ഈശോയെ എന്റെ പ്രാർത്ഥനാ നിയോഗങ്ങളുടേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻
@Josecp-ml1lb10 ай бұрын
Ammem 🌹🙏🌹❤️👏🏻👍
@albinjaison87157 ай бұрын
ഈശ്വയെ ഞങ്ങളുടെ കുടുംബത്തിൽ വന്നു നിറയുകയും ഇടപെടുകയും ചെയ്യണമേ 🙏🙏🙏🙏🙏
@rincybenny9990 Жыл бұрын
എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണേ
@AjayRaj-xw2fc6 күн бұрын
എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏
@JophyGeorge8396 ай бұрын
ഈശോയെ എനിക്ക് എൻറെ ജീവിതത്തിൽ ചെയ്ത എല്ലാ നന്മകൾക്കും നന്ദി നിത്യ സ്തുത്യർഹമായ പരിശുദ്ധ പരമ ദിവ്യകാരുണ്യ ത്തിന് എത്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏
@ShyjiThobyАй бұрын
എൻറെ മകന്എംപ്ലോയ്മെൻറ് വിസ ഡിസംബർ പത്താം തീയതിക്ക് നൽകി അനുഗ്രഹിക്കണമേ
@sebastianjoseph5918 Жыл бұрын
യേശുവേ ബിസിനസ് തടസം എല്ലാം മാറ്റി സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണമേ
@MMM-yt6yo2 ай бұрын
🙏🙏🙏🙏
@lissyvl-h6e9 ай бұрын
Ammen
@ashithar39012 ай бұрын
Ente eeshoyee...ente vayarinullile bhudhimuttukal Ellam poornamayum maati tharenamee 😢😢😢
@anniemichael8232 Жыл бұрын
Yesuve ente prathana sweekarich enne anugrahikaname
ദൈവമേ എനിക്ക് ഒരു വഴികാട്ടിത്തരണമേ. എന്റെ കുടുംബത്തിലെ എല്ലാ സാത്താന്റെ പ്രവർത്തനവും എല്ലാ ബന്ധനകളും യേശുവിന്റ നാമത്തിൽ വിട്ട് പോകട്ടെ. ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു താരമേ 🙏🙏🙏🙏🙏🙏
@marykuttyjoseph385611 ай бұрын
Ente amme ente asrayame....
@bindujames32116 ай бұрын
Manassinte vishamam mattename
@jyothidaviesveliyath9764 Жыл бұрын
എന്റെ മകന്റ വിവാഹ തടസ്സങ്ങൾ മാറ്റി തരണമേ അവന് ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കണമേ
@jellythomas947311 ай бұрын
അമ്മേ എന്റെ മകൻ ഐബിന് പ്രാർത്ഥിക്കാനും പഠിക്കാനും തോന്നിപ്പിക്കണേ ഈശേയെ തോറ്റ 12 ലെ തോറ്റത് ഇനി എഴുതുന്നത് വിജയം തന്ന് അനുഗ്രഹിക്കണേ🙏🏻🙏🏻😭😭😭
@marykuttyjoseph385611 ай бұрын
Ente karthave ente deivame.... Ennod karuna thonnane karthave ente deivame....
@manjushsatheesh4953 Жыл бұрын
അമ്മേ മാതാവേ എൻറെ ഈശോയെ എൻറെ മകൻറെ ജോലി തടസ്സം മാറ്റി അവന് നല്ലൊരു ജോലി ലഭിക്കാൻ അവൻറെ തടസ്സങ്ങളെ മാറ്റി അവനെ അനുഗ്രഹിക്കേണമേ
@jessypaul3043 Жыл бұрын
ente esoye ente makkale kathukollane
@Noname-ot5us8 ай бұрын
ഈശോയെ എന്റെ സഹോദരങ്ങളോട് ഭർത്താവിന്റെ വീട്ടുകാരോടും ക്ഷമിക്കുവാനുള്ള കൃപ എനിക്ക് തരണമേ സഹായിക്കണേ പരിശുദ്ധാത്മാവേ 😂🙏
@shijijoby6593 Жыл бұрын
Cancer മൂലം വേദന അനുഭവിക്കുന്ന എന്റെ അമ്മച്ചിക്ക് വേണ്ടി എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏
@shandhakumari128 Жыл бұрын
1:37:43 1:37:44 1:37:44
@shijijoby6593 Жыл бұрын
@@shandhakumari128 ബൈബിൾ വാക്യം അല്ലെ ഏത് അധ്യായം ആരുടെ?
Yesuve ente sabathika buthimuttu Mari kittuvanum kadagal allam veeduvanum lonukalum allam adakuvan sahayikaname divame anugrhikanme divame sabathum aiswarya vum nalki anugrhikanme divame
@jayinjose1919 Жыл бұрын
ദൈവമേ ഞാൻ എന്ത് ചെയ്യും നീ തന്നെ എനിക്ക് വഴി കാണിച്ചു തരണമേ. കുടുംബത്തിലെ എല്ലാ സാത്താന്റെ പ്രവർത്തനവും യേശു നാമത്തിൽ വിട്ട് പോവട്ടെ. അമ്മേ എന്റെ നിയോഗങൾ സ്വീകരിക്കണമേ.
@philominaphilomina2176 Жыл бұрын
1:21:29
@philominaphilomina2176 Жыл бұрын
1:26:50
@sathlatks9993 Жыл бұрын
🤣
@nithin114 Жыл бұрын
Pppp
@jovygeorge246711 ай бұрын
IELTS listening speaking reading writing 4 module num 7 band കിട്ടാനും അങ്ങനെ Australia പോകാനുള്ള തടസം മാറ്റി എല്ലാ കാര്യങ്ങളും നടത്തി തരണെ.. ആമേൻ
Eesoye ente familyye anugrahikkename, makkalkku nalla future nalki anugrahikkename 🙏🙏🙏🙏
@darsanabiju3858 Жыл бұрын
ഈശോയെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എൻറെ പേര് വിജയ് നല്ലൊരു ജോലി തന്ന സഹായിക്കേണമേ
@sunitamanoj6117Ай бұрын
Thank you yeshuappa🙏🙏🙏 ave maria🌹🌹🌹 thank you achcho🙏🙏🙏 hallelujah🙏🙏🙏
@lillykuriakose1834Ай бұрын
Yeshuve ente kalinte neerum piduthavum matti tharename
@shinyjoy371 Жыл бұрын
നന്ദി എന്റെ ഈശോയെ
@majajose1836 Жыл бұрын
യേശുവേ എന്നെ ഡ്രൈവിംഗ് ടെസ്റ്റിൽ പാസ്സാക്കി അനുഗ്രഹിക്കേണമേ 🙏
@niniyapaulson-hg1ph8 күн бұрын
Enne pole LDC exam result kathirikunna ellavarem mathave anugrahikaname 🙏🏻 aa altharyil vannu sakshyam parayathakka vidham ororuthareyum mathave anugrahikaname 🙏🏻
എന്റെ ഈശോ എന്റെ മകന് നല്ലൊരു ജീവിത പങ്കാളിയെ നല്കണമേ ജോലിയിൽ ഉയർച്ചയും ശമ്പളവർധനവും ഉണ്ടാകണേ.. 🙏
@rosyjoy22719 ай бұрын
Amen 🙏🙏🙏🙏🙏
@Suni01-h9t Жыл бұрын
Divine mone exam nnannie pokuvan anugrahikenamme
@josejose7741 Жыл бұрын
Kj jose family amen amen amen amen amen amen amen amen amen amen
@aiswaryajoy753611 ай бұрын
Praise the Lord
@akshayavijay5883 Жыл бұрын
Ammamthaveentesugerumthiroyidumr mattithrnnma
@ansammamathew72705 ай бұрын
Jose and family please bless and pray for our family intentions. Hallaluah hallaluah hallaluah ammen praise the lord
@eyesibenoy852011 ай бұрын
കർത്താവായ ഈശോയെ എന്റെ ഈ നിയോഗത്തിന്റെ മേൽ കരുണ ആയിരിക്കണമേ 🙏🙏
@dinibinno6266 Жыл бұрын
Esoye ente exam date adthuvarunnu enne sahayikane esoye ente koode exam ullavareyum anugrahikane esoye ente koode vannu enne sahayikane esoye papiyaya ente prarthana kelkaname esoye ente sankdangalil ene aswasipikan angayude parishudhathmavine ayach enne sahayikane esoye 😭😭😭