അത്ഭുതമാണ് പരിശുദ്ധാത്മാവിനെ നേരിൽ കണ്ട ഈ വൈദികൻ... | Sunday Shalom | Shalom TV | Pentecost

  Рет қаралды 396,812

sunday shalom

sunday shalom

Күн бұрын

Пікірлер: 1 900
@sheebak9620
@sheebak9620 4 жыл бұрын
പരിശുദ്ധാത്മാവേ, ഈ അയോഗ്യരായ ഞങ്ങളിലും, എന്റെ കുടുംബത്തിലും, എന്റെ മക്കളിലും അങ്ങ് വന്നു നിറയണമേ അങ്ങയുടെ സുവിശേഷ പ്രഘോഷകരാവാൻ അനുഗ്രഹിക്കണമേ അച്ഛന്റെ പരിശുദ്ധാത്മാഭിഷേക അനുഭവം വളരെയധികം, സ്പർശിച്ചു. ഈശോയേ നന്ദി നന്ദി.
@alicemary7221
@alicemary7221 6 ай бұрын
ദൈവമേ കൂടെ വരണമെ🙏🙏🙏
@kochuranijoseph797
@kochuranijoseph797 Жыл бұрын
പരിശുദ്ധാത്മാവ് വന്നു നിറയുന്നതിനായി ഫാദർ എനിക്കു വേണ്ടി പ്രാർഥിക്കണമെ.
@keerthytom4747
@keerthytom4747 2 жыл бұрын
ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ എന്നിൽ വന്ന് നിറയണമേ. പരിശുദ്ധാത്മാവേ സ്തുതി. പരിശുദ്ധാത്മാവേ സ്തോത്രം. പരിശുദ്ധാത്മാവേ ആരാധന🙏
@rosemaryjoseph5690
@rosemaryjoseph5690 3 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളിലേക്ക് എഴുന്നള്ളി വരേണമേ ...
@dhaara2135
@dhaara2135 4 жыл бұрын
എനിക്കായി പ്രാർത്ഥിക്കണേ, എന്റെ അകാരണമായ പേടി, വിഭ്രാന്തി, വിഷാദം, മണ്ടത്തരം ദുർഗന്ധം ഇവ മാറാൻ prarthikkane
@turn82
@turn82 3 жыл бұрын
കർത്താവായ ദൈവമേ എന്റെ ദൈവമേ, പാപിയായ എന്നിൽ കനിയേണമേ .. അയോഗ്യനായ എന്നിൽ കരുണ തോന്നണമേ .. ഇതെന്റെ അപേക്ഷയാണ് .. നിരസിക്കരുതേ എന്റെ ഈശോയെ ..
@marykj8950
@marykj8950 4 жыл бұрын
My God. ഈ വീഡിയോ ഇട്ടത് ധാരാളം പേരുടെ വിശ്വസവർധനവിന് ഇടയാക്കും തീർച്ച. അച്ഛനെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ
@rajanda9554
@rajanda9554 2 жыл бұрын
Father please pray for us and our family I am Rajan from TVPM
@aleyammajohn7929
@aleyammajohn7929 2 жыл бұрын
a പരിശുദ്ധ ആത്മാവിന്റെ ശക്തമായ അഭിഷേകം ലഭിച്ച അച്ചന് ആശംസകൾ ഒത്തിരി സ്നേഹത്തോടെ ഏലിയാമ്മ ജോൺ
@thresiaa.l.9186
@thresiaa.l.9186 2 жыл бұрын
പ്രീയ പരിശുദ്ധാത്മാ വേ! ഞങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ
@annjohn4586
@annjohn4586 2 жыл бұрын
Fr please pray for my family specially my grandchildren .
@thomsonvj9069
@thomsonvj9069 2 жыл бұрын
Father എനിക്കു വേണ്ടിയും എന്റെ അമ്മക്ക് വേണ്ടിയും സഹോദരങ്ങൾക്കു വേണ്ടിയും, എല്ലാവർക്കും വേണ്ടിയും പരിശുദ്ധാ ത്മാവിന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@BinoyFr20240
@BinoyFr20240 4 жыл бұрын
ക്രിസ്തു നാഥാ, പിതാവിന്റെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേയ്ക്ക് അയയ്ക്കേണമേ! എല്ലാ ജനപദങ്ങളുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവ് വസിക്കട്ടെ. അതുവഴി ധാർമ്മികാധപതനം, ദുരന്തങ്ങൾ, യുദ്ധം ഇവയിൽ നിന്നും അവർ സംരക്ഷിക്കപ്പെടട്ടെ. സർവ്വജന പദങ്ങളുടെയും നാഥയായ പരിശുദ്ധ കന്യാകാമറിയം ഞങ്ങളുടെ അഭിഭാഷികയായിരിക്കട്ടെ !
@latha581
@latha581 4 жыл бұрын
അച്ഛോ, എന്നിലും എന്റെ കുടുംബത്തിലും പരിശ്ദ്ധാത്മാവിന്റെ നിറവിനായ് പ്രാർത്ഥിക്കണമേ. Thank you Father ❤️ for the prayer.
@MP-kt7bn
@MP-kt7bn 2 жыл бұрын
..അപ്പൊ നിങ്ങൾക്ക് പിന്നെ എന്താ പണി ???നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാൻ നിഗൾക്കേ സാധിക്കൂ ...അച്ഛൻ പ്രാർത്ഥിച്ചാൽ അച്ഛന് കൊള്ളാം ..അച്ഛന്ടെ ആത്മാവ് രക്ഷപെടും
@kamalabai3428
@kamalabai3428 8 ай бұрын
ഈശോയെ പരിശുദ്ധാത്‌മാവിനെ തന്ന് എൻ്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ🎉🎉
@sunilsuni8294
@sunilsuni8294 4 жыл бұрын
അച്ഛാ എന്നെ ഒന്ന് അനുഗ്രഹിക്കണേ ജീവിതത്തിൽ ഒന്നും ഇതു വരെ നേടാൻ ആയിട്ടില്ല ഞാൻ എല്ലയിടത്തും പരാജയപെട്ടവനാ ജീവിതം ഒരു ഏകാന്തതയിൽ ആണ് മുന്പോട് പോയി കൊണ്ടിരിക്കുന്നത് അനുഗ്രഹിക്കണേ ammen
@josejoseph1624
@josejoseph1624 2 жыл бұрын
Acha, please pray for me and my family to be filled with holly spirit
@LizaJohney-J
@LizaJohney-J 2 ай бұрын
Sunil learn bible verses….നിരന്തരം വചനം പറഞ്ഞു പ്രാർത്ഥിക്കു. .. എന്റെ അനുഭവമാണ്. .. എനിക്കും ഒരു കഴിവും ഇല്ലായിരുന്നു. ..ഒന്നും ചെയ്യാൻ കഴിവില്ലാരുന്നു. ...ഞാൻ വചനം പഠിച്ചു. . എന്റെ ജീവിതം മാറി. . I surrendered myself totally to Jesus Repeat this prayer “Oh Jesus I surrender myself to you Take care of EVERYONE This is so powerful
@LizaJohney-J
@LizaJohney-J 2 ай бұрын
Sunil learn bible verses….നിരന്തരം വചനം പറഞ്ഞു പ്രാർത്ഥിക്കു. .. എന്റെ അനുഭവമാണ്. .. എനിക്കും ഒരു കഴിവും ഇല്ലായിരുന്നു. ..ഒന്നും ചെയ്യാൻ കഴിവില്ലാരുന്നു. ...ഞാൻ വചനം പഠിച്ചു. . എന്റെ ജീവിതം മാറി. . I surrendered myself totally to Jesus Repeat this prayer “Oh Jesus I surrender myself to you Take care of EVERYONE This is so powerful
@mollychacko6119
@mollychacko6119 2 жыл бұрын
പരിശുദ്ധാത്മാവേ മക്കളെ അനുഗ്രഹിക്കണമെവിശ്വാസേത്താ ടെ പ്രാർഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണെ മോടെ പഠിക്കാൻ പറ്റാത്ത അവസ്ഥ മാറ്റി പരിശുദ്ധാത്മാവേ മോളെ പഠിപ്പിക്കണമെ വിജയവും ജോലിയും നൽകണമെ
@lizyalex6928
@lizyalex6928 4 жыл бұрын
Oh!ഇത്രയും വലിയ ഒരു സാക്ഷ്യം കേട്ടിട്ടില്ല. Wonderful ഇനിയും ഞാൻ കൂടുതലായി പരിശുദ്ധാത്മാവിനോട് കൂടുതൽ പ്രാർത്ഥിക്കും ഇത് കേട്ടപ്പോൾ കൂടുതൽ ഒരു അഭിഷേകം കിട്ടി. ഈ അച്ചൻ എത്ര നിഷ്കളങ്കനാണ്. ഇതുപോലെ ഒരു മനസ്സ് എനിക്കും കിട്ടിയിരുന്നെങ്കിൽ !
@leonryanvlogrenjina5006
@leonryanvlogrenjina5006 4 жыл бұрын
Isowppa ye friend aakkan pattanam...athinu enthu cheyyum acho..
@augustinethomas3916
@augustinethomas3916 4 жыл бұрын
അച്ചാ ഇതു പോലൊരു സാക്ഷ്യം ആദ്യം കേൾക്കുകയാണ്. അചന്റെ നിഷ്കളങ്കമായ അവതരണം ആരിലും പരിശുദ്ധാന്മാ വിനെക്കുറിച്ച് വലിയ വിശ്വാസം ജനിപ്പിക്കും. അച്ചന്റെ ഫോൺ നമ്പർ കിട്ടാൻ ആഗ്രഹം ഉണ്ട് .
@sunithathankachan1248
@sunithathankachan1248 2 жыл бұрын
അച്ഛ എൻ്റെ സാഹോദരന്മരെ എല്ലാ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പ്രർത്ഥിക്കണമെ
@Shobha-sq7qe
@Shobha-sq7qe 4 жыл бұрын
Parisudhathmave ennilum ente kudumbathilum nirayaname...Amen.🙏
@bjbarathan2976
@bjbarathan2976 4 жыл бұрын
Prishudha amme mathave I love you.....parishudhathmavine kurichu ....father lude...ariyaan sadhichathinu .....kodanu Kodi Nanni..... AVE...Mariya...,I love holy spirit of lord of Jesus
@jeesonpaul6979
@jeesonpaul6979 4 жыл бұрын
പരിശുദ്ധാത്മായ ദൈവമേ, എന്നിൽ നിറയണമേ, എൻ്റെ കുടുംബത്തിൽ നിറയണമേ, സഭയിൽ നിറയണമേ, ഈ ലോകത്തിൽ നിറയണമേ ആമ്മേൻ
@achammapd5666
@achammapd5666 4 жыл бұрын
Aa men
@Spiritualp
@Spiritualp 4 жыл бұрын
*പരിശുദ്ധാത്മാവ് ഒരു വ്യക്തിയോ??* 🤔🤔 *ഇത് അച്ഛന്റെ ഒരു വല്ലാത്ത കണ്ടുപിടിത്തം തന്നെയാണ്!!* *"ദൈവം" എന്നാൽ എന്താണെന്ന് പോലും അച്ഛന് മനസ്സിലായിട്ടില്ല എന്ന്ചുരുക്കം!!* *"ദൈവവും" "പരിശുദ്ധാത്മാവും" ഒന്നുതന്നെയാണ്.* *ദൈവത്തിന് പരിശുദ്ധാത്മാവെന്ന മറ്റൊരു പേര് പറയുന്നു എന്നുമാത്രം!* *"ദൈവം" "ആത്മാവാകുന്നു" എന്നുപറയുമ്പോൾ ദൈവവും ആത്മാവും രണ്ടുപേർ അല്ല, ഒന്നുതന്നെയാണ്!* *ദൈവത്തിന് "ആത്മാവ്" എന്ന് മറ്റൊരു പേർ പറയുന്നു എന്ന് മാത്രം!*
@manojmathew9936
@manojmathew9936 4 жыл бұрын
@@Spiritualp @Y A M Spiritual Philosopher എങ്കിൽ യേശു സഹായകനെ വാഗ്ദാനം ചെയ്യുമ്പോൾ "അവൻ "എന്നു പറയുന്നതെന്തുകൊണ്ട്??
@jollyjoseph6151
@jollyjoseph6151 4 жыл бұрын
അച്ഛാ എന്റെ കുടുംബത്തിൽ പരിശുധാൽമാവ് നിറയാൻ പ്രാർത്ഥിക്കണമേ
@cibyhanna4180
@cibyhanna4180 4 жыл бұрын
Acha.. please pray for my brother Abey George Jacob who is suffering from mental illness... and to cast out all evil spirits from our family.
@valiyaveetil
@valiyaveetil 4 жыл бұрын
പരിശുദ്ധാത്മാവേ എന്നിലും എന്റെ ഹൃദയത്തിലും കുടുംബാംഗങ്ങളിലും വന്നു നിറയണമേ! നിറഞ്ഞ് കവിയണമേ! കവിഞ്ഞൊഴുകണമേ! എന്നോടും സംസാരിക്കണമേ. ശബ്ദം വെളിപ്പെടുത്തണമേ! അഗ്നി സ്നാനം നൽകണമേ!
@roseammajoseph1603
@roseammajoseph1603 2 жыл бұрын
Holy Spirit come in to my heart & in my family Thank you O my HolyLove.
@rajichacko8416
@rajichacko8416 4 жыл бұрын
അച്ചനു ദൈവാനുഗ്രങ്ങൾ ആശംസിക്കുന്നു. വളരെയധികം കാര്യങ്ങൾ എനിക്ക് പരിശുദ്രത്മാവിനെ പറ്റിയുള്ള ബോദ്ധ്യങ്ങൾ കിട്ടി. നന്ദി ഈശോയെ. പ്ലാർത്ഥനയിൽരാജി എന്ന സഹോദരിയേ ഓർക്കണമേ. ഈ അഭിഷേകം ലഭിക്കാൻ വേണ്ടി. വളരെ നാളുകളായി ദാഹിക്കുന്നത്.
@jaisyaugustine4254
@jaisyaugustine4254 4 жыл бұрын
Father pray for me and my family പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി അനുഗ്രഹിക്കാൻ എനിക്കുവേണ്ടി ഈശോ യോട് പ്രാർത്ഥിക്കണമേ
@vargheesepm5759
@vargheesepm5759 4 жыл бұрын
Holy spirits gifts (9gifts)blessings ,and results (fruits)
@pushpam.vmartin9626
@pushpam.vmartin9626 4 жыл бұрын
Pray for me fr. Come Holy Spirit come and dwell in me and in my family.
@josephdevasia6573
@josephdevasia6573 4 жыл бұрын
എനിക്ക് എന്റെ ഈശോയെ ഒന്നു കണ്ടു ആ നിമിഷം തന്നെ എനിക്കു മരിക്കണം
@nishajames183
@nishajames183 4 жыл бұрын
അച്ഛൻ അനുഗ്രഹിക്കുന്നവരെ പരിശുദ്ധാത്മാവ് അനുഗ്രഹിക്കും എന്നു പറഞ്ഞല്ലോ അപ്പോൾ ഇവരെയെല്ലാം അനുഗ്രഹിക്കു മ്പോൾ എന്നെയും ഈശോയുടെ സ്നേഹത്തിൽ വളരാൻ അനുഗ്രഹിക്കണമേ
@periyar997
@periyar997 2 жыл бұрын
സഹായദായകനായ പരിശു ദ്ധാന്മാവെ പാപികളായ ഞങ്ങളോടു കരുണ ചെയ്യണമേ!
@regijohny7397
@regijohny7397 4 жыл бұрын
Come Holy Spirit , come and fill us with your power and guidance
@gracyrappaigracy8111
@gracyrappaigracy8111 3 жыл бұрын
അച്ഛാ ഭാഗ്യ മുള്ളവർക്കാണ് പരിശുദ്ധൽമാവിനെ കാണാൻ പറ്റുക ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ 🙏🙏🙏🙏ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ
@remyaabin480
@remyaabin480 4 жыл бұрын
പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ എനിക്കും എൻ്റെ ജീവിത പങ്കാളിക്കും മകൾക്കും ഞങ്ങളുടെ കുടുംബത്തിലും, എല്ലാവർക്കും നൽകി അനുഗ്രഹിക്കണമെ.
@bethelmediahub9462
@bethelmediahub9462 3 жыл бұрын
🙏എന്നിൽ കൃപ ചൊരിയണമേ....പരിശുദ്ധത്മാവേ നിറയണമേ 🔥
@silnaantony7371
@silnaantony7371 3 жыл бұрын
Holy Spirit I love and fill my life with your blessings. may i always experience your presence in my life.
@theknight8524
@theknight8524 4 жыл бұрын
How i recieved the holy spirit 1)prayed alone by closing the door 2)devoted bible reading 3)fasting 4)asked to jesus 5)forgaved everyone(most important ) NOW HE IS MY BEST FRIEND!!!!!..... HOPE IT BLESSES ALL......amen
@sajinthomas333
@sajinthomas333 4 жыл бұрын
Can I contact you friend. Can you please share your number. My number : 9605082791.
@ajipoulose6051
@ajipoulose6051 3 жыл бұрын
Amen.pithavinum..puthranum.parishudha Roohakkym.Sthuthi
@mariammaelias9219
@mariammaelias9219 2 жыл бұрын
How great. Holy spirit
@jijojoseph4074
@jijojoseph4074 4 жыл бұрын
പരിശുദ്ധത്മവ് ആയ ദൈവമേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തിൽ ഉള്ള ഓരോ മക്കളെയും അങ്ങയിൽ സമർപ്പിക്കുന്നു ആമേൻ ഞങ്ങളെ അനുഗ്രഹിച്ചു ആശിർവദിക്കണെ ആമേൻ 🥰🥰🥰🥰🥰🥰🥰🥰🥰
@maria-mh9dr
@maria-mh9dr 3 жыл бұрын
O MY LOVING HOLY SPIRIT BE WITH ME ALWAYS AND BE MY FRIEND...................
@anithakumari1464
@anithakumari1464 4 жыл бұрын
ഞാൻ പ്രാത്ഥിച്ചു കൊണ്ട് ഇരിക്കുന്നു പരിശുദ്ധ ആംമ്മാവ് vannu നിറഞ്ഞു വചനം പ്രഘോഷിക്കാൻ ഉള്ള കൃപയ്ക്കു വേണ്ടി. കർത്താവെ അതിനുള്ള വരം എനിക്കു നൽകണമേ.
@vidhufrancis3504
@vidhufrancis3504 4 жыл бұрын
Great🔥🙏
@Spiritualp
@Spiritualp 4 жыл бұрын
*പരിശുദ്ധാത്മാവ് ഒരു വ്യക്തിയോ??* 🤔🤔 *ഇത് അച്ഛന്റെ ഒരു വല്ലാത്ത കണ്ടുപിടിത്തം തന്നെയാണ്!!* *"ദൈവം" എന്നാൽ എന്താണെന്ന് പോലും അച്ഛന് മനസ്സിലായിട്ടില്ല എന്ന്ചുരുക്കം!!* *"ദൈവവും" "പരിശുദ്ധാത്മാവും" ഒന്നുതന്നെയാണ്.* *ദൈവത്തിന് പരിശുദ്ധാത്മാവെന്ന മറ്റൊരു പേര് പറയുന്നു എന്നുമാത്രം!* *"ദൈവം" "ആത്മാവാകുന്നു" എന്നുപറയുമ്പോൾ ദൈവവും ആത്മാവും രണ്ടുപേർ അല്ല, ഒന്നുതന്നെയാണ്!* *ദൈവത്തിന് "ആത്മാവ്" എന്ന് മറ്റൊരു പേർ പറയുന്നു എന്ന് മാത്രം!*
@manojmathew9936
@manojmathew9936 4 жыл бұрын
@@Spiritualp @Y A M Spiritual Philosopher എങ്കിൽ യേശു സഹായകനെ വാഗ്ദാനം ചെയ്യുമ്പോൾ "അവൻ "എന്നു പറയുന്നതെന്തുകൊണ്ട്??
@rajanchandraiyya4894
@rajanchandraiyya4894 4 жыл бұрын
You pray for me thank you
@abrahamattappattu9919
@abrahamattappattu9919 4 жыл бұрын
@@Spiritualp parisudhalmaveennilumvannunirayaname amen
@antonykattikattu4785
@antonykattikattu4785 9 ай бұрын
സഹായകനായ പരിശുദ്ധാത്മാവെ ഞങ്ങളുടെ കൂടെ എന്നും ഉണ്ടായിരിക്കണമെ
@KALASADHANANAVIMUMBAI
@KALASADHANANAVIMUMBAI 4 жыл бұрын
Thank you father for sharing the God experience. It inspired me a lot. Thank you ABBA Father, Thank you Jesus, Thank you Holy Spirit.
@bpaul9913
@bpaul9913 4 жыл бұрын
ദൈവത്തിന് ഒരിക്കലും താങ്ങാൻ പറ്റാത്തത് നമ്മിൽ നിന്നും മാറി നില്ക്കുന്നത് ആണ്..അത്കൊണ്ട് നാം ദൈവത്തെ വിട്ട് പാപത്തിലേക്ക് പോകരുത്.. അഥവാ പോയാലും പാപത്തിന് പുറത്ത് ദൈവം നിന്റെ തിരിച്ചു വരവിനായി കണ്ണുചിമ്മാതെ കാത്തു നില്ക്കുന്നു, നിന്നെ പിതാവിന്റെ സ്നേഹത്തോടെ കെട്ടിപുണരാൻ.. ത്രീത്വൈക ഏകദൈവത്തിന് സ്തുതി..🌾🙏
@babyj2599
@babyj2599 4 жыл бұрын
Praise the Lord Hallalooya
@aljoy2956
@aljoy2956 4 жыл бұрын
അന്ദെരെ നയികുനന അന്ദനായ മാർഗദർശി
@georgevarghese3210
@georgevarghese3210 3 жыл бұрын
@@aljoy2956ആത്മാവിൽ അന്ധത ബാധിച്ചവർക്ക് പരിശുദ്ധാത്മാവ്വ് അന്ന്യമാണ്
@pushpammathankachen7425
@pushpammathankachen7425 3 жыл бұрын
Amen
@raichalrahel9650
@raichalrahel9650 3 жыл бұрын
You said the truth
@jessybristow4452
@jessybristow4452 3 жыл бұрын
Holy Spirit come and fill with peace in my family especially in my children
@sobhanaramachandran9965
@sobhanaramachandran9965 4 жыл бұрын
Parishuthathmave ente kudumbathileku ezhunnellivaraname anugrahikaname🙏🙏🙏🙏
@ranialex3189
@ranialex3189 4 жыл бұрын
ഈ കാര്യം നേരത്തെ പലരിലൂടെയും കേട്ടിട്ടുണ്ട്. പക്ഷേ ഇന്ന് അച്ചനെ ടhalomലൂടെ അറിയുവാൻ കാണുവാൻ സാധിച്ചതിന് പരിശുദ്ധ് ത്മാവ് സഹായിച്ചതിന് നന്ദി.
@anniammanniamm740
@anniammanniamm740 4 жыл бұрын
Ache please bless me
@gilroysamuel1255
@gilroysamuel1255 4 жыл бұрын
Father, please pray for whoke
@anniegeorge5228
@anniegeorge5228 3 жыл бұрын
RevntFatherPleaseBlessMeAndMyFamilyMyDaughterBindhuAndBlessHerToGetInnerHeelingAndHealingHerAllDieseaseOfBodyPainEdemaBoneProblemsDistrauctionEtcAllHerPhysicalDiseasesAllHerWoundsOfBody,Mind,AndsoulGiveHerPeasce
@aleykuttykiliyilathu3647
@aleykuttykiliyilathu3647 4 жыл бұрын
Thank you Holly Spirit, have mercy on us.
@michealjohn1693
@michealjohn1693 4 жыл бұрын
Parishudhaathmaave enniol vannu nirayaname Amen
@johnymanjaly8351
@johnymanjaly8351 3 жыл бұрын
Holyspirt, fill in us and the Whole world.Amen
@thusharashaju6057
@thusharashaju6057 2 жыл бұрын
Holy spirit fill in us and the whole wheat Amen
@ajipoulose6051
@ajipoulose6051 Жыл бұрын
ആമേൻ
@genietsgeorge6027
@genietsgeorge6027 4 жыл бұрын
അച്ചാ എന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിട്ട് പ്രാർത്ഥിക്കണമേ . എന്നെയും എന്റെ വീട്ടിലുള്ള എല്ലാ വരേയും പരിശുദ്ധാത്മാവു കൊണ്ട് നിറയ്ക്കാൻ പ്രാർത്ഥിക്കണമേ
@jitharenjith5225
@jitharenjith5225 4 жыл бұрын
എറ്റവും നിന്ദ്യനായ ഞാനും ആത്മാവിൽ നിറയാൻ അപേക്ഷിക്കണമേ
@rosammageorge6121
@rosammageorge6121 3 жыл бұрын
How to
@nirmalamercy4115
@nirmalamercy4115 3 жыл бұрын
Parishudhadmavu njanghaleyum Anugrahikkan Acha prarthikkane Francis, Nirmala, Reynu,Manu,Geethu and my other family members
@lizzymathew4149
@lizzymathew4149 3 жыл бұрын
Holy Spirit is my best friend, consoler,my strength, my guide and my healer.
@joshyvarghese7521
@joshyvarghese7521 3 жыл бұрын
Amen
@augustinethomas128
@augustinethomas128 2 жыл бұрын
Amen
@MJ-lg8sd
@MJ-lg8sd 2 жыл бұрын
Thank you Lord.Thank you Holy Spirit. Halleluia Halleluia Halleluia. Holy Spirit lead me, your fruits fill me. Thank you Jesus.
@philominathomas760
@philominathomas760 4 жыл бұрын
Thank you Father for your meaningful speech.Please remember my family also in your prayer.
@lisasunny3356
@lisasunny3356 3 жыл бұрын
ലിസ Sunniyya ദൈവകാരങ്ങളിൽ സമർപ്പിക്കുന്നു ഒന്നാം പ്രമാണം.... ആറാം പ്രമാണം എന്നിവ ലങ്ങാനം പരിശുദ്ധ ആത്മ സഹായം കിട്ടാൻ പ്രാത്രിക്കണം
@rejisrejis8927
@rejisrejis8927 3 жыл бұрын
നാഥാ ന്റെ പ്രയാസങ്ങൾ മാറ്റണമേ
@truthwillsetyoufree4345
@truthwillsetyoufree4345 4 жыл бұрын
ശക്തമായ ദാഹത്തോടും എളിമയോടും കൂടെ പ്രാർത്ഥനാപൂർവ്വം ബൈബിൾ തുറന്നാൽ പരിശുദ്ധാതമാവ് നമ്മോടു വചനത്തിലൂടെ സംസാരിക്കും
@dr_senna_sabu
@dr_senna_sabu 4 жыл бұрын
Yes
@josephantony4102
@josephantony4102 4 жыл бұрын
Parishuttatmave angayoadu enthu parayanamenno choadhikkanamoa ennenikkariyilla avidunnu enne sahaayikkaname🌹🙏
@josephantony4102
@josephantony4102 4 жыл бұрын
Parishuttatmavinte anugrahamundakum dhaaralamayi enikku labhikkumenna shakthamaya vishuasamunde👏
@jacobpp6077
@jacobpp6077 4 жыл бұрын
Parisuthaathmave ente kudumba prasnagal solve cheyyan enne anugrahikkaname sthuthy amen
@remyaabin480
@remyaabin480 4 жыл бұрын
പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ എനിക്കും എൻ്റെ ജീവിത പങ്കാളിക്കും മകൾക്കും ഞങ്ങളുടെ കുടുംബത്തിലും, എല്ലാവർക്കും നൽകി അനുഗ്രഹിക്കണമെ.
@paule.l5878
@paule.l5878 2 жыл бұрын
പരിശുധന്മാവേ എന്നെയും അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും എല്ലായ്‌പോഴും നയിക്കണമേ ഹല്ലേലൂയാ
@donaaugustine3499
@donaaugustine3499 4 жыл бұрын
Holy Spirit.. Come upon my family and our issues...
@Helen64
@Helen64 4 жыл бұрын
Kuduthal aalkark vendi prarthikkanulla kripa enikku tharaname.... 🙏..
@rosythomas3267
@rosythomas3267 4 жыл бұрын
Thank you Fr. Dominic for sharing your amazing story.
@marythomas4270
@marythomas4270 4 жыл бұрын
Parishuthatmavine tharane enikkum kufumbathinum abhisaekam nalkane ammen
@minnurose2462
@minnurose2462 4 жыл бұрын
Father ,pls pray for my son to fill with holy spirit
@jacobmelbin123
@jacobmelbin123 3 ай бұрын
പ്രിയ pàrishudhalmave✝️ഞങ്ങളിൽ വന്നു നിറയണമേ
@ignatiuschittilappilly5389
@ignatiuschittilappilly5389 4 жыл бұрын
Thank you Holy Spirit for this living testimony.
@alwinchacko6763
@alwinchacko6763 3 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ കൂടെ മക്കടെ കൂടെ വരണമെ ഞങ്ങളുടെ വഴി പഠിപ്പിക്കണ റാ
@sheebajohn8156
@sheebajohn8156 4 жыл бұрын
Holy Spirit come to my life and to my family 🙏Bless my children. ABBA Father, pour out your spirit to all and renew the face of the earth 🙏
@neethuwilson5346
@neethuwilson5346 4 жыл бұрын
Ente parishuddathmave,kunjungale thannu anugrahikkane
@manjalyjacob2273
@manjalyjacob2273 3 жыл бұрын
സ്വർഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ അവിടുത്തെ ഞാൻ സ്തുതിക്കുന്നു🙏🙏🙏 ആരാധിക്കുന്നു 🙏🙏🙏 അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@twinklegeorge8563
@twinklegeorge8563 3 жыл бұрын
Ente eaosheye ente kudubathintemel karunaundakename
@joshyvarghese7521
@joshyvarghese7521 3 жыл бұрын
Amen
@resiyaks9008
@resiyaks9008 4 жыл бұрын
Father oru padu nani. Yente sthelam vilkuvanum yene kazhutholam mungi thazhunna kadathil ninum yente kudumbathe rakshikename. Njangal ku vendi prarthikaname. Amen. Orupadu thank you
@jaisegeorge5857
@jaisegeorge5857 4 жыл бұрын
Love you so much beloved Holy Spirit.
@happyattitudepauljalukkal1912
@happyattitudepauljalukkal1912 4 жыл бұрын
പരിശുദ്ധ ആത്മാവേ പാവി യായ എന്നിൽ നിറയണമേ
@unnimajoseph7785
@unnimajoseph7785 4 жыл бұрын
Thank you Lord for the great gift of HolySpirit. ..
@lilyjohn2564
@lilyjohn2564 3 жыл бұрын
Parisufhanmavae I thank you and glorify you
@kmmathew6006
@kmmathew6006 4 жыл бұрын
Oh HOLY SPIRIT COME TO ME AND ANOINT MY FAMILY BLESS US WITH YOUR MERCYFULL LOVE
@divins7502
@divins7502 3 жыл бұрын
Parishudhanmave ealla makaleyum anugrahikaname...... 🙏
@thankarajand.a7435
@thankarajand.a7435 4 жыл бұрын
Oh! Holy Spirit come on us and help us to overcome all issues in life and give up all evil thoughts
@DOLLYsKitchen
@DOLLYsKitchen 4 жыл бұрын
That's true i got HolySprit in the year of 1994 December 31st. Aa anubhavam anubavicharijal mathram ariullu eppozhum kuday nadakkunna HolySprit... ethra miracle ente life il kandu.. ennum kanunnu 1000% sathyam. He is my best friend now thank you Jesus for the gift i love you Father Son&The HolySprit
@alicedevassy4304
@alicedevassy4304 4 жыл бұрын
Jesus,please fill me & my family with Holy Spirit
@reshmaammu4204
@reshmaammu4204 4 жыл бұрын
Parishudhathmave ennil nirayaname enne elimapeduthaname ente munkopam mattitharne
@linnettony
@linnettony 4 жыл бұрын
Thank you Fr Dominic for sharing your powerful testimony. First time I’m hearing such a heart touching and inspirational testimony on the Holy Spirit. Fr. Please pray for us too .God bless
@vinuanniethomas
@vinuanniethomas 4 жыл бұрын
I experienced the power of holyspirit first time by blessing from fr dominic valanmanal....... I dont have words to say about that....... thanks Jesus
@soniaganatra4431
@soniaganatra4431 4 жыл бұрын
Thank you Fr. Your testimony is heart touching and I am spell bound,will surely try to yearn for holy spirit like you. God bless you Fr.
@godsword8064
@godsword8064 3 жыл бұрын
Dear Holy Spirit please bless me
@SB-mp5jb
@SB-mp5jb 3 жыл бұрын
പരിശുദ്ധത്മാവേ, ഞങ്ങളിലും എന്റെ കുടുംബത്തിലും കടന്ന് വരേണമേ... 🙏🙏🙏എന്റെ മക്കളിൽ നിറയണമേ.... 🙏🙏🙏അച്ഛാ, ഞങ്ങൾക്ക്വേണ്ടിയും പ്രാർത്ഥിക്കണമേ.... 🙏🙏🙏🌹🌹🌹
@star-xm3sq
@star-xm3sq 5 ай бұрын
Esho 🙏🙏🙏
@ThirstforCHRIST
@ThirstforCHRIST 4 жыл бұрын
Holy Spirit fill our hearts..Thanks Acha for sharing your inspiring experience...May God fill us with joy and peace by means of our faith in Him so that our hope will continue to grow by the power of the Holy Spirit
@sobhanakumari1953
@sobhanakumari1953 4 жыл бұрын
Amen👃👃👃👃parishuthammave ennil. Nirayaname
@valsamc5961
@valsamc5961 4 жыл бұрын
ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാവരും പരിശുദ്ധാത്മാവിൻ്റെ അഭിഷേകം കൊണ്ട് നിറയുവാനും ദൈവത്തിനു വേണ്ടി ജീവിക്കുന്നതിനും സാധിക്കുന്നതിന് പ്രാർഥിക്കണേ അച്ചോ.
@ushageorge9552
@ushageorge9552 3 жыл бұрын
ഞങ്ങളുടെ കുടുംബ ജീവിതത്തിൽ പരിശുധന്മാവ് വന്നു നിറയാൻ പ്രാർത്ഥിക്കണേ. തിന്മയുടെ ശക്തിയിൽ നിന്നും കാത്തു കൊള്ളന്നെ
@dr.jomijosephe3759
@dr.jomijosephe3759 4 жыл бұрын
Thank you father for sharing such a wonderful message.. Oh.. Holy Spirit.. Come and fill my heart with love and mercy..
@clarathampi116
@clarathampi116 4 жыл бұрын
Amen Holy spirit fill my heart with the gift and lead my life thank you Holy spirit
@joansebastian3764
@joansebastian3764 4 жыл бұрын
Greatly overjoyed seeing this video especially on this Pentecost morning. Feeling greatly blessed
@salmajoseph3371
@salmajoseph3371 4 жыл бұрын
Father, please for me and my family to fill our hearts with the spirit of holy spirit.
@jibinthomas4169
@jibinthomas4169 3 жыл бұрын
ദൈവനാമം മഹത്വപ്പെടട്ടെ
@vincentkt8929
@vincentkt8929 3 жыл бұрын
ദൈവത്തിന്റെ അദൃശ്യത പിതാവും, ദൃശ്യത പുത്രനും, അനന്ത ശക്തി പരിശുദ്ധാത്മാവും ആകുന്നു. പരിശുദ്ധാത്മാവിന്റെ ദൃശ്യ, സാന്നിധ്യ. അനുഭവ അടയാളങ്ങളാണ് പ്രാവ്... കാറ്റ്.. തീജ്വാല..എന്നിവ
@sherlyjoseph671
@sherlyjoseph671 4 жыл бұрын
Praise the Lord 🙏 hallelujah hallelujah O my holy spirit fill our hearts with your peace 🙏 amen
@bpaul9913
@bpaul9913 4 жыл бұрын
Halleluyah... Is right, because yah is for "Yahweh". English people made big mistake in translation when they put J instead of yah..
@JEENALJ-bh1wg
@JEENALJ-bh1wg 4 жыл бұрын
എന്റെ മക്കൾ ജെറിനും ജിൽ ഷയും പരിശുദ്ധാത്മാവിനാൽ നിറയാൻ അച്ചൻ പ്രാർത്ഥിക്കണേ, പിതാവായ ദൈവമേ ,പുത്രനായ ദൈവമേ ,പരിശുദ്ധാത്മാവായ ദൈവമേ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു ,അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു, അങ്ങേയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു.
@398sba
@398sba 4 жыл бұрын
Extremely happy to know your experiences Father. May God bless you more and more to reach out to more people around the globe. Stretch out your blessed hands and pray for my family, relatives, friends and neighbors to be filled with the Holy Spirit and to experience the joy of the Holy Ghost.
@teddylove3675
@teddylove3675 4 жыл бұрын
I love you Holy Spirit...I respect you..teach me all new things....be my educator.....
@chinchubaby5322
@chinchubaby5322 4 жыл бұрын
Thank you father for your valuable message...Come Holy Spirit, come to my life...🙏🙏🙏🙏
@maryabraham6367
@maryabraham6367 4 жыл бұрын
5
@georgeannie6086
@georgeannie6086 2 жыл бұрын
Holy spirit fill in us and in my family and friends and in whole world and in my society Udayam and all become happy. Holy spirit heal Francis and give new Kidneys and call him as your deciple .u know he suffering 28 years.all his pain i offer to u and heal Francis
@alwinchacko6763
@alwinchacko6763 3 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമെ .ഞങ്ങൾ നടക്കേണ്ട വഴി ഞങ്ങളെ പഠിപ്പിക്കണമെ.
@elizabethmathew9496
@elizabethmathew9496 4 жыл бұрын
Father pray for me and family to be filled with Holy spirit 🙏 Holy spirit has given you all blessings you asked,I humbly ask for this blessing. If it is will of God. Thankyou Father.
@marykj8950
@marykj8950 4 жыл бұрын
എന്നിലും എന്റെ കുടുംബത്തിലുള്ളവരിലും പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കണമേ
@jollymathew6285
@jollymathew6285 4 жыл бұрын
Thank you very much Father for your inspiring testimony on Holy Spirit. Kindly pray for me and my family to fill with Holy Spirit to learn the word of God.
@joshyvarghese7521
@joshyvarghese7521 3 жыл бұрын
Amen
@THE_RRT
@THE_RRT 4 жыл бұрын
Parishudathmave ജങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏
@VincentPorinchu
@VincentPorinchu 4 жыл бұрын
"എന്താണു പറയേണ്ടതെന്ന്‌ ആ സമയത്തു പരിശുദ്‌ധാത്‌മാവു നിങ്ങളെ പഠിപ്പിക്കും.' (ലൂക്കാ 12 : 12)... ആമേൻ
@sherlybabu6441
@sherlybabu6441 2 жыл бұрын
Thank you father God bless you
@elizabethstephen3705
@elizabethstephen3705 4 жыл бұрын
Fill my heart with HolySpirit
@marykatharinekatharine8333
@marykatharinekatharine8333 4 жыл бұрын
Pray for my probless
@augustinethomas128
@augustinethomas128 2 жыл бұрын
Amen
@Rose-uv8it
@Rose-uv8it 2 жыл бұрын
എന്റെ ഈശോയെ എന്റെ ഭവനത്തെ അനുഗ്രഹീക്കേണമേ
FOREVER BUNNY
00:14
Natan por Aí
Рет қаралды 37 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 25 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН