10 പൈസയ്ക്ക് ഇല്ലാത്ത പടമാണ്. താഹ തഗ് ഒക്കെ ചുമ്മാ കിടന്ന് വെറുപ്പീരിന്റെ അപ്പുറം. ഒരു ആവശ്യവുമില്ലത്ത കുറെ നടിമാരെ കുത്തി തിരികെ കേറ്റിയേക്കുന്നു. ഇഷാ തൽവാറ വരെ ചുമ്മ തിരുകി കയറ്റിയിട്ടുണ്ട് കോക്ക് പറയണ കേട്ട് പടം കാണാൻ പോയി മൂഞ്ചത്തെ ഉള്ളൂ....
@josemathew60014 күн бұрын
10 പൈസയ്ക്ക് ഇല്ലാത്ത പടമാണ്. താഹ തഗ് ഒക്കെ ചുമ്മാ കിടന്ന് വെറുപ്പീരിന്റെ അപ്പുറം. ഒരു ആവശ്യവുമില്ലത്ത കുറെ നടിമാരെ കുത്തി തിരികെ കേറ്റിയേക്കുന്നു. ഇഷാ തൽവാറ വരെ ചുമ്മ തിരുകി കയറ്റിയിട്ടുണ്ട്
@Madhavanshijithtv4 күн бұрын
ബോർ കോമഡി ആണ് 🤣🤣🤣
@Vishnudevan5 күн бұрын
ഞാൻ ആദ്യ ദിവസം പടം കണ്ടു് ഒരു നല്ല കഥ.... കോമഡി ഉണ്ട്...releate ചെയ്യാൻ പറ്റും...ചിരി guaranteed.... മോഹനൻ എന്ന് സംവിധായകൻ minimum guarantee ഉണ്ട് പടത്തിന്....
@ashwinvarkey88425 күн бұрын
6:49 Audio Jumpscare alert.
@zerahstalin27624 күн бұрын
😢😢athenth saanon😮manshyane pedipkan🤦♀️evdnna aa sound pettn keri vne
@vavachivlogs24345 күн бұрын
എന്റെ മോനെ കിസ്സ് കിട്ടി കഴിഞ്ഞ് ഒരു സീൻ ഒണ്ട് uff ഇജ്ജാതി 😂😂😂😂😂
@anshidbabu78395 күн бұрын
Oru jathi alle?
@InduKN5 күн бұрын
😅🤣🤣
@callmesiraju3265 күн бұрын
നല്ല കാസർഗോഡ് കവുങ്ങ് നിക്കണമാതിരിയ നിക്കനെ 😂😂😂
@Xtrendingofficial4 күн бұрын
@@callmesiraju326😂😂
@abhishekmv15053 күн бұрын
😂😂
@akhil27702 күн бұрын
കുറേ ദിവസത്തിനുശേഷം ഇന്നാണ് തിയേറ്ററില് പോയി ചിരിച്ചു മറിഞ്ഞത്.... പടം overall കൊള്ളാം... 👌👌👌
@umeshjasmine5 күн бұрын
നമ്മുടെ നാട്ടിൽ ഷൂട്ട് ചെയ്ത പടം.... കുറച്ചു ആൾക്കാർ അഭിനയിച്ചു... പെരുവളത്തു പറമ്പ്, കല്യാട്.... (ഇരിക്കൂർ )കണ്ണൂർ ജില്ല
*നല്ല കുടുംബ ചിത്രങ്ങൾ ഒരുക്കാൻ നല്ല കഴിവുള്ള സംവിധായാകനാണ് എം മോഹനൻ👌❤️*
@Ahdgsha4 күн бұрын
Ninte thanthem ! Oat poore
@rex..9904 күн бұрын
പുള്ളി ചുമ്മ പടം😏
@GrowgasmКүн бұрын
pootile padam
@saneeshtoms74565 күн бұрын
I was waiting for this review so badly 🎉🔥
@Nithinah5 күн бұрын
Me 2
@LetUsSeeEurope5 күн бұрын
Kokinte review കേട്ടത് വച്ചും എൻ്റെ അനുഭവം വച്ചും കണ്ണൂർ ഉള്ള മിക്ക ആണുങ്ങളും chauvinist മൊണ്ണകൾ ആണ്. So, perfect review Mr.Kok. പക്ഷെ ഇത്തരം ആളുകളെ കൊണ്ട് വീടിനുള്ളിൽ ശ്വാസം കിട്ടാതെ മരിച്ചു ജീവിക്കുന്ന പെണ്ണുങ്ങളുടെ കഥകൾ ഒരു സിനിമയിൽ ഒന്നും നിൽക്കില്ല. Realistic sarcasm or sarcastic realism കൊണ്ടൊന്നും അത് പറഞ്ഞ് വയ്ക്കാനും പറ്റില്ല. കുറെ അനുഭവിച്ചതാ!
@night_traffic5 күн бұрын
Athokke thonnal anu.....all my friends are from kannur...tvm anu in my opinion most male chauvinistic. Kannur might be the least chauvinistic district
@BEATTIMES4 күн бұрын
ഏതേലും മൊണ്ണയെ കെട്ടി അനുഭവിച്ചതിനു ബാക്കി ഉള്ളവരെ ആക്കൂട്ടത്തിൽ കൂട്ടണ്ട,
@isacnewton-l234 күн бұрын
Njan alallo😂😂
@Chionophile1464 күн бұрын
മരണം നടന്ന വീട്ടിൽ ലേഡീസ് വീടിന്റെ മുൻവശത്തു കൂടി വീട്ടിനുള്ളിൽ കയറുന്നതിൽ എന്താ പ്രശ്നം? കോഴിക്കോട് ഒരു സ്ഥലത്തു അനുഭവം ഉണ്ടായതാണ്
@BEATTIMES4 күн бұрын
@Chionophile146 മുസ്ലിം സ്ത്രീകൾ അല്ലേ, സ്ത്രീകൾക്ക് വേറെ വഴി, കർട്ടൻ വെച്ച് മറച്ചു ഫുഡും വേറെ, അത് ഇപ്പോഴും ഉണ്ട് കാരണം അറിഞ്ഞൂടാ
@HarisMuhammad-vf6rp5 күн бұрын
*ഈ വർഷം തിയേറ്ററിൽ പോയി കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമയാണ് ഇത്..✌️❤️*
@rajeshpm90205 күн бұрын
ഞാൻ എന്റെ ജീവിതത്തിൽ കണ്ട രണ്ടാമത്തെ ഊഊഊഊഊഊഊഊഊഊഊളളള ള ള ള പടം
@sinuydw5 күн бұрын
തീട്ടപടം...😅
@shahzad76405 күн бұрын
Ayeee Ithaa?
@deepupillai37595 күн бұрын
Poda budhijeevi
@rajeshpm90205 күн бұрын
@deepupillai3759 ഒഹ്ഹ്ഹ്ഹ് മാന്യ
@shabeebp51964 күн бұрын
കൊറേ കാലത്തിനു ശേഷം നല്ല ചിരിച്ചു കണ്ട പടമാണ് ഇത് ❤❤
@@jinudaniel6487 ഒട്ടും hype ഇല്ലാതെ വന്ന സിനിമ ആണിത്.. Trailer ഇറങ്ങിയത് റിലീസിനു 2days മുൻപ്...അപ്പോഴാണ് ഞാൻ വരെ ഈ സിനിമയെ കുറിച്ച് അറിയുന്നത്... അതും കേരളത്തിൽ മാത്രമാണ് release ആയിട്ടുള്ളു.. GCC banned aanu.. എന്നിട്ടും last saturdayk ശേഷം പൊന്മാനിനെ കാളും കേരള കളക്ഷൻ എല്ലാ ദിവസവും ഈ സിനിമയ്ക് ഉണ്ട്... Last sunday 1.06crore കേരളത്തിൽ കിട്ടി.... എങ്ങനെ പോയാലും കേരളത്തിൽ 10cr കടക്കും ഇത്.. Budget വെച്ച് നോക്കുമ്പോൾ സിനിമ hit ആകും
@Akhillio15 күн бұрын
nice 👌 review സിനിമയെ സിനിമ ആയി കണ്ടാൽ തീരുന്ന പ്രശ്നം ❤️ പൊളിറ്റിക്കൽ corectness നോക്കാൻ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് 😂
@sourabh57644 күн бұрын
Then you're not getting the point. Political correctness nokkandann alla Kok paranjath.
@sanishtk1385 күн бұрын
😍😍Son of Legend SREENIVASAN ❤❤
@Lalettan123-x5r5 күн бұрын
Andiiii nepotism!
@vishnupkarottu5 күн бұрын
@@Lalettan123-x5r ഈ നെപോട്ടിസോം വെച്ച് എത്ര പേര് പിടിച്ചു നിൽക്കുന്നുണ്ട്
@Optionade4 күн бұрын
ഒരു കാര്യവും ഇല്ല.. സംവിധാനം വെറും തട്ടിക്കൂട്ട് 🤪🤪 തൈര് സാദം ആൾക്കാർക്ക് ബോർ അടിച്ച് തുടങ്ങി... ബേസിലിന്റെ സംവിധാനം കണ്ട് പഠിക്കട്ടെ ❤
@rishikssudheesh73133 күн бұрын
@@Lalettan123-x5rnee ingana elladeyum vann karenda padam jeyich lkg kutta
@rehananish174415 сағат бұрын
@@Optionadehaven't you seen malarvadi? Thira and thattathin marayathu?? Also vineeth is a promising actor, singer and director than dhyan ❤️.
@abhijith_km5 күн бұрын
എന്തോന്ന് അണ്ണാ ഇത്രേം ദിവസം താമസിച്ചത്? തീയേറ്ററിൽ കിടന്നു ഉറങ്ങിപ്പോയോ😂😂
@NithinSangi5 күн бұрын
Urakkathil needhuka aaayirunu kokkan😂😂
@ASK-ce6ps5 күн бұрын
Di ee padam nalla rasamund
@anandr75935 күн бұрын
School il ninum leave kiti kanila😂
@ഓച്ചംതുരുത്ത്ഉൽപാലക്ഷൻ5 күн бұрын
ഫെബ്രുവരി ഇൽ തുടക്കം മുതൽ വീഡിയോ ഇടാൻ ആണ് ലേറ്റ് ആക്കിയത്.... ഇനി 6നു vidamuyarichi അങ്ങനെ കറക്റ്റ് target കംപ്ലീറ്റ് ആക്കാൻ... ഇയാൾ 5yr leaveil ആണ്
@rahuldarsana38045 күн бұрын
Court order aanu cinima റിലീസ് ആയി ഒരാഴ്ച കഴിഞ്ഞു മാത്രമേ റിവ്യൂ ചെയ്യവുള്ളൂ
@xenoz_1235 күн бұрын
6:49 Peak dubbing🗣️🔥😂
@TheVineeth115 күн бұрын
എന്താ പറയുന്നത്? മനസിലായില്ല
@sivadathpnair22095 күн бұрын
Kayadu Lohar ee cinemayile oru actress aanu. Vinayante Pathonpatham noottandil abhinayicha actress@@TheVineeth11
@AJAY-qi5of5 күн бұрын
@@TheVineeth11 Kayadu Lohar und..oru nadi aanu
@TheVineeth114 күн бұрын
@@sivadathpnair2209 ഓ ആ കിസ്സ് ചെയുന്ന കുട്ടി
@akkuzworldin16685 күн бұрын
ഇതുവരാൻ കുറേ ദിവസമായി കാത്തിരിക്കുന്നു എന്തേ വൈകിപോയി
@abinand.k69105 күн бұрын
Vere aarokke eth cast replace çheythaalum Vineetha sreenivasan and achan character vere aarkum cheyyan pattilla📈 Babu antony😂
I'm yet to watch this movie. Actually, 'Kundan' is a casual term used in our Malabar region to address a boy or fellow…
@lijilraj21474 күн бұрын
Not in kannur,it's a kannur based film
@amrt77554 күн бұрын
Athu pand.
@amith12244 күн бұрын
ഇവിടെ കൊല്ലത്ത് വന്ന് വിളിച്ച്. നോക്ക് കൂ പറയുമ്പോലെ അടി വീഴും😂
@amrt77554 күн бұрын
@@amith1224 ayinu kollam pundakal lays inu vare adi undakunna mandanmaralle. Pinneya kundan
@praveenk85774 күн бұрын
താങ്കളുടെ നിലവാരം വെച്ച മാക്സിമം ഊക്ക് കിട്ടേണ്ട റിവ്യൂ ആണ് പ്രതീക്ഷിച്ചത്.. ഈ സിനിമ വളരെ അസഹനീയം ആണ്...
@vishnugopalakrishnan25125 күн бұрын
തുടക്കം മുതൽ അവസാനം വരെ ചിരിയോടു ചിരി ആയിരുന്നു.. 🤣
@HarisMuhammad-vf6rp5 күн бұрын
*വിനീത് ശ്രീനിവാസൻ ഫാൻസ് attendance✌️🤩💖*
@trex29405 күн бұрын
പോടാ മാഷേ, ഹാജർ കൊണ്ടുപോയി നിൻ്റെ പൂറ്റിൽ വക്ക്
@arifashkar45 күн бұрын
Nintte birthday allee innu
@kanmanivn14755 күн бұрын
Haters are barking at him but he is one of the multi talented actor in Malayalam movie industry
@ASK-ce6ps5 күн бұрын
@@kanmanivn1475they can only bark nothing else
@JP-xi2cm5 күн бұрын
Sherida Puri mwone
@art94395 күн бұрын
ആര് പച്ചക്ക് പറയുന്ന സിനിമ എടുത്താലും അത് Derogatory humor അല്ലേ, അത് ആക്ഷേപ ഹാസ്യം ആയി കാണാൻ പറ്റില്ല, ഒരു unhealthy സംഭവം ആണ് ഉക്രി ഒക്കെ ഇതിന്റ തലതൊട്ടപ്പൻ ആണ്.
@binoyvishnu.5 күн бұрын
KOK അണ്ണൻ വരാൻ താമസിച്ചപ്പോൾ ഞാൻ കരുതി OTT റിലീസ് നേരം ആയിരിക്കും റിവ്യൂ പറയുന്നത് എന്ന് . അൽപ്പം താമസിച്ചാൽ എന്താ ! വന്നല്ലോ , അത് മതി .....🎉
@brdd105 күн бұрын
bro is helping other youtubers to get the views 😉
@Supperman-lc8jz5 күн бұрын
കണ്ണൂർ കോഴിക്കോട് കാസർഗോഡ് ജില്ല ഉള്ളവർക്ക് കുറച്ചുകൂടി നന്നായി ഈ സിനിമ വളരെ ഇഷ്ടപെടും . ഭാഷ പരമായ പല കോമഡി സീനും ചിലപ്പോൾ മറ്റു ജില്ലകർക്കു മനസ്സിലാവില്ല ഞാൻ കണ്ണൂർ ആണ് എല്ലാവരും പോയി കാണുക
@christophershine4 күн бұрын
Oru sample parayamo
@LetUsSeeEurope3 күн бұрын
@@Supperman-lc8jz Kannur ആണല്ലേ. ഏകദേശം സിനിമയിലെ പോലെ chauvinist ആണോ നിങ്ങൾ?
@Supperman-lc8jzКүн бұрын
@LetUsSeeEurope എന്തോന്ന് സിനിമായിലെ charecter ഉം നമ്മുടെ ജീവിതവും തമ്മിൽ എന്താ ബന്ധം
@suku7654Күн бұрын
Polichu really awesome genuine review......... Keep it up man.......❤
@localriderkerala3 күн бұрын
പടം അവസാനിക്കും വരെ വിനീതിന്റെ വിളയാട്ടം. വ്യക്തമായ സിംപിൾ ആയ കഥയുള്ള സിനിമ. സീരിയസ് സീനിൽ പോലും എന്തെങ്കിലും ഒക്കെ കോമഡി ഉണ്ട്. ഫാമിലി ആയിട്ടും അല്ലാതെയും ഒക്കെ കാണാൻ പറ്റുന്ന നല്ല ഒരു സിനിമ ❤️
@donmuhsi80895 күн бұрын
Director M.Mohan films കഥ പറയുമ്പോൾ Hit മാജിക്യ കല്ല് Hit അരവിന്ദന്റെ അതിധികൾ Hit ഒരു ജാതി ജാതകം Hit 916 Flop മൈ ഗോഡ് flop
@moviereviews78035 күн бұрын
Jaathi okke flop
@Sk772615 күн бұрын
@@moviereviews7803 Nalla karachil aanallo. Nee matte mazhavil group aayirikkum alle🌈🌈😂😂
@anurag50044 күн бұрын
Hit akum @@moviereviews7803
@nafnetКүн бұрын
പുള്ളി ശ്രീനിവാസന്റെ അളിയൻ അല്ലെ
@donmuhsi8089Күн бұрын
@@nafnet yes.
@MOVIEMAXYMEDIA5 күн бұрын
1:24 കുല means ehh 😂😂
@NaranathuBranthan5 күн бұрын
കുലസ്ത്രീ 😂
@user-sm3yw1il9m5 күн бұрын
Waiting for L2 movie review പടച്ചോനെ മിന്നിച്ചേക്കണേ ❤🎉
@Deepthi_MKGКүн бұрын
ഒരിക്കൽ റിവ്യൂ വിശ്വസിച്ചു വർഷങ്ങൾക്കു ശേഷം കാണാൻ പോയത് മാത്രമേ ഓർമ്മയുള്ളൂ. അതോടെ ഈ review നോക്കി പടം കാണാൻ പോകുന്ന പരിപാടി നിർത്തി.
@Sk772615 күн бұрын
Loved the movie more than Ponman. Deserve to be a Blockbuster🔥🔥
@AnilKumar-bs7eq4 күн бұрын
താങ്കൾ ഇതേ മീറ്റർ വെച്ച് എല്ലാ പടവുംനിരുപിച്ചാൽ നല്ലതാണെന്നു തോന്നിയേനെ. കാരണം എല്ലാ പടവും അഭിനേതാകുളുടെയും സാങ്കേതിക പ്രവർത്തകരുടെയും കഴിവിന്റെ മീറ്റർ അനുസരിച്ചാണല്ലോ. അപ്പോൾ മീറ്റർ ചുരുക്കിയും വലുതാക്കിയും അതാത് പടങ്ങൾക്ക് അനുസരിച് നിരുപിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.
@giftycv52804 күн бұрын
Aalu ipo aa meter il thanneya review cheyunnathu, oru interview il paranjuirunnu. Munpoke either good or bad ennu mathre paranjirunnullu, intermediate opinion parayarilla, but athu shariyalla enu thoniyathukondu kurachukoodi liberal aayitundu
@MyViewsndArts5 күн бұрын
Crrct review... കണ്ടപ്പോൾ എനിക്ക് ഇതേ പോലെ feel ചെയ്തത്...🎉🎉
@mother.of.a.cute.boy875 күн бұрын
ഗോദ എഴുതിയതും ആ മുതൽ ആയിരുന്നോ 🙄🙄🙄🙄പിന്നെ sir ന്റെ റിവ്യൂന് വെയ്റ്റിംഗ് ആയിരുന്നു. കുറെ പേര് നെഗറ്റീവ് പറഞ്ഞു കേട്ടു. But sir ok ആണല്ലോ അപ്പൊ ഈ saturday കാണും
@Selenophile13985 күн бұрын
Delete aaki kalikunnoo anna😂
@SOdhMediaDhanushMohan5 күн бұрын
Re uploaded ?
@STALINSTUART5 күн бұрын
S
@user-ws4gb9mb8r5 күн бұрын
Athennee😮
@carpediem99595 күн бұрын
ഈ മഴവില്ല് ബാൻ ചെയ്യാമോ അത്രേം നല്ലത്
@GeorgeBibin-gn9ly5 күн бұрын
കറുത്തവരെ ബാൻ ചെയ്യണം / വെളുത്തവരെ ബാൻ ചെയ്യണം എന്ന് പറയുന്നത് പോലെ ആണ്.
kok you well said it. LGBT കലിയക്കുന്നുണ്ടേലും avare support cheythu സംസാരിക്കുന്ന characters und avar വിനീതിൻ്റെ charactere തിരുത്താൻ sremikkunnumund. കഥാപാത്രം ഇങ്ങനെ മാത്രമേ സംസരിക്കാവ് എന്ന് പ്രേക്ഷകന് പറയാൻ കഴിയില്ല. പണ്ടു പറയാറില്ലേ കഥയിൽ ചോദ്യമില്ല എന്ന് ഒക്കെ. again a big salute to you kok
@foodriderskochi20244 күн бұрын
പാവം വിനീതിന്റെ കോപ്രായങ്ങൾ 😂 ഏശാതെ എടുത്തു ഉപയോഗിക്കുന്ന കൊപ്രായ കോമഡികൾ 😂
@L2EMPURAAN5 күн бұрын
EMPURAAN On march 27
@johnpaul86855 күн бұрын
😂😂
@alvinjob1224 күн бұрын
Baaroz paapa😂🤣🤣🤣
@Levi_Ackerman.074 күн бұрын
@@alvinjob122 Positive Vanna Dominic oombiyille😂
@L2EMPURAAN4 күн бұрын
@@alvinjob122 ninte mummy veetil ndo
@alvinjob1224 күн бұрын
@@Levi_Ackerman.07 mammootyk ethra hit adichaalum mohalalnte hit adikkunna effect kittilla athonda Athaan pullikke oru 100cr polum ilaathe
@Sujith007134 күн бұрын
വിനീത ശ്രീനിവാസൻ ഓവർ act ചെയ്ത് നശിപ്പിച്ചു... പിന്നേ കണ്ണൂർ slang ദഹിക്കില്ല
@meera.gmeera23192 күн бұрын
ഇന്നലെ സിനിമ കാണാൻ പോയപ്പോൾ തിയേറ്ററിൽ പടം ഇല്ല. കഴിഞ്ഞ ആഴ്ച്ച relese ആയ പടം ഈ ആഴ്ച ഇല്ല. കാണാൻ ആഗ്രഹിച്ച പടം ആയിരുന്നു 🥹
@urchillzone5 күн бұрын
എന്ത് പറ്റി അണ്ണാ വളരെ അധികം ലേറ്റ് ആണല്ലോ ഇത്തവണ
@sahalmuhammed-ve6yl5 күн бұрын
അയാൾക്ക് അയാളുടെ ലൈഫിൽ ഒരുപാട് തിരക്ക് ഉണ്ടാകും
@aneeshmajeed61125 күн бұрын
അണ്ണൻ ഇങ്ങനെ താമയിക്കരുത്.. കേട്ടല്ലോ 😢
@transportervlogs12 сағат бұрын
പടം കണ്ടു. തരക്കേടില്ല ഒരു തവണ കാണാം കാശ് മുതലാവും ഒടുക്കം വരെ ചിരിക്കാൻ ഉണ്ട് കുറച്ചു..... ചിന്തിക്കാനും.
@everyonetravelauniquejourn87524 күн бұрын
ഒരു ഷോർട്ട് ഫിലിമിനുള്ള സ്കോപ്പ് ഉള്ളത് വലിച്ചു നീട്ടി. Laud ഉം over the top ഉം ആയാൽ കോമടി ആവൂല. ശ്രീനിവാസൻ്റെ പേരു കളയും കുടുംബക്കാരൊക്കെ കൂടി
@ashirsairajkm73763 күн бұрын
കഴിവുള്ള നെപ്പോടീം 👌🏻👌🏻👌🏻
@Hajakakakaam5 күн бұрын
കൊറച്ചു മുന്നേ അണ്ണന്റെ കൈ അറിയാതെ തട്ടി ആണോ live പോയത് 😂😂
@jeffjord95463 күн бұрын
1:22 explain ചെയ്തത് നന്നായിട്ടുണ്ട്
@unnikrishnan154Күн бұрын
കറുത്ത നിറമുള്ളവനെ കളിയാക്കിയാൽ കറുത്ത നിറമുള്ളവർക്ക് ഫീലാവും, ബാക്കിയുള്ളവർ ചിരിക്കും. ആഹാ എന്തൊരു വീക്ഷണം. എടൊ ഇങ്ങനെയുള്ള വഷളൻ കാര്യങ്ങൾ കേൾക്കുമ്പോ എല്ലാവർക്കും ദേഷ്യം വരണം. പ്രതികരിക്കണം അങ്ങനെതന്നെയാണ് നമ്മൾ സമൂഹമായി പ്രതികരിക്കാറുള്ളത്. അതിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകാം. പക്ഷെ അങ്ങനെയൊക്കെ പ്രതികരിച്ചു തന്നെയാണ് നമ്മളിവിടെ ഇത്രത്തോളമെങ്കിലും സാമൂഹിക പുരോഗതി കൈവരിച്ചിട്ടുള്ളത്
@kannan802320 сағат бұрын
ഓരോ സീനിലും ഹ്യൂമർ കുത്തി നിറക്കണം എന്നു വാശിയുള്ളതുപോലെ ഏച്ചു കെട്ടിയൊരു സ്‌ക്രിപ്റ്റ്,സെക്കൻഡ് ഹാഫ് വെറുപ്പിക്കലിന്റെ അയ്യരുകളി!ആ പോലീസുകാരൻ ആയി അഭിനയിച്ചവൻ രചന നാരായണൻ കുട്ടിയുടെ ബന്ധുവാണെന്നു തോനുന്നു,കൊടുത്ത കാശിന്റെ ഇരട്ടി അഭിനയിച്ചു വെറുപ്പിച്ചിട്ടുണ്ട്.
@ananthurnair49104 күн бұрын
Mone aa thattam itt olu oru varavv ond pinnae aa bgm um ...uff best moment in the whole movie ✨
@vishnusm66724 күн бұрын
second half ഇൽ കുറച്ചു കൂടി കോമഡി പ്രതീക്ഷിച്ചു . പക്ഷേ ആദ്യ പകുതിയിൽ ഉള്ളതുപോലെ entertaining ആയില്ല സെക്കന്റ് ഹാഫ്
@Musikbeatz1454 күн бұрын
ഒരു ജാതി ഒരു ജാതകം അങ്ങിനെ അല്ലേ സിനിമ പേര്😂😂😂
@anm49764 күн бұрын
ഒരു ജാതി ജാതകം എന്നാണ്
@abhijith74803 күн бұрын
വിടാമുയർച്ചി review ക്ക് waiting 😂😂😂
@itsmearunmurali19043 күн бұрын
അപ്രതീക്ഷിതമായി പോയി കണ്ടു, ചിരിച്ചു ചത്തു 😂😂
@selahalec89574 күн бұрын
Vannonum ninnonum poyonum okke score eytha oru adipoli padam❤😂
@karthikm12924 күн бұрын
Ellam marannu chirikkan pattunna oru realistic comedy
@Nivan_daksh5 күн бұрын
Re uploaded premium
@Smijuks0114 күн бұрын
എങ്ങനെ എങ്കിലും ആ സിനിമ ഒന്ന് കഴിഞ്ഞാൽ മതീ എന്നെ ഉണ്ടാർന്നുള്ളു
Over acting vineeth....nivin was perfect for this movie and could have been better..vineeth was irritating lot
@nishannk53215 күн бұрын
6:48🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@juniorartistashrafiam5 күн бұрын
aswanthkok fans assembly here juniorartistashraf 🤞❤️
@zainudheenzainu31844 күн бұрын
1:23😂😂😂
@christomy14743 күн бұрын
👍👍👍❤️🔥🔥
@ajitheyyyy5 күн бұрын
Vidamuyarchi wait Cheyyunnavar👍
@ഓച്ചംതുരുത്ത്ഉൽപാലക്ഷൻ5 күн бұрын
അത് break ഡൌൺ ന്റ് റീമേക്ക് ആയോണ്ട് പൊളി പടം ആയിരിക്കും
@rahulpalatel70064 күн бұрын
Waiting for Thalapathy’s “Naan Aana Vittaal”
@rahoofvp54755 күн бұрын
ഏട്ടാ ഈൻ്റെ കൊളുത്ത് ഇടാൻ പറ്റുന്നില്ല😂😂😂
@arundas60095 күн бұрын
6.50 എന്താത്😂😂
@suhairnalakath98095 күн бұрын
6:50 📈
@shyamprakash91784 күн бұрын
Adipoli padam. Kore naal koodi theatril poyi chirichu thakarthu. 100% entertainer.
@RaneeshValiyakath-ix9ymКүн бұрын
ഈൗ റിവ്യൂ കണ്ടു poyi ചാടല്ലേ..... Worst movie... No comedy at all.... Chali🤥
@FAIROZKT3 күн бұрын
2nd half is the best, don’t know which movie he watched
@ksn12204 күн бұрын
ഇത്രയും വെറുപ്പിച്ച സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല... വിനീതും അമ്മാവൻ മോഹനനും കുറെ നാട്ടുകാരും കുടുമ്പക്കാരും എല്ലാവരും വെറുപ്പീരിന്റെ അങ്ങേയറ്റം... കോമഡി ഒട്ടും വർക്കായില്ല...20 വർഷം മുന്നേ ഇറങ്ങേണ്ട സിനിമ..കണ്ണുരുകാരനായ എനിക്കുതന്നെ സ്ലാങ് വളരെ ആരോചകമായി തോന്നി....
@englishlab19573 күн бұрын
സത്യം.... എന്നിട്ടും ഈ കമെന്റ് ഒക്കെ വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല... എന്റെ കൂടെ വന്ന 4 പേർക്കും ഇഷ്ടപ്പെട്ടില്ല.. അസഹനീയം
@Anishpoto3 күн бұрын
ഞാൻ പോയ തീയറ്ററിൽ എല്ലാരും phone നോക്കി ഇരിക്കുവാർന്ന് ...
@dragonpaily1235 күн бұрын
ന്യാപകം കൂടി വേണമായിരുന്നു
@vijilvijil69344 күн бұрын
Chirich kandirikkam pattiya padam🥰
@hitman-cd5qy4 күн бұрын
ങ്ങീ ങ്ങീ male chauvanism.... 😭😭😭
@user-tw5gy3mi2j17 сағат бұрын
2 തവണ കണ്ടു 😂😂😂 ചിരിക്കാൻ മാത്രം
@suhail81644 күн бұрын
6:49 kayadu lohar und ennaa paranje 😂 nb
@AmminiC.G4 күн бұрын
Prayaga look
@lijilraj21474 күн бұрын
0:12 Dhyano🤔
@akkuakbar77274 күн бұрын
കോമഡി സിനിമ ഇപ്പൊ ഇല്ലാ,,, ഉള്ളത് വെച്ച് adjest ചെയ്തൂടെ