Tap to unmute

അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 14-03-23💒

  Рет қаралды 30,705

Elruha Retreat

Elruha Retreat

Күн бұрын

Пікірлер: 237
@joshjose7482
@joshjose7482 Жыл бұрын
ഈശോയെ എന്റെ ഭർത്താവിന്റെ കാൻസർ രോഗം മാറ്റിത്തരണമേ.
@sinobyjoseph6772
@sinobyjoseph6772 Ай бұрын
ഈശോയെ മോന് Neet നന്നായി പഠിയ്ക്കാനും നല്ല റിസൾട്ട് ലഭിയ്ക്കുവാനും കൃപ നൽകി അനുഗ്രഹിക്കണമേ..🙏
@udayaanil356
@udayaanil356 Жыл бұрын
കർത്താവെ എന്റെ എല്ലാ രോഗങ്ങളെയും അങ്ങേക്ക് സമർപ്പിക്കുന്നു 🙏എന്നെ സുഖപ്പെടുത്തണമേ 🙏പരിശുദ്ധ അമ്മേ വിശുദ്ധ എന്തോനീസ് പുണ്യാള പ്രാർത്ഥിക്കണേ 🙏
@joyoptics6157
@joyoptics6157 Жыл бұрын
Albyjkk vegam joli labhikkaneee
@molyfrancis663
@molyfrancis663 Жыл бұрын
Alex enna makanu vegam thanne joli sariyakuvan prarthikkunnu 🙏🙏🙏
@benetprinson6158
@benetprinson6158 Жыл бұрын
Mathave karunaudakaname.,.. 🙏🙏🙏
@sinijohnson9277
@sinijohnson9277 Жыл бұрын
Ente monte visa thadassam maataname🙏
@joyzacharias-bc8hp
@joyzacharias-bc8hp 10 ай бұрын
Makalude allergy marunnathinu karunayakane
@shyamkn-dp2eu
@shyamkn-dp2eu Жыл бұрын
എന്റെ കർത്താവെ എന്റെ ഭർത്താവിന്റെ മദ്യ പാനം നിർത്തി നല്ല വഴിക്ക് കൊണ്ട് വരണമേ... ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല.... വാടക വീട്ടിൽ ആണ് താമസം.... ഒരു വീട് തന്നു എന്നെ സഹായിക്കണം യേശുവേ....
@thressiammadavid9941
@thressiammadavid9941 Жыл бұрын
നന്ദി നന്ദി നന്ദി ❤❤❤
@akshayavijay5883
@akshayavijay5883 Жыл бұрын
Eshoye mkelode krunnethonnema
@sushamasubha-if8oc
@sushamasubha-if8oc Жыл бұрын
ഈശോയെ karunayayirikename🙏
@somanmary3768
@somanmary3768 Жыл бұрын
Monte family life happy aakane amme
@anjufranco7657
@anjufranco7657 Жыл бұрын
Eshoye ..migrane thalavedana sawkya maaya makkalil oruaal njan thannu aakename
@joyoptics6157
@joyoptics6157 Жыл бұрын
Eshoyeee ente shopnte purogathikk vendi praarthikkunnu puthiya kaaryangal cheyaanulla kripa tharaneee
@sheebashaju3600
@sheebashaju3600 Жыл бұрын
Madhyapanathil ninnu viduthallinu prarthikunnu.
@molyfrancis663
@molyfrancis663 Жыл бұрын
Annmaria ku Exam il nalla vijayam nalkaname🙏🙏🙏
@steevesimon1175
@steevesimon1175 Жыл бұрын
Veenakke kungine nalkane
@marykuttyjose5064
@marykuttyjose5064 Жыл бұрын
വീട് സ്ഥലം വിൽപ്പന തടസം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻
@Noname-ot5us
@Noname-ot5us Жыл бұрын
അമ്മേ മാതാവേ ആരും സഹായത്തിന് ഇല്ലാത്ത എന്റെയും എന്റെ മക്കളുടെയും നിയോഗങ്ങളിൽ അമ്മ ഇടപെടണമേ😂
@aleenajophy7449
@aleenajophy7449 9 ай бұрын
ഈശോയെ അങ്ങയ്ക്ക് ഞാൻ നന്ദി പറയുന്നു
@maryxavier779
@maryxavier779 Жыл бұрын
എന്റെ സഹോദരന്റെ വിവാഹ തടസം മാറ്റിത്തരണേ അമ്മേ......
@lijimejo8743
@lijimejo8743 Жыл бұрын
Makkalude mel parishudhalmave vannu nirayaneme
@rajinaaadi6791
@rajinaaadi6791 Жыл бұрын
ഈശോയെ എല്ലാം സമർപ്പിക്കുന്നു 🙏🙏🙏🙏
@BinuJose-vd6pn
@BinuJose-vd6pn Жыл бұрын
Amme entte 3 niyogagal e japamalayil samarpikunu🙏🙏🙏
@Siji-lw1yz
@Siji-lw1yz 8 ай бұрын
അമ്മേ മാതാവേ മനോവിഷമത്തിലായിരിക്കുന്ന എന്റെ അപ്പനെ depressionil നിന്നും പഴയതു പോലെയക്കണേ ഒരു ദുർബുദ്ധിയും തോന്നാതെ കാത്തോളണേ 🙏🙏🌹🌹🙏🙏
@ansammakuncheriyaancy7762
@ansammakuncheriyaancy7762 Жыл бұрын
ഒരു മകന്റെ ലഹരി ഉപയോഗത്തിൽ നിന്നും അവനു വിടുതൽ നൽകണമെ
@joyoptics6157
@joyoptics6157 Жыл бұрын
Joelnte ellaa sem examsum pass aakaneee nehakk ethrayum pettennu thadassam koodaathe pokaan saadhikanee
@anjupt656
@anjupt656 9 ай бұрын
Eeshoye ente niyogangal eniku sathichu tharename
@kvts2447
@kvts2447 Жыл бұрын
Yesuve kirane maanasantharapeduthaname. Vishudheekarichu nallathaayi jeevikkan kripa nalkaname. Padichu jayikkan kripa nalkaname. Fill him with holy spirit and wisdom. Help him to study ophthalmology community medicine and ent well and pass
@ansammakuncheriyaancy7762
@ansammakuncheriyaancy7762 Жыл бұрын
അനു മോൾക്ക് project nalla result kittan edavaruthana 🙏🙏
@Ligiyamolpinson
@Ligiyamolpinson 9 ай бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണേ 🙏🙏🙏🙏
@mariaemi5111
@mariaemi5111 Жыл бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആകണേ 🙏🙏🙏
@salibabykanjiram
@salibabykanjiram 4 ай бұрын
Eesoye oru Vydikan aakanulla ente makante aagraham avidunnu saadhichu kodukkename,, Ammayude neela anki kondu pothinju samrekshikkename 🙏🙏🙏🙏
@shajicharly1359
@shajicharly1359 Жыл бұрын
Pray for us amen 🙏🙏🙏
@elizabethdyna8060
@elizabethdyna8060 8 ай бұрын
Jesus , plz bless and heal my mother
@salibabykanjiram
@salibabykanjiram 4 ай бұрын
Eesoye, Amalinu pettennu thanne Germaniyil pokanulla valiya anugraham Amma nalkename ella paper works um Amma thanne nerittu nadathi tharename 🙏🙏🙏🙏
@thresiageorge555
@thresiageorge555 Жыл бұрын
Ente kochumakante muscular distrofya Matti tharename christy and Ben
@heavenofhome3439
@heavenofhome3439 9 ай бұрын
അമ്മേമാതാവേ വടക്കനാടുള്ള കാടിന്റെ സൈഡിൽ ഉള്ളതുമായ ഒരു ഏക്കർ സ്ഥലം വിറ്റുകിട്ടുന്നതിനുവേണ്ടിയും, എയിഞ്ചൽമോൾ ഇന്ന് എഴുതാൻ പോകുന്ന ഇന്റേണൽ എക്സാം നന്നായി എഴുതാൻ കഴിയുന്നതിനു വേണ്ടിയും അമ്മയുടെ അത്ഭുത ജപമാലയോടും, വിശുദ്ധ അന്തോണിയോസ് പുണ്യവാളന്റെ നൊവേനയോടും ചേർന്ന് ഈശോ അപ്പയോട്,ത്രിതേക ദൈവത്തോട് പ്രാർത്ഥിക്കുന്നു❤️🙏🏻❤️
@prajulamanandrai6104
@prajulamanandrai6104 Жыл бұрын
നാളെ 11/12/2023 ൽ നടക്കുന്ന Latvia യിലേക്കുള്ള interview ൽ എന്റെ മോൾ സെലക്ട്‌ ആവേണമേ, paisa വേഗം ready ആവേണമേ, മോൾക്ക്‌ 2024ജനുവരി ഫെബ്രുവരി ആകുമ്പോഴേക്ക് പഠിക്കാൻ പോകാൻ സാധിക്കേണമേ
@manjuxavier7787
@manjuxavier7787 Жыл бұрын
ഇസ്രായേലിൽ ഉള്ള ഞങ്ങൾക്കെല്ലാവര്ക്കും അമ്മയുടെ അന്തോന്നിസ് പുണ്യാളന്റെയും സഹായം ഉണ്ടാകണേ ദൈവമേ ഞങ്ങളെ രക്ഷികണേ
@Schloka
@Schloka Ай бұрын
🙏🙏
@joysyjohnson5418
@joysyjohnson5418 Жыл бұрын
ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിതരണേ ഈശോയെ 🙏
@cibilaboby1363
@cibilaboby1363 Ай бұрын
Yent Eesoye yent daivame Ammemathave Merwinu makkale nalkie anugrahikkaname 🙏🙏🙏🙏🙏
@celinejoseph798
@celinejoseph798 Жыл бұрын
Eshoyee deone nallatheexamine nannai ezhithuvan amme anugrahikkename 🙏🙏🙏
@sujathachandran6416
@sujathachandran6416 Жыл бұрын
Divviya karunniya eshoye ente kudumbathe anughikkaname
@marypa6311
@marypa6311 Жыл бұрын
Ammamathave ente visa petanu kitaname anugrahikaname
@annmariyajincy4265
@annmariyajincy4265 Жыл бұрын
Esoye annarosente rogathintamel karunathonnanee
@leemapradeep6889
@leemapradeep6889 Жыл бұрын
Ende mootha molede thettaaya dhaarana maareneme.
@joysonchittilapillyjohny6696
@joysonchittilapillyjohny6696 Жыл бұрын
Ente brotharinte vivaham nalloru jeevithapankaliye nalki anugrahikane
@josepj716
@josepj716 Ай бұрын
Eshoye nanni Eshoye nanni Eshoye nanni Eshoye samarppikkunnu thalamurakale makkaleyum kochumakkaleyum desatheyum niyogangaleyum Kevin samarppikkunnu viduthal nalki visudheekarikkaname anugrahiche anugrahamakkaname athirukal visthruthamakkaname abhishekam cheyyaname Hallelujah Hallelujah Hallelujah Amen
@siniavav1292
@siniavav1292 Жыл бұрын
ഇത് വരെ തന്ന എല്ലാ അനുഗ്രങ്ങക്കും പ്രത്യേകം നന്ദി പറയുന്നു. ആവേ മരിയ
@jessybenny2350
@jessybenny2350 Жыл бұрын
By mistake nadathiya transaction vazhi enikku nashtamaya panam thirichu tharaname. Amme oru prasnacum illathe kathu kollaname.
@gracygeorge7074
@gracygeorge7074 Жыл бұрын
ഈശോയെ എന്റെ ലീവിനെ സമർപ്പിക്കട്ടെ .സമാധാനം നൽകണേ .കൂടെ വരനെ . സുരക്ഷിതമായി പോയി വരാൻ ഞങ്ങളെ അനുഗ്രഹിക്കണേ. അമ്മെ ആശ്രയമേ എനിക്ക് വേണ്ടി നിത്യം മധ്യസ്ഥ ആയിരിക്കണമേ
@JISLITMEDIA
@JISLITMEDIA 21 күн бұрын
ഈശോയെ മോളുടെ എക്സാമിന്റെ റിസൾട്ടിനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. 🙏🙏🙏
@roynobenny6391
@roynobenny6391 Жыл бұрын
എന്നെയും christy sebi അവർക്ക് വിസ തന്ന അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏
@sumiabhi-sv9sq
@sumiabhi-sv9sq 3 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ഹാലെല്ലൂയ. JESUS I TRUST IN YOU ♥️
@femisinto1675
@femisinto1675 Жыл бұрын
ഈശോയെ K Tetപരീക്ഷയെയും കടബാദ്ധ്യതയെയും സമർപ്പിക്കുന്നു. കരുണ തോന്നണമെ
@rubygeorge5930
@rubygeorge5930 18 күн бұрын
Eshoya Mon Anuyogamaya LifepartnerLabeekuvan Neeyogam Samrpeeku
@bindulalu2251
@bindulalu2251 Жыл бұрын
Amme mathave ente jolimeghalayil pravarthikene
@beenageorge6369
@beenageorge6369 Ай бұрын
Easuve njagalude niyogangal Samarppikkunnu anugrahikkanamea⛑️⛑️⛑️🙏🙏🙏
@maryjose8029
@maryjose8029 9 ай бұрын
Yesuvaee ende niyoghangal Samarppikknnu Anugrahikkanama amen
@rosemathew9522
@rosemathew9522 17 күн бұрын
Eshoye makkale kathukollaname avare anugrahikkaname
@joysyjohnson5418
@joysyjohnson5418 Жыл бұрын
ഞങ്ങളുടെ കുടുമ്പത്തിൽ സമാധാനം നസൽകി അനുഗ്രഹിക്കണേ 🙏
@telmasebastian9564
@telmasebastian9564 Жыл бұрын
യേശുവേ നന്ദി എന്റെ മകന്റെയും ജീവിതപങ്കാളിയുടെയും എല്ലാ ദുശ്ശീലങ്ങളും മാറ്റി ആ മകനെ ഒരു വിവാഹം നടക്കുവാൻ അമ്മയെ അനുഗ്രഹിക്കണമേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റുവാൻ ഉള്ള തീർക്കുവാൻ ഉള്ള മാർഗം എനിക്ക് കാണിച്ചു തരണമേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ🙏
@cibilaboby1363
@cibilaboby1363 Ай бұрын
Yent Eesoye yent daivame Ammemathave sherwinte MBA examinu nalla result nalkie anugrahikkaname 🙏🙏🙏🙏🙏
@marykuttyjose5064
@marykuttyjose5064 Ай бұрын
എന്റെ അലർജി നാക്കിലെ തൊലി പോകുന്ന രോഗം മാറ്റി തരണമേ ഈശോയെ 🙏🙏🙏
@annaelza7169
@annaelza7169 Жыл бұрын
Ente first semester improvement exam nalla rithiyil ezhuthan anugrakkane 🙏🙏🙏🙏🙏
@rubygeorge5930
@rubygeorge5930 17 күн бұрын
Eshoya Alrugha Retreat Njagaladda Aduthulla Valluvally Chruch and Chareeyapeillee. Vachunadakuvan Ulla Antta Agragagam Eshoya udda Karagail Neeyogam Samrpeeku 😊
@sheebadavis4963
@sheebadavis4963 2 ай бұрын
Essoya angayude powrohithyathe mahathwapeduthaname
@jishashaji85
@jishashaji85 18 күн бұрын
ഈശോയെ പാപിയായ എന്നോട് കരുണ തോന്നണമേ.... മോൾടെ പഠന മേഖല അനുഗ്രഹിക്കണമേ..'' സാമ്പത്തിക മേഖല അനുഗ്രഹിക്കണമേ.... തിരിച്ച് കിട്ടാനുള പണം തിരിച്ച് കിട്ടാൻ അനുഗഹിക്കണമേ.''''
@rosemathew9522
@rosemathew9522 17 күн бұрын
Karthave makkal vishudhyil valaruvan idayakkaname
@minifrancis7757
@minifrancis7757 Жыл бұрын
മകളുടെ പനി മഞ്ഞപിത്തം മാറ്റി തരണമേ
@joysyjohnson5418
@joysyjohnson5418 Жыл бұрын
ഞങ്ങളുടെ പറമ്പിന്റെ കാര്യം ഏറ്റെടുക്കണമേ അമ്മേ
@cibilaboby1363
@cibilaboby1363 Ай бұрын
Yent karthave yent daivame yente Eesoye Ammemathave nghalude yellavarudayum roham suhapeduthaname yennu prarthikkunnu 🙏
@minimathew1332
@minimathew1332 5 ай бұрын
esoye nanni nanni nanni
@ShyjiThoby
@ShyjiThoby 10 күн бұрын
യേശുവേ എൻറെ മകനെ എത്രയും പെട്ടെന്ന് എംപ്ലോയ്മെൻറ് വിസ റെഡിയാക്കി തിരിച്ചുപോകാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@hrydhayaraja-gq3jf
@hrydhayaraja-gq3jf Жыл бұрын
Pray for my family members to escape from devils
@treesajose2796
@treesajose2796 Жыл бұрын
Amme mathave ente hubandnevendy prathikkane. Njangalude kudumbathe ella thinmayude sakthikalilninnum rekshikaname , ammayude samrekshanam nalkaname always. Ave ave ave mariya ave ave....
@rosemathew9522
@rosemathew9522 17 күн бұрын
Karthave bhinnathayude dhuralmavine makkalil ninnum viduthal nalki anugrahikkaname
@telmasebastian9564
@telmasebastian9564 Жыл бұрын
എന്റെ മകന്റെ തുമ്മലും ജലദോഷം മാറ്റിത്തന്നു കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@jeenarobin3587
@jeenarobin3587 Ай бұрын
ഞങ്ങളുടെ രണ്ടു കടയിൽ ഉള്ള എല്ലാ തടസ്സങ്ങളും ബുദ്ധിമുട്ടുകളും എത്രയും വേഗം പൂർണ്ണമായി ഇല്ലാതാക്കി നല്ല രീതിയിൽ കച്ചവടം ലഭിക്കുന്നതിനും മുളന്തുരുത്തി പുതിയൊരു കടമുറി ലഭിക്കുന്നതിനും അനുഗ്രഹിക്കണമേ ആമേൻ
@amalageorge4716
@amalageorge4716 Жыл бұрын
Qatar hospital job kittuvanum husbandmai orumichu nilkn pattunthin vendi anugrehikanamee....
@rubygeorge5930
@rubygeorge5930 18 күн бұрын
Eshoya Moldda Cold Purnnamaum Sugapaduthuvan Neeyogam Albuthajabamalaeill Neeyogam Vachu Samrpeeku
@XavierThaivelikkakath
@XavierThaivelikkakath 7 ай бұрын
Divviya karunniyaeshoyeentekudumbathe m anughikkanam
@rubygeorge5930
@rubygeorge5930 18 күн бұрын
Eshoya Moldda Veevagathetta Thadasam Mateethanu Sammathekuva nulla Kripakoduthu Anugragheekan Anuyogamaya LifepartnerLabeekuvan Neeyogam Samrpeeku
@tessythomas231
@tessythomas231 6 ай бұрын
കോടതി കേസ് അനുകൂലമായി വിധികണമേ 🙏🏼
@SindhuJohnson-b2u
@SindhuJohnson-b2u Ай бұрын
അമ്മേ മാതാവേ jomon ,, അമ്മു വിനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@alphonsashaji504
@alphonsashaji504 7 ай бұрын
അലീന മോളുടെ ജോലി പരിശുദ്ധ അമ്മ വഴി സമർപ്പിക്കുന്നു 🙏🏻
@selmamathew5047
@selmamathew5047 7 ай бұрын
Appa,surrendering Mathew, anju manasandaram, anuthapam, surrendering, anju vivahathadasam mattanee
@sreekumarpr6990
@sreekumarpr6990 Жыл бұрын
Monte vivahakaryathil Amma mathave onnidapedaname
@joyvarghese8501
@joyvarghese8501 Жыл бұрын
Ente allergy sugamakkaname yeshuve
@mercysaju2030
@mercysaju2030 17 күн бұрын
എന്റെ മോനെ സമർപ്പിക്കുന്നു 🙏
@cibilaboby1363
@cibilaboby1363 Ай бұрын
Yent Eesoye yent daivame Ammemathave Merwinu December il thudaghunna MA exam nallathupole yezhuthy vijayikkan anugrahikkaname 🙏🙏🙏🙏🙏
@akshayavijay5883
@akshayavijay5883 Жыл бұрын
Eshoyenannishtuthi
@minijoseph8107
@minijoseph8107 7 ай бұрын
Esoye ente chorichalum mughathe alergyum mattitharane. Makkalude dussilangal ellam mattitharane, bharthavinte madhyapanam, viduthal tharane
@marykuttyjose5064
@marykuttyjose5064 Жыл бұрын
ടീനയെ സമർപ്പിക്കുന്നു തടസങ്ങൾ മാറ്റി തരണമേ
@annietm277
@annietm277 Жыл бұрын
Eshoye ente, makante kaivirayal mattitharane
@reenatennyson2464
@reenatennyson2464 Жыл бұрын
എന്റെ മകൻ ടെറിൻ നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ അമ്മെ
@lisymathew4429
@lisymathew4429 Жыл бұрын
Amme madhave ente yeshuve sambathikabuthimuttukal asukhangal ellam marunathinuvendi apeskhikunu anugrahikaname
@sunitamanoj6117
@sunitamanoj6117 2 ай бұрын
Praise the Lord❤❤❤ ave maria🌹🌹🌹 anthoneesu punyayala thank you❤❤❤ thank you achcho🙏🙏🙏 hallelujah hallelujah hallelujah🙏
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
القداس الالهي البيزنطي
1:18:23
b lebanonsyria
Рет қаралды 2,5 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.