ഓമനമേടെ അവസാനത്തെ കുട്ടി പോത്തായി പോയതിൽ സന്തോഷം😍 കാര്യ പ്രസക്തമായ വിഷയങ്ങൾ ലളിതമായവതരിപ്പിക്കുന്ന നിങ്ങൾക്ക് നമോവാകം🙏🏻
@MrJoy88883 ай бұрын
ഓമനാമ്മേം ജറിനും ഇന്നു സത്യത്തിൽ തിമിർത്തു. ഓമനാമ്മ അനുഭവസമ്പത്തിലൂടെ....ജറിൻ സ്വന്തം അനുഭവത്തിലൂടെ! പാവം ഞങ്ങൾ ആണുങ്ങളുടെ വിഷമം ആർക്കു മനസ്സിലാവും?😂😂😂
@vasalini11223 ай бұрын
ചിന്തിക്കാനും ചിരിക്കാനും ഓമനമ്മയും മക്കളും 👌👌👌😂😂😂😂