SR.Abhaya Case Explained | Malayalam | Aswin Madappally

  Рет қаралды 2,469,969

Aswin Madappally

Aswin Madappally

Күн бұрын

Пікірлер: 8 300
@AswinMadappally
@AswinMadappally 3 жыл бұрын
*♦️Connect on Instagram* instagram.com/aswin_madappally/ #madappally #aswin
@Mupztalks
@Mupztalks 3 жыл бұрын
🤩🤩
@cap_nk
@cap_nk 3 жыл бұрын
❤❤✌
@sarath_thamz5576
@sarath_thamz5576 3 жыл бұрын
ബെന്യാമിൻ്റെ ആടുജീവിതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....plz
@Aswanth32197
@Aswanth32197 3 жыл бұрын
2014 2014 nth patti kure prashiyan paranju😅😁
@anwar8341
@anwar8341 3 жыл бұрын
Crime branchinte yum kerela police inte yum padhanathe patti video theercha aayittum cheyyanam pls
@rajeshcr9519
@rajeshcr9519 3 жыл бұрын
താങ്കൾക്ക് എന്തൊരു ധൈര്യം ആണ് ഈ കേസിനെക്കുറിച്ച് ഇത്രയും ധൈര്യമായി സംസാരിച്ചത് താങ്കൾക്ക് ഇരിക്കട്ടെ എന്റെ ലൈക്ക്
@vinayanp6475
@vinayanp6475 3 жыл бұрын
Eanteyum
@muhammedjebin8460
@muhammedjebin8460 3 жыл бұрын
Endeyum👍
@Lucky-wo6gn
@Lucky-wo6gn 3 жыл бұрын
Theerchayaayum👍👍👍👍
@vipinrajr1797
@vipinrajr1797 3 жыл бұрын
Enteyum
@Nayana-e4d
@Nayana-e4d 3 жыл бұрын
തീർച്ചയായും....
@ajuhidayath2382
@ajuhidayath2382 3 жыл бұрын
സിസ്റ്റർ അഭയക്ക് നീതി ലഭിച്ചതിൽ ആത്മാർഥമായി സന്തോഷിക്കുന്നവർ ലൈക്ക്♥️♥️
@fayistla4036
@fayistla4036 3 жыл бұрын
👍
@saranyahariharan8710
@saranyahariharan8710 3 жыл бұрын
തൂക്കുകയർ ആണ് വേണ്ടത്
@calicut_to_california
@calicut_to_california 3 жыл бұрын
ജീവൻ കിട്ടില്ല എന്നാലും...😭😭😭😭
@Vasuki_24
@Vasuki_24 3 жыл бұрын
@@saranyahariharan8710 സത്യം
@cracygirlsaaru4460
@cracygirlsaaru4460 3 жыл бұрын
ഓ എന്തിന്....28 വര്‍ഷം അവര് സുഖിച്ച് ജീവിച്ച്....
@surajuday2710
@surajuday2710 3 жыл бұрын
ഇതൊക്കെ പച്ചക്ക് ലവലേശം ഭയം ഇല്ലാതെ വെട്ടിത്തുറന്ന് പറയാനുള്ള ധൈര്യത്തിന് ഇരിക്കട്ടെ ഒരു കുതിരപവൻ🥇
@muneerabadarmuneerabadar8456
@muneerabadarmuneerabadar8456 3 жыл бұрын
👏
@ajnasaju8922
@ajnasaju8922 3 жыл бұрын
😘
@aryasuresh6648
@aryasuresh6648 3 жыл бұрын
Sathyam
@shivanikuttyvlogs
@shivanikuttyvlogs 3 жыл бұрын
😁😁
@bindupillai8195
@bindupillai8195 3 жыл бұрын
സത്യം
@roshanrazz9148
@roshanrazz9148 3 жыл бұрын
പോലീസ് വില്ലനായപ്പോൾ കള്ളൻ നായകനായ കഥ ❣️❣️❣️
@abhiramparameswaran6616
@abhiramparameswaran6616 3 жыл бұрын
Comment ❤️
@mariyathmusthafa9815
@mariyathmusthafa9815 3 жыл бұрын
Poli dialogue
@eccentrichuman2419
@eccentrichuman2419 3 жыл бұрын
✨⚡
@shadhamehawish7799
@shadhamehawish7799 3 жыл бұрын
👏👏👏👏👏
@fishingfreaks9353
@fishingfreaks9353 3 жыл бұрын
😌
@shabeerali7525
@shabeerali7525 3 жыл бұрын
ഇതൊക്കെ തുറന്നു പറയാൻ നട്ടെല്ലുള്ള ഒരു യൂത്തൻ കേരളത്തിലുണ്ട്....അഭിമാനം...ബ്രോ....👌👍💝💝💝💝
@anupaanupa5956
@anupaanupa5956 3 жыл бұрын
Very well said... Thanks..
@rafirapi1560
@rafirapi1560 3 жыл бұрын
Ninghle പൊളി Yan
@nibinm6581
@nibinm6581 3 жыл бұрын
ശെരിയാ. തലയും കൈയ്യും പോകില്ലായെന്ന് ഉറപ്പല്ലേ 🤩
@gokuls2017
@gokuls2017 3 жыл бұрын
Viewsin വേണ്ടി കമ്പി caption ഇട്ടിട്ട് views കിട്ടി കഴിഞ്ഞ് edit ചെയ്യുന്ന മാന്യൻ അല്ലേ 😄😄
@shafeekparavoor
@shafeekparavoor 2 жыл бұрын
Ithrayengilum avaneyoke paranjallo.... Big salute❤❤👌👌👌
@abrahamtm7848
@abrahamtm7848 3 жыл бұрын
2020 കൊറോണ കാരണം ഒരു മൂഞ്ചിയ വർഷം ആന്നെന്നു കരുതിയവർ ആണ് നമ്മൾ എല്ലാവരും പക്ഷെ ഈ കേസ് വിധി അറിഞ്ഞപ്പോൾ സന്തോഷം നിറഞ്ഞവർ ലൈക്ക് ചെയ്യാൻ മറക്കല്ലെ.
@mahisplendor4500
@mahisplendor4500 3 жыл бұрын
Athe bro
@itsmesheetal7480
@itsmesheetal7480 3 жыл бұрын
Both abhaya and nirbhaya case
@sinsina-aindian4552
@sinsina-aindian4552 3 жыл бұрын
ആദ്യമൊക്കെ തോന്നിയിരുന്നു .... പക്ഷെ പിന്നെ പിന്നെ തോന്നി നല്ലൊരു വർഷം തന്നെ .. എനിക്ക് 2 വട്ടം കൊറോണ +ve ആയതാ .. എന്നിട്ടും എനിക്ക് തോന്നുന്നു ഇത് ഒരു നല്ല വര്ഷം തന്നെയെന്ന് .. ചിലർ കൊറോണ കാരണം മരണപ്പെട്ടു ജോലി പോയി വിഷമം തന്നെ എങ്കിലും .. എത്രയോ നല്ലതും സംഭവിച്ചിട്ടുണ്ട് .. എത്രയോപേര്ക്ക് സ്വന്തം കഴിവുകൾ മനസ്സിലാക്കാനും .. കഴിവുകൾ മെച്ചപ്പെടുത്താനും ആയി .. കൂടുതൽ പേരും കുറേ സമയം കുടുംബത്തോടപ്പം സമയം ചിലവഴിച്ചു .. പിന്നെ ചെടികൾ കൃഷികൾ .,, അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി നല്ലതും നടന്നിട്ടുണ്ട് കൊറോണ കാരണം .. എനിക്ക് 4 ആങ്ങളമാരെയാ കിട്ടിയത് 🤩... എന്റെ അനുഭവാട്ടോ ...
@jimmyjoseph7675
@jimmyjoseph7675 3 жыл бұрын
That's right Addakka Raju is real hero Bro your video excellent ,big salute for you
@nibikrishna
@nibikrishna 3 жыл бұрын
Vidhi enthayi
@nandubyju
@nandubyju 3 жыл бұрын
ആരെയും നോക്കാതെ ഇത്രയും കാര്യങ്ങൾ ഞങ്ങളിലേക്ക് അവതരിപ്പിച്ച ASWIN MADAMPALLY ക്ക് ഒരായിരം നന്ദി❤️
@hisnaebrooi
@hisnaebrooi 3 жыл бұрын
സിസ്റ്റർ അഭയക്ക് നീതി ലഭിച്ചതിൽ വളരെ സന്തോഷം ഉണ്ട്,
@amalaabraham5997
@amalaabraham5997 3 жыл бұрын
Enthu neethi aahdooo, aa case nadannathennu, vidhi vannathu innuuu
@dinoopvm774
@dinoopvm774 3 жыл бұрын
ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് അടക്ക രാജു ചേട്ടന്റെ ഫാൻ ആയ ആരെലുമുണ്ടോ എന്നെ പോലെ 😎
@IM-pu5gg
@IM-pu5gg 3 жыл бұрын
🙋
@muhammadshadil2572
@muhammadshadil2572 3 жыл бұрын
🙌🏻🔥
@gouthamkrishna8506
@gouthamkrishna8506 3 жыл бұрын
🙏🙏🙏🙏🙏njan🙏🙏🙏🙏
@sous6302
@sous6302 3 жыл бұрын
@@fenu7861 എന്തുവാടെ കഷ്ടം
@meaculpa_salih
@meaculpa_salih 3 жыл бұрын
my status in fb WhatsApp and Instagram
@subins4807
@subins4807 3 жыл бұрын
ഇത്രേം തുറന്ന് പറയാൻ ധൈര്യം കാണിച്ച അശ്വിൻ ബ്രോക്ക് ഇരിക്കട്ടെ ഒരു കൂതിരപ്പവൻ 💥💥❤️❤️
@gayathridas5185
@gayathridas5185 3 жыл бұрын
സാത്താൻ തിരുവസ്ത്രം അണിഞ്ഞപ്പോൾ... കർത്താവ് കള്ളന്റെ വേഷത്തിലും എത്തി.... രാജു ഏട്ടാ ഈ സമൂഹം ഒരിക്കലും നിങ്ങളെ മറക്കുകയില്ല...😇💪🏻
@nunu4885
@nunu4885 3 жыл бұрын
Nice caption👏
@me__a.c.o
@me__a.c.o 3 жыл бұрын
Wow nice bro
@ponnanganni2957
@ponnanganni2957 3 жыл бұрын
Yes....
@sofiyathomas7075
@sofiyathomas7075 3 жыл бұрын
Sathyam
@abidsha7211
@abidsha7211 3 жыл бұрын
ഞാൻ വായിച്ചതിൽ നല്ല കമെന്റ്
@nithyanandayogakendram
@nithyanandayogakendram 3 жыл бұрын
ഒരു പേടിയു० കൂടാതെ സത്യം പുറ०ലോകത്തക്ക് വിളിച്ചു പറഞ്ഞതിനു അഭിനന്ദിക്കുന്നു 👏👏👏👍👍. അടയ്ക്ക രാജു ചേട്ടനു० നന്ദകുമാരൻ നായർ സാറിനു० വർഗീസ് തോമസ് സാറിനു० നല്ലതു മാത്രം വരട്ടെ🙏🙏🙏🙏🙏
@angelandelson
@angelandelson 3 жыл бұрын
ഇനി അടക്ക രാജു അല്ല,രാജു സർ.അദ്ദേഹം ബഹുമാനം അർഹിക്കുന്നു..
@nihal4978
@nihal4978 3 жыл бұрын
Raaaju bhaaai ❤️🔥
@nishabaiju4258
@nishabaiju4258 3 жыл бұрын
Yes
@advvarshaskumar4095
@advvarshaskumar4095 3 жыл бұрын
Correct
@vinuv1447
@vinuv1447 3 жыл бұрын
Iratta chankan
@NAVEEN-tx9jb
@NAVEEN-tx9jb 3 жыл бұрын
Exactly.. 🙌🙌
@niyasp2036
@niyasp2036 3 жыл бұрын
ഇതെല്ലാം പച്ചക്ക് ആരെയും പേടിക്കാതെ തുറന്നു പറയാൻ ധൈര്യം കാണിച്ച ചേട്ടനിരിക്കട്ടെ ഒരു ഒന്നൊന്നര കുതിരപ്പവൻ
@nidhinas5948
@nidhinas5948 3 жыл бұрын
ഈ മനുഷ്യനെ സഹായിക്കാൻ നന്മയും സാമ്പത്തികവും ഉള്ളവർ മുന്നോട്ട് വരണം . ചോദിക്കുന്നവർക്കും ദയനീയ അവസ്ഥയും കണ്ട് മാത്രമല്ല നന്മ ചെയ്യുന്നവരേയും സഹായിക്കണം അപ്പോഴാണ് ദൈവം ഉണ്ട് എന്ന് ഉറപ്പിക്കാൻ പറ്റുന്നത് ദൈവത്തിന് നേരിട്ട് വന്ന് സഹായിക്കാൻ പറ്റില്ലല്ലോ
@baburemya3740
@baburemya3740 3 жыл бұрын
Super chetta ingane vensm daryam sammathichu 🙋🙋🙋🙋
@abdulsalamnp5975
@abdulsalamnp5975 3 жыл бұрын
ധൈര്യം സമ്മതിച്ചിരിക്കുന്നു ചേട്ടാ
@sasikalakumari1592
@sasikalakumari1592 3 жыл бұрын
@@nidhinas5948 ccoo1k1n
@arj6
@arj6 3 жыл бұрын
ആദ്യമായിട്ടായിരിക്കും ഒരു കള്ളനെ അഭിനധിക്കുന്നെ..🤩 അടയ്ക്ക രാജു🔥😎
@muhammedaslam3224
@muhammedaslam3224 3 жыл бұрын
കള്ളൻ എന്ന് വിളിച്ചു അപമാനിക്കല്ലേ ഇനിയും
@arj6
@arj6 3 жыл бұрын
@@muhammedaslam3224 ബ്രോ അപമാനിച്ചതല്ല!! അന്ന് അയാൾ കള്ളനായിരുന്നല്ലോ എന്നാൽ ഇപ്പോൾ ജനങ്ങളുടെ മനസിലെ ഹീറോ😎ആണ് അദ്ദേഹം അതാ പറഞ്ഞെ 🔥😍
@lancyyesudas9875
@lancyyesudas9875 3 жыл бұрын
ഒരു വാക്കും എഴുതാൻ തോന്നണില്ലാ വാക്കുക്കൾക്കും മേലേ യാണ് ദൈവത്തിന്റെ കൈയ്യൊപ്പ് ......🙏🙏🙏🙏🙏🙏..❤️❤️❤️❤️❤️❤️❤️
@shafeekparavoor
@shafeekparavoor 2 жыл бұрын
അറിഞ്ഞതില്ലെത്രയോ ഉള്ളുകളികൾ അറിയാതെ പോയിട്ടുണ്ട്.... എന്തായാലും സത്യം ജയിച്ചതിൽ സന്തോഷം 😊
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
കോടികളുടെ പണക്കിലുക്കത്തിനും പണക്കൊഴുപ്പിനും അധികാരികളുടെ ഭീഷണിക്ക് മുന്നിലും പതറാതെ സത്യത്തിനു വേണ്ടി പോരാടിയ അടയ്ക്ക രാജു എന്ന രാജുവേട്ടനും ജോമോൻ പുത്തൻ പുരയ്ക്കലിനും ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട് 😍😍😍
@elite2522
@elite2522 3 жыл бұрын
Rajuvettan after prithviraj❤️
@KingOf_Happiness
@KingOf_Happiness 3 жыл бұрын
Salute
@aleenapj4653
@aleenapj4653 3 жыл бұрын
👏👏👏
@sharafalik7055
@sharafalik7055 3 жыл бұрын
കെ. ടി. മൈക്കിൾ രണ്ടണം പൊട്ടിക്കാൻ തോന്നുന്നവർ ലൈക്ക് 👍👍👍 അടിക്കുക. ഇതാണ് അവസരം അടിച്ചോളി മക്കളെ
@ashwinsanthosh9734
@ashwinsanthosh9734 3 жыл бұрын
Randanathil othungula mone ooneyoke pachak kathikanam koode aa vikarikalaya poo makkalayum...
@jollyaneesh4191
@jollyaneesh4191 3 жыл бұрын
ചെറ്റ മൈക്കിൾ 🤐🤐
@nivedsekhar1275
@nivedsekhar1275 3 жыл бұрын
അയാളെ പൊട്ടിക്കൽ അല്ല നിയമം മൂലം പ്രോസക്യൂട്ട് ചെയ്തു ശിക്ഷിക്കണം അയാളുടെ സകല സ്റ്റാവര ജംഗമ വസ്തുക്കളും സർക്കാരിലേക്ക് കണ്ടുകെട്ടണം
@luciferdope1694
@luciferdope1694 3 жыл бұрын
@@nivedsekhar1275 athinu vere 28 varsham vendivarum
@avanianagha7186
@avanianagha7186 3 жыл бұрын
@@luciferdope1694 അതു പൊളിച്ചു...👌👌👌
@HERO-no7zt
@HERO-no7zt 3 жыл бұрын
എല്ലാം പേടി ഇല്ലാതെ പറയുന്ന അശ്വന് bro uyir♥️
@santhoshjose5996
@santhoshjose5996 3 жыл бұрын
Big salute bro...
@amruth5946
@amruth5946 3 жыл бұрын
Pinallah...Machan polialle😍😍
@adhithyan1047
@adhithyan1047 3 жыл бұрын
Bro enthina eppo pedikunathu karayam alle parajathu athinu pedikanda karayam illa bro
@ezeofarpg
@ezeofarpg 3 жыл бұрын
എന്ത് മലരിനെ ആണ് പേടിക്കേണ്ടത് എന്തിനും ഏതിനും പേടിച് നിന്നാൽ ലോകം മുൻപിൽ ഓടും പേടി ഉള്ളവൻ പുറകിലും
@Crazyjokzz
@Crazyjokzz 3 жыл бұрын
👏👏👏
@pushparaman4543
@pushparaman4543 3 жыл бұрын
സത്യം തുറന്നു പറയാനുള്ള ഈ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു ഒരു ബിഗ്‌ സല്യൂട്ട്
@fishon_with_mikith
@fishon_with_mikith 3 жыл бұрын
വ്യക്തമായ അവതരണം... ആ ചങ്കുറ്റത്തിന് ബിഗ് സല്യൂട്ട്
@ksa7010
@ksa7010 3 жыл бұрын
ഈ കേസ് തള്ളിക്കളയാതെ നീണ്ട 28 വർഷങ്ങൾക്കുശേഷം സിസ്റ്റർ അഭയയുടെ കുടുംബത്തിന് നീതി ലഭിച്ചത് കാണുമ്പോൾ ഒരുപാട് സന്തോഷം,,,,
@muhammedshahid7509
@muhammedshahid7509 3 жыл бұрын
Ithrayum vegam neethi labichu😔😔
@sazz6363
@sazz6363 3 жыл бұрын
Da
@vinuv1447
@vinuv1447 3 жыл бұрын
Jomonu neethi labichu anhu parayu.farmily pande Mari poyayirunhu.abhaya brother eppol sugamayi jeevikkunnu.avan kaalumariyanu anhu thonhunhu.avan apeal pokilla anhu parayunhu.
@asn4d
@asn4d 3 жыл бұрын
കർത്താവിന്റെ മണവാട്ടികൾ കാലു മാറിയപ്പോ കള്ളൻ സത്യത്തിൽ ഉറച്ചു നിന്നു ❤️
@sivakrishnan9995
@sivakrishnan9995 3 жыл бұрын
Yes
@smilekiller8410
@smilekiller8410 3 жыл бұрын
Adehathe oru manushyan enn vilikkoo suhruthe
@basilanishad7194
@basilanishad7194 3 жыл бұрын
Karthaavinte manavattikalkkum avihitham
@asn4d
@asn4d 3 жыл бұрын
@@basilanishad7194 😂
@rosmibenny8212
@rosmibenny8212 3 жыл бұрын
Exactly
@sajanaminnus8
@sajanaminnus8 3 жыл бұрын
ഞാൻ കുഞ്ഞില്ലേ കേൾക്കുന്ന കേസ് ആയിരുന്നു അഭയ കേസ്.ഞാൻ ജനിക്കുന്നതിനു മുന്നേ നടന്ന സംഭവം. ഇപ്പോഴാണ് എന്താണ് എന്ന് മനസിലായത്. എന്നെ പോല്ലേ അറിയാത്ത ഒരുപാട് പേർക്ക് അശ്വിൻ ചേട്ടൻ വഴി അറിയാൻ സാധിച്ചു. 👍👍👍👍
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
നീതിവാക്യം: ©️ '3 സെൻറ് കോളനിയിലാ ഞാൻ താമസം. എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഇത്രം വളർത്തിട്ട് പെട്ടെന്ന് അവർ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാൻ എൻ്റെ പെൺമക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാൻ ഹാപ്പിയാണ്.......' അടയ്ക്കാ രാജു
@arunradhakrishnana4715
@arunradhakrishnana4715 3 жыл бұрын
Njan karajupoyi.
@anianu-nm9ql
@anianu-nm9ql 3 жыл бұрын
🧡🧡🧡🧡🥰🙏🙏
@dianamary7727
@dianamary7727 3 жыл бұрын
❤❤❤❤
@AmizzzworldAmi
@AmizzzworldAmi 3 жыл бұрын
`എന്റെ കുഞ്ഞ് ´ എന്ന പ്രയോഗം 👌🙏 soo touching
@nishapraveen2119
@nishapraveen2119 3 жыл бұрын
Happy to see sincere person like you. God will bless you in abundance. 👏🏻👏🏻
@hulk493
@hulk493 3 жыл бұрын
കോടികൾ തരാം എന്ന് പറഞ്ഞിട്ടും മനസാക്ഷി കൊണ്ട് സത്യം പുറത്തു പറഞ്ഞ അടക്ക രാജുവിന് ഇരിക്കട്ടെ എന്റെ വക കുതിര പവൻ💰💰💰
@umermuna9398
@umermuna9398 3 жыл бұрын
ഇപ്പോഴും നീതി കിട്ടിയില്ല, 12 കൊല്ലം കഴിഞ്ഞ് പുറത്ത് വിടും - ഇവരെ തൂക്കിലേറ്റിയിരുന്നെങ്കിൽ നീതി ആവുമായിരുന്നു
@Sanjaram123
@Sanjaram123 3 жыл бұрын
@@umermuna9398 crct
@vandanasajeevan593
@vandanasajeevan593 3 жыл бұрын
@@umermuna9398 ayal apozhekum chavum
@momme9532
@momme9532 3 жыл бұрын
ഇത്രയൊക്കെ ആയിട്ടും ആ ശിരോവസ്ത്രത്തിൽ അവരെ തുടരാൻ അനുവദിച്ചത് അതിലും വലിയ തെറ്റ്
@AswinMadappally
@AswinMadappally 3 жыл бұрын
ജയിലിൽ നിന്നും ഇറങ്ങിയാൽ മാലയിട്ട് സ്വീകരിക്കാനും ആർപ്പുവിളിക്കാനും വരെ ആൾക്കാർ ഉണ്ടാകും..😑
@vigilv88
@vigilv88 3 жыл бұрын
സഭയുടെ ചെറ്റത്തരം അല്ലാണ്ട് എന്താണ്.
@vigilv88
@vigilv88 3 жыл бұрын
എന്തായാലും നീതി ലഭിച്ചതിൽ വളരെ അധികം സന്തോഷം 🙏
@ajalmp7681
@ajalmp7681 3 жыл бұрын
Ee thevidichiyoke
@harisharis1217
@harisharis1217 3 жыл бұрын
വസ്ത്രം അതു വേണ്ട എന്നു പറയാൻ കോടതി ക്കോ സിബിഐ കൊ പറ്റുമോ
@rickyvarughese5448
@rickyvarughese5448 3 жыл бұрын
ഈ വീഡിയോ ചെയ്ത അശ്വിൻ മാടപള്ളിക്ക് ഒരായിരം നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abhiramias184
@abhiramias184 3 жыл бұрын
അടക്ക രാജു ... വിലപേശാനാവാത്ത ചങ്കൂറ്റത്തിന്റെ പേര്...🔥
@abinnbabu
@abinnbabu 3 жыл бұрын
ശരിയാണ്.
@shibikp9008
@shibikp9008 3 жыл бұрын
Yes
@shibikp9008
@shibikp9008 3 жыл бұрын
Hero
@Subi-jf5do
@Subi-jf5do 3 жыл бұрын
S👍
@sivakrishnan9995
@sivakrishnan9995 3 жыл бұрын
Real Hero
@adharshdirish1404
@adharshdirish1404 3 жыл бұрын
ഒരു നല്ല മനുഷ്യൻ ആവാൻ ധൈര്യം കൂടി വേണം..... അശ്വിൻ ബ്രോ 🙏🙏❤️❤️
@angrybird6597
@angrybird6597 3 жыл бұрын
Athe 😐
@ardrah
@ardrah 3 жыл бұрын
സിസ്റ്റര്‍ അഭയക്ക് നീതി ലഭിച്ചതില്‍ ഒത്തിരി സന്തോഷം.... 😇😇
@amna9522
@amna9522 3 жыл бұрын
@Computer Programmer yes .ivar 28 kollam sugich jeevichille👿kashtam
@jabinsabah3187
@jabinsabah3187 3 жыл бұрын
കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കി തന്നതിന് ഒരുപാട് നന്ദി. സത്യം വിജയിക്കട്ടെ.. അടക്കാ രാജു ചേട്ടന് ബിഗ് സല്യൂട്ട് 👏👏👏💪
@sarath_thamz5576
@sarath_thamz5576 3 жыл бұрын
വിധി വന്നതിനു ശേഷം മനസ്സിൽ തട്ടിയ രാജു ചേട്ടൻ്റെ വാക്കുകളുണ്ട്...."ഒരാൾ ഒരു വട്ടം മോഷിട്ടിച്ചാലും പിന്നെ മോഷ്ട്ടിക്കത്തിരുന്നലും അവനെ എല്ലാവരും കള്ളൻ എന്ന് തന്നെയാ വിലിക്കാ"
@subinrajls
@subinrajls 3 жыл бұрын
അയാൾ കള്ളനായിരുന്നു പക്ഷെ, ജനങ്ങൾക്ക് ഇടയിൽ അദ്ദേഹം രാജാവായിരുന്നു അടക്ക രാജു😍🔥
@jaseenakh2272
@jaseenakh2272 3 жыл бұрын
🔥🔥
@thameemmudari9301
@thameemmudari9301 3 жыл бұрын
തീർച്ചയായും .....❤️
@sreekumarsk6070
@sreekumarsk6070 3 жыл бұрын
അടക്കാ '...രാജാവ്...'
@imamidhun766
@imamidhun766 3 жыл бұрын
@@sreekumarsk6070 😁😁
@shamithraj7594
@shamithraj7594 3 жыл бұрын
Maarakam
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
ഈ ക്രൂരത ചെയ്തിട്ട് പ്രതികൾ 28 വർഷം ഇവിടെയൊക്കെ സുഖിച്ച് ജീവിച്ചു ഇപ്പോൾ പ്രതികൾ മരിക്കാറായപ്പോൾ അഭയയ്ക്ക് നീതി കിട്ടി നന്മയുള്ള നീതിപീഠമേ 🙏🙏🙏
@jibinchacko1996
@jibinchacko1996 3 жыл бұрын
അവിടെ കിടന്ന് നരകിച്ച് marikkanam avanokke5
@shiyonamariyam9892
@shiyonamariyam9892 3 жыл бұрын
crct
@shereenashereena3784
@shereenashereena3784 3 жыл бұрын
veliyilum neeri akum jeeviche
@jibinchacko1996
@jibinchacko1996 3 жыл бұрын
@@shereenashereena3784 നരകിച്ച് ചാവും അവനൊക്കെ
@appubro7s579
@appubro7s579 3 жыл бұрын
ഇവർക്കു വധശിക്ഷ കൊടുക്കലെ ഇവനൊക്കെ ജയിലിൽ കിടന്നു നരകിച്ചു ചാവണം
@_abhi_9227
@_abhi_9227 3 жыл бұрын
മനസിൽ നന്മയുള്ള കള്ളൻ BiG Salute ..... ആയിരത്തിൽ ഒന്നേ ഇങ്ങനയുള്ള ആളുകൾ കാണു .....ദൈവമായിട്ട് ഇറക്കിയ അവധാരം എന്നക്കെ പറയേണ്ടിരിക്കുന്നു
@bangloredays7415
@bangloredays7415 3 жыл бұрын
ആരൊക്ക മരിച്ചു പോയാലും ഈ മുന്ന് പേരെ മാത്രം ബാക്കി വെച്ചു........ സത്യം ഒരിക്കൽ വെളിൽ വരും. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും
@divyalekshmiksdmcollegeuji1922
@divyalekshmiksdmcollegeuji1922 3 жыл бұрын
Satym
@rajuv3631
@rajuv3631 3 жыл бұрын
Thatha ella.thavan
@vinayanp6475
@vinayanp6475 3 жыл бұрын
@@rajuv3631.... Sathyam
@Kkkm468
@Kkkm468 3 жыл бұрын
Crct
@midhun7709
@midhun7709 3 жыл бұрын
@@rajuv3631 🤔🤔
@Bantan_girl
@Bantan_girl 3 жыл бұрын
ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്ന പേരാണ് സിസ്റ്റർ അഭയ കേസ്....വൈകി ആണെങ്കിലും നീതി കിട്ടിയതിൽ സന്തോഷം .....
@anianu-nm9ql
@anianu-nm9ql 3 жыл бұрын
💜💜💜💜💜👌
@vasudevkrishna6524
@vasudevkrishna6524 3 жыл бұрын
Army💜💜💜💜💜
@Bantan_girl
@Bantan_girl 3 жыл бұрын
@@vasudevkrishna6524 army💜💜
@Bantan_girl
@Bantan_girl 3 жыл бұрын
@@anianu-nm9ql 💜💜💜💜
@zeenathworld4795
@zeenathworld4795 3 жыл бұрын
Me too army girl
@shaijuammu5648
@shaijuammu5648 3 жыл бұрын
2020 ഏറ്റവും മോശപ്പെട്ട വർഷം എന്ന വിഷമം തീർത്ത വാർത്തയാണ് ഇത്👍
@nikhilpradeep1479
@nikhilpradeep1479 3 жыл бұрын
സത്യം
@sujithasaji4026
@sujithasaji4026 3 жыл бұрын
Crct
@gstarg324
@gstarg324 3 жыл бұрын
Shariyanu... Nirbhaya also🖤
@sajuko5119
@sajuko5119 3 жыл бұрын
Correct
@fasalmannur
@fasalmannur 3 жыл бұрын
ഇന്ത്യയിൽ ഒരു നീതിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്ന വർഷം 😳... ലജ്ജാകരം
@fazzusentertainments
@fazzusentertainments 3 жыл бұрын
No... indiayil aanennu pootte... Mattu samsthaanangale apekshich neethinyaayathil orupadi munnilaanennu nammal karuthunna nammude swontham keralathil .... Uffff
@akhila4783
@akhila4783 3 жыл бұрын
Sherikkum...
@fasalmannur
@fasalmannur 3 жыл бұрын
ലജ്ജാകരം..
@saymyname6586
@saymyname6586 3 жыл бұрын
അമേരിക്കയിൽ പോലും ഇപ്പോഴും തെളിയാതെ കിടക്കുന്ന ഒരുപാട് കേസുകൾ ഉണ്ട്...
@abhishekanurag5497
@abhishekanurag5497 3 жыл бұрын
നിങ്ങൾ ഈ കേസിനെ പറ്റി ഒരുപാടു പഠിച്ചിട്ടാണ് ഈ വീഡിയോ ചെയ്തത്. നിങ്ങളുടെ effortഇനും, ഈ കേസ് ഇത്രയും ഭംഗിയായി വിവരിച്ചതിനും ഒരു big salute!!!!!!!!!!!! "യഥാർത്ഥ കള്ളൻ - അതാണ്‌ അടക്ക രാജു ചേട്ടൻ" 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Shoot4youstudio
@Shoot4youstudio 3 жыл бұрын
താങ്കളുടെ അവതരണം ഗംഭീരം!! എന്തു തോന്നിവാസത്തിനും കൂട്ട് നിൽക്കുന്ന സഭയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... തെമ്മാടി കൂട്ടങ്ങൾ 🤧🤧
@deepakcheerankode2797
@deepakcheerankode2797 3 жыл бұрын
മനുഷ്യത്വത്തിന്‌ പണത്തിനേക്കാൾ മൂല്യമുണ്ടെന്ന് നമ്മെ പഠിപ്പിച്ച കള്ളൻ എന്റെ ഹീറോ ......💕💕💕💕അടയ്ക്ക രാജു അണ്ണനോട് ഇഷ്ടം ...❤️❤️❤️
@nejilafaizal
@nejilafaizal 3 жыл бұрын
ചെറുപ്പം മുതൽ കേൾക്കുന്ന ഒരു കേസ് ആയിരുന്നു sister abhaya കൊലപാതകം. എന്തായാലും ഇപ്പോൾ പ്രതികൾ ശിക്ഷിക്കപ്പെട്ടതിൽ ഒരുപാട് സന്തോഷം. നമ്മൾ കാണാറുണ്ട് ഓരോ നല്ല കാര്യങ്ങൾക്കു വലിയ ആളുകൾ വിളിച്ചു അഭിനന്ദികാറുള്ളത് പക്ഷേ ഇത്രയും വലിയ ഒരു നല്ല കാര്യം ചെയ്ത ആ രാജു ചേട്ടനെ എത്ര ആളുകൾ വിളിച്ചു അഭിനന്ദനങ്ങൾ അറിയിക്കാൻ തയ്യാറായിട്ടിണ്ടാവും. ഞാൻ ഇതുവരെ ഒരു വലിയ ആളുകളുടെയും പേര് കേട്ടില്ല
@mrbeats123_
@mrbeats123_ 3 жыл бұрын
Raju Sir 💯💥
@user-sl7py7vi5j
@user-sl7py7vi5j 3 жыл бұрын
⚡️Raju Bhai⚡️
@jack.yt.274
@jack.yt.274 3 жыл бұрын
Sir big fan aahne
@mrbeats123_
@mrbeats123_ 3 жыл бұрын
@@jack.yt.274 arde enteyo 😱
@jack.yt.274
@jack.yt.274 3 жыл бұрын
Athe
@mrbeats123_
@mrbeats123_ 3 жыл бұрын
@@jack.yt.274 unbelievable 😲🥺
@arathirameshthehappysoul691
@arathirameshthehappysoul691 3 жыл бұрын
ഇത്രയും വർഷം നീണ്ട് നിന്ന ഒരു കേസ്... ഇനിയും ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ... ഏതായാലും നീതി കിട്ടിയത്തിൽ സന്തോഷം 😇😇
@silentlover5874
@silentlover5874 3 жыл бұрын
Good words I like it
@Jupesh-d9m
@Jupesh-d9m 3 жыл бұрын
Arathi 😊😍
@samoosakitchenandvlogs5186
@samoosakitchenandvlogs5186 3 жыл бұрын
Eniyum neethi kititilla nalathe vidi koode veranam athilane ellam 😭
@silentlover5874
@silentlover5874 3 жыл бұрын
@@samoosakitchenandvlogs5186 evadem wara kondethicha daiwam Aa daiwawishasikalaya nammal ano nalatha karyem orth pedikunna Pala nall Kalan oru nall pidiyil ennalaa nala pidikkum.
@amruth5946
@amruth5946 3 жыл бұрын
Sathayam...
@neelimapraveen240
@neelimapraveen240 3 жыл бұрын
അശ്വിന്റെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു.. ഇങ്ങനെ പച്ചക്ക് തന്തക്കു വിളിക്കാൻ കാണിച്ച ആ ചങ്കൂറ്റത്തിന് ഇരിക്കട്ടെ ഒരു big സല്യൂട്ട്.. നിങ്ങള് പൊളിയാണ് മച്ചാനെ
@radhikaameya9343
@radhikaameya9343 3 жыл бұрын
😎
@aju805
@aju805 3 жыл бұрын
@@radhikaameya9343 😄🤩
@seemaclement1335
@seemaclement1335 3 жыл бұрын
Super.mone
@seemaclement1335
@seemaclement1335 3 жыл бұрын
👍👌👏
@shajiputhanpurakal8538
@shajiputhanpurakal8538 3 жыл бұрын
Hats of you
@santhoshraj760
@santhoshraj760 3 жыл бұрын
യൂ ട്യൂബിൽ.. ഞാൻ ക്ഷമയോടെ മുഴുവനും കണ്ട് കൊണ്ടിരുന്ന ആദ്യത്തെ വീഡിയോ 🙏
@sherlockhomes6977
@sherlockhomes6977 3 жыл бұрын
😂 Njnum
@silviyasam1168
@silviyasam1168 3 жыл бұрын
Njanum
@sivadasangangadharan8368
@sivadasangangadharan8368 3 жыл бұрын
Me too 😘
@ashnavloggers
@ashnavloggers 3 жыл бұрын
Njanm😂
@dreamcatcher2104
@dreamcatcher2104 3 жыл бұрын
ഞാനും...😌
@vishnuanil3200
@vishnuanil3200 3 жыл бұрын
ജീവിക്കാൻ വേണ്ടി അദ്ദേഹം കള്ളന്റെ കുപ്പായം അണിഞ്ഞു... നീതിക്ക് വേണ്ടി അദ്ദേഹം ദൈവത്തിന്റെ കുപ്പായവും.. രാജു ചേട്ടൻ 😘💓 റിയൽ ലൈഫ് ഹീറോ fanboy 💯💓 28 years. വീഡിയോ length : 28 mnts അശ്വിൻ സെർ ബ്രില്ലിയൻസ് 😜💯✌️
@joyaljohnson1167
@joyaljohnson1167 3 жыл бұрын
Nta ... dialogue....🙄🙄
@vickyblackvickyblack3594
@vickyblackvickyblack3594 3 жыл бұрын
ആ മൈക്കിൾ ചെറ്റ ജീവിച്ചിരിപ്പുണ്ടോ പട്ടീ... നൈസ് ഇൻഫ്രോമേഷൻ brother..we will with you
@minnazworld8781
@minnazworld8781 3 жыл бұрын
അടയ്ക്ക രാജുവിനെ ഹെല്പ് ചെയ്യണം എന്നുള്ളവർ undo.........he is a god man
@menakalk5865
@menakalk5865 3 жыл бұрын
help adakka raju and jomon puthenpurakkal......
@Sachus_media
@Sachus_media 3 жыл бұрын
innale njaan manassil orthathe ullu inn iyal paranjath... 5 kodi tharamenn paranjappo ath vangi lifil settlaavaamenn vijarikathe sathyathinte koode avasaanam vare pidich ninna aavaliya manushyane oru 100 rupa eallarum chernn aa paavathin oru veed undakki kodukanamennaan ente abipraayam.. 28 varshamayit aa paavam innum aa polinj veezharaaya kudililaan... ente manassil thonniya oru abipryam paranjathaan na aarum ponkaala idanda..
@shereenashameer2416
@shereenashameer2416 3 жыл бұрын
അതെ ജീവൻപണയം വെച്ച് 28വർഷം പോരാടിയ രണ്ടുപേർ
@lalronah2550
@lalronah2550 2 жыл бұрын
Rajuvin ithiri adakka kodukkaam 😊
@talktosijo
@talktosijo Жыл бұрын
ഒന്നുരണ്ട് കേസിൽ കള്ളസാക്ഷി പറയാൻ കിട്ടുമോ .
@prasannabinu3416
@prasannabinu3416 3 жыл бұрын
Huge respect for RAJU 😇❤️
@JackSparrow-dz7fo
@JackSparrow-dz7fo 3 жыл бұрын
ഒരുപാടു സന്തോഷം ഉണ്ട്. എങ്കിലും ഒരു case തെളിയാണ് എത്രയും വർഷം വേണ്ടിവന്നു എന്നാലോചിക്കുമ്പോ. പണത്തിനുവേണ്ടി എന്തു ചെയ്യും കഷ്ട്ടം തന്നെ. അടക്ക രാജു real hero ❤❤❤
@twowheels002
@twowheels002 3 жыл бұрын
ഓർമ്മ വെച്ച നാൾ മുതൽ പത്രത്താളുകളിൽ കാണുന്ന പേര് സിസ്റ്റർ അഭയ കേസ്, നീണ്ട 28വർഷത്തിന് ശേഷം നീതി കിട്ടിയതിൽ സന്തോഷം, അഭയയെ കുറിച്ചോർക്കുമ്പോൾ 😢
@priyankakp9849
@priyankakp9849 3 жыл бұрын
"ദൈവ ദൂതൻമാർ ചെകുത്താൻ പട്ടം കെട്ടിയപ്പോൾ കള്ളൻ നീതി കാത്ത കഥ."🙏
@sruthylachu2565
@sruthylachu2565 3 жыл бұрын
Yes athu Thanne
@1509JD
@1509JD 3 жыл бұрын
I wish *Raju Sir* and his family should be in safe hands. Someone should help him .
@Prokallan
@Prokallan 3 жыл бұрын
*Doubt indarnnu clear ayi👍*
@jithinff8686
@jithinff8686 3 жыл бұрын
big fan chetta
@elektrem5332
@elektrem5332 3 жыл бұрын
ഒരു hi തരുവോ
@chenjo2074
@chenjo2074 3 жыл бұрын
Pro kallan ividaum iluminadi
@cap_nk
@cap_nk 3 жыл бұрын
✌😁✌
@bittoff3231
@bittoff3231 3 жыл бұрын
Pro kallan ellatha edam undo
@sarathks1604
@sarathks1604 3 жыл бұрын
ജോമോൻ പുത്തൻപുരക്കൽ എന്ന ആ പൊടിമീശക്കാരനെ മറക്കരുത്. 28 വർഷമാണ് അദ്ദേഹം ഈ കേസിന് പുറകെ നടന്നത്. ദാമ്പത്യ ജീവിതം പോലും വേണ്ടെന്നു വെച്ച്. സ്വന്തം കുടുംബം പോലും തള്ളി പറഞ്ഞിട്ട്.
@SureshKumar-qy6jj
@SureshKumar-qy6jj 3 жыл бұрын
Valare sheriyaaan
@Biggbossmasalamalayalam
@Biggbossmasalamalayalam 3 жыл бұрын
Sathyam
@Itz_toca_bread
@Itz_toca_bread 3 жыл бұрын
അയാളെയാണ് (ജോമോനെ )സംശയിക്കേണ്ടത്. അയാളും ആ പ്രതി സിസ്റ്ററും ആണ് ഇതിനൊക്കെ പിന്നിൽ എന്നൊരു സംശയം തോന്നുന്നു.ആ അച്ചനെ വെറുതെ പ്രതിയാക്കിയതാകാം(പുള്ളീടെ മുഖം ഒന്ന് ശ്രദ്ധിക്കണേ ). ഇതിലെന്തോ കള്ളകളിയുണ്ട്.28 വർഷം ഇതിന്റെ പുറകെ നടന്നതെന്തിനായിരിക്കും??? പിന്നെ കള്ളന്റെ വാക്കിനു ഇപ്പഴാണെല്ലോ വാർത്തമാധ്യമങ്ങൾ വല്യ വില കൊടുക്കുന്നത്. പറയുന്നത് ഏതേലും പുരോഹിതനോ സന്യസ്ഥർക്കോ (ഏത് മതത്തിലായാലും )എതിരാണെങ്കിൽ അത് പൊക്കികൊണ്ട് നടക്കാൻ ഇവന്മാർക്ക് ഭയങ്കര താത്പര്യമാ. അപ്പോൾ ആര് എന്ത് പറഞ്ഞാലും മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കുന്ന തരത്തിൽ അവതരിപ്പിക്കാൻ മാധ്യമങ്ങൾക്ക് യാതൊരു മടിയുമില്ല. പിന്നെ ചില കള്ള സന്യസ്ഥരുണ്ട് ശെരിയാണ് പക്ഷെ അവരുടെ മുഖം വരച്ചുകാണിക്കുന്ന പല films ഒക്കെ കണ്ടിട്ടാണ്... അതിനെ അടിസ്ഥാനപ്പെടുത്തി അതിപ്പോ ഏത് സന്യസ്തർക്കെതിരെ കുറ്റമാരോപിക്കപ്പെട്ടാലും പൊതുജനം അത് വല്യ ത്രില്ലടിച്ചാണ് കേൾക്കുന്നത്. നഷ്ടപെട്ടത് സഭമക്കൾക്കും അഭയയുടെ കുടുംബത്തിനും. യഥാർത്ഥ കൊലപാതികൾ ആരായാലും (അതിപ്പോ ആ അച്ചനോ ജോമോൻ സാറോ കന്യകാസ്ത്രീയോ ഏത് കൊലകൊമ്പനായാലും )ദൈവം ഇതെല്ലാം അറിയുന്നുണ്ട്. കൂട്ടുനിന്നവരെയും. കള്ളമൊഴി പറഞ്ഞു മോൾക്ക് നീതികിട്ടണം നീതികിട്ടണം എന്നൊക്കെ പറഞ്ഞു വേദന നടിക്കുന്നവരായാലും.ഒന്ന് ആഴത്തിൽ അന്വേഷിക്കേണ്ടിയിരിക്കുന്നു.ഓർക്കുക ക്രിസ്ത്യൻ വിശ്വാസപ്രകാരം അയാളോട് ക്ഷമിക്കുമ്പോഴാണ് ഒരാൾക്ക് നീതിക്കിട്ടുന്നത് അല്ലാതെ ഇവിടെ ശിക്ഷക്ക് വിധിക്കുമ്പോഴല്ല. ശിക്ഷ വേണ്ട എന്നല്ല പറഞ്ഞത് ശിക്ഷയില്ലേൽ ആവർത്തനമുണ്ടാകും ശെരിതന്നെ. But ഈ നീതികിട്ടി നീതികിട്ടി എന്നൊന്നും പറഞ്ഞുനടന്നിട്ട് ഒരു കാര്യവുമില്ല. ആ ദൈവമകൾ മരിച്ചപ്പോൾ തന്നെ അവളുടെ ആത്മാവിനു നീതികിട്ടിയതാണ്. അല്ലാതെ നീതിക്കുവേണ്ടി ആരും കാത്തിരിക്കുന്നില്ല (കുറ്റബോധം ഉള്ളവര് കാത്തിരിക്കും .....എങ്കിലല്ലേ ഇതിന്റെ ടെൻഷൻ ഒളിപ്പിക്കാൻ കള്ളന്മാർക്ക് പറ്റൂ)ഇനി ആ സന്യസ്ഥരാരേലും കുറ്റമറ്റവരെങ്കിൽ അത് പിൽകാലത്ത് തെളിയാതിരിക്കില്ല.ശെരിയായ കള്ളന്മാർ കുറ്റസമ്മതം നടത്തുകയും ചെയ്യും.Because this world is controlled by the almighty God not human beings.
@Itz_toca_bread
@Itz_toca_bread 3 жыл бұрын
ചിന്തിക്കേണ്ടിയിരിക്കുന്നു
@alaskababy4235
@alaskababy4235 3 жыл бұрын
@@Itz_toca_bread welcome to 21 st century bro. Almighty god വന്നു തന്നെ ആയിരിക്കും ഈ കൊലയും കണ്ട്രോൾ ചെയ്തത്, ആ കൊച്ചിനെ കൊന്നത്, മഠത്തിൽ വച്ചു തന്നെ ഈ തെണ്ടിത്തരം കാണിപ്പിച്ചത്. Gud luck
@ratheeshkarathadamratheesh4462
@ratheeshkarathadamratheesh4462 3 жыл бұрын
നിങ്ങൾ ഒരു ആണത്തമുള്ള അച്ഛനു പിറന്ന ആൻ കുട്ടിയാണ് big salute brother
@safvan7499
@safvan7499 3 жыл бұрын
എല്ലാം തുറന്നു പറയാൻ ഉള്ള ധൈര്യം പൊളിച്ചു💯💯💯
@chichoosvlog4213
@chichoosvlog4213 3 жыл бұрын
അശ്വിൻ ശെരിയാണ് ഞാനും ഓർമ്മവെച്ച നാളു മുതൽ കേൾക്കുന്നപ്പേരാണ് സിസ്റ്റർ അഭയ ഇതിന്ടെ സത്യം അറിയണം എന്ന് അന്ന് മുതലേ ഉള്ള ആഗ്രഹം ആയിരുന്നു
@ZaberLord
@ZaberLord 3 жыл бұрын
Pandu 1999 Indian express newspaperil.. ithine patti detail case report ittirunnu
@sarathcr8517
@sarathcr8517 3 жыл бұрын
കോടികൾ ഓഫർ വന്നിട്ടും അത് വേണ്ട എന്ന് വച്ചു സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ആ രാജു ചേട്ടന് നമ്മുടെ നല്ലവരായ ജനങ്ങൾ കൊടുക്കും ഇനി കോടികൾ.. ശരി അല്ലെ
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 3 жыл бұрын
ഇദ്ദേഹത്തിനെ ആദരിക്കണം അതുപോലെ സാമ്പത്തികമായും സഹായിക്കണം 👍👍🌹
@shafaft2517
@shafaft2517 3 жыл бұрын
അതുപോലെ ജോമോൻ പുത്തൻപുരക്കലിനും ഈ കേസ് അന്വേഷിച്ച സത്യസന്ധരായ ഉദ്യോഗസ്ഥർക്കും.
@betcybose_1179
@betcybose_1179 3 жыл бұрын
Oru kanjavukaran paranjath satyam... ijathi comedy🤭, aa judgiye patty oru study nadathiyal satyam manasilaakum... ente ponne.. thookukayarinekal valiya shiksha avark lokam koduthu, neethimanmare vidhikathirikkan vidhi maatimaativecha kodathi😖
@ma_gic_do_ll_manju6488
@ma_gic_do_ll_manju6488 3 жыл бұрын
Ys
@shafaft2517
@shafaft2517 3 жыл бұрын
@@betcybose_1179 പ്രതികളുടെ നാർക്കോ പരിശോധന വിവരവും ഫാദർ കോട്ടൂരിന്റെ കുറ്റസമ്മത മൊഴിയും ഉണ്ട് എന്നാണ് കേട്ടത്.ഏതായാലും കോടതി ഇവർ തെറ്റുകാരാണെന്ന് വിധിച്ചു. ഇപ്പോഴുള്ള തെളിവുകൾ കൊലപാതകക്കുറ്റം തെളിയിക്കുന്നതിന് പര്യാപ്തമാണോ എന്ന ചോദ്യം പ്രതികൾക്ക് മേൽകോടതിയിൽ ഉന്നയിക്കാവുന്നതാണ്. ഇനി പ്രതികളല്ല കൊന്നതെന്ന് മേൽകോടതികൾ വിധിച്ചാലും ആരാണ് കൊന്നതെന്ന ചോദ്യം പിന്നെയും ബാക്കിയാകും.മേൽകോടതി വിധികൾ അങ്ങനെയാണെങ്കിൽ തന്നെ ജനങ്ങളുടെ മനസ്സിൽ ഈ ഫാദറും സിസ്റ്ററും തന്നെയായിരിക്കും കുറ്റക്കാർ.
@kl659
@kl659 3 жыл бұрын
'ദൈവത്തിന്റെ പ്രതിനിധികൾ' അനീതിയുടെ കാവലാളായപ്പോൾ ' കള്ളൻ ' നീതിയുടെ ഭാഗത്ത് ‌ഉറച്ചുനിന്നു
@vinodk8524
@vinodk8524 3 жыл бұрын
Yes bro
@SOCCER_360
@SOCCER_360 3 жыл бұрын
Ninak orakkam onnum illede😂
@omanakunjamma745
@omanakunjamma745 3 жыл бұрын
Sathym
@riyarobert2472
@riyarobert2472 3 жыл бұрын
Ys
@omanakunjamma745
@omanakunjamma745 3 жыл бұрын
Satym
@Jo-mi3jo
@Jo-mi3jo 3 жыл бұрын
This story strengthens my trust in the quote : NEVER GIVE UP !
@josephjohn5864
@josephjohn5864 26 күн бұрын
Yes we never gave up.
@preethysiva129
@preethysiva129 3 жыл бұрын
അയാളുടെ മക്കൾ ഈ വീഡിയോ കാണുന്നു ഉണ്ടടെങ്കിൽ അവർക്കു ലജ്ജ തോന്നിയേക്കാം... അശ്വിൻ ഇതെല്ലാം തുറന്നു പറയാൻ കാണിച്ച ധൈര്യം... ദൈവം അനുഗ്രഹിക്കും അശ്വിൻ നെ..
@asiyavp3804
@asiyavp3804 3 жыл бұрын
എന്നാലും എപ്പോഴെങ്കിലും നീതി കിട്ടും
@arunv.s2384
@arunv.s2384 3 жыл бұрын
Daivam nasipikkum aswine avan puzhuth chakum Amrithanandamayi enna bhooloka vesiye kadal kond pokum
@Roy-wj4ox
@Roy-wj4ox 3 жыл бұрын
പെൻഷൻ കൊടുക്കുന്നുണ്ടെങ്കിൽ അതു നിർത്തലക്കണം. ഇങ്ങനെയുള്ള ആത്മാര്ഥതയില്ലാതെ 55 വയസ്സുവരെ സർവിസ് ചെയ്തു പുരത്തിറങ്ങിയവർക് കൊടുക്കാനുള്ളതല്ല പെൻഷൻ.
@Sunshine-ly6sc
@Sunshine-ly6sc 3 жыл бұрын
@@Roy-wj4ox I don think he need pension to live .
@arunv.s2384
@arunv.s2384 3 жыл бұрын
@Sam Tom alla aval vesi 😉😉😉😉😉
@Googlastrologer
@Googlastrologer 3 жыл бұрын
അടിക്കടാ മക്കളെ ലൈക്ക് സെൻട്രൽ ഗവന്മെന്റിനും, അടക്കരാജൂനും, നന്ദകുമാർ നായർക്കും, വർഗീസ് പീ തോമസിനും.
@a.g.kshenoy6453
@a.g.kshenoy6453 3 жыл бұрын
Jomon puthanpurakal 🙏
@reshmiullas5661
@reshmiullas5661 3 жыл бұрын
Jomon puthanpuraikkalinanu athilum valiya like
@sreedevivs2418
@sreedevivs2418 3 жыл бұрын
Jomon puthan purakkal
@leenasworld6254
@leenasworld6254 3 жыл бұрын
അടക്ക രാജു അല്ല. രാജു ചേട്ടാ എന്നാണ് വിളിക്കേണ്ടത്. ഇനിയെങ്കിലും
@rahimgolden1273
@rahimgolden1273 3 жыл бұрын
ജോമോൻ പുത്തൻ പുരയ്ക്ക് മാത്രം ആണ് 100%വിജയം
@magiclampbyarundavid9898
@magiclampbyarundavid9898 3 жыл бұрын
അടക്ക രാജു....... താങ്കൾ ഒരിക്കൽ കള്ളനായിരുന്നതിനു നന്ദി 😘😘😘😘😘😘😘❤❤❤
@sabuvargheseenamattam9456
@sabuvargheseenamattam9456 3 жыл бұрын
Aareyum പേടിക്കാതെ ഉള്ളത് ഉള്ള പോലെ പറയുന്ന നമ്മടെ അശ്വിൻ ചേട്ടന് കൊടുക്ക് ഒരു ലൈക്‌ ❤️❤️❤️❤️❤️❤️❤️
@blackpearl5334
@blackpearl5334 3 жыл бұрын
😍😍💪💪
@blackpearl5334
@blackpearl5334 3 жыл бұрын
പിതൃ ശൂന്യത , 🤣🤣😡😡
@aswathygopi4307
@aswathygopi4307 3 жыл бұрын
Ath christhyanikalku anu pedi..church il ninu purathakKumenu..hindukalku nth pedi njgalku oru pediyumila
@amalsanthosh8086
@amalsanthosh8086 3 жыл бұрын
കള്ളനായിട്ടും തന്റെ വാക്കുകളിൽ ഉറച്ചുനിന്ന രാജു ചേട്ടന് 🙏🙏🙏
@parvathyammu4410
@parvathyammu4410 3 жыл бұрын
തോമസ് കോട്ടൂർ, സ്റ്റേഫി അങ്ങനെ വിളിക്കണം യാതൊരു ബഹുമാനവും രണ്ടും അർഹിക്കുന്നില്ല...😡😡😡😡.. വീഡിയോക്ക് നന്ദി അശ്വിൻ 👍👍.... ശിക്ഷവിധിക്കു വേണ്ടി കാത്തിരിക്കുന്നു..
@ArunKumar-dg6yz
@ArunKumar-dg6yz 3 жыл бұрын
ഇതിനൊക്കെ ലൈക്ക് adichillakil പിന്നാ എന്തിനാണ് youtubeil അക്കൗണ്ട് 👏 ... WELL SAID അശ്വിൻ chetta 🔥❤
@muneerabadarmuneerabadar8456
@muneerabadarmuneerabadar8456 3 жыл бұрын
Crct
@vsfitness1118
@vsfitness1118 3 жыл бұрын
സത്യാവസ്ഥ തെളിഞ്ഞു കഴിഞ്ഞു അത് ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ച അശ്വിൻ ബ്രോ.... 🙏🙏🙏🙏🙏.... പിന്നെ ഇ dislike ചെയ്ത ചെറ്റകൾ (3k) ആരൊക്കെ എന്ന് പരിശോധിച്ചാൽ ഇ കേസിൽ പങ്കു ഉള്ളതും തെളിയത്തതും ആയ തന്ത ഇല്ലാത്തവർ ആണ് അവരെയൊക്കെ പുറത്തു കൊണ്ട് വരണം 👍👍👍👍👍
@CaptainCleetus
@CaptainCleetus 3 жыл бұрын
*ഇങ്ങള് ഏത് പാതിരയ്ക്ക് വീഡിയോ ഇട്ടാലും നുമ്മ ഇരുന്ന് കാണും...പിന്നല്ല....അശ്വിൻ Ser Uyir....*
@its_anitta
@its_anitta 3 жыл бұрын
😁
@CaptainCleetus
@CaptainCleetus 3 жыл бұрын
@@its_anitta അരെ അനീറ്റ ജീ 😁
@muneerabadarmuneerabadar8456
@muneerabadarmuneerabadar8456 3 жыл бұрын
😁👍
@shijith_ms
@shijith_ms 3 жыл бұрын
ഒരുപാട് കാലത്തിനു ശേഷമാ ഇത്രേം ലോങ്ങായ ഒരു you tube video മൊത്തം കാണുന്നേ ഓൺലൈൻ class പോലും കാണാറില്ല
@MuhammedHyzin81
@MuhammedHyzin81 3 жыл бұрын
s
@sumisunny370
@sumisunny370 3 жыл бұрын
വർഗീസ് sir പത്തു കൊല്ലം സർവീസ് ബാക്കിയുണ്ടായിട്ടും മേലുദ്യോഗസ്ഥരുടെ വാക്കുകേൾക്കാതെ സത്യത്തിനുവേണ്ടി നിലകൊണ്ട സാറിനെപ്പോലുള്ളവരാണ് നമുക്കുവേണ്ടത് 👏 , നന്ദകുമാർ സാർ കേസിൽ പുതിയ വഴിത്തിരിവുകൾ കൊണ്ടുവന്നു 👏 & രാജു ചേട്ടൻ ഒരു കള്ളനായിട്ടുപോലും ഒരു പണത്തിനും അടിയറവുപറയാതെ പാവം പെൺകുട്ടിയെ സ്വന്തം മകളായിക്കണ്ട് മകൾക്കുവേണ്ടി പോരാടി 🙏👏👏 the real heroes👏👏
@yadukrishnana.v3857
@yadukrishnana.v3857 3 жыл бұрын
CBI officer aayirunnu pulli
@aryaammu1841
@aryaammu1841 3 жыл бұрын
ഇവരൊക്കെ കാരണം വിശുദ്ധി ഉള്ള സിസ്റ്റർമാരുടെ വില പോകുന്നു 😑
@dreamcatcher2104
@dreamcatcher2104 3 жыл бұрын
ആർക്കാ അതിൽ ഉള്ളത്.. "വിശുദ്ധി "..😡
@hhnandu
@hhnandu 3 жыл бұрын
വിശുദ്ധി, കന്യകാത്വം ഇതൊക്കെ വാഴ്ത്തുന്ന പ്രവണത നിങ്ങൾക്ക് നിർത്താമോ? മനുഷ്യർ മനുഷ്യരായി ജീവിക്കട്ടെ...
@saymyname6586
@saymyname6586 3 жыл бұрын
Ellaam kanakka
@mvmv2413
@mvmv2413 3 жыл бұрын
വിശുദ്ധി എന്ന വാക്കു അശുദ്ധം! എന്ന് വച്ചു നിങ്ങളുടെ ഉദ്ദേശ ശുദ്ധി യെ ചോദ്യം ചെയ്യാനില്ല. അതിനാൽ "മാന്യത ഉള്ള" എന്ന് പകരം പറയാം. സമർപ്പണം ഉള്ള ധാരാളം നല്ല സന്യസ്തർ ഉണ്ടെന്നു ഉള്ളതിന് യാതൊരു തർക്കവും ഇല്ല, ഒപ്പം ആ വേഷത്തിൽ തന്നെ അഹങ്കാരികളും ധാരാളം. (charismatic/pentecostal ഭൂരിപക്ഷ ഉഡായിപ് കാരെപോലെ!). രണ്ടിനെയും കാണാൻ അവർ ഭരിക്കുന്ന convent school പൂമുഖത്തു ചെന്ന് നോക്കിയാൽ മതി! ഹഹ..... m വര്ഗീസ്.
@treesa8385
@treesa8385 3 жыл бұрын
@@mvmv2413 പെന്തകോസ്ത് ഉം സിസ്റ്റേഴ്സ് ഉം ആയി കണക്ട് ചെയ്യല്ല്.. അതു രണ്ടു സഭ ആണ്‌..
@haseebpk5573
@haseebpk5573 3 жыл бұрын
ആദ്യമായി ഒരു മോഷ്ടാവിനോട് ആരാധന തോന്നുന്നു. ഇനി അദ്ദേഹത്തെ കള്ളൻ എന്ന് വിളിക്കരുത്.
@anaswarasajeevkumar8862
@anaswarasajeevkumar8862 3 жыл бұрын
Athe He diserv respect
@alienscivilization9388
@alienscivilization9388 3 жыл бұрын
Maikil inu thantha ille sarickum....smasanathil ninnum pukayil ontayatharickum ethupolulla partiyute psc passayittu joliyil keriya sephy panni...
@alienscivilization9388
@alienscivilization9388 3 жыл бұрын
Maikil inu thantha ille sarickum....smasanathil ninnum pukayil ontayatharickum ethupolulla partiyute psc passayittu joliyil keriya sephy panni...
@rafeeqrsfeeq7838
@rafeeqrsfeeq7838 3 жыл бұрын
Ayale 30 olem case kal police adichelpichathan
@janishae7114
@janishae7114 3 жыл бұрын
അദ്ദേഹവും കുടുംബവും തന്നെ അങ്ങനെ വിളിക്കാരുടെന്ന് പറഞ്ഞിട്ടുണ്ട്
@vaishakh6247
@vaishakh6247 3 жыл бұрын
ലൈംഗിക ബന്ധം ആഗ്രഹിക്കുന്നുന്നുണ്ടെങ്കിൽ എന്തിനാണ് ആ തള്ളയോകെ കന്യാസ്ത്ര ആവുന്നത്, നല്ല കന്യാസ്ത്രികൾക്ക് അഭാമാനമാവാൻ 🙏
@arjunk132
@arjunk132 3 жыл бұрын
Athum 3sm
@the__fz__captain73
@the__fz__captain73 3 жыл бұрын
Ith nadakumbol Avar തള്ള ആയിരുന്നില്ല 😂😂😂
@vaishakh6247
@vaishakh6247 3 жыл бұрын
@@the__fz__captain73 തള്ള എന്ന് parajal മറ്റു തള്ളകൾക്ക് അപമാനം ആവും 🥴
@songbirddivya9806
@songbirddivya9806 3 жыл бұрын
Sathyam
@sinanmuhammed8971
@sinanmuhammed8971 3 жыл бұрын
🤣
@Ansarroyal
@Ansarroyal 3 жыл бұрын
അടക്ക രാജു കള്ളനായിരുന്നെങ്കിലും ഇപ്പോൾ കാണിച്ച ആത്മാർത്ഥതയ്ക്ക് എൻറെ ഒരു ബിഗ് സല്യൂട്ട്...👍
@nayananagendran7
@nayananagendran7 3 жыл бұрын
നന്ദകുമാരൻ നായർ & വർഗീസ് തോമസ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@captainjacksparrow9741
@captainjacksparrow9741 3 жыл бұрын
പിന്നെ ബ്രോ പറഞ്ഞു മുഴുപ്പിക്കാതെ പോയ dialogue ഞൻ മുഴുവിപ്പിക്കാം '"ആർക്കോ വേണ്ടി അമ്മയെ പോലും കൂട്ടികൊടുക്കുന്നവൻ ആണ് മൈക്കിൾ.".🤘
@gokulsiddu7767
@gokulsiddu7767 3 жыл бұрын
Aswin bro... ഇത്രയും തെണ്ടിത്തരം കാണിച്ച അവളെ അവനെയും സിസ്റ്റർ/ഫാദർ എന്ന് അഭിസംബോധന ചെയ്യണ്ട👍🙏
@aleenarose9529
@aleenarose9529 3 жыл бұрын
സത്യം
@jithingjayan2635
@jithingjayan2635 3 жыл бұрын
Well said bro 🔥
@sobinjohny6051
@sobinjohny6051 3 жыл бұрын
യേശുവേ നിന്നോടൊത്തന്ന് കുരിശിൽ മരിച്ച കള്ളനെ ഉറച്ചു നിൽക്കുവാനുള്ളു നിന്റെ നീതിക്കു സാക്ഷിയായ് - ബാലചന്ദ്രൻ ചുള്ളിക്കാട്
@sanoopparassinisanoopvv5469
@sanoopparassinisanoopvv5469 3 жыл бұрын
97എന്നു കേട്ടപ്പോൾ ഇങ്ങേരുടെ വയസ്സ് കണക്കു കൂട്ടിയവർ like
@arshanaarsha6687
@arshanaarsha6687 3 жыл бұрын
24
@riyavargheeese3595
@riyavargheeese3595 3 жыл бұрын
Njn kootti
@aamijithu2908
@aamijithu2908 3 жыл бұрын
24.. My age🥰
@nthans9830
@nthans9830 3 жыл бұрын
97th like from me
@economicssnehasivan7295
@economicssnehasivan7295 3 жыл бұрын
Njan 😁
@sarathnv9161
@sarathnv9161 3 жыл бұрын
വർഗീസ് പി തോമസ് നന്ദകുമാർ നായർ ജോമോൻ പുത്തൻപുരക്കൽ രാജു....👌
@christinjosephnellithanam4863
@christinjosephnellithanam4863 3 жыл бұрын
ഉം ക്നാനായ pever😪
@magicmalu6122
@magicmalu6122 3 жыл бұрын
😳
@sureshg3068
@sureshg3068 3 жыл бұрын
വേണുഗോപാൽ കളർകോട്.
@sarathnv9161
@sarathnv9161 3 жыл бұрын
Aah avarum👍
@sarathnv9161
@sarathnv9161 3 жыл бұрын
Vereyum palathum kelkunnund, alapuzha medical college docter fb post
@arunarun7886
@arunarun7886 3 жыл бұрын
മാധ്യമങ്ങൾ പറയാൻ മടിച്ച പല കാര്യങ്ങൾ ധൈര്യത്തോടെ പറയാൻ കാണിച്ച മനസ്സ്... അശ്വിൻ.. നിങ്ങൾ ആള് പുലിയാണ് 👍
@shivanandhanashokkumar698
@shivanandhanashokkumar698 3 жыл бұрын
Sathyam engane venam👍
@GL-qx4xx
@GL-qx4xx 3 жыл бұрын
Ithu Ella madhyamagalum paranjittulla karyam alle
@haripriyarnath4915
@haripriyarnath4915 3 жыл бұрын
യേശുവേ നിന്നോടൊത്തന്ന് കുരിശിൽചത്ത കള്ളനേ ഉറച്ചു നിൽക്കുവാനുള്ളൂ നിന്റെ നീതിക്ക് സാക്ഷിയായി!! (സാക്ഷി -- ബാലചന്ദ്രൻ ചുള്ളിക്കാട്)❣️
@arunv.s2384
@arunv.s2384 3 жыл бұрын
Ninte Penn pidiyan krishnan Penn pidich kond nadannu valiya nalla karyam mottich thinunnathu m nalla karyam avasanam vedante amb kond chathu
@aashish9543
@aashish9543 3 жыл бұрын
@@arunv.s2384 naanam illeda oole
@Nizjr
@Nizjr 3 жыл бұрын
@@arunv.s2384 ayin
@haripriyarnath4915
@haripriyarnath4915 3 жыл бұрын
@@arunv.s2384 അത് ഒരു കവിതാ ശകലം മാത്രമാണ് mister. Situation suit ആയത് കൊണ്ട് post ചെയ്തു എന്ന് മാത്രം. നിങ്ങൾ എന്തിനാ ഇത്ര രോഷം കൊള്ളുന്നത്!! Jesus Christ മോശമാണ് എന്നൊന്നും ആരും പറഞ്ഞില്ലല്ലോ!!??? മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ സംസാരിക്കാൻ മാത്രം ഇതിൽ ഒന്നും ഇല്ല...
@arunv.s2384
@arunv.s2384 3 жыл бұрын
@@haripriyarnath4915 neeyonnum christiansinte karyathil idapadenda. Ninteyokk karyathil mattullavar idapettal neeyokk sammathikkumo
@binumolbinu9366
@binumolbinu9366 3 жыл бұрын
നല്ല അവതരണം Sr, 'അഭയക്ക് നീതി ലഭിച്ചതിൽ സന്തോഷം
@Vinayg62
@Vinayg62 3 жыл бұрын
"28 വർഷമൊക്കെ കാത്തിരിക്കേണ്ടി വരുന്ന ഒരു നീതി ന്യായ വ്യവസ്ഥയുടെ കീഴിൽ ആണല്ലോ നമ്മളൊക്കെ എന്ന് ആലോചിക്കുമ്പോൾ തന്നെ ഞെട്ടൽ ഉണ്ടാക്കുന്നു "
@dijoids
@dijoids 3 жыл бұрын
അത് തന്നെ
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Athan paranjath nattile neethi devatha ippozhum urakkaman......
@adzz7224
@adzz7224 3 жыл бұрын
ഒരുപാട് വർഷങ്ങൾക് ശേഷം സത്യത്തിന്റെ ചരിത്രം പുറത്തു വന്നു സിസ്റ്റർ അഭയക്ക് നിതി ലഭിച്ചു ഒരുപാട് സന്തോഷം ☺️
@sruthy-sruthy4793
@sruthy-sruthy4793 3 жыл бұрын
ഇതു പോലെ ഉള്ള അശ്വിൻ മാരെ ആണ് നാടിന്റെ നിയമത്തിനു വേണ്ടി പോരാടാൻ ആവശ്യം.. ആണുങ്ങൾ ആയാൽ ഇങ്ങനെ വേണം. ബിഗ് സല്ലു ട്ട്.❤
@babuek6684
@babuek6684 3 жыл бұрын
ഈ വിധിക്ക് ഒരായിരം അഭിനന്ദനങ്ങൾ....🌹🙏👌 CBI ഏല്പിച്ച ശ്രീ കരുണകാരനും അനുമോദനങ്ങൾ.... CBI യ്ക്കു ഒരു പൊൻതൂവൽ....🙏🙏🙏നന്ദകുമാർ സാറിന് അഭിനന്ദനങ്ങൾ....
@georgevarghese1095
@georgevarghese1095 4 ай бұрын
അങ്ങനെ ഒരു നില പാട് എടുത്തതിന്റ പേരിൽ കൂടിയ ലീഡർ ക്ക് കസേര പിന്നീട് പോയത്
@shanuyt2977
@shanuyt2977 3 жыл бұрын
10mint പിന്നെ 14 minit പിന്നെ 19.....23..... ഇപ്പൊ 28 ine 1 മണിക്കൂർ ആയാലും ഞാൻ ഇരുന്നു full വീഡിയോ കാണും 😍😍
@kesiyaeldhose4948
@kesiyaeldhose4948 3 жыл бұрын
രാജു ചേട്ടന് ഒരു നല്ല വീട് കൊടുക്കേണ്ടത് ആവശ്യമാണ്. നന്മയുള്ള മനുഷ്യൻ 😍
@alletjohn938
@alletjohn938 3 жыл бұрын
@Criticize Everything kanjavadichu nadannal entu, sathyettinu വേണ്ടി nilanninnu. That's the point.
@haskarm7528
@haskarm7528 3 жыл бұрын
Thanks... Now cleared 😘
@kesiyaeldhose4948
@kesiyaeldhose4948 3 жыл бұрын
@Criticize Everything എന്തായാലും അദ്ദേഹം സത്യത്തിനു വേണ്ടി വർഷങ്ങൾ പോരാടിയല്ലോ .
@bijukumar211
@bijukumar211 3 жыл бұрын
കെ ടി മൈക്കിൾ കഴുവേറി യുടെ ചെവിക്കല്ലിനു കൊടുത്തിട്ട് ഇന്നത്തെ ലൈക്‌
@georgemb4547
@georgemb4547 2 жыл бұрын
ഈ വീഡിയോ എത്ര തീവ്രതയോടെയാണ് അശ്വിൻ മാടപള്ളി അവതരിപ്പിച്ചിരിക്കുന്നത്👏👏👏
@shynisajith1189
@shynisajith1189 3 жыл бұрын
ഇത്ര സത്യം തുറന്നു പറയാൻ ബ്രോയെ പോലെ ആരുമില്ല..... ഒരു ചാനലുകൾ പോലുമില്ല.... കാത്തിരിക്കുന്നു ഇതേ പോലെയുള്ള വീഡിയോ ചെയ്യാൻ... ഒരുപാട് ബുദ്ധിമുട്ടി വീഡിയോ ചെയ്യുന്നതിന് നന്ദി...... ബ്രോ..... സത്യം ജയിക്കട്ടെ....... 👌👌👌👌
@viblack904
@viblack904 3 жыл бұрын
Enittum dislike......😢
@sruthis1194
@sruthis1194 3 жыл бұрын
ഇത്രയും ചെയ്തിട്ടും അവർ എന്തിനാണ് ആ പുണ്യവസ്ത്രം ധരിക്കുന്നത് 😡😡😡
@ns-cy1du
@ns-cy1du 3 жыл бұрын
ഞാനും അതാണ് ചിന്തിച്ചത്
@adilakasimadelakasim9609
@adilakasimadelakasim9609 3 жыл бұрын
Ath sheriyan
@winxclubfangirl243
@winxclubfangirl243 3 жыл бұрын
@@ns-cy1du yeah
@bincyelizabeth19799
@bincyelizabeth19799 3 жыл бұрын
Yeah
@chandralekhak3274
@chandralekhak3274 3 жыл бұрын
Njanum athane chindichathh
@AKSHAYBUFFEDUP
@AKSHAYBUFFEDUP 3 жыл бұрын
എത്ര take എടുത്തിട്ടാലേ നമുക്ക് ഒരു perfect video ആക്കി തരുന്നത്...video യിലുള്ള editing mistake നിന്ന് മനസിലാക്കാം ഒരു Sentence പറയാൻ എത്ര take എടുക്കണം ന്ന്...Great job