അത്ഭുതത്തോടെ എല്ലാവരും നോക്കുന്ന ആടുംപാതിരി | Mazhavillu Theerkunnavar EPI 19 | Fr Ajith

  Рет қаралды 200,089

ShalomTelevision

ShalomTelevision

Күн бұрын

Mazhavillu Theerkunnavar : Fr Ajith Chittilappilly
#shalomtv #shalom #shalomworld #happy #santhosham #family #struggle
#mazhavillutheerkunavar #docter #cancer #miracles #god #jesus
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV: / shalomtelevi. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Пікірлер: 359
@aadumpathiri
@aadumpathiri Жыл бұрын
Hi all... Its me Fr. Ajith ... Aadum Pathiri ... എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും ആശംസകൾക്കും ഒത്തിരി നന്ദി... ദൈവകൃപയും ദൈവകാരുണ്യവും മാത്രമാണ് നിസ്സാരനായ എന്നെ ഒരു പുരോഹിതനാക്കിയത്. എല്ലാറ്റിനും ദൈവത്തിനു സ്തുതി.. എന്റെ ഈ കൊച്ചനുഭവങ്ങൾ ആർക്കെങ്കിലുമൊക്കെ ദൈവത്തിലേക്കടുക്കാൻ അൽപമെങ്കിലും പ്രചോദനമായെങ്കിൽ വീണ്ടും വീണ്ടും ദൈവത്തിനു സ്തുതി🙏🏻 ഇതിലൂടെ ആർക്കെങ്കിലും തന്റെ ദൈവവിളിയെ പറ്റി വീണ്ടുവിചാരം നടത്താൻ പരിശുദ്ധാത്മാവ് പ്രേരണ നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദൈവം നമ്മെ സമൃദ്ധമായി അനുഗഹിക്കട്ടെ🙌
@thomasml9872
@thomasml9872 Жыл бұрын
9
@bittomathews588
@bittomathews588 Жыл бұрын
As a youth, inspired me a lot acha. Love 💕 and prayers .
@marykuttythomas5231
@marykuttythomas5231 Жыл бұрын
Hi Achenkutta. So inspired by Your story of Your priesthood. Love You. Your talent for dance is incredible…From a Retired Nurse Anty from USA.
@shintojose7140
@shintojose7140 Жыл бұрын
Holy spirit is working through you ... Thank you father...& Thank you Lord for such great vocations
@lycimartin2
@lycimartin2 Жыл бұрын
Achan paranjathu pole Amalayile Grottoyum Nithyaradhanayum valiya sakthiyayirunnu...
@mercypaulose8048
@mercypaulose8048 Жыл бұрын
പ്രിയപ്പെട്ട അച്ചാ..ഈശോ അച്ചനെ കൂടുതൽ ശക്തിപ്പെടുത്തട്ടെ.സഹനത്തിന്റെ ചൂളയിൽ അവിടുന്ന് അച്ചനെ ശോധന ചെയ്തത് അവിടുത്തേയ്ക്ക് വേണ്ടി മാത്രമാണ്.
@poulinegeorge6027
@poulinegeorge6027 Жыл бұрын
പ്രിയ പ്പെട്ട Fr.Ajith. ഈശോ ഒരുപാട് അനുഗ്രഹിച്ചു.ഇനിയും ധാരാളമായി അനുഗ്രഹി ക്കണമെ എന്ന് പ്രാർഥിക്കുന്നു. ഞങ്ങളുടെ എറണാകുളം അതിരൂപതയിലെ അച്ഛന്മാർ ക്ക് മേ ലധികരികളെ അനുസരിക്കാനും ബെഹ് ഹുമനിക്കാനും കൃപ ലഭിക്കാനും E KM-Ankamali രൂപതയിൽ സമാധാനം ഉണ്ടാകാനും അച്ഛൻ്റെ വിലയേറിയ പ്രാർഥനകളിലും സുശ്രു ഷക് കളിലും ഓർക്കണേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.🙏
@devis2803
@devis2803 Ай бұрын
ദൈവം അച്ചനെ എത്ര അധികം സ്നേഹിച്ചും അച്ചനെ വഴി നടത്തി അച്ചൻ്റെ എല്ലാ വഴികളും ദൈവം. നഴിക്കട്ടെ.❤❤❤
@varghesevarghese5781
@varghesevarghese5781 Жыл бұрын
ഈശോയുടെ ആണിപ്പാടുള്ള കൈകൾ വച്ച് അച്ഛനെ അനുഗ്രഹിക്കട്ടെ
@shivnibaba7733
@shivnibaba7733 Жыл бұрын
ആ നല്ല ഒരു ആടു൦ അച്ഛൻ ആയി നീണാൾ വാഴട്ടെ, ആയുരാരോഗൃസൌഖൃ൦ നേരു൬ു🎉🎉🎉
@sindhuthomas2386
@sindhuthomas2386 Жыл бұрын
ഒരുപാട് സഹനത്തിലൂടെ ഈ ലോകത്ത് ഏറ്റവും വിലയേറിയ പൗരോഹിത്യം എന്ന സ്വപ്നം നേടി എടുത്ത അച്ഛന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏👍
@BinoyArakkal
@BinoyArakkal Ай бұрын
ആഛാ എല്ലാ അനുഗ്രഹ ആശംസകൾ നേരുന്നു
@ReenaJose-j1i
@ReenaJose-j1i Жыл бұрын
ഈ അച്ഛൻ മോന്റെ മാതാപിതാക്കൾ എത്ര അനുഗ്രഹിതർ. അഭിമാനിക്കാം. 🙏🏻❤️
@makri911
@makri911 Жыл бұрын
Easoyude ponnumon
@mercypaulose8048
@mercypaulose8048 Жыл бұрын
'അച്ഛൻ' അല്ല 'അച്ചൻ'
@ReenaJose-j1i
@ReenaJose-j1i Жыл бұрын
@@mercypaulose8048 എനിക്ക് അത്ര പഠിപ്പില്ല. ഗ്രാമർ തെറ്റ് നോക്കരുത്. 🙏🏻
@jerincutzz7321
@jerincutzz7321 Жыл бұрын
​@@makri91166t
@marycherianc9897
@marycherianc9897 Жыл бұрын
You are so great
@mollybaby7938
@mollybaby7938 Жыл бұрын
നഴ്ഷിങ് പഠിച്ചത് എത്ര upakaramayi അച്ഛാ. ഇതും ഒരു കൃപയാല്ലയോ. ഇശോയ്ക്കു നന്ദി
@srbennetfcc9201
@srbennetfcc9201 Жыл бұрын
U are a saint. Father God bless u.
@josephkmmathew5406
@josephkmmathew5406 Жыл бұрын
ഒത്തിരി സന്തോഷം തോന്നി അച്ചന്റെ സാക്ഷ്യം കേട്ടപ്പോൾ . ഒപ്പം വൈദികരോട് ഒത്തിരി സ്നേഹവും .
@aadumpathiri
@aadumpathiri Жыл бұрын
Thanks a lot😊
@SiniEmmanuel
@SiniEmmanuel Жыл бұрын
Eshoye....... 🙏🙏🙏
@nirmalajoseph7667
@nirmalajoseph7667 Жыл бұрын
പരിശുദ്ധാത്മാവേ .നന്ദി!
@livinggod9862
@livinggod9862 Жыл бұрын
അച്ഛാ എല്ലാ അനുഗ്രഹ ആശംസകളും നേരുന്നു. 🙏
@thresiammajoseph311
@thresiammajoseph311 Жыл бұрын
ഫാദറിന്റെ .. മൾട്ടിടാലന്റ്' ധാരാളം അനുഗ്രഹിക്കട്ടെ
@alwingeo9841
@alwingeo9841 Жыл бұрын
യെശു ദൈവമേ ഞങ്ങൾക്കു വിശുദ്ധരായ വൈദികരെ തനത്തിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏
@esayamolkalavarakarangeorg7352
@esayamolkalavarakarangeorg7352 Жыл бұрын
അച്ഛന്റെ അനുഭവം കേട്ടു. ഞാൻ ഒത്തിരി കരഞ്ഞു. കാരണം ഇതുപോലെ ഒത്തിരി അനുഭവങ്ങളും അത്ഭുതങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം സാഷ്യ പെടുത്തുന്ന ഒരുദിനം ഞാനും ആഗ്രഹിക്കുന്നു. അച്ഛനെയും ഇതുകേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ 🙏🏻🙏🏻
@alwingeo9841
@alwingeo9841 Жыл бұрын
അങ്ങനെ സംഭവിക്കട്ടെ ഒരു വിശുദ്ധനായ വൈദികൻ ആകാൻ 🙏🙏🙏
@ricyrobert7518
@ricyrobert7518 Жыл бұрын
iam the luckiest person becz god gave me a chance to see you .. he is in our church now...god bless you fr.
@elsythomas8737
@elsythomas8737 Жыл бұрын
ഇതാണ് ഈശോയുടെ യഥാർത്ഥ സ്നേഹം
@amminipushparaj6995
@amminipushparaj6995 Жыл бұрын
Fr. Ajith ന്റെ testimony കേട്ടപ്പോൾ ഒരുകാര്യം മനസ്സിലായി, നമ്മൾ ആത്മാവിന്റെ രക്ഷ ആഗ്രഹിക്ഷാൽ പിന്നെ നമ്മൾ കർത്താവിന്റെ സംരക്ഷണത്തിലും നിയന്ത്രണത്തിലും ആകും. Waiting for next episode God bless father. 🙏🙏🙏❤️
@lizzythomas7820
@lizzythomas7820 Жыл бұрын
Munpottulla ella karyangalilum Daivaparipalana achanodoppam undayirikkatte ennu prarthikkunnu. God bless you.
@amminipushparaj6995
@amminipushparaj6995 Жыл бұрын
@@lizzythomas7820 thank🙏🙏🙏❤️
@leenakochappan1423
@leenakochappan1423 Жыл бұрын
Ennum oru nalla priest ayirikkuvan Sarveswaran anugrahikkatte. Achande keezhil padikkuvan avasaram kittiya kunjumakkal bhagyamullavar. Beautiful dance performance. God bless you.
@sujasuresh3571
@sujasuresh3571 Жыл бұрын
അഭിനന്ദനങ്ങൾ 🙏🙏🙏🙏💐
@dr.carolinegeethasings5627
@dr.carolinegeethasings5627 Жыл бұрын
God our Lord Jesus Christ be with you always dear Fr. Ajith 🙏😊
@srbenci9254
@srbenci9254 Жыл бұрын
I will pray for y0u as little tresa prayed for priests
@mercyantony6332
@mercyantony6332 Жыл бұрын
Oh.... Very sad to hear.. God bless you till more. ദൈവം നിന്നോട് കൂടെ.. Congratulations dear father.❤😢😢
@eldowkm1288
@eldowkm1288 Жыл бұрын
അച്ഛാ അച്ഛൻ സൂപ്പറാ താങ്ക്സ്
@MiniMA-m9i
@MiniMA-m9i 4 ай бұрын
God bless you Father Wish you all the best
@saiprabh9731
@saiprabh9731 Жыл бұрын
Blessed soul.
@kl-73-vandi-maker
@kl-73-vandi-maker Жыл бұрын
കുട്ടികൾക്ക് ഈ സാഹചര്യത്തിൽ ഈ ശേയിലേക്ക് അടുക്കുവാൻ ദൈവം തിരഞ്ഞെടുത്ത ദൈവദാസൻ ഒരായിരം നന്ദി
@limsythomas8163
@limsythomas8163 6 ай бұрын
Kochurhresiyayude swayamkruthacharitham Enna bookanu Njan vayichathu Ithu thazhe vakatheyanu vayichavasanippichathu❤22 years back ippozhum orkumbol❤praise the Lord❤❤
@mijocjacob2226
@mijocjacob2226 Жыл бұрын
Achanuvendium ,father mother and sisterinuvendium prarthikkunnu🙏🙏🙏🙏
@elsypaul5655
@elsypaul5655 Жыл бұрын
All God 's blessing 👏
@ValsammaVarghese-k5j
@ValsammaVarghese-k5j Жыл бұрын
" എന്നെ പിന്തുടരുന്നവൻ ഇരുട്ടിൽ നടക്കുന്നില്ല " യോഹന്നാൻ 8: 12. പരിശുദ്ധ അമ്മേ, മാതാവേ, തിരുപുത്രനെ അടുത്തനുഗമിക്കുവാനും, അവസാനം നിത്യ ഭാഗ്യത്തിൽ എത്തിച്ചേരാനും വേണ്ട കൃപക്കായി അമ്മ ഈശോയോടു പ്രാർത്ഥിക്കേണമേ. 🙏🙏🙏
@sangeethsg1463
@sangeethsg1463 Жыл бұрын
Amma esoyodu prarthichitt karyamilla,thankalkk nithyathayi cherkkapedanamenkil, direct ayi yeshuvinod prarthikku, yeshuvanu namukkuvendi pithavinod pakshapadam cheyyunne, namukkuvendi apekshikkunnath, allathe namukk vere oru madyastane daivam thannittilla, pattikkapedathe sookshikku 😊
@rennyjoju5123
@rennyjoju5123 6 ай бұрын
God bless you father Wishyouallthebest
@justinjames933
@justinjames933 Жыл бұрын
This is the way how we can gain spiritual fatherswho canguide& protect,,this is therrteal gift of us
@Ethan6373..
@Ethan6373.. Жыл бұрын
Holy Spirit, ithu pole jeevithathil sahangaliloode kadannu pogunn vykthikalku shakthi pagarnnu avare ethreyum pettannu athil ninnum viduvikane Appa
@gracybaby4084
@gracybaby4084 4 ай бұрын
God's special blessings
@davidpananchery
@davidpananchery Жыл бұрын
1)എന്റെ കുടുംബത്തിനെ കടബാധ്യതയിൽ നിന്ന് രക്ഷിക്കാൻ 2)ഞങ്ങൾ രണ്ടു ആൺകുട്ടികൾക്കും നല്ലൊരു ജോലി കിട്ടാനും ഞങ്ങളുടെ കുടുംബം ഒരുമിച്ചു താമസിക്കാനുള്ള കൃപക്ക് വേണ്ടിയും 3)എല്ലാ മക്കളുടെയും കിട്ടാനുള്ള രൂപ തിരിച്ചു കിട്ടാനും അങ്ങനെ എല്ലവർക്കും സമാധാനം കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ
@holycrosscommunityhealthdp494
@holycrosscommunityhealthdp494 Жыл бұрын
Daivanamathinu mahathwam❤
@Familyjournalofficial
@Familyjournalofficial Жыл бұрын
Am A Nurse,working in Kuwait, truly inspirational story... God bless your priesthood throughout the life.
@joydominic2465
@joydominic2465 Жыл бұрын
ഹായ് അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ
@rosammajoseph8155
@rosammajoseph8155 Жыл бұрын
God bless this priest. This is actual call of God.
@trincyvarghese8566
@trincyvarghese8566 Жыл бұрын
Heart touching🙏🏻🙏🏻😢
@elsammathomas804
@elsammathomas804 Жыл бұрын
God bless you Acha 👏🙏🎉❤️🌹
@jessybenny9553
@jessybenny9553 Жыл бұрын
കട്ട waiting... 🙏🙏🙏🥰🥰🥰
@maria-mh9dr
@maria-mh9dr Жыл бұрын
May God bless you father.....
@sobhajohn8193
@sobhajohn8193 11 ай бұрын
God bless fr.
@gracyjose7474
@gracyjose7474 Жыл бұрын
അച്ഛനേയും എല്ലാ പുരോഹിതരേയും കർത്താവിന്റെ വിളിയോടു ചേർന്ന് നടക്കാൻ അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
@sijijacob5856
@sijijacob5856 Жыл бұрын
God is great 👍 ajith acha
@thankammajoy5553
@thankammajoy5553 Жыл бұрын
Very sweet Father.What an innocent face and talking also is very cute.May God bless you Father.
@LeenaEapen-m3i
@LeenaEapen-m3i Жыл бұрын
God bless you🙏🙏🙏🙏acha 🙏🙏🙏🙏🙏🙏
@LissySunny-t5l
@LissySunny-t5l Жыл бұрын
I'm very proud of you my dear Fr. Ajith. May God bless you abadantly.
@LydiaSunny-mc4qt
@LydiaSunny-mc4qt Жыл бұрын
Heart touching sharing....❤ Praise be to God...May God Bless you Father...... Waiting for next episode
@philosmmi6009
@philosmmi6009 Жыл бұрын
May God bless you dear Fr. Ajith May he lead you the road ahead.
@jayeshphilip8644
@jayeshphilip8644 Жыл бұрын
പരിശുദ്ധാത്മാവ് ഇനിയും ഇതിലും അധികമായി അച്ഛനെ മുന്നോട്ട് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lisnapvns839
@lisnapvns839 Жыл бұрын
🙏👍🙏 God bless you 🙏🙏
@thomastc9206
@thomastc9206 Жыл бұрын
Spirit of God is with you
@santamariaclothingstore
@santamariaclothingstore 11 ай бұрын
Very touching testimony
@annuvarghese638
@annuvarghese638 Жыл бұрын
Ajithacha അഭിനന്ദനങ്ങൾ 🎉🎉🎉
@bindhushine5905
@bindhushine5905 Жыл бұрын
Thank you my Jesus for this priesthood
@sajujoseph5493
@sajujoseph5493 Жыл бұрын
അച്ചനിലൂടെ സഭയും ഞങ്ങളും കൂടുതൽ അനുഗ്രഹീതരായിത്തീരും. ഒത്തിരി. അഭിമാനം തോന്നുന്നു
@ancyyohannan7153
@ancyyohannan7153 Жыл бұрын
Nice sharing Acha. Stay faithful ❤️
@aliceta341
@aliceta341 28 күн бұрын
God blessyou
@memajoseph7880
@memajoseph7880 Жыл бұрын
Amen🙏
@sennajerry6689
@sennajerry6689 Жыл бұрын
God bless you dear Fr.Ajith
@sajimohan-l5r
@sajimohan-l5r 7 ай бұрын
Acchane parishudhatmavu anugrahikatee
@SajiMsimon
@SajiMsimon Жыл бұрын
Thank you father
@josephalex4331
@josephalex4331 Жыл бұрын
Praise Eesho🙏🙏🙏. You said it right, Acha. It was your Guardian Angel. God bless you and your dear and near ones, especially our dear loving Sinoj Achan🥰
@leelammakurian4680
@leelammakurian4680 Жыл бұрын
God bless you Acha. May God grant us many holy priests like Ajith Achen
@maryantony1873
@maryantony1873 Жыл бұрын
Achanmon you are a gift for church. 🙏
@aneyvarghese
@aneyvarghese Жыл бұрын
Acha Congratulations!!! May good Lord keep you blessed.
@shajurocker
@shajurocker Жыл бұрын
Really inspiring and heart touching
@elzammaabraham2388
@elzammaabraham2388 Жыл бұрын
A blessed Father.lwt the Holy spirit lead you Acha
@katherinesunny6071
@katherinesunny6071 Жыл бұрын
Dear father,you are really chosen by our God the father May God bless you abundantly 🎉
@starmaker6907
@starmaker6907 Жыл бұрын
I love Father for you sharing jesus love to all to our nation
@nimmyej5588
@nimmyej5588 Жыл бұрын
Awaiting for next episode.
@JisnaThomas-x2v
@JisnaThomas-x2v Жыл бұрын
അച്ചൻ ഉയരും 👍🕊️🌼🌺❤️🙏
@gracysebastian465
@gracysebastian465 Жыл бұрын
God bless my cousin and grandson to overcome the present state 🙏
@rokku7253
@rokku7253 Жыл бұрын
Praying for you dear father 🙏🙏🙏🙏🙏🙏 God is with you 🙏🙏❤️❤️🙏🙏
@Mary-jd1hi
@Mary-jd1hi Жыл бұрын
അടുത്ത apisod കേൾക്കാൻ കാത്തിരിക്കുന്നു God bless you മോനെ.
@tresajoseph3870
@tresajoseph3870 Жыл бұрын
Jesus love you Father
@nishava8645
@nishava8645 Жыл бұрын
Really inspiring... waiting for next episode
@vbmic3075
@vbmic3075 Жыл бұрын
So curious to hear ur story.......let it come fast......you are a great inspiration to all.....not easy to be like you.....God bless u Father......You are an Angel from Heaven....Be blessed always....
@reenarenny2499
@reenarenny2499 Жыл бұрын
God bless you 🙏🙏
@tresyamathew1092
@tresyamathew1092 Жыл бұрын
Thanks lord 🙏
@maggiegeorge2252
@maggiegeorge2252 Жыл бұрын
Inspite of your struggles you become a nice priest Let yourstory inspire this young genarations
@elsythomas8737
@elsythomas8737 Жыл бұрын
ഈശോ ഒത്തിരി സ്നേഹിക്കുന്ന അച്ഛാ വളരെ സന്തോഷം തോന്നി talk കേട്ടിട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@clarajose9990
@clarajose9990 Жыл бұрын
God bless you father waiting fot next episode
@bigfamilytcr
@bigfamilytcr Жыл бұрын
പരിചയപ്പെട്ട കാലം മുതൽ മുഖത്തുള്ള നിഷ്കളങ്കം ഒരു വൈദിക നിൽ ചെന്നെത്തിക്കും എന്ന് ഞങ്ങൾ മനസ്സിൽ ഉറപ്പിച്ചിരുന്നു❤
@bejoyjohn5680
@bejoyjohn5680 Жыл бұрын
Request prayer 🙏 especially when you offer Holly Mass every day Amen
@sreelakshmipanamanna6117
@sreelakshmipanamanna6117 Жыл бұрын
We proud of you friend 😊 As a classmates from the bottom of our hearts we proud of you😊😊
@lucyphilip4881
@lucyphilip4881 Жыл бұрын
Prathididandhikalil thalarnnupokathe kivellayil thangiya nalla Deivathinu orayiram nanni prarthanayil njangalekoody orkaname God bless you father
@babykj3634
@babykj3634 Жыл бұрын
Oh Esoye Ella vaidhikareyum anugrahikkane
@shinyjibin338
@shinyjibin338 Жыл бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@aleykuttyvadakumchery5390
@aleykuttyvadakumchery5390 Жыл бұрын
Waiting for next section informative and inspirational. Holy Spirit and guardian angel mother Mary and Jesus guiding and protecting you.nurse from Chicago.God bless🙏🙏🙏
@aadumpathiri
@aadumpathiri Жыл бұрын
ദൈവത്തിനു സ്തുതി!
@BeenasFamilyKitchen
@BeenasFamilyKitchen Жыл бұрын
God Bless you and your family Acha. 🙏
@jessyjoji7635
@jessyjoji7635 Жыл бұрын
You are a chosen one of Holy Trinity ❤
@phylominaabraham3399
@phylominaabraham3399 Жыл бұрын
May God bless you more and more in your life dear father 🙏🙏 thank you Jesus 🙏🙏
@deepajohn2443
@deepajohn2443 Жыл бұрын
Acha! So... Touching testimony.. Congregations and prayer. God bless you. 🙏🏻
@rithutheresasebastian3922
@rithutheresasebastian3922 Жыл бұрын
ദൈവം സാമിർഥമായി അനുഗ്രഹിക്കട്ടെ 🙏
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН