Atham Nakshatra Bhalam / അത്തം നക്ഷത്രക്കാർ ഇത് തീർച്ചയായും കാണണം

  Рет қаралды 69,133

ASTROLOGY WITH SUNITHA VISHNUPURAM

ASTROLOGY WITH SUNITHA VISHNUPURAM

Күн бұрын

Пікірлер: 267
@arundev..8041
@arundev..8041 3 жыл бұрын
ഞാൻ അത്തം നാൾ ആണ് . ശരിക്കും പറഞ്ഞാൽ അത്തം നാളിൽ ആരും ജനിക്കരുത്. ഇത്രയും കഷ്ടകാലം പിടിച്ച നക്ഷത്രം വേറെയില്ല.. എൻറെ അനുഭവം ആണ്...
@renuroopesh6850
@renuroopesh6850 3 жыл бұрын
Decisions strong aanenkil ellam sheriyavum,..
@arundev..8041
@arundev..8041 3 жыл бұрын
@@renuroopesh6850 Allam seriyayi annu vicharichu erikkumbol adutha problem pettannu varum...
@Sreekrishnaa2024
@Sreekrishnaa2024 3 жыл бұрын
Mee to😔
@aryaalapy2410
@aryaalapy2410 3 жыл бұрын
Sathiyama
@adhyalakshmi8407
@adhyalakshmi8407 3 жыл бұрын
Me to😔
@rajeshvr5567
@rajeshvr5567 2 жыл бұрын
ഈ നഷത്രത്തില്‍ ആരും ജനിക്കാതിരിക്കട്ടെ..ആര്‍ക്കേലും അത്തം നാളുകാരന്‍ടെ കൈ കൊണ്ടു ഒരു ഗ്ളാസ് വെള്ളം കൊടുത്താല്‍ കുടിച്ചിട്ടു ആ ഗ്ളാസു കൊണ്ടു തന്നെ തിരിച്ചു മുഖത്തെറിയും... അനുഭവം ഗുരു..
@MM-tv5uj
@MM-tv5uj Жыл бұрын
😂correct
@veenaveena4295
@veenaveena4295 9 ай бұрын
ഞാനതോണ്ട് പട്ടിക്കും പൂച്ചയ്ക്കും മാത്രമേ തീറ്റയും വെള്ളവും കൊടുക്കാറുള്ളു. മനുഷ്യരെ മതിയായി
@mayaj7529
@mayaj7529 7 ай бұрын
Sathyam
@sofiasofyy5427
@sofiasofyy5427 2 жыл бұрын
ഞാൻ അത്തം ഒരുപാട് പ്രതിസന്ധികൾ ഉണ്ട് ഇപ്പോൾ 47വയസ്സ് പക്ഷെ mind strong ആയി എല്ലാ പ്രശ്നങ്ങളും positive ആയിട്ടു എടുത്താൽ കുറച്ചെക്കെ മനസമാധാനം കിട്ടും
@apple-gh8jr
@apple-gh8jr 3 жыл бұрын
25 വയസ്സായി അത്തം നക്ഷത്രം ആണ്. ഉള്ളത് പറയാലോ ഓര്മവെച്ച നാൾ മുതൽ കഷ്ടപട ആണ് ഒരു ജോലി ഇല്ല എന്തൊരു നക്ഷത്രം ആണിത് ഈശ്വരാ
@astrologywithsunitha
@astrologywithsunitha 3 жыл бұрын
25 വയസല്ലേ ആയിട്ടുള്ളൂ... disappointed ആവാതെ... പോസിറ്റീവ് ആയി ചിന്തിച്ചു നല്ലൊരു ജോലിക്ക് ശ്രമിക്കൂ 🙏🙏
@ArunB1988
@ArunB1988 3 жыл бұрын
32 വയസ്സായി ബ്രോ ഇവിടെ . . . ഇതേവരെ ഗുണം പിടിച്ചിട്ടില്ല . . . ഒന്നിനും ഒരു അനുഭവയോഗം ഇല്ല . . .
@apple-gh8jr
@apple-gh8jr 3 жыл бұрын
@@ArunB1988 കഷ്ടപ്പെട്ട് ഓരോ കാര്യങ്ങൾ വിജയിക്കുമ്പോൾ അടുത്തത് അതിനേകളും വലിയ പ്രതിസന്ധി വരുന്നു. വല്ലാത്തൊരു അവസ്ഥയാ ഇത്‌
@ArunB1988
@ArunB1988 3 жыл бұрын
@@apple-gh8jr ivide thirichaanu bro . . . ellathinum vendi kashtappedum, ellam kaivellayil varum enna reethiyil ethi nashtappedum . . . ippo oru eshwaraneyum vilikkaru polumilla . . . athra maduthu . . . ellattilum nashtam mathram baakki
@apple-gh8jr
@apple-gh8jr 3 жыл бұрын
@@ArunB1988 ഇനി ഒന്നും നോകിട്ടു കാര്യമില്ലാ ചേട്ടാ നമ്മൾ പെട്ടു😐
@leenavincent4816
@leenavincent4816 3 жыл бұрын
I'm also atham. No problem Now I'm 58 yrs. Old. Happy going.
@sureshmb4821
@sureshmb4821 2 жыл бұрын
എല്ലാകാര്യങ്ങളും ശെരിയാണ് സുരേഷ് അത്തം
@ajayprakash6094
@ajayprakash6094 3 жыл бұрын
Very good wifinte nalanu cortcet bhalam
@satidevi8260
@satidevi8260 3 жыл бұрын
Sathi Nambiar. Valare nalla vedio. Sarikkum vayakthamayee paranju thannu , 🙏🙏🙏🙏
@astrologywithsunitha
@astrologywithsunitha 3 жыл бұрын
🙏🙏🙏
@kshamavathi
@kshamavathi Жыл бұрын
Thank you sister excellent explanation
@quickspace9108
@quickspace9108 3 жыл бұрын
വളരെ മികച്ച വീഡിയോ... 🔥
@aravindsreekumar1093
@aravindsreekumar1093 2 жыл бұрын
നിങ്ങൾ പറഞ്ഞ എല്ലാ സൗഭാഗ്യങ്ങളും എന്റെ ജാതകത്തിലുണ്ട്, ലോക്കപ്രശസ്തനാകുമെന്നും ഉണ്ട്, കലാകാരനാകുമെന്നും ഉണ്ട്, പക്ഷെ ജീവിതം ഇന്നും വീടിന്റെ 4 ചുവരുകൾക്കുള്ളിൽ മാത്രം, കോട്ടയം ചിലവിട്ടു പോയത് അപൂർവം,, വെള്ളം വെള്ളം സർവത്ര, കുടിക്കാനൊരു തുള്ളിയില്ലെന്നവസ്ഥയാണ്
@bijoyvelayudhanhi
@bijoyvelayudhanhi 2 жыл бұрын
🤣
@sajithsaji3554
@sajithsaji3554 3 жыл бұрын
Valare mikacha avatharanam aayirunnu... Orupadu neetikondu povathe... Churuki paramavathi karyangal paranju.... 👌
@thulaseedharanthulasi9423
@thulaseedharanthulasi9423 3 жыл бұрын
പറഞ്ഞതൊക്കെ 100%സത്യം.. 🙏🙏
@Bebrave331
@Bebrave331 Жыл бұрын
100% correct ..mam ippozhaa njn ithil vishwasich thudangiye ..mam arivulla aalaann 🥰
@AjithAjith-uc2fc
@AjithAjith-uc2fc 2 жыл бұрын
വളരെ ശരി aanu👍🏽👍🏽👍🏽
@sreecs134
@sreecs134 2 жыл бұрын
Very gd detailing,first time this kind
@saisivakumar7757
@saisivakumar7757 3 жыл бұрын
🙏നമസ്തേ ഗുരുനാഥൻജി🙏
@user-subu_sudhhesbabu
@user-subu_sudhhesbabu 3 жыл бұрын
100% Correct 👍
@jayasreemuralidharan5415
@jayasreemuralidharan5415 3 жыл бұрын
Very good observations
@prasadpk7490
@prasadpk7490 3 жыл бұрын
ഞാനും അത്തം ആണ് ഇത്രയും വിശദമായി ഒരു വീഡിയോ ആദ്യമാണ് കാണുന്നത്.
@sumasji7012
@sumasji7012 2 жыл бұрын
ആർക്കും ഈ നാൾ ഉണ്ടാകാതിരിക്കട്ടെ
@premam8133
@premam8133 3 жыл бұрын
ഞാനും അത്തം ആണ് എനിയ്ക്ക് 52 വയസ്സായി 5 വർഷമായി കുറെ നല്ല മാറ്റം ഉണ്ട് ഇപ്പോൾ മക്കളെ ക്കെണ്ട് ഇന്ന് നന്നായി ഇരിക്കുന്നു പക്ഷേ പഴയതെന്നും മറക്കാതെ മുന്നേട്ട് പോക്ക്ന്നു എല്ലാം നമ്മൾ ചെയ്യുന്ന കർമ്മം
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
Njanu same anu 57 age ayi, onpassivevil join chaitu, jeevita vijayam urappanu
@വാസുപുത്രിവസു
@വാസുപുത്രിവസു 3 жыл бұрын
ഭൂമിയിൽ പിറക്കുന്ന ആര്ക്ക് കിട്ടാത്ത ഇരിക്കട്ടെ..
@sreejeshkn6333
@sreejeshkn6333 3 жыл бұрын
Atham nakshathrakark marichu kazhinjal pinne rajayokam. Jeevithathil ethrayum chathikapetta nakshathrakar lokathilla.
@vnkvlogs3456
@vnkvlogs3456 3 жыл бұрын
Njhanum 😔
@ArunRaj-G00369
@ArunRaj-G00369 2 жыл бұрын
വളരെയേ ശരി ആണ് എന്നിക് 30വയസായി നല്ല ശത്രു കൾ ഒണ്ട് വിവാഹം നടക്കുന്നില്ല, ഗൾഫിൽ ജോലി നോക്കുന്നു
@AnoopKv-zy9ef
@AnoopKv-zy9ef 7 ай бұрын
36 വയസ്സ് എനിക്ക് പോൾ ഭാഗ്യമുണ്ട് ഒരുപാട് ഒരുപാട് ബുദ്ധിമുട്ടി ജീവിതത്തിൽ ഇപ്പോൾ കുഴപ്പമില്ല
@geethanair8097
@geethanair8097 3 жыл бұрын
Ante monum Attam anu mikkathum sheriyanu thanks Mam
@sarathkrishnan8656
@sarathkrishnan8656 3 жыл бұрын
Satyam oru decision edukkn pattarillaaa🙏🏻.... Eee nalilil jennikandayirunnu, onnum anubavikan yogamilla, etra kashtapettalum athinu results illa, kashtapettathu matram michammmn
@manilallal3447
@manilallal3447 3 жыл бұрын
Very good സൂപ്പർ
@vishnugopal5403
@vishnugopal5403 3 жыл бұрын
Madom oru rakshapedal undakumo ,Ellam shariyanu paranjath
@RajishaAbhilash-r2p
@RajishaAbhilash-r2p 7 ай бұрын
Super ❤
@prasanthprasanth2120
@prasanthprasanth2120 2 жыл бұрын
Mam 🙏 prasanth atham manju thiruvathira cherumo plz reply🙏
@mumthazkaruvarakunnath6256
@mumthazkaruvarakunnath6256 Жыл бұрын
Mam ...njnoru muslim ann...ente mol janichat 27-6-2023 Chovazcha divasam Time ravile 10 manik Birth place trissur Etha naal onn parayamo mam plz rply...
@crsrihari8203
@crsrihari8203 3 жыл бұрын
My star is atham. I had bad experiences but I too had excellent good turns in my life. My family is well settled. I pray since forty yrs to lord siva, ayyappa , muruga, ganapati and not leave OM SAIRAM.
@bijoyvelayudhanhi
@bijoyvelayudhanhi 2 жыл бұрын
കറുത്ത പക്ഷമാണോ?
@RamaKrishnan-x6v
@RamaKrishnan-x6v 5 ай бұрын
15 April 1980 Ramakrishnank kannadi palakkad district Atham nakshatra
@abhilashdominic1925
@abhilashdominic1925 3 жыл бұрын
വളരെ സത്യം
@prasanthprasanth2120
@prasanthprasanth2120 2 жыл бұрын
Mam 🙏🌹 Prasanth Atham 🙏🙏🙏🙏🌹
@ajithsoman1840
@ajithsoman1840 3 жыл бұрын
Paranjathu 90% correct annnuuu
@Riya-lj9wd
@Riya-lj9wd 3 жыл бұрын
Mam...14 september 2015 Time- 4.44pm Eethu nalanu ennu onnu parayo 🙏🙏chilar uthram ennu parayunnu chilar aththam ennu..onnu parayo plz 🙏🙏
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Place of birth plz
@Riya-lj9wd
@Riya-lj9wd 3 жыл бұрын
@@astrologywithsunitha aluva,ernakulam dist.kerala
@astrologywithsunitha
@astrologywithsunitha 3 жыл бұрын
അത്തം
@Riya-lj9wd
@Riya-lj9wd 3 жыл бұрын
@@astrologywithsunitha thank you so much Mam 🙏🙏🙏🙏
@astrologywithsunitha
@astrologywithsunitha 3 жыл бұрын
U r welcome 🙏🙏
@jayanthishaji9023
@jayanthishaji9023 2 жыл бұрын
Paranje ellam crrt aanlloo
@radhakrishnanp.s.6477
@radhakrishnanp.s.6477 3 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ അത്തം നക്ഷത്രത്തിൽ ജനിക്കാതെ പ്രസവം അല്പം കൂടി നീട്ടിവപ്പിക്കുകയാണ് നല്ലത്.
@kvsugandhi9921
@kvsugandhi9921 3 жыл бұрын
🙆🙄
@mazhavillumazhavillu3854
@mazhavillumazhavillu3854 3 жыл бұрын
ഓ പിന്നെ!😏😏
@radhamanivs7433
@radhamanivs7433 Жыл бұрын
എന്റെ അനുഭവം വെച്ച് ഇനി ആരും അത്തം നാളിൽ ജനിക്കരുത്
@Sreekrishnaa2024
@Sreekrishnaa2024 3 жыл бұрын
Correct aanu theerumanam edukkan pattarilla
@vishnumech9899
@vishnumech9899 3 жыл бұрын
Thanks
@deepakdevvarrier
@deepakdevvarrier 3 жыл бұрын
Ente vyazhavum shukranum jaathakathil 8il aanu,athinte gunadoshangal parayumo.
@ajieverghese1307
@ajieverghese1307 3 жыл бұрын
1968ൽ ജനനം, 12.30 pm ഉച്ചയ്ക്ക, അത്തം നാള് - എൻ്റെ details അറിയാൻ ആഗ്രഹമുണ്ട് '.
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Take an appointment
@manipmanip3169
@manipmanip3169 3 жыл бұрын
Nanma varum
@Perseus-x4t
@Perseus-x4t 2 жыл бұрын
@@manipmanip3169 nanma taruvo
@thulasidharannairbhaskaran1698
@thulasidharannairbhaskaran1698 Жыл бұрын
My dear these all the guide lines to improve our life. U just c and wait for good days to come , nothing will come. we hv to find work and carry on ,if find better one change to new job. That is hw i reach better position today .i m very happy wth my life now .my life was miserable .so it is our dettermination to succesed our life, rest our God play there part ok.❤u must b strong mentally ok💪💪💪💪👍👍😄
@rajkumarsrambickal8142
@rajkumarsrambickal8142 Жыл бұрын
🙏 ഗുരോ. അത്തം ഒരേ നാൾ love ആയി വിവാഹ പൊരുത്തം യോജിച്ചു പോവാൻ പറ്റുമോ. വലിയ ദോഷം ഉണ്ടോ. Pls confirm
@beenapc1889
@beenapc1889 Жыл бұрын
എനിക്ക് കുറെ ദുഃഖങ്ങൾ ഉണ്ട് ഞാൻ അത്തം നക്ഷത്രം
@AchuPJ
@AchuPJ Жыл бұрын
ഇവിടെ മിക്കവരും പറയുന്നുണ്ട് ഈ നക്ഷത്രത്തിൽ ജനിക്കല്ലേ എന്ന് നിങ്ങൾ എല്ലാം മാസവും അത്തം നാളിൽ അതാത് ദിവസം പോകേണ്ടേ അമ്പലത്തിൽ പോയി ഭാഗ്യസുക്താർച്ചന വർഷത്തിൽ ഭഗവതി സേവ സുബ്രമണി ൻ അമ്പലത്തിൽ കുമാര സുക്താർച്ചന ഇത് ചെയ്യുക എന്നിട്ട് മാറ്റം ഉണ്ടോ എന്ന് നോക്ക് 🙏🏼
@jinivinod5848
@jinivinod5848 3 жыл бұрын
100% correct
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Thk uu 🙏🙏
@athiravaiga7878
@athiravaiga7878 3 жыл бұрын
@@astrologywithsunitha mam എനിക്ക് കുറച്ചു കാര്യം ചോദിച്ചു അറിയണം എന്നുണ്ട്. എന്റെ വീട് ആലുവ... Condact ചെയ്യാൻ ഞാൻ എന്താണ് ചെയേണ്ടത്.
@astrologywithsunitha
@astrologywithsunitha 3 жыл бұрын
00965 65003553
@shineydelphin
@shineydelphin 3 жыл бұрын
Pls make video for Revathy nakshatra
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Sure... 🙏🙏
@sonusunny1112
@sonusunny1112 Жыл бұрын
​@@astrologywithsunithahii.... Can u help me?
@baburajcm80
@baburajcm80 3 жыл бұрын
Panjamaha ya ke nam che iyou duri tangal marikitum 🙏👌👍
@shimijam8175
@shimijam8175 2 жыл бұрын
അത്തം പോക്ക് നക്ഷത്രം ആണ് കഷ്ടകാലം 45വർഷം ആയി
@gopinathar358
@gopinathar358 3 жыл бұрын
NAMASTHE Very GOOD Video
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Thk u 🙏🙏
@shijinass336
@shijinass336 3 жыл бұрын
Your write mam nan karnam vittil kadmane 5years ayi marunila
@ANUSNTVM
@ANUSNTVM 3 жыл бұрын
Paranjathu seriyaanu decision making capacity ottum thanne illa
@meghukrao
@meghukrao 3 жыл бұрын
Me too...oru decision um edukan pattarilla..
@RamaKrishnan-x6v
@RamaKrishnan-x6v 5 ай бұрын
Ramakrishnank kannadi palakkad district Atham
@bipinjoseph7530
@bipinjoseph7530 3 жыл бұрын
എന്റെ ജനനം 1991സെപ്റ്റംബർ 10 ചിങ്ങം 25 വെളുപിനെ 4:25 ആണ് എന്റെ കാര്യം ഒന്ന് പറയുമോ
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Take an appoinment
@vishnugopal5403
@vishnugopal5403 3 жыл бұрын
Appointment engananedukkumn number please
@astrologywithsunitha
@astrologywithsunitha 3 жыл бұрын
00965 65003553
@vishnugopal5403
@vishnugopal5403 3 жыл бұрын
Number purathe aano
@isawthedevil9886
@isawthedevil9886 3 жыл бұрын
Hi mam how can I contact u, I have some doubts
@astrologywithsunitha
@astrologywithsunitha 3 жыл бұрын
00965 65003553
@krishnaprasad2313
@krishnaprasad2313 3 жыл бұрын
Njan atham nakshatratill aanu janichathu. Ennik 24 vayassayi. Ennik nalla job kittummo .
@ambu95
@ambu95 3 жыл бұрын
Ent mol atham nakshthram 16/9/2004 onnu parayamo nalla time
@vilasinikb818
@vilasinikb818 3 жыл бұрын
Erratum kashdakalamulla oru nail Vera ella
@sherlymalu2864
@sherlymalu2864 3 жыл бұрын
Spr
@radhamonywarrier8809
@radhamonywarrier8809 3 жыл бұрын
Njanatham.1divasam.santhoshammarudivasavethan.epolbharthavum.marichu.epolumpennathamponnatham.ennuparaumayirunnu
@Bincysudeesh4474
@Bincysudeesh4474 3 жыл бұрын
Vaayil eppazhum ulcers varum
@nidhines5732
@nidhines5732 3 жыл бұрын
@ snap shorts സോഡ കുടിക്കുന്നത് നിര്‍ത്തുക. ഭക്ഷണം രാവിലെ ഉച്ചക്ക് രാത്രി കൃത്യമായി സമയത്ത്‌ കഴിക്കുകയും വേണം
@mohandastv6498
@mohandastv6498 3 жыл бұрын
🙏
@indiraks3774
@indiraks3774 3 жыл бұрын
Moolam nakshathrathe patti idamo
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Thanks for ur comment... I will update soon... Keep watching my channel
@cibiabriham1295
@cibiabriham1295 3 жыл бұрын
ഞാൻ 1985 മാർച്ച് 9 തി ന് വെളുപ്പിന് 2:30 നാണ് ജനിച്ചത് എന്തൊക്കെ ചെയ്തിട്ടും ജീവിതത്തിൽ ഒന്നും ആകാൻ പറ്റുന്നില്ല വിവാഹവും ഇതുവരെ ആയിട്ടും ഒന്നും ആയില്ല എന്താണ് പ്രശ്നമെന്ന് നോക്കിയിട്ട് പറയാമോ
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Take an appoinment
@cibiabriham1295
@cibiabriham1295 3 жыл бұрын
@@astrologywithsunitha അപ്പോയ് മെന്റ എടുക്കുന്നതിന് എന്തു ചെയ്യണം
@astrologywithsunitha
@astrologywithsunitha 3 жыл бұрын
00965 65003553 WhatsApp
@lijishanil8973
@lijishanil8973 3 жыл бұрын
Hi@@astrologywithsunitha
@ashasajiv9277
@ashasajiv9277 3 жыл бұрын
Thank you madam
@baijuvpmenon1617
@baijuvpmenon1617 3 жыл бұрын
🙏😍
@rathnak9070
@rathnak9070 4 ай бұрын
അത്തം ആണ് ഞാൻ ആരോട് നല്ല പോലെ സഹരിച്ചാലും അവർ നമുക്ക് para
@aleyammamathew8379
@aleyammamathew8379 Жыл бұрын
Etharyum kashttakalm pedicha oru nal
@CookingwithNeetha
@CookingwithNeetha 2 жыл бұрын
Mam June exam ezhuthi pass ayillalo
@devusarath5862
@devusarath5862 3 жыл бұрын
1990 July 10.Monday 3 pm Jananam govt job kittumo.
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Take an appoinment dear...
@kukkumariaantony2572
@kukkumariaantony2572 3 жыл бұрын
Atham 1989 at 7.35 , joliku vendi nokkunu, exam ezhuthi othiri time but failed.... Pass akumooo
@nidhines8130
@nidhines8130 Жыл бұрын
Thanks universe, Thanks ma'am
@beenasebastian2005
@beenasebastian2005 3 жыл бұрын
Iethrayum kashttpadulla star vare kanilla
@alka6521
@alka6521 3 жыл бұрын
എനിക്ക് 48വയസായി ഇതുവരെ ഒന്നും ഒരു വീട് പോലും ഇല്ല.. ഹസ്. ഭരണി.
@akshayck8797
@akshayck8797 3 жыл бұрын
Ellam sheriyavum .. ningal atham teams okke nallavaranu.. manass niraye snehavum nanmayumanu.. okke sheriyavum eswaran ningalde koodeyundu.. 🙏
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
Vilakku kolutti nityavum Gayatri mantram japikkuka Ellam sheriyaķum
@neethuedward6894
@neethuedward6894 Жыл бұрын
ആരും ഈ ഒരു നക്ഷത്രത്തിൽ ജനിക്കാതെ ഇരിക്കട്ടെ 😔
@dileeshchandran
@dileeshchandran Жыл бұрын
😂👍🏻
@Karunakaran-vk3op
@Karunakaran-vk3op Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ArunRaj-G00369
@ArunRaj-G00369 2 жыл бұрын
അരുൺ രാജ് എന്നിക് നല്ല ശത്രുകൾ ഒണ്ട് എന്തെക്കിലും ഒരു പ്രതിവിധി
@fishthomas8755
@fishthomas8755 3 жыл бұрын
മക്കളുടെ നാള് മാതാപിതാക്കന്മാരുടെ ഭാഗ്യത്തെ തുണക്കുമോ
@johnsonthankachan9610
@johnsonthankachan9610 2 жыл бұрын
100% ശരിയാണ്. ഞാൻ അത്തം
@sonusunny1112
@sonusunny1112 Жыл бұрын
ഈ നക്ഷത്രം father, mother, uncle ന് dhosham അന്ന് U പറയുന്നേ സത്യം ano?
@ArunRaj-G00369
@ArunRaj-G00369 2 жыл бұрын
ഒരു വിവാഹം നടക്കാൻ എന്ത് ചെയ്യണം
@mathewvk4818
@mathewvk4818 Жыл бұрын
MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me
@umeshpvrvlog1949
@umeshpvrvlog1949 3 жыл бұрын
വ്യാഴാകാലഘട്ടമേദുരിതം അപ്പോൾ ശനി കാലഘട്ടം എന്തായിരിക്കും....? കട്ടപ്പൊക 😂😂😄😄😄
@devipraveenpraveen3048
@devipraveenpraveen3048 3 жыл бұрын
Correct
@aryapramod5310
@aryapramod5310 2 жыл бұрын
😂
@knadinkuttyk5802
@knadinkuttyk5802 3 жыл бұрын
Sir phone tharumoo ente jathkam nokanaa
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Watsapp # 00965 65003553
@knadinkuttyk5802
@knadinkuttyk5802 3 жыл бұрын
Sir we number watup kanunilla
@knadinkuttyk5802
@knadinkuttyk5802 3 жыл бұрын
Sir ee number watsup kanuilaa
@astrologywithsunitha
@astrologywithsunitha 3 жыл бұрын
@@knadinkuttyk5802 Kuwait number aanu sir... Watsapp undu ee number il
@asokanpr9390
@asokanpr9390 3 жыл бұрын
ശരിയാണ് 48 ആയി ദാമ്പത്യത്തിൽ പറഞ്ഞ കുഴപ്പമില്ല
@astrologywithsunitha
@astrologywithsunitha 3 жыл бұрын
അഭിപ്രായം പറഞ്ഞതിൽ സന്തോഷം.... ഇതൊരു ഫലം അല്ലെ..... എല്ലാം എല്ലാവർക്കും ശെരി ആവണം എന്നില്ല 🙏🙏
@bijuvappukuttan
@bijuvappukuttan 3 жыл бұрын
എനിക്ക് 51 വയസ്സായി ദാമ്പത്യ പരമായി യാതൊരു പ്രശ്നങ്ങളും ഇതുവരെ ഇല്ല. നല്ല ഒരു വീട് പണിയാനും സാധിച്ചു
@vinodvijayan7736
@vinodvijayan7736 3 жыл бұрын
100/100
@meenuz449
@meenuz449 3 жыл бұрын
Kashtakalam matram vidhi ulla nakshathram.. enth cheythalum gunam pidukilaa..oru job polumila..santhoshangal ulla oru karyngl undavila...ennum life veruthu jeevich therkunu
@വാസുപുത്രിവസു
@വാസുപുത്രിവസു 3 жыл бұрын
ഇതുപോലെ ദുരിതം വിതച്ച നക്ഷത്രം
@RT-hl6bl
@RT-hl6bl 3 жыл бұрын
അത്തം മോശം നക്ഷത്രം ആണ് . 44 ആയി ഇതുവരെ കഷ്ടകാലം മാത്രം
@akshayck8797
@akshayck8797 3 жыл бұрын
Noo.. Atham nanmayanu..snehamanu.. bhagavan ennum ningalude koodeyundu...🙏
@RT-hl6bl
@RT-hl6bl 3 жыл бұрын
@@akshayck8797 🙏🙏🙏
@neethu7895
@neethu7895 3 жыл бұрын
അത്തം, 26.06.1986, 5.15pm, ഒന്ന് പറയാമോ മാഡം eppolathe സമയം എങ്ങനെ എന്ന്....
@sajesha7467
@sajesha7467 Жыл бұрын
❤❤❤❤❤
@varshaani6026
@varshaani6026 3 жыл бұрын
Mam personal ayitt msg cheyn ntha cheyndth?
@astrologywithsunitha
@astrologywithsunitha 3 жыл бұрын
(965) 65003553 whatsapp
@varshaani6026
@varshaani6026 3 жыл бұрын
@@astrologywithsunitha tnku mam 🙏🏾
@varshaani6026
@varshaani6026 3 жыл бұрын
Mam,, Vilichapo wrong no enn Parayunu
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Kuwait number aanu
@jijujohn447
@jijujohn447 3 жыл бұрын
Atham is a very bad star and I lost my mother in childhood and struggled a lot, and now I 54 yrs and earned only flat yet
@AnoopKv-zy9ef
@AnoopKv-zy9ef 7 ай бұрын
എനിക്ക് ലോട്ടറി അടിക്കുന്നുണ്ട്
@sukumari710
@sukumari710 Жыл бұрын
Ponnumole ithrayum manasaa vaacha. Karmanaa chinthikkatha apamaanangal kettu mathiyayi. Ennalum Thampuraan invite vare ethichu. Ippol Budha dasa.
@anilnair.-
@anilnair.- Жыл бұрын
അത്തം 40 kayinjal മാത്രമേ രക്ഷപെടു
@kppradeepkumar9829
@kppradeepkumar9829 3 жыл бұрын
Sir ഞാൻ പുണർതം നക്ഷത്രം 10-10-1982, കന്നി മാസം ഞായർ വൈകുന്നേരം ർ.. 4.15പിഎം. ജനിച്ച ഞാൻ ഏതു കൂറിൽ പെടുന്നു എന്ന് പറയാമോ? കോട്ടയം,കുറിച്ചി
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Place of birth??
@kppradeepkumar9829
@kppradeepkumar9829 3 жыл бұрын
Sir ഞാൻ പുണർതം നക്ഷത്രം 10-10-1982, കന്നി മാസം ഞായർ വൈകുന്നേരം ർ.. 4.15പിഎം. ജനിച്ച ഞാൻ ഏതു കൂറിൽ പെടുന്നു എന്ന് പറയാമോ?കോട്ടയം, കുറിച്ചി.
@astrologywithsunitha
@astrologywithsunitha 3 жыл бұрын
മിഥുനക്കൂറു
@kppradeepkumar9829
@kppradeepkumar9829 3 жыл бұрын
Thank u madam ❤❤❤❤🙏🙏🙏🙏
@jalajah5500
@jalajah5500 3 жыл бұрын
Njanum Atham
@antonybrobarlo2938
@antonybrobarlo2938 3 жыл бұрын
മെ ഡം 2022 ലെ കാര്യാങ്ങൾ പറയു പഴെ കാര്യങ്ങൾ തന്നെ പറയാതേ
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН