അത്ഭുതമെന്നല്ലാതെ മറ്റൊന്നും പറയാനില്ല; എം ജിയുടെ കണ്ണ് നിറയിച്ച് പാട്ടുവേദിയുടെ 'റിയൽ ജീനിയസ്'..

  Рет қаралды 5,001,286

Best of Flowers TV

Best of Flowers TV

2 жыл бұрын

Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
www.emasteronline.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 5 100
@preethiramesh8844
@preethiramesh8844 2 ай бұрын
ഹിന്ദി സൂപ്പർ singer മിയ വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ
@bavarian...
@bavarian... 2 ай бұрын
Yes😁
@moidenpkpmoideenpkp5099
@moidenpkpmoideenpkp5099 2 ай бұрын
Yes
@hameedkoliyadkam1979
@hameedkoliyadkam1979 2 ай бұрын
ഉണ്ട്
@QUEEN_HOME_
@QUEEN_HOME_ 2 ай бұрын
Yes
@ziyaziluusworld9966
@ziyaziluusworld9966 2 ай бұрын
മുൻപ് കണ്ടതാ ഈ വീഡിയോ 😜😜എന്നാലും "ജബ് ഹം "കേട്ടു വീണ്ടും കാണാൻ വന്നു 😂😂😍😍
@saeedmuhammed1784
@saeedmuhammed1784 2 жыл бұрын
ശോ ഒറ്റ ലൈക്‌ കൊടുക്കാനെ പറ്റുന്നുള്ളല്ലോ എന്നോർക്കുമ്പോൾ കലിപ്പ് വരുന്നു 😔😔
@sameenasameel9733
@sameenasameel9733 2 жыл бұрын
Sathyam
@alexjoseph6881
@alexjoseph6881 2 жыл бұрын
Athee😄
@rxsmooth5418
@rxsmooth5418 2 жыл бұрын
Sheriya
@pvabdulmajeed6705
@pvabdulmajeed6705 2 жыл бұрын
/
@pvabdulmajeed6705
@pvabdulmajeed6705 2 жыл бұрын
,,
@aneeshmn1576
@aneeshmn1576 2 жыл бұрын
പൊട്ടി കരഞ്ഞു പോയി..❤️❤️❤️.ഈ കുഞ്ഞിനെ സംഗീതത്തിനായി ദൈവം സൃഷ്ടിച്ചതാണ്..
@koshytharakan6633
@koshytharakan6633 Жыл бұрын
Evday mammal oru sathiyam orkkandthannu,ella nala danangalum varangalum oiratthila Divathil ninny varnnu ennui Bible paryunnu athu yathra sathiyamanannu ye perfomanceleeda Dilhivam ee randduperulude theliychirikkaynu akyal sarvamahathuvam
@koshytharakan6633
@koshytharakan6633 Жыл бұрын
Dhivthinu kodukkanm.
@hameedkoliyadkam1979
@hameedkoliyadkam1979 2 ай бұрын
അഞ്ച് വയസ്സുകാരി അൻപത്തഞ്ച് വയസ് കാരൻ എം ജിക്കൊപ്പം: ഒപ്പത്തിനൊപ്പം 'സ്വരസ്ഥാനത്തിലൊന്നും വ്യതിചലിക്കാതെ പാടുക .::... അസാധ്യം അപൂർവ്വം''അൽഭുതം ...... മിയക്കുട്ടിക്കൊപ്പം പാടി എന്നതും മനസ്സും മുഖവും കരഞ്ഞതും 'കണ്ടു.iiiiiiആ മനസ്സ് ആ സംഗീത പക്ഷിയെ ചേർത്ത് പിടിച്ചപ്പോൾ കണ്ട ഞാനും ഒന്ന് മനസ്സ് കൊണ്ട് ചേർത്തുണച്ച് പോയി.രണ്ട് പേരെയും ....... ഇപ്പോൾ മിയ ഹിന്ദിയിൽ തകർത്ത് പാടുകയാണ്. ഇതൊക്കെ ദൈവത്തിൻ്റെ വരദാനമാണ്. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ😊
@evrilarjun8404
@evrilarjun8404 2 жыл бұрын
തന്റെ വലുപ്പമോ ഭാഗ്യമോ അറിയാതെ നിഷ്കളങ്കയായി നിൽക്കുന്ന കുഞ്ഞു മാലാഖ 💓
@noufunoufu9527
@noufunoufu9527 2 жыл бұрын
Super
@rugminigopi4569
@rugminigopi4569 2 жыл бұрын
@@noufunoufu9527 n
@rahanarajeev5281
@rahanarajeev5281 2 жыл бұрын
Yes true❤️😍
@subairkp4070
@subairkp4070 2 жыл бұрын
നമുക്ക് കാണാൻ ഭാഗ്യം തരട്ടെ!
@vijayabhijith3551
@vijayabhijith3551 2 жыл бұрын
❤️
@kallaramanojmanoj5464
@kallaramanojmanoj5464 2 жыл бұрын
എം.ജി. ശ്രീകുമാർസാറിനെപ്പോലെ ഒരു വലിയ സംഗീതജ്ൻ , ആ മോളോടൊപ്പം പാടാൻ കാണിച്ച വലിയ മനസ്സ്. അതാണ് ദൈവ ഹിതം. മീയാക്കുട്ടി ദൈവത്തിന്റെ സംഗീത കൈ ഒപ്പോടെ പിറന്ന മോളാണ്. ആശംസകൾ.
@kumarijoseph4152
@kumarijoseph4152 2 жыл бұрын
Mole, god bless you. Congratulations
@shafeepknvlog7810
@shafeepknvlog7810 2 жыл бұрын
Ee mol കൂടെ പാടിയാൽ എന്താ?? ഒന്ന് പോടോ
@ramanibabu2956
@ramanibabu2956 2 жыл бұрын
@@shafeepknvlog7810 88 i77
@anukrishnan7678
@anukrishnan7678 2 жыл бұрын
@@shafeepknvlog7810 Ath bakki musicians nte ego ye kurich ariyanjita.. Ellarum aradhikkunna Elayaraja adhehathinte patu SPB stage show kk padiyathinu undakkiya pukil onnum ariyilla le ..
@siddiqedv04
@siddiqedv04 2 жыл бұрын
True... ഒരു സംശയവും ഇല്ല
@rebin_hussain
@rebin_hussain 2 жыл бұрын
ഒരു ശിഷ്യ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക്‌ കുതിച്ചുയർന്നു പോകുന്നത് കണ്ടു അഭിമാനത്തോടെ നിക്കുന്ന ഒരു ഗുരിവിനെയാണ് എം.ജി സാറിന്റെ ആ അഭിമാനത്തോടെ ഉള്ള നിൽപ്പിൽ കാണാൻ കഴിയുന്നത്😍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ കൊച്ചു മിടുക്കി😘😘
@farhadfighter165
@farhadfighter165 11 ай бұрын
Exactly 👏👏♥️
@chandrikadevi9137
@chandrikadevi9137 2 ай бұрын
ആനക്ക് അതിന്റെ വലുപ്പം അറിയില്ല.അതുപോലെയാണ് മിയമോളും . അല്പം പോലും തലക്കനം ഇല്ല,ബാപ്പക്കും നോക്കും.സൂപ്പർ മോളൂ❤❤❤❤
@sajithbabu2530
@sajithbabu2530 2 жыл бұрын
കുട്ടേട്ടൻ പറഞ്ഞപോലെ.. "റിയൽ ജീനിയസ് " പക്ഷെ അത് അറിയാത്തത് അവൾക്ക് മാത്രം... 💞💞💞
@misbagafoor1864
@misbagafoor1864 2 жыл бұрын
Allahu eniyum anugrahikatte mole
@sabiraakbar1711
@sabiraakbar1711 2 жыл бұрын
Wonderful
@ansarianu9586
@ansarianu9586 2 жыл бұрын
സത്യം... അവൾക്ക് അതൊന്നും മനസിലായില്ല... 😍😍😍
@simishajisimishaji4705
@simishajisimishaji4705 Жыл бұрын
പൊന്നുമോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
@akbarshavlogermalayalam3404
@akbarshavlogermalayalam3404 2 жыл бұрын
ശ്രീ കുമാർ സാറിൻറ കണ്ണ് നിറഞ്ഞപ്പോൾ എൻറ യും കണ്ണ് നിറഞ്ഞു പോയി കാരണം അദ്ദേഹത്തിന്റെ ഹൃദയം ആണ് കുഞ്ഞു മക്കൾ മക്ക ൾ ഇല്ലാത്ത അദ്ദേഹം കുഞ്ഞു മക്കളെ ജീവന് തുലൃം സ്നേഹിക്കുന്നു ആ സ്നേഹ ബന്ധം ആണ് ഈ പാട്ട്
@reethamd6201
@reethamd6201 2 жыл бұрын
ഇത് എങ്ങനെ സാധിക്കുന്നുവോ അറിയില്ല.
@beenaliju3728
@beenaliju3728 2 жыл бұрын
Njanum karanju.....
@safiyasalim5569
@safiyasalim5569 Жыл бұрын
.
@user-sj1ik2ok6h
@user-sj1ik2ok6h 2 ай бұрын
എന്റെ കണ്ണും നിറഞ്ഞു 😢
@user-mw9ql8mm5d
@user-mw9ql8mm5d Ай бұрын
കണ്ണ് നിറഞ്ഞു പോയി. മോളു എന്നും ദൈവാ നുഗ്രഹം ഉണ്ടായിരിക്കട്ടെ ❤❤❤❤❤❤❤
@cutieshorts3970
@cutieshorts3970 2 жыл бұрын
ഈ മോളുടെ ഗാനം കേട്ട് കരച്ചിൽ അടക്കാനാകുന്നില്ല......... എത്ര മനോഹരം....... എത്ര കേട്ടിട്ടും മതിയാകുന്നില്ല
@MetroManaf
@MetroManaf Жыл бұрын
എന്റെയും ❤️🙏🏻💋
@vmaster9462
@vmaster9462 2 жыл бұрын
ഇതൊക്കെ പാട്ടിനു മാത്രമായി ഭൂമിയിൽ ഉദയം ചെയ്ത അത്ഭുദങ്ങൾ. എംജി യോടുള്ള ബഹുമാനം കൂടുന്നു.......
@dsailor
@dsailor 2 жыл бұрын
Masha allah ♥️
@jabinbanubanu5014
@jabinbanubanu5014 2 жыл бұрын
Pk Jojo look
@fousiyajabar5747
@fousiyajabar5747 2 жыл бұрын
Orupaad ആയുസ് kodukkatte padachone
@greenyshootvtm2967
@greenyshootvtm2967 2 жыл бұрын
Really 😇😍
@rajanthekkummala6517
@rajanthekkummala6517 2 жыл бұрын
@@dsailor 🙏🏻👍🏻മഹാത്ഭുതം
@sanhasanha6838
@sanhasanha6838 2 жыл бұрын
ഒരു തവണ കേട്ടിട്ടും പിന്നെയും പിന്നെയും കേൾക്കാൻ വന്നവരുണ്ടോ 😍😘
@manuprasad708
@manuprasad708 2 жыл бұрын
✌🏻👌👏🏻
@lpavithran8896
@lpavithran8896 2 жыл бұрын
Undello ❤️
@naseernasi6316
@naseernasi6316 2 жыл бұрын
ഞാൻ ഇണ്ട് ✋️
@7seatacaz
@7seatacaz 2 жыл бұрын
Theerchayayum und
@ramank5570
@ramank5570 2 жыл бұрын
@@manuprasad708 bub
@amdifferent1144
@amdifferent1144 2 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഒരു ഹിന്ദി പദ്യം കാണാതെ പഠിച്ചു പാടാൻ എന്ത് പാടാരുന്നു..... മിയകുട്ടിക്ക് പടച്ചോൻ നൽകിയ അനുഗ്രഹം ആണ് സംഗീതം 😘😘😘
@rajinygopinath3741
@rajinygopinath3741 2 ай бұрын
Great... No words മോളു.. ശ്രീകുമാർ സാർ നമസ്ക്കാരം 🙏👍👌❤
@shobhanapoojari6459
@shobhanapoojari6459 2 жыл бұрын
മിയ മോൾ വളരെ cool ആണ്, . M. G. സാറിനെ പോലും കുലിക്കി കളഞ്ഞു, amazing performance കണ്ണു നിറഞ്ഞു പോയി, മിയ മോൾക്ക്‌ കണ്ണു കിട്ടാതിരിക്കട്ടെ ♥️❤♥️
@shahanarandheer1260
@shahanarandheer1260 2 жыл бұрын
@@sandrab9111 ക്ക് Qpl
@harithau9226
@harithau9226 2 жыл бұрын
Correct ❤️❤️❤️
@nidhinm8565
@nidhinm8565 2 жыл бұрын
Miyaaaaaaa...
@padma1234
@padma1234 2 жыл бұрын
@@shahanarandheer1260 8
@padma1234
@padma1234 2 жыл бұрын
@@shahanarandheer1260 8
@sobhanasobhana1379
@sobhanasobhana1379 2 жыл бұрын
മിയ കുട്ടി ലോകമറിയുന്ന ഒരു വലിയ പാട്ടുകാരിയായി അറിയപ്പെടട്ടെ
@renygeorgy480
@renygeorgy480 2 жыл бұрын
Super Mia kuty👍❤️😘. God bless you mola....
@leenanair2882
@leenanair2882 2 жыл бұрын
@@ponnusworld7852 zs@zsa@sa
@koyakaruvattil5492
@koyakaruvattil5492 2 жыл бұрын
U
@anusreeanu9336
@anusreeanu9336 2 жыл бұрын
മിയ ❤❤❤
@abdulazeez8135
@abdulazeez8135 2 жыл бұрын
അറിയപ്പെട്ടു... ❤️
@rishal170
@rishal170 2 жыл бұрын
ഞാൻ മിയ കുട്ടിയുടെ വലിയ ഫേനാണ് അടിപൊളിയായി പാടി മിയ കുട്ടി I❤️you miya
@petsworld0965
@petsworld0965 Жыл бұрын
ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്നു പറഞ്ഞതുപോലെയാ മിയക് അറിയില്ല അവളുടെ മഹത്വം 👍🏻👍🏻🥰🥰🤩
@jaabsfilms
@jaabsfilms 2 жыл бұрын
മനസും കണ്ണുകളും നിറഞ്ഞു. ദൈവമേ ആ കുഞ്ഞിന് എല്ലാ ആയുരാരോഗ്യ , സൗഭാഗ്യങ്ങളും നൽകണമേ.
@AbdulRahman-rv9ms
@AbdulRahman-rv9ms 2 жыл бұрын
ജെനിച്ഛ് ഇത്ര കാൽമായിട്ട് ഇന്ന് ആധ്യമാണ് ഇങ്ങനെ ഒരു കുട്ടിയെ കാണാൻ കൈഞ്ഞത് നമിച്ചു ഞാൻ
@kabeerkabeer8335
@kabeerkabeer8335 2 жыл бұрын
കുട്ടിയെ ശൂക്ഷിച്ചോളണം കേട്ടോ.. രക്ഷ കർത്താക്കളോ.ട്... കാലം ശരിയല്ല അതുതന്നെ...
@janifv6842
@janifv6842 2 жыл бұрын
ആമീൻ
@girjasanjivan9209
@girjasanjivan9209 2 жыл бұрын
Supper
@gireendrakumar6150
@gireendrakumar6150 2 жыл бұрын
നമിക്കുന്നു കുഞ്ഞാവേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹
@hyfhh9063
@hyfhh9063 2 жыл бұрын
ഇതു വരെ മോളുടെ പാട്ടുകൾ കാണാറുണ്ട്. കേൾക്കാറുണ്ട്. പക്‌ഷേ ഒരു like പോലും അടിച്ചിരുന്നില്ല പക്‌ഷേ ഇ പാട്ട് മോള് പാടിയത്.. കണ്ട്.. ലൈക്കോ ലൈക്... L.llllllll. iiiiiii.. kkkkkkkk.. eeeeeeee........ mole 🎤🎶🎶🎶🎶🎶💯.. super..
@prabhaprabha358
@prabhaprabha358 2 жыл бұрын
Cutemole
@hyfhh9063
@hyfhh9063 2 жыл бұрын
@@prabhaprabha358 thanks..
@nazeemajaleel9930
@nazeemajaleel9930 2 жыл бұрын
@@prabhaprabha358 j
@hyfhh9063
@hyfhh9063 2 жыл бұрын
Hi.. prabha
@khadeejam9478
@khadeejam9478 2 жыл бұрын
MashaAllah
@thankamanivenugopal4799
@thankamanivenugopal4799 11 ай бұрын
എത്ര പ്രശംസിച്ചാലും മതിവരില്ല... അത്രക്കും ഗംഭീരമായിരിക്കുന്നു... ദൈവാനുഗ്രഹം നല്ലപോലെ ഉള്ള മോള്... എന്നും നിലനിൽക്കട്ടെ
@thahseenathachu8942
@thahseenathachu8942 2 жыл бұрын
അത്ഭുതം❤ വിസ്മയം❤ ഒരുപാട് തവണ കേട്ടിട്ടും പിന്നെയും പിന്നെയും ഒന്നൂടെ കേൾക്കാൻ ഓടി വരാറുണ്ട്
@susanwilson122
@susanwilson122 2 жыл бұрын
മിയമോൾക്ക് വേണ്ടി പ്രാർത്ഥിക്കുക ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹👋👋👋👋
@sasikumartg1871
@sasikumartg1871 2 жыл бұрын
God Bless,
@raheenak1980
@raheenak1980 2 жыл бұрын
@jasar330
@jasar330 2 жыл бұрын
50 ആവാൻ സഹായിക്കുമോ pls support
@vidhuabhi1029
@vidhuabhi1029 2 жыл бұрын
പൊന്ന് മക്കളെ കാത്തോളണേ ✝️✝️✝️
@ashrafponnus862
@ashrafponnus862 2 жыл бұрын
മിയകുട്ടിയുടെ പ്രകടനം കണ്ണ്‌ നിറഞ്ഞ്‌ ഒപ്പം MG sreekumar ആ കുട്ടിയുടെ കഴിവ്‌ മനസ്സിലാക്കി കൂടെ പാടിയത്‌ തീർച്ചയായും അഭൂർവ്വ മുഹർത്തങ്ങളാനിത്‌ ❤️
@888------
@888------ 2 жыл бұрын
കുത്ത് നബി ഇത്ര ഉള്ള ആയിശ മോളുടെ ലൈംഗിക കഴിവുകൾ കണ്ടെത്തി👍👍അള്ളാഹു അക്ബർ 👍👍🙏🙏💚💚
@mufeedasthoughts6451
@mufeedasthoughts6451 2 жыл бұрын
Good comment
@lailap6619
@lailap6619 2 жыл бұрын
ഇവിടെയും ചാണകത്തിന്റെ സ്വഭാവം kanikkunnu
@nspalakkad1830
@nspalakkad1830 2 жыл бұрын
@@888------ ലൈംഗിക കഴിവ്???????
@888------
@888------ 2 жыл бұрын
@@nspalakkad1830 അതേ മുഹമ്മദ് നബി 54വയസ്സിൽ സ്വന്തം ചേട്ടൻ്റെ മോൾ ആയിഷ6 വയസ്സ് കളിക്കുന്നതിന് ഇടയിൽ പാവാട പൊക്കി മൂത്രം ഒഴിക്കുന്നത് കണ്ട്😀😀ഉടനെ അവളെ കല്യാണം കയിച്ചു വീട്ടിൽ കൊണ്ട് പോയി ബലാത്സംഗം ചെയ്തു..
@naturalmind1466
@naturalmind1466 Жыл бұрын
അവൾ പാടിയപാട്ട് എത്ര നിഷ്കളങ്കമായിട്ടാണ് പാടിയത് പലപ്രവിശ്യം കണ്ടിട്ടുംവീണ്ടും കാണാൻ കൊതിക്കുന്നു മോളെ
@latheefmoonu3711
@latheefmoonu3711 2 жыл бұрын
2 പേരും കരയിപ്പിച്ചു വാക്കുകളില്ലാത്ത പ്രകടനം സൂപ്പർ 👌👌👌
@jeesaanish3927
@jeesaanish3927 2 жыл бұрын
വേറേ ഏതെങ്കിലും programme കാണാൻ യൂ ടൂ ബ് തുറന്നാലും അവസാനം ഈ പാട്ടിൽ തന്നെ എത്തും ഇത് എത്ര പ്രാവശ്യം കണ്ടെന്ന് എനിക്കറിയില്ല. മിയക്കുട്ടി പൊന്നാണ് .
@sabirajabbar1639
@sabirajabbar1639 2 жыл бұрын
Correct,,, innum,,, ,,,,,,
@padageerasa19
@padageerasa19 2 жыл бұрын
kzbin.info/www/bejne/raWydmyght59b8k
@faihafaihuz1141
@faihafaihuz1141 2 жыл бұрын
Sathyam
@shereefabeevishereefabeevi6583
@shereefabeevishereefabeevi6583 2 жыл бұрын
Muthanu
@sidheeksidheek3207
@sidheeksidheek3207 2 жыл бұрын
ഞാനും
@muhammedmuktharas8525
@muhammedmuktharas8525 2 жыл бұрын
കണ്ണ് പറ്റാണ്ടിരിക്കട്ടെ മിയ മോൾക്ക് 👌👌💯💯❤️❤️❤
@studytime4935
@studytime4935 2 жыл бұрын
🤲🤲🤲
@shahnamohammedali9652
@shahnamohammedali9652 2 жыл бұрын
😘😘😘
@asharafsabi4122
@asharafsabi4122 2 жыл бұрын
Allah🤲
@sulaikhamohammed2503
@sulaikhamohammed2503 2 жыл бұрын
Miyakuttiyude എല്ലാപാട്ടും ഒന്നിന് onu mechamaa
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Aameen
@Openfood-if4ii
@Openfood-if4ii 11 күн бұрын
ഇങ്ങൾ പാടുന്നതിനേക്കാളും ആ കുട്ടി പാടുണ്ട്. നല്ല ശബ്ദം ഇതൊക്കെ ആണ് കഴിവ് ഇത് കണ്ടു ഞാൻ ഹാപ്പിയായി ❤❤❤❤
@abdulkareem9601
@abdulkareem9601 2 жыл бұрын
" അത്ഭുതം " എന്നേ പറയാനുള്ളൂ ! മിയ മോൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ! മിയക്കുട്ടിയെ ഈ രൂപത്തിൽ രൂപപ്പെടുത്തിയ MG S ന് അഭിനന്ദനങ്ങൾ !
@naziworld6657
@naziworld6657 2 жыл бұрын
എജ്ജാതി orchestra 🔥🔥 💯💯 പിന്നെ മോളുട്ടി എംജി സാർ ഉഫ്ഫ് 💥💥💥💥 ഇത് ഒരു ചരിത്രം തന്നെ ആവും sure 💯💯😍
@aluk.m527
@aluk.m527 2 жыл бұрын
@@deepthip9179 സത്യമാണോ?? ശരിയായിരിക്കാം പക്ഷെ.. Karaoke ആകാൻ സാധ്യത ഇല്ല, അല്ലേ ?
@Cakeland_Academy
@Cakeland_Academy 2 жыл бұрын
kzbin.info/www/bejne/hpimnZyFrdFnZ9E
@padageerasa19
@padageerasa19 2 жыл бұрын
kzbin.info/www/bejne/raWydmyght59b8k
@athuljojuk3761
@athuljojuk3761 2 жыл бұрын
Lip sync alle?
@jayaprakashviswambharan4884
@jayaprakashviswambharan4884 2 жыл бұрын
മിയ മോൾ ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ മോൾ ❤️❤️😘😘👍👍🙏🙏
@Ps5progames
@Ps5progames 2 жыл бұрын
Valare kazhiv ulla kutty. Ennu parayunnatanu uttamam
@ushakumaris7831
@ushakumaris7831 2 жыл бұрын
Wonderful
@shabilpadath4353
@shabilpadath4353 Ай бұрын
സ്ക്രോൾ ചെയ്യുമ്പോൾ മിയ💟മിയ കുട്ടിയേ എപ്പോൾ കണ്ടാലും അപ്പോൾ കാണും !💟
@ayishaa4554
@ayishaa4554 Жыл бұрын
ഇടയ്ക്കിടെ വന്ന് ഇത് കേട്ടാൽ എല്ലാ സങ്കടവും മാറും. മനസ് നിറയും... 💜💜
@aswini.a.m5158
@aswini.a.m5158 2 жыл бұрын
നിഷ്കളങ്കയായ കുട്ടി .☺🥰അവളുടെ പാട്ട് മറ്റുള്ളവരിൽ സൃഷ്ടിച്ച അത്ഭുതവും, ആകർഷണവും മിയകുട്ടിക്ക് മനസ്സിലായത് കൂടിയില്ല.ഇവിടെയാണ് സംഗീതം ദൈവികമാണ് എന്ന വാക്യം അർത്ഥവത്താവുന്നത് 😇🥰🤩🙏
@fathimathshamla454
@fathimathshamla454 2 жыл бұрын
മിയ മോളുടെ ഒരു ഇന്റർവ്യൂ കാണാൻ വലിയ ആഗ്രഹം ഉണ്ട്..
@mariamoralescaceres5085
@mariamoralescaceres5085 Жыл бұрын
La escucho. Todos los días canta como los dioses la amo con el corazon ella canta y toda cada gifts deo cuerpo dios la bendiga
@user-ri2tl5xj5y
@user-ri2tl5xj5y 2 жыл бұрын
മിയ മോളെ നീ എന്ത് മാജിക്കാണ് കാണിച്ചത് കേട്ടാലും കേട്ടാലും മതി വരുന്നില്ലല്ലോ 🌹 മോളെ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🌹
@nalinikashiapan3705
@nalinikashiapan3705 2 жыл бұрын
Wonderf Miyamol ❤️❤️❤️
@user-ri2tl5xj5y
@user-ri2tl5xj5y 2 жыл бұрын
@@nalinikashiapan3705 🌹
@jamaldeen7591
@jamaldeen7591 2 жыл бұрын
Wow 🥺🥺🥺🥺🥺🥺
@2sistersnilambur261
@2sistersnilambur261 2 жыл бұрын
സൂപ്പർ ❤❤❤❤❤❤😍😍😍😍👏👏👏👏👏
@safiyaec2258
@safiyaec2258 2 жыл бұрын
Ameen
@thesparrow4349
@thesparrow4349 Жыл бұрын
ഇത് എന്നും ഇങ്ങനെ കുഞ്ഞായി ഇരുന്ന മതി,, അത്രക്ക് ലാളിക്കാൻ തോന്നുവാ
@shamsadkm2709
@shamsadkm2709 Жыл бұрын
സംഗീതത്തിന് സ്നേഹത്തിൻ്റെ ഭാഷ മാത്രം. എന്ന് തിരിച്ചറിഞ്ഞ നിമിഷം. ഹൃദയം നിറഞ്ഞ സുന്ദര മുഹൂർത്തം. പ്രിയ മോളുവിന് കൂടെ പാടിയLegendsinger ൻ്റെ കണ്ണുനീർ തുള്ളികളിലാണ് മോളുവിനുള്ള അനുഗ്രഹങ്ങൾ ചൊരിയുന്നത്.
@soniyathuruthel1365
@soniyathuruthel1365 Жыл бұрын
😍😍🙏🏻🙏🏻
@vanikc9923
@vanikc9923 2 жыл бұрын
മിയ മോൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു., ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘, എം.ജി. സാറിന്റെയും മിയ കുട്ടിയുടെയും ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി, അത്ര ഗംഭീരം.😍😘
@shihabbavat.b1000
@shihabbavat.b1000 2 жыл бұрын
സൂപ്പർ സൂപ്പർ പൊളിച്ചടുക്കി
@shameershami9081
@shameershami9081 2 жыл бұрын
സത്യം
@nawalrahman516
@nawalrahman516 2 жыл бұрын
Hi
@ashlyshaji657
@ashlyshaji657 2 жыл бұрын
@@shihabbavat.b1000 U
@manjulanayak2395
@manjulanayak2395 2 жыл бұрын
Nananna
@shabeebkt6961
@shabeebkt6961 2 жыл бұрын
ഈ കുട്ടിയുടെ രക്ഷിതകൾ പുണ്യം ചെയ്തവരാണ് 😍😍
@saleenabismi2627
@saleenabismi2627 2 жыл бұрын
Sathyam
@kumaripushkaran6055
@kumaripushkaran6055 2 жыл бұрын
@@saleenabismi2627 hh&h.
@saleenabismi2627
@saleenabismi2627 2 жыл бұрын
@@kumaripushkaran6055 🤔🤔
@fairydimple123
@fairydimple123 2 жыл бұрын
Satyam
@mufi3932
@mufi3932 Жыл бұрын
പാട്ട് കേൾക്കാൻ തോന്നുമ്പോഴൊക്കെ സേർച്ച്‌ ചെയ്ത് കാണാറുണ്ട്.അത്രക്ക് മനോഹരമാക്കി. വാക്കുകൾക്കതീതമാണ് ആ ഒരു feel
@dipuc9440
@dipuc9440 2 жыл бұрын
ഈ ഒരു പാട്ട് മാത്രം മതി മിയ മോളുടെ range മനസിലാക്കാൻ.. മോൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ.. എം ജി സാർക്ക് ഒരു വലിയ നന്ദി..
@shinsjames4102
@shinsjames4102 2 жыл бұрын
എം ജി ശ്രീകുമാർ സാറിനോട് ഏറ്റവും ബഹുമാനവും സ്നേഹവും തോന്നിയ നിമിഷം
@sabirajabbar1639
@sabirajabbar1639 2 жыл бұрын
Sure,!!!!! 😍
@sabirajabbar1639
@sabirajabbar1639 2 жыл бұрын
Sathyam
@manojmanu4773
@manojmanu4773 2 жыл бұрын
എന്റെ മോളെ. കണ്ടു കേട്ടു. ഞാൻ കരഞ്ഞു പോയി അടിപൊളി. മോളെ. നീ വലിയ പാട്ടു കാരി ആവും ഉറപ്പ്
@AbdulJaleel-uy7xz
@AbdulJaleel-uy7xz 2 жыл бұрын
Good.. Molk
@Saraswathi936
@Saraswathi936 2 жыл бұрын
Super. Very. Super. Molu.
@kinggamer-pi8ht
@kinggamer-pi8ht 2 жыл бұрын
എന്റെ മോളെ കണ്ടു കേട്ടു ഞാൻ കരഞ്ഞു പോയി അടിപൊളി മോളെ നീ വലിയ പാട്ടു കാരി ആവും ഉറപ്പ്
@saleenabismi2627
@saleenabismi2627 2 жыл бұрын
S, s, s
@sumapv
@sumapv 2 жыл бұрын
Adipoli. Supper
@Johnbibinjose
@Johnbibinjose Жыл бұрын
Best episode ... MG ശ്രീകുമാർ പോലെ ഒരു വ്യക്തി മലയാളി ആയതിൽ അഭിമാനിക്കണം.. എനിക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ആ വ്യെക്തിയെ
@shijishijil3778
@shijishijil3778 2 жыл бұрын
മിയ മങ്കേഷ്കർ ♥️🙏🙏 ഈ കുട്ടി bolliwood സിംഗർ ആകാൻ ചാൻസ് ഉണ്ട് .പാടിയ പാട്ടുകകളുടെ വീഡിയോ കണ്ട മനസ്സിൽ ആകും .🙏♥️🙏♥️🙏♥️🙏
@mymusicalworld1247
@mymusicalworld1247 2 ай бұрын
തങ്ങൾ പറഞ്ഞത് സത്യം ആയി വരുന്നുണ്ട്
@Shihabmadavoor
@Shihabmadavoor Ай бұрын
2 വർഷം മുമ്പ് താങ്കൾ പറഞ്ഞത് സത്യമായി കൊണ്ടിരിക്കുന്നു
@aliashkarashkr6319
@aliashkarashkr6319 29 күн бұрын
നിങ്ങളുടെ ഈ വാക്ക് പുലർന്നിരിക്കുന്നു
@shamsadkurikkal565
@shamsadkurikkal565 2 жыл бұрын
പാട്ട് കേട്ട് കണ്ണ് നനയാത്തവർ ഉണ്ടാവില്ല 😘
@jayanthihalhemaya2745
@jayanthihalhemaya2745 2 жыл бұрын
Undu, sudappi coment nokku
@kannanrockes5742
@kannanrockes5742 Жыл бұрын
🥰🥰😍
@wlp_civil4402
@wlp_civil4402 Жыл бұрын
Unda
@AsharafThenjeri
@AsharafThenjeri 4 ай бұрын
കണ്ണ് നിറഞ്ഞൊഴുകി
@saranyapraveen1139
@saranyapraveen1139 2 жыл бұрын
ഒന്നും പറയാനില്ല. എംജി സാറിന്റെ കണ്ണു മാത്രമല്ല ഇതു കണ്ടവരെല്ലാം അറിയാതെ കരഞ്ഞിരിക്കും. എന്നും ദൈവം തുണക്കട്ടെ
@asharafsabi4122
@asharafsabi4122 2 жыл бұрын
അതെ എത്ര പ്രാവശ്യം കണ്ടാലും കരഞ്ഞു പോകുന്നു അല്ലെ
@rasiyanaufal105
@rasiyanaufal105 2 жыл бұрын
Yes
@SaleemSaleem-xw8bo
@SaleemSaleem-xw8bo Жыл бұрын
ഇത് ഇപ്പോഴും ഇഷ്ടത്തോടെ കേൾക്കാൻ വരുന്നവരുണ്ടോ... എന്നെ പോലെ.. ❤️❤️
@aza_4740
@aza_4740 2 жыл бұрын
യൂട്യൂബ് ഓപ്പൺ ചെയ്താൽ എപ്പൊ ഈ song കണ്ടാലും കേൾക്കാതെ പോകാറില്ല. എന്നെ പോലെ ഇത് വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ
@NADEEROctober20
@NADEEROctober20 2 жыл бұрын
മക്കളില്ലാത്ത അദ്ദേഹം സ്വന്തം മകളുടെ കൂടെ പാടുന്നതായി തോന്നിക്കാണും. 😢
@noobplays3818
@noobplays3818 2 жыл бұрын
Kochumagal enhu para…. He is 60+ and she is 6. Lovely baby girl miya kutty 💖
@Moonlight-yb5cr
@Moonlight-yb5cr 2 жыл бұрын
@@noobplays3818 No she is five ( Check 13:39 )
@noobplays3818
@noobplays3818 2 жыл бұрын
@@Moonlight-yb5cr hmm oru vayasu kootty paranju 😁….. adhukondu kutty valya kutty aayi
@Moonlight-yb5cr
@Moonlight-yb5cr 2 жыл бұрын
@@noobplays3818 🤣🤣😂😂🤣🤣
@Nynuvlogs
@Nynuvlogs 2 жыл бұрын
@@noobplays3818 😂😂😂
@sadiqs2971
@sadiqs2971 2 жыл бұрын
മിയകുട്ടിക്ക് കണ്ണ് തട്ടാതെ നോക്കണ്ണേ അല്ലാഹ് love you chakkarre🌹🌹🌹🌹♥♥♥♥♥😘😘😘😘
@kunju2271
@kunju2271 2 жыл бұрын
മാഷാ അല്ലാഹ്
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 Жыл бұрын
ലോകം അറിയപ്പെടുന്ന ഗായിക ആയി മാറാൻ അള്ളാഹു അനുഗ്രഹിക്കട്ടെ,,
@kunjumolkunjumol8913
@kunjumolkunjumol8913 Жыл бұрын
എപ്പോൾ കേട്ടാലും കരഞ്ഞുപോകും അത്ര നല്ലതായിട്ട് പാടി
@vvbh1782
@vvbh1782 2 жыл бұрын
MG യേ കണ്ണു നിറച്ചിട്ടുണ്ടെങ്കിൽ മിയ കുട്ടിക്ക് ഭാഗ്യം തന്നെ കാരണം അനുഗ്രഹിത കലകാരനാണ് MG
@subhashparo5505
@subhashparo5505 2 жыл бұрын
കറക്റ്റ്
@888------
@888------ 2 жыл бұрын
MG യുടെ കണ്ണ് നിറഞ്ഞു.. അത് പോലെ കുണ്ണ നിറഞ്ഞെങ്കിൽ ഒരു കുട്ടി ഉണ്ടായെനെ😀😀aa സ്ത്രീയുടെ അപ്പം നക്കി നക്കി സ്വരമാധുര്യം ലഭിച്ചു..താടി തള്ളി വന്നു😀😀
@AbdulSamad-qm8oj
@AbdulSamad-qm8oj 2 жыл бұрын
@@888------ evan fake aaanu.Dhayiryamudakil orginal Id L vaada.valiya oru gayagananu MG ayale athishebikkan ninekkethada yogyatha
@anjanasarath9197
@anjanasarath9197 2 жыл бұрын
@@888------ ഇത് ഏത് erappana... സംസ്കാരം undo തനിക്ക്...
@sheseesvlogs8821
@sheseesvlogs8821 Жыл бұрын
Yes🙏🙏
@anjitha333
@anjitha333 2 жыл бұрын
പാട്ടിൽ വിസ്മയം തീർക്കുന്ന കുഞ്ഞു ഗായിക💗 മിയക്കുട്ടി💗 എത്രമത്തെ വട്ടം കണ്ടു എന്നറിയില്ല💓💓💓💓💓💓💓💓
@Ashik1620
@Ashik1620 2 жыл бұрын
അതെ
@anmasvlogs9493
@anmasvlogs9493 Жыл бұрын
മാഷാ അല്ലാഹ് മിയ &മേഘന രണ്ടു പേരേയും ഒരുപാട് ഇഷ്ട്ടം രണ്ടു മക്കൾ ക്കും കണ്ണു കിട്ടാതിരിക്കട്ടെ 😘😘😘😘😘
@farhadfighter165
@farhadfighter165 11 ай бұрын
ആമീൻ. Meghna and Miya 😍♥️. രണ്ട് ഇതിഹാസങ്ങൾ ♥️😍👏
@amolpatil5995
@amolpatil5995 2 жыл бұрын
Shree Kumar Ji... Hats off to you... No Words can describe your excellence level in this song. नमन 🙏🙏🙏❤️
@akhiloa1845
@akhiloa1845 2 жыл бұрын
എംജി സാറിനെ പോലും side ആക്കി കളഞ്ഞപോലെ ഒരു ഫീൽ ❤️❤️അടയാളപ്പെടുത്തുക കാലമേ ഇത് ഘടികരം നിലക്ക്കുന്ന നിമിഷം..❤️❤️❤️❤️❤️ഗോഡ് ബ്ലെസ് യു മോളെ ❤️😍😍😍😍😍🔥
@shahida8307
@shahida8307 2 жыл бұрын
കരഞ്ഞു പോയി ഗംഭീരം ആയിരുന്നു ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ
@user-dv6xg3yk6e
@user-dv6xg3yk6e 2 жыл бұрын
ഒരുപാട്പ്രാവിശ്യം കണ്ടു ഇടക്ക് mg സാർ അഭിമാനത്തോടെ നോക്കുന്നത്കണ്ടോ കണ്ടോടെ എന്റെ കുട്ടിപാടുന്നത് എന്നഅർത്ഥത്തിൽ
@CJTech-bf8qz
@CJTech-bf8qz 2 жыл бұрын
വളരെ ശരി
@praveenarai4380
@praveenarai4380 2 ай бұрын
Mia kutti is new National crush....music is language...I used watch she was singing for Malayalam...now for National channel...May God bless this girl 😍 😘 beautiful
@Newsfact24
@Newsfact24 2 жыл бұрын
ഈ പാട്ട് കേട്ട് കണ്ണുനിറഞ്ഞവർ ഉണ്ടോ???
@Athul345
@Athul345 9 ай бұрын
എന്തിനു 🙄
@dhanyajishnu
@dhanyajishnu 2 жыл бұрын
Super song❤, കേൾക്കുന്നവരുടെ കണ്ണ് നിറയുന്നു ❤😘 ദൈവത്തിന്റ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഇതിനു ഒക്കെ dislike അടിച്ചവന്മാരാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പരാജയങ്ങൾ 😡.
@positivekeralaLovelyhot
@positivekeralaLovelyhot 2 жыл бұрын
True 🥰🥰
@sq3359
@sq3359 2 жыл бұрын
സത്യം. ദുഷ്ട മനസ്കർ
@user-fm8bi7bp8s
@user-fm8bi7bp8s 2 жыл бұрын
@@sq3359 δεν . Ηπαρχηαφτοτοπεδη
@jasjas4411
@jasjas4411 2 жыл бұрын
വളരെ കൂൾ ആയിട്ട് സിംപിൾ ആയിട്ട് എന്നാൽ ആ സിമ്പിൾ നകത്തെ അസാധ്യ കഴിവ് കൊണ്ട് ആളുകളെ ഞെട്ടിക്കാൻ പറ്റും എന്ന് തെളിയിച്ചു പൊന്നു മോള് 😍😍 പാളുമോ എന്ന് എംജി ക്ക് തോന്നിക്കാണും.... എന്നാൽ ഇതൊന്നും അറിയാതെ ഒരു സൈഡിൽ നിന്ന് പൊളിച്ചടുക്കി കേറുകയായിരുന്നു ആ കുഞ്ഞു വലിയ പ്രതിഭ 🌹🌹🌹🌹🌹
@asainaranchachavidi6398
@asainaranchachavidi6398 2 жыл бұрын
ഇതൊക്കെ ഭാഗ്യം തന്നെയാണ് ഉയരത്തിലെത്തി പ്രേക്ഷകരെ എന്നും ഇതേപോലെ വിസ്മയപ്പെടുത്താ നും ഇനിയുള്ള കാലങ്ങളിലും സാധിക്കട്ടെ അതിനുള്ള ഭാഗ്യം കൂ ടി ദൈവം കനിഞ്ഞു നൽകട്ടെ
@rjminnu2803
@rjminnu2803 2 жыл бұрын
ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും പൊന്നുമോൾക്ക് തരട്ടെ. പൊന്നുമോൾക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤️😘
@kullamname
@kullamname 2 жыл бұрын
Ummaaaa ❤️👍🤟👍🤟 ok
@kullamname
@kullamname 2 жыл бұрын
🥒🍌🥒🍌🤟👍🤟👍
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
❤️❤️❤️😘😘😘
@kullamname
@kullamname 2 жыл бұрын
@@hajarabiaaju3367 ennaal ummaaa ❤️❤️😀
@shahulhasishazia7036
@shahulhasishazia7036 2 жыл бұрын
പ്രിയപ്പെട്ട എംജി ശ്രീകുമാർ, നിങ്ങളുടെ മനസ്സിന്റെ വലുപ്പമാണ് ഇവിടെ കാണാൻ കഴിഞ്ഞത്.
@marilemenonato9801
@marilemenonato9801 2 жыл бұрын
Daqui do Brasil ,amando a Mia esse ser tal linda . Deus abençoe imensamente você Mia 😘🙏
@vijayankannankot318
@vijayankannankot318 Ай бұрын
Give a listen to songs by meghna kutti on top singer too.. she'll fill your heart ❤
@muraleedharanmuraleedharan8237
@muraleedharanmuraleedharan8237 11 ай бұрын
അത്ഭുത സിദ്ധിയുള്ള കുട്ടി ഒരായിരം അഭിനന്ദനങ്ങൾ
@geethasudheer6132
@geethasudheer6132 2 жыл бұрын
MG Sreekumar എന്ന ഗായകനോട് ഇപ്പോൾ ഒരു പാട് ബഹുമാനവും ഇഷ്ടവും തോന്നുന്നു. മിയ കുട്ടി നീ ഒരു അത്ഭുതമാണ്. ഈയൊരു മുഹൂർത്തം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. All the best for both of you.
@bibon8996
@bibon8996 2 жыл бұрын
അത്ഭുതം തന്നെ മേഘ്ന ക്കുട്ടിക്ക് ഇതു പോലെ പാടാൻ കഴിയുമോ? മോളെ ദൈവം അനുഗ്രഹിച്ചയച്ചതാണ്. ആ അഛനും അമ്മയും മിയ കുട്ടിയാൽ അനുഗ്രഹീതരാണ്🙏🏼🙏🏼👍👍❤️🌹🌹🎈
@K.Adisnaoshadikodithuwakku
@K.Adisnaoshadikodithuwakku 11 ай бұрын
@@bibon8996 bestoflouck
@shibinbasheer9581
@shibinbasheer9581 2 жыл бұрын
ഇത്രേം lyrics കാണാതെ പഠിക്കുക അത് നന്നായി പാടുക ഇത്രേം ചെറിയ പ്രായത്തിൽ നമിച്ചു മോളേ..😊😊😊😊😊ഒന്നും പറയാനില്ല 🙏🙏🙏🙏🙏😊😊😊🥰🥰🥰🥰🥰🥰
@royjohn2852
@royjohn2852 2 жыл бұрын
Big salute
@muhammedibnuali9621
@muhammedibnuali9621 2 жыл бұрын
Yes
@padageerasa19
@padageerasa19 2 жыл бұрын
kzbin.info/www/bejne/raWydmyght59b8k
@bincymathew9715
@bincymathew9715 2 жыл бұрын
sathyam
@akhilrgalaxy6231
@akhilrgalaxy6231 2 жыл бұрын
@@royjohn2852 👍
@salihmuhammed969
@salihmuhammed969 Жыл бұрын
ബഹുമതികളൊന്നും അറിയാതെ അവൾ അവളെ ലോകത്താണ്.... 🥰🥰
@shahinaagwguehiwihwhhuehih1985
@shahinaagwguehiwihwhhuehih1985 2 жыл бұрын
Sir എത്ര വല്യ ഒരു.... മനസാ sir. MG sir 🙏🙏🙏🙏.. Sir.... Sir. മുത്തു ആണ്..... എന്നെങ്കിലും കാണാൻ... പറ്റിയങ്കിൽ... മിയ.. മോൾ.. മോൾ... അല്ലാഹുവിനോട്. സ്തുതി പറയണം sir.... Big സല്യൂട്ട്...... L🤩🤩🤩🤩🤩🤩🤩🤩🤩🌹🌹🌹🌹🌹♥♥♥♥♥♥
@me-hy7sp
@me-hy7sp 2 жыл бұрын
ഒരു വരി പോലും തെറ്റി പോകരുതേ. ഇന്ന പ്രാർത്ഥനയോടെ ടെൻഷനോടെ കേട്ടവരരാകും അധികപേരും
@minnuscuties4063
@minnuscuties4063 2 жыл бұрын
ശരിക്കും..
@sayyidsayyid198
@sayyidsayyid198 2 жыл бұрын
@@minnuscuties4063 was
@viswamohananpanampilly4749
@viswamohananpanampilly4749 2 жыл бұрын
MG Created rare opportunity to the littleMia mol to reveal her divine talent of MUSIC…CONGRATULATIONS …
@jasisanu9063
@jasisanu9063 2 жыл бұрын
Satyam 😍
@sabeenaharipad3155
@sabeenaharipad3155 2 жыл бұрын
👍👍👍👍👍
@nishadkm3166
@nishadkm3166 2 жыл бұрын
വാക്കുകൾ ഇല്ല പറയാൻ അത്രയും സൂപ്പർ. മോളെ നീ ദൈവത്തിന്റെ മാലാഖ ആണ്. നീ ഭുമിയിൽ പിറന്നത് നിന്റെ ഉപ്പാടേം ഉമ്മാടേം ഭാഗ്യം കൊണ്ട് ആണ്
@amminisreenivasan919
@amminisreenivasan919 2 жыл бұрын
Superrrrr
@shaneeshalatheef8349
@shaneeshalatheef8349 2 жыл бұрын
Superrr
@jomolroshan2066
@jomolroshan2066 2 жыл бұрын
മിയക്കുട്ടി അറിയുന്നില്ല, മിയക്കുട്ടിയുടെ റേഞ്ച്, സൂപ്പർ mole, love u daaaaaaaa💞💞💞💞💞💞😘😘😘😘😘😘
@umeralsagoffmohamadasagoff1959
@umeralsagoffmohamadasagoff1959 2 ай бұрын
Miah ...You are so talented and this gifted...Now can see you in SuperStarSinger season 3...❤❤❤
@PR.Gokulnath
@PR.Gokulnath 2 жыл бұрын
വീണ്ടും വീണ്ടും കേട്ടോണ്ട് ഇരിക്കുവാ കുഞ് പാടിയത്... നിർത്താൻ പറ്റുന്നില്ല 👌👌
@nisharamcharitar7433
@nisharamcharitar7433 2 жыл бұрын
I my self cannot stop look at her she is a gem....
@shajithaakbar1229
@shajithaakbar1229 2 жыл бұрын
ഞാൻ കരഞ്ഞുപോയി മിയ കുട്ടി പോളിയാണ് മലയാളികളുടെ മുത്താണ് അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sobhithashajahan7100
@sobhithashajahan7100 2 жыл бұрын
ആമീൻ
@jijabraham5540
@jijabraham5540 2 жыл бұрын
Ameen
@annammachacko8730
@annammachacko8730 2 жыл бұрын
God bless Miyakutty with all the day years through her lifetime
@samahasalman7717
@samahasalman7717 2 жыл бұрын
Aameen
@Manavamaithri
@Manavamaithri 2 жыл бұрын
ആമീൻ
@bijisunilkumarbijib2038
@bijisunilkumarbijib2038 Жыл бұрын
ഈ മോൾക്ക് ആരുടേയും കണ്ണ് തട്ടരുത് ഭഗവാനെ 🙏🙏
@sobhaprabhakar5388
@sobhaprabhakar5388 Жыл бұрын
See how Pakru enjoys the song....He ofcourse is a great artist....❤❤
@anoopanu5133
@anoopanu5133 2 жыл бұрын
ആ കുഞ്ഞ് എത്ര മനോഹരം ആയി പാടി എന്ന് അതിന് അറിയാൻ കൂടെ വയ്യ.. നമിക്കുന്നു.. 🙏🏼❤️
@bold7351
@bold7351 2 жыл бұрын
കരയിച്ചു. എല്ലാ ആശംസകളും ഉണ്ടാകട്ടെ.💐💐😭😭
@sairathomas6130
@sairathomas6130 2 жыл бұрын
വളരെ ശരി..
@gracyvincent1734
@gracyvincent1734 2 жыл бұрын
@@sairathomas6130 m
@fakrujalal8286
@fakrujalal8286 2 жыл бұрын
I am also craying
@All_with_Lipin
@All_with_Lipin 2 жыл бұрын
ആ തരികിട തോം ചേട്ടൻ പൊളി 🔥
@ushamurali3804
@ushamurali3804 Жыл бұрын
എൻ്റെ ചക്കരെ എന്ത് പറയാൻ . ഇത് കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായി . മോളേ ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤❤🥰🥰🥰😘😘😘
@abdulrahiman6054
@abdulrahiman6054 2 жыл бұрын
മിയ രാജകുമാരി... മിയക്ക് സമം മിയമാത്രം. ഇതാണ് ഫൈനലിലെ വിജയം... ധന്യമീ മുഹൂർത്തം.
@babysukumaran1246
@babysukumaran1246 2 жыл бұрын
Very very nice mOLA
@sinjith.k
@sinjith.k 2 жыл бұрын
മിയ കുട്ടി ശരിക്കും ഞെട്ടിച്ചു... പിന്നെ ഈ കുഞ്ഞു മക്കളുടെ കൂടെ പാടാൻ മനസ്സ് കാണിക്കുന്ന അവിടെ ഇരിക്കുന്ന lengendsനോടൊക്കെ നന്ദി പറയുന്നു...
@noushadpa4804
@noushadpa4804 10 ай бұрын
അതിമനോഹരം ഒരു പാട് പ്രാവശ്യം കണ്ടു ശ്രീകുമാർ സാറിന് ബിഗ് സല്യൂട്ട് കൊച്ചുമിടുക്കി മോൾക്ക് ഒരു പാട് അഭിനന്തനങ്ങൾ
@jaiminramesh9811
@jaiminramesh9811 2 жыл бұрын
മാതാ പിതാക്കൾ മക്കളുടെ താല്പര്യം കണ്ടു പ്രോത്സാഹനം ധൈര്യം എന്നിവ കൊടുത്തു കുട്ടികൾ രണ്ടു പേരും നന്നായി പാടി നല്ല മനസ്സുള്ള മക്കളും മാതാ പിതാകളും
@benniyamins1973
@benniyamins1973 2 жыл бұрын
എംജി സാറിൻറെ ആരാധകരാണ് ഞങ്ങൾ ഇത്രയും പ്രയാസമുള്ള ഒരു പാട്ട്കൊച്ചു കുഞ്ഞിനെ കൊണ്ട് പാടിക്കാൻ സാറിന് എങ്ങനെ കഴിഞ്ഞു സമ്മതം തന്നെ കുഞ്ഞിന് ആയിരം ചക്കര ഉമ്മ എൻറെ സാറിന് ഒരായിരം നന്ദി
@anjanaramakrishnan2215
@anjanaramakrishnan2215 2 жыл бұрын
Actually entha sambhavam onnu paranjutharo
@sudheeshsiva878
@sudheeshsiva878 2 жыл бұрын
ശരിക്കും കണ്ണു നിറഞ്ഞു. ഈ പ്രായത്തിൽ ഇത്രയും അത്ഭുതകരമായി പാടാൻ കഴിയുന്നത് ദൈവനുഗ്രഹം തന്നെയാണ്
@gopalkpillai8748
@gopalkpillai8748 2 жыл бұрын
ഇത്ര പ്രയാസമേറിയ ഒരു ഗാനം മിയ കുട്ടി പാടി അവതരിപ്പിച്ചു . മഹാ അതഭുതം എന്നല്ലാതെ ഏതു പറയാൻ. ദൈവം അനുഗ്രഹിച്ച കുഞ്ഞു വാവ ,,,,, എന്റെ പൊന്നു മോൾക്ക് കോടി കോടി പ്രണാമം .. ഹൃദയത്തിൽ തട്ടി0 എം.ജി.യും കണ്ണ് നിറഞ്ഞു പോയി ....
@umacg5194
@umacg5194 Жыл бұрын
മോളേ top singer യാത്രയിലെ ഒരു നാഴിക കല്ലു തന്നെ ഡോളിക്കുട്ടീ കരളേ❤❤❤❤❤
@saneeshn86
@saneeshn86 2 жыл бұрын
Mg ശ്രീകുമാർ sir, കരയുന്നത് ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത്. മോളുടെ പാട്ട് കേട്ട് ഞാനും കരഞ്ഞു കാരണം ഒന്നും അല്ല ഇത്ര ചെറിയ പ്രായത്തിൽ ഇങ്ങനെ ഒരു പാട്ട് എടുത്ത് പാടിയത്...ഇനിയും നന്നായി പാടി പാടി ഉയരങ്ങളിൽ എത്തട്ടെ.ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤️🙏.
@lakshmikutty2468
@lakshmikutty2468 2 жыл бұрын
Yes
@kumuduperiyeda1765
@kumuduperiyeda1765 2 жыл бұрын
❤❤❤❤❤❤❤❤❤❤👍👍👋🇱🇰🇱🇰🇱🇰
@faihafaihuz1141
@faihafaihuz1141 2 жыл бұрын
Njnanum karanju poyi
@rejithaanil711
@rejithaanil711 2 жыл бұрын
Yes
@suseelak.g560
@suseelak.g560 2 жыл бұрын
@@rejithaanil711 very good
@saritharakesh9565
@saritharakesh9565 2 жыл бұрын
Comment ഇടണം എന്ന് വിചാരിച്ചതല്ല amazing മിയക്കുട്ടി എന്റെ കണ്ണും എന്തുകൊണ്ടോ നിറഞ്ഞു പോയി ആരുടെയും കണ്ണുതട്ടത്തിരിക്കട്ടെ മിയകുട്ടിക്ക്
@cyprianosefernandez2639
@cyprianosefernandez2639 2 жыл бұрын
Àmazing mole and Sreekumar sir ❤️❤️🤗🤗😭 nothing to say literally OMG this is not a normal comment 😭😭💕💕😭world viral amazing soooooper All the best Miya mole be a great singer worldwide
@midlajmiduz3672
@midlajmiduz3672 Жыл бұрын
വീണ്ടും വീണ്ടും കണ്ടു പോകും ഈ ഗാനം മിയ മോൾ ഭയങ്കരം അത്ഭുതം തന്നെ നമ്മൾക്ക് ഒന്നും എത്ര ജന്മം ജനിച്ചാലും ഇതുപോലെ പാടാൻ പറ്റില്ല....
@bindhukv1872
@bindhukv1872 2 жыл бұрын
എംജി sir, you are great.... U r a loving father, a beloved master, a great artist👏👏👏👏👏👏👌👌👌
@geethaxavier4257
@geethaxavier4257 2 жыл бұрын
True
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
🔥❤️🙏
@sorokiopillay802
@sorokiopillay802 2 жыл бұрын
This child is amazing.... so are the beautiful loving judges.... I'm hooked to this show now....... luv u all..... keep going and make us all Indians thru out the world..... ardent fan from South Africa and Mauritius
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 9 МЛН
The World's Fastest Cleaners
00:35
MrBeast
Рет қаралды 174 МЛН
Flowers Top Singer 2 | Miah | Oru Kudukka Ponnutharaam
17:59
Flowers Comedy
Рет қаралды 1,1 МЛН
Flowers Top Singer 2 | Miah | Paamaram Palunku
20:10
Flowers Comedy
Рет қаралды 1 МЛН
Flowers Top Singer 2 | Miah | Maane Madhura Karimbe...
14:37
Flowers Comedy
Рет қаралды 708 М.
dad sneezing
0:10
Mish&Tim
Рет қаралды 12 МЛН
小路飞越变越大#海贼王  #路飞
0:16
路飞与唐舞桐
Рет қаралды 11 МЛН