ബ്ലൗസ് വെട്ടാൻ എനിക്ക് പേടിയായിരുന്നു ചേച്ചി യുടെ വിഡിയോ കണ്ടതിനു ശേഷം ഞാൻ ലൈനിംഗ് ബ്ലൗസും അല്ലാത്ത ബ്ലൗസും ഒരുപാട് തയ്ചു ചേച്ചി താങ്സ് ഒരുപാട് ഒരുപാട് താങ്സ്
@EECreations6 жыл бұрын
Thank you Hajara...
@sumiyakhalid78366 жыл бұрын
Very useful video.Thank you chechi👍
@EECreations6 жыл бұрын
Thank you so much
@ismailpi78946 жыл бұрын
Good... വളരെ nallath
@EECreations6 жыл бұрын
Thank you for your support
@jincydinto33976 жыл бұрын
Thank u for ur valuable information...
@EECreations6 жыл бұрын
Thank you so much
@sujathasanthosh64254 жыл бұрын
Hi very useful video thank you so much
@sll20165 жыл бұрын
Very useful video mam. Thank you
@deeparajesh17984 жыл бұрын
Very useful thank u god bless you
@anumidu77313 жыл бұрын
You are so brilliant 😘♥
@ranirajeev18826 жыл бұрын
Very useful video...
@EECreations6 жыл бұрын
Thank you for your support
@salmasyedmagdoom34796 жыл бұрын
Good..... വളരെ നന്ദി
@EECreations6 жыл бұрын
Thank you so much
@sreejikkuleriveedu74825 жыл бұрын
Njanu E video share cheythu sreeji mavilakadappuram kasaragod
@basheeralmasbasheeralmas14596 жыл бұрын
Very nice video 👌 thanks sir
@EECreations6 жыл бұрын
Thank you so much
@mercyrajesh48616 жыл бұрын
സ്റ്റിച്ച് വലുതും ചെറുതുമാക്കുന്നതിനായി കൺട്രോൾ ചെയ്യുന്ന പാനൽ തിരിച്ചാലും ഒറ്റ വലുപ്പത്തിൽ മാത്രമെ സ്റ്റിച്ച് വരുന്നുള്ളൂ. അതെന്തുകൊണ്ടാണെന്ന് പറഞ്ഞു തരാമോ? അതുപോലെ കെട്ടിട്ട് തയ്ക്കുമ്പോൾ നൂല് അടിയിൽ കട്ട പിടിക്കുന്നു അതെന്താ?
@sumayyanazar43186 жыл бұрын
താങ്ക്സ് വളരെ ഉപകാരപ്രദമായ വീഡിയോ
@EECreations6 жыл бұрын
Thank you so much
@CLOSETOART6 жыл бұрын
Good information ..thank you
@EECreations6 жыл бұрын
Thank you so much
@jacoboommen23876 жыл бұрын
Very useful video
@EECreations6 жыл бұрын
Thank you so much
@sujathejas89096 жыл бұрын
Super and use full video
@anubiji11166 жыл бұрын
Chechi, white net cloth use cheithu churidhar stich cheyanum sattern thuni mathiyoo
boys uniform pant stitching kaanikkamo. ഏത് തുടക്കക്കാർക്കും ശരിക്ക് മനസിലാവുന്ന വിധത്തിൽ ആണ് മാഡത്തിന്റെ ക്ലാസ്
@EECreations6 жыл бұрын
കാണിക്കാം...
@sageenapradeep85296 жыл бұрын
Nalla video tinuuu
@EECreations6 жыл бұрын
Thank You So Much..സജിന
@anugokulanugokul68854 жыл бұрын
Stich ചെയുമ്പോൾ മുന്നോട്ടു പോകുന്നില്ല കാരണം പറയാമോ ചേച്ചി.. കുറെ try ചെയ്തു നോക്കി...
@thasneemarayees73024 жыл бұрын
Thq ചേച്ചി. എനിക്ക് ഒരു അബദ്ദം പറ്റി. ഞാൻ തുണി പോകാനിറ്റ് മുകൽ ഭാഗം അഴിച്ചു നോക്കി. ചേച്ചി പറഞ്ഞ പോലൊക്കെ ചെയ്തിട്ടും ശരി ആകുന്നില്ല. മുകൽ ഭാഗത്തെ പ്ലേറ്റ് മാറ്റി screw ഒക്കെ അഴിച്ചു നോക്കി. ഇനി ഞാൻ എന്ത് ചെയ്യും. ഇപ്പൊ കൊറോണ ഉള്ളതോണ്ട് പുറത്ത് കൊണ്ട് പോകാനും പറ്റില്ലplz help me.
@annusdreamworld1965 жыл бұрын
ഇങ്ങനെ ചെയ്തിട്ടും തുണി നീങ്ങുന്നില്ല... വേറെ എന്തെങ്കിലും കാരണമുണ്ടാകും
ഈ വിഡിയോയിൽ ഇതിനെ പറ്റി പറയുന്നുണ്ട്... Angrakha top cutting and stitching in malayalam easy method DIY part -2 - kzbin.info/www/bejne/rHLUiaqem7aLjsk
@mehrumeesamehar52796 жыл бұрын
Thnx chechi single food normal mechinil fix cheyan patumo? Patukayanengil onn kanikamo
@ameena39816 жыл бұрын
meharuneesa mehar Ankum same doubt und
@anvilifestyles48046 жыл бұрын
Same dbt
@vavavavachi80336 жыл бұрын
Single presser foot vekan patum sadha preser fit cheyyunnathu pole anu
@mehrumeesamehar52796 жыл бұрын
vavachi vavachi . Thnk uuuuu
@Imaginary3453 жыл бұрын
Allure delux mechine ,stitching time fabric do not move pls show me maintenance video
@sudheenaanzar1133 жыл бұрын
വളരെ ഉപകാരം ആയി
@mafithaansar16656 жыл бұрын
Njn sooji ittit OK aakunilla......itta thanne odiyum. Athinte timing marinnna parayunne....enth cheyyum. A thine pattiyulla video ittitundenkl link share pls..
പല്ലുകൾ thengittilla but ഇപ്പളും fabric move cheyyunnila
@sijimol80652 жыл бұрын
ഈ രണ്ടു കാര്യങ്ങളും ചെയ്തിട്ടും ശരിയാകുന്നില്ല ഇനി എന്താ ചെയ്യേണ്ടത്
@anjalins34123 жыл бұрын
Adichu kondirikkumpol thuni munnott neengunnilla..anthu cheyyum? What is the reason? Reply please...
@nimmyrijonimmy42755 жыл бұрын
ചേച്ചി ഒരു പാട് നന്ദി
@jyothipp59083 жыл бұрын
ചേച്ചി എന്റെ meachine ഇൽ stitch cheyunmbol കട്ടിയുള്ള ഭാഗത്തെ തൈകുമ്പോൾ സ്റ്റിച്ച് പൊട്ടി പോകും ആ ഭാഗത്തെ സ്റ്റിച്ച് thykan പറ്റില്ല
@jameelajami17704 жыл бұрын
Polister material stitch cheyyumbo material nte nool valiyunnath enthu kondann paranh tharo
@rabiyanowshi84662 жыл бұрын
Ithellam cheythu nocki but ippozhum neengunnilla ini entha cheyyuka pls reply
@riyasabu77104 жыл бұрын
Ente machine te needle thazhott irangunila ,bovin and case idunna socketum move avunilla ,njan clean cheythu noki but avunilla,pettanoru reply tharanne
@jessy73873 жыл бұрын
Ente machine chavatty curakumbol athine valayam karangunilla enthu cheyyanam
@hrhr53204 жыл бұрын
എന്റെ മെഷിൻ തുണി അടിക്കുമ്പോൾ തീരെ നീങ്ങുന്നില്ല ഇതുപോലെ ചെയ്തിട്ട് ശെരിയാകുന്നില്ല
@churidarlairmodelkanikumoc9906 жыл бұрын
6years upayogichal grip pokumo ante mission ethupoleya. thuni neengunila
@EECreations6 жыл бұрын
ഇതുപോലെ ഒന്ന് മാറ്റി നോക്കൂ ,,,അപ്പോൾ ശരിയാകും...
@athiragp27414 жыл бұрын
New machine ith pole problem aayi.fabric neegunnilla wheel karangathath aano reason?chavittumbo belt sound kelkunnu
@shynicl68025 жыл бұрын
Chechi nammal bobbin edunna kambiil bobbin edathe thaikkumpo thread churungunna pole bobbin ittu thsikkumpozhum churungunnu enthu ko da
@rebeccaleo30716 жыл бұрын
ente machine singer merit umbrella anu ithilum ee method thanneyano cheyyendath
Hi nte mision nalla adip varunnod pinna kurach kayyubo kurach vitt adip varunne ath nthanu onnu paranju tharumo plzzz rplyyy
@lekshmipramod19936 жыл бұрын
Chechi ente machine ithe problem unt athinte pallinonnum kuzhappamillaa but kai kondu karakunna wheelinu oru pidutham unt ath akath noolu kurugi irikunnont aarikumoo
Machine chavitumbol belt karangunnu athinnaduthulla wheel karamgunnilla
@bithunlalb88876 жыл бұрын
length 40 chest 32
@babutp40355 жыл бұрын
എന്റെ മെഷീൻ high Speed ആണ്.അതിൽ നൂൽ കുടുങ്ങിയപ്പോൾ താഴെ ബോബിൻ case ന്റെ അവിടെ screw ഒന്ന് ലൂസ് ചെയ്തു .ഇപ്പോ stich ചെയ്യാൻ പറ്റുന്നില്ല. ഒന്ന് പറഞ്ഞുതരോ,,,,,,Plz. Bobin case ന്റെ അവിടെ എന്തോ പ്രശ്നം.
Baniyan cloth stitch cheyum aakunnilla Argonne video idumo
@shihabcp92226 жыл бұрын
Thanks chechi oru abaya stiching kanikkamo
@EECreations6 жыл бұрын
Thank you so much...കാണിക്കാം..
@sajniek11585 жыл бұрын
മിഷ്യന്റെ കൈ കൊണ്ട് കറക്കുന്ന ചക്ക്രം തിരിക്കുമ്പോൾ റ്റയിറ്റ് ഫീൽ ചെയ്യുന്നു അത് എന്താ chechii
@EECreations5 жыл бұрын
Ente chanelil machinil motor fitting cheyyunna video kaanuka....athil kai kondu karakkuna chakram azhichu kaanikkundu....enthengilum nool idayil kayariyattanu tite varunnathu...