മുൻജന്മ സുകൃതം കൊണ്ട് എനിക്കും എൻ്റെ അമ്മ വിനയയ്ക്കും കൈലാസം കയറിയ രാമചന്ദ്രൻ സാറിൻ്റെ കാൽപാദം നമസ്കരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ധന്യനിമിഷമായി മനസ്സിൽ സൂക്ഷിക്കുന്നു
@ManjimaMadhu-p1w3 ай бұрын
മുജന്മ സുകൃതം. അങ്ങയെ ശ്രവിക്കുവാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടായി. ജയ് കൈലാസ നാഥാ..
@syamreikihealing25 күн бұрын
സാറിൻറെ സൗണ്ട് കേൾക്കുമ്പോൾ മനസ്സ് ബുക്കുകളിൽ കൂടെ യാത്രയാകും.... പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ... Thank you... 🕉️ ശ്രീ ഗുരുഭ്യോ നമ:🙏
@sujathabhabbu15862 ай бұрын
Because of you I have visited 4 dham with a group and thereafter Aadi Kailash , Om Parvat and Pathal Bhubaneswar.Even if I was in a group for 4 dham I made it alone as I am at the age of 69 and did not wanted to trouble others.Thereafter my yatra was completely Solo.From Delhi to Kathgodam - Pithoragarh - Darchula.From there Adi Kailash back to Gunji and overnight stay at Gunji , early morning to Om Parvat.Back to pithoragarh and to Patal Bhubaneswar.Great Sir.Namikkunnu Sir.Ellam Sir Kaaranam.This whole trip I made in one month time and that is of course this year from May to June.As I will be completing 70 next year I will be going for the Kailash View Point yatra from Lipulekh Pass next month.Mahadev is with me so that I can make that.View point yatra will be opening by 15th of next month.Thank you Sir
@MuralidharanPillai-g3k17 күн бұрын
Angayude mukhathu thanne oru soorya sobha undu. 🙏🙏🙏
@muralidharan719963 ай бұрын
മുജ്ജന്മ സുക്യതം സർ ഭാഗ്യവാൻ. മഹാദേവൻ്റെ അനുഗ്രഹം 🙏🙏
@rakeshmohan47813 ай бұрын
Please continue the episodes with M.K Ramachandran sir on a regular basis.
@വെട്ടം-ഗ6ഹ3 ай бұрын
ഒത്തിരി സന്തോഷം ഈ വാക്കുകൾ ശ്രവിക്കാൻ കഴിഞ്ഞത്❤
@rajanramakrishnan86352 ай бұрын
സർ, അങ്ങയുടെ പുസ്തകത്തിൽ കൈലാശ ദർശനത്തെ പറ്റി വിവരിച്ചത് വായിച്ചു കോരിതരിച്ചിട്ടുണ്ട്.. പക്ഷെ താങ്കളുടെ ഈ വീഡിയോ യിൽ അതിന്റെ ഒരംശം പോലും വന്നിട്ടില്ല.. എങ്കിലും പഞ്ചകൈലാസിയായ അങ്ങയുടെ ശബ്ദം കേൾക്കാനായതു എന്റെ ഭാഗ്യമായി കരുതുന്നു
@sumeshts29853 ай бұрын
പോകാൻ പറ്റിയിട്ടില്ലെങ്കിലും കേൾക്കാൻ സാധിച്ചു❤മനസുനിറഞ്ഞു❤❤❤
@PrashobVP-i3z27 күн бұрын
ഹരഹര മഹാദേവ സാറിനു ഭഗവാന്റെ അനുഗ്രഹം🙏🙏🙏
@gaurichandran31432 ай бұрын
മഹാദേവ ❤
@thiruvallarajasekharan6263 ай бұрын
ഓം നമഃ ശിവായ
@k.ramesh.3 ай бұрын
Sirnte video enniyum idne❤❤
@lightit146419 күн бұрын
ramana maharshi might travelled through portals
@vanajas6802 ай бұрын
🙏🏿 Shambho Mahadeva 🙏🏿
@unnikrishnankk681618 күн бұрын
നമസ്കാരം 🙏സാർ
@sulekhamenon35883 ай бұрын
ഓം നമഃശിവായ 🙏 നമസ്കാരം സാർ 🙏 മുജ്ജന്മ സുകൃതം കൊണ്ട് 3 തവണ Delhi യിൽ വച്ച് സാറിനെ കാണാനും, ആ പാദങ്ങളിൽ നമസ്കരിക്കാനും, ഒരു ദിവസം സാറിന്റെ ഒപ്പം lunch കഴിക്കാനും ഭാഗ്യം കിട്ടി. 🙏❤ സാർ കൈലാസ യാത്രയെ പറ്റി എഴുതിയ 5 Books ഉം വാങ്ങാനും, വായിക്കാനും സാധിച്ചു❤
@kavuu38143 ай бұрын
🙏🙏🙏
@ManjimaMadhu-p1w3 ай бұрын
Waiting for the next episode.. pls do it regularly.
@GirishKrishnan-q7c2 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏽🙏🏽🙏🏽
@sethumadhavanmk18682 ай бұрын
ഓം നമഃ ശിവായ🙏🙏🙏
@sreelekhavs22273 ай бұрын
ഓം നമഃശ്ശിവായ 🙏🏼🙏🏼🙏🏼
@ambikanamboodiripad50193 ай бұрын
Sir nte books ellam thanne pala pala pravashyam vayichu. Ennum ethenkilum oru bhagam vayikkum.
Please note Adikailas is in Pithoragarh district of Uttarakhand. Sri Ramachandrn describes is Sreekailasam, Tibet
@sharmilamk15683 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@sitakrishnaa3 күн бұрын
നമസ്തേ ജീ, കൈലാസയാത്രയിൽ മാത്രമല്ല കൽപനാ സാമ്രാജ്യത്തിലേയ്ക്കുള്ള പര്യടനങ്ങളിലും കുറേക്കാലമായി വ്യാപൃതനായ അങ്ങയ്ക്കു നമോവാകം.! അങ്ങ് ഇത്തരം ബിടൽസ് കഥകൾ കൊണ്ട് ഇനിയുമിനിയും സാധു മനുഷ്യരെ രസിപ്പിയ്ക്കുക. ഇടയ്ക്കിടെ നാസ എന്ന് തിരുകുന്നതിനാൽ അവർ എന്തും വെട്ടി വിഴങ്ങിക്കോളും. ആദ്യമൊക്കെ ഈയുളളവനും അങ്ങനൊക്കെത്തന്നെയായിരുന്നു. പിന്നെ പതുക്കെ പതുക്കെ മനസ്സിലായിത്തുടങ്ങി അങ്ങ് ഒരു കൊച്ചു ഗള്ളനാണെന്ന്. എന്നെങ്കിലുമൊരു നാൾ "പറ്റിച്ചേ!" എന്ന് സത്യം പറയണേ ജീ. എളിയ ഒരഭ്യർത്ഥനയാണ്😂
@deeepasai159219 сағат бұрын
എന്താ അങ്ങിനെ പറയാൻ കാരണം
@girijagirija76433 ай бұрын
❤
@anithagomathy21643 ай бұрын
Nalla interview. Interviewer idayil kayari samsarikkathathu mahabhagyam! keep it up sir!
@leenabiju24093 ай бұрын
🙏🏻🙏🏻✨
@pradeepr6182 ай бұрын
𝐎𝐌 𝐍𝐀𝐌𝐀𝐒𝐈𝐕𝐀𝐘𝐀 🙏
@raghus89292 ай бұрын
Yes I had an opportunity to read all the books on Himalaya yathra written by him really a wonderful experience really a blessed soul
@ambikanamboodiripad50193 ай бұрын
Ethra kettalum mathivarilla Sir nte talks🙏
@Kunjata.2217 күн бұрын
എനിക്കും അതേ ❤
@karthikams60023 ай бұрын
Sir nte books ethra vayichalum mathi akilla
@jitheeshps96283 ай бұрын
next വീഡിയോ ഇടാമോ.......
@sheejar88923 ай бұрын
Sir ezhuthiya books evide kittum 🙏🙏
@sobhasobha77083 ай бұрын
എല്ലാ book സ്റ്റാളിലും കിട്ടും. ഡിസി ബുക്സിൽ ഉണ്ട്...
@j.ramachandransakethamsupe318427 күн бұрын
കൈലാസ പരിക്രമണ പാത 52 KM ആണ്
@raghus89292 ай бұрын
Dc book stall
@sureshkumarkumar6432 ай бұрын
ചന്ദ്രേട്ടൻ തുഞ്ചത്ത് രാമജനു ശേഷം എഴുത്തച്ഛൻ മാർക്കുണ്ടായ സ്വകാര്യ അഹങ്കാരം ആണ്
@gopikrishnankattayat965724 күн бұрын
അത് എങ്ങിനെയാ പരിക്രമണ ദൂരം കുറക്കുക ? നുണ പറയരുത്