കർത്താവേ എൻ്റെ കുടുമ്പാ ങ്ങളഎല്ലാവരേയും പൈശാചിക ബന്ധനത്തിൽ നിന്നും വിടുതൽ കൊടുക്കേണമേ
@melbymary4702Сағат бұрын
ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കൃപ ആയിരിക്കണമേ. അത്ഭുതം പ്രവർത്തിക്കണമേ ആമേൻ 🙏🏼🙏🏼
@shylaissac29502 сағат бұрын
ഈശോയെ എന്റെ മകന് ജോലിയിൽ പോകാൻ വേണ്ടി അപേക്ഷികേണമേ തടസ്സങ്ങൾ മാറ്റി കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ അമ്മ സുഖമില്ല തിരിക്കുന്നു കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ
@thankuthankus3201Сағат бұрын
കർത്ത വേ എന്റെ മക്കൾക്കു മുന്ന് പേർക്കും നല്ല ജിവിതം കെടുക്കണമേ അമോൻ🙏🙏
@bettythampi6677Сағат бұрын
മദ്യപാനത്തിൽ നിന്നും കർത്താവേ രക്ഷിക്കണേ വിനോദിനെ 🙏🙏🙏
@nixonp50462 сағат бұрын
ഈശോയെ സ്തുതി 💕💕💕💕💕💕💕💕💕കാത്തുകൊള്ളണമേ 💕💕💕💕💕💕💕💕
@rejanithomas32852 сағат бұрын
എൻ്റെ ദൈവമേ എൻ്റെ രണ്ടു പെൺമക്കളെയും അനുഗ്രഹിക്കണമേ. അവരുടെ ഭാവി അനുഗ്രഹമാക്കണമേ
@sinigeorge3012 сағат бұрын
കർത്താവെ അനുഗ്രഹിക്കണമേ
@Roopinaraj59672 сағат бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വിടുതൽ നൽകണേ. എന്നോട് കരുണ കാണിക്കാണെ. ഇതുവരെയുള്ള അപ്വാദങ്ങളിൽ നിന്ന് എനിക്ക് മാന്യത നൽകണേ
@shinybabu15212 сағат бұрын
കർത്താവേ എൻ്റെ മകൻ്റെ കല്യാണത്തിന് ആവശ്യമായ സമ്പതിഗം,അനുഗ്രഹം തരേണമേ
Ente cheriyamonte padanathadasangal mattitharename 🙏🙏🙏
@SurendranK-db8unСағат бұрын
Amen 🙏 🙏 🙏 🙏 halelujah halelujah 🙏 amen 🙏
@minimini36062 сағат бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം 🙏🏽🙏🏽
@thankuthankus3201Сағат бұрын
കർത്ത വോ എന്റെ മരുമകന് അവരുടെ അമ്മ സ്ഥലത്തിന്റ വിധം കെടക്കണ മെ അമോർ🙏🙏🙏
@thankuthankus3201Сағат бұрын
എന്റെ കർത്ത വോ എന്റെ സഹേദരിക്കു ഷുഗർ കുടി നടക്കാൻ പറ്റുന്നില്ല സഹോദരിക്കു നടക്കിൻ കഴിയണമോ അമേൻ🙏🙏
@saumyajoy81352 сағат бұрын
എന്റെ ഈശോയെ ഈ ഒരാഴ്ചക്കുള്ളിൽ വിസയുടെ ആവശ്യത്തിന്നായി കുറച്ചു പൈസ വേണം. രണ്ടു തവണ വച്ച് rejection ആയി. എന്റെ ദൈവമേ ഒരു വഴി തുറന്നു തരണേ 🙏🏻
@aarchasasi39232 сағат бұрын
Yesuve ente mon vishnunte asugam matitharane 🙏🏻🙏🏻🙏🏻
@tzgaming71912 сағат бұрын
Amen
@thankuthankus3201Сағат бұрын
എന്റെ പിത വോ എനിക്കു ഷുഗർ കുടുതലാണ് രോഗം മറ്റിതര ണമേ അമേൻ🙏🙏
@sherlythomas7043Сағат бұрын
Amen.Hallelujah
@EbeenaEldhoСағат бұрын
എന്റെ യേശുവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ....🙏🏻🙏🏻 ഞങ്ങളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും മാറ്റിതരണമേ.... 19 വർഷമായിട്ട് ഞങ്ങൾ വാടകയ്ക്ക് താമസിക്കുകയാണ് മക്കൾ പഠിക്കുകായാണ്. ഞങ്ങൾക്ക് മോൾക്ക് ഫീസ് അടക്കാൻ പോലും സാധിക്കുന്നില്ല. ഈ മാസം കൂടി ഫീസ് അടച്ചില്ലെങ്കിൽ ക്ലാസ്സ് കട്ട് ചെയ്യാൻ പറഞ്ഞിരിക്കുകയാണ്. ഫീസ് അടക്കാനും മക്കൾക്ക് 3 പേർക്കും പഠിക്കാനുള്ള അനുഗ്രഹം തരണമേ...... 🙏🏻 ഞങ്ങളെ എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@jaisonvarghese522Сағат бұрын
Amen🙏🙏🙏🙏🙏
@BijuKrishnankutty-ne9igСағат бұрын
ഇശോ എന്റെ കാര്യത്തിൽ ഒന്ന് ഇടപെടണമേ എന്റെ മുനിൽ ഒരു വഴിയും ഇല്ല ❤️❤️❤️
@padeenajithu45842 сағат бұрын
My Jesus, please bless our family with your holy spirit and kindly provide to get PR to my son Abhijith at Canada soon.also cure all my diseases and give me good health soon.also solve all our financial problems soon
@aarchasasi39232 сағат бұрын
Yesuve ente mole asugangalil ninnum aapathukalilninnum kathu rakshikane 🙏🏻🙏🏻🙏🏻
@georgekoshy2111Сағат бұрын
Amen amen amen 🙏🙏🙏
@rekhabrijith57802 сағат бұрын
എന്റെ ഭർത്താവിന്റെ കുടി നിർത്തേണമേ ആമേൻ
@Nived-v8i2 сағат бұрын
എന്റെ കർത്താവേ എന്റെ സഹോദരന്റെ കള്ളുകുടി കാരണം ഞങ്ങൾ വലിയ വിഷമത്തിലാണ്. കർത്താവേ എന്റെ ഭവനത്തിൽ കവലയിരിക്കണമേ 🙏🙏🙏
@aarchasasi39232 сағат бұрын
Yesuve enneyum ente barthavineyum asugangalil ninnum aapathukalilninnum kathu rakshikane 🙏🏻🙏🏻🙏🏻
Yeshuvae aentae avadikalam anugrahamayiirikanamae good health and divine peace tharanamae. AMEN
@kochuranijose99692 сағат бұрын
Eesoye nanni nanni
@elizebathjoy7536Сағат бұрын
🙏🙏🙏❤️❤️❤️🙏🙏🙏
@richymathew2410Сағат бұрын
Ente eshoye Ente apaye Ente karthavaya daivame apa pithave njangalude kudumbathile ella preshnangal ellam matti tharaname ennu prarthikunnu apa ella apathukalil ninnum anarthangalil ninnum enneyum avidunnu danamai thanna kunjungaleyum kathu paripalikaname ennu prarthikunnu arinjum ariyatheyum njangal cheithu poya papangal ellam njangalodu kshemikaname ennu prarthikunnu amen 🙏
@SavathriSasidharan-gw6vh2 сағат бұрын
ദൈവമേ എന്റെ മകന്റെ കടബാധ്യതകൾ തീർത്ത് ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ മകന്റെ ഒരു ജോലി നൽകണേ നന്ദി
@ushapanicker97673 сағат бұрын
കർത്താവേ നന്ദി സ്തോത്രം ഹാലേലൂയ്യ ആമ്മേൻ 🙏🙏🙏❤️❤️❤️
@anithasanthosh50013 сағат бұрын
Yeshuvae ante monu nalae exam aanu .appachen koodeyirikkenamae🙏🙏🙏
@anithasanthosh50013 сағат бұрын
Amen hallelujah 🙏🙏🙏
@AnimolJerrin2 сағат бұрын
My Jesus please bless my brother and sister-in-law. They should understand each other’s value. And clear their mistakes.
@shijikinson5263Сағат бұрын
തമ്പുരാനേ എൻ്റെ മക്കളെയും ഭർത്താവിനെയും അങ്ങേ കൈകളിൽ ഏൽപിക്കുന്നു.ഒരാപത്തും വരാതെ അങ്ങയുടെ ഉള്ളം കയിൽ കത്തുകൊള്ളണമേ . ആമേൻ 🙏🙏
@animeedits-ip8rgСағат бұрын
Amen
@littlebuddies95325 минут бұрын
Ente elaa banthannagalllumme mattumme
@jancythomas36612 сағат бұрын
യേശുവേ അപേക്ഷ സ്വീകരിക്കേണമേ
@indirabiju8242Сағат бұрын
🙋 ഹാലേലുയ്യ യേശുവേ കർത്താവേ എൻറെ ദൈവമേ യേശുവിൻ നാമത്തിൽ കടബാധ്യതകൾ കൊണ്ട് ദുഃഖം അനുഭവിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും കടബാധ്യതകൾ മാറ്റി ഞങ്ങളെ സാമ്പത്തികമായി ഉയർത്തുന്ന എൻറെ ദൈവത്തിന് ഒരായിരം നന്ദി ആമേൻ ഐ ലവ് യു ഇൻ ജീസസ് 🙏♥️
@animeedits-ip8rgСағат бұрын
Amen prayers
@sujithatl51962 сағат бұрын
എൻ്റെ കർത്താവേ ഞങ്ങളുടെ മേൽ അനുഗ്രഹം പകരണമേ🙏🏻
@LEO-pv7lh2 сағат бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ ചേട്ടനെ നല്ല മനസ്സ് കൊടുക്കണമേ 🙏എന്റെ ഈശോയെ ഞങ്ങളുടെ കടം മാറ്റി തരണേ 🙏ആമേൻ 🙏
@salijohn12632 сағат бұрын
Yesterday ente kudumbathe anugrahikane
@Minics6772 сағат бұрын
കൂടെ ഉണ്ടാവാണേ 🙏❤️
@nithageorge282919 минут бұрын
Enta sisternu anugrahikenamjon thadasam marenam
@LeelaP-je8dl3 сағат бұрын
ഈശോയേ മകനെ അനുഗ്രഹിക്കണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏 കർത്താവേ അങ്ങയുടെ ഹിതം പോലെ ഞങ്ങളുടെ മേൽ അങ്ങയുടെ വലതു കരം പ്രവർത്തിക്കണമേ 🙌🙌 , ദൈവമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തരണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏 കർത്താവേ എന്റെ ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും സഹനങ്ങൾ വന്നാലും അങ്ങയിൽ നിന്ന് ദൂരത്ത് മാറി പോകാതെ അങ്ങയോട് ചേർന്ന് നിന്ന് പ്രാർത്ഥിക്കാൻ അങ്ങ് സഹായിക്കണമേ ✝️🙏🙏 സർവ്വ ശക്തനായ ദൈവമേ ഇതാ സകല വിഷയങ്ങളും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ 🙏🙏🙏
@andrewsthomasandrewsthomas33522 сағат бұрын
@@LeelaP-je8dl part -time work is offence .. Pls keep study and get job...
@@LeelaP-je8dl സ്റ്റുഡന്റ് വിസ ഈസ് സ്റ്റുഡന്റസ് വിസ no to do part- time work ...
@LeelaP-je8dl2 сағат бұрын
@@andrewsthomasandrewsthomas3352 ??
@LeelaP-je8dl2 сағат бұрын
@@andrewsthomasandrewsthomas3352 ??
@minigory68712 сағат бұрын
ഈശോയെമോന്നല്ലഒരുജോലിനല്കണമേഈശോയെ🙏
@ninijamerina98193 сағат бұрын
Thank you Lord for u have given a right life partner to my daughter
@mariammathew8430Сағат бұрын
Ente ishoye ente manasamadanam kedutunna alkarodu angu idapedename .
@ajnaracheltitus49153 сағат бұрын
Yeshuve,nte vishamangalum durithangalum matti tharane. Eneyum nte kudambathinem anugrahikkane.njngade e kshtapadu onnu matti tharane .
@shelvigeorge83173 сағат бұрын
Daivame ente kudumbathe anugrahikkaname 🙏🙏🙏
@rajeevnambiar33093 сағат бұрын
Suma karthave ente bhavanathinte avastha maatti tharename
@gracykutty70933 сағат бұрын
Ente yeshuve papikalaya nangalode karuna thonnename amen
@SREECONSTRUCTION2 сағат бұрын
വലിയവനായ തമ്പുരാനെ എന്റെ ഹസ്ബൻഡിനു ഒരു വീടുപണി കൊടുക്കണമെന്ന് കടങ്ങൾ കൂടുതലാണ് അനുഗ്രഹിക്കണേ ആമേൻ
@mattvaruСағат бұрын
Pray for my daugter to have obedience & respect for parents.Bless her to get rid of phone addiction.Give her the wisdom to study good,choose right friends who encourages her.Bless her to be God child.You clear her thoughts & ways Lord.
@kunjumol37743 сағат бұрын
Aamen 🙏🙏🙏
@dasansasi81422 сағат бұрын
കർത്താവെ ഈശോയെ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണമേ 🙏🙏
@Molyjoseph-f7u3 сағат бұрын
ആമേൻ കർത്താവെ sthothram
@John-ev5yb3 сағат бұрын
LORD JESUS PLS BLESS ME AND MY FAMILY AND MY BISNESS TANK U LORD JESUS HEEL MY BLOOD SUGAR TANK YOU LORD
@shellybabu66422 сағат бұрын
ഈശോയെ ഈ അമ്മയുടെ സങ്കടങ്ങളെ കേൾക്കണമേ🙏
@geethabalan-dl2to3 сағат бұрын
കർത്താവേ എൻ്റെ സഹോദരനെ അനുഗ്രഹിക്കണമേ
@sallybabu78882 сағат бұрын
Yeshu Appacha Orayiram Nanni.🙏🙏🙏
@susancharly40633 сағат бұрын
ഞങ്ങളെ anugrahikkane കർത്താവേ
@rajeevnambiar33093 сағат бұрын
Suma yesuve njangalude financial problems Matti tharename