അത് സത്യമാണെങ്കിൽ നമ്മൾ ശെരിക്കും വിഷമിക്കും | Drishyam 2 | Mohanlal | Jeethu Joseph

  Рет қаралды 2,315,922

Aashirvad Cinemas

Aashirvad Cinemas

Күн бұрын

Drishyam 2: The Resumption, or simply Drishyam 2, is a 2021 Indian Malayalam-language drama thriller film written and directed by Jeethu Joseph and produced by Antony Perumbavoor through the company Aashirvad Cinemas. A sequel to their 2013 film Drishyam. The story takes place six years after the events of Drishyam.
#Drishyam2Movie #Mohanlal #Jeethu Joseph #MohanlalMovie
Directed by : Jeethu Joseph
Written by : Jeethu Joseph
Produced by : Antony Perumbavoor
Starring : Mohanlal,Meena,Ansiba Hassan,Esther Anil,Murali Gopy,Asha Sharath,Siddique,Sai Kumar
Cinematography : Satheesh Kurup
Edited by : V. S. Vinayak
Music by : Anil Johnson
Production company : Aashirvad Cinemas
Distributed by : Amazon Prime Video
Release date : 19 February 2021
Country : India
Language : Malayalam
#mohanlal #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovie #jithujoseph #drishyam2movie #drishyam2
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadc...
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 369
@shasjamuhammad6008
@shasjamuhammad6008 6 ай бұрын
ഒരു ട്രോമ എങ്ങനെ മിതമായി വൃത്തിയായി.. ഓവർ ആക്കാതെ അഭിനയിക്കാം എന്ന് എല്ലാരും കാട്ടി തന്നു.. Ansiba❤️❤️
@IBSKOTTAYAM
@IBSKOTTAYAM 29 күн бұрын
അഭിനയിക്കനെ അറിയില്ല പിന്നെയാ 😂😂
@attn2020
@attn2020 Жыл бұрын
Golden message from this movie is "Dont tell your secrets with anyone at any cost"
@sreenivasank5887
@sreenivasank5887 8 ай бұрын
Especially with ladies!! 😜😜🤦🤦😂😂🤣🤣🙏🙏 Not blaming ladies here ok ( disclaimer udan ittillenkil valla ladies um ippo theri & ponkaala aayittu varum!! 😜😂🤦🤦🙏🙏) but it’s bcoz of their general nature of sharing blessings, good news, sorrows etc with everyone, especially neighbors & those close to their heart!! I have seen this happening at my home - my mother, sister everyone of them cannot stop sharing even a small secret/ good news immediately with sisters, neighbors etc etc I think it’s bcoz of their pure heart, innocent thinking, the belief that “ I am not harming them/ revealing their secrets; so they also won’t harm me/ my family or reveal our secrets “!! But ladies generally don’t realise the risk of sharing such secrets with today’s world: unbelievable, never trustworthy people, who are so selfish; ready to do anything, break any trust and even kill a person to protect their interests & make money!! 😀🙏🙏
@FAYISNDR13
@FAYISNDR13 8 ай бұрын
@@sreenivasank5887you are telling fact women are created by very weak mind it is a innate nature of women
@snowwhite_97
@snowwhite_97 2 ай бұрын
🙄 ithenth ​@@sreenivasank5887
@JJ-vl4tx
@JJ-vl4tx 11 күн бұрын
waiting for Drishyam 3
@DhruvinVipin
@DhruvinVipin 2 ай бұрын
ഭാര്യയോട് ജോർജ് കുട്ടി കാര്യം പറഞ്ഞിരുന്നേൽ ഇന്ന് അഴി എണ്ണായിരുന്നു 😂
@rahul.r.18
@rahul.r.18 Ай бұрын
😂
@redline4184
@redline4184 27 күн бұрын
Urappalle😂
@ANEESMUHAMMAD-s7e
@ANEESMUHAMMAD-s7e 17 күн бұрын
😂😂😂😂😂
@TRUEEYESEENEWS
@TRUEEYESEENEWS 15 күн бұрын
കടലിൽ ഒഴുക്കി എന്ന് പറഞ്ഞാൽ മതിയായിരുന്നു 😂😂😂😂 എന്നാൽ റാണിക് സമാദാനവും പോലീസിന് ഒരു പണിയും ആകുമായിരുന്നു
@abnmep5509
@abnmep5509 10 күн бұрын
@@TRUEEYESEENEWS 😀😀😀
@vasudevrn1351
@vasudevrn1351 2 жыл бұрын
Lalettan Acting 🙆‍♂️😻 Uff enthu natural aanu ❤ Dhrishyam Series ❣
@prasadprasad9154
@prasadprasad9154 2 жыл бұрын
ലാലേട്ടന്റെ മികച്ച പെർഫോമൻസ് 👌👌👌മ്മ്മ്... കരഞ്ഞു ഓവർ മെലോ ഡ്രാമ ആക്കാതെ കൃത്യമായി എങ്ങനെ ആണ് എഫക്റ്റീവ് ആയി പെർഫോം ചെയ്യേണ്ടത് എന്ന് അറിയുന്ന അപൂർവ്വം നടന്മാരിൽ ഒരാൾ.. ഇത്തരം നന്നായി എഴുതപ്പെട്ട സ്ക്രിപ്റ്റ് കിട്ടിയാൽ ലാലേട്ടനോളം വരില്ല ആരും ❤
@yshnav2518
@yshnav2518 2 жыл бұрын
ആരെയോ ഉദ്ദേശിച്ചാണല്ലോ മച്ചമ്പി🤣🤣🤣
@jakelockley580
@jakelockley580 2 жыл бұрын
Undayaanu ... mikacha performance poolum
@vishnujayakumar317
@vishnujayakumar317 2 жыл бұрын
@@jakelockley580 പിന്നെ mammad ആണോ മികച്ച പെർഫോമൻസ് 🤣. രാജമൗലി വരെ പറഞ്ഞു. പിന്നെ നിന്റെ അഭിപ്രായത്തിനു എന്ത് വില
@abhiramlaln5171
@abhiramlaln5171 2 жыл бұрын
​@@jakelockley580 po vaaname
@prasadprasad9154
@prasadprasad9154 2 жыл бұрын
@@jakelockley580 എന്തൊരു മരവാഴ ആണടെ നഴ്സറി ഗുഹജമമേ ഞീ..🤣🤣🤣
@StoriesOfSarith
@StoriesOfSarith 2 жыл бұрын
ന്റെ മക്കളാണേ സത്യം അതവിടല്ല 👍 What a dialogue delivery 💥🤲
@മനു-ണ7ഡ
@മനു-ണ7ഡ 2 жыл бұрын
ചക്കര പെണ്ണെ 404റൂം 😁😁
@nithinraj9389
@nithinraj9389 Жыл бұрын
​@@മനു-ണ7ഡചക്കട പെണ്ണേ......
@sajeeshparayil9491
@sajeeshparayil9491 2 жыл бұрын
ഇതിൽ ഓരോ ആക്ട്ടേഴ്‌സും എത്ര ഭംഗിയായിട്ടാ അഭിനയിച്ചത്.. 🥰🥰 എല്ലാരും ഒന്നിനൊന്നു കിടപിടിച്ച അഭിനയം.. സരിതയും, ഭർത്താവും വരെ.. അതാണ് ഈ പടത്തിലെ വിജയം. ലാലേട്ടൻ മുരളിഗോപി..അതുപിന്നെ എന്താണ് പറയാ...😄😄 👌👌👌👌🥰🥰🥰👍👍👍
@usmanhadikakkadan8992
@usmanhadikakkadan8992 2 жыл бұрын
👍👌👍
@Elsa-14w
@Elsa-14w 10 ай бұрын
Meena was also good
@ShijuKhan-nr4ed
@ShijuKhan-nr4ed 8 ай бұрын
Antony
@miltmelodies3778
@miltmelodies3778 9 ай бұрын
What a screenplay...that's beauty of drishyam 2
@sojans.r9025
@sojans.r9025 2 жыл бұрын
Murali Gopy kk police veshangal nanayit cherum ... Has the attitude, language and charm !
@dixonnm6327
@dixonnm6327 2 жыл бұрын
ലാലേട്ടൻ എന്ന അഭിനയ വിസ്മയത്തിൻ്റെ ഇന്ദ്രജാലം കാണാൻ ഈയൊരു സീൻ മാത്രം മതി! ----
@jeevan272
@jeevan272 2 жыл бұрын
മോഹൻലാൽ എന്നും ഒരു നിത്യ വിസ്മയം 🌷🌷🌷🌷
@RajKumar-ow2ii
@RajKumar-ow2ii 2 жыл бұрын
Excellent performance by Lalettan ❤❤❤
@underworld2770
@underworld2770 5 ай бұрын
പെണ്ണുങ്ങളോട് ഒരു രഹസ്യവും ഒരു കാരണവശാലുംപറയരുത്. എന്നല്ലേ ഇതിലെഗുണപാഠം...??
@rinusworldrinku2125
@rinusworldrinku2125 2 ай бұрын
Arrodum
@Colours_n_colours
@Colours_n_colours 2 жыл бұрын
Uff ഇതാണ് monee പടം... വേറെ level 🔥🔥🔥🔥
@rajanvarghese6418
@rajanvarghese6418 2 жыл бұрын
💯🙏💪
@SrKp-v1j
@SrKp-v1j 4 ай бұрын
Ufff meenaa
@Xtreme5467
@Xtreme5467 Жыл бұрын
അതാ സെമിത്തേരിയിൽ തന്നെ ഉണ്ട്....പക്ഷേ എവിടെയാണെന്ന് ഞാൻ കൃത്യമായി ഓർക്കുന്നില്ല.....സാരമില്ല ഇത്രയും ബോഡികളുടെ ഇടയിൽ നിന്ന് തിരഞ്ഞു കണ്ടു പിടിക്കാൻ പറ്റുമെങ്കിൽ കണ്ടുപിടിച്ചിട്ട് അവർ വരട്ടെ എന്നു ലാലേട്ടൻ പറഞ്ഞിരുന്നെങ്കിൽ സിനിമ അവിടെ തന്നെ തീർന്നേനെ 🤣🤣🤣
@FranciscanMessenger
@FranciscanMessenger 10 ай бұрын
😂
@nambeesanvakil8972
@nambeesanvakil8972 9 ай бұрын
😂
@arjunt.n9025
@arjunt.n9025 4 ай бұрын
സത്യം.... ഞാനും അത് ആലോചിച്ചതാ.... പോലീസ്‌കാർ സെമിത്തേരി മൊത്തം പൊളിച്ചു ചമ്മിയേനെ 😂😂
@amazingworldmiraclesmalaya1388
@amazingworldmiraclesmalaya1388 3 ай бұрын
S
@TRUEEYESEENEWS
@TRUEEYESEENEWS 15 күн бұрын
കടലിൽ താഴ്ത്തി എന്ന് പറഞ്ഞിരുന്നെങ്കിൽ 😂😂😂
@LifestyleMalayalam
@LifestyleMalayalam 2 жыл бұрын
മേള രഘു ചേട്ടൻ, മലയാള സിനിമ അധികം ഉപയോഗിക്കാതെ പാവം മരിച്ച് പോയി
@abhishekep6603
@abhishekep6603 2 жыл бұрын
Drishyam 3 wil b pan indian Release 🔥🖤🔥🖤🔥, athode bollywood nte katha theerum 🔥🖤🖤🔥🔥🖤🔥🖤🔥
@dizanm7851
@dizanm7851 2 жыл бұрын
Rural ഇന്ത്യയിൽ ഈ പടം ഓടില്ല ഇന്ത്യ വളരെ വലുതും വ്യത്യസ്തവുമാണ്
@abhi_kai
@abhi_kai Жыл бұрын
Enthaylum 3rd part mthram ayi pan India releay cheyyilla.Ajay devagn can't be replaced now !
@sreeleshk5332
@sreeleshk5332 2 жыл бұрын
ഇത്രേം tension ആകുന്ന movie വേറെ illa
@lurdhumary4867
@lurdhumary4867 2 жыл бұрын
my lalettan ❤️❤️❤️❤️❤️❤️❤️❤️ so beautiful my Mohanlal so beautiful my Mohanlal my lalettan
@srikrishnarr6553
@srikrishnarr6553 Жыл бұрын
Lal the matchless actor....Meena managed a great show as well ...her expressions were just apt...In a language where she does only lip sync how well she had acted frame to frame matching Lals expressions...JJ the directory from heaven
@TamaraMersedes
@TamaraMersedes 10 ай бұрын
Lal the matchless actor....Meena managed a great show as well ...her expressions were just apt...In a language where she does only lip sync how well she had acted frame to frame matching Lals expressions...JJ the directory from heaven
@vlogs-hk7ux
@vlogs-hk7ux Жыл бұрын
അപ്പുറത്ത് വീട്ടിൽ ഇരുന്നു ഒളിച്ചു കേൾക്കുന്ന സരിതയും സാബുവാണെ സത്യം ഞാൻ പറയൂല്ല
@ajithkannan3837
@ajithkannan3837 Жыл бұрын
😂
@ganeshh3121
@ganeshh3121 Жыл бұрын
😝
@certified.Sociopath
@certified.Sociopath 11 ай бұрын
ശെരിക്കും അങ്ങനെ ഇത്രയും ദിവസം ഒന്നിച്ച് ഇരുന്നാൽ സരിത ഗർഭിണിയാവില്ലെ😌
@dubai_voyager
@dubai_voyager 11 ай бұрын
@@certified.Sociopathavar ithil sherikum bharya bharthavu aanu
@theedger7687
@theedger7687 11 ай бұрын
😂
@sudharshankamath779
@sudharshankamath779 2 жыл бұрын
Botox Surgery Sesham Mukham Bhavangal Varulla En Paranja Vimarshakar Pinne Ee Scene Kandittu Ath Thettan En Enikku Manasilayi Lalettante Acting Magic Eppozhum Poyatilla 🔥🤩🤩
@ayush9267
@ayush9267 Жыл бұрын
Muraliyude character ❤ Lower Officers parayunna Suggestions ellam oru complexum illathe Kelkkukayum respect cheyyukayum
@FunTimeAdventures26
@FunTimeAdventures26 2 жыл бұрын
“Athe, mandiyalla, maramandi “ ennu George kutty paraysnamaayirunnu 😂😂😂
@AbdullahPunctureWale-BePgCxx
@AbdullahPunctureWale-BePgCxx 6 ай бұрын
Thatb character is irritating
@brahannayakisekkar4629
@brahannayakisekkar4629 5 ай бұрын
Ate Rani thirumandiya😅 atavalude mukhathu noki parayarnu gerogekuttyku
@jacobkkorah5901
@jacobkkorah5901 Жыл бұрын
ഈ വീഡിയോയിൽ ഗണേഷ് കുമാർ എന്ന പോലീസ് ഉദ്യോഗസ്ഥൻ ആ ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോർജ്കുട്ടിയെ കുറിച്ച് ചോദിച്ചറിയാൻ വീട്ടിൽ കയറി വരുന്ന സമയം ഫ്രയ്മിൽ എന്തോ ജോലി ചെയ്യുന്ന ആളിനെ കാണാം. ഒരു പോലീസ് ജീപ്പ് വരുകയും ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇറങ്ങി വന്നു കുടുംബനാഥനോടും ഭാര്യയോടും എന്തോ ചോദിക്കുമ്പോൾ അങ്ങനെ ഒരു സംഭവം അവിടെ നടക്കുന്നതായി ആ ജോലിക്കാരൻ അറിയുന്നേയില്ല. അഥവാ അറിഞ്ഞ ഭാവം കാണിക്കുന്നില്ല. അങ്ങനെ ഉള്ള ജോലിക്കാരെ വേണം ജോലിക്കു നിർത്താൻ. അതിന് സംവിധായകൻ ജീത്തു ജോസഫിനു ഒരു സല്യൂട്ട് 🤭😜😜😜😂😂
@adhipix_
@adhipix_ 2 жыл бұрын
Lalettan ❤️
@arjunnp1551
@arjunnp1551 2 жыл бұрын
Drishyam 2 Movie Super
@Sreekuttan-e5i
@Sreekuttan-e5i 2 жыл бұрын
Waiting for Drishyam 3🔥🔥
@_bobby1033
@_bobby1033 2 жыл бұрын
Athu varumo?
@WaveRider1989
@WaveRider1989 2 жыл бұрын
I think they wrapped it up in a good point. drisyam 3 will be too much and will ruin it.
@kevintf2
@kevintf2 2 жыл бұрын
@@WaveRider1989 it will come for sure
@murshidmurshi3109
@murshidmurshi3109 2 жыл бұрын
കാത്തിരുന്നോ 😁😁😂😂ഇപ്പൊ വരും 😂😂
@sreekala8960
@sreekala8960 2 жыл бұрын
Drishyam 3 kaanilla.. Pakaram RAM verum
@rithinrichu6186
@rithinrichu6186 Жыл бұрын
അഭിനയിക്കാനറിയില്ല 🔥🔥🔥🔥lalettan ❤️❤️
@mohammadumair-pp9xh
@mohammadumair-pp9xh Жыл бұрын
Eni enganayaaa anunay kkendath
@karthikak8657
@karthikak8657 Жыл бұрын
Ente ponnu chetaa lalettan is a great actor athupole ellarum avilla and de Ivar ee cheyunna pani acting undaloo athathra easy alla...Vere Oralde life jeevikuka aanu avar .Ingane judge cheyan elalrkum pattum...Its not easy to do what actors do and also ee padam oru chill feel good padam aanu avide orupadu emotional karyangaloo gambira acting kanikenda avashyam illa..Ingane oke sensibility illathe comment idathe 🤦🏻‍♀️
@manavmc6832
@manavmc6832 Жыл бұрын
@@karthikak8657 idheham udheshichath ningalkk randalkkum manassilaayille😂 abinayikkukayalla kadhaapaathramaayi jeevikkukayaanenn onn polippich paranjathaanu👍
@Lucifer-de1my
@Lucifer-de1my 2 жыл бұрын
Drishyam 2🔥
@who-ck4bt
@who-ck4bt 2 жыл бұрын
Jithu Joseph ✌️
@Kbbijesh
@Kbbijesh Ай бұрын
പൊളി ഇതാണ് ക്രൈം ത്രില്ലെർ
@zaimohamed7029
@zaimohamed7029 2 жыл бұрын
Drishym 3 varanm 😍
@amanjuvais9839
@amanjuvais9839 2 жыл бұрын
4um 5um koode aayikkotte
@sreekumars2170
@sreekumars2170 2 жыл бұрын
തീയേറ്ററിലായിരുന്നെങ്കിൽ 👍
@jakelockley580
@jakelockley580 2 жыл бұрын
Padam cheetti pooyene
@abhiramlaln5171
@abhiramlaln5171 2 жыл бұрын
​@@jakelockley580 hi vaanam...
@prasadprasad9154
@prasadprasad9154 2 жыл бұрын
@@jakelockley580 മെഴുകുപ്രതിമകസേരക്കിളവൻ ഫാനെ നീ ഓടി നടന്നു മെഴുകുവാണോ 🤣🤣🤣
@muhammedshahira.s5445
@muhammedshahira.s5445 2 жыл бұрын
@@jakelockley580 അങ്ങനെ പൊട്ടി ചീറ്റാൻ ഇത് പടക്കം ഒന്നുമല്ലല്ലോ 😡😡😡
@rogger46
@rogger46 2 жыл бұрын
@@jakelockley580 dey ninte mamoonji alla lalettan ith item vere anu... Avasanam aaranu potiyirikunath en nammal kand cbi5......drishyam 2 inte range rajamouli vare paranj 🔥🔥🔥🔥🔥🔥🔥🔥
@shsja996
@shsja996 2 жыл бұрын
Director super mohanlal super , all casting fits the movie
@arjun6358
@arjun6358 9 ай бұрын
Excellent visualisation is the weakness of women and the strength of men and their mental state. George kutty is a real person of resolve. Women have a tendency to gossip, it's just how we are evolved.
@glossystarsmedia123
@glossystarsmedia123 9 ай бұрын
It's not about men or women it's all about a person's mental strength
@FAYISNDR13
@FAYISNDR13 8 ай бұрын
@@glossystarsmedia123no women are crated by weak mind it is their innate nature
@thatmoviebuff21
@thatmoviebuff21 6 ай бұрын
അത് ഇയാൾക്ക് പെൺപിള്ളേരെ അറിയാത്തത് കൊണ്ടാ, ഒളിപ്പിക്കാനുള്ള കാര്യം ആണെങ്കിൽ ഞങ്ങൾ അത് ഒളിപ്പിക്കും അത് ഇനി ബ്രഹ്മാവ് മണ്ണിലിറങ്ങി വന്നു ചോദിച്ചാലും പുറത്ത് വരില്ല.
@arjunar7588
@arjunar7588 6 ай бұрын
4:54 Shooting teaminte umbrella carinte mirroril kanam.
@tintoanto3411
@tintoanto3411 2 ай бұрын
Excellent observation
@arjunar7588
@arjunar7588 2 ай бұрын
@@tintoanto3411 Thank you!
@reshirose4751
@reshirose4751 2 жыл бұрын
ഇതിന്റെ 3 ഭാഗം വരാൻ ആഗ്രഹം ഉണ്ട്
@Haran.R
@Haran.R 11 ай бұрын
വേണ്ട
@BhavyaKp-bn4uk
@BhavyaKp-bn4uk 7 ай бұрын
എന്റെ മനസ്സ് അരുത് എന്ന് പറഞ്ഞു അതുകൊണ്ട് ഞാൻ പറയില്ല👍👍👍❤️❤️🤔🤔❤️❤️❤️❤️❤️❤️
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
എവിടെ നിങ്ങളുടെ ഐജി. എനിക്കു അയാളെ ഒന്ന് കാണണം!!😂😂😂😂
@chandrusekar4036
@chandrusekar4036 Жыл бұрын
Waiting for Kamal Haasan's acting in Papanasam 2
@karthikv5901
@karthikv5901 2 ай бұрын
😂😂
@r.sreekumar1573
@r.sreekumar1573 Жыл бұрын
I have been trying to imagine what Drishyam 3 storyline would be like but I can't!! Any guesses from anyone here as to what the storyline would be? Whatever it would be, we expect it to be one super duper adipoli story. Endu parayunnu?
@ganeshh3121
@ganeshh3121 Жыл бұрын
Drishyam 2 inte climax il Varuninte bones , after death rituals nadathan ayi Mohanlal kondu koduthallo, nerittu allenkilum. Probably, athu ozhukki kalanjittundavilla. Athil ninnaayirikkaam thudakkam. Just guessing 😄
@dubai_voyager
@dubai_voyager 11 ай бұрын
Asha sharath Will investigate from which address they received the ashes of Varun and will further investigate and will reach to the security guy which lal had friendship anghane
@dvdarshan
@dvdarshan 10 ай бұрын
​@@dubai_voyager Lal aanu ashes koduthathenn avarkk already ariyaam bro (athile letter kandille) Thelivu illathonda pidikkathath
@RasikT-e2b
@RasikT-e2b Жыл бұрын
ദൃശ്യം 1, (2013) ❤️❤️❤️
@rajeev.p.gpoyilil7893
@rajeev.p.gpoyilil7893 2 жыл бұрын
അരുൺ ഗോപിയുടെ പോലീസ് വേഷം മികച്ചത്
@MS-fi3sb
@MS-fi3sb 2 жыл бұрын
മുരളി ഗോപി
@beingreal2743
@beingreal2743 2 жыл бұрын
Atharuu
@kailasnath6808
@kailasnath6808 2 жыл бұрын
Aaraa ath
@thasnimk5540
@thasnimk5540 2 жыл бұрын
Oohoooo
@aparna7764
@aparna7764 2 жыл бұрын
Murali gopi
@antonypmmathew6089
@antonypmmathew6089 2 жыл бұрын
Acting💥💥💥💥🔥
@edwinharvey2226
@edwinharvey2226 2 жыл бұрын
other languages please dont remake Drishyam 2. they can never deliver this performance
@jayakrishnanj4621
@jayakrishnanj4621 Жыл бұрын
Drishyam 2 full film upload cheyumo? 🥰
@jishnumahimsd281
@jishnumahimsd281 Ай бұрын
മറ്റേതെങ്കിലും എഴുത്തുകാർ ആയിരുന്നേൽ ഇതിലെ ലാസ്റ്റ് റാണി എന്ന് ലാലേട്ടൻ വിളിക്കുമ്പോ മറ്റവർ സത്യം പറയോ എന്ന് വീണ്ടും ശ്രദ്ധിക്കുന്ന ആ സീൻ ചിലപ്പോ ആ വിളിക്ക് ശേഷം ഒരു ആകാംഷ തന്ന് ഒരു ഗ്ലാസ്‌ ചായ എടുക്ക് എന്ന് എഴുതി വെക്കുമായിരുന്നു 🤗
@ASWiNM960
@ASWiNM960 2 жыл бұрын
Edge seat experience💥💥
@rajeevpk6042
@rajeevpk6042 2 ай бұрын
Super acting Laletta❤❤❤
@sagishpreman7644
@sagishpreman7644 6 ай бұрын
Just like how George kutty is example for classic criminal. Meena is classic example for, women cant keep a secret.
@fmcreations9863
@fmcreations9863 2 жыл бұрын
Murali gopi🔥🔥🔥
@sunilkeerthi
@sunilkeerthi Жыл бұрын
Can someone pls tell me....what s that song played in church while meena coming out.... 1:03
@mohammedryan5662
@mohammedryan5662 16 күн бұрын
kzbin.info/www/bejne/gYTKXqJjjpWenbcsi=eGXSCaOximVJYK97
@BSManoj-cn3ml
@BSManoj-cn3ml 2 ай бұрын
Amazing performance.
@Chinju3834
@Chinju3834 2 жыл бұрын
ഫുൾ മൂവി പ്ലീസ് ഇടുമോ
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
MX player undallo!!🥰❤️
@Jasni-Riyas
@Jasni-Riyas 2 жыл бұрын
Ee cinema yil abinayicha ellavarkum sradhikapetta kadhapathrangal aanu
@kk12345-z
@kk12345-z 10 ай бұрын
ഏട്ടൻ ❤
@IBSKOTTAYAM
@IBSKOTTAYAM 29 күн бұрын
വെല്യ ബുദ്ധിമന പക്ഷെ തൊട്ടപ്പുറത്തെ വീട്ടിലെ കള്ളത്തമസക്കാരെ മനസ്സിലായില്ല 😂പൊട്ടൻ ജോർജ് കുട്ടി 🤭
@abinand.k6910
@abinand.k6910 2 жыл бұрын
7:22 - 7:40 ⚡
@ajnasaju4342
@ajnasaju4342 11 ай бұрын
Last charanmare asaaakki😅
@kanakamvlogs
@kanakamvlogs 4 ай бұрын
ഇനി ഇത് ഒന്നുകൂടി തിയറ്ററിൽ ഇട്ട് ഓടിച്ചാലോ ആളുകൾ കാണുമായിരിക്കും ല്ലേ
@reghunathanmk8720
@reghunathanmk8720 2 жыл бұрын
ദൃശ്യം എന്ന മോഹൻലാൽ ചിത്രം "അവനോ അതോ അവളോ "എന്ന ജയൻ ചിത്രത്തിന്റെ മോഷണം ആണെന്നതിന് കുറച്ചു തെളിവുകൾ കൂടി മാന്യ പ്രേക്ഷകർക്കായി ഞാൻ ഇവിടെ പറയുന്നു 1, ജയൻ ചിത്രത്തിൽ യുവതിയായ തന്റെ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്ന രംഗം കാണുന്ന പിതാവ് യുവാവിനെ വെടിവച്ചു കോല പ്പെടുത്തുന്നു. പെൺകുട്ടിയും അമ്മയു o മാത്രമാണ് അവരുടെ വീട്ടിൽ താമസം അച്ഛൻ അവരുമായി കാലങ്ങളായിഅകൽച്ചയിലാണ് അയാൾ എവിടെയാണെന്ന് പോലും അവർക്കറിയില്ല.2, യാതൊരു പണിയുമില്ലാതെ തന്റെ അമ്മയെ ഭീഷണി പ്പെടുത്തി പണം വാങ്ങി കറങ്ങി നടന്ന യുവാവിനെ ഒരു ദിവസം കാണാതാകുന്നു 3, തേയില എസ്റ്റേറ്റ് പശ്ചാത്തലമുള്ള വാസസ്ഥലത്തു യുവാവിനെ കാണാതാകുന്നതിന്റ സമീപ ദിവസം വെടിയൊച്ച കേട്ടതായി എസ്റ്റേറ്റ് വച്ചർ പറയുന്നു.4 യുവാവിനെ അന്വേഷിച്ചു നാട്ടുകാർ വെടിയൊച്ച കേട്ടു എന്ന് വാച്ചർ പറഞ്ഞ ഭാഗത്ത്‌ ചെന്നപ്പോൾ കണ്ട കുഴിമാടം മാന്തിയപ്പോൾ കിട്ടിയത് കാട്ടുപന്നിയുടെ അഴുകിയ ജഡം, വച്ചറെ എസ്റ്റേറ്റ് ഉടമസ്ഥാനുoനാട്ടുകാരും പരിഹസിക്കുന്നു 5, യുവാവിന്റെ തിരോധനം അന്വേഷിക്കാൻ വേഷപ്രചനന്നായി cid ഓഫീസർ' ജയൻ 'എത്തുന്നു അവസാനം തന്റെ മകളെ വിജനമായ എസ്റ്റേറ്റ് ൽ വച്ചു കടന്നുപിടിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കാണുന്ന അച്ഛൻ (ഉമ്മർ )യുവാവിന്റെ നേരെ നിരയൊഴിച്ചു കൊന്നത് cid ഓഫീസർ തെളിയിക്കുന്നു ലോക്കൽ പോലീസ് കൂടി എത്തി അച്ഛനെ അറസ്റ്റ് ചെയ്യുന്നു, ഇതാണ് സിനിമയുടെ രത്‌നച്ചുരുക്കം,ജയൻ ചിത്രം കണ്ടിട്ടില്ലാത്ത പ്രത്യേകിച്ചും ന്യൂ ജൻ യുവാക്കൾ തീരുമാനിക്കട്ടെ ദൃശ്യം ആരുടെയെങ്കിലും സ്വന്തം കലാസൃഷ്ടി ആണോഅതോ മോഷണം ആണോ എന്ന്.
@shafeeqazeez546
@shafeeqazeez546 2 жыл бұрын
അതു തന്നെ.. ഞാൻ ഒരുപാട് പ്രാവശ്യം കണ്ട സിനിമ ആണ് അവനോ അതോ അവളോ. Cid ഇൻസ്‌പെക്ടർ പ്രകാശ് ✌️✌️ ജയൻ 💪💪അതിലെ എൻട്രി സീൻ ഗാന രംഗത്തിൽ എന്ത് സുന്ദരൻ ആണ് ജയൻ. 🥰🥰
@IrfanaIrfana-q7d
@IrfanaIrfana-q7d Жыл бұрын
2023 l kanunnavar und
@abhishekkannan5447
@abhishekkannan5447 8 ай бұрын
ജീത്തു ജോസഫ് 🔥🔥🔥
@Ronaldo-so9xk
@Ronaldo-so9xk 2 жыл бұрын
Drishyam 2 Super Film😍🔥
@company6676
@company6676 2 жыл бұрын
ഒരിക്കലും പെണ്ണ് അറിയരുത് അറിഞ്ഞാൽ അവർറോഡ് പറഞ് പോകും മറിച്ചു ആണുങ്ങൾ അങ്ങനെ അല്ല
@rajeevankannivayal315
@rajeevankannivayal315 9 ай бұрын
ഇതാണ് പറയുന്നത് പെണ്ണുങ്ങളോട് ഒരു രഹസ്യ വും പറയരുത്
@shortcut_ytshorts
@shortcut_ytshorts Жыл бұрын
Lalatta we need u these movies
@RamRahimRoberttamil
@RamRahimRoberttamil 2 жыл бұрын
அருமையான படம்...
@sayanthps6491
@sayanthps6491 2 жыл бұрын
💥🔥
@nachikethus
@nachikethus 2 жыл бұрын
ഈ വിവരം കേട്ട പെണ്ണിനെ രക്ഷിക്കാൻ നിന്ന നേരത്തിന് അവളെ അങ്ങോട്ട് 14 കൊല്ലം.അകത്ത് കിടക്കാൻ വിട്ടാൽ അയാൾക്ക് സമാധാനം കിട്ടിയേനെ. രഹസ്യങ്ങൾ സെന്റിമെന്റ്‌സ് ഉം ഇമോഷണൽ ഡ്രാമയും ഇറക്കുന്ന ഒരു പെണ്ണിനോടും പറയരുത്.
@arunkrishnan3912
@arunkrishnan3912 11 ай бұрын
സ്വന്തം മക്കൾക്ക് വേണ്ടി ഏതൊരു അച്ഛനും ഏത് അറ്റം വരയും പോകും മാഷേ
@Ronaldo-so9xk
@Ronaldo-so9xk 2 жыл бұрын
Lalettan 😍❤️
@rafeeqauto5812
@rafeeqauto5812 2 жыл бұрын
ഫുൾ മൂവി ഇടുമോ
@manukrishnan.m2563
@manukrishnan.m2563 2 жыл бұрын
M
@monstar7011
@monstar7011 Жыл бұрын
ഇവരുടെ സംസാരം റെക്കോർഡല്ലേ അപ്പോ ഇവരെ പൊക്കിക്കൂടെ
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Wenn Sie sich ansehen, was Sie im Leben haben, werden Sie immer mehr haben. Wenn du dir ansiehst, was du im Leben nicht hast, wirst du nie genug haben
@dailydose2742
@dailydose2742 2 жыл бұрын
was mochtest du denn sagen ha?
@ajith6618
@ajith6618 2 жыл бұрын
Trending no. 27🥳
@mkaslam8304
@mkaslam8304 2 жыл бұрын
Super moves
@nahasnahas7689
@nahasnahas7689 2 жыл бұрын
Super
@AbdullahPunctureWale-BePgCxx
@AbdullahPunctureWale-BePgCxx 6 ай бұрын
Meena the worsf character in the movie.
@rabeehnalakath_
@rabeehnalakath_ 2 жыл бұрын
ദൃശ്യം 3 വരുമോ please replay ആശിർവാദ് cinimas
@devjithxh4830
@devjithxh4830 2 жыл бұрын
Sure
@devjithxh4830
@devjithxh4830 Жыл бұрын
Varum
@anirudh6386
@anirudh6386 2 жыл бұрын
ഒരുപാട് ലോജിക് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഒരു തവണ കണ്ടിരിക്കാം
@nandhu3331
@nandhu3331 2 жыл бұрын
Poyeda vaaname yellayidathum kuru pottich nadakkunn
@prasadprasad9154
@prasadprasad9154 2 жыл бұрын
ലോജിക് ഒക്കെ നോക്കി ആണോ ഡേയ് സിനിമ കാണുന്നത് 🤣🤣🤣.. സിനിമ interesting ആവണം.. അതാണ് സിനിമ... റിപീറ്റ് വാല്യൂ ഉള്ള സിനിമ ആണ്... ഇത്രയും നന്നായി എഴുതപെട്ട സിനിമ പോലും നല്ലത് എന്ന് പറയാൻ ഉള്ള മടി ഒക്കെ എന്ത് തരം അവസ്ഥ ആണ🙄🙄ടെ
@anirudh6386
@anirudh6386 2 жыл бұрын
@@prasadprasad9154 മാസ് മസാല അല്ലെങ്കി ഫാന്റസി സിനിമകൾ ആണെങ്കി ലോജിക് നോക്കേണ്ട എന്ന് പറയാം ബട്ട്‌ ഇതേപോലെയുള്ള സിനിമയിൽ അങ്ങനെയല്ല അത്‌ ആദ്യം മനസിലാക്ക്
@prasadprasad9154
@prasadprasad9154 2 жыл бұрын
@@anirudh6386 ഏത് പോലെ അല്ല ഈ സിനിമ🙄🙄🙄... ഇത് എന്താ പിന്നെ ബുദ്ധി ഉണ്ടെന്ന് സ്ഥാപിക്കാൻ ബുജിഷോ കാണിക്കുന്ന മന്ദബുദ്ധികൾക്ക് വേണ്ടി മാത്രം ഉള്ള സിനിമ ആണോ ഡേയ്.. എന്തുവാടെ ഇത്... റിയലിസ്റ്റിക് സിനിമ പോലെ ആണോ ഡേയ് ഇത് പിടിക്കേണ്ടത്... ജിത്തു ജോസഫ് ആയിട്ട് ഒരു സിറ്റിംഗ് ഫിക്സ് ചെയ്യ്.. എന്നിട്ട് നീ ലോജിക് പഠിപ്പിച്ചു കൊടുക്ക് 🤣🤣🤣.. കാണുമ്പോൾ interesting ആണ്... ജീവിതത്തിൽ പോലും ലോജിക് ഇല്ല.. എന്റർടൈൻമെന്റ് സിനിമ എന്നാൽ continuity keep ചെയ്തു നല്ല flow ആയി engaging & interesting ആയി.. ഇമോഷണണലി പ്രേക്ഷകരെ connect ചെയ്യിപ്പിച്ചു കൊണ്ട് പോണം.. അത്രേ ഉള്ളു.. അത് ദൃശ്യം 2 ചെയ്യുന്നുണ്ട്.. നല്ല രീതിയിൽ.. ഇങ്ങനെ ഒക്കെ ഒരു സിനിമ ചെയ്യാൻ ഉള്ള talent വളരെ വലുത് ആണ്... സിബിഐ 5 കണ്ടില്ലേ.. Interesting അല്ല. ഒട്ടും.. അതാണ് സിനിമ എന്ന കാര്യത്തിൽ നോക്കേണ്ടത്... ലോജിക് എന്നൊന്ന് ഒരു സിനിമയുടെയും ബാധ്യത അല്ല.. ലോജിക് നോക്കിയാൽ സിനിമ എന്ന ഒരു സംഭവം തന്നെ ഇല്ല..
@anirudh6386
@anirudh6386 2 жыл бұрын
@@prasadprasad9154 എടാ മണ്ടാ ഇതേപോലെ ഇൻവെസ്റ്റികഷൻ മൂവിസിൽ കാര്യങ്ങൾ കുറച്ച് റിലേറ്റബിൾ ആവണം എന്നാലേ പ്രേക്ഷകർക്ക് ഇന്റെർസ്റ് ആവു, ലോജിക് നോക്കാത്ത സിനിമകൾ ഞാൻ പറഞ്ഞത് ഈ മാസ് മസാല സിനിമകൾ ഒക്കെയാണ്, ഇപ്പോ വിക്രത്തിൽ സീനുണ്ട് ലോറി ഒരു ബൈക്കിന് അടിച്ചിടുന്നത് പക്ഷെ അയാൾ എണീച് വരുന്നുണ്ട്, റിയൽ ലൈഫിൽ ആണെങ്കി വീണവൻ 3 മാസം കഴിഞ്ഞേ എണീക്കു, സോ മനസിലാക്ക് Survival ത്രില്ലെർ, ഇൻവെസ്റ്റികഷൻ ത്രില്ലെറിലൊക്കെ എങ്ങനെ ഇവർ രക്ഷപെട്ടു, അല്ലെങ്കി എങ്ങനെ ഈ കേസ് തെളിയിച്ചു എന്നൊക്കെ പ്രേക്ഷകർക്ക് റിലേറ്റബിൾ ആവണം, കുറച്ചും കൂടി കൺവെൻസിങ് ആവണം, ദൃശ്യം മോശമാണെന്ന് പറഞ്ഞിട്ടില്ല ലോജിക്ക് പ്രശ്നമുണ്ട് എന്നെ പറഞ്ഞുള്ളു, പിന്നെ 80സിൽ ഇനിയും വണ്ടി കിട്ടാത്ത sn സ്വാമിയുടെ സിനിമയെ കുറിച്ച് ദയവ് ചെയ്ത് മിണ്ടരുത്, ജഗതിയും മമ്മൂട്ടിയും ഒഴിച്ചാൽ ആ സിനിമയെ വൻ കോമഡിയ,10 പൈസക്കില്ല
@manojgovindangovindan-oy3nt
@manojgovindangovindan-oy3nt 19 күн бұрын
ഭാര്യയോട് എല്ലാ രഹസ്യവും പറയരുത്
@arunsnair5805
@arunsnair5805 2 жыл бұрын
Ee pandaara junglee rummy parasyam.onnu nirthaamo????? maduthu..plsss,,,,🙏🙏🙏🙏
@subbu2705
@subbu2705 2 жыл бұрын
ഈ വീഡിയോ കഷണം ഇപ്പൊൾ യൂട്യൂബിൽ ഇടാൻ എന്താ കാരണം?
@najeebpuvvattil8488
@najeebpuvvattil8488 2 жыл бұрын
Plse up lord full movie
@nicewin
@nicewin 2 жыл бұрын
Upload 🤣😂
@IndianReal
@IndianReal Ай бұрын
സിനിമ ടിക്കറ്റിൽ തിയതി ഉണ്ടാകില്ലേ. അത് ഓഗസ്റ്റ് 2,. 3 ആകില്ലല്ലോ
@afsaachu7477
@afsaachu7477 Жыл бұрын
Full movie plzzz
@reghunathanmk8720
@reghunathanmk8720 2 жыл бұрын
ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് വല്ല പടത്തിൽ നിന്നും മോഷ്ടിച്ചിട്ട് ആകരുത്. ദൃശ്യം എന്ന ഈ സിനിമയിലെ ഒരു പ്രധാന ഭാഗം സൂപ്പർ ഹിറ്റ്‌ ആയ "അവനോ അതൊ അവളോ "എന്ന ജയൻ ചിത്രത്തിൽ നിന്നും മോഷ്ടിച്ചു അല്പം വ്യത്യാസപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു. ദൃശ്യത്തിൽ, തന്റെ കുടുംബത്തിൽ കയറി അക്രമം നടത്തിയ ചെറുപ്പക്കാരനെ മോഹൻലാൽ കോല പ്പെടുത്തി, മറവ് ചെയ്തത് എന്ന് പറഞ്ഞ കുഴി മന്തിയപ്പോൾ പശുവിന്റെ ജഡം. ജയൻ ചിത്രത്തിൽ വെടിയേറ്റു കൊല്ലപ്പെട്ടു എന്ന് നാട്ടുകാർ കരുതിയ ചെറുപ്പക്കാരനെ കുഴിച്ചിട്ടു എന്ന് കരുതി മന്തിയപ്പോൾ കിട്ടിയത് ഒരു പന്നിയുടെ ജഡം 2മരണങ്ങളിലും പിന്നീട് യാഥാർഥ്യം തെളിയുന്നു.കലാസൃഷ്ടികൾ ചെയ്യുമ്പോൾ അത് സ്വന്തം ആയിരിക്കണം അല്ലാതെ വല്ലവരുടെയും മികച്ച വിജയം നേടിയ സൃഷ്ടികൾ കോപ്പിയടിച്ചു അലക്കുന്നത് തട്ടിപ്പ് ആണ്. അറിയാത്തവർ "അവനോ അതോ അവളോ" എന്ന ജയൻ ചിത്രം കണ്ടുനോക്ക്.
@salahuambalancheeri243
@salahuambalancheeri243 2 жыл бұрын
Bayangara kandu pidutham thanna
@reghunathanmk8720
@reghunathanmk8720 2 жыл бұрын
@@salahuambalancheeri243 താങ്കൾ ആ സിനിമ കണ്ടോ ഇല്ലെങ്കിൽ 1979ൽ ഇറങ്ങിയ ആ ചിത്രം കണ്ടു നോക്ക് 75%അത് തന്നെ എന്നിട്ട് പറയൂ, ഞാൻ 2ഉം കണ്ടതാണ്.
@rogger46
@rogger46 2 жыл бұрын
@@reghunathanmk8720 njnum kandathanu he ithum athum aayit yaathoru bhanduvum illa Ni poyi cbi5 inte hidden details idu athavumbo blockbuster aanlo🤣🤣🤣🤣🤣🤣swaaaaaaamiiiii
@vishnurahul2172
@vishnurahul2172 Жыл бұрын
Aysheri
@shajahanevergreen
@shajahanevergreen Жыл бұрын
​@@reghunathanmk8720ഞാനും കണ്ട സിനിമ ആണ് ജയൻ ❤❤💪💪💪
@mobindasgmlcommobindas8922
@mobindasgmlcommobindas8922 Жыл бұрын
മീന മാറ്റണം വേറെ ആർട്ടിസ്റ്റു വരണം പ്ലീസ്
@navas.tnavas.t669
@navas.tnavas.t669 2 жыл бұрын
Super👍
@reacting_mallu
@reacting_mallu Жыл бұрын
If you actually want to keep a secret, better not to tell even with your loved ones
@hypeasalways
@hypeasalways 10 ай бұрын
Harsh truth😢
@safalfassaludeen8438
@safalfassaludeen8438 2 жыл бұрын
Full movie
@SPA7664
@SPA7664 2 жыл бұрын
👍👍👏👏
@VishnuVishnu-gz9bz
@VishnuVishnu-gz9bz 2 жыл бұрын
Ingerkk pakaram ingeru maathram😍😍😍ultralegendary
@IndianReal
@IndianReal Ай бұрын
ഈ റെക്കോർഡ് തന്നെ തെളിവല്ലേ
@remeshoman1971
@remeshoman1971 Жыл бұрын
👍
@ShafiShan-y5z
@ShafiShan-y5z 8 ай бұрын
Muhammed shafi request 3rd Mera pass hey njan story undakiii
@jonesbraganza3372
@jonesbraganza3372 11 ай бұрын
ഇതില് മീനയും ജോർജ് കുട്ടിയും പള്ളി സെമിതേരിയിൽ ആണോ,അതവിടെയാണോ, അതവിടല്ല എന്നൊക്കെ പറയുന്നുണ്ട്... ഇതിൽ നിന്നും മനസ്സിലാകുന്നുണ്ടല്ലോ അവർ കൊന്നിട്ടുണ്ടെന്ന്... പിന്നെ അങ്ങ് പിടിച്ചു അറസ്റ്റ് ചെയ്താൽ പോരെ?
@aishaibrahim6017
@aishaibrahim6017 11 ай бұрын
Theliv vende 🤣
@vyshuzzgamingyt423
@vyshuzzgamingyt423 10 ай бұрын
Voice record thelivwan
@ashieskl14
@ashieskl14 9 ай бұрын
Criminal or suspect, ഒരാളുടെ ബെഡ്റൂം il വച്ച recorder തെളിവായി പരിഗണിക്കണം അല്ലേ,
@ameya6396
@ameya6396 5 ай бұрын
Athu murali gopy parayunundallo avarude sambashanangalil dead bodynno varunenno onnum parayunnilla ennu... Pinnengane arrest cheyyum
@antonythomas7574
@antonythomas7574 Жыл бұрын
I never understood that logic, instead of 6 try 12 feet deep. Then its solved. How many murders did we miss by not digging deep enough??
@renjithvrenjithv5429
@renjithvrenjithv5429 3 ай бұрын
ആദ്യത്തേ sceen സിനിമയിൽ ഉള്ളതല്ല
It's Just A Beginning | Drishyam 2 | Mohanlal | Jeethu Joseph
11:16
Aashirvad Cinemas
Рет қаралды 9 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Watch how Mammootty crack the case | Climax scene | The truth
16:20
Sree Movies HD
Рет қаралды 281 М.
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН