ഈ അത്ഭുതങ്ങൾ സംഭവിക്കുന്നത് ചാത്തൻ സ്വാമി കൂടെ ഉള്ളപ്പോഴാണ്

  Рет қаралды 4,135

Shakthi Mantrikam

Shakthi Mantrikam

Күн бұрын

#Shakthi manthrikam #shakthi manthrikam Malayalam
zodiac sing | horoscop today | Astrology in kozhikode | free Astrology | Malayalam Horoscope |
Machmaking
#Porutham #Malayalamjothisham #Aswathy | #bharani | #karthika | #rohini | #makayiram | #thiruvathira | #punartham | #pooyam | #ayillyam | #makam |#pooram | #uthram | #atham | #chithira |
#chidhi | #vishakam | #anizham | #ketta | #moolam | #pooradam | #utradam | #thiruvonam | #avittam |
#chatayam | #poorutathi | #uttratathi | #Revathi |
ഇന്ത്യ രാജ്യതിന്റെ അതി പ്രജീനമായ സംസ്കാര സമ്പത്തിൽ ചിലതെല്ലാം ആധുനിക ലോകത്തിന് കണ്ടെത്താനും ഉപയോഗിക്കാനും കഴിഞിട്ടുണ്ട്,
എന്നാല് പലതും, ഇന്നും അജ്ഞാതമോ അനുപവയുക്തമോ ആയി അന്ധകാരത്തിൽ തന്നെ മറഞ്ഞ്‌ കിടക്കുകയാണ് എന്ന് പറയാതെ കഴിയില്ല. അത്തരത്തിൽ രഹസ്യമായ ഒട്ടനവധി വിദ്യകളെ കുറിച്ചാണ് നമ്മുടെ ചാനൽ ചർച്ച ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ശക്തി മാന്ത്രികം, സിദ്ധ നാഗാർജുന കക്ഷപുടം, തുടങ്ങിയ
മാന്ത്രിക ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മന്ത്ര ഔഷധ പ്രയോഗങ്ങൽ അതിന്റെ തനിമ ചോരാതെ പ്രേക്ഷകരിൽ എത്തികാൻ ശ്രമിക്കുകയാണ്.
മറ്റു ചാനലുകളിൽ നിന്നും" ശക്തി മന്ത്രികം"എന്ന ഈ ചാനൽ വേറിട്ട് നിൽക്കുന്നത് . കേരളീയ മാന്ത്രിക വിദ്യ ആകുമ്പോൾ അതിൽ നല്ലവശവും ചീതവശവും ഉണ്ട് , എന്നൽ നമ്മുടെ ചാനൽ ഈ രണ്ട് ഗ്രന്ഥത്തിൽ പറയുന്ന എല്ലാ വിദ്യകളും ഒരു മറയും കൂടാതെ നിങ്ങളിലേക്ക് എത്തിക്കും എ ന്നതു തീർച്ചയാണ്
അറിയിപ്പ് "
ശ്രേദ്ധിക്കൂ...! ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യഥോരുവിത സേവനങ്ങളും ചാനൽ നിർദ്ധേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് സാബത്തികനഷ്ടം വന്നാൽ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല'.! ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്വയേന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ഭോധത്തെ തുടർന്ന് വീഡിയോ കാണുക.
#shakthimantrikam #shakthi mantrikam Malayalam#shakthi mantrikam chanal

Пікірлер: 7
@rekharajan949
@rekharajan949 2 жыл бұрын
Namaskaram 🙏🙏 Therumany 🙏🙏🙏 Rekharajan chothy
@parvathypavan9257
@parvathypavan9257 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@surajs7298
@surajs7298 2 жыл бұрын
🙏🙏🙏
@Smashon-zs2rx
@Smashon-zs2rx 2 жыл бұрын
Agni kuttimantram vedio cheyyu
@momsbake517
@momsbake517 2 жыл бұрын
ഇവിടെ ഗൾഫിൽ ബെഡ്സ്പേസ്യിൽ കിഴക്കും പടിഞ്ഞാറു വടക്കും ഒന്നും അറിയാൻ കഴിയില്ല ഒരു കട്ടിൽ മാത്രമേ സ്വന്തമായുള്ളൂ അപ്പോൾ അതിൽ ഇരുന്നു mandhram ഉരുവിട്ടാൽ മതിയോ
@dheerajjyothis
@dheerajjyothis 2 жыл бұрын
എത്ര വട്ടം ഉരുവിടണം തിരുമേനി
@theerthaarun6932
@theerthaarun6932 2 жыл бұрын
Job permanent akumo???.....
Когда учитель вышла из класса
00:17
ЛогикЛаб #2
Рет қаралды 2,7 МЛН
Тест на интелект - Minecraft Roblox
00:19
ЛогикЛаб #2
Рет қаралды 1,4 МЛН
Banana vs Sword on a Conveyor Belt
01:00
Mini Katana
Рет қаралды 77 МЛН
This era may be easily known as the 'Era of India'- Dr. Justice DY Chandrachud | MBIFL 2025
50:50
Mathrubhumi International Festival Of Letters
Рет қаралды 2,9 М.