42K KM Completed ❤ 💯 Satisfied Ride Quality 🎖️ #ather450x
@NIASID4MATIC3 ай бұрын
Happy riding and keep supporting Bro ❤🔥
@RamnathRamdas-b6j3 ай бұрын
Charging time
@Aneetasijo3 ай бұрын
Ather super vandiyaa 55000km no problem kidu performance royal ride
@NIASID4MATIC3 ай бұрын
yes, enjoy your ride bro ❤🔥
@bchandran8233 ай бұрын
ഇതൊക്കെയാണ് കസ്റ്റമർ റിവ്യൂ.... 👌👌👌 ather company ആ ചേട്ടനെ ആദരിക്കേണ്ടതാണ് 🙏🙏🙏
@NIASID4MATIC3 ай бұрын
He was honoured by the company❣❣❣.Thanks for your comment , keep supporting ❤🔥
@sachinsabu36923 ай бұрын
thudakkathil thanne oru trophy kandille bro
@bchandran8233 ай бұрын
@@sachinsabu3692 oh... താങ്കൾ പറഞ്ഞപ്പോൾ ആണ് അത്, വീഡിയോ രണ്ടാമത് കണ്ടു കാണുന്നത്.. ആദ്യം കരുതിയത് ഷോറൂമിൽ അവരുടെ കമ്പനിയുടെ എന്തെങ്കിലും ട്രോഫി ആണെന്നാണ് 👍👍🤝🤝🤝
@gamingrolex2.0663 ай бұрын
Gen4 7month kondu 50000km ayyi ather vere level
@NIASID4MATIC3 ай бұрын
@@sachinsabu3692 Athaanu ❤🔥❤🔥❤🔥❤🔥
@mohammedsafeer117 күн бұрын
As an ather customer ... എനിക്ക് ഇത് കേട്ടപ്പോ രോമാഞ്ചം ഉണ്ടായ്❤
@ajeeshnilambur30363 ай бұрын
Warp മോഡ് ഇൽ അവറേജ് സ്പീഡിൽ പോകുക ആണേൽ 150 അടുപ്പിച്ചു കിട്ടും. 100% sure ആണ്. കമ്പനി 145 ആണ് പറയുന്നത്. ബട്ട് അതിനേക്കാൾ കിട്ടും. Above 40km സ്പീഡ് ആണേൽ 140 വരെ റേഞ്ച് കിട്ടും. 35km സ്പീഡ് ആണേൽ 145 വരെ കിട്ടും. 30-35 സ്പീഡ് ആണേൽ 150 sure ആയും കിട്ടും. Regen ഒക്കെ യൂസ് വേണം. ബ്രേക്കിങ് ഒക്കെ കൺട്രോളഡ് ആണേൽ. അതായത് കുറച്ചു മുൻപിൽ ബ്ലോക്ക് ഉണ്ടേൽ അവിടെ വരേം ആക്സിലേറ്റർ കൊടുത്തു പികയി അവിടെ നിന്നു ബ്രേക്ക് പിടിക്കുന്നത് ഒഴിവാക്കുക.. ബ്ളോക് കാണുമ്പോൾ തന്നെ അക്സലറേഷൻ കണ്ട്രോൾ ചെയുക.. 85km ഞാൻ ഓടിയിട്ട് 45% ചാർജ് ബാക്കി ഉണ്ടായ ദിവസങ്ങൾ ഉണ്ടായിട്ട് ഉണ്ട്. ആ കണക്കു പ്രകാരം ആണ് 150 എബോവ് കിട്ടും എന് പറഞ്ഞത്. NB: Riding രീതി, road കണ്ടിഷൻ etc...അനുസരിച്ചു റേഞ്ച് ഇൽ മാറ്റം ഉണ്ടാകും. ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്.
@soorajefx86683 ай бұрын
Respect bro!🤍
@aneeshsv45063 ай бұрын
Enikkum ithe anubhavam🎉
@shanvideoskL10Ай бұрын
Ather rizta middle company true range പറഞ്ഞത് 100 ആണ്... But കുന്നും മലയും കയറി delivery കൊടുത്തപോഴും 100+ range .... Video my channel ൽ ...
@PRAJEESH1988Ай бұрын
എന്റെ വണ്ടി Ather 450X pro pack ആണ് ഞാൻ അതിൽ സിംഗിൾ ചാർജിൽ 124km ഓടിച്ചിട്ടുണ്ട്.. തിരിച്ചു വീടെത്തുമ്പോൾ 5% ബാറ്ററി ഉണ്ടായിരുന്നു 🥰🥰 ഞാൻ കൂടുതലും sport മോഡിലാണ് ഓടിക്കാറ് ഒരു 50,55 km സ്പീഡിലെ പോകാറുള്ളൂ...
@salmansalman25553 ай бұрын
തുടക്കത്തിൽ ഞാൻ ഇക്കോ മൂഡിലാണ് ഇട്ടു പോയിരുന്നത് പോയിരുന്നു ഇപ്പോൾ അത് ഇട്ട കാലം തന്നെ മറന്നു വാർപ്പിൽ ആണ് ഇപ്പോൾ ഇടാറുള്ള 60 70 ൽ പോയാലും 100 കിട്ടും ക്ഷീണം എന്നത് തീരെ ഇല്ല ഒരു വർഷമായി ഇരുപതിനായിരം കിലോമീറ്റർ❤❤❤❤❤
@NIASID4MATIC2 ай бұрын
Happy riding❤️🔥
@sameerpaph46062 ай бұрын
ഷോറുമിലെ നമ്പർ തരുമോ
@Quancept3 ай бұрын
എൻ്റെ ഇപ്പൊ 36,000 ആയി. Still riding like a champ. ❤
@NIASID4MATIC3 ай бұрын
Happy riding ❤🔥❤🔥❤🔥
@shanvideoskL103 ай бұрын
, നല്ലൊരു experience review Good upload bro❤
@NIASID4MATIC3 ай бұрын
Thanks Bro, keep supporting ❤🔥
@shravansj91082 ай бұрын
I have completed 19k, really good vehicle, loved it❤️
@NIASID4MATICАй бұрын
Happy riding n keep supporting 🤩
@fullviewmedia30992 ай бұрын
Ather 450 plus 2 year 46000 klm no complaints 👌🏽👌🏽
@ajaym98682 ай бұрын
35km completed 💥❤️ 450s❤️ Completely satisfied ❤️
@anuansar10015 күн бұрын
belt maran enth cost varunnnund
@idreesshameer4835 күн бұрын
വീട്ടിൽ ചാർജിംഗ് ന് പവർ പ്ലഗ് വേണ്ടി വരുമോ.അതോ സാദാ പ്ലഗ് use cheyth charge cheytha mathiyo
@tvvineesh25312 ай бұрын
അപ്പോൾ average ഒരു ദിവസം 171 കിലോമീറ്റർ. ചേട്ടൻ ആളൊരു ഭീകരൻ തന്നെ. 108000/630 =171.
ചോദിക്കുന്ന ആൾക്ക് വണ്ടിയെ പറ്റി ഒരു ധാരണയും ഇല്ല 😮
@NIASID4MATIC2 ай бұрын
Athe athe 😅😅
@abdulmanaf2343 ай бұрын
👍
@NIASID4MATIC3 ай бұрын
thank you , keep supporting ❤🔥
@xaviour.francis3 ай бұрын
36000.km ather BOY 🎉 STILL YOUNG
@NIASID4MATIC2 ай бұрын
Happy RIDING n keep supporting Bro ❤🔥❤🔥❤🔥
@febinfranco1222 ай бұрын
സൂപ്പർ വണ്ടി എന്റെ 17000 km ആയി ഞാൻ വാർപ് മോഡ് ആണ് യൂസ് ചെയുന്നത് നമ്മുടെ റൈഡിങ് സ്റ്റൈൽ ആണ് മൈലേജ് തരുന്നത് ആക്‌സിലേറ്റർ കണ്ട്രോൾ അത് വേണം.... വണ്ടി പൊളിയാ പവർ ഉം... ബ്രെക്കിങ്... ഉം എല്ലാം pakaa....
@NIASID4MATIC2 ай бұрын
Yes 🔥🔥🔥 Happy riding n Keep supporting ❤🔥
@athul17522 ай бұрын
Eco 105km aan full chargil kanikunne!! Ellarkum angane ano?
@NIASID4MATIC2 ай бұрын
Yes bro, Drive ellaam kazhinju TRIP calculate cheythu nokkumpozhe ariyaan pattullu total ethra KM range kittiyennu. Application use cheythu easy aayi calculte cheyyaam❤🔥
@Balu_p.r3 ай бұрын
മഴ സമയം ഒന്ന് ശ്രദ്ധിച്ചു ഓടിച്ചാൽ വേറെ കംപ്ലയിന്റ് ഒന്നും വരില്ല... മഴ ആണേൽ ബെൽറ്റ് സൗണ്ട്, ഡിസ്ക് പാടിൽ ചെളി കേറി പെട്ടന്ന് തേയും, പാടിൽ നിന്ന് സൗണ്ട് വരും, പിന്നെ ഇപ്പോ ഇറങ്ങുന്നതിൽ വരുന്ന ബെൽറ്റ് കവർ ആണേൽ പട്ടി ശോകം 😂.. മഴ നനഞു ചെളി ആയാൽ ക്ലീൻ ആക്കാൻ പാടാണ് കൂടാതെ ബെൽറ്റ് ഹെൽത്ത് നോക്കാനും പാടാണ്.. മഴ ആണേൽ ഫ്രണ്ട് ഹെഡ് ലൈറ്റ് പോർഷൻ ചെളി തെറിക്കും എന്നത് 100% ഉറപ്പ്... Lunar Grey എടുത്താൽ ഉള്ള യൂസ് പൊടി ആയാലും വണ്ടിയിൽ (body)അറിയാൻ പറ്റില്ല 👍☺️....
@thomaskunnemuriyil73063 ай бұрын
Very true
@NIASID4MATIC2 ай бұрын
@balu_p.r Swabhaavikam 😂
@gamingjappuzz58063 ай бұрын
🙂
@NIASID4MATIC3 ай бұрын
thank you , keep supporting ❤🔥
@അപ്പൻകുളപ്പുള്ളി3 ай бұрын
Warp ലു നല്ല range കിട്ടും. I am getting 128km
@NIASID4MATIC3 ай бұрын
sounds good, happy riding ❤🔥
@launchroom522328 күн бұрын
നല്ല വണ്ടിയാണ് പക്ഷെ വണ്ടിയുടെ ലാഭത്തിൻ്റെ 50% company തന്നെ കൊണ്ട് പോകുന്നുണ്ട് 😂😂
@sebinsvlog79192 ай бұрын
7month 9.2K km am happy
@NIASID4MATIC2 ай бұрын
Happy Riding n keep supporting Bro ❤🔥
@jasminameer19153 ай бұрын
🫰
@NIASID4MATIC3 ай бұрын
Thanks dear , keep supporting ❤🔥
@amalpdharmajan3 ай бұрын
Ather kollam, Ola edukkalle 😂😂😂
@NIASID4MATIC3 ай бұрын
Ola user aanelle😁😁😁
@jafeer72632 ай бұрын
ola കാർക്ക് വണ്ടി വിക്കാനേ അറിയൂ 🤣
@NIASID4MATIC2 ай бұрын
@@jafeer7263 mm ath maarumennu pretheekshikkaam, avarude E-Bikes Launch aakunnund
@BBanalyst3 ай бұрын
Range ഇപ്പൊ എത്ര കിട്ടുന്നുണ്ട് ? പണ്ടത്തെ range 1 lakh km കഴിഞ്ഞിട്ടും കിട്ടുന്നുണ്ടന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല..
@NIASID4MATIC3 ай бұрын
battery health down aakumpozhe range kurayoollu. Still battery in normal condition .
@Gutaras3 ай бұрын
@@NIASID4MATICഡെയ്ലി 2 ടൈം ഗ്രിഡ് ഫാസ്റ്റ് ചാർജ്ജ് ചെയ്തിട്ടും 😮😮
@karu15633 ай бұрын
തള്ളി മറിക്കുവാ 🤣🤣🤣🤣 battery ke cycle onnum kanila 1 lakh kazhinchittum🤣🤣🤣🤣 Ather customers motham thallu annelooo
@Zn-bu8il2 ай бұрын
@@karu1563 ഉപയോഗിച്ച് നോക്ക് ബ്രദർ.... എൻ്റെ കസിൻ ഉപയോഗിക്കുന്നുണ്ട്....ather 450x second gen.... ഇപ്പൊ 70k ആയി... അവൻ 100% satisfied ആണ്.. അത് കണ്ട് ഞാനും എടുത്ത് Ather RIZTA Z , one month ആയി ഇപ്പൊ 3000 km ഓടി
@AneetasijoАй бұрын
Onnu poda ather supr vadiyaa 88000km ayi range oru kuravumila vandiyea kurichu onnu ariyathe veruthea vannu comment edaruthe
@thegodxxxx3 ай бұрын
18 months 50K Ola user here... 😌😌
@NIASID4MATIC3 ай бұрын
Thats a good news , congrats Bro❤🔥❤🔥❤🔥. While the Ola E-scooter is a great vehicle , but the after-sales service in Kerala needs significant improvement.
@thegodxxxx3 ай бұрын
@@NIASID4MATIC അതേ. പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ലെങ്കിൽ എത്ര വേണങ്കിലും ഓടിക്കോളും. എന്തെങ്കിലും പ്രശ്നം പറ്റിയാൽ പെട്ടു. കൊടുത്താൽ പിന്നെ കിട്ടാൻ ഒരുപാട് സമയം എടുക്കും. കയ്യിൽ വേറെ വാഹനം ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്. പലർക്കും പല ക്വാളിറ്റി ഇഷ്യൂസ് നേരിടുന്നുണ്ട്. അങ്ങനെ ഒന്നും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അത് ഭാഗ്യം പോലെ ഇരിക്കും... 😅😅
@NIASID4MATIC3 ай бұрын
@@thegodxxxx INDIA yil ettavum kooduthal vittittullathum OLA thanneyaanu, athorikkalum oru mosham vandi irakkiyaal saadhikkunna kaaryamalla . but service avarkk handle cheyyaan pattunnilla, athukond thanne 2024 il sales naannaayitt keralathil kuranjittund, recommend cheyyaan ellaarkkum madiyaanu. Happy Riding and Keep supporting Bro❤🔥❤🔥❤🔥
@Clash_of_clans-kl3 ай бұрын
1 day 298 km odunnath engane possible aann athum ev vandi charging time okke 😂 thallumbo correct calculation il thallu 😂😂
@NIASID4MATIC3 ай бұрын
calculate cheythu nokku bro 10,8000 kms in 545 days . he told daily minimum 200-225 kms. He was honoured at Bengaluru most kms driven last year in INDIA 🔥🔥🔥 kindly watch full video, proofs are over there👍
@RandomGuy-om1vy3 ай бұрын
Athet fast charging ondu
@revisankars73133 ай бұрын
Nte gen 2 vandi aanu njn atil idak Ernakulam ninn kollam pokarundu. 153kms und ivdunnu avde vare. Almost 5hr 30 min okke edukkm enikku avde Ethan including charging. So 298 okke simple aayi gen 3 vehicle il cover cheyyam.
@RandomGuy-om1vy3 ай бұрын
@@revisankars7313 gen 3 15 minute charge at allapuzha mathi
@Quancept3 ай бұрын
ഞാൻ ഒറ്റ ദിവസം കൊണ്ട് കിഴക്കമ്പലം(എറണാകുളം) to കേളകം(കണ്ണൂർ) (295 k.m) ഓടിച്ചിട്ടുണ്ട് എൻ്റെ ather. വഴി നീളെ fast charging und. Not at all a problem. Time കൂടുതൽ എടുക്കും.
@firoztb93823 ай бұрын
ബാറ്ററി വണ്ടി വെറും കൂറയാണ്
@NIASID4MATIC3 ай бұрын
sheri Rajaave 😂
@shanvideoskL103 ай бұрын
Miskeen nafar intha
@Mathewzz-003 ай бұрын
Ni athin oru ev odichittundo😂
@al-ameenak9553 ай бұрын
ഉപയോഗിക്കാതെ വച്ചാൽ കൂറ കേറും 😂 ഒന്ന് പോടെ
@sameerpaph46062 ай бұрын
ഷോറുമിലെ നമ്പർ തരുമോ
@NIASID4MATIC2 ай бұрын
Contact : 9778851359
@al-ameenak9553 ай бұрын
പുള്ളി പറഞ്ഞത് കറക്റ്റ് വാർപ് ഇട്ട് ഓടിയാലും സ്റ്റൈൽ അനുസരിച്ചു rang7 kittu7
@NIASID4MATIC3 ай бұрын
yes ,E-scooters riding style define the range. Thank you , keep supporting ❤🔥
@manojanil86153 ай бұрын
Gen 3.1 30000km വീട്ടിൽ വന്നാൽ ചാർജിങ് ആയിരിക്കും നല്ല വണ്ടിയാണ് ഞാൻ sport ആണ് ഓടുന്നത് എന്റെ ഓടിക്കുന്ന 1% ബാറ്ററിക്കു 1.2km കിട്ടുന്നുണ്ട്