അത്ഭുതം കാണാം 😮 ചിരട്ടയിൽ ഇതുപോലെ ചെയ്യൂ... അപ്പൊ കൂട്ടുകാരെ ഇന്നത്തെ വീഡിയോ എല്ലാർക്കും ഇഷ്ടമായി എന്ന് വിചാരിക്കുന്ന് എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക. വെറൈറ്റി റോസ് ചെടികൾ sale നു ഉണ്ട്. contact no : 9061563045
Пікірлер: 111
@jeenajoy4048 Жыл бұрын
ഞാനും ഇതുപോലെ ചെയ്ത് നോക്കുന്നുണ്ട് മഴ മാറിയപ്പോൾ നല്ല ഉഷാറായി വരുന്നുണ്ട്
@linoosworld1857 Жыл бұрын
മഴയൊന്നും മാറി നിന്നപ്പോൾ എന്റെ റോസാ ചെടികളും നല്ല ഉഷാറായി
Vinagiri upayogich pullu unakunna video kandallo apo chedikalum unangule 🤔🤔
@Safna-fathima Жыл бұрын
റോസിന്റെ ഇല തിന്നു തീർക്കുന്ന പ്രാണികളെ കളയാൻ എന്താണ് ചെയ്യേണ്ടത്?
@j4utips Жыл бұрын
Pesticide kodukuka
@nancyjoseph2369 Жыл бұрын
എത്ര നാൾ കൂടി യാണ് വളം ചെയ്യേണ്ടത്?
@thahiraabdulmajeed32495 ай бұрын
ചിരട്ട കരിച്ചിട്ട് പൊടിച്ചിടാം
@chithirak7890 Жыл бұрын
ചിരട്ടയിൽ എന്തുചെയ്യും
@hannarubirinna6283 Жыл бұрын
Manappam chudum😂😂😂
@Sulailkha2023 Жыл бұрын
ചിരട്ടയിൽ അൽബംദം കാണ എന്ന് പറഞ്ഞ് കണ്ടില്ല'
@KunjumolKunjumol-bb4lg Жыл бұрын
ചേച്ചി എനിക്ക് നാടൻ ജമന്തി കൊറിയർ ചെയ്തു തരുമോ
@mayaktp8477 Жыл бұрын
ഉണ്ടശർക്കരയുടെ പകുതി ആണോ എടുക്കണ്ടത്
@j4utips Жыл бұрын
1 ആണി ശർക്കര
@chackochisvlog3757 Жыл бұрын
ചിരട്ടയുടെ ഉപയോഗം വളരെ വലുതാണല്ലേ😂😂
@j4utips Жыл бұрын
😄
@jebin3973 Жыл бұрын
Nadan rose ondoo
@j4utips Жыл бұрын
Und wattsapil mesage ayakuka
@csk11in Жыл бұрын
റോസ ചെടിക്ക് വേണ്ട മണ്ണിന്റെ Ph 5.5 മുതൽ 6.5വരെയാണ്. അതുകൊണ്ട് വിനാഗിരി തളിക്കുമ്പോൾ മണ്ണിന്റെ അസിഡിറ്റി കൂടുകയും ചെടിക്ക് വേണ്ട പോഷകങ്ങൾ വലിച്ചെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. കുമ്മായം ഒരിക്കലും ഇടരുത്. അത് മണ്ണിന്റെ പിഎച്ച് കൂട്ടുകയും റോസാച്ചെടി മുരടിക്കാൻ കാരണമാകുന്നു. അതിനുപകരം മുട്ടത്തോട് പൊടിച്ചു ഇടുക..
@augustine76 Жыл бұрын
Almost every source mentions the ideal pH for rose to be from 6 to 7 with 6.5 being optimal. I don't know your source, 5.5 is too acidic. Kerala soil is anyway acidic, so you won't have to do anything to increase acidity.
@minimini286 Жыл бұрын
Pp
@alphonsaoj3555 Жыл бұрын
Jaggery use cheuyumbol ഉറുമ്പ് വരില്ലേ
@jayakumars107 Жыл бұрын
എന്റെ റോസയുടെ ഇല മുരടിച്ച് ഇലയെല്ലാം കറുത്ത് വരുന്നുണ്ട്..
@mayadevikk6835 Жыл бұрын
Exodus upayogikku. Njan exodus upyogichathinuseshamanu ente rosinte problems mariyathu
@sheelavarghese638 Жыл бұрын
Why do you say chiratta? Chumma veruthe oru thamaasa🤔
@dilshadamodaran4727 Жыл бұрын
Chechi rose chedi vilppanak undo pls reply
@j4utips Жыл бұрын
9061563045 wattsap me
@appustips4037 Жыл бұрын
Ente ground orchid plant nattirikkunnath chattiyil anu. Leafs and flowers okke nannayi varunnund. But chediyude root manninte mukalil anu nilkkunnath. Athinu mukalil ini soil fill cheyyan pattumo?
@j4utips Жыл бұрын
Reepot cheyuka
@appustips4037 Жыл бұрын
@@j4utipsok
@ardravs.r.129 Жыл бұрын
@@j4utips.
@ShimnaReji-ql2hr Жыл бұрын
Chendumallikku kodukkan pattumoo
@j4utips Жыл бұрын
Kodukkam
@anilarajendran7727 Жыл бұрын
ഒരു ലിറ്റർ വിനിറിഗറിൽ ബേക്കിംഗ് സോഡ ചേർത്ത് തളിച്ച് കൊടുക്കാൻ പറഞ്ഞു ഇതിൽ വെള്ളം ചേർക്കണോ
@j4utips Жыл бұрын
Vellam cherkannam
@nashazM. Жыл бұрын
1 litr vimellathil 5 ml vinegar and 1tsp bakingsoda aan udheshichath.
@shanthisilas2648 Жыл бұрын
Over talking
@noushathveluthandiyil8231 Жыл бұрын
Velvet chediyude seed undo
@j4utips Жыл бұрын
Wattsapil mesage ayakuka 🥰
@potatogaming9943 Жыл бұрын
Endhinaa ingane oro title kodukkunnathu 👎
@sindhuak5848 Жыл бұрын
ഒരു ലിറ്റർ വെള്ളത്തിൽ എത്ര വിനാഗിരി ചേർക്കാം
@j4utips Жыл бұрын
5 ml
@pushpammanjooran3693 Жыл бұрын
Over samsaram
@aminabi8366 Жыл бұрын
ഒരു ലിറ്റർ വിനാഗിരിയും ഒരു സ്പൂൺ ബേക്കിംഗ് സോഡയും,😂😂.പിന്നെ പുതിയ റോസ് വാങ്ങി വെച്ചാൽ മതി