അത്ഭുതമായി ഒരു അഞ്ചാം ക്ലാസുകാരി പ്ലാന്റിനെയും ചെടികളെയും ഇത്രത്തോളം അറിയുന്ന മറ്റൊരാൾ ഉണ്ടാകുമോ⁉️

  Рет қаралды 30,157

Creative garden by shenil

Creative garden by shenil

Күн бұрын

പ്ലാന്റിന്റെ പേരുകളെക്കുറിച്ച് പഠിക്കാനും പരിചരിക്കാനും അത് പരിചയപ്പെടുത്തുമ്പോൾ ഒരു പറവയെപ്പോലെ പാറിപ്പറന്ന് അതെല്ലാം തൊട്ടു കാണിച്ചു തരാനുമുള്ള ഒരു എനർജിയും പ്രസരിപ്പും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം വരുംതലമുറയ്ക്ക് വലിയ ഒരു മുതൽക്കൂട്ടാണ് ഈ മോൾ പ്രായമായവരും പ്രായം കുറഞ്ഞവരും ഇവളിൽ നിന്ന് കണ്ടുപഠിക്കാൻ ഉണ്ട് തുപോലെതന്നെ ചെടിയും പരിസരവും പറമ്പും ഇത്രമേൽ വൃത്തിയാക്കി കൊണ്ട് നടക്കുന്ന ഈ മോളുടെ പേരെന്റ്സിനും ഒരു നല്ല നമസ്കാരം🙏#amazing#fruit#planned#collection#with#good#clean#and#healthy#plants#super#maintaining#well#arrangements#aur#fruit#plot#super#explainer#only#5th#standard#girl#Keral#Garden#Tours#amazing#and#farming#tips#and#grow#Garden#and#family#oriented#Malayalam#videos

Пікірлер: 171
@SunimolkcSuni-pu5bd
@SunimolkcSuni-pu5bd Жыл бұрын
ചെടികളെ അറിയുന്ന പരിസ്ഥിതിയെ അറിയുന്ന അഞ്ചാം ക്‌ളാസുകാരി ഫൈഹമോൾ❤❤️❤️ചെടികളുടെ മാത്രമല്ല ഈ പ്രകൃതിയിലേക്ക് അവളെ കൈപിടിച്ചിറക്കിയ അവളുടെ ഉപ്പയും ഉമ്മയും.കുട്ടികൾ മൊബൈൽ, കമ്പ്യൂട്ടർ.. തുടങ്ങിയ മാധ്യമങ്ങൾക്ക് അടിമകൾ ആയികൊണ്ടിരിക്കുന്ന ഇക്കാലത്തു മാതൃകാ പരമായ വേറിട്ടൊരു മനോഹരമായ കാഴ്ച.ചെടികളോടും മരങ്ങളോടുമുള്ള അവളുടെ സ്നേഹം തന്നെയാണ് അവയുടെ ഓരോന്നിന്റെയും പേരുകൾ കൃത്യതയോടെ നിഷ്കളങ്കതയോടെ ആസ്വദിച്ചു പറയാൻ പറ്റുന്നത്. ഇതുപോലെ ചെടികളെയും പ്രകൃതിയെയും സ്നേഹിച്ച് അറിഞ്ഞു മനസിലാക്കി മറ്റുള്ളവർക് മാതൃകയായി മുന്നോട്ടു പോകുക❤️❤️. തികച്ചും വ്യത്യസ്ത നിറഞ്ഞ മനോഹരമായ ഒരുപാട് ഒരുപാട് വീഡിയോകൾ ചെയ്യാൻ ഇനിയും സാധിക്കട്ടെ.
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@nishaec89
@nishaec89 Жыл бұрын
ഇത്രയും ചെറിയ പ്രായത്തിൽ ഓരോ ചെടിയെക്കുറിച്ചും എത്ര വ്യക്തമായാണ് കുട്ടി സംസാരിക്കുന്നത്. മൊബൈൽ ഫോണിൽ തലപൂഴ്ത്തി ഇരിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇവൾ നല്ലൊരു സന്ദേശം ആണ് നൽകുന്നത്. കുട്ടിയ്ക്കൊപ്പം കുട്ടിയായി ഓടി നടന്ന് നല്ലൊരു ദൃശ്യാനുഭവവും സന്ദേശവും ഷെനിൽ ഞങ്ങൾക്ക് തന്നു.
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
❤️❤️❤️🍃🥰🍃
@Sobhana.D
@Sobhana.D Жыл бұрын
മിടുക്കി മോൾ പ്രകൃതി യേ സ്നേഹിക്കുന്ന ചെടികളുടെ കൂട്ടുകാരി സുന്ദരി ക്കുട്ടി ഒരു പാട് ആശംസകൾ എല്ലാ നന്മകളും നേരുന്നു ❤️🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sindhuS9211
@sindhuS9211 Жыл бұрын
മിടുക്കി moluuu.❤ ഇത്ര കുഞ്ഞിലെ ചെടികളുടെ പേര് ഓർത്തിരിക്കുക അപാരം..രണ്ടുപേരും കൂടി ചേർന്നുള്ള ചെടികളെ പറ്റിയുള്ള വിവരണം അതിലേറെ കൗതുകതരം..❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
❤️❤️🍃🥰🍃
@lovelyzachariah9751
@lovelyzachariah9751 Жыл бұрын
Super, ആ കുഞ്ഞു മോളെയും അവളുടെ കഴിവുകളെയും കാണുമ്പോൾ സന്തോഷം തോന്നുന്നു. ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി നന്നായിരിക്കുന്നു. ആ മോൾടെ കഴിവുകൾ ദൈവം കൊടുത്ത ഒരു വരധാനം ആണ്. ഇതൊക്കെ നമ്മളെ പരിജയപ്പെടുത്തിയ നമ്മുടെ shenilmon നെ ഒത്തിരി അഭിനന്ദനങ്ങൾ അറിയിക്കാതെ വയ്യ. ഓരോ വീഡിയോയിലും വ്യത്യസ്തയുള്ള ഗാർഡൻ ആണ് കാണിച്ചു തരുന്നത്. 👌👌
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
❤️❤️❤️🍃🥰🍃
@nirmalasabu8101
@nirmalasabu8101 Жыл бұрын
Faiha superb molu...well done keep it up❤️🥰🥰👌👍👍⭐⭐
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@Pennu5123
@Pennu5123 Жыл бұрын
parayan vakkukal ella.. super molu...
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@mallu890
@mallu890 3 ай бұрын
Thoroughly enjoyed this episode 👌👏🏾loved the little ones talk
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@Neelambari813
@Neelambari813 11 ай бұрын
Good morning 🥰 Siper molu❤❤❤ Nice garden 👌 👍 Nice and lovely presentation ❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 11 ай бұрын
🍃🥰🍃
@SumijaFarook-vd8ui
@SumijaFarook-vd8ui 3 ай бұрын
Nalla ushaar mol❤ maashaallah 🥰
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@lovebeanpc6069
@lovebeanpc6069 Жыл бұрын
Lovely Cute Video... Enjoyed a lot. Faiha Molu.. Njettichhu... We can feel her passion for plants in her words... Super Collection and well maintained. Great Job everyone...
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sheelamullassery5519
@sheelamullassery5519 7 ай бұрын
മിടുമിടുക്കി❤
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@Bushra-eh9re
@Bushra-eh9re Жыл бұрын
അടിപൊളി ഫൈഹ മോൾ
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@linubabu8900
@linubabu8900 Жыл бұрын
Faihamol midumidukki.spr garden.Randuperum koodi ennathe video polichadukki👍👍
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
❤️❤️❤️🍃🥰🍃
@sscreative20
@sscreative20 Жыл бұрын
കൊള്ളാലോ മിടുക്കി ❤❤❤..
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@nimmybaijualdea8132
@nimmybaijualdea8132 Жыл бұрын
Super ❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@shibujose-z4o
@shibujose-z4o Жыл бұрын
Adipoli👍 molu🥰
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@meghnanandana9856
@meghnanandana9856 Жыл бұрын
Super.....❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@jithuj671
@jithuj671 Жыл бұрын
Very good mole supper 😂😂😂❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@shahithaka9818
@shahithaka9818 Жыл бұрын
ഫൈഹ mol മിടുക്കി 😍👌മോളെ കണ്ടു ഞങ്ങൾക്കു കാണിച്ചു തന്ന🙏🙏shenil ചെറിയ kutiyayi 😂👌
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@dalijiji4692
@dalijiji4692 Жыл бұрын
Nice❤️❤️❤️❤️
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@hanasplants2411
@hanasplants2411 Жыл бұрын
adipoli
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@seemavivo5457
@seemavivo5457 Жыл бұрын
നല്ല മോള്❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@Suharayoosuf-uo3lw
@Suharayoosuf-uo3lw Жыл бұрын
Super mooluuss
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@athiee6636
@athiee6636 Жыл бұрын
കൊളാം 👌🏻🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@ajuadamaibak7646
@ajuadamaibak7646 Жыл бұрын
മിടുക്കി നല്ല വിവരണം ഇഷ്ടായി
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@rekhak299
@rekhak299 Жыл бұрын
മിടുക്കി കുട്ടി , കിടുക്കൻ ഗാർഡൻ
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@josnathomas2958
@josnathomas2958 5 күн бұрын
Midiki kutty... All the best.
@ajuadamaibak7646
@ajuadamaibak7646 Жыл бұрын
Ushaar❤❤❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@Jamshi-100
@Jamshi-100 Жыл бұрын
Super mole ❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@urbanbellavlogs8568
@urbanbellavlogs8568 Жыл бұрын
Shanil oru nalla vekthi annu.eniku garden sheetnte karyanghal paranju thanathinu orupadu thanks.
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
❤️🍃🥰🍃
@DJ_KOMBAN
@DJ_KOMBAN Жыл бұрын
Super. Adipoli
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@binijayaraj5777
@binijayaraj5777 Жыл бұрын
Midukkimol ❤super Garden ❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@ajuadamaibak7646
@ajuadamaibak7646 Жыл бұрын
❤❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@binahahamed1309
@binahahamed1309 Жыл бұрын
👍👍🥰
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@mehaboobjamshidha4189
@mehaboobjamshidha4189 Жыл бұрын
Adipoli faiha 🥰👍
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@ShamilaNishad
@ShamilaNishad Жыл бұрын
Super molu🎉🎉❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sheejamn1897
@sheejamn1897 Жыл бұрын
നല്ല മിടുക്കി കുട്ടി
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@laangels9774
@laangels9774 Жыл бұрын
Parayan vakkukal ella love you❤❤❤❤ moluuuu
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@anassilfath1393
@anassilfath1393 6 ай бұрын
🎉🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil 6 ай бұрын
🍃🥰🍃
@aminakuttypmmoluse5762
@aminakuttypmmoluse5762 Жыл бұрын
❤👍🏻supper
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@rhcfgjv40
@rhcfgjv40 Жыл бұрын
മിടുക്കി ഫൈഹ മോൾ
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@kalmaloram
@kalmaloram Жыл бұрын
Congratulations Faiha moloos, what a wonderful presentation
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@ansarbeegam3355
@ansarbeegam3355 Жыл бұрын
Super
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@habeebullapandalur153
@habeebullapandalur153 Жыл бұрын
Masha allah. ...adipoli ......
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@Sientistworld
@Sientistworld Жыл бұрын
♥️♥️👍👍
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@dreamworldofplants5516
@dreamworldofplants5516 Жыл бұрын
Barakallah nallamol
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@fahimashaikha5146
@fahimashaikha5146 Жыл бұрын
❤❤nalla mol
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@revelationmalayalam6725
@revelationmalayalam6725 Жыл бұрын
Miduki kutty,God bless you
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@chithralekhap6475
@chithralekhap6475 Жыл бұрын
മിടുമിടുക്കി മോൾ❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@neenubiju
@neenubiju Жыл бұрын
Great work,keep it up mole👍
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@Sumiya-t9y
@Sumiya-t9y Жыл бұрын
Midukkimol❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@smithahari2375
@smithahari2375 Жыл бұрын
മിടുക്കി മോൾ❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@GangasHomeGarden
@GangasHomeGarden Жыл бұрын
മിടുക്കി കുട്ടി അടിപൊളി ഗാർഡൻ
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sunusheaven2237
@sunusheaven2237 Жыл бұрын
Superb 😍
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@SalithaSalitha-iy8oy
@SalithaSalitha-iy8oy Жыл бұрын
Super molutty❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sujathaan7225
@sujathaan7225 Жыл бұрын
Midukki mol.nalloru botanist avatte
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sreelathas8498
@sreelathas8498 Жыл бұрын
മിടുക്കി❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@paarupaaru4254
@paarupaaru4254 Жыл бұрын
Super molu......🥰🥰🥰🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@rekhakgrace1015
@rekhakgrace1015 Жыл бұрын
Super mole
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sainabakk2176
@sainabakk2176 Жыл бұрын
ഹായ് ❤🌹
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@Kusang__13
@Kusang__13 Жыл бұрын
Wow such a nice garden 🩷❤️🌹🌸💐🌺🌷
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@akbara5657
@akbara5657 Жыл бұрын
❤❤❤🥰🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sujapaul7432
@sujapaul7432 Жыл бұрын
👌👌👌
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@pardevjayanthi2002
@pardevjayanthi2002 Жыл бұрын
Beautiful mole
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@Smithajkmy
@Smithajkmy Жыл бұрын
👌മോളു 💗💗
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@nisasakeer893
@nisasakeer893 Жыл бұрын
ഫയ്‌ഹാ സൂപ്പർ ❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@Nandanamgarden
@Nandanamgarden Жыл бұрын
🥰🥰🥰ചക്കര 😘... 👏👏
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@salmarashid2013
@salmarashid2013 Жыл бұрын
👍👍👍
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@shahalnk
@shahalnk Жыл бұрын
അമ്മോന്റെ മോളെ മോൾ ....ഫൈഹകുട്ടി 🥰
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@shameeravk7301
@shameeravk7301 Жыл бұрын
ശോ നിക്ക് വയ്യ 😍
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@swapnasaji6060
@swapnasaji6060 Жыл бұрын
❤❤❤🎉🎉🎉❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@baizasvlogs5351
@baizasvlogs5351 Жыл бұрын
ഇക്കാക്കയും മോളും.....❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@muhamoodk3772
@muhamoodk3772 Жыл бұрын
വവ്വാൽ ന്റെ ശല്യം ഉണ്ടാവൂലെ. ഇവിടൊന്നും ഒരു ഫ്രൂട്ട് ഉം കിട്ടൂല. എല്ലം മൂപ്പർ കഴിക്കും
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@AlexanderjittoGeorge
@AlexanderjittoGeorge 3 ай бұрын
Super mole umma❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@fayispm5516
@fayispm5516 Жыл бұрын
💕
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sajidzoyo2233
@sajidzoyo2233 Жыл бұрын
Good ❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@arifaSiddeeque-nl1sw
@arifaSiddeeque-nl1sw Жыл бұрын
Super
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@aswathysush2187
@aswathysush2187 Жыл бұрын
❤❤❤❤❤🎉🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@LalithaShanmukhan-q6b
@LalithaShanmukhan-q6b Жыл бұрын
❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@jyothics8531
@jyothics8531 Жыл бұрын
❤❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@arunbhoomilifestories4898
@arunbhoomilifestories4898 Жыл бұрын
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@AyshaMeharin-sv4hq
@AyshaMeharin-sv4hq Жыл бұрын
❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@Sivani_xd
@Sivani_xd Жыл бұрын
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@amalmuth9979
@amalmuth9979 4 ай бұрын
❤️
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@sarithaanzari7155
@sarithaanzari7155 17 күн бұрын
❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 12 күн бұрын
❣️🍃🍃🍃🥰
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
MAWAR‼️BUNGA BUAT JAMPI JAMPI DAN SESAJI
8:11
INDARTY
Рет қаралды 566