#mohanlal #mohanlalmashup #spadikam വീഡിയോ link : • അവതാരപ്പിറവിയുടെ പൂർണാ...
Пікірлер: 496
@entertainmentkizhi94442 жыл бұрын
Friends ഞങ്ങളുടെ Instagram Id link താഴെ ഉണ്ടേ...😉 ഒന്ന് പരിഗണിച്ചേക്കണേ... Rafhath UT: instagram.com/rafhath_ut Jinesh Philip: instagram.com/philipjinesh Facebook Rafhath UT: facebook.com/rafhath.ut Jinesh Philip: facebook.com/jinesh.philip.12
@johnnykutty14852 жыл бұрын
Bro prthviraj tribute video cheyyamo from beacon reels
@Sal_man-982 жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍; മോഹന്‍ലാല്‍ 💯💥
@noblekk19962 жыл бұрын
Nee pottan
@siraj36972 жыл бұрын
@@noblekk1996 ALSO U😍❤️
@babileshak7838 Жыл бұрын
Lalettante oro cinimayum kandunokku appol manasilakum
@BabuK-k6c16 күн бұрын
ഇതാര് പറഞ്ഞു എപ്പ. പറഞ്ഞു താനെ അറിഞ്ഞുള്ളൂ താൻ മത്രമെ പറഞ്ഞുള്ളൂ അറിഞ്ഞല്ല ഞാനറിഞ്ഞല്ല..ത്ത നടന ഭൈവവും
@alansunny75272 жыл бұрын
അന്നും ഇന്നും എന്നും ഒരു ഫാൻ ഉള്ളിലുണ്ടാകും. അത് ഒരു മരക്കാരും ആറാട്ടും ഒടിയനും കണ്ട് തുടങ്ങിയതല്ല.. 🤝🤝
@ashikrajesh42832 жыл бұрын
❤️❣️
@aromalanil57812 жыл бұрын
💯❤️🖐️
@abhinave.g90232 жыл бұрын
💯❤️
@dilgithpr2 жыл бұрын
❤❤
@ajtrooll-2 жыл бұрын
😘😘
@visakhv27872 жыл бұрын
കുറച്ച് സിനിമകൾ കൊണ്ട് അദ്ദേഹത്തെ വിലയിരുത്തുന്നവരോട് ഒന്നേ പറയാനുള്ളു ഈ സമയവും കടന്നുപോകും 🔥❤️
@paul007402 жыл бұрын
ഒരു നടനെയും ഇത്രയും സ്നേഹിച്ചിട്ടില്ല... ലാലേട്ടൻ ❤️
@BabuK-k6c16 күн бұрын
അയ്യോ പാവം
@sreejapsreeja4522 жыл бұрын
ഒരേ ഒരു രാജാവ് 😍😍ലാലേട്ടൻ 💥🔥❤
@BabuK-k6c16 күн бұрын
കുന്തം കൊട ചക്രം ആന്റണി ടെ കളി പാട്ടം
@manuzmedia45782 жыл бұрын
വിജയ പരാജയങ്ങൾ എട്ടനോടുള്ള ആരാധനക്ക് തടസ്സല്ല..... ലാലേട്ടൻ ഇഷ്ട്ടം❤️
@BabuK-k6c16 күн бұрын
എനിച്ച് ഇ ശ് ടായി പെരുത്ത് ഇസ്ട്ടായി
@syamsivarajan19792 жыл бұрын
the one and only complete actor Mohanlal 🔥🥺 ഇങ്ങനെ ഒരു മനുഷ്യൻ ഇനി ഉണ്ടാവുമെന്ന് സംശയം തന്നെയാണ്. മോഹൻലാലിനെ പോലെ അഭിനയിക്കാൻ ആർക്കും പറ്റില്ല.. the complete actor mohanlal 🔥goat of Indian cinema 🔥
@thetruth95842 жыл бұрын
😁😄😄🤣🤣
@komali-ml9mc2 жыл бұрын
@@thetruth9584 it's truth
@BabuK-k6c16 күн бұрын
വരുമ്പോൾ പറയണം ബായ ബെട്ടിയിട്ട പോലെ ആ വരുത്
@sujith-75202 жыл бұрын
അയാൾ തിരിച്ചുവരും ആ തിരിച്ചുവരവിന്റെ പ്രഭയിൽ haters നു നിൽക്കാൻ പോലും പറ്റില്ല അതാണ് മോഹൻലാൽ 🔥
@BabuK-k6c16 күн бұрын
അമ്മെ എട്ടൻ പേടിപ്പിക്കുന്നു
@sandeepsb80722 жыл бұрын
അയാളുടെ വീഴ്ചയിൽ അയാളെ വിമർശിക്കുന്നവർ വിമർശിച്ചോളൂ.... മലയാള സിനിമക്കും മലയാളികൾക്കും നിങ്ങൾ ആണ് രാജാവ് 🔥❤️ലാലേട്ടൻ 👑💎
@karthikkarthik382 Жыл бұрын
ഒരേ ഒരു രാജാവ്
@grineshgrinu59164 ай бұрын
ഒരേ ഒരു രാജാവ് 🔥♥️
@ajtrooll-2 жыл бұрын
ലാലേട്ടൻ വരും വീണ്ടും 💥 നമുക്കു ഒത്തിരി നല്ല സിനിമകൾ തരും.
അങ്ങനൊന്നും അങ്ങേരുടെ അഭിനയത്തിന് മങ്ങലൊന്നും വരില്ല.. തിരിച്ചു വരും ❤
@tabutabu1866 Жыл бұрын
ലാലേട്ടന്റെ അഭിനയ റേഞ്ച് ലോക സിനിമയുടെ അത്ഭുതം
@BabuK-k6c16 күн бұрын
ഉയിന്റെ പ്പ പടച്ചോനെ ഇങ്ങള് കാത്തോളീൻ
@sangeeth000002 жыл бұрын
ഇപ്പഴും 90 ശതമാനം റെക്കോർഡും ഇയാളുടെ പേരിലാണ്.. ‼️
@Bathisha-fl6wh2 жыл бұрын
Korch kuraykan patto🕵🕵
@sangeeth000002 жыл бұрын
@@Bathisha-fl6wh അത് ഞാൻ വിചാരിച്ചാൽ നടക്കില്ല.. മറ്റുള്ള actors വിചാരിക്കണം 😏
@Trulice2 жыл бұрын
@@sangeeth00000 2022 50 cr adicha ikkachi und 😂
@sangeeth000002 жыл бұрын
@@Trulice aahh😂👌
@Bathisha-fl6wh2 жыл бұрын
@@Trulice ninte lalayyayk kore kolikalude kanakk mathre ullu parayan😁😁😁athum drivermareyum producer nirthiyitt kure thallum....ippo ath nadakkunnilla trackers vannathin shesham ayale oru padam polum hit adikkunnilla...karanamenthann ariyo ayalk super star enna padhaviyil ethiyath thanne kodikalude paisa clubil kayari enna thallukal ullath mathram kond.enth paranjalum ningaleppolullavarkk lalettane kurich parayum kodikal vari kkoottiya karyam parayum😃😃😃. Mohanlal super star =100 , 150, 200 kodikal🙊🙊🙊 Ippol aa thallonnum elkunnilla🤣🤣 Social mediayiloode ella karyangalum charcha cheyyan thudangiyathin shesham 10 kodinn mele povunnilla 😂😂😂😂ayalum ayalude fans karum pettu😁😁ippo parayunnath pandathe mohanlaline nashtappettu😥😥😥😥pandathe lalettane thirich tharooo😪😪😪😪
@hardcoresecularists36302 жыл бұрын
തീർച്ചയായും ഇന്ത്യയുടെ സിനിമ ചരിത്രത്തിൽ ഇത്രയും നൈസർഗികമായി രക്തത്തിൽ തന്നെ അഭിനയത്തിന്റെ കലയുള്ള ഒരു അഭിനേതാവ് അല്ലെങ്കിൽ ഒരു നടൻ ഒരു ആർട്ടിസ്റ്റ് ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്നുള്ളത് സംശയമാണ്🙏 മഹാനായ അഭിനയപ്രതിഭ 🙏🙏
@adithyann32 жыл бұрын
Acting also MOHANLAL the complete actor👑🥰 🔥💪❤
@AjmalAju71572 жыл бұрын
@B'BIG ❓🤨
@evilspyro352 жыл бұрын
@B'BIG complete actor mohanlal Complete joker nee thanne
@evilspyro352 жыл бұрын
@B'BIG aa movies തന്നെ ഫ്ലോപ്പ് ആണ്,അതിൽ അഭിനയിച്ച enth അൽഭുതം കാണിക്കാനാണ്
@Vincent_z4t2 жыл бұрын
@B'BIG Amul baby🙏🙏🙏🙏
@sudharshankamath7792 жыл бұрын
Lucifer, Drishyam 2, Bro Daddy, 12th Man Ee Cinemakalil Le Abhinayam Aanu Attavum Comfortable Ayittu Latest Ayittu Vanathil 🔥❤❤
@anuragappu49532 жыл бұрын
THE COMPLETE ACTOR❤
@muhammadusama23842 жыл бұрын
ആയിരുന്നു..... But.....
@user-oi8io7ph2m2 жыл бұрын
@@muhammadusama2384 അതേ ആയിരുന്നു ഇപ്പൊ അല്ല പക്ഷെ odane വീണ്ടും വരും
@abhijithn87542 жыл бұрын
അതേഹം എല്ലാ റോളുകളും അഭിനയിച്ചു തീർത്തു ... 🔥🔥🔥🔥
@Sajith-sl2 жыл бұрын
ഒരേ ഒരു രാജാവ് 👑🔥
@noblekk19962 жыл бұрын
Mammootty
@lalettan2255- Жыл бұрын
@@noblekk1996 😂😂😂
@siraj3697 Жыл бұрын
@@noblekk1996മുട്ടത്തെ ഒള്ളു 😂
@suhail6002 жыл бұрын
അഭിനയത്തിൻ്റെ കുലപതി 🥵🥵🥵
@manikandannair2312 жыл бұрын
ഒരേ ഒരു വികാരം ലാലേട്ടൻ 😘😘
@AbhijithSivakumar0072 жыл бұрын
Once a Lalettan Fan.Always Lalettan Fan😍
@Cinema_123-w2z2 жыл бұрын
തകർക്കാവുന്നവർ മാക്സിമം തകർത്തോ ഇനി അയാളുടെ പഴയ കാലം തിരിച്ചുവരവാണ്. Dont underestimate MOHANLAL❤️🔥
@BabuK-k6c16 күн бұрын
കുന്തം
@jithinvarghese36452 жыл бұрын
അന്നും ഇന്നും എന്നും ഒരേ ഒരു വികാരം ഒരേ ഒരു രാജാവ് 👑ലാലേട്ടൻ 👑🔥🔥🔥
@vincent-ml9tu Жыл бұрын
Ente ettan aadaa😌❤
@THALAPATHY-tq8mk2 жыл бұрын
God of action lalettan 🔥
@dhaneshlalettannjr82382 жыл бұрын
ഓർമവച്ച നാൾ മുതൽ മനസ്സിൽ കേറിക്കൂടിയതാ ആ മുഖം ❤💞 അത് ഇനി മയൂല 💞 Love You Laletta😘😘😘😘😘😘😘😘😘
എന്നും ഇതിഹാസ താരം 🔥🥵 ഒരേ ഒരു രാജാവ് 🔥 ഒരേ ഒരു ലാലേട്ടൻ 🔥🥵💥
@vishnuprasad55202 жыл бұрын
Waiting for his great comeback
@MalluVibes__Only2 жыл бұрын
പരാജയങ്ങൾ കഴിഞ്ഞുള്ള ആ തിരിച്ചുവരവുണ്ടല്ല അതാണ് അന്നും ഇന്നും ചരിത്രമായത്. ഇനി സമയമാണ് - മലയിക്കോട്ട,Ram, Empuran, Barroz, ഇപ്പൊ ദേ Tinupappachan Movie🔥 Waiting for the Grand Comeback⚡️
@surajpr31302 жыл бұрын
മോഹൻലാൽ എന്നാ മഹാ നടനോട് വേറൊരു നടന്മാർക്കും അഭിനയിച്ചു പിടിച്ചു നിൽക്കാൻ ആവില്ല അത്ര സൂക്ഷ്മത യോട് ആണ് അദ്ദേഹം സ്ക്രീൻ പ്ലേ ചെയുവാ എന്ത് രസവും ആണ് അദ്ദേഹം സ്ക്രീൻ പ്രെസൻസ് ചെയുന്നത്
@vyshakvijayan63902 жыл бұрын
അന്നായാലും ഇന്നായാലും ഇനി അങ്ങോട്ടും ഈ ഇതിഹാസത്തിന്റെ ആരാധകൻ തന്നെ ആയിരിക്കും ലാലേട്ടൻ ❤❤❤❤❤
@shamilek25512 жыл бұрын
മോഹൻലാൽ എന്ന പ്രതിഭ ആരാണ് എന്ന് അറിയാൻ Mani rathnam എന്ന ഡയറക്ടറോട് ചോദിച്ചാൽ മതി ❤️🔥
@@Bathisha-fl6wh ശെരിയാണ്. പക്ഷെ മോഹൻലാലിനെ യാണ് കൂടുതൽ പൊക്കി പറഞ്ഞിട്ടുള്ളത്
@visakhvazhangode30612 жыл бұрын
@@Bathisha-fl6wh എന്ത് 😄
@siraj3697 Жыл бұрын
@@Bathisha-fl6whithihasamo😂
@mrrockstar492 Жыл бұрын
He is lalettan fan🔥🔥😍😍😍
@arunbabu91412 жыл бұрын
ലാലേട്ടൻ തിരുച്ചു വരും അത് ഒരു mass ആയിരിക്കും ...Waiting for RAm and L2..
@rabeeshrajan40872 жыл бұрын
🥰😍 The Caplet Acter 😍🥰 Lalettan ❤️😍🥰
@apkji-q8j2 жыл бұрын
കിടുക്കാച്ചി🔥🔥💪💪♥️♥️
@ajeshi46182 жыл бұрын
The Megastar Mohanlal sir... World Actor... 😘😘😘😘
@sanjuktp4282 жыл бұрын
Njagalde eattan 😘❤️😘😘
@moviecapital23442 жыл бұрын
ഒരേ ഒരു ലാലേട്ടൻ💎🔥❤️
@sureshck83242 жыл бұрын
Super avatharanam athilekkal upari nammude 💥✨Laalettan✨💥
@prajithlalprajithlal67072 жыл бұрын
King of Malayalam ❤️❤️
@prajithlalprajithlal67072 жыл бұрын
@B'BIG athu ninte Daddy
@AjmalAju71572 жыл бұрын
@B'BIG ❓🤨
@aswin_7cristianoallu9682 жыл бұрын
@B'BIG ninte achan
@nithinkukku69662 жыл бұрын
@B'BIG kuru
@lewandoski70552 жыл бұрын
😂
@thealean7772 жыл бұрын
Mohanlal Messi Sachin 3 kings in 3 fields.. 🔥
@kmcpinocchio9 ай бұрын
Born talent ❤
@bambinosworld45899 ай бұрын
❤❤❤❤❤
@unniguinnes40602 жыл бұрын
പുതുതലമുറ ഈ സിനിമകളൊക്കെ ഒന്ന് എടുത്തു കാണണം അപ്പോൾ അവർക്കറിയാം മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് ഇതുകൊണ്ടൊക്കെയാണെന്ന് 🥰🥰🥰🥰🥰
@VimalKumar-ub5ue2 жыл бұрын
The king🔥🔥🔥
@FRQ.lovebeal2 жыл бұрын
*അയാളുടെ മോശം ടൈമിൽ പോലും അയാൾ ഡേ റെക്കോർഡുകൾ വട്ടം വെക്കാൻ ഇവിടെ ഒരു ആളും ഇല്ല 🔥ഇനി വരാൻ പോകുന്നത് അയാളുടെ സമയം ആണ് 😎😎😎😎🔥2023 അവസാനിക്കുമ്പോ അയാളുടെ പേരിൽ ആകും ഈ year 🔥🔥ss എടുത്തു വെച്ചോളൂ 🔥പോസിറ്റീവ് ആയി ഒരെണ്ണം വന്ന മതി... അപ്പോ അറിയാം മോഹൻലാൽ ആരാണെന്ന് 🔥🔥സ്പടികം മുതൽതുടങ അല്ലെ ഇങ്ങേരുടെ 🔥🔥സമയം 🔥*
@THALAPATHY-tq8mk2 жыл бұрын
Alone is good movie
@FRQ.lovebeal2 жыл бұрын
@@THALAPATHY-tq8mk avg മൂവി.. One time wachble only..
@sscutz47182 жыл бұрын
ഒരേ ഒരു രാവജ് ലാലേട്ടൻ തന്നെ ആണ് അത് ആരൊക്കെ വന്നാലും പോയാലും 😘🤴🏻
@noblekk19962 жыл бұрын
Nee marapottan
@prabhoshkp92112 жыл бұрын
He is crowd puller 💥
@sinsarbh93782 жыл бұрын
Laletten wow ahangaram 😍😍
@vimalvajayanvijay73622 жыл бұрын
നിങ്ങൾ അയാളെ കളിയാക്കിയ നാണം നേടുന്നത് നിങ്ങൾ മാത്രമാണ്... കാരണം നിങ്ങൾ അയാളെ കളിയാക്കുമ്പോൾ അവിടെ തെളിയുന്നത് നിങ്ങൾ അയാളെ അറിഞ്ഞിട്ടില്ല എന്നാണ്.... L Brand 🔥🔥🔥
@epshabab16332 жыл бұрын
എന്നും എന്റെ ഏട്ടാൻ 🔥🔥🔥🔥🔥🔥
@Vincent_z4t2 жыл бұрын
Ore oru King 👑 L @Lettan❤️👑😘💋🙏🙏🙏
@muhammadusama23842 жыл бұрын
background ഇൽ ചാപ്ലിൻ എന്നും ഉണ്ടല്ലോ.... ഇൻസ്പിരേഷൻ ആണോ.....the real genius ♥❤🌹
@sarusanguzideas78002 жыл бұрын
അന്നും ഇന്നും എന്നും ലാലേട്ടൻ ഉയിർ 💕😘💕😘💕😘💕😘😘💕💕😘😘💕😘😘💕😘💕😘😘💕💕😘💕😘💕😘💕💕😘😘💕😘😘💕😘💕😘💕😘💕😘💕💕😘💕😘💕😘💕😘😘💕😘💕😘💕😘💕😘💕💕😘💕😘😘💕😘💕😘💕😘💕😘😘💕😘💕😘💕😘💕😘💕😘💕😘💕😘💕😘💕😘💕😘💕😘💕😘💕😘💕😘💕😘💕😘💕😘💕💕😘💕😘💕😘😘💕💕😘💕😘💕😘💕😘💕😘😘💕💕😘💕😘💕😘💕😘😘💕😘💕😘💕😘🔥😘🔥😘🔥😘🔥
@akshaysanthosh10502 жыл бұрын
Thanks to this vedio Buddy's A Complete Actor🔥❤💥 L❤
@nimeshnimu28722 жыл бұрын
എല്ലായ്‌പോഴും ലാലേട്ടൻ 💥✨️❤🔥
@shijithmk25352 жыл бұрын
പ്രാണനാണ് 🔥🔥💓💓💓
@mhdshahim78512 жыл бұрын
ഞാൻ ഒരു മമ്മുക്ക ഫാൻ boy ആണ്... but എനിക്ക് ലാലേട്ടന്റെ പഴയ കാല പടങ്ങൾ എല്ലാം ഇഷ്ടമാണ് 💖👌
@vishnurajan-9302 Жыл бұрын
Always a lalettan fan❤️🔥💯
@anoopanu20892 жыл бұрын
Level saanam ❤️🥰🔥💥
@sushmasushma9337 Жыл бұрын
The King 👑 lalttan ♥️♥️♥️♥️♥️
@anilanand59382 жыл бұрын
ലാലേട്ടൻ മുത്താണ് 🙏😍🙏
@nandhusanthosh122 жыл бұрын
😻ഏട്ടൻ✨️
@arjunkrishnaarju8212 жыл бұрын
Boxoffice ipozum bayakunath ayale thane aanu🙌💥💯
@rakeshbp22202 жыл бұрын
He will come back with powerful🔥
@BlackPanther-ty4cg2 жыл бұрын
Lalettannn❤️❤️❤️❤️❤️
@noblekk19962 жыл бұрын
Mammookka
@ssscenes33512 жыл бұрын
Ora oru rajavu😘😍💥
@vishnuvengideswar6662 жыл бұрын
തനിക്ക് പകരം മറ്റൊരാൾ അത് അത്ര എളുപ്പമാവില്ലടോ..❤️💯 Eattan uyir..🔥
@rahulsuresh79622 жыл бұрын
Come back stronger . It's time shall pass 3 years of waiting ,
@arjunakku80302 жыл бұрын
One an only 😍😍😍😍😍
@Jichzzz2 жыл бұрын
Waiting ayirunnu lalettante tribute video kanan 😊🔥🔥🔥🔥🔥🔥tnx bro's
@sangeeth000002 жыл бұрын
ലാലേട്ടൻ 💞‼️
@midhunraj44702 жыл бұрын
🔥🔥🔥🔥Lalettan ❤❤❤❤😍😍😍😍✌✌✌✌
@jithinrajpk542 жыл бұрын
ലാലേട്ടൻ❤😍
@dilgithpr2 жыл бұрын
One & only Lalettan ❤
@minnaldon54222 жыл бұрын
Waiting for the Greatest come back #L
@abyanil1161 Жыл бұрын
L❤
@juneartsandcraft66242 жыл бұрын
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനായ മോഹൻലാൽ അഭിനയിച്ച എക്കാലത്തെയും മികച്ച മാസ് ക്ലാസ്സ് മൂവി സ്ഫടികം വീണ്ടും തരംഗം
@prasadkp36572 жыл бұрын
നെഞ്ചിനാകാത്ത് ലാലേട്ടൻ....... 🔥❤️
@jobinjoseph52052 жыл бұрын
Great video. You are awesome Lalettan.
@vipinsajeev2 жыл бұрын
The Complete actor 🔥🔥♥️
@karthikasuresh122 жыл бұрын
Finally most awaited lalettan🔥🔥
@sanalvlog977 Жыл бұрын
Lokam Kanda migacha nadan namude swantham lalleten ❤️🔥✨
@thalapathy53002 жыл бұрын
Aakey Keralathi Janichath Bhagyam aayi thonniyath Lalettan Mammokka Sureshgopi Dileep ivarude kaalangalil Janukunath aane💯💯💯 But Old Lalettan is a gem🔥❤
@themediatoallapvstar50162 жыл бұрын
Lalettam uyir
@kannanksunni40132 жыл бұрын
ഇനി ലാലു അഭിനയം നിറുത്തുക.. ആളുടെ സൂപ്പർ.. പടം.. ഇറക്കുക പാസായി..
@prabhoshkp92112 жыл бұрын
അയാളുടെ പേര് മോഹൻലാൽ എന്നാണ് വൻ തിരിച്ചു വരവ് പ്രതീക്ഷിക്കാം 💥
@thusharrthusharr99112 жыл бұрын
LOVU LALEETTAAA♥️😘😘
@DUBAIJOSE-v6b2 жыл бұрын
romanjification💥🥵
@sreejiths45122 жыл бұрын
Nadana vismayam bharath padma Bhushan Dr mohanlal 👌👌👌💞💞💞
@shijinkmathew2462 жыл бұрын
Romanjification at the. Peak🔥
@Malluthings5552 жыл бұрын
5 national award 9 state award
@john_wick22552 жыл бұрын
Karanju romancham vannu 🥺❤️👑 we miss you lalettaa......🥺
@sushmasushma9337 Жыл бұрын
Mohanlal 💖💖💖💖💖💖
@jithinjoseph___2255 Жыл бұрын
ഒരു വിസ്മയം ആണ് ലാലേട്ടൻ.... 💥💥👌👌
@abhinandkrishna73552 жыл бұрын
Oru positive review varunna padam erangiyal theerum ellam💥