Camera used :GoPro Hero 9 Shooting location videos playlist 👇: • Shooting location videos Follow me on instagram👇: / sreejithz_vlog Follow me on facebook👇: / sreejithz-vlog-1061399...
Пікірлер: 123
@gopalakrishanck2660 Жыл бұрын
ഇങ്ങനെയുള്ള ഇല്ല ളു മനകളും കാണുമ്പോൾ ഇതു നിർമ്മിച വിശ്യകർമ്മാക്കളെ ആരും ഓർക്കത്തില്ല
@bindhukv87552 ай бұрын
എനിക്ക് വലിയഇഷ്ടമാണ് ഇങ്ങനെ ഉള്ള മനകൾ കാണുന്നത് ❤❤❤❤
@lathabharathan9451 Жыл бұрын
.Sreejithkuttan..Happy to meet you after a long intervel. പഴമയുടെ പെരുമ... ഗംഭീരം എന്നു തന്നെ പറയാം... ലത അച്ചോൾ
@sreejithzvlog Жыл бұрын
Thank you Achol 🥰
@ayyappadastc162 Жыл бұрын
Sreejith bro.. Adipoli😍😍😍😍next video waiting..
@ARDcreations46333 Жыл бұрын
രണ്ടാംഭാവം മൂവിയിലെ നാട്ടിലെ ലൊക്കേഷൻ cheyamo❤️ plz
@sanoopsanoop6952 Жыл бұрын
സൂപ്പർ മനസ് സുഖം പോലെ
@SujeshnhalilSujesh4 ай бұрын
Enty ammo amazing👍
@reshmascksvlog4121 Жыл бұрын
പ്രൗഢം...ഗംഭീരം... Congrats
@naturefriends412 Жыл бұрын
Aha yenda idinde anubhavam super
@n98OOOO Жыл бұрын
mana SUPER thanks for sharing such a big mana to your subscribers. let the new generation see what's inside in such a big mana.
@sreejithzvlog Жыл бұрын
Thank you 🥰🥰
@srutheeshsuresh4992 Жыл бұрын
Great works....broo.. ❤❤
@deepasujith3086 ай бұрын
Hello sreejith bhai ippol kaanunillallo evide aan
@sreejiths9150 Жыл бұрын
👌👌👌 chettaiiiiiiiii
@prajeeshkumar3665 Жыл бұрын
Nice
@devikadevu-go2gg Жыл бұрын
👌👍✨️
@sabaritricks1870 Жыл бұрын
അർജൻറീന ഇന്ന് കപ്പടിക്കുമോ ശ്രീജിത്ത് ചേട്ടാ 🏆
@sreejithzvlog Жыл бұрын
I am a hardcore french fan
@iquusvlog9628 Жыл бұрын
@@sreejithzvlog Argentina
@iquusvlog9628 Жыл бұрын
ശ്രീജിത്ത് bai ur number pleas
@abdulgafooranjillath40 Жыл бұрын
ആ കൈ ചൂണ്ടൽ ഒന്ന് കുറച്ചിരുന്നെങ്കിൽ കുറെ കൂടി നന്നായേനെ 😢
@deepaks4060 Жыл бұрын
❤️❤️
@ganeshbabu156 Жыл бұрын
❤️❤️❤️❤️❤️
@haridasanmanjapatta79916 ай бұрын
ഒന്നും കാണാനില്ല
@mirfasworldvlog Жыл бұрын
Yes bro... true'
@nizwaayrin7506 Жыл бұрын
Sprrrrrrr
@sreejithzvlog Жыл бұрын
Thank you 🥰🥰
@Kitchenandgarden4954 ай бұрын
ഒന്നും കാണാൻ വയ്യ
@rajeevkumarvn7171 Жыл бұрын
🌈🌈🌈🥰🥰🥰🥰🌹🌹🌹🌹👍👍👍
@atravelexperience2525 Жыл бұрын
ഇത് പോലെ യുള്ള ഷൂട്ടിൽ വെളിച്ചം വെച്ച് ഷൂട്ട് ചെയ്യാൻ ശ്രദ്ധിക്കുക
@shakeelafasal5899 Жыл бұрын
എന്താ ഭംഗി തറവാട് കാണാൻ. ഇങ്ങനെ ഉള്ള മനകളും ഇല്ലങ്ങളും കാണാൻ എനിക്ക് ഒരുപാടിഷ്ട്ട. വീഡിയോ സൂപ്പർ ആണുട്ടോ 👍🏻👍🏻👍🏻
@kalidasankuriyedathkuriyed152 Жыл бұрын
Good
@Firerouts000 Жыл бұрын
ഇവിടെ താമസിക്കുന്നവർ ഭ്യാഗ്യം ചെയ്തു വന്നവരെ നന്ദി
@KrishnaKumar-no8si5 ай бұрын
സൂപ്പറായിട്ടുണ്ട്, അടിപൊളി, നന്നായി പറയുന്നുണ്ട്, ഇത് കണ്ടിട്ട് ഇപ്പോഴും പല ആളുകളും ഇതിനെ മാതൃകയാക്കി വീട് പണിയുന്നുണ്ട്, old is gold എന്ന് പറയുന്നത് ശരിയാണ്, ഇനീം ഇതുപോലത്തെ തറവാടുകൾ vlog ചെയ്യുമല്ലോ 👌👍🌹💓🙏
@nimishavlogs4554 Жыл бұрын
സൂപ്പർ പക്ഷെ ഇരുട്ടിൽ ആയത് കൊണ്ട് അതിന്റെ ഒരു ബുദ്ധിമുട്ട് കാണുമ്പോൾ ഉണ്ടായിരുന്നു. എന്നാലും നിങ്ങൾ ഇങ്ങനെ ഒക്കെ വീഡിയോ എടുത്ത് എല്ലാം വരുടെ കണ്ണിനും കുളിർ ഏകിയെല്ലോ
@akhilknairofficial Жыл бұрын
മറ്റേത് രാജ്യത്ത് പോയാലും നമ്മുടെ ഇന്ത്യയിൽ ജീവിക്കുന്ന സുഖം കിട്ടില്ല... ❤️❤️😍😍
പഴയ മന വിൽക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ അറിയിക്കുക. മന പഴയതായതുകൊണ്ട് വലിയ വിലയൊന്നും പ്രതീക്ഷിക്കണ്ട
@MrShayilkumar Жыл бұрын
Super 👍♥️ ഇതൊക്കെ നിലനിർത്തി പോരുന്നവർക്ക് ഒരു നല്ല നമസ്കാരം
@MuraliMadhavan-i2q9 ай бұрын
❤❤❤❤❤
@ramakrishnankrish71357 күн бұрын
ഞാൻ ഈ മനയുടെ മുറ്റത്തിലൂടെ സ്ക്കുളിൽ പോയിട്ടുണ്ട്
@shameertv7545 Жыл бұрын
Sreejith bro oru energy kurqvundello atho enik matram toniyatano location vedio waiting ✌️👍💪
@sunilap6192 Жыл бұрын
ഇന്നാണ് താൻ സ്വജനമാണെന്ന് മനസ്സിലായത്... 😍👍
@ranjushak4895 Жыл бұрын
ശ്രീജിത്തേട്ടന്റെ നമ്പർ തരുമോ ? എന്റെ നാട്ടിൽ ഗസൽ, ഈ സ്നേഹതീരത്ത്. പൂത്തിരുവാതിര രാവിൽ എന്നീ സിനിമകൾ ചിത്രീകരിച്ച ലൊക്കേഷൻ ഉണ്ട്
@reshmascksvlog4121 Жыл бұрын
നാട് എവിടെയാ?
@mkdayyoobkhan9710 Жыл бұрын
പാണ്ടിക്കാട് ആണോ..
@hamdakamarudeen55633 ай бұрын
Oru torch kayyil vekkamallo...
@ragesh9561Ай бұрын
പൂച്ചയെ എന്തിനാ കാണിക്കുന്നെ
@maneeshek3428 Жыл бұрын
ഗംഭീരം വീഡിയോ അടിപൊളി ശ്രീജിത്ത് brooo💞💗
@sreejithzvlog Жыл бұрын
Thank you 🥰🥰
@karthikkannan6186 Жыл бұрын
🙏PLEASE REPLAY 🙏 ബ്രോ തെങ്കാശിപ്പട്ടണം സിനിമയിൽ സുരേഷ് ഗോപിയുടെയും ലാലിന്റെയും വീടായിട്ടും, പാണ്ടിപ്പടയിൽ രാജൻ p ദേവിന്റെ വീടായിട്ടും ഒക്കെ കാണിക്കുന്ന ആ എവിടെയാണ് സ്ഥിതി ചെയ്യുന്നത്.ആ വീടിന്റെ പേര് എന്താണ്?
@sreejithzvlog Жыл бұрын
No idea
@mathewvaghesevarghese99364 ай бұрын
👍❤❤❤❤❤👌
@mukeshangadipuram9169 Жыл бұрын
Sreejithetta SUNDARAKILLADI location cheyo... 🥰
@sreejithzvlog Жыл бұрын
Ok
@Nisar-ej2lw4 күн бұрын
❤❤❤
@olginvarghes5612 Жыл бұрын
മനോഹരം ആയിരിക്കണു ❤❤❤
@AnjuAnju-qj9wr3 ай бұрын
❤
@naturefriends412 Жыл бұрын
Inganeyulla keralathile ilyangale vann kannadayile vlog cheyyanamenn agrahamund
@gopalakrishanck2660 Жыл бұрын
പല ചാനലും എട്ടുകെട്ടും നാലു കെട്ടു ക്ഷേത്രങ്ങളുണ്ട കാണിക്കുന്ന പക്ഷേ ഇവ നിർമ്മിച്ച വിശ്വകർമ്മാ ക്കളെ പറ്റി പരാമർശിക്കത്തില്ല