അതെന്താ, ഡാൻസ് പഠിപ്പിക്കുന്നതിന് ഫീസ് വാങ്ങരുതോ?

  Рет қаралды 40,313

Sreejith Panickar

Sreejith Panickar

Күн бұрын

Пікірлер: 293
@sindhuknair7265
@sindhuknair7265 4 күн бұрын
ശിവൻകുട്ടി നിയമസഭയിൽ എല്ലാവർക്കും സൌജന്യമായി നിമിഷ നേരംകൊണ്ട് നൃത്തം പഠിപ്പിച്ചത് ഓർത്ത് പറഞ്ഞതാണ്!! സഭാമന്ദിരവു നൃത്തവും ഒരുപോലെ അടിച്ച് പൊളിച്ചു എങ്കിലും നൃത്തം തീർത്തും സൌജന്യമായിരുന്നു!!! സഭാമമന്ദിരം പൂർവ്വ സ്ഥിതിയിൽ ആക്കിയത് ജനങ്ങളുടെ നികുതിപ്പണം എടുത്താണ്!!!
@sobhanakumari8548
@sobhanakumari8548 4 күн бұрын
ഇവരുടെ കേസ്സിന് വാദിക്കുന്നവക്കീലിന് കോടികൾ കൊടുക്കുന്നില്ലേ
@anithaindira5585
@anithaindira5585 4 күн бұрын
🤣🤣🤣🤣🤣🤣
@aneesh_sukumaran
@aneesh_sukumaran 3 күн бұрын
🤣🤣🤣🤣
@josegovindakurup1374
@josegovindakurup1374 3 күн бұрын
ശിവൻകുട്ടി കളിച്ചത് താണ്ഡവമല്ലേ...😂
@ashlyprakash87
@ashlyprakash87 3 күн бұрын
Pandu thozhilali party innu muthalali party ,innu thozhilalik kooli kodukkilla Paisa engane adichu mattam ennanu research cheyyunne ivanmar .
@padmakumarcr2739
@padmakumarcr2739 4 күн бұрын
ഇങ്ങിനെ ഒരു പ്രസ്താവന നടത്തിയതിനു പിന്നിൽ വളരെ വലിയ ഉദ്ദേശ്യമുണ്ട്, മേലിൽ ഇത്തരം ആവശ്യങ്ങൾക്ക്‌ ആരെയെങ്കിലും സമീപിച്ചാൽ അവർ സൗജന്യമായി ചെയ്തു കൊടുക്കണം എന്ന് പറയാതെ പറയുകയാണ്, ഒരു കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകം ആകണമെങ്കിൽ എത്ര ലക്ഷം രൂപാ ചിലവാകുമെന്ന് ഓർക്കണം. ഒരു രൂപാ ചിലവാകാതെ പഠിക്കാവുന്ന തൊഴിൽ രാഷ്ട്രീയം മാത്രമാണ്.
@SathishBalachandran
@SathishBalachandran 3 күн бұрын
ഒരു രൂപ ചിലവാക്കൂന്നുമില്ല, പൊതുമുതൽ നശിപ്പിച്ചു കിട്ടുന്ന ജോലി ആണ് ഈ മന്ത്രിപണി...
@sivadasanpm6827
@sivadasanpm6827 4 күн бұрын
ശിവൻകുട്ടി എല്ലാം ഫ്രീ ആയിട്ടാണ് ചെയ്യാറുള്ളത്. മന്ത്രി കസേരയിൽ ഇരിക്കുന്നതു പോലും ശമ്പളം പറ്റാതെയാണ് .😂
@vasusugunan2305
@vasusugunan2305 4 күн бұрын
കല അവരുടെ തൊഴിലാണ്. തൊഴിലിനു പ്രതിഫലം വാങ്ങുന്നത് കലാകാരിയുടെ അവകാശമാണ്. തൊഴിലെടുക്കാതെ നോക്കുകൂലി വാങ്ങുന്ന പാര്‍ട്ടിയുടെ നേതാവിന് തൊഴിലിന്റെ മഹത്വമറിയില്ല. .
@silvereyes000
@silvereyes000 3 күн бұрын
സ്വാഭാവികം
@Babukr-z9w
@Babukr-z9w 4 күн бұрын
കണ്ണടക്കുപോലുംപണംഎഴുതിയെടുക്കുന്നടീമാണ്ഈപറയുന്നത്
@arman8338Y
@arman8338Y 3 күн бұрын
😆👍👍👍
@balachandrank7845
@balachandrank7845 4 күн бұрын
സൗജന്യ സേവനം കൊടുക്കുന്ന നേതാക്കൾ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ഖജനാവിൽ എത്ര കോടികൾ ബാക്കിയുണ്ടാകുമായിരുന്നു. ഹമ്മേ!!!
@tonyalbertkj
@tonyalbertkj 3 күн бұрын
Mr. Sreejith Panickar🎉 Congratulations & Best Wishes. Proud of your open voice 👏👏👏😊
@RadhaPadmavati
@RadhaPadmavati 4 күн бұрын
She is a professional dancer. പത്തു മിനിറ്റ് പ്രോഗ്രാമിന് വേണ്ടി എത്ര ദിവസത്തെ പ്രാക്ടീസ് വേണ്ടിവരും . ഒരു റിബൺ മുറിക്കാൻ എത്ര ലക്ഷങ്ങളാണ് ഇവരൊക്കെ വാങ്ങുന്നത് തുക കുറഞ്ഞുപോയി അതാണ് മന്ത്രിയുടെ വിഷമം
@ianandapuram3484
@ianandapuram3484 4 күн бұрын
കേരള കലാമണ്ഡലം എന്ന നമ്മുടെ അഹങ്കാരം അവിടെ ഒരുപാട് അധ്യാപകരും കുട്ടികളുമുണ്ട് എന്തുകൊണ്ടാണ് അവരുടെ ഒരു സഹായം ചോദിക്കാത്തത്............. അതല്ലേ വേണ്ടത്.........
@sureshm1808
@sureshm1808 4 күн бұрын
👌
@Chakkochi168
@Chakkochi168 4 күн бұрын
Good opinion. 💪👏👏👏
@satheeshbalakrishnan1657
@satheeshbalakrishnan1657 4 күн бұрын
Avide pala adhyaapakarkkum shambalam kittiyittu maasangal aayi.
@aonemedia7640
@aonemedia7640 3 күн бұрын
അവിടെ ശമ്പളം കൊടുക്കാൻ പൈസ ഇല്ല.
@venkateshprabhun5101
@venkateshprabhun5101 3 күн бұрын
@Warrier_Kdlr
@Warrier_Kdlr 4 күн бұрын
കുറച്ചെങ്കിലും വിവരം ഉള്ള ആളാണ്‌ ഇങ്ങനെ കുറ്റം പറഞ്ഞത് എങ്കിൽ ആ ആർടിസ്റ്റിനു വളരെ വിഷമം ഉണ്ടായേനെ... ശിവൻ കുട്ടി ആയത് കൊണ്ടു പ്രശ്നമില്ല... കല എന്നാൽ എന്തെന്ന് പോലും ഈ മന്ത്രിക്ക് അറിയില്ലെന്നും നാട്ടുകാർക്ക് മനസ്സിലായി... കളോ(ലോ)ത്സവം എന്തായാലും ഭംഗിയാവട്ടെ....
@jayantk9696
@jayantk9696 4 күн бұрын
അദ്ധ്വാനിക്കാതെ പുട്ടടിക്കുന്ന ശിവൻകുട്ടി സഖാവിനു ഇങ്ങനെ യൊക്കെ പറയാൻ പറ്റു. നവ്യനായർ നോക്കുകൂലിയല്ല ചോദിച്ചത്.
@sabumabraham7892
@sabumabraham7892 3 күн бұрын
കേരളീയം പരിപാടിക്ക് കമൽഹാസന് എത്ര രൂപയാണ് പ്രതിഫലം കൊടുത്തത് ഒന്നോ രണ്ടോ ലക്ഷം രൂപ കൊടുത്താൽ എത്ര നടന്മാരെ തിരുവനന്തപുരം നഗരത്തിൽ കിട്ടുമായിരുന്നു അന്നൊന്നും കമൽ അഹങ്കാരിയാണ് ആർത്തിയുള്ളവനാണ് എന്നൊന്നും പറഞ്ഞില്ലല്ലോ വയനാട് വസ്ത്രം വാങ്ങികൊടുത്തു എന്ന് പറഞ്ഞു പതിനൊന്നു കോടി രൂപ അടിച്ചുമാറ്റിയപ്പം ഈ ധാർമികത എവിടെപ്പോയി കൂടുതൽ പറഞ്ഞു നാറാൻ നിൽക്കണ്ട 😄😄😄
@A_n_S_n_A
@A_n_S_n_A 4 күн бұрын
തോർത്ത് വാങ്ങാനുള്ള പൈസ പോലും ഖജനാവിൽനിന്നും അടിച്ചുമാറ്റുന്ന ടീംസാ പറയുന്നത് 😂😂😂
@sudhakarantv1982
@sudhakarantv1982 4 күн бұрын
ശിവൻകുട്ടി ഉദ്ദേശിച്ചത് പരിപാടിയുടെ 10 മിനുട്ട് മുമ്പേ വന്നു പറഞ്ഞുകൊടുത്താൽ മതിയെന്നാണ്
@sreedevikp2638
@sreedevikp2638 4 күн бұрын
ചെയ്യാത്ത സേവനത്തിന് കോടികൾ കോഴ വാങ്ങുന്നതാ അവർക്ക് ശീലം.അതോണ്ടു പറഞ്ഞതാ😂😂😂
@syamalakumari7240
@syamalakumari7240 4 күн бұрын
Correct😂😂
@My_Own_Bharath
@My_Own_Bharath 3 күн бұрын
നോക്ക് കൂലി
@raveendrentheruvath5544
@raveendrentheruvath5544 3 күн бұрын
നടി നൃത്തം സൗജന്യമായി ചിട്ടപ്പെടുത്തി അവതരിപ്പിക്കണം... ശിവൻ കുടി അത് നോക്കി നിന്ന് നോക്കുകൂലി വാങ്ങും😂😂😂
@kamalakshabadiyadka208
@kamalakshabadiyadka208 3 күн бұрын
100% correct
@rmuraleedharan3784
@rmuraleedharan3784 3 күн бұрын
വിവരക്കേട് വിളമ്പുന്നതിന് ശിവൻകുട്ടി അഗ്രഗണ്ണ്യനാണ്. നേരേ ചൊവ്വേ സംസാരിക്കാൻ പോലും അറിയാത്ത ഒരുത്തനേ തിരഞ്ഞെടുത്ത നാട്ടുകാരുടെ ഗതികേട്.
@renininan3037
@renininan3037 4 күн бұрын
ആ പണം കൂടി അടിച്ചു മാറ്റാം എന്ന് കരുതിയതാണ്, പക്ഷേ നടന്നില്ല 😢
@pullambaravlogs3772
@pullambaravlogs3772 4 күн бұрын
കൃത്യമായ നിരീക്ഷണം❤
@pradeepkumarc9967
@pradeepkumarc9967 4 күн бұрын
പണിക്കർ sir.. നിങ്ങൾക്ക് തെറ്റി.... പണി എടുക്കുന്നത്.. നോക്കി നിന്ന് ...നോക്ക് കൂലി മേടിക്കുന്ന ആളുകൾ ആണ് .. ഞങൾ... അങ്ങിനെ ഉള്ള ഞങ്ങളെ... തിരുത്താൻ വരരുത് 😂😂😂😂
@jayashrisr5854
@jayashrisr5854 3 күн бұрын
Sivankutty is the greatest dancer in Kerala Assembly.He has proved it.He himself could have given dance class. Be confident Mr. MInister.You can do it 👍👍👍
@loma1234561
@loma1234561 3 күн бұрын
Congratz!!! ഇത് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിരുന്നു !!!
@Digil-ct9rr
@Digil-ct9rr 4 күн бұрын
ശ്രീജി ❤
@satheeshchandran1453
@satheeshchandran1453 4 күн бұрын
ഓരോരുത്തരും അവരവരുടെ നിലവാരത്തിനനുസരിച്ചു പ്രതികരിക്കും. ശിവൻ കുട്ടിയും അതെ ചെയ്തൊള്ളൂ.
@satheesanec4963
@satheesanec4963 4 күн бұрын
വിദ്യാഭാസ മന്ത്രി പറയുന്നത് വിട്ടേക്കുക .മന്ദബുദ്ധി
@BKSaritha-i2p
@BKSaritha-i2p 3 күн бұрын
വിദ്യാഭ്യാസമോ വിദ്യാഭാസമോ ഏതാണ് ശരിയായ വാക്ക് എന്നു പോലും തിരിച്ചറിയാൻ പറ്റാത്ത നല്ല മന്ത്രി😂
@GvNair-up9ct
@GvNair-up9ct 4 күн бұрын
Good explanation Mr.Panicker..
@lakshmymenon4775
@lakshmymenon4775 4 күн бұрын
ഇന്നൊരു നൃത്തദ്ധ്യാപിക പറഞ്ഞല്ലോ അവരെപ്പോലുള്ളവരെ എന്തുകൊണ്ട് ഇതിനൊന്നും വിളിക്കുന്നില്ല എന്ന്..
@Root_066
@Root_066 4 күн бұрын
യഥാർത്ഥ പ്രശ്നം ഫീസ് ഒന്നുമല്ല. അത് ചോദിച്ച നടിയുടെ ജാതിപ്പേര് ആണ് ചഗാവിനെ പ്രകോപിപ്പിച്ചത്. ഒരു പ്രത്യേക സമുദായക്കാരെ അവഹേളിക്കുക എന്നതാണ് പാർട്ടിയുടെ ആഗോള നയം.
@mrk6564
@mrk6564 4 күн бұрын
വളരെ ശരി
@sarin7310
@sarin7310 4 күн бұрын
Athu ethu jaathiyaanu?
@asokkumarmanikkoth5422
@asokkumarmanikkoth5422 4 күн бұрын
അയാളും ആ ജാതിയിൽ ഉള്ളതല്ലേ
@Root_066
@Root_066 3 күн бұрын
@@sarin7310 ഒരു ജാതി ഒരു മതം.. കേട്ടിട്ടില്ലേ?
@sarin7310
@sarin7310 3 күн бұрын
@@Root_066 AA nadiyude jaathi Peru enthaanu bro, thankalkkalle athu ariyu
@backupwatsapp1872
@backupwatsapp1872 4 күн бұрын
100% agree . They need to value her time.
@rajukarunakaran2333
@rajukarunakaran2333 4 күн бұрын
നൂറു ശതമാനം ഞാനും യോജിക്കുന്നു. മാത്രമല്ല അടുത്ത കാലത്ത് തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ നേതൃത്തിൽ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ കലാ പ്രകടനം അവതരിപ്പിക്കുന്നതിന് ഒരു കലാ കാരനും കലാകാരിക്കും ഒക്കെ 50 ലക്ഷത്തിന് അടുത്ത തുക നല്‍കിയതായി കേട്ടിട്ടുണ്ട്. ശിവന്‍കുട്ടി ഇപ്പോഴും KSRTC ക്ക് കല്ലെറിഞ്ഞ് നടന്ന പീറ SFI ക്കാരന്റെ തലത്തിൽ നിന്ന് ഉയര്‍ന്നിട്ടില്ല. എതായാലും നിലവിലെ മന്ത്രി സഭയില്‍ ശിവന്‍കുട്ടി ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്വം തന്നെ കൊടുത്തത് പ്രതീകാത്മക മായി. ഇത്തരം ഒരു മന്ത്രി സഭയില്‍ വിദ്യാഭ്യാസം നല്‍കാന്‍ ഇതിലും യോജിച്ച ആരുണ്ട്?
@josejosemani4351
@josejosemani4351 4 күн бұрын
ശവം കുട്ടിക്ക് പി പി ദിവ്യയെ വച്ചാൽ മതിയല്ലോ. അപ്പോൾ എല്ലാം നടക്കും. ഈ വിഷയം എടുത്തതിനു നന്ദി.
@syamalakumari7240
@syamalakumari7240 4 күн бұрын
Sheriyaaya kaaryangal parayenda reethiyil thnne avatharippichu Shreejith👌👌
@rajeshpankan1467
@rajeshpankan1467 4 күн бұрын
Fully agree with you
@radhasreekumar7061
@radhasreekumar7061 3 күн бұрын
Well said 👍
@calicutarian
@calicutarian 3 күн бұрын
Well said… correct analysis.. it’s good that minister withdrew his statement
@krishnanct1798
@krishnanct1798 4 күн бұрын
എന്തിനാണ് നടി മാരുടെ പിന്നാലെ പോകുന്നത്.l കലാ മണ്ഡലത്തിലും മറ്റും ശമ്പളം കൊടുത്ത് വളർത്തുന്ന കലാ കരികളില്ലേ
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 3 күн бұрын
Namaste SPg 😀👏👌🙏🙏💐❤️🌹
@anm13682
@anm13682 4 күн бұрын
All ministers should report monthly what they have done for their salary to the society
@varshanair3045
@varshanair3045 2 күн бұрын
Really great Sir👏👍
@pramodwarrier9308
@pramodwarrier9308 4 күн бұрын
Well said👏
@kthozhuvanur1568
@kthozhuvanur1568 3 күн бұрын
Very well said, Sreejith. Excellent points.
@vnk6270
@vnk6270 4 күн бұрын
ശിവൻകുട്ടി അക്ഷരാർത്ഥത്തിൽ ആ കലാകാരിയെ ശ്രീമതി നവ്യ നായരെ മാനസികമായി തകർക്കുകായും സമൂഹത്തിന്റെ മുന്നിൽ അപഹാസ്യ ആക്കുന്ന വിധത്തിൽ പെരുമാറുകയും വഴി മാപ്പ് അർഹിക്കാത്ത തെറ്റ് ആണ് ചെയ്തിരിക്കുന്നത്.ആ തെറ്റ് അംഗീകരിച്ചു മാപ്പ് ചോദിക്കുന്നതിന് പകരം താൻ പറഞ്ഞ വാക്കുകൾ തിരിച്ച് എടുക്കുന്നു എന്നാണ് അദേഹം പറയുന്നത്.മോഹൻലാലിന്റെ സംഭാഷണ ശകലം അനുസ്മരിച്ചു കൊണ്ട് പറയാം ശിവണ്ണനോട് വാ വിട്ട വാക് കൈവിട്ട ആയുധം രണ്ടും തിരിച്ചെടുക്കാൻ ആകില്ല…കമ്യൂണിസ്റ്റ് ധാർഷ്ട്യത്തിന്റെ ഉള്ളിൽ നിന്നും ഇറങ്ങി മനുഷ്യനായി ചിന്തിച്ചു മാപ്പ് പറയാൻ സാധിച്ചാൽ വളരെ നല്ലത്…
@sureshm1808
@sureshm1808 4 күн бұрын
വിവരവും, മാന്യതയും വാങ്ങാനോ, പാർട്ടിയിലൂടെയോ കിട്ടില്ല.😂. സർക്കാരിന്റെ മറ്റു പ്രോഗ്രാമുകൾക്ക് ഇതിനുമുൻപ് സിനിമാനടികളെ കൊണ്ടുവന്നപ്പോൾ ഇത് ബാധകമായിരുന്നില്ലല്ലോ!😂ഞങ്ങൾക്ക് സേവനം ചെയ്യാതെ ഫീസ് വാങ്ങിയേ ശീലമുള്ളു, ചെയ്ത സേവനത്തിനു ഫീസ് കൊടുത്തു ശീലമില്ല എന്ന് കാരണഭൂതൻ പറഞ്ഞുകാണും 😂.
@GirishPK-d2b
@GirishPK-d2b 4 күн бұрын
Super,speech,🎉🎉🎉
@RaghuKorattikattil
@RaghuKorattikattil 4 күн бұрын
great
@jayasreenayar6409
@jayasreenayar6409 3 күн бұрын
ഫീസ് വാങ്ങാൻ പാടില്ല മാസപ്പടി എന്ന് പറഞാൽ പ്രശ്നം ഇല്ല
@arman8338Y
@arman8338Y 3 күн бұрын
വിവരമല്ല വിപ്ലവമാണ് വേണ്ടത് 💪💪💪💪.
@dineshbhas
@dineshbhas 4 күн бұрын
Remember the dance of the great legislators in the Kerala Assembly. So Sivankutty can do the training for the children himself
@Active22923
@Active22923 3 күн бұрын
കേരള ജനത വഖഫ് ബോർഡിന് ഒപ്പം 💚
@surendrankailasam4744
@surendrankailasam4744 3 күн бұрын
അങ്ങനെ പറയരുത്. ശിവങ്കുട്ടി പാവം. നിയമസഭയിലെ മേശപ്പുറത്തുകേറിനിന്ന് ഫ്രീയായി കാബറേനൃത്തം നടത്തിയ ശിങ്കുട്ടിയുടെ ആ നല്ലമനസ്സ് കാണാതെപോകരുത്
@anandmr87
@anandmr87 4 күн бұрын
ശിവ ശിവ 😅 വിദ്യയും ഇല്ല ബോധവും ഇല്ല…
@krishnakumargopalakrishnan5896
@krishnakumargopalakrishnan5896 3 күн бұрын
Let him walk the talk. He came up in politics as a student politician. So let him forgo his salary and allowances for the rest of his term as mla and minister and also forgo his pension.
@jpjio977
@jpjio977 3 күн бұрын
വിദ്യാഭ്യാസം കാശ് മുടക്കിയാൽ കിട്ടും അങ്ങനെ അല്ലല്ലോ സംസ്കാരവും വകതിരിവും 😁
@sasidharank7953
@sasidharank7953 3 күн бұрын
താങ്കളുടെ പ്രാർഥന ഫലിക്കട്ടെ
@naliniachome8535
@naliniachome8535 2 күн бұрын
സൂപ്പർ മറുപടി 🧡👌🏿
@mohang7545
@mohang7545 4 күн бұрын
Super 👍👌🙏
@balamuruganramakrishna9481
@balamuruganramakrishna9481 3 күн бұрын
The best thandavam dance we have seen in the assembly few years ago.With such good dancers available why ask others to teach dance.😃
@maryjohn9843
@maryjohn9843 3 күн бұрын
Very good. You are right🎉
@divakarannairmn5080
@divakarannairmn5080 4 күн бұрын
SreejithSaidEveryThinga bout..theTheArtists,TheartistsDemandIsveryfair.
@briju007
@briju007 4 күн бұрын
👍👍
@Sunilkumar-l7m7j
@Sunilkumar-l7m7j 3 күн бұрын
❤❤❤❤❤
@mallikamallika7505
@mallikamallika7505 4 күн бұрын
പീപ്പീ ദിവ്യയെ വിളിക്ക് അണ്ണാ - അഹങ്കാരം ഒട്ടും ഇല്ലാത്ത മേയറുട്ടിയെ സഹായത്തിനും കൂട്ടിക്കോ - - കുട്ടികൾക്ക് മാത്രമല്ല മന്ത്രി അപ്പൂപ്പനും Dance പഠിക്കാം
@SreejeshOlickal
@SreejeshOlickal 2 күн бұрын
Sp sir 👍👍👍👍
@rejipn1332
@rejipn1332 2 күн бұрын
താങ്കൾ പറഞ്ഞതെല്ലാം യുക്തിസഹമായ ശരികളാണ്. പക്ഷേ അതെല്ലാം തന്നെ സാമാന്യ ബോധമുള്ളവർക്ക് മാത്രം മനസ്സിലാകുന്ന വസ്തുതകളാണ്. ജനത്തെ ഭരിക്കാൻ ഇറങ്ങിയിട്ടുള്ളവൻ മാർക്ക് ബോധമോ വിവരമോ വി ദ്യാഭ്യാസ മോ ഒട്ടും ആവശ്യമുള്ള ഒരു നാടല്ല നമ്മുടേതെന്ന വസ്തുത നാം മറന്നു കൂടാ.
@sunilpanhikayil5824
@sunilpanhikayil5824 3 күн бұрын
എന്താണെന്ന് അറിയില്ല മലയാളിക്ക് എല്ലാം സൗജന്യമായി കിട്ടണം എന്നാണ് പൊതു ചിന്ത. "എവിടേയും ഫ്രീ മീൽ ഇല്ല, ഉണ്ടെങ്കിൽ അത്‌ മറ്റൊരാൾ പേ ചെയ്തിട്ടാണ്. "
@jayaammu3551
@jayaammu3551 3 күн бұрын
We will support that dancer
@vargheseabraham9551
@vargheseabraham9551 4 күн бұрын
You said it
@jocknteam
@jocknteam 4 күн бұрын
Naattukaarude chelavil jeevikkunnavarkku prayathnathinte moolyam ariyaamo?
@shylac1309
@shylac1309 3 күн бұрын
കലക്കി
@sreenivasanvr7023
@sreenivasanvr7023 3 күн бұрын
... അയാൾക്ക് അത്രക്കുള്ള വിവരമേയുള്ളു... അയാൾ വിവരക്കേടിന്റെ മാസ്റ്ററാണ്... അയാൾ എന്തെങ്കിലും പറയട്ടെ... അയാളുടെ പാർട്ടിക്കാരുടെ ഒരു ഗതികേട്... ഇവനെയൊക്കെ ന്യായീകരിച്ചു മുടിയണ്ടേ... കഷ്ടം തന്നെ...
@geevarghesey6614
@geevarghesey6614 4 күн бұрын
👍👍👍👍👍👍👍
@divyajanardhanan3924
@divyajanardhanan3924 3 күн бұрын
kasera, table dance, or bodham kedal dance plz contact . Education minister of Kerala..
@dins1448
@dins1448 3 күн бұрын
Talented artist should demand remuneration for the service they provide. Earn maximum when you are in lime light for your retire life & it's not a Govt job.
@vinod3926
@vinod3926 3 күн бұрын
അറിവില്ലാത്തതുകൊണ്ട് പറഞ്ഞുപോയതാണ്. പിന്നെ അപമാനിക്കുക എന്നത് ഒരു പുതിയ കാര്യം ഒന്നും അല്ല
@subuddhamritachaitanya6629
@subuddhamritachaitanya6629 3 күн бұрын
👍👌🙏🙏🙏
@devikanair2144
@devikanair2144 3 күн бұрын
ഇനി എന്തു നൃയീകരണം ആയാലും ഒരു Govt program nu ആരും ഈ amound ചോദിക്കില്ല.. കൊടുക്കാറുമില്ല ..പിന്നെ ബാക്കി പറഞ്ഞതൊക്കെ വേണ്ടിയിരുന്നില്ല... അതിന്റെ ആവശൃമില്ലായിരുന്നു👍👍...80 ലക്ഷം കൊടുത്ത് mbbs പഠിച്ചെന്നുകരുതി എല്ലാവരുടെ കൈയിലൃ നിന്നും ആ amound വാങ്ങാന് പര്രില്ല.. apo athu പറയണ്ട...Minister ആര്‍ക്കും ഇഷ്ടമില്ലാത്ത ഒരു വൃക്തി ആയോണ്ട്(ഇനി അങ്ങേര് മരിച്ചാലും അത് മാറും എന്ന് തോന്നുന്നില്ല)നവൃക്ക് sympathi കിട്ടും ..അല്ലാതെ ഇത്ര amount govt nod chodichitt pinne athu നൃയീകരിക്കേണ്ടതീല്ല.. min rate lu cheyyanamayirinnu...ലോകത്തെല്ലായിടത്തും govt program mostly free/ min amound ayanu cheyunad... നവൃക്ക് ബോധമില്ലേ🤔🤔 ☹️☹️
@jollymathew5980
@jollymathew5980 4 күн бұрын
താങ്കളുടെ intectual ആയിട്ടുള്ള വിലയേറിയ സമയം ഇത്രയും cheap ആളുകളെ വിമർശിക്കാനും നിസ്സാര വിഷയത്തിനുമായി വേസ്റ്റ് ചെയ്യരുത്‌ സാർ.
@SureshKumar-lx3sy
@SureshKumar-lx3sy 3 күн бұрын
Did anyone ask your esteemed opinion? Who do you think is?
@MVManu
@MVManu 3 күн бұрын
ഒന്നും കാശ്കൊടുത്തു വാങ്ങാറില്ല എല്ലാം കൃഷി ആണ്
@madhusudhanannair213
@madhusudhanannair213 3 күн бұрын
🎉🎉
@ganesanputhanveed880
@ganesanputhanveed880 3 күн бұрын
ബസിനു കല്ലെറിഞ്ഞും അധ്യാപകരെ തെറിവിളിച്ചും, നേതാവായവർ ഭരണത്തിൽ കയറിയാൽ കോടികളാണ് സ്വന്തം ചികിത്സക്ക് ചെലവാക്കുന്നത്. കക്കൂസിൽ പോകുന്നതിനുപോലും TA എഴുതിവാങ്ങുന്നു. എന്തൊരു ദേശ സ്നേഹികൾ
@babyrekhap3309
@babyrekhap3309 3 күн бұрын
❤👌👍
@ambikakumari530
@ambikakumari530 3 күн бұрын
👌👍
@lathatj8282
@lathatj8282 2 күн бұрын
ശിവൻകുട്ടി നിയമസഭയിൽ മുണ്ടുമടക്കിക്കുത്തി നടത്തിയ ചവിട്ടുനാടകമല്ല ദൈവിക കലയായ നൃത്തം അതു പഠിച്ച് ഈ നിലയിലെത്താൻ ഒരുപാട് കഷ്ടപ്പാടും പണച്ചെലവും ചെയ്താണ് അവരും ഈ സ്ഥാനത്ത് എത്തിയത് അവർ ഫീസ് പറഞ്ഞതിൽ എന്താണ് തെറ്റ് അത് അവരുടെ അവകാശം
@aneesh_sukumaran
@aneesh_sukumaran 3 күн бұрын
പൊതുപ്രവർത്തനം ജനസേവനമല്ലേ മന്ത്രി ശിവൻകുട്ടി ശമ്പളം വാങ്ങിക്കാതെയാണോ ജോലി ചെയ്യുന്നത്. ആർക്കും സൗജന്യമായി നൃത്തം പഠിപ്പിച്ചുകൊടുക്കേണ്ട കാര്യവുമില്ല. കലാമണ്ഡലത്തിൽ ഒരുപാട് വേണ്ടപ്പെട്ട അധ്യാപകർക്ക് ജോലി കൊടുത്തിട്ടുണ്ടല്ലോ അവരു സൗജന്യമായി പഠിപ്പിച്ചുതരുമല്ലോ.
@SureshKumar-ru1is
@SureshKumar-ru1is 4 күн бұрын
🙏💕🤔😎😎
@bku1969
@bku1969 4 күн бұрын
⭐⭐⭐⭐⭐
@vijayappanp.m.1066
@vijayappanp.m.1066 3 күн бұрын
എന്തിനാണ് ഈ സംസ്ഥാന കലോത്സവം? ജില്ലകലോത്സവം പോരേ. അതിനെന്തിനാണ് ഈ ഉദ്ഘാടനം? അങ്ങനെ വേണമെങ്കിൽ മന്ത്രി/മുഖ്യമന്ത്രി/കലാകാരൻ/സാഹിത്യകാരൻ പോരേ? വാക്കുകൾ/ഭാഷ എങ്ങിനെ ഉപയോഗിക്കണം എന്നറിയാത്തവരെപ്പറ്റി എന്തു പറയാൻ?
@ragik9706
@ragik9706 Күн бұрын
super
@k.s.lekshmyshiva6403
@k.s.lekshmyshiva6403 3 күн бұрын
സിനിമാ നടിമാർ അല്ലാത്ത എത്രയോ നല്ല നൃത്ത അധ്യാപകർ ഈ നാട്ടിൽ ഉണ്ട്.അവരെ ആരെയെങ്കിലും വിളിക്കരുതോ. 10 minutes നൃത്തം ചെയ്യണമെങ്കിൽ എത്ര ദിവസത്തെ പ്രാക്ടീസ് വേണം എന്ന് അറിയില്ലേ
@maryjuliet5237
@maryjuliet5237 3 күн бұрын
ജലോത്സവം വള്ളംകളി മത്സരം നടത്തിയിട്ട് അവസാനം സമ്മാനം കൊടുക്കാതെ തന്നെ പരിപാടി കലക്കി വിടുക എന്ന പുതിയ ആശയം Flex മന്ത്രി അവതരിപിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. നിറയെ പണച്ചിലവ് ഉള്ള മത്സരത്തിൽ പങ്കെടുക്കാൻ Flex, Notice എല്ലാം അടിച്ച് ക്ഷണിച്ച് ആളായിക്കഴിഞ്ഞ് - അവസാനമുള്ള എരണംകെട്ട സ്വഭാവം ഒന്നിനും ആളില്ലാതെയാവും.
@sivasankarapillai9750
@sivasankarapillai9750 3 күн бұрын
പാർട്ടിക്കാർക്ക് ഇതൊന്നും ബാധകമല്ല. അല്ലെങ്കിൽ ക്വ ടേഷൻ കൊടുത്താൽ മതി. അല്ലെങ്കിൽ ULCC യേ ഏൽപ്പിച്ചാൽ ഒരു കോടി കൊടുത്താലും കൊടുക്കാമായിരുന്നു.
@sabarigiri7465
@sabarigiri7465 3 күн бұрын
Microsoft office install ചെയ്തതിന് കോടികൾ വാങ്ങുമ്പോൾ ആണ് 😅😅😅
@pk-ch2xd
@pk-ch2xd 4 күн бұрын
AVILUM malarum,KundhirikumKaruthanparajhaNatilaManthiryaKeralam MARAKOOLA
@byjukvmayyil
@byjukvmayyil 4 күн бұрын
Crt
@sivakumarsiva2062
@sivakumarsiva2062 4 күн бұрын
👍👍🔥🔥
@anithagokul3050
@anithagokul3050 3 күн бұрын
Vidhya abhyassikkatha manthi palathum parayum eyyal enthinanu aa kasserayil erikkunnathu kassu kittanulla athyarthi kondanu ennanu janathinu ariyaam.
@SeethalakshmiMS
@SeethalakshmiMS 3 күн бұрын
Vivaravum vidhyabhyassvum kalaparamayi orarivum illathavare mukalil kettiyiruthiyathinte prathyaghaddham
@PrasadP-tv6ei
@PrasadP-tv6ei 3 күн бұрын
നിയമസഭയിലേ ആ 'ഡാൻസ് ആണെഎതു കുലിക്കും പറ്റും അതിന് ഒക്കെ '500 രൂപ പോതും. ഒരോ വാർത്ത സമ്മേളത്തിലും ഒരു പൊട്ടത്തരം പറയുന്നത് വായ് മൊഴി വഴക്കം മായ് വെളിപ്പിച്ച് വിദ്യയേ അഭ്യാസം മാക്കി നിലനിർത്താം എന്ന് കാണിച്ചു തന്ന ശംഭോ '
@knshridharan1527
@knshridharan1527 3 күн бұрын
നവകേരള യാത്ര കോടികൾ മുടക്കി ബസിൽ യാത്ര ചെയ്തിട്ടും അത്രയും ദിവസങ്ങളിലെ യാത്രപ്പടിയും വാങ്ങി പോക്കറ്റിലിട്ടു എന്ന് ജന സംസാരം.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 148 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
MG Comet EV 1 Year Long Term Review !!
13:20
Jayaraj G Nath
Рет қаралды 64 М.
#Justice4Balabhaskar "സമയവും സാക്ഷികളും"
25:11
Priya Venugopal #ദച്ചൂമമ്മേം
Рет қаралды 36 М.