അമ്മേ മാതാവേ പരിശുദ്ധാത്മാവിനെ ഞങ്ങൾക്കു തരേണമേ നിത്യജീവൻ ലക്ഷ്യമാക്കി ജീവിക്കാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ ആമേൻ
@blesselsunny81764 күн бұрын
Amma. Please pray for my son visual to get job in Canada
@zerindroseКүн бұрын
Amen🙏
@aleykuttyvadakumchery5390Күн бұрын
Praise the Lord. Lord heal my children Tony, Benny and DA’s thyroid problem.🙏🙏🙏🌹♥️
@tomyaugustine83893 күн бұрын
ഞങ്ങളുടെ സ്ഥലം വിൽപ്പന നടത്തി തരണമേ കടബാധ്യതകൾ മാറ്റി നല്ല സ്ഥലം തരണമേ യേശുവേ സ്തുതി ദൈവമ ആരാധന🙏🙏🙏🙏🙏🙏🙏🙏🙏🙏
@jinsjohn95603 күн бұрын
മനോജ് ദൈവവിശ്വാസമില്ലാത്ത ഈ മകന് ദൈവവിശ്വാസം നൽകണമെന്നും, തുറന്ന കുമ്പസാരം നടത്തുന്നതിനുള്ള കൃപ നൽകണമെന്നും മദ്യപാനത്തിൽ നിന്ന് വിടുതൽ ലഭിക്കുന്നതിനു വേണ്ടി അമ്മേ മാതാവേ പ്രാർത്ഥിക്കണമേ ❤️❤️❤️❤️
@salythomas188723 сағат бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ
@JibiKL-p5x3 күн бұрын
വേദനിച്ചിരിക്കുമ്പോൾ ഏക സമാധാനം തരുന്നത് എന്റെ അമ്മ മാതാവാണ് എല്ലാമക്കളെയും അമ്മ കാത്തുകൊള്ളേണമേ എല്ലാമക്കളുടെയും തടസ്സങ്ങളും എടുത്തുമാറ്റണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@susybabu67354 күн бұрын
ഈശോയെ എൻറെ കുടുംബത്തെ സമർപ്പിക്കുന്നു.. സമാധാനം ഉണ്ടാകണമേ
@kuriakosepv12032 күн бұрын
ഞങ്ങളുടെ നിയോഗങ്ങളും പ്രാർത്ഥനകളും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങൾക്കുമായി സാധിച്ചുതരേണമെ
@paulchirayath17033 күн бұрын
Paul മദ്യപാനം പൂർണമായും ഉപേക്ഷിക്കുവാൻ കൃപ കൊടുക്കേണമേ 🙏🙏🙏♥️♥️
@bijumohan9594 күн бұрын
ഈശോയെ എന്റെ കടബാധ്യതകൾ തീർത്ത് തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@ponnuredmi87972 күн бұрын
Amme ente makkale kudumbate kyvidalle anugrahikaname amen ❤❤❤❤❤❤❤
@Mini-l7r4 күн бұрын
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളി സിബിയുടെ രോഗം മാറ്റി തരേണമേ
@anchila.fernandez3671Күн бұрын
ഈശോയെ പരിശുദ്ധ അമ്മയെ വിശുദ്ധ അന്തോനീസ് നന്ദി ശ്രുതി എന്റെ കൊച്ചു മോൾ ഞങ്ങളുടെ കൂടെ വരണം എന്ന് പറയണമേ അവിടെ ഇടപെടണമേ പരിശുദ്ധ അമ്മയെ തിരുക്കുമാറിന് മഹത്വപ്പെടുത്തുവാൻ ഞങ്ങൾക്കിടയാക്കണമേ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കേണമേ പരിശുദ്ധാത്മാവിന്റെ അഭിഷേക് നിറയ്ക്കണമേ ഞങ്ങൾ രൂപപ്പെടുത്തുന്ന പുതിയ സൃഷ്ടികളാക്കി മാറ്റണമേ ആ തടസ്സങ്ങളെല്ലാം മാറ്റി തരേണമേ വീട്ടിന്റെയും മറ്റു തടസ്സങ്ങളും എല്ലാം മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആവേ മരിയ ഹല്ലേലുയ്യ ആവേ മരിയ ആമേൻ ആമേൻ ആമേൻ
@bijumohan9594 күн бұрын
ഈശോയെ എന്റെ തൈറോഡ് രോഗoമാറ്റി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@BeenaVarghese-t1o4 күн бұрын
Eeeeesoyeeeee Rakshikanamme🙏🙏🙏🙏🙏🙏🙏🙏🙏🙏
@tessymaliekkel58823 күн бұрын
തൊമുവിൽ വന്നു നിറയണമേ പരിശുദ്ധ ആത്മാവേ
@tessymaliekkel58823 күн бұрын
അമ്മേ കുടുംബത്തിൽ വന്നു നിറയാൻ കനിയണമേ, തൊമുവിന്റെ വിവാഹതടസം മാറ്റികൊടുത്തു ഒരു നല്ല ജീവിതപങ്കാളി യെ കൊടുത്തു അനുഗ്രഹിക്കണെ
Ente ponneesoye nanniyode njan sthuthi padidum ente yesunadha.. enikkyay nee cheythoru nanmakkyum innu nanni chollunnu njan... innu nanni chollunnu njan.❤
@jeenathomas18642 сағат бұрын
Ente ishoye ente kadabhadhyathakalal samarpich prarthikkunnu sahayikkaname karuna thonnaname Amen Hallelujah Praise you overcome from my urgent financial problems 😭 🙏 😭 🙏 🙏 🙏 🙏 Jesus bless me to overcome 6
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏
@SuniGeorge-m8p3 күн бұрын
ഈശോയെ 28 - )o തിയ്യതി നടക്കുന്ന ഫിസിക്കൽടെസ്റ്റിലും 3 - )o തിയ്യതി നടക്കുന്ന പരീക്ഷയിലും നല്ല വിജയം നേടി ഇശോയുടെ സാക്ഷിയാക്കണേ അന്നമോളെ 🙏🙏🙏🙏🙏
@shibyk.s42764 күн бұрын
ഈശോയ എൻ്റെ കുടുംബത്തിൻ്റെ മേൽ കരുണ തോന്നണമെ🙏🙏🙏🙏🙏🙏❤️
@Sheela-tg8wy3 күн бұрын
Ente ponneesoye el dhyanakendhratheyum Raphael achaneyum team angangaleyum asirvadhich anugrahikkyename amen..❤
@kochupc19323 күн бұрын
Makkalollatha ellavarkum ente makalkum kunjungale nalki anugrahikaname amen
@tessymaliekkel58823 күн бұрын
Alexmone തൊടാൻ കനിയണമേ അമ്മേ, ഒരു ജീവിതഅന്തസ്സ് കൊടുക്കണമേ, വിശ്വാസജീവിതം കൊടുക്കണമേ അമ്മേ
@shibyk.s42764 күн бұрын
ഈശോയെ അജുമോൾക്ക് 2025 ലെ നീറ്റ് പരിക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
എബിമോനെ അഭിഷേകമുള്ള ഒരു വൈദികനാകണമേ, എന്റെ കുടുബവൃക്ഷ ത്തിലെ എല്ലാ അംഗങ്ങൾ ക്കും ഈ മകന്റെ പട്ടത്തിൽ പങ്കെടുക്കാൻ കൃപ കൊടുക്കണമേ.
@worldofananyaadrin4 күн бұрын
മിനുക്കുട്ടന്റെയും എഡ്രിൻകുട്ടന്റേയും പഠന മേഖലകളെ അനുഗ്രഹിക്കേണമേ... മോളുടെ ബോർഡ് എക്‌സാമിന് ൯൬ - 98% മാർക്ക് നൽകി അനുഗ്രഹിക്കേണമേ... ആമേൻ
@rubywilson37003 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഭവനം നിർമ്മാണം പൂർത്തീകരിച്ച് ജനുവരി മാസം കയറി താമസിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ
@paulchirayath17033 күн бұрын
ഇശോ അപ്പാ രോഷ്നി എന്ന മകളുടെ സൗഖ്യത്തിനായി കോടാനുകോടി സ്തുതിക്കുന്നു അപ്പാ🙏🙏🙏♥️♥️
@jinsjohn95603 күн бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജിൻസിനും ഒരു ജോലി ലഭിക്കുന്നതിനആയി പ്രാർത്ഥിക്കണമേ ❤️❤️❤️❤️❤️❤️❤️❤️
@mariyammapa10234 күн бұрын
കർത്താവേ ത്വക്ക് രോഗങ്ങളും ചൊറിഞ്ഞു പൊട്ടലും മാറ്റിത്തരണമേ എൻ്റെ മോനെ ദുശ്ശീലങ്ങളിൽ നിന്നും കാത്തുരക്ഷി. യ്ക്കുമേ
@tessymaliekkel58823 күн бұрын
എന്റെ കുടുംബത്തെ പിശാചിന്റെ കെണിയിൽ നിന്നും കാത്തു കൊള്ളണമേ, പരിശുദ്ധ ആത്മാവിൽ എല്ലാവരെയും നിറക്കാൻ കണിയണമേ. സെഫിയിൽ വന്നു നിറയാൻ കനിയണമേ. എന്റെ ഹെർണിയ രോഗം മാറ്റി തരണമേ, ലിസ്സി ചേച്ചി യുടെ കാൽ സുഖപ്പെടുത്താനേ.
@shajankp76194 күн бұрын
എന്റെ വേർപിരിഞ്ഞ കഴിയുന്ന ഭാരJ യുംമക്കളും തിരിച്ചു ത്തുനതിന് അമ്മേ സഹായിക്കണമേ
@higod19314 күн бұрын
മാതാവേ മാതാവേവും മാതാവേ 🌹🙏🙏🙏🌹
@bijumohan9594 күн бұрын
ഈശോയെ എന്റെ വലതുകയുടെ കഴപ്പും വേദനയും മാറ്റി തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@jinsjohn95603 күн бұрын
ഫോണിന്റെ അടിമത്വത്തിൽ കഴിയുന്ന ഐബൽ എന്ന മകനെ അനുഗ്രഹിക്കേണമേ ❤❤❤❤❤❤
@smijasumesh77284 күн бұрын
ആന്തരിക സൗഖ്യം തരണമേ
@MercyTomy-f1k4 күн бұрын
Eeshoye, canadayil p. r. Labhikkan aagrahichu prarthikkunna ella makkaleum anugrahikkanee