മെയിൻ ഒരു സംഭവം അതിന് എന്ത് സംഭവിച്ചു. എങ്ങനെ ക്രൈം നടത്തി ഒന്നും കാണിക്കാതെ പടം അവസാനിപ്പിച്ചത് നിരാശ ആയി തോന്നി. ബാക്ഗ്രൗണ്ടിൽ ദൃശ്യം മൂവിടെ സ്കോർ ചെയ്തത് വേണ്ടായിരുന്നു.. പുതിയത് ഉണ്ടെങ്കിലും എവിടെയൊക്കെയോ ദൃശ്യം കാണുന്ന പൊലെ തോന്നി. നസ്രിയ സിനിമയിൽ നിന്ന് മാറി നിൽക്കരുതായിരുന്നു.. ഒരുപാട് നഷ്ട്ടം ആണ്... അവരെ പോലൊരു നടി.. എന്തൊരു നാച്ചുറൽ ആക്ടിംഗ് ആണ്... ഇതിലെ ക്രൈം സീൻ ഒക്കെ ഒന്നും കൂടി എൻലാർജ് ചെയ്യായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ... ക്ലൈമാക്സ് പോര
@auchithyank12456 күн бұрын
Climax bore
@drpridhvipriyadarshini23 сағат бұрын
എന്തിനാണ് എന്ന് കൃത്യമായി പറയുന്നുണ്ട്... ആ കുട്ടി ലെസ്ബിയൻ ആണ്... അക്കാര്യം opanayi fb യിലും മറ്റും പോസ്റ്റ് ചെയ്തു തുടങ്ങി... അവളും partneraya പെൺകുട്ടിയും ചേർന്ന് ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു വളർത്താൻ വരെ തീരുമാനിച്ചു... അതിന്റെ പേരിൽ ഉണ്ടായ ദുരഭിമാനകൊല ആണ്... സ്വന്തം അമ്മ തന്നെ നേതൃത്വം നൽകി കൊന്നത് thalakkadichanu... കൊന്ന ശേഷം ശരീരം ആസിഡിൽ ലയിപ്പിച്ചു flush ചെയ്യുന്നു... പ്ലമ്പിങ്ങിലെ prblm കാരണമാന് പൈപ്പ് ലൈൻ ലൂടെ ചോർന്നു ഭിത്തിയിൽ രക്തം ആകുന്നത്