കൂടുതൽ വിവരങ്ങൾ അറിയാനും ക്ലാസ്സുകൾക്കും , ദിനേശ് സാറുമായുള്ള One2One സെഷനുമായി വിളിക്കാം INDIA 7510792454 ,8547333341,UAE +971522474292
@remyamanoj803419 күн бұрын
@@dineshmungath 👍
@mayanair405119 күн бұрын
I am Vijayawada anni
@vanajadevi47319 күн бұрын
Orupad alukalk പോസിറ്റീവ് എനർജയും, ലക്ഷ്യബോധവും പകർന്നു നൽകുന്ന സാറിനു ഒരുപാടൊരുപാട് നന്ദി ❤❤❤
@Sreekalakumari-cb5hb19 күн бұрын
ഗുഡ് മോർണിംഗ് ഹാപ്പി ന്യൂയർ സാർ പുതു വർഷം നമുക്ക് നന്മ മാത്രംയൂണിവേഴ്സുംപ്രപഞ്ച ശക്തി യും നമുക്ക് നൽകട്ടെ എ ന്ന് ഹാപ്പി യാ യി സന്തോഷ തോടു കൂടി നന്ദി നന്ദി നന്ദി 🙏🙏❤❤❤
ശുഭാപ്തി വിശ്വാസത്തോടും ശുഭചിന്തകളോട് കൂടിയ നല്ലൊരു ദിവസം ആശംസിക്കുന്നു🙏🙏👍👍❤❤🌹🌹 സന്തോഷത്തോടെ 2025നെ വരവേൽക്കുന്നു എല്ലാവർക്കും ഐശ്വര്യവും സമാധാനം ധനസമൃധി സദാ ലഭിച്ചുകൊടിരിക്കുന്നതിനു പ്രപഞ്ച ശക്തിക്കു നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏❤❤❤❤❤👍👍🌹🌹🌹🌹🌹
@dineshmungath19 күн бұрын
🎉
@remyamanoj803419 күн бұрын
ഹായ് സർ, പുതു വത്സര ആശംസകൾ ❤️. ഞാൻ ഒരാഴ്ചയെ ആയിട്ടുള്ളു സാറിന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയിട്ട്. യുട്യൂബിൽ കൂടി കണ്ടിട്ടും എനിക്ക് പോസിറ്റീവ് എനർജി ആയിട്ടുണ്ട്.. Thank you സർ 🙏ഉടനെ തന്നെ ക്ലാസ്സിൽ ജോയിൻ ചെയ്യും 👍🙏
@HarikrishnaMonu19 күн бұрын
ബിന്ദു ഉണ്ണി എന്റെ മോളുടെ ഉരുപ്പടി എടുക്കാൻ പറ്റിയതിൽ നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@vijayakumari7289 күн бұрын
ഞാൻ വിജയിയാണ്🙏🙏🙏
@athidhiabhi802619 күн бұрын
Samadhanamayi oru jeevitham undakkuvanum athyavasyam panam undakkuvanum, samoohathil oru maryatha kittunnathinum ❣️❣️❣️❣️
@jayarajan963418 күн бұрын
വിജയിയാണ്
@savithryprasanth250519 күн бұрын
ഞാൻ വിജയി ആണ് 🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🌹🌹🌹🌹
@BinuBabu-s1w19 күн бұрын
ഞാൻ വിജയിയാണ്
@suharasageer998319 күн бұрын
Njaannvijayiyaan
@RajeenaSeena-sz4eh14 күн бұрын
ഞാൻ വിജയിയാണ്
@ReshmaramagireeshR19 күн бұрын
Good morning sir...Today's class was excellent 👌 especially regarding spirituality...Thanks ❤
@surendrantp778114 күн бұрын
Thamk you sir Very good class thank you universe
@sunnythomas615119 күн бұрын
നന്ദി നന്ദി നന്ദി യുയൂണിവേഴ്സ്
@sunnythomas615119 күн бұрын
ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി 🙏🏻🙏🏻🙏🏻🙏🏻
@jayalaksmijayarajan528118 күн бұрын
ഞാൻ വിജയിയാണ്
@sijisubramanian380219 күн бұрын
happy ❤ new year Sir സാറിന് എല്ലാവിധ അനുഗ്രഹങ്ങളും , ആയുസ്സും ആരോഗ്യവും പ്രപഞ്ച നാഥൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു.പിന്നെ യൂട്യൂബ് ക്ലാസ് ഒരിക്കലും നിർത്തി കളയരുത്.ഇത് എൻ്റെ അപേക്ഷ ആണ്. കാരണം ഈ ക്ലാസ് ആണ് എൻ്റെ energy,വഴികാട്ടി,ദിവസവും എന്നെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തു ന്നതും.സത്യം പറഞ്ഞാല് എൻ്റെ പ്രണയ വായു.❤❤❤.എൻ്റെ ഒരു ദിവസം തുടങ്ങുന്നത് ഈ ക്ലാസ്കെട്ടു കൊണ്ടും സാറിൻ്റെ ആ സുസ് മേര വദനവും കണ്ടുകൊണ്ടാണ്. ഗോഡ് bless You❤❤❤❤ ഈ ക്ലാസ് കാണുന്ന എല്ലാവർക്കും വേണ്ടി സാറിൻ്റെ പ്രാർഥ നയും ഉണ്ടാകണം.ശുഭാപ്തി വിശ്വാസത്തോടും ശുഭ ചിന്ത യോടും കൂടി നിർത്തുന്നു .നന്ദി നമസ്കാരം❤❤❤❤❤❤❤
@dineshmungath19 күн бұрын
ക്ലാസ് എന്നും യൂട്യൂബിൽ ഉണ്ടാകും . നന്ദി
@sijisubramanian380219 күн бұрын
ബുക്കിൻ്റെ amount എത്ര യാണ് എന്ന് കൂടി പറയൂ
@dineshmungath19 күн бұрын
@@sijisubramanian3802രണ്ടും ബുക്കും കൂടി 540 രൂപ
@sunnythomas615119 күн бұрын
ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി 🙏🏻🙏🏻❤❤
@dangerou_with_ricks19 күн бұрын
ഞാൻ ഒരു വിജയി യാണ് ❤❤
@rubyroy920618 күн бұрын
Ente makkalkku nalla joli ലഭിക്കാൻ agrahikkunnu
@kavithaharidas619 күн бұрын
Iamhappy Iamready 🙏Thankyou sir Thankyou universe Thankyou Thankyou 🙏🙏🙏
@rubypd708616 күн бұрын
Iam happy & ready
@savithryprasanth250519 күн бұрын
ഞാൻ പങ്ക് എടുക്കാത്തത് എന്റെ സാഹചര്യം ആണ് univers എനിക്ക് അതിനുള്ള അവസ്സരം തരുന്നതിനായി ഞാൻ കാത്തിരിക്കുന്നു 🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഞാൻ രണ്ടര മാസം ആയി സാറിന്റ ക്ലാസ്സ് കാണാൻ തുടങ്ങിയിട്ട് തുടക്കത്തിൽ കുറച്ചു പൈസ വന്നിരുന്നു അത് ലോൺ എടുത്തതും പണയം വച്ചിട്ടും ആണ് എന്റ husbent ന് എക്സിഡന്റ് പറ്റി വണ്ടി കമ്പനി യിലാണ് ഇതുവരെ കിട്ടിയില്ല എന്റ മക്കൾ പഠിക്കണ് അവരുടെ കാര്യങ്ങൾ നടത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു എനിക് വേണ്ടി പ്രാർത്ഥിക്കണം sir എനിക് 7000rs സാലറി ഉള്ളു