എന്റെ കാൻസർ രോഗം ഇനി വരാതെ അനുഗ്രഹിക്കണേ ഈശോയെ. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വാങ്ങാൻ അനുഗ്രഹിക്കണേ
@ritafrancis81593 ай бұрын
എൻ്റെ മകനെ സമർപ്പിക്കുന്നു. അവൻ്റെ വിവാഹ തടസ്സം മാറി ചേർന്ന ഇണയെ കണ്ടെത്താൻ അനുഗ്രഹിക്കണമേ🙏🙏
@jaindasappan19167 ай бұрын
എന്റെ മോനെ സമർപ്പിക്കുന്നു അവനെ മദ്യത്തിൽ നിന്നും മയക്കു മരുന്നിൽ വിടുവിൽ കൊടുക്കണേ മനസാന്തരം നൽകണേ
@minijose83937 ай бұрын
🙏
@rubypaul76156 ай бұрын
എൻ്റെ മകനേയും രക്ഷിക്കണമേ
@lissysunny63535 ай бұрын
🙏🙏🙏
@ThressyaMathew3 ай бұрын
@@rubypaul7615Sarvar Mudumalai melody songs
@janetboby20597 ай бұрын
മക്കളുടെ പഠനം സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മാ താ പിതാക്കളെയും അനുഗ്ഗ്രഹിക്കണേ ഈശോയെ. മക്കളുടെമേൽ കരുണയായിരിക്കണേ 🙏🏻🙏🏻🙏🏻
@sindhuantony36127 ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ വീട്ടിലെ തടസങ്ങൾ, ബന്ധനങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏
@ericcheriansiby75197 ай бұрын
എൻ്റെ ഈശോയെ എൻ്റെ കുഞ്ഞുങ്ങളെ ഈശോയോടുള്ള വിശ്വാസത്തിൽ ഉറപ്പിച്ചു നിറുത്തണേ . എൻ്റെ കുഞ്ഞുങ്ങളുടെ പഠനമേഖലയെ അനുഗ്രഹിക്കണേ എല്ലാ സങ്കടങ്ങളും എടുത്ത് മാറ്റണേ
@cdlucy7977 ай бұрын
God bless my son
@ChackochanPc-qi7eh7 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ഈ മൂന്നു നിയോഗങ്ങളും സാധിച്ചു തരണേമേ 🙏🙏🙏🌹🌹🌹
@celinevm7 ай бұрын
എൻ്റെ ഈശോയെ എൻ്റെ മക്കൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മേൽ കരുണ ayirikkename. harep
@jisnajose84347 ай бұрын
Eshoye ente cos um visayum oru thdasavum kudathe pettennu thannanugrehikaname
@josyjames49247 ай бұрын
എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ കുഞ്ഞുങ്ങൾ ഇല്ലാത്ത എന്റെ മകൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ കുടുംബ സമാധാനം നൽകണമേ ആമീൻ
Divin, Erin, Edwin ഇവർക്ക് ഈശോക്കിഷ്ടമുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ.
@celinevm7 ай бұрын
ഞങ്ങൾക്ക് ഒരു ഭവനം തരേണമേ. ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ സാദിക്കേണമെ. ഈശോയെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ.എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക വിഷമതകൾ എടുത്തു മാറ്റേണമെ.
@JibiKL-p5x16 күн бұрын
ഈശോയെ എന്റെ അമ്മയുടെ പുറംവേദന മാറ്റികൊടുകേണമേ
@romyvarghese92539 күн бұрын
ഈശോയെ എൻ്റെ മോൻ ജർമ്മൻ പരീക്ഷ പാസായി ജർമ്മനിയിൽ പോകാൻ അവൻ്റെ തടസങ്ങൾ മാറേണമെ
@beenashibu47697 ай бұрын
ഈശോയെ ഞങ്ങളുടെ മക്കളുടെ പ്രാർത്ഥന തടസവും പഠന തടസവും മാറ്റണമേ. സഹോദരൻ്റെയും സഹോദരിയുടെയും വീടുപണി തടസവും മാറ്റണമേ മാതാവേ അനുഗ്രഹിക്കണമേ
@daicycl6484 ай бұрын
ഞങ്ങളുടേമകനെ വിശുദ്ധിയിലേക്ക് തിരിച്ചുകൊണ്ടുവരണമേ
@twinklepd62367 ай бұрын
ഈശോയേ, എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിച്ചതിന് അങ്ങേയ്ക്ക് ഒരായിരം നന്ദി.❤🙏🙏🙏
@jaindasappan19167 ай бұрын
വിസ തടസം മാറ്റാണെ കിട്ടാനുള്ള ക്യാഷ് എല്ലാം തിരികെ തരണേ ആമേൻ
@jibingeorge14027 ай бұрын
എന്റെ പപ്പയുടെ ചുമ മാറ്റി കൊടുക്കണേ. 2 മാസമായി ട്ട് മാറുന്നില്ല. അമ്മ മാതാവേ ഈശോ അപ്പച്ചനോട് പ്രാർത്ഥിച്ചു മാറ്റി തരണേ. ഞാൻ സാക്ഷ്യം പറഞ്ഞോളാം 🙏
@sucy84717 ай бұрын
അമ്മേ തലയ്ക്കുള്ളിലെ വേദന മാറ്റണെ... മാരകരോഗങ്ങളിൽനിന്ന് രക്ഷിക്കണേ 🙏
@jaindasappan19167 ай бұрын
അമ്മേ എന്റെ കുടുംബതെ ഇതാ സമർപ്പിക്കുന്നു എന്റെ നിയോഗം എല്ലാം സമർപ്പിക്കുന്നു ആമേൻ
@angelmariya676127 күн бұрын
എന്റെ അപ്പാ, അമ്മേ എന്നെ മുഴുവനായും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു.എനിക്ക് അറിയില്ല മുൻപോട്ട് അങ്ങനെ ജീവിക്കണംന്നു തകർന്നു ഇരിക്ക, എനിക്കി ആരും ഇല്ലാ ഒന്നും ഇല്ലാ എല്ലാം സഹിക്കാൻ ഉള്ള ശക്തി തരണേ ഈശോയേ, എല്ലായിടത്തും തോറ്റു പോവാ, അവഗണന മാത്രെ ഒള്ളു എനിക്കി 3 വർഷം ആയി എല്ലാം സഹിക്കുന്നു. എന്താ എന്റെ ഈശോയെ നീ എന്നെ കാണാത്തേ, എനിക്കി ഇനി നീ മാത്രെ ഒള്ളു. ഞാൻ ചെയ്തു പോയ എല്ലാ തെറ്റുകൾക്കും ഞാൻ മാപ്പ് ചോദിക്കാ ഈശോയെ. മനസ്സ് തകർന്നു പോയതോണ്ടാ ഇങ്ങനെ ഒക്കെ പറയണേ. നീ തന്ന ഈ ജീവിതത്തിനു നന്ദി പറയുന്നു ഈശോയെ
@chinjumathew78757 ай бұрын
ഈശോയെ ചിഞ്ചു മോളുടെ ജോലി തടസ്സം മാറ്റിത്തന്ന് അവളെ ജോലിക്ക് വിളിക്കണമെ🙏🙏🙏
അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ, മഫഹ്യസ്തം vahikkenme❤❤❤
@nirmalajacob37575 ай бұрын
Oru veedu thann anugrahikaname🙏
@wilcyraju57117 ай бұрын
Jesus bless our children with your holy spirit and give the grace to take their responsibility properly
@SavathriSasidharan-gw6vh7 ай бұрын
എന്റെ ഭവന ത്തിൽ .പരിശു ദ്ധാത്മ്യവ് നിറയണം. എത്ത മകാന അനു ഗ്രഹിക്കണം
@OmanaThomas-k3h6 ай бұрын
മാതാവേ സാഹചര്യങ്ങളിൽ കഴിയുന്ന എല്ലാ മക്കളെ ഞാൻ സമർപ്പിക്കുന്നു സത്യ ദൈവത്തെ തിരിച്ചറിയാത്ത മക്കളെ തിരിച്ചുകൊണ്ടുവരാൻ ഞാൻ പ്രാർത്ഥിക്കുന്നു😊 ഈശോയെ കൊണ്ട് സ്നേഹിക്കാൻ ഒരു മക്കൾക്കും കൃപ കൊടുക്കണം ഇല്ല മക്കളെയും പ്രാർത്ഥിക്കുന്ന പാപത്തിൽ സാഹചര്യങ്ങളിൽ നിന്നും കൃപ കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു
@JulieDavis-ej2yf7 ай бұрын
എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിച്ചതിന് ഈശോയ്ക്ക് ഒരായിരം നന്ദി പറയുന്നു.🙏🙏🙏🙏
@Mini-l7r2 ай бұрын
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളി സിബിക് പേപ്പബോധവും മനസാന്തരവും കൊടുകേണമേ എന്നെയും മക്കളെയും സ് നഹിkan കൃപ കൊടുകേണമേ
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏
@MishaMathew-nu2uh6 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ഏക സഹോദരൻ വാർത്താക്യത്തിൽ എത്തിയ മാതാപിതാക്കളെ വേദനിപ്പിക്കാതെ അവരെ നോക്കണേ
@anilasunny65377 ай бұрын
അമ്മേ,പല്ലിശല്യം, പാമ്പുശല്യം, കൊതുകുശല്യം ഇവ മാറ്റിത്തരേണമേ.
@emilyjoseph79203 ай бұрын
അമ്മേ കുരങ്ങിന്റെ ഉപദ്രവം മാറ്റിതരണേ
@rinireji29037 ай бұрын
യേശുവേ രോഗങ്ങളിൽ നിന്നും വിടുതൽ നൽകണേ🙏🏻🙏🏻🙏🏻
@Mini-l7r2 ай бұрын
എന്റെ ഈശോയെ എന്റെ മകൾ അനീറ്റക് ജെർമനി യിൽ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@anilasunny65377 ай бұрын
അമ്മമാതാവേ,എന്റെ തല കുളിച്ചാലുള്ള അസ്വസ്ഥതകളും ബ്രെസ്റ്റിൽനിന്നും വെള്ളം വരുന്ന അസുഖവും ഏറ്റെടുക്കേണമേ.
@rosemathew9522Ай бұрын
Daivame monte dushylangal ellam mattitharaname avante madhyapanam poornamayum mattitharaname
@similinto64276 ай бұрын
എന്റെ ജോലി തടസങ്ങൾ മാറ്റിത്തരാണമേ. എന്റെ വീട്ടിലെ ബന്ധങ്ങൾ മാറ്റി തരണമേ അമ്മേ മാതാവേ
@teresashaji4630Ай бұрын
ഞങ്ങളുടെ സാമ്പത്തിക മേഖലയിലെ തടസങ്ങൾ മാറ്റി തരണേ ആമ്മേൻ 🙏🏻
@BinduSabu-lw1qz7 ай бұрын
കർത്താവേ.. കടബാധ്യതകൾ മാറ്റാനുള്ള വഴി കാണിച്ചുതരണമെ
@DaisyDaisysunny5 ай бұрын
ഈശോയെ എന്റെ മകൻ നിതിനു ജീവിത പങ്കാളിയെ nalkanamennu🌹അപേക്ഷിക്കുന്നു 🙏🙏
@abinbabu93457 ай бұрын
എന്റെ യേശു അപ്പ എന്റെ മേലുള്ള എല്ലാ ബന്ധനങ്ങളെയും എടുത്തു മാറ്റി കളയണമേ🙏🙏🙏. എന്നെ പുതിയ ജീവിതത്തിലേയ്ക്ക് നയിക്കണമേ 🙏🙏😭😭. എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. എനിക്ക് പുറത്ത് പോയി നല്ല ജോലി കിട്ടി എന്റെ കുടുംബത്തെ കടത്തിൽ നിന്നെ രക്ഷിച്ച് പുതിയ ജീവിതത്തിലേയ്ക്ക് nayikkaname🙏🙏🙏. വാവാച്ചിയേയും ഉമ്മിണിയെയും അനുഷ്‍യെയും എല്ലാ പിള്ളേരെയും നന്നായി പഠിച്ച് പരീക്ഷ എഴുതി നല്ല ജോലി കിട്ടണമേ 🙏🙏🙏. എല്ലാവരെയും കാ ത്തുകൊള്ളണമേ. 🙏🙏🙏😭😭😭.
@aameezworld18927 ай бұрын
Ente eeshoye nammude kudumbathe sougyapeduthenameee
@JessyJoy-co5ro7 ай бұрын
എന്റെ മുട്ടിന്റെ നീരും വേദനയും മാറ്റിതരണേ അമ്മേ
@lisy.esoyenannimakkalesama46036 ай бұрын
ഈശോയെ അങ്ങയെ മാത്രം ആരാധിക്കുന്ന മകളായി അങ്ങേയ്ക്കു മാത്രം മഹത്വം നൽകുന്ന മകളായി തിരിച്ചു തരണമേ 🙏അങ്ങയുടേതാക്കി മറ്റേണമേ 🙏❣️🔥🌹🌹
Jesus, please remove all obstacles and fulfill our intentions soon🙏
@jainjain33337 ай бұрын
അമ്മ മാതാവേ എന്റെ മോനെയും ജീവിതപങ്കാളി ജെസ്മിയെയും സമർപ്പിക്കുന്നു നല്ല കുടുബജീവിതം നയിക്കുവാൻ അനുഗ്രഹിക്കേണമേ എന്റെ മോൾ വിനീതക്ക് നല്ലൊരു ജീവിതപങ്കാളിയെ കൊടുത്താനുഗ്രെഹികേണമേ എന്റെയും എന്റെ സഹോദരൻ ജയിമോന്റെയും കടങ്ങൾ തീർക്കാൻ വഴിതരേണമേ എന്റെ സഹോദരീ ജാൻസിക്ക് സ്വന്തമായിട്ട് സ്ഥലവും വീടും കൊടുത്താനുഗ്രെഹികേണമേ 😭😭🙏🙏
@marysmitha91087 ай бұрын
എൻ്റെ മകളെ പാപബന്ധനത്തിൽ നിന്ന് രക്ഷിക്കണേ മാനസാന്തരം കൊടുക്കുന്ന അമ്മേ എൻ്റെ കുടുംബത്തെയും ഞങ്ങളെപ്പിലുള്ള 50000 കുടുംബങ്ങളെയും വിശുദ്ധീകരിക്കുന്നേ🙏🙏🙏🙏
കർമലമാതാവെ, എന്റെ അമ്മേ മാതാവേ, അമ്മയുടെ കയ്യിൽ ഇരിക്കുന്ന ഉണ്ണി ഈശോയോട് ഞങ്ങളുടെ മകൻ തോമസ്സിന്റെ കാര്യം പറഞ്ഞു, അവനെ ഒന്ന് സ്പർശിച്ചു , ഈശ്ശോയുടെ തിരുസന്നിധിയിൽ എളിമപെട്ട് . തിരിച്ചു വരുവാൻ ഉള്ള കൃപ കോട്ക്കണമെ . എൻറെ ഈശോയെ കരുണ ഉണ്ടാകണമെന്നു ഞാൻ ഏറ്റവും താഴ്മയായി പ്രാർത്ഥിക്കുന്നു.ആമേൻ ആമേൻ ആമേൻ.ഈശോയെ അന്ഗരിഹിക്കണമെ. എൻറെ ഈശോയെ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ സാബുവിൻ്റെ മേൽ കരുണയുണ്ടാകേണമെ. ആമ്മേൻ
@angelshaju37907 ай бұрын
രോഗം സൗഖ്യo ലഭിക്കാൻ അമിതമായി മുടി കൊഴിചിൽ മാറാൻ
@jinisabu98817 ай бұрын
ഈഗോയെ പപ്പയുടെOperation നെ സമർപ്പിക്കുന്നു 'സുഖപ്പെടുത്തണമെ'അമ്മേ മാതാവേ മാധ്യസ്ഥം വഹിക്കണമെ ആമ്മേൻ
@lisy.esoyenannimakkalesama46036 ай бұрын
എന്റെ മകളെ സമർപ്പിക്കുന്നു 🙏ഈശോയെ അവിടുത്തെ മകളായി തിരിച്ചു കൊണ്ടുവരണമെ 🙏കർത്താവെ കരുണയായിരിക്കണമേ 🙏❣️🔥🙏
@lisy.esoyenannimakkalesama46036 ай бұрын
ഈശോയെ അവിടുത്തെ പരുശുദ്ധത്മവിനാൽ നിറക്കണമേ പ്രാർത്ഥിക്കാനുള്ള മടി മാറ്റി തീക്ഷണത തന്നു അനുഗ്രഹിക്കണമേ 🙏❣️🔥🙏
@ancysijo42647 ай бұрын
എന്റെ മകൻ ആന്റണിയുടെ ഡൗൺസിഡ്രോമുമായി ബന്ധപ്പെട്ട എല്ലാ ബുദ്ധിമുട്ടുകളും മാറുന്നതിനും നന്നായി സംസാരിക്കാൻ സാധിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു.
@bindusubramanian92157 ай бұрын
EESHOYE MAKKALE SAMARPIKUNNU ANUGRAHIKANAME
@kuttystories77987 ай бұрын
അമ്മേ എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ചെവി ടെസ്റ്റ് pass ആകണേ, മൂത്ത കുഞ്ഞിനെ സ്കൂളിലും വീട്ടിലും പള്ളിയിലും ആരും വഴക്ക് പറയാനുള്ള സാഹചര്യം ഉണ്ടാകരുതേ
@theresalilly54657 ай бұрын
ആരും വഴകുപറയത്തെ മക്കളെ വളർത്തിയാൽ ആകുട്ടി orikalum പാക് താ പ്രവിക്കില്ല സഹോതരി കുട്ടികൾ അൽപ്പം വഴകും അടിയും ഓക്ക് അനുഭവിച്ചു വളരണം
@abinbabu93457 ай бұрын
ബിന്ദു ചേച്ചിയെ കാത്തുകൊള്ളണമേ. ബിന്ദു ചേച്ചിയുടെ അസുഗം മാറണമേ🙏🙏🙏😭😭. ബിനു ചേട്ടായിയുടെയും വർക്കി ചേട്ടായിയുടെയും കഷ്ടപ്പാടുകൾ നീക്കി സമാധാനമായിട്ട് ജീവിക്കാൻ പറ്റണമേ. 🙏🙏🙏🙏😭😭😭😭😭🙏🙏🙏.
ജീസ് മകന്റെ കടബാധ്യത മുഴുവനും തീർക്കാൻ മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു കൃപയേകണെ
@sayanageorge1774 ай бұрын
എന്റമ്മേ മാതാവേ ഞാൻ ജോലിക്ക് പോകുന്ന സ്ഥലം അങ്ങയുടെ നീല അങ്കിയിൽ സമർപ്പിക്കുന്ന
@jesnajinto72787 ай бұрын
Amme mathave ente kunjine samarppikkunnu 🙏🙏
@gracygeorge70744 ай бұрын
ഈശോയെ ഈ അത്ഭുതജപമാലയിൽ എന്റെ നഷ്ടപെട്ട മാലയും പൈസയും തിരികെ ലഭിക്കുവാൻ യാചിക്കുന്നു അത് തിരികെ തരുവാൻ അവർക്കു തോന്നണേ പരിശുധാൽമാവിനാൽ അവരെ നിറയ്ക്കണേ ഞങ്ങൾക്കെല്ലാവര്കും സമാധാനം ആത്‌മാവിനെ നിറവും നൽകണേ
@anjupt6567 ай бұрын
Eeshoye vahanasoukariam ulla veedu vangikanulla anugraham nalki ente mathapithakale anugrahikaname
@bindubindujimson33997 ай бұрын
ഈശോയെ എന്റെ കാലുകളുടെ വേദന മാറ്റി തരണേ 🙏🙏
@anjupt6567 ай бұрын
Eeshoye ente niyogangalude mel karuna aayirikename
@sunitamanoj6117Ай бұрын
Praise the Lord❤❤❤ave maria🌹🌹🌹 anthoneesu punyayala thank you❤❤❤ thank you achcho🙏🙏🙏
Praying for all those who suffer from mental health problems. Please bless them lord
@shimysaji8227 ай бұрын
ആമേൻ അനുഗ്രഹിക്കണം കുടുബം മക്കൾ ജോലി ശബളം 🙏🙏
@elizabethdyna80607 ай бұрын
Jesus, plz bless my family, friends and kids fill with Holy Spirit
@animelover7486 ай бұрын
എൻറെ ഈശോയെ ഞങ്ങൾക്ക് തന്ന മൂന്നു മക്കളിൽ നിനക്ക് സമർപ്പിക്കുന്നു എല്ലാവിധ ആപത്തുകളിലും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ ദീർഘായുസ്സും നല്ല ആരോഗ്യവും ഞങ്ങൾക്കെല്ലാവർക്കും നൽകണമേ മക്കളും മൂന്നുപേരും നന്നായിട്ട് പിടിച്ച് മടികൂടാതെ നല്ല ആയുസ്സും ആരോഗ്യവും കൂടെ നല്ല ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ നല്ല ജീവിതാനന്ദം നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@elohim7272Ай бұрын
മാതാവേ മോമുടെ നട്ടെല്ല് നേരെയാക്കാൻ അനുഗ്രഹക്കണേ
@maryalwyn89337 ай бұрын
അമ്മേ മാതാവേ ഡയാന മകൾക്ക് ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു കൃപയേകണെ