അതീവ നിർണായക നിമിഷം; അർജുൻ മണ്ണിനടിയിലെങ്കിൽ ഉടനറിയാം; Deep Search Metal Detector പരിശോധന നടക്കുന്നു

  Рет қаралды 158,402

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 248
@jabbarjabbara883
@jabbarjabbara883 2 ай бұрын
അർജു. നീ എന്റെ ആരുമല്ല. ഞാൻ നിന്റെ ആരു മല്ല. ഉറക്കമില്ലടാ ആകെ വിഷമത്തിൽ ആണ്. ഫുഡ്‌ കഴിച്ചിട്ട് ഇറങ്ങുന്നില്ല മതമോ ജാതിയോ രാഷ്ട്രീയ മോ ഒന്നും മല്ല നാം നോക്കുന്നില്ല നീ ഒരു മനുഷ്യൻ ആണ് എന്ന ചിന്ത യാന്ന് ഞാൻ ഈ ഒരാഴ്ച വരെ നിനക്ക് വേണ്ടി ദുഹാ ചെയുന്നത്. നീ വരും നീ നിന്റെ കുടുംബത്തിന് താങ്ങും തന്നാലും ആയി 🤲🤲🤲🤲🤲🤲ഇന്ഷാ അല്ലാഹ്
@jayakumars5272
@jayakumars5272 2 ай бұрын
🎉 love and prayers 🎉
@mammykutty
@mammykutty 2 ай бұрын
@shahidha1575
@shahidha1575 2 ай бұрын
Aameen 🤲🙏😭
@SeemaNp-g3z
@SeemaNp-g3z 2 ай бұрын
😥😥😥😥
@ashokperumtholil5066
@ashokperumtholil5066 2 ай бұрын
ഞാനും 😔🙏
@lissynandhanan8627
@lissynandhanan8627 2 ай бұрын
നമ്മളും 7 ദിവസമായി റിപ്പോർട്ട്‌ ചാനലിന്റെ കൂടെ.. ഓരോ മലയാളിയും പ്രാർത്ഥനയോടെ 🙏തങ്ങളുടെ അർജുൻ എന്ന സഹോദരന് വേണ്ടി🙏
@rathijayan8775
@rathijayan8775 2 ай бұрын
വാർത്തയിലൂടെ മാത്രമുള്ള അനുജ നിന്റെ വരവിനായി കണ്ണീരോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🏼🙏🏼🙏🏼ശിവ ഭഗവാനെ കാതോണമേ.... 🙏🏼🙏🏼🙏🏼🙏🏼
@sreekutty.
@sreekutty. 2 ай бұрын
ഒരുപാടു പേരുടെ പ്രാർത്ഥന, ഒരുപാടു പേരുടെ കഠിന പ്രയത്നം, വീട്ടുകാരുടെ കാത്തിരിപ്പിന് ഫലം കാണും...... 🙏
@Shylaja-ly3ti
@Shylaja-ly3ti 2 ай бұрын
ഇന്നലെ ഞാൻ രാത്രിയിൽ ഞെട്ടി ഉണർന്നു. ഉറക്കം വരുന്നില്ല. അപ്പോൾ എന്റെ അച്ചായനും ഉറങ്ങാതെ കിടക്കുവായിരുന്നു 😰. ചോദിച്ചപ്പോൾ അച്ചായനും ഉറക്കം വരുന്നില്ല എന്ന് 😰😰😰അത്രയ്ക്കു മനസിൽ ഒരു വിങ്ങൽ. 😰😰😰😰😰. നീ ഞങ്ങളുടെ ആരും അല്ലെങ്കിലും മോനെ പ്രാർത്ഥിക്കുവാണ് 🙏🙏🙏
@mom.sgarden
@mom.sgarden 2 ай бұрын
ദൈവമേ ആ മകനെ ജീവനോടെ തിരിച്ചു തരണേ
@NishasVlog-xq8cd
@NishasVlog-xq8cd 2 ай бұрын
ചരിത്ര നിമിഷത്തിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.
@ponnuasokan
@ponnuasokan 2 ай бұрын
മലയാളികൾക്കു ഉറക്കമില്ലാത്ത ദിവസങ്ങൾ ആണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് 🥹 അർജുൻ ചേട്ടന്റെ ജീവന് ഒരു ആപത്തും സംഭവിക്കരുതേ എന്നു മാത്രം പ്രാർത്ഥിക്കുന്നു 🙏🏼
@indirapillai2930
@indirapillai2930 2 ай бұрын
എന്റെ മഹാദേവ എത്രയും പെട്ടെന്ന് അർജുൻ ജീവനോടെ തിരിച്ചുവരണമേ 🙏🙏🙏🙏 എത്ര ദിവസമായി പ്രാർത്ഥനയിലാ ഈ അമ്മയുടെയും
@ramlaramlap4908
@ramlaramlap4908 2 ай бұрын
ആ പൊന്നു മോൻ അർജുൻ എത്ര യും പെട്ടന്ന് ജീവിത ത്തിലേക്ക് തിരിച്ചു വന്നു കാണാൻ ആഗ്രഹിക്കുന്നു കണ്ണ് നിറയാതെ ഈ വാർത്ത കാണാൻ കഴിയുന്നില്ല ആ കുടുബത്തിനും അർജുൻ വേണ്ടി പ്രാർഥനയോടെ കാത്തിരിക്കുന്ന ഓരോരുത്തർക്കും സന്തോഷം തരണേ അല്ലാഹ് 😢
@Amina-im7yp
@Amina-im7yp 2 ай бұрын
ഏഴ് ദിവസമായ് ഞാനും പ്രാർത്ഥനയുമായി ചാനലിനൊപ്പം ഇന്നും വെളുപ്പിന് എന്നീട്ട് നിസ്കരിച്ചിട്ട് റബ്ബിനോട് ദുആ ചെയ്തു ഇന്നെങ്കിലും ഉത്തരം നൽകണേ എന്നു അർജുനെ കിട്ടിയിട്ട് വേണം ഒന്ന് ശ്വാസം വിടാൻ 😢
@sreejith2877
@sreejith2877 2 ай бұрын
🙏❤
@MadaviChandran
@MadaviChandran 2 ай бұрын
എത്രയും പെട്ടന്ന് അർജുനെ ജീവനോടെ കിട്ടട്ടെ എന്ന് പ്രാത്ഥിക്കുന്നു
@thomascjthomas8500
@thomascjthomas8500 2 ай бұрын
1:56 1:56
@ayshafilza6472
@ayshafilza6472 2 ай бұрын
എൻ്റെ വീട്ടിൽ കുഞ്ഞ് മക്കൾ വരെ നിസ്കരിച്ചു റബ്ബിനോട് ദൂഹ ചെയ്യുന്നു അർജുൻ ജീവനോടെ തിരിച്ച് വരാൻ ...😢😢😢
@rohini279
@rohini279 2 ай бұрын
എന്തെങ്കിലും ഒരു സൂചന നൽകണേ ഭഗവാനേ
@sudhavinod9281
@sudhavinod9281 2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കൈവിടരുതേ ഈ അവസ്ഥ സഹിക്കാൻ വയ്യ
@user-sheela
@user-sheela 2 ай бұрын
ഭഗവാനെ മഹാദേവ ,,ഇന്നെ ആ കുഞ്ഞിനെ ജീവനോടെ കിട്ടണെ 🙏🙏
@jobikala
@jobikala 2 ай бұрын
100 വർഷം പഴക്കമുള്ള പള്ളിക്ക് താഴെ അമ്പലത്തിൻ്റെ വല്ല പൊടിയുമുണ്ടോന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്നു പക്ഷെ ഒരു ജീവൻ കണ്ടെത്താൻ ശാസ്ത്രത്തിന് കഴിയുന്നില്ല 6 മീറ്റർ താഴ്ച്ചയിൽ മണ്ണിനടിയിൽ കിടക്കുന്ന ഫുൾലോഡ് ലോറിയും ഒരു ജീവനും ആറു ദിവസമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 😔 ക്ഷമിക്കണം.! അർജുൻ ഈ രാജ്യം ഇങ്ങനെ ആണ്. നിനക്ക് പകരം വല്ല വിഗ്രഹമോ പശുവോ ആയിരുന്നെങ്കിൽ അവർ അന്ന് തന്നെ കണ്ടെത്തിയേനെ. 😔🙄 ഈ രാജ്യത്ത് മനുഷ്യ ജീവന് ഒരു വിലയുമില്ല. ഇപ്പോഴും പല കേന്ദ്ര മന്ത്രിമാരും ഗവർണർമാരും ഇത്‌ അറിഞ്ഞിട്ട് പോലുമില്ല.. 🙄😔 സഹോദരനെ എത്രയും പെട്ടെന്ന് ജീവനോടെ കണ്ടെത്താൻ സാധിക്കട്ടെ.. 👍🥰
@shemeershemeeres3093
@shemeershemeeres3093 2 ай бұрын
@abuthahir5412
@abuthahir5412 2 ай бұрын
100 shathaമാനം ശരി
@Egaming-q9p
@Egaming-q9p 2 ай бұрын
ഇദ് ഒരു സിലിബ്രിറ്റി ആയിരുന്നു ന്നെങ്കിൽ കാണാമായിരുന്നു ഉത്സാഹം
@gopikavj3681
@gopikavj3681 2 ай бұрын
എന്നാലും അവരുടെ തന്നെ 2 ആളുകൾ എവിടെ ആണെന്ന് പോലും അവർക്ക് അറിയില്ല....... ഒരു കുലുക്കവും ഇല്ലല്ലോ നാറികൾക് 🤷🏻‍♀️ ഇങ്ങനെയും ഉണ്ടോ ഒരു state um ആൾക്കാരും 🤮
@ibrahimk6696
@ibrahimk6696 2 ай бұрын
എത്രയും പെട്ടെന്ന് ആ പൊന്നു മോൻ ജീവനോടെ തിരിച്ചു വരട്ടെ
@vereshchek
@vereshchek 2 ай бұрын
ആരെ കാണാതായിട്ടും ഇത്ര സങ്കടം തോന്നിയിട്ടില്ല .വല്ലാത്ത ആത്മബന്ധം ഉള്ള പോലെ വരും അർജുൻ😢
@Worldofstories341
@Worldofstories341 2 ай бұрын
അർജുൻ..❤ ഒരു വാർത്തയിലൂടെ ആണ് നീ എന്നൊരാൾ ഈ ഭൂമിയിൽ ഉണ്ടെന്ന് ഞാൻ അറിയുന്നത്.. പക്ഷേ അറിഞ്ഞ നിമിഷം മുതൽ നിനക്ക് വേണ്ടി പ്രാർത്ഥിക്കാത്ത സമയങ്ങളില്ല.. ഉറക്കമുണരുന്നത് പോലും നിന്നെ ചിന്തിച്ച് നിനക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടാണ്... തിരിച്ച് വരണം.... ആ കുടുംബത്തിന് മകനായി സഹോദരനായി. ഭർത്താവായി.. അച്ഛനായി.. അതിലേറെ ഈ കേരളത്തിന്റെ പുത്രനായി 🙏🙏🙏
@MathaiVarghese-b4k
@MathaiVarghese-b4k 2 ай бұрын
അർജു മോനേ നീ എന്റെ ആരുമല്ല പക്ഷെ എന്നാലും നിന്നെ ജീവനോടെ ഒന്ന് കാണാൻ dheyvam അനുഗ്രഹിക്കട്ടെ 🥰👏👏👏👏😢😢😢
@sarithababu2745
@sarithababu2745 2 ай бұрын
എനിക്കും ചിന്തിക്കാൻ വയ്യ ഉറക്കംവരുന്നില്ല ഏതുസമയത്തും ന്യൂസ്‌ നോക്കുന്നു എന്റെ പൊന്നു സഹോദരന് ഒരു അത്ഭുതംസംഭവിക്കട്ടെ 🙏🙏🙏🙏🙏പ്രാർത്ഥനയോടെ 🙏🙏🙏🙏
@mpcchennai3884
@mpcchennai3884 2 ай бұрын
നാനാത്വത്തിൽ ഏകത്വം....ഇതാണ് കേരളം...ഇങ്ങനെയാവണം മനുഷ്യർ.....മലയാളി ആയതിൽ അഭിമാനം.....പ്രാർത്ഥന തുടരുന്നു
@Suresh-zt6fe
@Suresh-zt6fe 2 ай бұрын
ദൈവത്തോട് പ്രാർത്ഥിക്കുന്നു രക്ഷപ്പെടാൻ....
@ShaliniShalu-sv6xq
@ShaliniShalu-sv6xq 2 ай бұрын
എന്റെ മഹാദേവാ അർജുനെ കാത്തുകൊള്ളണേ. അത്ഭുതം സംഭവിക്കാൻ പ്രാർത്ഥനയോടെ 🙏🙏🙏
@aarsharamakrishnan3076
@aarsharamakrishnan3076 2 ай бұрын
7 ദിവസം വേണ്ടി വന്നു ഈ നല്ല ഡീറ്ക്ടർ കൊണ്ടുവരാൻ 🥵 ഇനിയും ഓരോന്നിനു പെർമിഷൻ പോലും കിട്ടിയിട്ടില്ല.അധികാരികൾ കൊന്ന് കളയാൻ ആണ് നോക്കുന്നത്. അവർ അവരടെ റോഡ് ക്ലിയർ ആക്കാൻ മാത്രം ഇത്ര ദിവസം കൊണ്ട് ശ്രമിച്ചു. ഇനി ഒരു മിറക്കിൾ സംഭവിക്കാൻ മാത്രെ പ്രാർത്ഥിക്കാൻ കഴിയു 🙏🙏🙏
@AjithMezhuveli
@AjithMezhuveli 2 ай бұрын
അര്‍ജുന്‍ നീ വരും .നിന്റെ കുടുംബം അതിനു ഒപ്പം ഈ നാട് മൊത്തം നിനക്കു വേണ്ടി കാത്തിരിക്കുന്നു എല്ലാരും ഒരുപോലെ പ്രാര്‍ത്ഥിക്കുന്നു .. 😥😥🙏🙏
@sreejasuresh1893
@sreejasuresh1893 2 ай бұрын
ജീവനോടെ കിട്ടാൻ മാത്രം പ്രാർത്ഥന
@peteralicepeteralice
@peteralicepeteralice 2 ай бұрын
പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻
@CarloanKerala
@CarloanKerala 2 ай бұрын
മോനേ ഞാനും നിനക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് 👏👏👏😢😢😢
@ammusvlogg1247
@ammusvlogg1247 2 ай бұрын
Powerful conveying by Mr. Arun 👍👍👍🙏🙏🙏
@ratheedevi6640
@ratheedevi6640 2 ай бұрын
മോനെ ഞാൻ ഹോസ്പ്റ്റലിൽ ആയിഈ വാർത്ത കേട്ട അന്നുമുതൽ. മോനെ വേഗം കിട്ടട്ടെ. കാത്തിരിക്കുന്നു
@binduskumar3575
@binduskumar3575 2 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ അനിയനെ ജീവനോടെ ഞങ്ങൾക്ക് തരണേ 😭🙏🏻
@indiranarayanan2520
@indiranarayanan2520 2 ай бұрын
Arjun നിന്നെ കുറിച്ചുള്ള വിവരം വേഗം കിട്ടട്ടെ സഹിക്കാൻ പറ്റുന്നില്ല
@deepakpazhayannur8235
@deepakpazhayannur8235 2 ай бұрын
കുറച്ചു കൂടി ഹിറ്റാച് കൊണ്ട് വന്നു സ്പീഡ് ആകുന്നില്ല 😪😪 കുറച്ചു കൂടി വേഗം ആകുമല്ലോ.. ആള് കൂടുതൽ ഉള്ളത് കൊണ്ട് കാര്യം ഇല്ല.. സംവിധാനം ആണ് കൂടുതൽ വേണ്ടത്
@SanthoshKumar-cr4sq
@SanthoshKumar-cr4sq 2 ай бұрын
അരുൺ നിങ്ങൾ കേരളത്തിലെ ഒരു മന്ത്രി ചെയ്യുന്നതിനേക്കാൾ കാര്യക്ഷമം ആയി കാര്യങ്ങൾ കൈകാര്യം ചെയ്ത് വരുന്നു... മുഖ്യ എഡിറ്ററിനെ തന്നെ റിപ്പോർട്ടറുടെ ദൗത്യം ഏൽപ്പിച്ച സ്ഥാപനത്തിന് അഭിവാദ്യങ്ങൾ...
@prakashpr3199
@prakashpr3199 2 ай бұрын
സഹായത്തിനുവരുന്നവരെ തടഞ്ഞു വെക്കുന്ന നയമാണ് അവിടുത്തെ ഭരണാധികാരികളുടേത്‌!!!!! ജീവന് ഇവർ കൊടുക്കുന്ന വില......!!!!!!!
@shijivarghese8475
@shijivarghese8475 2 ай бұрын
അർജു മോനെ നീ എവിടെയാട എന്റെ ആരുമല്ല എങ്കിലും ഇപ്പോൾ നീ എന്റെ കുടുംബത്തിലെ ഒരാൾ പോലെ ആയി പോയി ഒരു ചെറിയ ജീവൻ എങ്കിലും ബാക്കി വെച്ചേക്കണേ ദൈവമേ 🙏🙏🙏
@leenajohnson5395
@leenajohnson5395 2 ай бұрын
പ്രാർത്ഥനയോടെ... അർജുൻ... പെട്ടന്ന് തന്നെ രക്ഷപെടും... ആമേൻ 🙏🏻
@veenanagappankalindhi9791
@veenanagappankalindhi9791 2 ай бұрын
ബോധമുള്ള മനുഷ്യർ കമന്റ് ഇട്ടു ദിവസങ്ങളായി പറയുന്നത് ലോറി വെള്ളത്തിൽ അല്ല ഇല്ലേ തടി കഷ്ണം ഒഴുകി കാണണ്ടേ എന്നാണ്. ഈ മലയാളികൾ ഇടുന്ന കമന്റ് ഈ ന്യൂസ്‌ റിപ്പോർട്സ് ഇടയ്ക്കു നോക്ക് 🙏
@SumaSuma-ir5vm
@SumaSuma-ir5vm 2 ай бұрын
Correct
@nair123-md
@nair123-md 2 ай бұрын
ഇപ്പോളും കരയിൽ ആണെന്ന് കരുതുന്നത് മണ്ടത്തരം.
@Fathimacool12345
@Fathimacool12345 2 ай бұрын
അതെ,, മനസ്സിൽ ആഗ്രഹിക്കുന്നു പുഴയിൽ അവരുതേ എന്ന്,, മണ്ണിനടിയിൽ തന്നെ പ്രിയപ്പെട്ട സഹോദരൻ ജീവനോടെ ഉണ്ടാവനെ എന്ന്,,, 😥പക്ഷെ അമ്മായിഴഞ്ചൻ തോട്ടിൽ വീണ joy എന്നാ സഹോദരനെ അവിടെ തന്നെ തിരഞ്ഞപ്പോ അവർ കിലോമീറ്ററുകളോളം താഴേക്കു പോയിരുന്നു 😥അതുപോലെ ലോറിയിൽ ഉള്ള ലോഡ് ഒക്കെ അത്രക്കും സേഫ്റ്റിയിൽ കെട്ടിയിട്ടുണ്ടാവും അതുകൊണ്ട് തടി കശ്നങ്ങൾ വെള്ളത്തിൽ പാറി കളിക്കുകയും ചെയ്യില്ല,,,,അതുകൊണ്ട് കൂടുതൽ ആളുകൾ ഇറങ്ങി എല്ലാ സ്ഥലത്തും തിരഞ്ഞുടെ,,, വെള്ളത്തിൽ തിരയാൻ ഒക്കെ കഴിവുള്ള ഇഷ്ട്ടം പോലെ ആളുകൾ ഉണ്ടാവില്ലേ 😥
@SumaSuma-ir5vm
@SumaSuma-ir5vm 2 ай бұрын
@@Fathimacool12345 ureppayum.averthanom
@rejisandeep6642
@rejisandeep6642 2 ай бұрын
ദൈവമേ നീ തന്നെ സാക്ഷി അർജുനെ രക്ഷികണേ..
@rahimbalkeesh753
@rahimbalkeesh753 2 ай бұрын
Kaarunya vaanaya rabbu ange.. Attam karuna kaanikkunnavannanu.... Nee prayaasapedunnavarod karuna kaanikkane allah....
@indiranarayanan2520
@indiranarayanan2520 2 ай бұрын
ഓം നമശിവായ മഹാദേവ അർജുന്നെ രക്ഷികണേ 🙏🏻🙏🏻
@Shilpashibin....
@Shilpashibin.... 2 ай бұрын
ജീവന്റെ തുടുപോടെ kittane😔😔😔ഏറ്റവും നല്ല ചികിത്സ കിട്ടുന്ന ഹോസ്പിറ്റൽ നമുക്ക് ഉണ്ടലോ പ്രൈവറ്റ് എത്ര പണം വേണം എങ്കിലും നമ്മൾ നാട് onnavanum...ready 👍🏼👍🏼👍🏼👍🏼👍🏼
@prasannakp6682
@prasannakp6682 2 ай бұрын
Seriya🙏🙏🙏🙏
@Simplyythings
@Simplyythings 2 ай бұрын
Albhudham sambavikatte arjun rakshapedatte😢
@AnuR-n4r
@AnuR-n4r 2 ай бұрын
Yes🙏🏻🙏🏻🙏🏻
@shahidha1575
@shahidha1575 2 ай бұрын
Aameen🤲njanum athythanne vijarikunnad arjune jeevanode kittane pavam oruppad anubavichukanum 7 divasam vellavum foodum illathe egane sadikum😢😢
@Abishah-w8k
@Abishah-w8k 2 ай бұрын
ആ സഹോദരനെ ജീവനോടെ കിട്ടട്ടെ ആമീൻ
@nidhinaprajith91
@nidhinaprajith91 2 ай бұрын
Arjun, നിങ്ങൾ ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല. എങ്കിലും ഊണിലും ഉറക്കതിലും നിങ്ങളെ കുറിച്ചുള്ള ടെൻഷൻ ആണ്. ജീവനോടെ തിരിച്ചു kittatte എന്ന പ്രാർത്ഥന മാത്രം
@rejimol7301
@rejimol7301 2 ай бұрын
വേഗം തിരിച്ചുവ അർജുൻ🙏🏻🙏🏻🙏🏻🙏🏻
@ShahanasTp-im5ge
@ShahanasTp-im5ge 2 ай бұрын
അള്ളാഹു എല്ലാം എളുപ്പമാക്കി തരട്ടെ 🤲🤲
@RemaRemavc
@RemaRemavc 2 ай бұрын
ജീവനോട കിട്ടട്ടെ🎉
@Dileep-m7d
@Dileep-m7d 2 ай бұрын
സഹോദരാ ഞാൻ ഒന്നുറങ്ങി ഇടയിൽ ഉണരുമ്പോഴും നിനക്കായ് പ്രാർത്തിക്കും
@MiniMini-m7q
@MiniMini-m7q 2 ай бұрын
എന്റെ ഈശോയെ ആ മോനെ ജീവനോട് കാത്തോണേ 🙏
@ramanarayanan7866
@ramanarayanan7866 2 ай бұрын
അത്ഭുതം പ്രതീക്ഷിക്കുന്നു
@SajinaManu-rs8ny
@SajinaManu-rs8ny 2 ай бұрын
Arjun thirichu varane🤲🤲
@AnittAsibi-x4v
@AnittAsibi-x4v 2 ай бұрын
തിരിച്ചു വരും ❤....
@jayashreetk7018
@jayashreetk7018 2 ай бұрын
Mr.Arun please come back soon. We all are praying for you 🙏
@RajinaRajina-i2e
@RajinaRajina-i2e 2 ай бұрын
പടച്ചോനെ ജീവനോടെ എത്രയും പെട്ടന്ന് കണ്ടു കിട്ടണേ 🤲🤲🤲😔😔
@simonabraham9645
@simonabraham9645 2 ай бұрын
Where iş National Highway Authority of India 🇮🇳???!!!!! Because of their unscientific constructions is the reason of this Disaster 🤔🤔🤔!!!!!!
@SuluMon-v9c
@SuluMon-v9c 2 ай бұрын
🤲🏻🤲🏻🤲🏻🤲🏻 jeevante thudippode aa bro ne kiittenyy❤❤❤❤❤😢😢😢😢
@NooraNu-e3w
@NooraNu-e3w 2 ай бұрын
ഓരോദിവസം കിട്ടിയോ കിട്ടിയോ എന്ന് നോക്കും ജീവനോടെ കിട്ടണേ അല്ലാഹ് 😢 വേറെ ഒരു ന്യൂസ്‌ ഞാൻ ഇപ്പോൾ നോക്കാറില്ല
@AfeesAyshu
@AfeesAyshu 2 ай бұрын
നമ്മുടെ അർജുന് ഒന്നും പറ്റൂല പ്രാർത്ഥനയുണ്ട് കൂടെ അനേകായിരം അമ്മമാരുടെയും പൊന്നോമന മക്കളുടെയും
@shinijoy5126
@shinijoy5126 2 ай бұрын
Enik oru ആങ്ങള ഇല്ല..... ഈ chettan എന്തോ ente സ്വന്തം ആങ്ങളയേ പോലെ ആയി... എത്രയും പെട്ടെന്ന് അർജുൻ ചേട്ടനെ കണ്ടുപിക്കണേ.... ദൈവമേ...... Oru ആപത്തും വരുത്തല്ലേ.... മുത്തപ്പാ....
@Shaharbanfiros
@Shaharbanfiros 2 ай бұрын
🤲🤲Allaa kathurakshikannee
@mechcraft3343
@mechcraft3343 2 ай бұрын
Oroo minitilum news nokukayanu 😢😢
@shukoorkoyas293
@shukoorkoyas293 2 ай бұрын
എത്രയും പെട്ടെന്ന് പുറത്ത് എടുക്കാൻ എളുപ്പം ആയാൽമതി
@vayalil.mathew
@vayalil.mathew 2 ай бұрын
അങ്കോള അർജുൻ മണലിനടിയിൽ ഇപ്പോൾ 7 ദിവസമായി . NH അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവാദി, കേന്ദ്ര സർക്കാർ നിശബ്ദമാണ്. എന്തുകൊണ്ട് ?
@Akash-tz7dv
@Akash-tz7dv 2 ай бұрын
Mala idinj veenenu NH authority nth cheyan avar kond ittathano anganel avda bharikkunnath Rahul gandi nta sarkar alle ath nth mindathath avanmara anastha Karanam alle ithrem naalum valich neetiyath ... Ayintedelum ooola rashtreeyom prnjond irngikonam kashtm
@MagicMalu-b6j
@MagicMalu-b6j 2 ай бұрын
അതു പോലെ നമ്മുടെ രാഹുൽ ഗാന്ധി എന്ത് പറഞ്ഞു? അവിടെ കോൺഗ്രസ് ഭരിച്ചിട്ടും opposte minsuterk എന്തികിലും പറയാൻ ആയോ
@jamesmathew1532
@jamesmathew1532 2 ай бұрын
മൂന്നു Jc B ആണ് പ്രശ്നം : മുപ്പത് JCB ഉണ്ടായിരുന്നെങ്കിൽ ഒരു ദിവസം കൊണ്ട് മണ്ണു മാറ്റാൻ കഴിഞ്ഞേനെ😮
@kvshobins9820
@kvshobins9820 2 ай бұрын
മണ്ടത്തരം ഇങ്ങനെ വിളമ്പാതെ സഹോദര
@pramodkumar-yy1sv
@pramodkumar-yy1sv 2 ай бұрын
പെർമിഷൻ കൊടുക്കുന്നതിൽ എന്തിനാണ് ഇവർ വൈമനസ്യം കാണിക്കുന്നത്
@muneeraab7020
@muneeraab7020 2 ай бұрын
Ya allah....Arjunte jeevan nila nirthane allah..aa kudumbathinte nadananu rabbe.ellam ariyunnavanallo ni.avare kai vidalle rabbe.aameen.
@muhammednoufal2682
@muhammednoufal2682 2 ай бұрын
Aameen
@ishalsubeercan9180
@ishalsubeercan9180 2 ай бұрын
Inshaallhaa
@BinduP-b4c
@BinduP-b4c 2 ай бұрын
Deivame. Arjune kathukollane. 🙏🙏🙏
@RajeshRaj-lt5ls
@RajeshRaj-lt5ls 2 ай бұрын
തിരിച്ചു വരട്ടെ അർജുൻ
@legeshkumarmk7515
@legeshkumarmk7515 2 ай бұрын
My God pls save Arjun
@IchuIchu-iv6xv
@IchuIchu-iv6xv 2 ай бұрын
🤲🏻🤲🏻🤲🏻🤲🏻യാ റബ് നീയെ തുണ
@gayathrigayudevi929
@gayathrigayudevi929 2 ай бұрын
Thirichu varaney jeervanodey🙏🙏🙏
@JSVKK
@JSVKK 2 ай бұрын
ഇത്‌ workout ആകും
@rahulkmenon9534
@rahulkmenon9534 2 ай бұрын
Daivame arjune nee thirichu varanamm prarthana indu koodee allu thirichu varumm
@RaseenaKanniyan
@RaseenaKanniyan 2 ай бұрын
കുടുംബത്തിന് സമാധാനം നൽകണേ
@Kavya-iv1rq
@Kavya-iv1rq 2 ай бұрын
Lekshakanakkinu aalkkarude prarthanayund athil oru aaludeyenkilum prarthana daivam kettal madhiyayirunnu
@KashinadanV
@KashinadanV 2 ай бұрын
🙏🙏🙏🙏varum Arjun
@soumyasumesh8927
@soumyasumesh8927 2 ай бұрын
പ്രാർത്ഥന മാത്രം
@ThamburuAnil
@ThamburuAnil 2 ай бұрын
പരിശോധന കൂടി കാണിക്കു സാർ
@anvarhussain8652
@anvarhussain8652 2 ай бұрын
മൊബൈൽ എടുത്താൽ സന്തോഷം കിട്ടുന്ന വാർത്ത 🤲🤲🤲
@abdulhakkeem3296
@abdulhakkeem3296 2 ай бұрын
അർജുന് ഒരു പോറൽ പോലും ഏൽപ്പിക്കാതെ നീ ഞങ്ങൾക്ക് തിരിച്ചു തരണേ. അള്ളാ
@PreethaCk-h7z
@PreethaCk-h7z 2 ай бұрын
🙏🙏
@sasikandathil3014
@sasikandathil3014 2 ай бұрын
ഇനി എപ്പോ ആണ് പെർമിഷൻ കൊടുക്കുക
@AnilKumar-kw6fh
@AnilKumar-kw6fh 2 ай бұрын
ഒരു മനുഷ്യജീവൻ വച്ച് പ്രോട്ടോകോൾ കളിച്ചത് മര്യാദ കെട്ട നടപടി അയിപോയി..... കർണാടക ഗവണ്മെന്റ് അലംഭാവം കാണിച്ചു... കേരളം ഇങ്ങനെ കാട്ടുമോ ഉദ :നമ്മൾ കണ്ടതൊന്നും മറക്കരുത്
@jabinnihada9708
@jabinnihada9708 2 ай бұрын
Avane kittane rabbee 🤲
@seleenakaja4856
@seleenakaja4856 2 ай бұрын
റബേ ജീവനോടെ കിട്ടിയാൽ മതി
@sumayyaassainar1540
@sumayyaassainar1540 2 ай бұрын
എന്റെ മോൻ ഇന്നലെ രാത്രി കരഞ്ഞു കരഞ്ഞ ഉറങ്ങിയേ നാളെ എങ്കിലും കിട്ടുമോ ഉമ്മാ എന്ന് ചോദിക്കുന്നു കാർട്ടൂൺ ഒന്നും കാണാതെ ന്യൂസ്‌ ചാനൽ കാണുന്നു 😢
@bindusunu4957
@bindusunu4957 2 ай бұрын
Daivamay jeevanoday thirichu tharanay
@philipvarghese-k5q
@philipvarghese-k5q 2 ай бұрын
We have so many Engineers & Computer professionals
@sethulakshmi524
@sethulakshmi524 2 ай бұрын
Oh kathirunnu swaswsm muttunnu onnnu vegam avatte
@RajeshRaj-lt5ls
@RajeshRaj-lt5ls 2 ай бұрын
🙏🏻🙏🏻🙏🏻
@faizanfaizi3193
@faizanfaizi3193 2 ай бұрын
😢😢😢😢yaallhaaa
@SuhailSuluvirat
@SuhailSuluvirat 2 ай бұрын
ജപ്പാനിൽ മൃഗങ്ങൾ സംസാരിക്കാൻ തുടങ്ങി. ലെ ഇവിടെ 😅
@Simplyythings
@Simplyythings 2 ай бұрын
Enganeyenghilum kittya madhi ayrunhuuu😢😢😢😢😢
@AdnaBi-k5l
@AdnaBi-k5l 2 ай бұрын
Athe 😢😢allahuvinte കൃപയാൽ അത്ഭുതം nadakatte
@hajarack7286
@hajarack7286 2 ай бұрын
Orapathum varathe kittane allah ennu ulluruki prarthikkunnund. 😢😢
@geethark1050
@geethark1050 2 ай бұрын
അർജുൻ saved🙏🙏🙏🙏🙏🙏🙏
@shajakhanpalakkad6373
@shajakhanpalakkad6373 2 ай бұрын
എന്തുകൊണ്ട് .ഈ .സവിധാനംStating എത്തിക്കമായിരുന്നില്ല്.....
@nalininarayanan6485
@nalininarayanan6485 2 ай бұрын
മകനെ നിന്റെ വരവിനായി പ്രാർത്ഥിക്കുന്നു 🙏
@archanamazhiyath
@archanamazhiyath 2 ай бұрын
Instead of removing whole debris they would have drilled deep to find the truck first and then started removing 😔
Это было очень близко...
00:10
Аришнев
Рет қаралды 1,1 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 106 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
Это было очень близко...
00:10
Аришнев
Рет қаралды 1,1 МЛН