പനം കൽക്കണ്ടം ഒന്ന് നേരത്തെ കുറച്ച് വെള്ളത്തിൽ അലിയിച്ച് അരിച്ച് എടുക്കുന്നത് കുറച്ചു കൂടി നല്ലതാണ് . ചില കൽക്കണ്ടത്തിൽ മണ്ണ് ഉണ്ടാകാറുണ്ട്. ശർക്കര ആണേലും .
@RehanaNavas7 ай бұрын
കൽക്കണ്ടിൽ ശരിക്കും അഴുക്കുണ്ട് അതെങ്ങനെ നേരിട്ട് അലിയിച്ചു കൊടുക്കരുത്
@deepabiju41337 ай бұрын
അതിൽ അഴുക്കു മാത്രം അല്ല ചെറിയ ചീളു പോലെ ഒക്കെ ചിലപ്പോൾ ഉണ്ടാകാറുണ്ട്. വെള്ളത്തിൽ അലിയിച്ചു അരിച്ചു നോക്കുമ്പോൾ ശരിക്കും അറിയാം. അതു കൊണ്ടു കുഞ്ഞിന് നേരിട്ട് കൊടുക്കാതെ ഇരിക്കുക ആണ് നല്ലത്. അതു കുഞ്ഞിന്റെ വയറിൽ എത്തിയാൽ ബുദ്ധിമുട്ട് ആകും. ഞാൻ എന്റെ അനുഭവം ആണ് ട്ടോ പറഞ്ഞത്. എന്റെ മോന് പനം കല്കണ്ടം ശർക്കര എല്ലാം അലിയിക്കുമ്പോൾ ഇത് എല്ലാം കിട്ടിയിട്ടുണ്ട് അതാണ് ട്ടോ.
@jaseenashafeek22707 ай бұрын
@@deepabiju4133enikkum kittaarund
@bindup46047 ай бұрын
True
@gamingboysfan7 ай бұрын
True... Njan athu comment cheyyan varuvaarunnu..
@MariaJose-un2pt7 ай бұрын
enikum same age ulla mon undu... According to our pediatrician 1 yr il nammal kazhikkunna ella food um baby ku kodukkam n puree consistency il ninnu smash consistency il kodukanam ennu.. Enkil maathrame avark chewing ability develop cheyyullu ennu..so njan kuttikk ella food um kodukkum like whatever we cook at home for us..
@zahrashaki30347 ай бұрын
Salt cherkumooo
@rajithar28057 ай бұрын
Correct anu....but chila kuttikalk including my daughter puree form il anu chilathu kazhikan ishttam.... otherwise thuppi kalayum...apo entha cheyka
@MariaJose-un2pt7 ай бұрын
@@rajithar2805gradually increase the consistency…
@MariaJose-un2pt7 ай бұрын
@@zahrashaki3034no additional salt other than that we add in our curries. This is for 1 yr and above
@sudhavinod41457 ай бұрын
കൽക്കണ്ടം അലിയിച്ചു ചേര്ക്കു ,ഞാനും ആദ്യം ഇതുപോലെ ഇട്ടു,പിന്നീടാണ് കണ്ടത്,ഈർക്കിൽ കഷ്ണം പോലെയുള്ള ചെറിയ കമ്പുകൾ, എൻ്റെ മോൾക്ക് 10 month
@divz44007 ай бұрын
panamkalkandam uruki arichit venam use cheyaan..veruthe idaruth kurukilek
Chechi panam kalkandam direct use cheyyale nallapole Azhukku und ath vellathil thilapichu arichu koduku baaki varunnath container il aaki fridgil vekam
@jasminjaz7 ай бұрын
പുതിയ റെസിപ്പി അടിപൊളി 🥰👍👍ഇനിയും ഇത് പോലെ ഉള്ളത് ഉണ്ടങ്കിൽ... വീഡിയോ ചെയ്യണേ
@anshidajasir61147 ай бұрын
Panam kalkandathil dharalam azhuk undaakum...ad makkalude vayatil pokum... Ad uruki arichite use cheyyaavoo..... Ad nerethe uruki fidjil sookshichal mathi... Avashyathinu spoon vechu edukaam... ❤
@Paurnami7 ай бұрын
ഇതു നന്നായിട്ടുണ്ട്.. എന്റെ വലിയ മോൾക്ക് diet ആണ്.. So, night ഡിന്നർ ആയി കൊടുക്കാൻ ഒരു item കിട്ടി.. ഇതിൽ പരിപ്പ് അരക്കാതെ ഒന്ന് വേവിച്ചാണ് ഞാൻ ചേർക്കാൻ പോകുന്നത് പരിപ്പ് പായസത്തിന്റെ ഒരു ടേസ്റ്റ് വരുമായിരിക്കും. സമ്പൂർണമാണ് എല്ലാം കൊണ്ടും നട്സ് ഉം undallo❤❤
@habeebasalim7 ай бұрын
Hi dear vijay.devika athmaja sughom aano.devika yudea baby food recipe super.very healthy yum very tasty yum aanu.baby food devika congratulations otthi rri.eshttom families nodu god bless you
@shimarajesh82634 ай бұрын
Njanum kunjinu undaakki, molukku othiri ishtamayi
@supersaimu4127 ай бұрын
Super athmajaaaa,,,, Thank you dear for the recipe ❤❤❤❤❤❤❤❤❤❤❤❤❤❤ you people are so innocent ❤❤❤❤❤❤❤❤❤❤❤
@shereenanishad99006 ай бұрын
ഓട്സ് നു പകരം ragiyilum ഉണ്ടാകാം ഇദ്.. ഞൻ കൊടുക്കാറുണ്ട്.. Nuts powder കൂടെ കൂട്ടും
@ShabanaMp-k6n7 ай бұрын
Mashaallah❤
@aparnavinod27417 ай бұрын
ente molkum mar 27 nu 1 yr avum.. onum kazhikila aval. picky eater anu. Ith try cheyam nale ❤
@SDSChanal7 ай бұрын
പനം കൽകണ്ടം ഉരുക്കി അരിയിച്ചു ആണ് ഞാൻ ഉപയോഗിക്കാറുള്ളത്
പനം കൾക്കണ്ടം ഒന്നും വെള്ളത്തിൽ തിളപ്പിച്ച് . അരിച്ചതിനു ശേഷം . കുട്ടികൾക്ക് കെടുക്കണം' . അതിൽ കരട് ഉണ്ടാകാൻ സാധ്യത ഉണ്ട്. ശർക്ക നല്ലതാണ്. അതും വെള്ളത്തിൽ തിളപ്പിച്ച് അരിച്ചതിനു ശേഷം കെടുക്കുക.
@shijisk13117 ай бұрын
മാഷും താങ്കളും. 😮
@rajendranpillai84067 ай бұрын
Oats kuttikalkku no need, that is old-age food, give butter with chicken mutton soup
സാധാരണ ഓട്സ് കുട്ടികൾക്ക് കൊടുക്കാൻ പാടില്ല എന്നല്ലേ പറയുന്നത്. കാരണം അത് വെയിറ്റ് ലോസ് ചെയ്യുവാൻ ഉള്ളതല്ലേ. കുട്ടികൾക്ക് കൊടുക്കുന്ന ഓട്സ് വേറെയുണ്ട് എന്നാണ് കേട്ടത്. സ്റ്റീൽ കട്ട് ഓട്സ്.
ചോറ് കൊടുത്തുതുടങ്ങാറായില്ലേ ഞങ്ങൾ കുഞ്ഞുങ്ങൾക്ക് പത്ത് മാസം ആകുമ്പോൾ തൊട് ചോറ് നല്ലവണ്ണം ഞെരു ടി കൊടുക്കും മുട്ടയുടെ വെള്ളയും കൊടുക്കും
@akku72967 ай бұрын
Ella kuttikalkum pallu nerathe varanam ennilla..athinu food um aayi oru bandhavum illa😂ella kuttikaludem growth oru pole aavanamennum illa..devika thanne parayunnundallo veetil koduku nna ella food um kodukarund enn @@vaishnaajeeesh4444
@sindhusuku87557 ай бұрын
@@vaishnaajeeesh4444pallu 1½ yr nu akathu vannolum ippo 1 yr ayathe alle ullu.....chorine kalum health thanneyanu nuts , moong dal okey...